ഞെട്ടല്‍ മാറാതെ വല്ലകം! കളിക്കുന്നതിനിടെ മൂന്ന് വയസുകാരി കുളത്തില്‍ വീണ് മരിച്ചു; ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

വൈ​ക്കം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി കാ​ല്‍വ​ഴു​തി തൊ​ട്ട​ടു​ത്തു​ള്ള ക്ഷേ​ത്ര കു​ള​ത്തി​ല്‍ മു​ങ്ങി മ​രി​ച്ചു. വ​ല്ല​കം പു​ത്ത​ന്‍പു​ര​യി​ല്‍ റോ​ജി ജോ​ര്‍ജി​ന്‍റെ (മോ​ഡേ​ണ്‍ ക്ലി​നി​ക്ക് ല​ബോ​റ​ട്ട​റി, വൈ​ക്കം) മ​ക​ള്‍ ജെ​സി​ലി​ന്‍ ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും വീ​ടി​നു​ള്ളി​ലും, പ​റ​മ്പി​ലും മ​റ്റും തി​ര​ച്ചി​ല്‍ ന​ട​ത്തി. തു​ട​ര്‍ന്നാ​ണ് കു​ഞ്ഞ് കു​ള​ത്തി​ല്‍ വീ​ണ് കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ത​ന്നെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: സീ​ന റോ​ജി. സ​ഹോ​ദ​ര​ങ്ങ​ള്‍: ജ്യോ​തി​സ്, ജ്യോ​ത്സ​ന. സം​സ്‌​കാ​രം ഇ​ന്ന് വ​ല്ല​കം പ​ള്ളി​യി​ല്‍.

Read More

 തി​രു​വ​ഞ്ചൂ​ർ നി​വാ​സി​ക​ളെ ദു:​ഖ​ത്തി​ലാ​ക്കി അ​ക്ഷ​യയെ മരണം തട്ടിയെടുത്തത് ഉ​പ​രിപഠ​നത്തിനുള്ള  തയാറെടുപ്പിനിടെ

കോ​ട്ട​യം: പ​ത്താം ക്ലാ​സ് വി​ജ​യി​ച്ച് ഉ​പ​രിപ​ഠ​നം കാ​ത്തു ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം തി​രു​വ​ഞ്ചൂ​ർ നി​വാ​സി​ക​ളെ ദു:​ഖ​ത്തി​ലാ​ക്കി. തി​രു​വ​ഞ്ചൂ​ർ അ​ന്പാ​ടി​യി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ അ​ക്ഷ​യ് സു​രേ​ഷാ(15)​ണു മ​രി​ച്ച​ത് ഇ​ന്ന​ലെ മീ​ന​ച്ചി​ലാ​റ്റി​ൽ സു​ഹൃ​ത്തു​ക്ക​ളു​മൊ​ത്ത് നീ​ന്തു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30നു ​മീ​ന​ച്ചി​ലാ​റ്റി​ൽ പൂ​വ​ത്തും​മൂ​ട് പാ​ല​ത്തി​നു സ​മീ​പ​മു​ള്ള ക​ട​വി​ലാ​യി​രു​ന്നു അ​പ​ക​ടം. മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​യ​താ​യി​രു​ന്നു അ​ക്ഷ​യ്. നീ​ന്തു​ന്ന​തി​നി​ട​യി​ൽ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട വി​വ​രം കൂ​ട്ടു​കാ​ർ ബ​ഹ​ളം​വ​ച്ച് അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​രെ​ത്തി​യെ​ങ്കി​ലും ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. കോ​ട്ട​യ​ത്തു​നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് അ​ക്ഷ​യി​നെ വെ​ള്ള​ത്തി​ൽ നി​ന്നെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​യ​ർ​ക്കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഷി​ബി​ൻ, ഷ​ര​ണ്‍, എ​ബി​ൻ,സം​ഗീ​ത് എ​ന്നി​വ​രു​മൊ​ത്താ​ണ് അ​ക്ഷ​യ് കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. അ​ക്ഷ​യ് സു​രേ​ഷ് ഇ​ക്ക​ഴി​ഞ്ഞ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ വി​ദ്യാ​ധി​രാ​ജ സ്കൂ​ളി​ൽ നി​ന്ന് നാ​ല് എ ​പ്ല​സ് നേ​ടി വി​ജ​യി​ച്ചി​രു​ന്നു. അ​മ്മ: മ​ഞ്ജു സു​രേ​ഷ്,…

