പോലീസിൽ അലോട്ടിയുടെ ആളുകളുണ്ടോ? പോലീസ് അടുത്തെത്തുമ്പോൾ അലോട്ടി രക്ഷപ്പെടും; വിവരങ്ങൾ ചോരുന്നുണ്ടോ‍യെന്ന് പോലീസുകാർക്കിടയിൽ സംസാരം

കോ​ട്ട​യം: നിരവധി കേസുകളിൽ പ്രതിയായ ആ​ർ​പ്പൂക്ക​ര കോ​ലേ​ട്ട​ന്പ​ലം സ്വ​ദേ​ശി ജി​സ്മോൻ (അ​ലോ​ട്ടി)​ ഇ​പ്പോ​ഴും കാ​ണാ​മ​റ​യ​ത്ത്. ന​ഗ​ര​ത്തി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും രാത്രിയെന്നോ പകലെ ന്നോ ഭേദമില്ലാതെ ആ​ക്ര​മ​ണം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവരുന്ന അ​ലോ​ട്ടി​യെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പി​ടി​കൂ​ടാ​ൻ പോ​ലീ​സ് ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ഒാരോന്നും പ​രാ​ജ​യ​പ്പെ​ടു​ക​യാ​ണ്. അ​ലോ​ട്ടി​യും സു​ഹൃ​ത്തു​ക്ക​ളും ക​ഴി​ഞ്ഞ​ദി​വ​സം കോട്ടയം ന​ഗ​ര​ത്തി​ലും തി​രു​വാ​ർ​പ്പ്, അ​യ്മ​നം പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ഒ​രാ​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​ഞ്ചാ​വ് മാ​ഫി​യ സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള കു​ടി​പ്പ​ക​യാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്നു പ​റ​യു​ന്നു. ക​ഞ്ചാ​വ് മാ​ഫി​യ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ക്സൈ​സ് സം​ഘ​ത്തി​നു കൈ​മാ​റി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് അ​ലോ​ട്ടി​യു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ നാ​ട​ൻ ബോം​ബ് ക​ണ്ടെ​ടു​ത്തു. ഏ​റ്റു​മാ​നൂ​രി​ൽ ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് സം​ഘ​ത്തെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​ണു അ​ലോ​ട്ടി. എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ച കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ആ​ക്ര​മ​ണ പ​ര​ന്പ​ര…

Read More

ചെ​ങ്ങ​ന്നൂർ ഉപതെരഞ്ഞെടുപ്പ്; ആ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന​തി​ൽ പാർട്ടി തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രി​ക്കു​മെ​ന്ന് ജോ​സ് കെ ​മാ​ണി

കോ​ട്ട​യം: ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന​തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രി​ക്കു​മെ​ന്ന് ജോ​സ് കെ ​മാ​ണി എം​പി. പാ​ർ​ട്ടി എ​ല്ലാ വി​ഷ​യ​വും ച​ർ​ച്ച ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ വ്യ​ത്യ​സ്ഥ അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ണ്ടാ​കും. എ​ന്നാ​ൽ അ​ന്തി​മ തീ​രു​മാ​നം ഏ​ക​ക​ണ്ഠ​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് കോ​ട്ട​യ​ത്ത് പാ​ർ​ട്ടി​യു​ടെ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി ചേ​രാ​നി​രി​ക്കെ​യാ​ണ് ജോ​സ് കെ ​മാ​ണി രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ പി​ന്തു​ണ ഉ​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ എ​ല്ലാം.

Read More

കേരളത്തില്‍ തനിക്കുണ്ടായ ദുര്യോഗം മറ്റാര്‍ക്കും ഉണ്ടാകരുത്! ആശ്വാസ വാക്കുകളുമായി കോവളത്തു കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ജെസ്‌നയുടെ വീട്ടില്‍

