റംസാൻ മാസമെത്തി; പത്താം വർഷവും നോമ്പുതറയിലെ താരമായ ഉലുവാക്കഞ്ഞിയുണ്ടാക്കാൻ കാഞ്ഞിരപ്പള്ളി നൈനാർ പള്ളിയിൽ ഉമ്മർ‌ കുട്ടി എത്തി

കാ​ഞ്ഞി​ര​പ്പ​ള്ളി: റം​സാ​ൻ മാ​സം എ​ത്തി​യ​തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി നൈ​നാ​ർ പ​ള്ളി​യി​ൽ ഉ​ലു​വാ ക​ഞ്ഞി​യു​ണ്ടാ​ക്കാ​ൻ ഉ​മ്മ​ർ കു​ട്ടി​യു​മെ​ത്തി. ഇ​തു പ​ത്താം വ​ർ​ഷ​മാ​ണ് പൂ​ത​ക്കു​ഴി വ​ള​വ​നാ പാ​റ​യി​ൽ ഉ​മ്മ​ർ​കു​ട്ടി നൈ​നാ​ർ പ​ള്ളി​യി​ൽ ഉ​ലു​വാ ക​ഞ്ഞി​യു​ണ്ടാ​ക്കാ​ൻ എ​ത്തു​ന്ന​ത്. മ​സ്ജി​ദു​ക​ളി​ലും വീ​ടു​ക​ളി​ലും റം​സാ​ൻ കാ​ല​ത്ത് നോ​ന്പു​തു​റ വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​നി​യാ​ണ് ഉ​ലു​വാ​ക്ക​ഞ്ഞി. പ​ച്ച​രി, തേ​ങ്ങ, വെ​ളി​ച്ചെ​ണ്ണ, മു​ള​ക്, വെ​ളു​ത്തു​ള്ളി, ഉ​ലു​വാ ജീ​ര​കം, ആ​ശാ​ളി, ചു​വ​ന്നു​ള​ളി, ത​ക്കാ​ളി പ​ഴം, മ​ല്ലി​യി​ല, പൊ​തി​ന, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ​യാ​ണ് ഉ​ലു​വാ ക​ഞ്ഞി​യു​ടെ ചേ​രു​വ​ക​ൾ. ഉ​ലു​വാ ക​ഞ്ഞി​ക്ക് കൂ​ട്ടാ​നാ​യി വാ​ളം പു​ളി​ചേ​ർ​ത്തു​ള്ള തേ​ങ്ങാ ച​മ്മ​ന്തി​യും ഉ​ണ്ടാ​കും. ഒ​പ്പം മു​ട്ട റോ​സ്റ്റും. ഇ​തോ​ടൊ​പ്പം ചാ​യ​യും പ​ഴ​വും ഈ​ത്ത​പ്പ​ഴ​വും വി​ള​മ്പും. സ​ന്ധ്യാ​സ​മ​യ​ത്ത് മ​ഗ്‌‌​രി​ബ് ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​ക​ളി​ൽ​നി​ന്ന് ബാ​ങ്ക് വി​ളി ഉ​യ​രു​ന്ന​തോ​ടെ ഈ​ന്ത​പ്പ​ഴം ക​ഴി​ച്ചാ​ണ് നോ​മ്പു​തു​റ​ക്കു​ക. പി​ന്നീ​ട് ചാ​യ​യും പ​ഴ​വും ഉ​ലു​വാ ക​ഞ്ഞി​യും കു​ടി​ക്കും. ഇ​തി​നു ശേ​ഷം മു​ട്ട റോ​സ്റ്റും. രാ​വി​ലെ 11.30ന് ​കൂ​ടി ഉ​മ്മ​ർ…

Read More

കറുകച്ചാലിൽ ടിപ്പറുകളെ മരണപ്പാച്ചിൽ തുടരുന്നു; അ​മി​ത വേ​ഗ​ത്തിൽ പാ​യു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ​ക്കെ​തി​രെ  നടപടിയെടുക്കണമെന്ന് നാട്ടുകാർ 

