വ്യാജ ഫേസ്ബുക്ക് അ​ക്കൗ​ണ്ട് വഴി തട്ടിപ്പ് ; വലയിൽ കുടുങ്ങിയത് 150ൽ അധികം സ്ത്രീകൾ; അ​ടു​പ്പം സ്ഥാ​പി​ച്ച ശേ​ഷം വ​ഞ്ചി​ച്ച് പ​ണ​വും ന​ഗ്ന​ചി​ത്ര​ങ്ങ​ളും കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു തട്ടിപ്പ്

തൊ​ടു​പു​ഴ: വ്യാ​ജ​ ഫേസ്ബു​ക്ക് അ​ക്കൗ​ണ്ട് ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി പ​ണ​വും മാ​ന​വും ന​ഷ്ട​മാ​യ സ്ത്രീ​ക​ൾ അ​പ​മാ​ന ഭ​യ​ത്താ​ൽ ആ​ണ് ത​ട്ടി​പ്പു സം​ഘ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കാ​തി​രു​ന്ന​തെ​ന്ന് പോ​ലീ​സ്. ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത സം​ഘ​ത്തി​നെ​തി​രെ പ​രാ​തി നാ​മ​മാ​ത്ര​മാ​യ​തും ഇ​ക്കാ​ര​ണ​ത്താ​ലാ​ണ്. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പേ​രി​ൽ വ്യാ​ജ ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട് ഉ​ണ്ടാ​ക്കി ത​ട്ടി​പ്പു ന​ട​ത്തി​യ കേ​സി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ന്നും മൂ​ന്നു പേ​രെ​യാ​ണ് പോ​ലീ​സ് പി​ടി കൂ​ടി​യ​ത്. പ്ര​ധാ​ന​പ്ര​തി പ​ത്ത​നം​തി​ട്ട മ​ല​യാ​ല​പ്പു​ഴ ചീ​ങ്ക​ൽ​ത്ത​ടം മൈ​ല​പ്ര എ​ബ​നേ​സ​ർ ഹോ​മി​ലെ പ്രി​ൻ​സ് ജോ​ണ്‍(24), സ​ഹാ​യി​ക​ളാ​യ മൈ​ല​പ്ര മു​ണ്ട്കോ​ട്ട​യ്ക്ക​ൽ വ​ലി​യ​കാ​ലാ​യി​ൽ ജി​ബി​ൻ ജോ​ർ​ജ്(26), മ​ണ്ണാ​ർ​കു​ള​ഞ്ഞി പാ​ല​മൂ​ട്ടി​ൽ ലി​ജോ മോ​ന​ച്ച​ൻ(26) എ​ന്നി​വ​രെ​യാ​ണ് ഇ​ടു​ക്കി എ​സ്പി കെ.​ബി.​വേ​ണു​ഗോ​പാ​ലി​ന്‍റെ നി​ർ​ദ്ദേ​ശ​ത്തെ​തു​ട​ർ​ന്ന് ക​ട്ട​പ്പ​ന സി​ഐ വി.​എ​സ്.​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്ത​ത്. ജോ​ബി തോ​മ​സ് ഐ​പി​എ​സ് എ​ന്ന പേ​രി​ൽ വ്യാ​ജ  ഫേസ്ബു​ക്ക് അ​ക്കൗ​ണ്ട് ത​യാ​റാ​ക്കി​യാ​യി​രു​ന്നു പ്ര​തി​ക​ൾ സ്ത്രീ​ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത്. പ​ഞ്ചാ​ബ് സ്വ​ദേ​ശി​യാ​യ ഇ​ർ​ഷാ​ദ്…

Read More

മീൻ പിടിത്തക്കാർക്ക് ചാകര..! മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​റി​ലും പു​ഴ​യി​ലും മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു; വീശുകാ ർക്ക് കിട്ടുന്നത് രോ​ഹു, ക​ട്‌‌ല എന്നീ മത്‌സ്യങ്ങൾ

