വെ​ള്ള​മി​റ​ങ്ങി​യ​പ്പോ​ൾ വ​ല​യി​ൽ ക​യ​റു​ന്ന​ത് പി​രാ​ന​യും ആ​ഫ്രി​ക്ക​ൻ​മു​ഷി​യും

കോ​​ട്ട​​യം: വെ​​ള്ള​​പ്പൊ​​ക്കം ക​​ഴി​​ഞ്ഞ​​പ്പോ​​ൾ ഉ​​ൾ​​നാ​​ട​​ൻ ജ​​ലാ​​ശ​​യ​​ങ്ങ​​ളി​​ൽ വ​​ല​​യി​​ൽ ക​​യ​​റു​​ന്ന​​ത് പി​​രാ​​ന​​യും ആ​​ഫ്രി​​ക്ക​​ൻ​​മു​​ഷി​​യും. വൈ​​ക്കം, ത​​ല​​യാ​​ഴം, ത​​ണ്ണീ​​ർ​​മു​​ക്കം, കു​​മ​​ര​​കം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഒ​​രാ​​ഴ്ച​​യാ​​യി മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വ​​ല​​യി​​ൽ ഇ​​വ കു​​രു​​ങ്ങു​​ന്നു. ത​​ട​​വ​​ല​​യി​​ലും വീ​​ശു​​വ​​ല​​യി​​ലും ക​​യ​​റി​​പ്പ​​റ്റു​​ന്ന ഇ​​ത്ത​​രം മ​​ത്സ്യ​​ങ്ങ​​ൾ വ​​ല ക​​ടി​​ച്ചു​​മു​​റി​​ക്കും. കൂ​​ർ​​ത്ത പ​​ല്ലു​​ക​​ളു​​ള്ള പി​​രാ​​ന കൈ ​​ക​​ടി​​ച്ചു​​മു​​റി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച സം​​ഭ​​വ​​വു​​മു​​ണ്ടാ​​യി. ഈ ​​മേ​​ഖ​​ല​​യി​​ൽ സു​​ല​​ഭ​​മാ​​യി​​രു​​ന്ന മു​​ഷി, ക​​രി​​മീ​​ൻ, പ​​ള്ള​​ത്തി തു​​ട​​ങ്ങി​​യ നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളു​​ടെ ല​​ഭ്യ​​ത വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​നു​​ശേ​​ഷം കു​​റ​​യു​​ക​​യും ചെ​​യ്തു. ഫാ​​മു​​ക​​ളി​​ലും ടാ​​ങ്കു​​ക​​ളി​​ലും അ​​ന​​ധി​​കൃ​​ത​​മാ​​യി വ​​ള​​ർ​​ത്തി​​യി​​രു​​ന്ന ആ​​ക്ര​​മ​​ണ​​കാ​​രി​​ക​​ളാ​​യ ഇ​​നം മ​​ത്സ്യ​​ങ്ങ​​ൾ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ന​​ദി​​ക​​ളി​​ലും കാ​​യ​​ലി​​ലും തോ​​ടു​​ക​​ളി​​ലും ഒ​​ഴു​​കി​​യെ​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ത്ത​​രം മ​​ത്സ്യ​​ങ്ങ​​ളെ വ​​ള​​ർ​​ത്തു​​ന്ന​​തി​​നും വി​​ൽ​​ക്കു​​ന്ന​​തി​​നും നി​​രോ​​ധ​​ന​​മു​​ണ്ട്. മാം​​സം തി​​ന്നു മ​​ത്സ്യ ഇ​​ന​​ങ്ങാ​​ണ് ഇ​​വ. നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളു​​ടെ വം​​ശ​​സു​​ര​​ക്ഷ​​യ്ക്കു ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് പി​​രാ​​ന​​യും ആ​​ഫ്രി​​ക്ക​​ൻ മു​​ഷി​​യും. നാ​​ട​​ൻ മ​​ത്സ്യ​​ങ്ങ​​ളെ ഇ​​വ തി​​ന്നൊ​​ടു​​ക്കു​​മെ​​ന്നു മാ​​ത്ര​​മ​​ല്ല അ​​നി​​യ​​ന്ത്രി​​ത​​മാ​​യ നി​​ര​​ക്കി​​ൽ ഇ​​വ പെ​​രു​​കു​​ക​​യും ചെ​​യ്യും.