ക​റു​ക​ച്ചാ​ൽ: ക​റു​ക​ച്ചാ​ലി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​മി​ത​വേ​ഗ​ത്തിൽ പാ​യു​ന്ന ടി​പ്പ​റു​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​രി​ങ്ക​ല്ലു​മാ​യി അ​മി​തവേ​ഗ​ത്തിൽ സ​ഞ്ച​രി​ച്ച ലോ​റി​യി​ൽ നി​ന്നു ക​ല്ല് താ​ഴേ​ക്കു പ​തി​ച്ചി​രു​ന്നു. ക​ല്ല് ലോ​റി​ക്കു പി​ന്നാ​ലെ ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​യാ​ളു​ടെ ദേ​ഹ​ത്ത് വീ​ഴാ​തി​രു​ന്ന​തു ഭാ​ഗ്യം കൊ​ണ്ടു മാ​ത്ര​മാ​ണ്. കോ​ട്ട​യം – കോ​ഴ​ഞ്ചേ​രി റോ​ഡി​ൽ തോ​ട്ട​യ്ക്കാ​ട് ന​രി​മ​റ്റം ക​വ​ല​യ്ക്കു സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് ടി​പ്പ​ർ ലോ​റി​യി​ൽ നി​ന്നു ക​രി​ങ്ക​ല്ല് താ​ഴെ വീ​ണ​ത്. ക​ല്ല് വീ​ണ​ത​റി​യാ​തെ ഡ്രൈ​വ​ർ ലോ​റി ഓ​ടി​ച്ചു പോ​യി. അ​മി​ത ലോ​ഡു​മാ​യി പാ​യു​ന്ന ലോ​റി​ക​ളി​ൽ നി​ന്നു ക​ല്ലും മ​ണ്ണും റോ​ഡി​ൽ വീ​ഴു​ന്ന​ത് മേ​ഖ​ല​യി​ൽ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ​യും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ​യും പ​രി​ശോ​ധ​ന​യു​ടെ കു​റ​വാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന് പ്ര​ധാ​ന കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. ക​യ​റ്റാ​വു​ന്ന​തി​ലും അ​ധി​കം ലോ​ഡു​മാ​യി അ​മി​ത വേ​ഗ​ത്തിൽ പാ​യു​ന്ന ടി​പ്പ​ർ ലോ​റി​ക​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

 റോഡുപണികൾ പൂർത്തിയായില്ല;  ബേക്കർ ജംഗ്ഷൻ, റൗണ്ടാന സിഗ്‌‌നൽ ലൈറ്റുകൾ ഉടൻ പ്രകാശിക്കില്ല

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക് സം​വി​ധാ​നം സി​ഗ്ന​ൽ ലൈ​റ്റു​ക​ളി​ലേ​ക്കു മാ​റു​ന്ന​തു വൈ​കും. ബേ​ക്ക​ർ ജം​ഗ്ഷ​ൻ, റൗ​ണ്ടാ​ന തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ ഉ​ട​ൻ പ്ര​വ​ർ​ത്തി​പ്പി​ക്കി​ല്ല. റോ​ഡു പ​ണി പൂ​ർ​ത്തി​യാ​യ​ശേ​ഷം മാ​ത്ര​മേ സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചു തു​ട​ങ്ങൂ. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു ബേ​ക്ക​ർ ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ച​ത്. നാ​ഗ​ന്പ​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡു​പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ലൈ​റ്റു​ക​ൾ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ച്ചാ​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​മെ​ന്നാ​ണു പോ​ലീ​സി​ന്‍റെ​യും കെഎസ്ടി​പി അ​ധി​കൃ​ത​രു​ടെ​യും വി​ല​യി​രു​ത്ത​ൽ. ഇ​തി​നു​പു​റ​മേ ബേ​ക്ക​ർ ജം​ഗ്ഷ​നി​ലെ​യും റൗ​ണ്ട​നാ​യി​ലെ​യും ട്രാ​ഫി​ക് ലൈ​റ്റി​ന്‍റെ സം​വി​ധാ​നം പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കേ​ണ്ട​തു​ണ്ട്. സി​ഗ്ന​ൽ സം​വി​ധാ​ന​ത്തി​ൽ എ​ത്ര സ​മ​യം ഇ​വി​ട​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു പോ​കേ​ണ്ട​തി​നാ​യി സ​മ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ബേ​ക്ക​ർ ജം​ഗ്ഷ​ൻ, റൗ​ണ്ടാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ തി​ര​ക്കു​ള്ള സ​മ​യ​ത്ത് എ​ത്ര വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്നു​ണ്ടെ​ന്ന കാ​ര്യം അ​ധി​കൃ​ത​ർ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം റി​പ്പോ​ർ​ട്ട് ക്രോ​ഡീ​ക​രി​ച്ചു പ​ഠ​നം ന​ട​ത്തി​യ​ശേ​ഷ​മാ​ണു…