കോ​ട്ട​യം: മ​ഴ ശ​ക്ത​മാ​യ​തോ​ടെ ആ​റി​ലും പു​ഴ​യി​ലും മീ​ൻ​പി​ടി​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു. വ​ല​വീ​ശാ​നെ​ത്തു​ന്ന​വ​ർ​ക്ക് കി​ട്ടു​ന്ന​താ​വ​ട്ടെ അ​ടു​ത്ത കാ​ല​ത്ത് ന​ദി​ക​ളി​ൽ നി​ക്ഷേ​പി​ച്ച രോ​ഹു, ക​ട്‌‌ല, ക​രി​മീ​ൻ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ.    ല​ക്ഷ​ക്ക​ണ​ക്കി​നു മീ​ൻ​കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് സ​മീ​പ​വ​ർ​ഷ​ങ്ങ​ളി​ൽ മീ​ന​ച്ചി​ൽ, മ​ണി​മ​ല ആ​റു​ക​ളി​ൽ നി​ക്ഷേ​പി​ച്ച​ത്. രോ​ഹു​വും ക​ട്‌‌ലയും സൈ​പ്രി​ന​സും എ​ണ്ണ​ത്തി​ൽ പെ​രു​കി​യ​പ്പോ​ൾ നാ​ട്ടു​മീ​നു​ക​ളു​ടെ വം​ശം മു​റി​യു​ക​യാ​ണ്. കു​ള​ങ്ങ​ളി​ലും പാ​ട​ങ്ങ​ളി​ലും കൃ​ത്രി​മ തീ​റ്റ​ന​ൽ​കി വ​ള​ർ​ത്തി​യി​രു​ന്ന രോ​ഹു, കട്‌‌ല ഇ​ന​ങ്ങ​ളേ​ക്കാ​ൾ രു​ചി​ക​ര​മാ​യ നാ​ട്ടു​മീ​നു​ക​ളു​ടെ വം​ശ​നാ​ശം ക​ടു​ത്ത ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്.    മു​ഷി, ആ​രോ​ൻ, ക​ല്ലേ​ൽ​മു​ട്ടി, കു​റു​വ, കൂ​ര​ൽ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ​ക്കാ​ണ് ഏ​റ്റ​വും കു​റ​വു​ണ്ടാ​യ​താ​യി മ​ഴ​ക്കാ​ല​ത്തെ വ​ല​വീ​ശു​കാ​ർ പ​റ​യു​ന്ന​ത്. വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ സ​മൃ​ദ്ധ​മാ​യി​രു​ന്ന ക​രി​മീ​നു​ക​ൾ ന​ദി​യി​ൽ ന​ന്നാ​യി വ​ള​രു​ന്നു​ണ്ട്. അ​ര കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള ക​രി​മീ​നു​ക​ൾ​വ​രെ കോ​ട്ട​യം, കി​ട​ങ്ങൂ​ർ, താ​ഴ​ത്ത​ങ്ങാ​ടി, ന​ട്ടാ​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ല​ക്കാ​ർ​ക്ക് കി​ട്ടി​യി​ട്ടു​മു​ണ്ട്. പു​ഴ​ക​ളി​ൽ​നി​ന്നും ഈ ​മീ​നു​ക​ൾ തോ​ടു​ക​ളി​ലൂ​ടെ പാ​ട​ങ്ങ​ളി​ലേ​ക്കു ക​യ​റി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്.  കോ​ട്ട​യം വ​ട്ട​മൂ​ട്, താ​ഴ​ത്ത​ങ്ങാ​ടി…

Read More

ഒ​റി​ജി​ന​ൽ, മ​ന​സി​ലെ യേ​ശു​വി​ന്‍റെ അ​തേ ഭാ​വം! “എ​ന്‍റെ ര​ക്ഷ​ക​ൻ’ നാ​ളെ സ​മാ​പി​ക്കും! യേ​ശു​വി​ന്‍റെ റോ​ളി​ൽ പ്ര​ദീ​ഷി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം

കോ​ട്ട​യം: ഒ​റി​ജി​ന​ൽ, മ​ന​സി​ലെ യേ​ശു​വി​ന്‍റെ അ​തേ ഭാ​വം. കോ​ട്ട​യം സി​എം​എ​സ് കോ​ള​ജ് മൈ​താ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന എ​ന്‍റെ ര​ക്ഷ​ക​ൻ മെ​ഗാ ഷോ ​കാ​ണു​ന്ന ആ​രും പ​റ​യു​ന്ന ക​മ​ന്‍റ്. 32കാ​ര​നാ​യ പ്ര​ദീ​ഷ് പ്ര​വീ​ണാ​ണ് ഈ ​സ്റ്റേ​ജ് ഷോ​യി​ൽ യേ​ശു​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഉ​പ​വാ​സ​ത്തി​ലൂ​ടെ മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും ഒ​രു​പോ​ലെ ഒ​രു​ക്കി​യാ​ണ് താ​ൻ ഈ ​വേ​ഷം കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്ന് പ്ര​ദീ​ഷി​ന്‍റെ പ്ര​തി​ക​ര​ണം. രം​ഗ​ക​ല​യു​ടെ ആ​ചാ​ര്യ​നാ​യ സൂ​ര്യാ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ സം​വി​ധാ​ന​ത്തി​ൽ എ​ല്ലാ​വ​രും അ​ഭി​ന​യി​ക്കു​ന്പോ​ൾ ഇ​ത് ജീ​വ​ൻ തു​ടി​ക്കു​ന്ന അ​വ​ത​ര​ണ​മാ​യി മാ​റു​ന്നു. ഈ ​അ​വ​ത​ര​ണ​ത്തി​ൽ മ​ത​ങ്ങ​ളി​ല്ല. ക​ല​യും ക​ല​കാ​രന്മാ​രും മാ​ത്ര​മാ​ണു​ള്ള​ത്. ക​ലാ​കാ​ര​ൻ എ​ന്ന നി​ല​യി​ൽ ത​നി​ക്ക് പ്രേ​ക്ഷ​ക​രു​ടെ മി​ക​ച്ച പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​ങ്ങ​ളു​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് പ്ര​ദീ​ഷ് പ​റ​ഞ്ഞു. ഷോ ​ക​ഴി​ഞ്ഞാ​ലു​ട​ൻ ഒ​ട്ടേ​റെ​പ്പേ​ർ കാ​ണാ​നെ​ത്തും. അ​ഭി​ന​ന്ദ​ന​ങ്ങ​ളാ​ൽ പൊ​തി​യും. 15 വ​ർ​ഷ​മാ​യി പ്ര​ദീ​ഷ് അ​ഭി​ന​യ​രം​ഗ​ത്തു​ണ്ട്. ലെ​ഫ്റ്റ് റൈ​റ്റ് ലെ​ഫ്റ്റ്, വീ​രം, ക​ന്യ​ക ടാ​ക്കീ​സ് എ​ന്നീ സി​നി​മ​ക​ളും അ​തി​ൽ ഉ​ൾ​പ്പെ​ടും. എ​ന്‍റെ ര​ക്ഷ​ക​ൻ…

Read More

പ്രതീക്ഷ കൈവിടാതെ..! അറുപറയിൽനിന്ന് കാണാതായ ദമ്പതികൾക്കായി വീണ്ടും തെര ച്ചിൽ ആരംഭിച്ചു; വാട്ടർ റോബർട്ട് സംവിധാന മുപയോഗിച്ചാണ് തെരച്ചിൽ; സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഇത്തരമൊരു അന്വേഷണം