Read More

ക​രീ​മ​ഠം സ്കൂ​ൾ ഇ​പ്പോ​ഴും വെള്ളത്തിൽ; കു​ട്ടി​ക​ളേ​റെ​യും ക്യാ​ന്പി​ൽ; സിന്ധു ടീച്ചർ കാത്തിരിക്കുന്നു, വീ​​ട് നി​​റ​​യെ സ​​മ്മാ​​ന​​ങ്ങ​​ളു​​മാ​​യി

കോ​​ട്ട​​യം: പ്ര​​ള​​യാ​​വ​​ധി​​ക്കു​​ശേ​​ഷം പ്ര​​ഥ​​മാ​​ധ്യാ​​പി​​ക സി​​ന്ധു ടീ​​ച്ച​​റി​​നും സ​​ഹ അ​​ധ്യാ​​പ​​ക​​ർ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കും ക​​രീ​​മ​​ഠം സ്കൂ​​ളി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. ജി​​ല്ല​​യി​​ലെ 864 സ്കൂ​​ളു​​ക​​ളി​​ൽ ഇ​​നി​​യും തു​​റ​​ക്കാ​​ൻ കാ​​ത്തി​​രി​​ക്കു​​ന്ന അ​​യ്മ​​ന​​ത്തെ ക​​രീ​​മ​​ഠം ഗ​​വ​​ണ്‍​മെ​​ന്‍റ് യു​​പി സ്കൂ​​ൾ വെ​​ള്ള​​ക്കെ​​ട്ടി​​ലാ​​ണ്. സ്കൂ​​ൾ മാ​​ത്ര​​മ​​ല്ല ചു​​റ്റു​​മു​​ള്ള പാ​​ട​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ൽ. മ​​ഴ​​യി​​ൽ സ്കൂ​​ളി​​ന്‍റെ മ​​തി​​ലി​​ടി​​ഞ്ഞ​​പ്പോ​​ൾ പാ​​ട​​ത്തു​​നി​​ന്നു​​ള്ള വെ​​ള്ളം സ്കൂ​​ൾ മൈ​​താ​​നം മൂ​​ടി. താ​​ഴ്ന്ന പ്ര​​ദേ​​ശ​​മാ​​യ​​തി​​നാ​​ൽ കാ​​യ​​ൽ​​നി​​ര​​പ്പി​​നൊ​​പ്പം വെ​​ള്ള​​ക്കെ​​ട്ട് തു​​ട​​രു​​ക​​യാ​​ണ്. 400 ഏ​​ക്ക​​ർ വേ​​ഴ​​പ്പ​​റ​​ന്പ് പാ​​ട​​ശേ​​ഖ​​ര​​ത്തി​​നു സ​​മീ​​പ​​ത്തെ ഈ ​​സ്കൂ​​ളി​​ൽ 16നു ​​വെ​​ള്ളം ക​​യ​​റി​​യ​​താ​​ണ്. പ്ര​​ള​​യ​​ത്തി​​ൽ മേ​​ൽ​​ക്കൂ​​ര​​വ​​രെ വെ​​ള്ള​​മെ​​ത്തി​​യി​​രു​​ന്നു. ഇ​​പ്പോ​​ഴും മു​​റ്റ​​ത്ത് മു​​ട്ടോ​​ള​​മു​​ണ്ട് വെ​​ള്ളം. ഒ​​ന്നു മു​​ത​​ൽ ഏ​​ഴു വ​​രെ ക്ലാ​​സു​​ക​​ളി​​ലാ​​യി 34 കു​​ട്ടി​​ക​​ളാ​​ണ് ഇ​​വി​​ടെ പ​​ഠി​​ക്കു​​ന്ന​​ത്. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും പി​​ടി​​എ​​യു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ നാ​​ളെ ശു​​ചീ​​ക​​രി​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് അ​​ധി​​കൃ​​ത​​ർ. ജൂ​​ലൈ​​യി​​ലെ വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ലും സ്കൂ​​ൾ വെ​​ള്ള​​ത്തി​​ലാ​​യ​​തി​​നാ​​ൽ പു​​തി​​യ ഓ​​ഫീ​​സ് കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് ഫ​​യ​​ലു​​ക​​ൾ മാ​​റ്റി​​യി​​രു​​ന്നു. അ​​വ​​സാ​​ന വെ​​ള്ള​​പ്പൊ​​ക്ക​​ത്തി​​ൽ ഓ​​ഫീ​​സ് കെ​​ട്ടി​​ട​​വും മു​​ങ്ങി​​യ​​തി​​നാ​​ൽ എ​​ല്ലാം…