Read More

കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളിൽ ഡെ​ങ്കി​പ്പ​നി പടരുന്നു; കൊ​തു​കു പെ​രു​കാ​നു​ള്ള സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന മുന്നറിയിപ്പുമായി  ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ട്ട​യം: മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളി​ൽ ഡെ​ങ്കി​പ്പ​നി പ​ട​ർ​ന്നു പി​ടി​ക്കു​ന്നു. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം​മൂ​ലം കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മാ​ണ് കൂ​ടു​ത​ലാ​യും പ​നി​യു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ഇ​ട​ക്കു​ന്നം, വ​ട​ക്കേ​മ​ല മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പേ​ർ​ക്കു ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി കൊ​തു​ക് പെ​രു​കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യും പ്ര​ദേ​ശ​ത്ത് ഫോ​ഗിം​ഗ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. കൊ​തു​കു​ക​ളു​ടെ സാ​ന്ദ്ര​ത താ​ലൂ​ക്കി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും കൂ​ടു​ത​ലാ​ണ്. മ​ഴ​വെ​ള്ളം വീ​ടി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​വാ​ൻ ഇ​ട​വ​രാ​തെ സൂ​ക്ഷി​ക്ക​ണം. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന ക്ലോ​റി​ൻ പൊ​ടി ഉ​പ​യോ​ഗി​ച്ച് ജ​ല​സ്രോ​ത​സു​ക​ളി​ൽ ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്താ​ലേ കൊ​തു​കു ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കൂ. മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി മേ​ഖ​ല​ക​ളു​ടെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളും റ​ബ​ർ തോ​ട്ട​ങ്ങ​ളാ​ൽ നി​റ​ഞ്ഞ​താ​ണ്. വ​ൻ​കി​ട എ​സ്റ്റേ​റ്റു​ക​ളും ചെ​റു​കി​ട റ​ബ​ർ ക​ർ​ഷ​ക​രും ഉ​ള്ള…

Read More

വെ​ള്ളൂ​രു​കാ​ര​ൻ ഹരികൃഷ്ണന് ചൈ​ന​ക്കാ​രി ഗ്വ​യ്സെ​ൻ​ചാ​ങ്ങ്; ഇരുവരും പരിചയപ്പെട്ടത് ജോലിസ്ഥലമായ ജർമനിയിൽ വെച്ച്

ത​ല​യോ​ല​പ്പ​റ​ന്പ്: വെ​ള്ളൂ​രു​കാ​ര​ൻ ചെ​റു​ക്ക​ൻ താ​ലി​കെ​ട്ടി​യ​ത് ചൈ​ന​ക്കാ​രി പെ​ണ്ണി​നെ. വെ​ള്ളൂ​ർ കാ​രി​ക്കോ​ട് അ​ഞ്ജ​ലി​യി​ൽ സു​കു​മാ​ര​ൻ നാ​യ​ർ-ശ​കു​ന്ത​ള ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ എ.​എ​സ്. ഹ​രി​കൃ​ഷ്ണ​നാ​ണ് ചൈ​ന​യി​ലെ ഗ്വാം​ഡോ​ഗ് പ്ര​വി​ശ്യ​യി​ലെ ചെ​ങ് സ്കി ​ചാ​ങ്ങി​ന്‍റെ​യും, മെ​യ്ഫെ​ങ്ങ് താ​ങ്ങി​ന്‍റെ​യും മ​ക​ൾ ഗ്വ​യ്സെ​ൻ​ചാ​ങ്ങി​നെ ക​ല്ല്യാ​ണം ക​ഴി​ച്ച​ത്. ഇ​ന്ന​ലെ കൊ​ച്ചി​യി​ലാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ചൈ​ന​യി​ൽ നി​ന്ന് പ​തി​നാ​ലം​ഗ​സം​ഘ​വും എ​ത്തി​യി​രു​ന്നു. ജ​ർ​മ്മ​നി​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​രു​വ​രും അ​വി​ടെ​വെ​ച്ചാ​ണ് പ​രി​ച​യ​പ്പെ​ടു​ന്ന​തും. തു​ട​ർ​ന്ന് വി​വാ​ഹം ക​ഴി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തും. ഇ​രു​വ​രും ബ​യോ​ടെ​ക്നോ​ള​ജി​യി​ൽ ഡോ​ക്ട​റേ​റ്റ് ഉ​ള്ള​വ​രാ​ണ്.

