ആശ്വാസത്തോടെ ഇനി കാത്തിരിക്കാം..! ഗൈനക്കോളജിയിലെത്തുന്ന യുവതികളുടെ ബന്ധുക്കൾക്ക് ഇനി  വെയിലും മഴയുമേൽക്കേണ്ട; 50രൂപ നൽകിയാൽ   വിശ്രമിക്കാൻ ഇടമൊരുക്കി കോട്ടയം മെഡിക്കൽ കോളജ്

ഗാ​ന്ധി​ന​ഗ​ർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇ​രു​ന്നും നി​ന്നും മ​ടു​ത്ത രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്ക് ആശ്വാസ വാർത്ത.ഇനി ക്ഷീണമകറ്റാൻ തല ചായ്ക്കാനൊരിടം തേടി അലയേണ്ട. വീ​ട്ടി​ൽ കി​ട​ക്കു​ന്ന​തു​പോ​ലെ ന​ല്ല മെ​ത്ത​യി​ൽ കി​ട​ന്നു​റ​ങ്ങാം. ഒ​രു ദി​വ​സ​ത്തേ​ക്ക് വെ​റും 50 രൂ​പ മാ​ത്രം മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ൽ എത്തുന്ന സ്ത്രീകളുടെ പു​രു​ഷ​ൻ​മാ​രാ​യ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കാ​ണ് തൊ​ട്ട​ടു​ത്ത് വി​ശ്ര​മ കേ​ന്ദ്ര​ം ഒരുക്കിയിരിക്കുന്നത്. ഡോ​ർ​മെ​റ്റ​റി രൂ​പ​ത്തി​ലാ​ണ് വി​ശ്ര​മ കേ​ന്ദ്രം. റെ​യി​ൽ​വേ ബ​ർ​ത്ത് പോ​ലെ ഒ​രു ക​ട്ടി​ലി​ൽ താ​ഴെ​യും മു​ക​ളി​ലു​മാ​യി ര​ണ്ടുപേ​ർ​ക്ക് കി​ട​ക്കാം. 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് 50 രൂ​പ​യാ​ണ് ഫീ​സ്. പ​ക​ൽ മു​ഴു​വ​ൻ രോ​ഗി​ക​ളു​ടെ ചി​കി​ത്സ സം​ബ​ന്ധ​മാ​യ പ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഓ​ടി​ന​ട​ന്ന് ത​ള​ർ​ന്ന​ശേ​ഷം രാ​ത്രി​യി​ൽ കു​റ​ച്ച് നേ​ര​മെ​ങ്കി​ലും ഒ​ന്നു വി​ശ്ര​മി​ക്കു​വാ​ൻ ക​ഴി​യു​ന്ന​ത് വ​ള​രെ ആ​ശ്വാ​സ​ക​ര​മാ​ണ്. ര​ണ്ടു മു​റി​ക​ളി​ലാ​യി 40 കി​ട​ക്ക​ക​ൾ ഉ​ണ്ട്. ഇ​വി​ടെ വി​ശ്ര​മി​ക്കു​വാ​ൻ വ​രു​ന്ന ആ​ളു​ടെ മു​ഴു​വ​ൻ രേ​ഖ​ക​ളും ( രോ​ഗി​യു​ടേ​തും) പ​രി​ശോ​ധി​ച്ച​ശേ​ഷം,…

Read More

ആതീവ ജാഗ്രതയിൽ പോലീസ്..! ഇടുക്കിയിൽ മദ്യവുമായി പോയ ലോറി മറിഞ്ഞു; കു​പ്പി​ക്കൾക്ക് കാവൽ നിന്ന് പോലീസ്; അപകടത്തിൽ ഡ്രൈവർ മരിച്ചു

തൊടുപുഴ: ഇടുക്കിയിൽ ബിവറേജസ് വെയർഹൗസിലേക്കു മദ്യവുമായി പോയ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഇടുക്കി വെങ്ങല്ലൂർ സ്വദേശി ഇസ്മയിൽ ഹുസൈൻ ആണ് മരിച്ചത്.കുളമാവിന് സമീപം ഇയ്യനാട് ബിവറേജസ് വിൽപ്പന ശാലയിലേക്കു പോയ ലോറിയാണു മറിഞ്ഞത്. മറിഞ്ഞ ലോറിക്കു സമീപം മദ്യക്കുപ്പികൾക്കു പോലീസ് കാവൽ നിൽക്കുകയാണ്.