Read More

ഇ​ന്ധ​നം നി​റ​യ്ക്ക​ൽ: പു​തി​യ നി​ർ​ദ്ദേ​ശം  കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം തെ​റ്റി​ക്കു​ന്നു

ടി.​പി.​സ​ന്തോ​ഷ്കു​മാ​ർ തൊ​ടു​പു​ഴ: ക​ഐ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ മൈ​ലേ​ജ് അ​റി​യു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ളി​ൽ ഡീ​സ​ൽ നി​റ​യ്ക്കു​ന്ന​ത് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും മാ​ത്രം മ​തി​യെ​ന്ന നി​ർ​ദ്ദേ​ശം ദീ​ർ​ഘ​ദൂ​ര ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം തെ​റ്റി​ക്കു​ന്നു. മു​ൻ കാ​ല​ങ്ങ​ളി​ൽ ഇ​ട​വേ​ള​ക​ളി​ലാ​യി​രു​ന്നു ഡി​പ്പോ​ക​ളി​ലെ പ​ന്പു​ക​ളി​ൽ നി​ന്നും ഡീ​സ​ൽ നി​റ​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ നി​ർ​ദ്ദേ​ശം വ​ന്ന​തോ​ടെ രാ​വി​ലെ മു​ത​ൽ ത​ന്നെ പ​ന്പു​ക​ൾ​ക്കു മു​ന്ി​ൽ ബ​സു​ക​ൾ ക്യൂ​വാ​കു​ന്ന​തി​നാ​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നും ഓ​ടി​യെ​ത്തു​ന്ന ബ​സു​ക​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി​യാ​ണ് പ​ല ഡി​പ്പോ​ക​ളി​ൽ നി​ന്നും ഇ​ന്ധ​നം നി​റ​ച്ച് പു​റ​പ്പെ​ടു​ന്ന​ത്. തൊ​ടു​പു​ഴ മൂ​ല​മ​റ്റ​ത്തു നി​ന്നും തി​രു​വ​ന്പാ​ടി​ക്കു പു​റ​പ്പെ​ടു​ന്ന ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഡീ​സ​ൽ അ​ടി​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ന്ന​ലെ പെ​രു​ന്പാ​വൂ​ർ ഡി​പ്പോ​യി​ൽ വൈ​കി​യ​ത് ഒ​രു മ​ണി​ക്കൂ​റാ​ണ്. തൊ​ടു​പു​ഴ​യി​ൽ നി​ന്നും പു​ല​ർ​ച്ചെ 5.10നാ​ണ് തി​രു​വ​ന്പാ​ടി ബ​സ് പെ​രു​ന്പാ​വൂ​രി​ലെ​ത്തി​യ​ത്. ഈ ​ബ​സ് എ​ത്തി​യ​പ്പോ​ൾ പ്രാ​ദേ​ശി​ക സ​ർ​വീ​സ് ന​ട​ത്തു​ന്ന നാ​ലു ലോ ​ഫ്ളോ​ർ ജ​ൻ​റം ബ​സു​ക​ൾ ഡീ​സ​ൽ നി​റ​ക്കാ​നാ​യി കാ​ത്തു കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. തി​രു​വ​ന്പാ​ടി…

Read More

അപകട  വ​ള​വ് നി​വ​ർ​ത്താ​ൻ സ്ഥ​ലം ന​ൽ​കി ബിജുവും കുടുംബവും;  തു​ട​ർന​ട​പ​ടി​ക​ൾ സ്വീകരിക്കാൻ തയാറാകാതെ അധികൃതർ;  പ്രതിഷേധിച്ച് നാട്ടുകാർ