Read More

പിന്നില്‍ സാമ്പത്തിക ഇടപാടുകളോ ? കടപ്ലാമറ്റത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചനിലയില്‍; ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

കോ​ട്ട​യം: ക​ട​പ്ലാ​മ​റ്റം വ​യ​ലാ​യ്ക്കു സ​മീ​പം ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.ക​ട​പ്ലാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ വ​യ​ലാ കൊ​ഴ​പ്പ​ള്ളി​യി​ൽ പു​ലി​ക്കു​ന്ന​മു​ക​ളേ​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സി​നേ​ഷ് (40), ഭാ​ര്യ നി​ഷ (35), മ​ക്ക​ളാ​യ സൂ​ര്യ​തേ​ജ​സ് (12), ശി​വ​തേ​ജ​സ് (എ​ഴ്) എ​ന്നി​വ​രെ​യാ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു രാ​വി​ലെ 8.30നു ​സ​മീ​പ​വാ​സി​ക​ൾ വി​ളി​ച്ചി​ട്ടും വീ​ട് തു​റ​ക്കാ​തെ വ​ന്ന​തോ​ടെ നാ​ട്ടു​കാ​രും മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സും ചേ​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു മു​റി​ക്കു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കി​ട​ങ്ങൂ​ർ കു​ട​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ കു​റ​ച്ചു​നാ​ളു​ക​ൾ മു​ന്പാ​ണു വ​യ​ലാ​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ൽ വ​ന്നു താ​മ​സം തു​ട​ങ്ങി​യ​ത്. സ്വ​ന്ത​മാ​യി ഇ​വ​ർ കി​ട​ങ്ങൂ​രി​ൽ വീ​ട് പ​ണി​തു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​നം ന​ട​ത്തി​യി​രു​ന്നു സി​നേ​ഷ്. സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളാ​ണു മ​ര​ണ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു. വീ​ട്ടി​ൽ നി​ന്നും ആ​ത്മ​ഹ​ത്യ കു​റി​പ്പും പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മ​ര​ങ്ങാ​ട്ടു​പി​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്.

Read More

വനത്തിൽ പിടിയാനയെ ചരിഞ്ഞനിലയിൽ കണ്ടെത്തി; നാട്ടിലിറങ്ങിയ കുട്ടിക്കൊന്പന്‍റെ അമ്മയെന്നു സംശയം