Read More

സമയം തെറ്റിച്ചുള്ള തമ്മിലടി ഒഴിവാക്കാം..! കോട്ടയത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നിർദേശങ്ങൾ സമർപ്പിച്ച് ബസ് ഉടമകൾ

 കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് നൂ​ത​ന നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​സു​ട​മ​ക​ൾ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് നി​വേ​ദ​നം ന​ല്കി. എ​ന്നാ​ൽ ഇ​തു​വ​രെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത് ഇ​ക്കാ​ര്യ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി​യി​ല്ല. ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​ള​ക്്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നും ആ​ർ​ടി​ഒ യ്ക്കു​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ന​ഗ​ര​ത്തി​ൽ വാ​ഹ​ന ബാ​ഹുല്യം മൂലം അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ച​ർ​ച്ച ചെ​യ്തു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​രം നി​ർ​ദേ​ശി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും നി​വേ​ദ​ന​ത്തോ​ടൊ​പ്പം ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം ദി​വ​സ​വും ബ​സു​ക​ളു​ടെ ട്രി​പ്പു​ക​ൾ മു​ട​ങ്ങു​ന്ന​ത് പ​തി​വാ​ണ്. ട്രി​പ്പു​ക​ൾ മു​ട​ങ്ങു​ക​യും സ​മ​യം തെ​റ്റി ഓ​ടു​ക​യും ചെ​യ്യു​ന്ന​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കെ​കെ റോ​ഡു​വ​ഴി വ​രു​ന്ന ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ പ​ഴ​യ​തു​പോ​ലെ ലോ​ഗോ​സ് ജം​ഗ്ഷ​നി​ൽ ആ​ളി​റ​ക്കി ശാ​സ്ത്രി റോ​ഡു​വ​ഴി നാ​ഗ​ന്പ​ട​ത്ത് എ​ത്തു​ക. കെഎസ് ആ​ർ​ടി​സി​യും ഇ​തേ​പോ​ലെ വ​ന്നു ക​ഐ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ൽ എ​ത്തു​ക, തെ​ക്കോ​ട്ടു പോ​കു​ന്ന…

Read More

ഒ​രാ​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം മ​റ്റൊ​രാ​ൾ ക​ഴി​ച്ചു, ത​ർ​ക്കം അ​ടി​പി​ടിയായി, ഒ​രാ​ൾ​ക്ക് പ​ട്ടി​ക​യ്ക്ക് അ​ടി​യേ​റ്റു ; സംഭവം കോട്ടയത്ത്

കോ​ട്ട​യം: ചാ​യ​ക്ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ൾ​ക്ക് പ​ട്ടി​ക​യ്ക്ക​് അടി​യേ​റ്റു. കേ​സി​ൽ ഒ​രാ​ളെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മ​റ്റൊ​രാ​ൾ ഒ​ളി​വി​ൽ. ഇ​ന്ന​ലെ രാ​ത്രി മെ​ഡി​ക്ക​ൽ കോ​ള​ജി​നു സ​മീ​പ​മാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബാ​ബു (55)വി​നാ​ണ് പ​ട്ടി​ക​യ്ക്ക് അ​ടി​യേ​റ്റ​ത്. ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പാ​ന്പാ​ടി ഇ​ല​ക്കൊ​ടി​ഞ്ഞി ആ​ല​ക്കു​ളം വീ​ട്ടി​ൽ ബി​നു (42)വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ ജാ​മ്യ​ത്തി​ലെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കാ​നം സ്വ​ദേ​ശി രാ​ജു​വാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. മൂ​വ​രും മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്ത് ചെ​റി​യ പ​ണി​ക​ളൊ​ക്കെ ചെ​യ്തു ജീ​വി​ക്കു​ന്ന​വ​രാ​ണ്. പ്ര​തി​ക​ൾ ഓ​ർ​ഡ​ർ ചെ​യ്ത ഭ​ക്ഷ​ണം ബി​നു വാ​ങ്ങി ക​ഴി​ച്ചു. ഇ​തേ ചൊ​ല്ലി​യു​ള്ള ത​ർ​ക്കാ​ണ് അ​ടി​പി​ടി​യി​ൽ ക​ലാ​ശി​ച്ച​ത്.