ക​ടു​ത്തു​രു​ത്തി: വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ദ്ധി​ച്ച​തോ​ടെ വ​ള​വ് നി​വ​ർ​ത്താ​ൻ സ്ഥ​ലം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ന്ന​റി​യി​ച്ചി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഏ​റ്റു​മാ​നൂ​ർ-​വൈ​ക്കം റോ​ഡി​ലെ സ്ഥി​രം അ​പ​ക​ട​വേ​ദി​യാ​യ ചി​റ​പ്പു​റം വ​ള​വി​ന് സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് റോ​ഡി​ലെ വ​ള​വ് നി​വ​ർ​ത്തു​ന്ന​തി​നാ​യി സ്ഥം ​വി​ട്ടു ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് ഇ​തി​നാ​യി വീ​ടി​ന് മു​ന്നി​ലെ ര​ണ്ട് സെ​ന്‍റിനടുത്തു സ്ഥ​ലം അ​ള​ന്ന് തി​രി​ച്ചു മാ​റ്റി​യി​ടു​ക​യും ക​ല്ലി​ടു​ക​യും ചെ​യ്തി​രു​ന്നു. സ​മീ​പ​വാ​സി​യാ​യ ബി​ജു​വാ​ണ് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞ​ത്. ബി​ജു വീ​ട് നി​ർ​മി​ച്ച​പ്പോ​ൾ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള ഈ ​സ്ഥ​ലം നീ​ക്കി വ​ച്ച ശേ​ഷ​മാ​ണ് ബാ​ക്കി വ​രു​ന്ന ഭാ​ഗം മ​തി​ല് കെ​ട്ടി നി​ർ​മി​ച്ചു​കൊണ്ടു വീ​ട് നി​ർ​മാ​ണം ന​ട​ത്തി​യ​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ളും അ​പ​ക​ട മ​ര​ണ​ങ്ങ​ളും ഇ​വി​ടെ പ​തി​വാ​യ​തോ​ടെ​യാ​ണ് റോ​ഡി​ലെ കൊ​ടും വ​ള​വാ​ണ് പ്ര​ശ്ന​കാ​ര​ണ​മെ​ന്ന് മ​ന​സി​ലാ​ക്കി ഇ​തു പ​രി​ഹ​രി​ക്കാ​ൻ ബി​ജു സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​തി​നാ​യി ബി​ജു വി​ട്ടു ന​ൽ​കി​യ സ്ഥ​ല​ത്ത് സ​ർ​വേ ന​ട​ത്തി…

Read More

കനത്തമഴയും ചുഴലിക്കാറ്റും കോട്ടയത്ത് വൻനാശം; നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു,മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

കോ​ട്ട​യം: ഇ​ന്ന​ലെ രാ​ത്രി​യി​ലു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും വ​ൻ​നാ​ശം. ശ​ക്ത​മാ​യ ഇ​ടി​യും മി​ന്ന​ലും ജ​ന​ങ്ങ​ളെ ഭ​യ​പ്പെ​ടു​ത്തി. ചു​ങ്കം, പ​ഴ​യ സെ​മി​നാ​രി, വാ​രി​ശേ​രി, കു​മ്മ​നം, തി​രു​വാ​റ്റ, മെ​ഡി​ക്ക​ൽ കോ​ള​ജ്, എ​സ്എ​ച്ച്മൗ​ണ്ട്, മ​ള്ളൂ​ശേ​രി, അ​യ​ർ​ക്കു​ന്നം, തൂ​ത്തൂ​ട്ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​റ്റ് ആ​ഞ്ഞു വീ​ശി​യ​ത്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നു. മ​രം വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. വൈ​ദ്യു​തി വി​ത​ര​ണം പ​ല​യി​ട​ത്തും സ്തം​ഭി​ച്ചു. കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സ് ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച ര​ക്ഷാ പ്ര​വ​ർ​ത്ത​നം പു​ല​ർ​ച്ചെ നാ​ലി​നാ​ണ് അ​വ​സാ​നി​ച്ച​ത്. ഇ​ന്നു രാ​വി​ലെ വീ​ണ്ടും റോ​ഡു​ക​ളി​ലെ മ​രം വെ​ട്ടി നീ​ക്കു​ന്ന​തി​നാ​യി ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​യി​രി​ക്കു​ക​യാ​ണ്. ചു​ങ്കം പ​ഴ​യ സെ​മി​നാ​രി ഭാ​ഗ​ത്തെ അ​ഞ്ചു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മ​ള്ളൂ​ശേ​രി​യി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കു മു​ക​ളി​ൽ മ​രം വീ​ണു. ചു​ങ്കം – മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി മ​രം വീ​ണു ഇ​ന്ന​ലെ രാ​ത്രി​യി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​ലേ​റെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കാ​റ്റ്…

Read More

പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം ഒൗ​ദാ​ര്യ​മ​ല്ല ; ദളിതർക്കുനേരേ നടക്കുന്ന പീഡനങ്ങൾ രാജ്യത്തിന് നാണക്കേട്: ഉമ്മൻ ചാണ്ടി

