അറുപറയിൽനിന്ന് കാണാതായ ദമ്പതികൾ ച​തു​പ്പി​ൽ അ​ക​പ്പെ​ട്ടെ​ന്ന് സം​ശി​ക്കു​ന്ന​താ​യി കോ​ട​തി​യി​ൽ ഗ​വ.​അ​ഭി​ഭാ​ഷ​ക​ൻ

സി.​സി.​സോ​മ​ൻ കോ​ട്ട​യം: അ​റു​പ​റ​യി​ൽ നി​ന്ന് കാ​ണാ​താ​യ ദ​ന്പ​തി​ക​ൾ ച​തു​പ്പി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്ന് പോ​ലീ​സി​നു വേ​ണ്ടി ഹാ​ജ​രാ​യ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ഹൈ​ക്കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി. കേ​സ് സി​ബി​ഐ​യെ ഏ​ൽ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കാ​ണാ​താ​യ ഹാ​ഷി​മി​ന്‍റെ പി​താ​വ് ഹൈ​ക്കോ​ട​തി​യി​ൽ ന​ല്കി​യ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്ക​വേ​യാ​ണ് പോ​ലീ​സി​ന്‍റെ സം​ശ​യം കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്. വാ​ഹ​നം ഉ​ൾ​പ്പെ​ടെ ചു​തു​പ്പി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പു​റ​മെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല. അ​ത് ക​ണ്ടു​പി​ടി​ക്കാ​ൻ വ​ള​രെ ബു​ദ്ധി​മു​ട്ടു​ണ്ട്. അ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ന് കു​റെ​ക്കൂ​ടി സ​മ​യം വേ​ണ​മെ​ന്ന് പോ​ലീ​സി​നു വേ​ണ്ടി ഹാ​ജ​രാ​യ സീ​നി​യ​ർ ഗ​വ​ണ്‍​മെ​ന്‍റ് പ്ലീ​ഡ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ഒ​രു വ​ർ​ഷ​വും ര​ണ്ടു മാ​സ​വും അ​ന്വേ​ഷി​ച്ചി​ട്ട് ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക്് ഇ​നി​യെ​ന്തു ക​ണ്ടെ​ത്താ​നാ​ണെ​ന്ന് ഹ​ർ​ജി​ക്കാ​ര​നു വേ​ണ്ടി ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ ടോം ​ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര ചോ​ദി​ച്ചു. ച​തു​പ്പി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്തെ​ങ്കി​ലും സൂ​ച​ന​യെ​ങ്കി​ലും കി​ട്ടേ​ണ്ട​ത​ല്ലേ എ​ന്നും അ​ദേ​ഹം ചോ​ദി​ച്ചു. ഇ​തോ​ടെ അ​ന്വേ​ഷ​ണ​ത്തി​ന് കൂ​ടു​ത​ൽ സ​മ​യം അ​നു​വ​ദി​ക്കാ​തെ പോ​ലീ​സി​ന്‍റെ പ​ക്ക​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ…

Read More

രാത്രിയിൽ ഓട്ടം  വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ഡ്രൈ​വ​റു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി വിതറി ആ​ക്ര​മ​ണം;  അന്ന് രാത്രി സംഭവിച്ചതിന്‍റെ ഭീതിവിട്ടുമാറാതെ ജോർജ് പറയുന്നതിങ്ങനെ..

ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ട്ടോ​​റി​​ക്ഷ വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യി ഡ്രൈ​​വ​​റു​​ടെ ക​​ണ്ണി​​ൽ മു​​ള​​കു​​പൊ​​ടി​​യി​​ട്ട് ആ​​ക്ര​​മി​​ച്ചു പ​​ണം ത​​ട്ടാ​​ൻ ശ്ര​​മം. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 9.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി പാ​​ർ​​ത്ഥാ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​​നി​​ന്ന് ഓ​​ട്ടം വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യ അ​​ക്ര​​മി​​യാ​​ണ് വി​​ജ​​ന​​മാ​​യ പ്ര​​ദേ​​ശ​​ത്തു​​വ​​ച്ചു ഡ്രൈ​​വ​​റു​​ടെ ക​​ണ്ണി​​ൽ മു​​ള​​കു​​പൊ​​ടി വി​​ത​​റി​​യ​​ശേ​​ഷം പ​​ണം ത​​ട്ടാ​​ൻ ശ്ര​​മി​​ച്ച​​താ​യി പ​രാ​തി​യു​ള്ള​ത്. ഓ​​ട്ടോ​​റി​​ക്ഷാ ഡ്രൈ​​വ​​ർ, ആ​​ന​​ന്ദാ​​ശ്ര​​മം റോ​​ഡി​​ൽ കു​​ള​​പ്പ​​റ​​ന്പി​​ൽ ജോ​​ർ​​ജി​​നു നേ​​രേ​​യാ​​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് ഇ​​ങ്ങ​​നെ: ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി ഒ​​ൻ​​പ​​ത​​ര​​യോ​​ടെ പാ​​ർ​​ത്ഥാ​​സ് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു പാ​​യി​​പ്പാ​​ടി​​ന​​ടു​​ത്തു​​ള്ള കു​​ന്ന​​ന്താ​​നം ഭാ​​ഗ​​ത്തേ​​ക്ക് ഒ​​രാ​​ൾ ഓ​​ട്ടം വി​​ളി​​ച്ചു. പോ​​കും​​വ​​ഴി ഡ്രൈ​​വ​​റോ​​ടു സൗ​​ഹൃ​​ദ​​ഭാ​​വ​​ത്തി​​ൽ സം​​സാ​​രി​​ച്ച ഇ​​യാ​​ൾ കു​​ന്ന​​ന്താ​​ന​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ വ​​ണ്ടി നി​​ർ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​വി​​ടെ​​യു​​ള്ള ക​​ട​​യി​​ൽ​​നി​​ന്ന് എ​​ന്തോ വാ​​ങ്ങി​​യ ഇ​​യാ​​ൾ തു​​ട​​ർ​​ന്ന് കു​​ന്ന​​ന്താ​​നം- ​മു​​ണ്ടി​​യ​​പ്പ​​ള്ളി റൂ​​ട്ടി​​ലൂ​​ടെ പോ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഈ ​​വ​​ഴി​​യി​​ലൂ​​ടെ ആ​​ഞ്ഞി​​ലി​​ത്താ​​നം ഭാ​​ഗ​​ത്തെ വി​​ജ​​ന​​മാ​​യ പ്ര​​ദേ​​ശ​​ത്തെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ നി​ർ​​ത്തി​​യാ​​ൽ മ​​തി​​യെ​​ന്നു പ​​റ​​ഞ്ഞു. ഓ​​ട്ടോ​​ക്കൂ​​ലി എ​​ത്ര​​യെ​​ന്നു ചോ​​ദി​​ച്ച ശേ​​ഷം കൈ​​യി​​ൽ…

Read More

കനത്ത മഴയിലും ചുഴലി കാറ്റിലും കോട്ടയം ജില്ലയിൽ വൻ നാശനഷ്‌‌ടം; 68 വീടുകൾ ഭാഗികമായി തകർന്നു

കോ​ട്ട​യം: ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ കാ​റ്റും മ​ഴ​യും മൂ​ലം 68 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കൈ​പ്പു​ഴ​യി​ൽ ഒ​രു ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്നു. കോ​ട്ട​യം താ​ലൂ​ക്കി​ലെ വേ​ളൂ​ർ വി​ല്ലേ​ജി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം വീ​ടു​ക​ൾ ത​ക​ർ​ന്ന​ത്. 38 വീ​ടു​ക​ളാ​ണ് വേ​ളൂ​ർ വി​ല്ലേ​ജി​ൽ ത​ക​ർ​ന്ന​ത്. കോ​ട്ട​യം താ​ലൂ​ക്കി​ൽ ആ​കെ 47 വീ​ടു​ക​ളും വൈ​ക്കം താ​ലൂ​ക്കി​ൽ 17 വീ​ടു​ക​ളും ച​ങ്ങ​നാ​ശേ​രി താ​ലൂ​ക്കി​ൽ നാ​ലു വീ​ടു​ക​ളും ത​ക​ർ​ന്നു. ന​ഷ്ടം ക​ണ​ക്കാ​ക്കി വ​രു​ന്ന​തേ​യു​ള്ളു. കൈ​പ്പു​ഴ വി​ല്ലേ​ജി​ലെ എ​സ്കെ​വി എ​ൽ​പി സ്കൂ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പ് തു​റ​ന്ന​ത്. മ​ണ്ണി​ടി​ച്ച് വീ​ടു ന​ഷ്ട​പ്പെ​ട്ട കു​ടും​ബ​മാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ജി​ല്ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം​ക​യ​റി തു​ട​ങ്ങി.​ മീ​ന​ച്ചി​ലാ​റ്റി​ലും കൊ​ടൂ​രാ​റ്റി​ലും ജ​ല നി​ര​പ്പ് ഉ​യ​ർ​ന്നു. മു​ന്പെ​ങ്ങും കാ​ണാ​ത്ത വി​ധ​ത്തി​ലു​ള്ള ചു​ഴ​ലി​ക്കാ​റ്റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ചു​റ്റി​യ​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ആ​ഞ്ഞ​ടി​ച്ച കാ​റ്റ് ചി​ല പ്ര​ദേ​ശ​ങ്ങ​ളെ നി​ലം​പ​രി​ശാ​ക്കി. പ്ര​ദേ​ശ​ത്തെ തോ​ടു​ക​ൾ നി​റ​ഞ്ഞു​ ക​വി​ഞ്ഞു. താ​ഴ്ന്ന…