Read More

ഈരാറ്റുപേട്ടയിൽ വൻ ചീട്ടുകളി സംഘം അറസ്റ്റിൽ! മൂന്നേകാൽ ലക്ഷം രൂപയുമായി 16പേർ അറസ്റ്റിൽ

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട​യി​ൽ വ​​ൻ ചീ​ട്ടു​ക​ളി സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ളി​ക്ക​ള​ത്തി​ൽ നി​ന്ന് മൂ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ പി​ടി​ച്ചെ​ടു​ത്തു. 16 പേ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. പാ​ലാ ഡി​വൈ​എ​സ്പി​യു​ടെ സ്ക്വ​ാഡും ഈ​രാ​റ്റു​പേ​ട്ട പോ​ലീ​സും ചേ​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു റെ​യ്ഡ്. ഈ​രാ​റ്റു​പേ​ട്ട ബ​സ്‌സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ഒ​ഴി​ഞ്ഞ ക​ടമു​റി വാ​ട​ക​യ്ക്കെ​ടു​ത്താ​യി​രു​ന്നു ചീ​ട്ടു​ക​ളി. മു​റി​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് ചീ​ട്ടു​ക​ളി ന​ട​ത്തു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഓ​രോ ദി​വ​സ​വും സ്ഥ​ലം മാ​റി​യാ​ണ് ഇ​വ​ർ ചീ​ട്ടു​ക​ളി ന​ട​ത്തി​യി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഈ​രാ​റ്റു​പേ​ട്ട​യി​ൽ ചീ​ട്ടു​ക​ളി ന​ട​ക്കു​ന്നു​വെ​ന്ന വി​വ​രം അ​റി​ഞ്ഞാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. ആ​റു മ​ണി​യോ​ടെ ക​ളി​ക്കാ​ർ ഓ​രോരു​ത്ത​ർ മു​റി​യി​ൽ പ്ര​വേ​ശി​ക്കും. തു​ട​ർ​ന്ന് ഒ​രാ​ൾ ഷ​ട്ട​ർ അ​ട​ച്ചു പൂ​ട്ടി പു​റ​ത്തു കാ​വ​ൽ നി​ൽ​ക്കും. മു​റി പൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ ആ​ർ​ക്കും സം​ശ​യം തോ​ന്നു​ക​യി​ല്ല. മ​ഫ്തി​യി​ൽ സ്ഥ​ല​ത്ത് നി​രീ​ക്ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ചീ​ട്ടു​ക​ളി​ക്കാ​ർ എ​ത്തി​യ വി​വ​രം എ​സ്ഐ​യെ അ​റി​യി​ച്ചു.…

Read More

‘ഇനി ചോദിക്കാനും പറയാനും ആളുണ്ട് ’..! ഈരയിൽ കടവ് ബൈപാസ് റോഡിൽ ഇനി മാലിന്യം തള്ളിയിൽ  നിങ്ങൾ കുടുങ്ങും