രാ​ജ​കു​മാ​രി: വ​ന​ത്തി​നു​ള്ളി​ൽ പി​ടി​യാ​ന​യെ ച​രി​ഞ്ഞ​നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം കൂ​ട്ടം​തെ​റ്റി നാ​ട്ടി​ലി​റ​ങ്ങി​യ കു​ട്ടി​ക്കൊ​ന്പ​ന്‍റെ അ​മ്മ​യു​ടേ​താ​ണ് ജ​ഡ​മെ​ന്നു ക​രു​തു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ചി​ന്ന​ക്ക​നാ​ലി​ൽ​നി​ന്ന് ഒ​രു​കി​ലോ​മീ​റ്റ​ർ അ​ക​ലെ മ​ര​പ്പാ​ല​ത്തി​നു​സ​മീ​പം മ​ല​ഞ്ചെ​രി​വി​ൽ കു​റ്റി​ക്കാ​ടും പാ​റ​ക്കെ​ട്ടും നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് ആ​ന​യു​ടെ ജ​ഡം ക​ണ്ട​ത്. നാ​ട്ടി​ലി​റ​ങ്ങി​യ കു​ട്ടി​യാ​ന​യു​ടെ അ​മ്മ​യെ അ​ന്വേ​ഷി​ച്ച് വ​ന​പാ​ല​ക​രും നാ​ട്ടു​കാ​രും പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് 25 വ​യ​സ് തോ​ന്നി​ക്കു​ന്ന പി​ടി​യാ​ന​യു​ടെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. ജ​ഡ​ത്തി​നു മൂ​ന്നു​ദി​വ​സം പ​ഴ​ക്ക​മു​ണ്ടെ​ന്നു വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. കോ​ന്നി ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ സി.​എ​സ്. ജ​യ​കു​മാ​ർ, ഡോ. ​അ​ബ്ദു​ൾ സ​ത്താ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന​യു​ടെ ജ​ഡം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. വീ​ഴ്ച​യു​ടെ ആ​ഘാ​ത​ത്തി​ലു​ണ്ടാ​യ മു​റി​വു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​തെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ജ​ഡം വ​ന​ത്തി​ൽ​ത്ത​ന്നെ ദ​ഹി​പ്പി​ച്ചു. അ​മ്മ​യെ ന​ഷ്ട​മാ​യ കു​ട്ടി​യാ​ന​യെ സി​മ​ന്‍റു​പാ​ല​ത്തെ താ​ൽ​ക്കാ​ലി​ക കൂ​ട്ടി​ൽ താ​മ​സി​പ്പി​ക്കു​മെ​ന്നും ഇ​തി​നി​ടെ ത​ള്ള​യാ​ന​യു​ടെ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റാ​ന​ക​ളെ​ത്തി കു​ട്ടി​യാ​ന​യെ തി​രി​കെ കൊ​ണ്ടു​പോ​യി​ല്ലെ​ങ്കി​ൽ ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും…

Read More

‘സമാർട്ട് പോലീസിനെ’ പരിചയപ്പെടണോ‍? നാഗമ്പടത്തേക്ക് പോന്നോളൂ…

കോ​ട്ട​യം: നാ​ഗ​ന്പ​ട​ത്തേ​ക്കു വ​രു, സ്മാ​ർ​ട്ട് പോ​ലീ​സി​നെ പ​രി​ച​യ​പ്പെ​ടാം. ദി​ശ ഉ​ല്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ൽ ജി​ല്ലാ പോ​ലീ​സ് ഒ​രു​ക്കി​യി​രി​ക്കു​ന്ന സ്റ്റാ​ളി​ലാ​ണു പോ​ലീ​സി​ന്‍റെ വി​വി​ധ ഓ​ണ്‍​ലൈ​ൻ സേ​വ​ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. പൊ​തു​ജ​ന​ങ്ങ​ൾ​ക്കു കൈ​യി​ലു​ള്ള സ്മാ​ർ​ട്ട് ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ചു പോ​ലീ​സി​ന്‍റെ സേ​വ​നം തേ​ടു​ന്ന​തി​നു​ള്ള വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ളാ​ണു സ്റ്റാ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. സ്മാ​ർ​ട്ട് ഫോ​ണ്‍ കൈ​യി​ലു​ള്ള​വ​ർ​ക്ക് ഇ​നി പ​രാ​തി പോ​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തേണ്ടതില്ല. ജി​ല്ലാ പോ​ലീ​സി​ന്‍റെ തു​ണ എ​ന്ന ഓ​ണ്‍​ലൈ​ൻ ആ​പ്ലി​ക്കേ​ഷ​ൻ പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി അ​യ​യ്ക്കാ​ൻ മാ​ത്ര​മാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​ണ്. തു​ണ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​വു​ക. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് യൂ​സ​ർ ഐ​ഡി​യും പാ​സ് വേ​ർ​ഡും ല​ഭി​ക്കം. ഈ ​ഐ​ഡി​യി​ലൂ​ടെ നേ​രി​ട്ട് തു​ണ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും പ​രാ​തി​ക​ൾ അ​യ​ക്കാ​നും സാ​ധി​ക്കും. 15 സെ​ക്ക​നൻഡോളം ഫോ​ണ്‍ ഹോ​ൾ​ഡ് ചെ​യ്താ​ൽ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കോ​ൾ ക​ണ​ക്ടാ​വു​ന്ന സം​വി​ധാ​ന​മാ​ണ് ജി​ല്ലാ പോ​ലീ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മ​റ്റൊ​രു…