Read More

നടപ്പുവഴിയിലെ  കടന്നൽ കൂട് നാട്ടുകാർക്ക് ഭീഷണിയാകുന്നു; ഫയർഫോഴ്സിന്‍റെ സഹായം തേടി വീട്ടുകാർ

ക​ടു​ത്തു​രു​ത്തി: വ​ഴി​യരികി​ൽ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന ക​ട​ന്ന​ൽ കൂ​ട് നാ​ട്ടു​കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ ണി ഉ​യ​ർ​ത്തു​ന്നു. ക​ടു​ത്തു​രു​ത്തി​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​മാ​ണ് ക​ട​ന്ന​ൽ​കൂ​ടു​ള്ള​ത്. ഞ​ര​ളി​ക്കോ​ട്ട​യി​ൽ ജോ​സി​ന്‍റെ പ​റ​ന്പി​ലാ​ണ് ക​ട​ന്ന​ൽ​കൂ​ട് ക​ണ്ടെ​ത്തി​യ​ത്. വ​ലു​പ്പ​മു​ള്ള കൂ​ട് കാ​റ്റി​ലും മ​ഴ​യ​ത്തും ആ​ടി​യു​ല​യ​ന്ന​ത് അ​പ​ക​ട ഭീ​ഷണി ഉ​യ​ർ​ത്തു​ക​യാ​ണ്. മ​ഠ​ത്തി​ക്കു​ന്നേ​ൽ പ്ര​ദീ​പി​ന്‍റെ വീ​ട്ടി​ലേ​ക്കു​ള്ള ന​ട​പ്പു​വ​ഴി​യി​ലാ​ണ് ഇ​വ​യു​ടെ കൂ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ത്തോ​ളം വീ​ട്ടു​കാ​രാ​ണ് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന​ത്. കു​ട്ടി​ക​ള​ട​ക്ക​മു​ള്ള​വ​ർ ന​ട​ന്നു പോ​കു​ന്ന വ​ഴി​യി​ൽ നി​ന്നും വ​ലി​യ ഉ​യ​ര​ത്തി​ല​ല്ലാ​തെ​യാ​ണ് ക​ട​ന്ന​ലി​ന്‍റെ കൂ​ട് സ്ഥി​തി ചെ​യ്യു​ന്ന​ത്. പ​ല​പ്പോ​ഴും ഇ​വ ആ​ളു​ക​ളു​ടെ സ​മീ​പ​ത്ത് കൂ​ടി പ​റ​ന്നു പോ​കു​ന്ന​തും കാ​ണാ​മെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​യു​ന്നു. മ​ങ്ങാ​ട് കു​ഴി​വേ​ലി​ൽ ബേ​ബി​യു​ടെ പു​ര​യി​ട​ത്തി​ലും സ​മാ​ന​രീ​തി​യി​ൽ ക​ട​ന്ന​ൽ കൂ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. കാ​റ്റി​ൽ കൂ​ട് താ​ഴേ​ക്കു വീ​ണെ​ങ്കി​ലും വീ​ട്ടു​കാ​ർ ക​ണ്ട​തി​നാ​ൽ ഉ​ട​ൻ​ത​ന്നെ കൂ​ടി​ന് മു​ക​ളി​ൽ ഉ​രു​ളി ക​മി​ഴ്ത്തി​യ​തി​ന് ശേ​ഷം തു​ണി​യും ചാ​ക്കും മു​ക​ളി​ൽ കൂ​ട്ടി​യി​ട്ട…

Read More

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധിയി​ലേ​ക്കു ഒരു ദിവസത്തെ  വേതനം നൽകി കടുത്തുരുത്തിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ

ക​ടു​ത്തു​രു​ത്തി: മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ക​ടു​ത്തു​രു​ത്തി​യി​ലെ ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ൾ. ക​ടു​ത്തു​രു​ത്തി സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലെ 40ഓ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ത​ങ്ങ​ളു​ടെ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധിയി​ലേ​ക്കു കൈ​മാ​റി​യ​ത്. ജാ​തി, മ​ത, രാ​ഷ്ട്രീ​യ വ്യത്യാസ​മി​ല്ലാ​തെ​യാ​യി​രു​ന്നു​ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. എ​സ്ഐ ശ്യാം​കു​മാ​ർ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ലി​ല്ലി​ക്കു​ട്ടി മാ​ത്യു​വും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

Read More

വെള്ളക്കെട്ട് പുഞ്ചക്കൃഷിക്കു ദോഷം;  നെ​ല്ലി​ന് ഒ​രു ഹെ​ക്ട​റി​ന് ധ​ന​സ​ഹാ​യ​മാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 13,500 രൂ​പ തി​ക​യി​ല്ലെ​ന്നു ക​ർ​ഷ​ക​ർ

കു​മ​ര​കം: നെ​ൽ​ക​ർ​ഷ​ക​രു​ടെ സ്വ​പ്ന​ങ്ങ​ൾ ത​ക​ർ​ത്ത വെ​ള്ള​മി​റ​ങ്ങാ​ൻ വൈ​കു​ന്ന​ത് പു​ഞ്ച​കൃ​ഷി​യെ ബാ​ധി​ക്കും. വി​രി​പ്പു​കൃ​ഷി​യു​ടെ വി​ത മു​ത​ൽ ക​തി​രി​ട്ട നെ​ൽ​ച്ചെ​ടി​ക​ളെ​വ​രെ​യാ​ണു പ്ര​ള​യം വി​ഴു​ങ്ങി​യ​ത്. കൃ​ഷി​യെ എ​ങ്ങ​നെ​യെ​ങ്കി​ലും ര​ക്ഷി​ക്കാ​ൻ ക​ർ​ഷ​ക​ർ രാ​വും പ​ക​ലും പാ​ട​ത്തി​ന്‍റെ പു​റം​ബ​ണ്ടി​ൽ ന​ട​ത്തി​യ ര​ക്ഷാ​ദൗ​ത്യ​വും വെ​ള്ള​പ്പൊ​ക്കം തു​ട​ച്ചു​നീ​ക്കി. കോ​ട്ട​യം ന​ഗ​ര​സ​ഭ, അ​യ്മ​നം, ആ​ർ​പ്പൂ​ക്ക​ര, തി​രു​വാ​ർ​പ്പ്, വെ​ച്ചൂ​ർ, വെ​ള്ളൂ​ർ, ഇ​ട​യാ​ഴം, ടി​വി പു​രം, നീ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് ഏ​റെ​നാ​ശം. ചീ​പ്പു​ങ്ക​ൽ വ​ട്ട​ക്കാ​യ​ൽ, വി​രി​പ്പു​കാ​ല, 900ചി​റ, തോ​ട്ടു​പു​റം, മാ​ലി​ക്കാ​യ​ൽ, തു​രു​ത്തു​മാ​ലി, പ​ള്ളി​ക്ക​രി, അ​ക​ത്തേ​ക്ക​രി, അ​ന്തോ​ണി​ക്കാ​യ​ൽ, പ​ടി​ഞ്ഞോ​റ പ​ള്ളി​ക്കാ​യ​ൽ, സെ​ന്‍റ് ജോ​സ​ഫ് കാ​യ​ൽ, കു​റി​യ​മ​ട എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളും വെ​ള്ള​ത്തി​ലാ​ണ്. ചീ​പ്പു​ങ്ക​ൽ വ​ട്ട​ക്കാ​യ​ൽ അ​ട​ക്ക​മു​ള്ള​വ ക​തി​രി​ട്ട​പ്പോ​ഴാ​ണു പ്ര​ള​യ​മെ​ത്തി​യ​ത്. നെ​ൽ​കൃ​ഷി​യി​ൽ മാ​ത്രം 300 കോ​ടി​യു​ടെ ന​ഷ്ട​മാ​ണു ക​ണ​ക്കാ​ക്കു​ന്ന​ത്. ര​ണ്ടാം പ്ര​ള​യ​ത്തി​ന്‍റെ ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ 65 കോ​ടി നാ​ശ​മു​ണ്ടാ​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ മാ​ത്രം 6780 ഹെ​ക്ട​ർ സ്ഥ​ല​ത്തെ നെ​ൽ​കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. ഏ​ക്ക​റി​ന് 20,000…