വെ​ച്ചൂ​ച്ചി​റ: കാ​ണാ​താ​യ ജെ​സ്ന​യു​ടെ വീ​ട്ടി​ൽ ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി ലി​ത്വാ​നി​യ​ൻ യു​വ​തി ഇ​ൽ​സി​യു​ടെ സ​ന്ദ​ർ​ശ​നം. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജെ​സ്ന​യു​ടെ കൊ​ല്ല​മു​ള കു​ന്ന​ത്ത് വീ​ട്ടി​ലെ​ത്തി​യ ഇ​ൽ​സി ഏ​റെ​നേ​രെ ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. കോ​വ​ള​ത്തു കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ സ​ഹോ​ദ​രി​യാ​ണ് ഇ​ൽ​സി. കേ​ര​ള​ത്തി​ൽ ത​നി​ക്കു​ണ്ടാ​യ ദു​ര്യോ​ഗം മ​റ്റാ​ർ​ക്കും ഉ​ണ്ടാ​ക​രു​തെ​ന്നും ജെ​സ്ന​യെ ക​ണ്ടെ​ത്തു​മെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ഇ​ൽ​സി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​ർ​മാ​ർ​ഗ​മാ​ണ് ഇ​ൽ​സി എ​ത്തി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ ജെ​സ്ന​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ൽ​സി​യു​ടെ വ​ര​വ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ ചി​ല പാ​ളി​ച്ച​ക​ളു​ണ്ടാ​യെ​ന്ന ബ​ന്ധു​ക്ക​ളു​ടെ ആ​ശ​ങ്ക ഇ​ൽ​സി​യും പ​ങ്കു​വ​ച്ചു. നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ടെ​ന്നും ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ട്ടെ​യെ​ന്നും ഇ​ൽ​സി ആ​ശം​സി​ച്ചു. സ​ഹോ​ദ​രി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം ഇ​ൽ​സി ഇ​ന്നു സ്വ​ദേ​ശ​ത്തേ​ക്കു മ​ട​ങ്ങും.

Read More

ജെ​സ്ന​ കേസിൽ പു​രോ​ഗ​തി​യി​ല്ല; പൂ​വ​ര​ണി സ്വ​ദേ​ശി​യെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും; കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കും

പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ കൊ​ല്ല​മു​ള​യി​ൽ നി​ന്നു കാ​ണാ​താ​യ ജെ​സ്ന മ​രി​യ ജെ​യിം​സി​നെ ബം​ഗ​ളൂ​രു​വി​ൽ ക​ണ്ട​താ​യ അ​ഭ്യൂ​ഹ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ർ​ണാ​ട​ക​യി​ൽ വി​ശ​ദ​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ൽ പെ​രു​നാ​ട് സി​ഐ എം.​ഐ. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലും മൈ​സൂ​രു​വി​ൽ തി​രു​വ​ല്ല എ​സ്ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ഷാ​ഡോ പോ​ലീ​സ് കൂ​ടി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം ക്യാ​ന്പ ്ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ വ​രെ ജെ​സ്ന അ​വി​ട​ങ്ങ​ളി​ൽ എ​ത്തി​യ​താ​യി ഒ​രു സൂ​ച​ന​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട ചു​മ​ത​ല​യു​ള്ള തി​രു​വ​ല്ല ഡി​വൈ​എ​സ്പി ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ജെ​സ്ന​യെ ബം​ഗ​ളൂ​രു​വി​ലെ ധ​ർ​മ​രാ​മി​ൽ ക​ണ്ട​താ​യ മൊ​ഴി​യു​ടെ വി​ശ്വാ​സ്യ​ത തേ​ടി ഇ​ന്നും പോ​ലീ​സ് അ​വി​ടെ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ഇ​ത്ത​ര​ത്തി​ൽ ഒ​രു പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തി​ൽ എ​ന്തെ​ങ്കി​ലും ദു​രൂ​ഹ​ത​യു​ള്ള​താ​യി അ​ന്വേ​ഷി​ക്കാ​നും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു നി​ർ​ദേ​ശം ന​ൽ​കി. മൊ​ഴി ന​ൽ​കി​യ പൂ​വ​ര​ണി സ്വ​ദേ​ശി ഇ​തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​താ​ണ് പോ​ലീ​സി​നെ…

Read More

കോട്ടയത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അലോട്ടി സംഘം വീണ്ടും അഴിഞ്ഞാടി; എക്സൈസ് സംഘത്തിന് വിവരം നൽകിയെന്ന് ആരോപിച്ച് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു

കോ​ട്ട​യം: എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ ഗു​ണ്ടാ​സം​ഘം ഇ​ന്ന​ലെ​യും ഇ​ന്നു പു​ല​ർ​ച്ചെ​യു​മാ​യി ന​ട​ത്തി​യ​ത് തേ​ർ​വാ​ഴ്ച. കോ​ട്ട​യം ന​ഗ​ര​ത്തി​ൽ യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​ച്ച​സം​ഘം തി​രു​വാ​ർ​പ്പി​ൽ വീ​ടി​നു​നേ​രെ പ​ട​ക്ക​ബോം​ബെ​റി​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. എ​ക്സൈ​സ് സം​ഘ​ത്തെ ആ​ക്ര​മി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ ആ​ർ​പ്പു​ക്ക​ര കോ​ലേ​ട്ട​ന്പ​ല​ത്തി​നു​സ​മീ​പ​മു​ള്ള ജ​യ്സ് മോ​ന്‍റെ(​അ​ലോ​ട്ടി 26) നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്.കോ​ട്ട​യം ടി​ബി​യ്ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന ഷാ​ഹു​ൽ ഹ​മീ​ദി​നാ​ണു വെ​ട്ടേ​റ്റ​ത്. ഇ​ന്നു പു​ല​ർ​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ക​ഞ്ചാ​വ് മാ​ഫി​യ ത​ല​വ​നും സം​ഘ​വും ആ​ർ​പ്പു​ക്ക​ര കോ​ലേ​ട്ട​ന്പ​ല​ത്തി​നുസമീപമുള്ള ജ​യ്സ് മോ​ന്‍റെ(​അ​ലോ​ട്ടി 26) യു​ടെ വീ​ട്ടി​ൽ ഉ​ണ്ടെ​ന്നു​ള്ള വി​വ​രം ഏ​റ്റു​മാ​നൂ​ർ എ​ക്സൈ​സ് സം​ഘ​ത്തി​നു ന​ൽ​കി​യ​ത് ഷാ​ഹു​ൽ ഹ​മീ​ദ് ആ​ണെ​ന്നു പ​റ​ഞ്ഞാ​യി​രു​ന്നു ആ​ക്ര​മ​ണ​മെ​ന്ന് ഇ​യാ​ൾ രാ​ഷ്‌ട്രദീ​പി​ക​യോ​ടു പ​റ​ഞ്ഞു. മാ​ഫി​യ സം​ഘ​ത്തി​ൽ​പ്പെ​ട്ട​തും എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലും പ്ര​തി​ക​ളാ​യ​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ രാ​ത്രി ത​ന്നെ ആ​ക്ര​മ​ണ സം​ഘ​ത്തി​ലെ ആ​ളു​ക​ൾ ഷാ​ഹു​ലി​നെ വി​ളി​ച്ച്…

Read More

ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി

കോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ൽ ലൈം​ഗി​ക തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കു​റ്റ​ക്കാ​രി​യെ​ന്നു കോ​ട​തി. പ​ത്ത​നം​തി​ട്ട ളാ​ഹ സ്വ​ദേ​ശി ശാ​ലി​നി(38)​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ക​ഞ്ഞി​ക്കു​ഴി​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന മ​റ്റൊ​രു ലൈം​ഗി​ക തൊ​ഴി​ലാ​ളി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ധ(52)​യെ​യാ​ണു കു​റ്റ​ക്കാ​രി​യെ​ന്നു ക​ണ്ടെ​ത്തി​യ​ത്. രാ​ധ​യ്ക്കു​ള്ള ശി​ക്ഷ 11നു ​സെ​ഷ​ൻ​സ് ജ​ഡ്ജി എ​സ്. സു​രേ​ഷ് കു​മാ​ർ വി​ധി​ക്കും.2014 ജ​നു​വ​രി 14 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ലൈം​ഗി​ക തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നു രാ​ധ ശാ​ലി​നി​യെ ആ​സി​ഡ് ഒ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. സ്റ്റാ​ർ ജം​ഗ്ഷനു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഇ​ട​പാ​ടു​കാ​ര​നൊ​പ്പം ക​ഴി​യു​ന്പോ​ൾ എ​ത്തി​യ രാ​ധ, ശാ​ലി​നി​യു​ടെ മു​ഖ​ത്ത് ആ​സി​ഡ് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ 27 സാ​ക്ഷി​ക​ൾ. 38 പ്ര​മാ​ണ​ങ്ങ​ൾ, 14 തൊ​ണ്ടി മു​ത​ലു​ക​ൾ എ​ന്നി​വ പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി ഹാ​ജ​രാ​യി. കോ​ട്ട​യം വെ​സ്റ്റ് സി​ഐ​യാ​യി​രു​ന്ന എ.​ജെ. തോ​മ​സാ​ണു കേ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പ​ബ്ലി​ക്…