കോ​ട്ട​യം: ഈ​ര​യി​ൽ​ക​ട​വ് ബൈ​പാ​സ് റോ​ഡ് ‘നാ​ലു​മ​ണി​ക്കാ​റ്റ് മോ​ഡ​ൽ’ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​കു​ന്നു. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കാ​റ്റു കൊ​ള്ളാ​നും കു​ട്ടി​ക​ളു​മാ​യി വ​ന്നി​രി​ക്കാ​നു​മു​ള്ള വി​ശ്ര​മ കേ​ന്ദ്ര​മാ​ക്കാ​ൻ ഹ​രി​ത കേ​ര​ളം മി​ഷ​നും മീ​ന​ച്ചി​ലാ​ർ- മീ​ന​ന്ത​റ​യാ​ർ- കൊ​ട ൂരാ​ർ പു​ന​ർ​സം​യോ​ജ​ന പ​ദ്ധ​തി​യും കൈ​കോ​ർ​ത്തു. മ​ണി​പ്പു​ഴ – ഈ​ര​യി​ൽ ക​ട​വ് ബൈ​പാ​സ് റോ​ഡി​ന് ഇ​രു​വ​ശ​വും ഫ​ല വ്യ​ക്ഷ​ങ്ങ​ൾ വ​ച്ചു പി​ടി​പ്പി​ച്ച് പ​ച്ചത്തുരു​ത്ത് സൃ​ഷ്‌ടിച്ചാ​ണ് ഇ​വി​ടം മ​നോ​ഹ​ര​മാ​ക്കു​ന്ന​ത്. ക​യ​ർ​ ഭൂവ​സ്ത്രം വി​രി​ച്ച് പ​ച്ച​പ്പുല്ല് പി​ടി​പ്പി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യ ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യും മ​റ്റും സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന വി​വ​രം ചി​ത്രം സ​ഹി​തം രാ​ഷ്‌‌ട്ര​ദീ​പി​ക പു​റ​ത്തു​കൊ​ണ്ടു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബൈ​പാ​സ് റോ​ഡി​നു പു​ന​ർ​ജ​നി ന​ൽ​കാ​ൻ മീ​ന​ച്ചി​ലാ​ർ- മീ​ന​ന്ത​റാ​ർ-​കൊ​ടൂ​രാ​ർ ന​ദീ​പു​ന​ർ​സം​യോ​ജ​പ​ദ്ധ​തി കൂ​ട്ടാ​യ്മ തീ​രു​മാ​നി​ച്ച​ത്. ആ​ധു​നി​ക​ രീ​തി​യി​ൽ റോ​ഡ് നി​ർ​മി​ച്ച​തി​നു ശേ​ഷം റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​രു വ​ശ​ങ്ങ​ളി​ലും ക​യ​ർ ഭൂവ​സ്ത്രം സ്ഥാ​പി​ച്ച​ത്. മ​ര​ങ്ങ​ളും വ​ച്ചു​പി​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ന​ഗ​ര​ത്തി​നു ത​ന്നെ നാ​ണ​ക്കേ​ടാ​കു​ന്ന…

Read More

മോ​ഷ​ണ​ക്കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി സനീഷ് ത​ട്ടി​പ്പു​ക​ളു​ടെ രാ​ജാ​വ്; അന്തർ സംസ്ഥാന കേസുൾപ്പെടെ എണ്ണിയാല്‍ തീരാത്ത കേസുകൾ

തൊ​ടു​പു​ഴ: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി യു​വാ​ക്ക​ളി​ൽ നി​ന്നും പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തൊ​ടു​പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ പ്ര​തി ഒ​ട്ടേ​റെ വ​ൻ ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ള്ള ഇ​യാ​ൾ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പു​ക​ൾ ഇ​യാ​ൾ ന​ട​ത്തി​യി​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. തൊ​ടു​പു​ഴ​യി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യി​ൽ നി​ന്നും പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങി​യ ബാ​ഗ് ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​യാ​യ തി​രു​വ​ന​ന്ത​പു​രം പി​ടി​പി ന​ഗ​ർ ടി/​സി-6/1840 പ്ലോ​ട്ട് ന​ന്പ​ർ 26-ൽ ​സ​ജ്നാ​മ​ൻ​സി​ലി​ൽ വി​നോ​ദ് എ​ന്നു വി​ളി​ക്കു​ന്ന സ​നീ​ഷ് (40) ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. എ​ന്നാ​ൽ പ്ര​തി​യെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് അ​ന്ത​ർ സം​സ്ഥാ​ന ത​ട്ടി​പ്പു വി​വ​ര​ങ്ങ​ൾ പു​റ​ത്താ​കു​ന്ന​ത്. തൊ​ടു​പു​ഴ ഡി​വൈ​എ​സ്പി കെ.​പി. ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ച ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 18-നാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​രി​യു​ടെ പ​ണ​വും സ്വ​ർ​ണ​വും അ​ട​ങ്ങി​യ…