Read More

കോട്ടയം മെഡിക്കൽ കോളജ്   ആ​ശു​പ​ത്രി​ തീ ​വ്ര​പ​രി​ച​ര​ണ ഭാ​ഗ​ത്തെ വെള്ളക്കെട്ട് ദുരിതമാകുന്നു; അടിയന്തിര നടപടി   സ്വീ​ക​രി​ക്ക​ണ​മെന്ന് രോഗികളുടെ ബന്ധുക്കൾ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റി​ന് സ​മീ​പം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കൊ​തുകുശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മാ​യി. സൂ​പ്ര​ണ്ട്, മേ​ട്ര​ൻ ഓ​ഫീ​സ് എ​ന്നി​വ സ്ഥി​തി ചെ​യ്യു​ന്ന​തി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ട്രോ​മ കെ​യ​ർ യൂ​ണി​റ്റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ വി​ശ്ര​മി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്. ഇ​തു​മൂ​ലം കൂ​ത്താ​ടി​യുടെയും കൊ​തു​കി​ന്‍റെ​യും ശ​ല്യം രൂ​ക്ഷ​മാ​യ​താ​യി രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. ‌ 15 കി​ട​ക്ക​ക​ൾ മാ​ത്ര​മു​ള്ള ട്രോമാകെയർ യൂണിറ്റിൽ 10വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ണ്ട്. രോ​ഗി​ക​ളു​ടെ കു​ട്ടി​രി​പ്പു​കാ​ർ​ക്ക് ഈ ​വാ​ർ​ഡി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് വി​ശ്ര​മി​ക്കു​ന്ന​തി​നാ​യി പി എം ആ​ർ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ​യാ​യി ക​സേ​ര​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​വി​ടെ രാ​ത്രി​യി​ലും പ​ക​ലും വി​ശ്ര​മി​ക്കു​വാ​ൻ പോ​ലും ക​ഴി​യാ​ത്ത ത​ര​ത്തി​ൽ കൊ​തു​ക് ശ​ല്യം രൂ​ക്ഷ​മാ​ണ്. ഈ ​തീ​വ്ര​പ​രി​ച​ര​ണ യൂ​ണി​റ്റി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ൽ​ക്കൂ​ടി​യാ​ണ് ആ​വ​ശ്യ സ​മ​യ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളെ രോ​ഗികളെ പ​രി​ച​രിക്കാൻ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​വും വെ​ള്ളം കെ​ട്ടി​ക്കിട​ക്കു​ക​യാ​ണ്. ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ…

Read More

കേരളത്തില്‍ ജോണ്‍പോള്‍, തമിഴ് നാട്ടില്‍ വിനോദ് കുമാര്‍! വിദേശജോലി തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ നാട്ടുകാര്‍ പിടികൂടി; ഇയാള്‍ക്ക് പാലായിലും സ്ഥാപനം