കോ​ട്ട​യം: രാ​ജ്യ​ത്ത് ദ​ളി​ത​ർ​ക്കു നേ​രേ ന​ട​ക്കു​ന്ന പീ​ഡ​ന​ങ്ങ​ൾ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. പ​ട്ടി​ക​വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള സം​വ​ര​ണം ഒൗ​ദാ​ര്യ​മ​ല്ല അ​വ​കാ​ശ​മാ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള സാം​ബ​വ സ​ഭ സം​സ്ഥാ​ന പ്ര​തി​നി​ധി സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ഉ​മ്മ​ൻ​ചാ​ണ്ടി. ദ​ളി​ത​രു​ടെ സാ​മൂ​ഹ്യ പു​രോ​ഗ​തി ഉ​റ​പ്പാ​ക്ക​ൻ സ​മൂ​ഹ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. പു​ത്ത​ൻ സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലെ അ​വ​സ​ര​ങ്ങ​ൾ ദ​ളി​ത​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​സി.​ബി​നു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഞ്ച​യി​ൽ വി​ക്ര​മ​ൻ, എ​ൻ.​ജെ.​പ്ര​സാ​ദ്, ഷി​ൻ​സ് പീ​റ്റ​ർ, കെ.​ആ​ർ. രാ​ജീ​വ​ൻ,കെ.​ആ​ർ. ത​ങ്ക​പ്പ​ൻ, പി.​സി.​സ​ജി, ഉ​ണ്ണി​കു​ഞ്ഞ് മ​ത്താ​യി, സാ​ജു ജോ​സ​ഫ്, കെ.​കെ.​ശ്യാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Read More

“ര​ക്തം കു​ടി​ക്കു​ന്ന​വ​രെ’ നി​ല​യ്ക്കു നി​ർ​ത്താ​ൻ  പോ​ലീ​സി​നു ക​ഴി​യ​ണം: ​വൈ​ക്കം വി​ശ്വ​ൻ

പൊ​ൻ​കു​ന്നം: നാ​ട്ടി​ൽ അ​ക്ര​മം ന​ട​ത്തി ’ര​ക്തം കു​ടി​ക്കു​ന്ന​വ​രെ’ നി​ല​യ്ക്കു നി​ർ​ത്താ​ൻ പോ​ലീ​സി​നു ക​ഴി​യ​ണ​മെ​ന്ന് നി​ര​വ​ധി സി​പിഎം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം വൈ​ക്കം വി​ശ്വ​ൻ. ചി​റ​ക്ക​ട​വി​ൽ ഡി​വൈഎ​ഫ്​ഐ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് സിപി​എം പൊ​ൻ​കു​ന്ന​ത്ത് നടത്തിയ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നാ​ടി​ന്‍റെ ക്ര​മ​സ​മാ​ധാ​നം ന​ശി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് ബിജെപി​ക്കാ​ർ​ക്ക് എ​ക്കാ​ല​ത്തു​മു​ള്ള​തെ​ന്നും വൈ​ക്കം വി​ശ്വ​ൻ പ​റ​ഞ്ഞു.സിപിഎം ​ജി​ല്ലാ​സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ, സിഐടിയു ജി​ല്ലാ​സെ​ക്ര​ട്ട​റി ടി.​ആ​ർ.​ര​ഘു​നാ​ഥ​ൻ, ഗി​രീ​ഷ് എ​സ്.​നാ​യ​ർ, പൊ​ൻ​കു​ന്നം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​സേ​തു​നാ​ഥ്, കെ.​എം.​രാ​ധാ​കൃ​ഷ്ണ​ൻ, വി.​ജി.​ലാ​ൽ, ഡി.​ബൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​ൻ​കു​ന്ന​ത്ത് പ്ര​തി​ഷേ​ധ​പ്ര​ക​ട​ന​വും ന​ട​ത്തി.

Read More

ചിങ്ങവനം അപകടം; കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തു; ഏ​ബ്ര​ഹാം അ​ല​ക്സാ​ണ്ട​റുടെ സംസ്കാരം നാളെ