Read More

ക​സേ​ര ക​ളി തു​ട​രു​ന്നു..! യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യ്ക്കു​മി​ല്ലാതെ ചെ​യ​ർ​മാ​ൻ ചെ​യ​റി​ൽ താ​ൻ ത​ന്നെ​യെ​ന്ന് ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ യാ​തൊ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യ്ക്കു​മി​ല്ലെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി. പാ​ർ​ട്ടി ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത് നി​യ​മ​പ​ര​വും ജ​നാ​ധി​പ​ത്യ​പ​ര​വു​മാ​യി​ട്ടാ​ണെ​ന്നും അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ച്ചു. നേ​ര​ത്തെ, ജോ​സ് കെ. ​മാ​ണി​യു​ടെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന് പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ്. പ​റ​ഞ്ഞി​രു​ന്നു. ചെ​യ​ർ​മാ​ൻ സ്ഥാ​നം വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ട് സ​മ​വാ​യ​ത്തി​ന് ത​യാ​റ​ല്ല എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ ചെ​യ​ർ​മാ​ൻ സ്ഥാ​നം വെ​ന്‍റി​ലേ​റ്റ​റി​ലാ​ണെ​ന്ന് പ​റ​ഞ്ഞ ജോ​സ​ഫി​ന്‍റെ രാ​ഷ്ട്രീ​യ​ജീ​വി​തം പ​ല​വ​ട്ടം വെ​ന്‍റി​ലേ​റ്റ​റി​ലാ​യ​താ​ണെ​ന്നും അ​ന്നെ​ല്ലാം അ​ദ്ദേ​ഹ​ത്തെ ര​ക്ഷി​ച്ച​തു കെ.​എം. മാ​ണി​യാ​ണ​ന്നും ജോ​സ് കെ. ​മാ​ണി ഞാ​യ​റാ​ഴ്ച പ​റ​ഞ്ഞി​രു​ന്നു.

Read More

കോട്ടയം മെഡിക്കൽ കോളജ് വീണ്ടും ചർച്ചാ വിഷയമാകുന്നു; ഇത്തവണ പ്രശ്നക്കാർ രോഗികളുടെ ബന്ധുക്കൾ; രോഗികളോടൊപ്പം എത്തുന്ന കൂട്ടിരിപ്പിക്കുകാർ വനിതാ ജീവനക്കാരുടെ ഫോട്ടോ എടുക്കുന്നതാണ് പുതിയ വിവാദം