അ​​ടി​​മാ​​ലി: വി​​ദേ​​ശ​​ത്തു ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്തു നി​​ര​​വ​​ധിപ്പേ​​രി​​ൽ​നി​​ന്നു പ​​ണം ത​​ട്ടി​​യെ​​ടു​​ത്ത സം​​ഘ​​ത്തി​​ലെ ഒ​​രാ​​ളെ അ​​ടി​​മാ​​ലി പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.​ പാ​​ലാ മ​​ന​​യ്ക്ക​​ൽ ജോ​​ണ്‍ പോ​​ൾ(35) ആ​​ണ് പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ചെന്നൈ​​യി​​ൽ ക​​രി​​യ​​ർ ഗൈ​​ഡ​​ൻ​​സ് സ്ഥാ​​പ​​നം ന​​ട​​ത്തി​​യി​​രു​​ന്ന ജോ​​ണ്‍ വി​​ദേ​​ശ​​ത്തു ജോ​​ലി വാ​​ഗ്ദാ​​നം ചെ​​യ്ത് പ​​ല​​രി​​ൽ​നി​​ന്നു പ​​ണം ത​​ട്ടി​​യെ​ന്നാ​ണു കേ​സ്.​ ത​​മി​​ഴ്നാ​​ട്ടി​​ൽ ഇ​​യാ​ൾ വി​​നോ​​ദ് കു​​മാ​​ർ എ​​ന്നാ​​ണ് അ​​റി​​യ​​പ്പെ​​ട്ടി​​രു​​ന്ന​​ത്.​​കേ​​ര​​ള​​ത്തി​​ൽ പാ​​ലാ​​യി​​ലും ഇ​​യാ​​ൾ​​ക്കു സ്ഥാ​​പ​​നം ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​ത്ര​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ര​​സ്യം ന​​ൽ​​കി​​യാ​​യി​​രു​​ന്നു ഇ​ട​പാ​ടു​ക​ൾ. ഒ​​രു വ​​ർ​​ഷം മു​​ൻ​​പ് പ​​ല​​രി​​ൽ​നി​​ന്നും പ​​ണം വാ​​ങ്ങി​യാ​ണ് ജോ​​ണ്‍ ത​​മി​​ഴ്നാ​​ട്ടി​​ൽ​നി​​ന്നു മു​​ങ്ങി​യെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. മൂ​​ന്നാ​​റി​​നു സ​​മീ​​പം ചി​​ത്തി​​പു​​ര​​ത്തു ബ​​ന്ധു​​വീ​​ട്ടി​​ൽ ഒ​​ളി​​വി​​ൽ താ​​മ​​സി​​ക്കു​​ക​​യാ​​യി​​രു​​ന്നു. വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​രം ആ​​റോ​​ടെ ജോ​​ണ്‍ ബ​​ന്ധു​​വാ​​യ യു​​വ​​തി​​ക്കൊപ്പം അ​​ടി​​മാ​​ലി ടൗ​​ണി​​ൽ എ​​ത്തി. ഇ​​തി​​നി​​ടെ ത​​ട്ടി​​പ്പി​​ന് ഇ​​ര​​യാ​​യി​​രു​​ന്ന കൂ​​ന്പ​​ൻ​​പാ​​റ മ​​ണ​​ലി​​പ​​റ​​ന്പി​​ൽ ജി​​ബി​​ൻ ബാ​​ബു ജോ​​ണി​​നെ കാ​​ണാ​​നി​​ട​​യാ​​യി. ബാ​​ബു നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഇ​യാ​ളെ പി​​ടികൂടി അ​​ടി​​മാ​​ലി…

Read More

കെ​വി​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി​യു​ടെ വീ​ഡി​യോ കോ​ൾ; പോ​ലീ​സിന് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യ​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്; എല്ലാം പെട്ടെന്നായിരുന്നുവെന്ന് പോലീസ്‌

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ലെ പ്ര​തി പൊ​ലീ​സ് വാ​ഹ​ന​ത്തി​ലി​രി​ക്കെ മൊ​ബൈ​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യ​താ​യി സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യു​ടെ റി​പ്പോ​ർ​ട്ട്. സം​ഭ​വ​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഹ​രി​ശ​ങ്ക​ർ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തു പ്ര​കാ​ര​മാ​ണ് സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി അ​തി​വേ​ഗം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. എ​എ​സ്ഐ, സീ​നി​യ​ർ സി​പി​ഒ, ര​ണ്ടു സി​പി​ഒ​മാ​ർ എ​ന്നി​വ​രു​ടെ മൊ​ഴി​യെ​ടു​ത്തു. ഇ​ത്ര​യും പോ​ലീ​സു​കാ​ർ അ​ടു​ത്തു​ള്ള​പ്പോ​ൾ പ്ര​തി​ക​ൾ ഫോ​ണി​ൽ സം​സാ​രി​ച്ച​ത് തി​ക​ച്ചും അ​സാ​ധാ​ര​ണ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്നു. വീ​ഴ്ച വ​രു​ത്തി​യ​വ​ർ​ക്കെ​തി​രെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കും. വ​ള​രെ പെ​ട്ടെ​ന്നാ​ണ് പ്ര​തി വാ​ഹ​ന​ത്തി​ൽ​നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട് സം​സാ​രി​ച്ച​തെ​ന്നും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ പി​ന്തി​രി​പ്പി​ച്ചെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം.