Read More

 ക്യാമ്പുകളിൽ എത്താത്തവരുടെ അപേക്ഷ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കുന്നില്ല;  രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ ധനസഹായമുള്ളൂവെന്ന് റവന്യൂ ഉദ്യോഗസ്ഥർ

കോ​ട്ട​യം: ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്താ​ത്ത​വ​ർ​ക്കും ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ ഉ​റ​പ്പ് പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണം. ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ സ്വീ​ക​രി​ക്കു​ന്നി​ല്ല. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ ഇ​പ്പോ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് അ​പേ​ക്ഷ ന​ല്കാ​ൻ എ​ത്തു​ന്ന​വ​രോ​ട് റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് മാ​ത്ര​മാ​യി ധ​ന​സ​ഹാ​യം വെ​ട്ടി​ച്ചു​രു​ക്കാ​നാ​ണ് നീ​ക്കം. 10 ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​യ​ത്. അ​ത്ര​യും ത​ന്നെ ആ​ളു​ക​ൾ വെ​ള്ള​ത്തി​ന്‍റെ ദു​രി​തം അ​നു​ഭ​വി​ച്ച് ബ​ന്ധു​വീ​ടു​ക​ളി​ലും അ​യ​ൽ വീ​ടു​ക​ളി​ലും അ​ഭ​യം തേ​ടി​യി​രു​ന്നു. ഇ​വ​ർ​ക്കാ​ണ് ഇ​പ്പോ​ൾ ആ​നൂ​കൂ​ല്യം നി​ഷേ​ധി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്ത​രു​തെ​ന്ന് കെ​ടി​യു​സി-​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​നി​ച്ച​ൻ മൂ​ഴ​യി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ക്യാ​ന്പി​ൽ എ​ത്തി​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ സ​ഹാ​യ​ധ​നം നി​ഷേ​ധി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് ഇ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​ള​യ…

Read More

കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഒ​രു മ​ര​ണം​കൂ​ടി; വീട് വൃത്തിയാക്കാൻ വീട്ടിലെത്തിയ മധ്യവയസ്കൻ വെള്ളത്തിൽ വീണ് മരിക്കുകയായിരുന്നു

കോ​ട്ട​യം: കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഒ​രു മ​ര​ണം​കൂ​ടി. പാ​റോ​ച്ചാ​ൽ അ​ക​ന്പാ​ടം വീ​ട്ടി​ൽ പ്ര​ഭാ​ക​ര​ൻ(​കു​ഞ്ഞു​മോ​ൻ-72)​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ഒ​ന്നി​നാ​ണു സം​ഭ​വം. പ്ര​ള​യ​ത്തി​ൽ ഇ​ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. വെ​ള്ള​ത്തി​നൊ​പ്പം ചെ​ളി​യും വീ​ട്ടി​ൽ നി​റ​ഞ്ഞ​തോ​ടെ ഇ​ന്ന​ലെ രാ​വി​ലെ വീ​ട് വ്യ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ഞു​മോ​ൻ. വീ​ട് വ്യ​ത്തി​യാ​ക്കാ​ൻ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ ഏ​റെ നേ​ര​മാ​യി​ട്ടും പു​റ​ത്ത് കാ​ണാ​താ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്നു ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൂ​ന്നോ​ടെ വീ​ടി​നു സ​മീ​പ​ത്തു നി​ന്നും മു​ന്നൂ​റ് മീ​റ്റ​ർ അ​ക​ലെ​യാ​യി വെ​ള്ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വെ​സ്റ്റ് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്നു മൂ​ന്നി​ന് വേ​ളൂ​ർ എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: ര​ത്ന​മ്മ (കി​ളി​രൂ​ർ അ​ന്പൂ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം), മ​ക്ക​ൾ: പ്ര​ദീ​പ്, പ്ര​സാ​ദ്, പ്രേ​മ. മ​രു​മ​ക്ക​ൾ : ലി​ജി(​ആ​ർ​പ്പൂ​ക്ക​ര), സ​ന്ധ്യ(​ചി​ങ്ങ​വ​നം), രാ​ജേ​ഷ്(​വേ​ളൂ​ർ).