Read More

  ദുഖം താങ്ങാനാവാതെ സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും;  യൂ​ണി​ഫോ​മും പുസ്തകം വാങ്ങേണ്ട ദിവസം സ്കൂളിലെത്തിയത് അഭിജിത്തിന്‍റെ ചേതനയറ്റ ശരീരം

മു​ണ്ട​ക്ക​യം: ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞു ക​ളി​ചി​രി​യു​മാ​യി സ്കൂ​ളി​ലെ​ത്തേ​ണ്ട അ​ഭി​ജി​ത്തി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​മാ​ണു ഇ​ന്നു വ​ൻ​ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലെ​ത്തി​ച്ച​ത്. സ​ഹ​പാ​ഠി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​ർ​ക്കും ഈ​രം​ഗം സ​ഹി​ക്കാ​നാ​വു​ന്ന​തി​ല​പ്പു​റ​മാ​യി​രു​ന്നു. വാ​വി​ട്ടു വി​ല​പി​ക്കു​ന്ന​വ​രെ ആ​ശ്വ​സി​പ്പി​ക്കാ​ൻ ഒ​ത്തു​കൂ​ടി​യ​വ​ർ​ക്കാ​യി​ല്ല. സി​കെഎം സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണു അ​ഭി​ജി​ത്. അ​ഭി​ജി​ത്തി​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​ര​ത്തി​നു മു​ന്നി​ൽ സ​ഹ​പാ​ഠി​ക​ളു​ടെ ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ വീ​ണു. പ​ള​നി​യാ​ത്ര​ക​ഴി​ഞ്ഞു നാ​ളെ സ്കൂ​ളി​ലെ​ത്തി പു​സ്ത​ക​വും യൂ​ണി​ഫോ​മും വാ​ങ്ങാ​നായി​രു​ന്നു അ​ഭി​ജി​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. പ​ള​നി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച പാ​റ​യി​ൽ ശ​ശി​യു​ടെ മ​ക​ൻ ജി​നു​വി​ന്‍റെ മൂ​ത്ത​മ​ക​നാ​ണ് അ​ഭി​ജി​ത്ത്. അ​വ​ധി​ക്കു പി​ക്നി​ക്കി​നു കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് അ​ഭി​ജി​ത്തും അ​നു​ജ​ൻ ആ​ദി​ത്യ​നും നി​ർ​ബ​ന്ധം പി​ടി​ച്ച​പ്പോ​ൾ പ​ക​രം ഇ​വ​രെ പ​ള​നി തീ​ർ​ഥാ​ട​ന​ത്തി​നു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച സു​രേ​ഷി​നേ​ക്കു​റി​ച്ചും സു​രേ​ഷി​ന്‍റെ മ​ക​നും സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യു​മാ​യ മ​നു​വി​നേ​ക്കു​റി​ച്ചും സി​കെഎം സ്കൂ​ൾ ഹെ​ഡ്മി​സ്ട്സ്ര് പി.​കെ.​വി​മ​ല​യ്ക്കും ജീ​വ​ന​ക്കാ​ർ​ക്കും പ​റ​യാ​ൻ ന​ല്ല​തു മാ​ത്ര​മെ​യു​ള്ളു. സ്കു​ളി​ലേ​ക്കു​ള്ള ഷെ​ൽ​ഫു​ക​ളും ക​ബോ​ർ​ഡു​ക​ളും അ​ലു​മി​നി​യം ഫാ​ബ്രി​ക്കേ​ഷ​ൻ ജോ​ലി​ക്കാ​രാ​യ സു​രേ​ഷും മ​ക​ൻ മ​നു​വു​മാ​ണ്…