Read More

ഓ​ട്ടോ വി​ളി​ച്ചു​കൊ​ണ്ടു​പോ​യി ഡ്രൈ​വ​റു​ടെ ക​ണ്ണി​ൽ മു​ള​കു​പൊ​ടി​യി​ട്ട് ആ​ക്ര​മ​ണം; പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് ഇ​​ങ്ങ​​നെ…

ച​​ങ്ങ​​നാ​​ശേ​​രി: ഓ​​ട്ടോ​​റി​​ക്ഷ വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യി ഡ്രൈ​​വ​​റു​​ടെ ക​​ണ്ണി​​ൽ മു​​ള​​കു​​പൊ​​ടി​​യി​​ട്ട് ആ​​ക്ര​​മി​​ച്ചു പ​​ണം ത​​ട്ടാ​​ൻ ശ്ര​​മം. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി 9.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി പാ​​ർ​​ത്ഥാ​​സ് സ്റ്റാ​​ൻ​​ഡി​​ൽ​​നി​​ന്ന് ഓ​​ട്ടം വി​​ളി​​ച്ചു​​കൊ​​ണ്ടു​​പോ​​യ അ​​ക്ര​​മി​​യാ​​ണ് വി​​ജ​​ന​​മാ​​യ പ്ര​​ദേ​​ശ​​ത്തു​​വ​​ച്ചു ഡ്രൈ​​വ​​റു​​ടെ ക​​ണ്ണി​​ൽ മു​​ള​​കു​​പൊ​​ടി വി​​ത​​റി​​യ​​ശേ​​ഷം പ​​ണം ത​​ട്ടാ​​ൻ ശ്ര​​മി​​ച്ച​​താ​യി പ​രാ​തി​യു​ള്ള​ത്. ഓ​​ട്ടോ​​റി​​ക്ഷാ ഡ്രൈ​​വ​​ർ, ആ​​ന​​ന്ദാ​​ശ്ര​​മം റോ​​ഡി​​ൽ കു​​ള​​പ്പ​​റ​​ന്പി​​ൽ ജോ​​ർ​​ജി​​നു നേ​​രേ​​യാ​​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത് ഇ​​ങ്ങ​​നെ: ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി ഒ​​ൻ​​പ​​ത​​ര​​യോ​​ടെ പാ​​ർ​​ത്ഥാ​​സ് ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നു പാ​​യി​​പ്പാ​​ടി​​ന​​ടു​​ത്തു​​ള്ള കു​​ന്ന​​ന്താ​​നം ഭാ​​ഗ​​ത്തേ​​ക്ക് ഒ​​രാ​​ൾ ഓ​​ട്ടം വി​​ളി​​ച്ചു. പോ​​കും​​വ​​ഴി ഡ്രൈ​​വ​​റോ​​ടു സൗ​​ഹൃ​​ദ​​ഭാ​​വ​​ത്തി​​ൽ സം​​സാ​​രി​​ച്ച ഇ​​യാ​​ൾ കു​​ന്ന​​ന്താ​​ന​​ത്ത് എ​​ത്തി​​യ​​പ്പോ​​ൾ വ​​ണ്ടി നി​​ർ​​ത്താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു. അ​​വി​​ടെ​​യു​​ള്ള ക​​ട​​യി​​ൽ​​നി​​ന്ന് എ​​ന്തോ വാ​​ങ്ങി​​യ ഇ​​യാ​​ൾ തു​​ട​​ർ​​ന്ന് കു​​ന്ന​​ന്താ​​നം- ​മു​​ണ്ടി​​യ​​പ്പ​​ള്ളി റൂ​​ട്ടി​​ലൂ​​ടെ പോ​​ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഈ ​​വ​​ഴി​​യി​​ലൂ​​ടെ ആ​​ഞ്ഞി​​ലി​​ത്താ​​നം ഭാ​​ഗ​​ത്തെ വി​​ജ​​ന​​മാ​​യ പ്ര​​ദേ​​ശ​​ത്തെ​​ത്തി​​യ​​പ്പോ​​ൾ അ​​വി​​ടെ നി​ർ​​ത്തി​​യാ​​ൽ മ​​തി​​യെ​​ന്നു പ​​റ​​ഞ്ഞു. ഓ​​ട്ടോ​​ക്കൂ​​ലി എ​​ത്ര​​യെ​​ന്നു ചോ​​ദി​​ച്ച ശേ​​ഷം കൈ​​യി​​ൽ…