ചി​ങ്ങ​വ​നം: എം​സി റോ​ഡി​ൽ ഇ​ന്ന​ലെ​യും അ​പ​ക​ട​ത്തി​ൽ ഒ​രു ജീ​വ​ൻ പൊ​ലി​ഞ്ഞു. കാ​റും ആ​ക്ടീ​വ​യും കൂ​ട്ടി​യി​ടി​ച്ച് ആ​ക്ടീ​വ​യി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന പാ​ക്കി​ൽ ചാ​ത്ത​മ​ല ഏ​ബ്ര​ഹാം അ​ല​ക്സാ​ണ്ട​ർ (59) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി 9.45ന് ​എം​സി റോ​ഡി​ൽ പ​ള്ളം ബോ​ർ​മ ക​വ​ല​യ്ക്കു സ​മീ​പം കെഎ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ട്ടി​ൽനി​ന്നും സ്കൂ​ട്ട​റി​ൽ ചി​ങ്ങ​വ​ന​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഏ​ബ്ര​ഹാ​മി​നെ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ടൊ​യോ​ട്ടാ കാ​റാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഏ​ബ്ര​ഹാ​മി​നെ നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കെഎ​സ്ഇ​ബി​യി​ൽ ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. ഭാ​ര്യ: ഐ​വി. മ​ക്ക​ൾ: ആ​ൽ​ബി​ൻ, അ​ലീ​ന. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം നാ​ളെ ന​ട​ക്കും. അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​ർ ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

Read More

ഏ​റ്റു​മാ​നൂ​രി​ൽ കെഎ​സ്ആ​ർടിസി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; എട്ടുപേ​ർ​ക്കു പ​രി​ക്ക്;  പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

ഏ​റ്റു​മാ​നൂ​ർ: കെഎ​സ്ആ​ർടിസി സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ക​ണ്ട​ക്‌‌ടർ ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്ക് പ​രി​ക്ക്.പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു വെ​ളു​പ്പി​ന് 5.30ന് ​വൈ​ക്കം റോ​ഡി​ൽ ത​വ​ള​ക്കു​ഴി ജം​ഗ്ഷ​നി​ലാ​ണ് അ​പ​ക​ടം. കാ​സ​ർ​ഗോ​ഡു നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കെ ​എ​സ്ആ​ർടി​സി ബ​സ് അ​തേ ദി​ശ​യി​ൽ പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ടാ​ർ മി​ക്സിം​ഗ് യൂ​ണി​റ്റു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ബ​സി​ന്‍റെ മു​ൻ​ഭാ​ഗം പാ​ടേ ത​ക​ർ​ന്നു. കാ​സ​ർ​ഗോ​ഡ് ഡി​പ്പോ​യി​ലെ ബ​സാ​ണി​ത്. ബ​സി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രുന്ന​ത് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ച്ചു. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ​രി​ക്കേ​റ്റ എ​ട്ടു​പേ​രെ​യും മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ക​ണ്ട​ക്ട​ർ ക​ണ്ണൂ​ർ അ​ര​ങ്ക് പാ​ലി​ക്കു​ള​ത്തി​ൽ കെ ​യു ബാ​ബു​വി​ന്‍റെ കാ​ലി​ന് ഒ​ടി​വു​ണ്ട്. മ​റ്റാ​രു​ടെ​യും പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ല. പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​വ​ർ: തി​രു​വ​ന​ന്ത​പു​രം ചി​ന്തു ഭ​വ​നം പ്രേം ​രാ​ജി​ന്‍റെ മ​ക​ൻ മി​ഥു​ൻ രാ​ജ് (21),…

Read More

കോട്ടയത്ത് ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ  ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്;പ്രതിക്ക് ജീ​വ​പ​ര്യ​ന്തം തടവും 65,000 രൂ​പ പി​ഴ​യും

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ധ(52)​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും 65,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു​കൊ​ണ്ട് കോ​ട്ട​യം സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. സു​രേ​ഷ് കു​മാ​ർ ഉ​ത്ത​ര​വാ​യി. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​ൻ​പ​തു മാ​സം​കൂ​ടി ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ​ത്ത​നം​തി​ട്ട ളാ​ഹ സ്വ​ദേ​ശി ശാ​ലി​നി(38)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷ. ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ പ്ര​തി ക​ഞ്ഞി​ക്കു​ഴി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്പോ​ഴാ​ണ് കൊ​ല ന​ട​ന്ന​ത്. 2014 ജ​നു​വ​രി 14നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് രാ​ധ ശാ​ലി​നി​യെ ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ സ്റ്റാ​ർ ജം​ഗ്ഷ​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഇ​ട​പാ​ടു​കാ​ര​നൊ​പ്പം ക​ഴി​യു​ന്പോ​ൾ എ​ത്തി​യ പ്ര​തി ശാ​ലി​നി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശാ​ലി​നി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷ​മാ​ണ് മ​രി​ച്ച​ത്. കേ​സി​ൽ 27 സാ​ക്ഷി​ക​ൾ. 38 പ്ര​മാ​ണ​ങ്ങ​ൾ,…

Read More