Read More

പഴനിയിൽ വാഹനാപകടത്തിൽ മരിച്ച ബന്ധുക്കൾക്ക്  കോ​രു​ത്തോ​ട് ഗ്രാ​മം വി​ട​ചൊ​ല്ലി

മു​ണ്ട​ക്ക​യം: പ​ള​നി അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ബ​ന്ധു​ക്ക​ളാ​യ ഏ​ഴ് പേ​ർ​ക്ക് കോ​രു​ത്തോ​ട് ഗ്രാ​മം വി​ട​ചൊ​ല്ലി.മൃതദേഹങ്ങൾ ഇ​ന്നു രാ​വി​ലെ 8.30നു ​കോ​രു​ത്തോ​ട് സി​കെഎം എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. തു​ട​ർ​ന്നു കോ​രു​ത്തോ​ട്ടി​ലു​ള്ള വ​സ​തി​ക​ളി​ൽ എ​ത്തി​ച്ചു.സംസ്കാരം ഉ​ച്ച​യോ​ടെ നടത്തും. പ​ള​നി ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​പോ​യ കോ​രു​ത്തോ​ട് സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച മാ​രു​തി ഓം​നി വാ​ൻ പ​ള​നി​ക്കു തൊ​ട്ട​ടു​ത്ത് ലോ​റി​യി​ൽ ഇ​ടി​ച്ചാ​ണു ബ​ന്ധു​ക്ക​ളാ​യ ഏ​ഴു പേ​ർ മ​രി​ച്ച​ത്. ഒ​രു കു​ട്ടി​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കോ​രു​ത്തോ​ട് പാ​റ​യി​ൽ പി.​ആ​ർ. ശ​ശി (62), ഭാ​ര്യ വി​ജ​യ​മ്മ (60), ശ​ശി​യു​ടെ സ​ഹോ​ദ​രി ലേ​ഖ (48), ഭ​ർ​ത്താ​വ് തു​ണ്ട​ത്തി​ൽ സു​രേ​ഷ് (54), മ​ക​ൻ മ​നു​മോ​ൻ സു​രേ​ഷ് (27), ശ​ശി​യു​ടെ മ​ക​ൻ ജി​നു​വി​ന്‍റെ മൂ​ത്ത​മ​ക​ൻ അ​ഭി​ജി​ത്ത് (13), ശ​ശി​യു​ടെ മാ​തൃ​സ​ഹോ​ദ​രി​യു​ടെ മ​ക​ളും കോ​രു​ത്തോ​ട് നി​ര​പ്പേ​ൽ ബാ​ബു​വി​ന്‍റെ ഭാ​ര്യ​യു​മാ​യ സ​ജി​നി (53) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അ​ഭി​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ദി​ത്യ(11)​ൻ മ​ധു​ര സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ…

Read More

ആർപ്പൂക്കരയിൽ  എക്സൈസ് സംഘത്തെ ആക്രമിച്ചവരിൽ പ്രധാനിയായ അലോട്ടി നിരവധി കേസുകളിലെ പ്രതി