Read More

നിര്‍മാണം പാതിവഴിയില്‍ നിലച്ചു! വിനോദ സഞ്ചാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്; കാരികാട് ടോപ്പില്‍ സെല്‍ഫിപ്രേമം അപകടഭീഷണിയാകുന്നു

തീ​ക്കോ​യി: വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ വാ​ഗ​മ​ണ്ണി​ലേ​ക്കു​ള്ള റോ​ഡി​ൽ കാ​രി​കാ​ട് ടോ​പ്പി​ൽ നി​ർ​മാ​ണ​മാ​രം​ഭി​ച്ച വെ​യ്റ്റിം​ഗ് ഷെ​ഡ് കം ​വാ​ച്ച് ട​വ​ർ അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റു​ന്നു. നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ച കെ​ട്ടി​ട​ത്തി​ൽ ഇ​തു​വ​ഴി​യെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ പ്ര​വേ​ശി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത്. അ​ഗാ​ധ​മാ​യ കൊ​ക്ക​യു​ള്ള ഇ​വി​ടെ യാ​ത്ര​ക്കാ​ർ സെ​ൽ​ഫി സ്പോ​ട്ടാ​ക്കി​യ​താ​ണ് അ​പ​ക​ട​സാ​ധ്യ​ത​യൊ​രു​ക്കു​ന്ന​ത്. പാ​തി​പൂ​ർ​ത്തി​യാ​യ കെ​ട്ടി​ട​ത്തി​ൽ ദ്ര​വി​ച്ചു​തു​ട​ങ്ങി​യ ക​ന്പു​ക​ൾ​കൊ​ണ്ടു വേ​ലി തീ​ർ​ത്ത​താ​ണ് ഏ​ക​സു​ര​ക്ഷ. ക​ഴി​ഞ്ഞ ദി​വ​സം സെ​ൽ​ഫി​യെ​ടു​ത്ത വി​നോ​ദ​സ​ഞ്ചാ​രി ഭാ​ഗ്യ​ത്തി​നാ​ണ് താ​ഴേ​ക്ക് പ​തി​ക്കാ​തി​രു​ന്ന​ത്. സു​ര​ക്ഷാ​വേ​ലി തീ​ർ​ത്ത ക​ന്പ് ഒ​ടി​ഞ്ഞെ​ങ്കി​ലും യാ​ത്ര​ക്കാ​ര​ൻ താ​ഴെ വീ​ണി​ല്ല. കാ​ലൊ​ന്ന് തെ​റ്റി​യാ​ൽ പ​തി​ക്കു​ന്ന​ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​ടി താ​ഴ്ച​യി​ലേ​ക്കാ​ണ്. വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നൊ​പ്പം സ​ഞ്ചാ​രി​ക​ൾ​ക്കു മി​ക​ച്ച കാ​ഴ്ചാ​നു​ഭ​വ​വും ല​ക്ഷ്യ​മി​ട്ടാ​ണ് വാ​ച്ച് ട​വ​ർ നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. പി.​സി. ജോ​ർ​ജ് എം​എ​ൽ​എ​യു​ടെ ഫ​ണ്ടി​ൽ​നി​ന്നും 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചാ​യി​രു​ന്നു നി​ർ​മാ​ണം. ര​ണ്ടാം​നി​ല​യി​ൽ കാ​ന്‍റീ​നും ടെ​ലി​സ്കോ​പ് അട​ക്ക​മു​ള്ള നി​രീ​ക്ഷ​ണ​സൗ​ക​ര്യ​വു​മാ​ണ് ല​ക്ഷ്യ​മി​ട്ടി​രി​ക്കു​ന്നത്. ഈ​രാ​റ്റു​പേ​ട്ട​യി​ൽനി​ന്നും വാ​ഗ​മ​ണ്ണി​ലേ​ക്കു​ള്ള പാ​ത​യി​ൽ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ മേ​ഖ​ല​യാ​ണ് കാ​രി​കാ​ട്…