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​നി​താ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ഫോ​ട്ടോ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന​ത് വ്യാ​പ​ക​മാ​കു​ന്നു. ഇ​തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണ് വ​നി​താ ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യം. പ​ല​രും നാ​ണ​ക്കേ​ട് ഓ​ർ​ത്താ​ണ് പ​രാ​തി​ക്ക് ത​യ്യാ​റാ​കാ​ത്ത​തെ​ന്ന് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വാർഡിനുള്ളിൽ തറ ക​ഴു​കി​ക്കൊ​ണ്ടി​രി​ക്കെ വാ​ർ​ഡി​നു​ള്ളി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്ന് വാ​ശി പി​ടി​ച്ച യു​വ​തി​യോ​ട് അ​ൽ​പ്പം ക​ഴി​യ​ട്ടെ എ​ന്നു പ​റ​ഞ്ഞ​തി​നാ​ണ് ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ട്ടോ​യെ​ടു​ത്ത​ത്. വാർഡിനകത്ത് തറ വൃത്തിയാക്കുന്പോൾ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രെ വാ​ർ​ഡി​ന്‍റെ ഉ​ള്ളി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കി​ല്ല. എ​ന്നാ​ൽ വാ​ർ​ഡ് ക​ഴു​കിക്കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ ഒ​രു രോ​ഗി​യു​ടെ യു​വ​തി​യാ​യ ബ​ന്ധു വാ​ർ​ഡി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ തു​ട​ങ്ങി. ഇ​ത് ജീ​വ​ന​ക്കാ​രി വി​ല​ക്കി. അ​ല്പ നേ​രം അ​വി​ടെ നി​ൽ​ക്കൂ, ക​ഴു​കി വൃ​ത്തി​യാ​യ ശേ​ഷം അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​മെ​ന്ന് ജീ​വ​ന​ക്കാ​രി പ​റ​ഞ്ഞു. എ​നി​ക്ക് കാ​ത്തി​രി​ക്കു​വാ​ൻ സ​മ​യ​മി​ല്ലെ​ന്നും നി​ന്നെ​യൊ​ക്കെ കാ​ണി​ച്ചു ത​രാ​മെ​ന്നും പ​റ​ഞ്ഞ് ഈ ​യു​വ​തി ജീ​വ​ന​ക്കാ​രി​യു​ടെ ഫോ​ട്ടോ​ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി. ഫോ​ട്ടോ​…

Read More

തിരുവാതുക്കലിൽ വീടുകയറി ആക്രമണം; പ്രതികൾ ഒളിവിൽ; ആക്രമത്തിന് പിന്നിലെ കഞ്ചാവ് മാഫിയകളെ പൊക്കാനൊരുങ്ങി പോലീസും

കോ​ട്ട​യം: തി​രു​വാ​തു​ക്ക​ലിൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വീ​ടാ​ക്ര​മി​ച്ച സം​ഘ​ത്തെ പി​ടി​കൂ​ടി​യി​ല്ല. അ​ക്ര​മി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ര​ണ്ടു പേ​രെ ആ​ക്ര​മി​ച്ച സം​ഘം വീ​ട് ത​ല്ലി​ത്ത​ക​ർ​ത്തു. കോ​ട്ട​യം തി​രു​വാ​തു​ക്ക​ൽ മാ​ന്താ​റ്റി​ൽ പ്രീ​മി​യ​ർ കോ​ള​ജി​നു സ​മീ​പം ക​ള​ത്തൂ​ത്ത​റ മെ​ഹ​ബൂ​ബി​ന്‍റെ വീ​ടാ​ണ് അക്ര​മി സം​ഘം ത​ക​ർ​ത്ത​ത്. മെ​ഹ​ബൂ​ബ്, അ​യ​ൽ​വാ​സി കാ​ർ​ത്തി​ക്(24) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​ല​യ്ക്ക് ക​ന്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​യേ​റ്റ കാ​ർ​ത്തി​ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലും, മെ​ഹ​ബൂ​ബ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30-നാ​ണ് സം​ഭ​വം. പ്ര​ദേ​ശ​ത്ത് ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മാ​ഫി​യ സം​ഘ​വും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പ്ര​തി​കാ​രം ചോ​ദി​ക്കാ​ൻ എ​ത്തി​യ സം​ഘ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് പ​റ​ഞ്ഞു. ക​ന്പി​വ​ടി​യും, വ​ടി​വാ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ സം​ഘം വീ​ടി​നു​ള്ളി​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ളും, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും സം​ഘം ത​ല്ലി​ത്ത​ക​ർ​ത്തു. വീ​ട്ടു​മു​റ്റ​ത്തി​രു​ന്ന ബൈ​ക്ക്…

Read More