കോ​ട്ട​യം: ഇ​ന്ന​ലെ ആ​ർ​പ്പൂ​ക്ക​ര​യി​ൽ എ​ക്സൈ​സ് സം​ഘ​ത്തെ ആക്ര​മി​ച്ച സം​ഘ​ത്തി​ലെ പ്ര​ധാ​നി ജെ​യ്സ്മോ​ൻ (അ​ലോ​ട്ടി, 25) കു​പ്ര​സി​ദ്ധ ഗു​ണ്ട​യും കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ അ​ന​വ​ധി കേ​സു​ക​ളി​ലും ഉ​ൾ​പ്പെ​ട്ട​യാ​ൾ. ക​ഞ്ചാ​വ് മാ​ഫി​യ​യെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ എ​ക്സൈ​സ് സം​ഘ​ത്തി​നു​നേരേ കു​രു​മു​ള​ക് സ്പ്രേ​യും മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​കയാ​യി​രു​ന്നു. മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രിക്കേ​റ്റു. സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ർ​പ്പൂ​ക്ക​ര ച​ക്കി​ട്ട​പ​റ​ന്പി​ൽ അ​ഖി​ൽ​രാ​ജ് (21) പി​ടി​യി​ലാ​യി.പ​ന​ന്പാ​ലം കൊ​പ്രാ​യി​ൽ ജെ​യ്സ്മോ​ൻ (അ​ലോ​ട്ടി, 25) അ​ട​ക്കം അ​ഞ്ചു​പേ​ർ ര​ക്ഷ​പെ​ട്ടു. ക​ഞ്ചാ​വ് സം​ഘം വാ​ക്ക​ത്തി​യും കു​രു​മു​ള​ക് സ്പ്രേ​യും പ്ര​യോ​ഗി​ച്ച​തോ​ടെ പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ വി​നോ​ദ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ശ്രീ​കാ​ന്ത്, ജെ​പ്സി ജോ​സ​ഫ് എ​ന്നി​വ​ർ​ക്കാ​ണു പ​രിക്കേ​റ്റ​ത്. ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ് ക്ലീ​ന​റാ​യി ജോ​ലി തു​ട​ങ്ങി​യ അ​ലോ​ട്ടി പി​ന്നീ​ട് ഗു​ണ്ടാ നേ​താ​വ് ആ​കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം-​കു​റു​പ്പു​ന്ത​റ റൂ​ട്ടി​ലേ​ടു​ന്ന ബ​സു​ക​ളി​ലാ​യി​രു​ന്നു ക്ലീ​ന​ർ ജോ​ലി. പി​ന്നീ​ട് ക​ണ്ട​ക്ട​റാ​യും ജോ​ലി തു​ട​ർ​ന്നു. ഇ​തി​നി​ടെ ബ്ലേ​ഡ് സം​ഘ​ങ്ങ​ൾ​ക്ക് പ​ണം…

Read More

പ​ഴ​നി​ക്കടുത്ത് വാ​ഹ​നാ​പ​ക​ടം; ഏഴു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു; മരിച്ചത് മുണ്ടക്കയം കോരുത്തോട് നിവാസികൾ

പാ​ല​ക്കാ​ട്: പ​ഴ​നി​ക്ക​ടു​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ളാ​യ ഏ​ഴു​പേ​ർ മ​രി​ച്ചു. ഒരാൾക്കു സാരമായി പരിക്കേറ്റു. എല്ലാ​വ​രും കോ​ട്ട​യം മുണ്ടക്കയം സ്വ​ദേ​ശി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ്. പ​ഴ​നി​ക്ക​ടു​ത്ത് ദി​ണ്ടിക്ക​ൽ റൂ​ട്ടി​ൽ ആ​യ​ക്കു​ടി സി​ന്ത​ലാം​പ​ട്ടി പാ​ല​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മു​ണ്ട​ക്ക​യം കോ​രു​ത്തോ​ട് 116 ഏ​ക്ക​ർ ഭാ​ഗ​ത്ത് പാ​റ​യി​ൽ ശ​ശി (62), ഭാ​ര്യ വി​ജ​യ​മ്മ (60), ശ​ശി​യു​ടെ സ​ഹോ​ദ​രി ലേ​ഖ (50), ഭ​ർ​ത്താ​വ് സു​രേ​ഷ് (52), മ​ക​ൻ മ​നു (27) ശ​ശി​യു​ടെ മ​ക​ൻ ജി​നു​വി​ന്‍റെ മൂ​ത്ത​മ​ക​ൻ അ​ഭി​ജി​ത്ത് (17), ശ​ശി​യു​ടെ ബ​ന്ധു​വും അ​യ​ൽ​വാ​സി​യു​മാ​യ സ​ജി​നി (52) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​ഭി​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ൻ ആ​ദി​ത്യ​നു(12) ഗു​രു​ത​ര​മാ​യി പ​രി​ക്ക​റ്റു. ഇ​ന്നു പു​ല​ർ​ച്ചെ 12.30ന് ​ഒ​രു​മ​ണി​യോ​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ൻ ചരക്കു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. എ​ട്ടു​പേ​രാ​ണ് വാ​നി​ലു​ണ്ടാ​യി​രു​ന്ന​ത്. ശ​ശി, വി​ജ​യ​മ്മ, സു​രേ​ഷ്, മ​നു എ​ന്നി​വ​ർ സം​ഭ​വ​ സ്ഥ​ല​ത്തുത​ന്നെ മ​രി​ച്ചു. പ​ഴ​നി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​ഭി​ജി​ത്തും ദി​ണ്ടി​ക്ക​ൽ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ…

Read More