Read More

അതിരമ്പുഴ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്;കേരള കോൺഗ്രസ്-എമ്മിൽ ചേരിപ്പോര്; പരസ്പരം പുറത്താക്കി നേതാക്കൾ

അ​തി​ര​ന്പു​ഴ: അ​തി​ര​ന്പു​ഴ സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ൽ ത​മ്മി​ല​ടി. എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​യി​ലും യുഡിഎഫ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണി യിലും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം പ്രവർത്തകർ മത്സരിക്കുന്നത് തടയാൻ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്ക് കഴിയാതെ വന്നതോടെ പാർട്ടിക്കുള്ളിൽ ചേരിപ്പോര് ശക്തമാണ്. ഏ​റ്റു​മാ​നൂ​ർ ബ്ലോ​ക്ക് അം​ഗം സ​ജി ത​ട​ത്തി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗം ആ​നി ലൂ​ക്കോ​സ്, നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​സ് ഇ​ട​വ​ഴി​ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റും മ​ണ്ഡ​ലം​പ്ര​സി​ഡ​ന്‍റു​മാ​യ ജോ​ഷി ഇ​ല​ഞ്ഞി​യി​ൽ, ജി​ജി ടോ​മി ആ​ല​ഞ്ചേ​രി, യൂ​ത്ത്ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഷി​ജോ ഗോ​പാ​ല​ൻ എ​ന്നി​വ​രാണ് എൽഡിഎഫിന്‍റെ സഹകരണ ജനാധിപത്യ മുന്നണി യിൽ മത്സരിക്കുന്നത്. സി​പി​എം നാ​ല്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സ് – ര​ണ്ട്, ജ​ന​താ​ദ​ൾ-​ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണു മ​റ്റു ക​ക്ഷി​ക​ൾ​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന സീ​റ്റു​ക​ൾ. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക ഭാ​ര​വാ​ഹി​ക​ളി​ൽ കൂ​ടു​ത​ൽ പേ​രും സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി​ക്കൊ​പ്പ​മാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്…

Read More

വീ​ടൊ​രു​ക്കാ​ൻ ഭൂ​മി വേണം; സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് കെവിന്‍റെ അച്ഛൻ നി​വേ​ദ​നം ന​ൽ​കി

കോ​ട്ട​യം: സ്വ​പ്ന​ങ്ങ​ൾ സ്വ​രൂ​ക്കൂ​ട്ടു​ന്ന​തി​നി​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ കെ​വി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടൊ​രു​ക്കാ​ൻ ഭൂ​മി അ​നു​വ​ദി​ക്കാ​ൻ വേ​ണ്ട സ​ഹാ​യം ചെ​യ്തു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​വി​ന്‍റെ പി​താ​വ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന് നി​വേ​ദ​നം ന​ൽ​കി. ഇ​ന്ന​ലെ കു​ടും​ബ​ത്തെ കാ​ണാ​ൻ അ​ദ്ദേ​ഹം കെ​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് നി​വേ​ദ​നം കൈ​മാ​റി​യ​ത്. കെ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് കു​ടും​ബ​ത്തി​ന്‍റെ ഭാ​രം പൂ​ർ​ണ​മാ​യും ത​ന്‍റെ ചു​മ​ലി​ലാ​യി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഭൂ​മി വാ​ങ്ങാ​നോ, വീ​ട് വ​യ്ക്കാ​നോ ത​നി​ക്ക് ക​ഴി​യി​ല്ല. അ​തി​നാ​ൽ ഭൂ​മി അ​നു​വ​ദി​ക്കാ​ൻ സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്ക​ണ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു. വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​മെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ കു​ടും​ബ​ത്തെ അ​റി​യി​ച്ചു. പ​ഠ​നം മു​ട​ക്ക​രു​തെ​ന്നും ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളി​ൽ ത​ള​ർ​ന്നു​പോ​ക​രു​തെ​ന്നും കെ​വി​ന്‍റെ ഭാ​ര്യ നീ​നു​വി​നെ അ​ദ്ദേ​ഹം ധൈ​ര്യ​പ്പെ​ടു​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ. ശ​ശി​ധ​ര​ൻ, സം​സ്ഥാ​ന കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ വി.​ബി. ബി​നു, ലീ​ന​മ്മ ഉ​ദ​യ​കു​മാ​ർ, ജി​ല്ലാ അ​സി. സെ​ക്ര​ട്ട​റി ആ​ർ. സു​ശീ​ല​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ടി.​സി.…

Read More