Read More

ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡു​ക​ൾ 48 മ​ണി​ക്കൂ​റി​ന​കം ; റേഷൻ വിതരണത്തിൽ മന്ത്രി തിലോത്തമന്‍റെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ച് പ്രളയബാധിതർ

കോ​ട്ട​യം: മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ ഇ​ന്ന​ലെ കോ​ട്ട​യ​ത്തു ന​യ​ത്തി​യ പ്ര​ഖ്യാ​പ​നം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് ഏ​റെ പ​രി​ഹ​രി​ക്ക​പ്പെ​ടും. എ​ന്നാ​ൽ മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം കേ​ട്ട് വി​വി​ധ ഓ​ഫീ​സു​ക​ളി​ൽ എ​ത്തു​ന്പോ​ൾ എ​ന്താ​കും സ്ഥി​തി​യെ​ന്ന് അ​റി​യാ​നി​രി​ക്കു​ന്ന​തേ​യു​ള്ളു. ​പ്ര​ള​യ​ത്തി​ൽ ത​ക​രാ​റി​ലാ​യ റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​വ സ്ഥി​തി​യി​ലാ​ക്കു​ന്ന​തി​ന് അ​ടി​യ​ന്തര ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​പേ​ക്ഷ ല​ഭി​ച്ച് 48 മ​ണി​ക്കൂ​റി​ന​കം ഡ്യൂ​പ്ലി​ക്കേ​റ്റ് കാ​ർ​ഡു​ക​ൾ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​മെ​ന്നും മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പൊ​തു​വി​ത​ര​ണം സം​ബ​ന്ധി​ച്ച് കോ​ട്ട​യം ക​ള​ക്‌ടറേറ്റി​ൽ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്പോ​ഴാ​ണ് മ​ന്ത്രി​യു​ടെ ഈ ​പ്ര​ഖ്യാ​പ​നം. മ​ന്ത്രി ന​ട​ത്തി​യ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ചു​വ​ടെ: റേ​ഷ​ൻ കാ​ർ​ഡു​ക​ളു​ടെ​യും മ​റ്റു രേ​ഖ​ക​ളു​ടെ​യും വി​ത​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നു താ​ലൂ​ക്ക് ത​ല​ത്തി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും. പ്ര​ള​യ​ക്കെ​ടു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട രേ​ഖ​ക​ളു​ടെ വീ​ണ്ടെ​ടു​പ്പ് മാ​ത്ര​മാ​യി​രി​ക്കും അ​ദാ​ല​ത്തു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ക. റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ല​ഭി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ മ​റ്റു രേ​ഖ​ക​ൾ ഇ​വി​ടെ ന​ൽ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​കരുടെ സ​ത്യ​വാ​ങ്മൂ​ല​വും…

Read More

മണർകാട് മരിയൻ തീർഥാടനകേന്ദ്രത്തിലെ തിരുനാൾ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ; വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന ന​ട​തു​റ​ക്ക​ൽ പൊതുദർശനം 7ന് 

കോ​ട്ട​യം: മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ മാ​താ​വി​ന്‍റെ എ​ട്ടു​നോ​ന്പ് തി​രു​നാ​ൾ ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ ന​ട​ക്കും. തി​രു​നാ​ളി​നു തു​ട​ക്കം​കു​റി​ച്ച് ഒ​ന്നി​നു വൈ​കു​ന്നേ​രം നാ​ലി​നു കൊ​ടി​യേ​റും. നാ​ലി​നു ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു പൊ​തു​സ​മ്മേ​ള​ന​വും ശ്രേ​ഷ്ഠ കാ​തോ​ലി​ക്ക ബാ​വാ​യു​ടെ ന​വ​തി ആ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ക്കും. ആ​റി​നു ഉ​ച്ച​യ്ക്ക് 12നു ​കു​രി​ശു​പ​ള്ളി​ക​ൾ ചു​റ്റി മ​ണ​ർ​കാ​ട് ക​വ​ല വ​ഴി​യു​ള്ള റാ​സാ പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കും. ഏ​ഴി​നു രാ​വി​ലെ 11.30നു ​പരിശുദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും ഉ​ണ്ണി​യേ​ശു​വി​ന്‍റെ​യും ഛായാ​ചി​ത്രം പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി വ​ർ​ഷ​ത്തി​ൽ ഒ​രി​ക്ക​ൽ മാ​ത്രം തു​റ​ക്കു​ന്ന ന​ട​തു​റ​ക്ക​ൽ ച​ട​ങ്ങ് ന​ട​ക്കും.​ തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​നു പ്ര​ഭാ​ത​പ്രാ​ർ​ഥ​ന. ഒ​ന്പ​തി​നു വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന. 11.30നു ​പ്ര​സം​ഗം. 12.30നു ​മ​ധ്യ​ഹ്ന​പ്രാ​ർ​ഥ​ന, 2.30നു ​പ്ര​സം​ഗം, 3.30നു ​ധ്യാ​നം, അ​ഞ്ചി​നു സ​ന്ധ്യ​ന​മ​സ്കാ​രം, 6.30നു ​ധ്യാ​നം എ​ന്നി​വ ന​ട​ത്തും. മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രാ​യ ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ്,…