Read More

 ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ  പു​സ്ത​കോ​ത്സ​വം നാളെ തുടങ്ങും; രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണു ​മേ​ള

കോ​ട്ട​യം: ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലി​ന്‍റെ പു​സ്ത​കോ​ത്സ​വ​ത്തി​നു നാ​ളെ തു​ട​ക്ക​മാ​വും. കോ​ട്ട​യം സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന പു​സ്ത​കോ​ത്സ​വം നാ​ളെ വൈ​കു​ന്നേ​രം 4.30നു ​സം​വി​ധാ​യ​ക​ൻ ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മി​ക​ച്ച ഛായാ​ഗ്രാ​ഹ​ക​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ നി​ഖി​ൽ എ​സ്. പ്ര​വീ​ണി​നെ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ ആ​ദ​രി​ക്കും. മി​ക​ച്ച ഗ്ര​ന്ഥ​ശാ​ല​ക​ളെ വി.​എ​ൻ. വാ​സ​വ​ൻ ആ​ദ​രി​ക്കും. ആ​ദ്യ വി​ൽ​പ്പ​ന ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​പി.​ആ​ർ. സോ​ന നി​ർ​വ​ഹി​ക്കും. 19ന് ​രാ​വി​ലെ 10.30ന് ‘മൂ​ല​ധ​നം നൂ​റ്റ​ന്പ​ത് വ​ർ​ഷം’ സെ​മി​നാ​ർ കേ​ര​ള സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ൻ​റ് ഡോ. ​കെ.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​പി.​പി. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കു​ന്നേ​രം നാ​ലി​ന് മാ​ധ്യ​മ സെ​മി​നാ​ർ ഡോ. ​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് ജേ​ക്ക​ബ്, ടി.​കെ. രാ​ജ​ഗോ​പാ​ൽ, എം.​ഒ. വ​ർ​ഗീ​സ്, ചെ​റു​ക​ര സ​ണ്ണി…

Read More

 ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ടി​നു സമീപത്തെ കുളത്തിൽ വീണ് മരിച്ച ജെ​സ്‌ലിന്  ജന്മനാടിന്‍റെ കണ്ണീരിൽ കുതിർന്ന യാ​ത്രാ​മൊ​ഴി​

വൈ​ക്കം: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ സ​മീ​പ​ത്തെ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണു മ​രി​ച്ച വ​ല്ല​കം പു​ത്ത​ൻ​പു​ര​യി​ൽ റോ​ജി ജോ​ർ​ജി​ന്‍റെ (മോ​ഡ​ണ്‍ ക്ലി​നി​ക്ക് ലാ​ബോ​റ​ട്ട​റി വൈ​ക്കം) മൂ​ന്നു വ​യ​സു​കാ​രി മ​ക​ൾ ജെ​സ്‌ലിന് ജന്മ​നാ​ട് ഇ​ന്ന് ക​ണ്ണീ​രോ​ടെ യാ​ത്രാ​മൊ​ഴി​യേ​കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ടി​നു 50 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ വീ​ണ് മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​നെ തു​ട​ർ​ന്ന് കു​ള​ത്തി​ൽ മു​ങ്ങി താ​ഴ്ന്ന കു​ഞ്ഞി​നെ ഉ​ട​ൻ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് വ​ല്ല​കം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സം​സ്കാ​രം ന​ട​ക്കും. ക​ളി​യും ചി​രി​യു​മാ​യി വീ​ടി​ന്േ‍​റ​യും നാ​ടി​ന്‍റെ​യും പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ പി​ഞ്ചോ​മ​ന​യു​ടെ അ​കാ​ല​ത്തി​ലെ വേ​ർ​പാ​ടി​ൽ നാ​ടാ​കെ ശോ​ക​മൂ​ക​മാ​ക്കി.

Read More