Read More

പൊന്നുപോലെ കാത്ത പുസ്തകങ്ങളുമായി അർജുനും മീനാക്ഷിയും സ്കൂളിലേക്ക് ; പ്രളയത്തിൽ ഇവരുടെ വീട് പൂർണ്ണമായും മുങ്ങിപ്പോയിരുന്നു

കോ​ട്ട​യം: അ​ർ​ജു​നും മീ​നാ​ക്ഷി​ക്കും ര​ക്ഷ​യാ​യ​ത് അ​ച്ഛ​ന്‍റെ ച​ങ്ങാ​ടം. പ്ര​ള​യ ജ​ല​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് അ​ർ​ജു​ന്‍റെ​യും മീ​നാ​ക്ഷി​യു​ടെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് അ​ച്ഛ​ൻ ച​ങ്ങാ​ട​ത്തി​ലെ​ത്തി മാ​റ്റി​യി​രു​ന്നു. അ​തി​നാ​ൽ പാ​തി ന​ന​ഞ്ഞ പു​സ്ത​ക​ങ്ങ​ൾ ഉ​ണ​ക്കി ഇ​ന്ന് ഇ​രു​വ​രും സ്കൂ​ളി​ലേ​ക്ക് പോ​യി. ചാ​ലു​കു​ന്ന് തൈ​ത്ത​റ​മാ​ലി​യി​ൽ ഷി​ബു​വി​ന്‍റെ​യും ബി​ന്ദു​വി​ന്‍റെ​യും മ​ക്ക​ളാ​ണ് അ​ർ​ജു​നും മീ​നാ​ക്ഷി​യും. ഇ​വ​രു​ടെ വീ​ട് പ്ര​ള​യ​ജ​ല​ത്തി​ൽ മു​ങ്ങി​യി​രു​ന്നു. 11 ദി​വ​സം ചാ​ലു​കു​ന്ന് സി​എ​ൻ​ഐ എ​ൽ​പി സ്കൂ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​യി​രു​ന്നു ഈ ​കു​രു​ന്നു​ക​ളു​ടെ കു​ടും​ബം. ഇ​വ​ർ ഉ​ൾ​പ്പെ​ടെ 24 കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ അ​ഭ​യം തേ​ടി​യ​ത്. വീ​ട് പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ മു​ഴു​വ​ൻ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. ഷി​ബു​വും സ​ഹോ​ദ​ര​ൻ ഷി​ജു​വും ചേ​ർ​ന്ന് നേ​ര​ത്തേ മു​ള​കൊ​ണ്ട് ച​ങ്ങാ​ടം ത​യാ​റാ​ക്കി​യി​രു​ന്ന​തി​നാ​ൽ ഇ​ട​യ്ക്കു വീ​ട്ടി​ലെ​ത്തി കു​ട്ടി​ക​ളു​ടെ പു​സ്ത​ക​വും ബാ​ഗും സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ പൂ​ർ​ണ​മാ​യും ന​ശി​ച്ചു​പോ​യി​ല്ല. ക്യാ​ന്പി​ൽ​നി​ന്നു തി​രി​ച്ചെ​ത്തി​യ ഇ​വ​ർ ന​ന​ഞ്ഞ പു​സ്ത​ക​വും ബു​ക്കു​മൊ​ക്കെ…

Read More