കു​മ​ര​കം: അ​റു​പ​റ​യി​ൽ നി​ന്നും കാ​ണാ​താ​യ ദ​ന്പ​തി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്നു രാ​വി​ലെ ആ​രം​ഭി​ച്ചു.    മീ​ന​ച്ചി​ലാ​റും ക​വ​ണാ​റും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. ക​വ​ണാ​റ്റി​ൻക​ര​യി​ലും താ​ഴ​ത്ത​ങ്ങാ​ടി​യി​ലും അ​ണ്ട​ർ വാ​ട്ട​ർ റോ​ബ​ർ​ട്ട് എ​ന്ന ന​വീ​ന സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ചാ​ണ് സീ​ഡാ​ക്കി​ലെ വി​ദ​ഗ്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. കൈ​പ്പു​ഴ​യാ​റി​ൽ ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന വി​ഫ​ല​മാ​യി​രു​ന്നു. വെ​ള്ള​ത്തി​ന​ടി​യി​ൽ നി​ന്നും കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ വാ​ഹ​ന​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​ൽ ദ​ർ​ശി​ക്കാ​ൻ ക​ഴി​യും.     ന​ല്ല തെ​ളി​ഞ്ഞ വെ​ള്ള​മാ​ണെ​ങ്കി​ൽ മൂ​ന്നു മീ​റ്റ​റി​നു​ള്ളി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ വ്യ​ക്ത​മാ​യി ല​ഭി​ക്കു​മെ​ന്ന​താ​ണ് ഈ ​നൂ​ത​ന സം​വി​ധാ​ന​ത്തി​ന്‍റെ നേ​ട്ടം. പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നു​വേ​ണ്ടി ഈ ​സം​വി​ധാ​നം സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. അ​റു​പ​റ പാ​ല​ത്തി​നു സ​മീ​പം ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​ർ ഏ​പ്രി​ൽ ആ​റി​നാ​ണ് കാ​ണാ​താ​യ​ത്.  ഹ​ർ​ത്താ​ൽ ദി​ന​മാ​യ അ​ന്ന് കോ​ട്ട​യം  ടൗ​ണി​ൽ നി​ന്നും ആ​ഹാ​രം വാ​ങ്ങി വ​രാ​മെ​ന്ന് പ​റ​ഞ്ഞ് കാ​റി​ൽ വീ​ട്ടി​ൽ…

Read More

ഇനി ആരേയും സംശയിക്കേണ്ട..! പ്രണ‍യ വിവാഹമായിരുന്നിട്ടും യുവാവിന് ഭാര്യയിൽ സംശയം; നിരന്തര പീഡനത്തെ തുടർന്ന് ഭാര്യ ജീവനൊടുക്കി; ഇതറിഞ്ഞ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ മരിച്ചു

കോ​ട്ട​യം: ഭാ​ര്യ ജീവനൊടുക്കിയതിനെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഭ​ർ​ത്താ​വും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. പ​യ്യ​പ്പാ​ടി മ​ല​കു​ന്നം പു​ത്ത​ൻ​വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ മ​ക​ൻ സു​മേ​ഷ് (25) ആ​ണ് ഇ​ന്ന​ലെ രാ​ത്രി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മ​രി​ച്ച​ത്. സു​മേ​ഷി​ന്‍റെ ഭാ​ര്യ​യും സി​എം​എ​സ് കോ​ള​ജി​ലെ ബി​കോം അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​നു​ഷ (മാ​ളു-22) ക​ഴി​ഞ്ഞ 16നാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. ഭാ​ര്യ മ​രി​ച്ച വി​വ​ര​മ​റി​ഞ്ഞ് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച് ഗു​രു​ത​രാ​വ​സ്ഥി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു സു​മേ​ഷ്. അ​യ​ൽ​വാ​സി​യാ​യ അ​നു​ഷ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു സു​മേ​ഷ്.  തു​ട​ർ​ന്ന് ആ​റു മാ​സം മു​ന്പ് ര​ജി​സ്റ്റ​ർ വി​വാ​ഹ​മാ​യി​രു​ന്നു ഇ​വ​രു​ടേ​ത്. വി​വാ​ഹ​ശേ​ഷം അ​നു​ഷ കോ​ള​ജ് പ​ഠ​നം തു​ട​ർ​ന്നു. ഇ​തി​നി​ട​യി​ൽ അ​നു​ഷ​യെ സു​മേ​ഷ് സം​ശ​യി​ക്കാ​ൻ തു​ട​ങ്ങി. ഇ​തി​ന്‍റെ പേ​രി​ൽ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​കു​മാ​യി​രു​ന്നു. ഇ​തി​നൊ​ടു​വി​ലാ​ണ് അ​നു​ഷ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സു​മേ​ഷി​ന്‍റെ  സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് കാ​ഞ്ഞി​ര​ത്തും​മൂ​ട് എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: ഓ​മ​ന. സ​ഹോ​ദ​രി: സു​മീ​ഷ.

Read More

40 വര്‍ഷത്തെ സേവനം! തേ​ക്ക​ടി വ​ന​ത്തി​ലെ ’താ​ടി​ക്ക​ണ്ണ​ൻ’യാ​ത്ര​യാ​യി; ക​ണ്ണു​കെ​ട്ടി വി​ട്ടാ​ലും ക​ണ്ണ​ൻ തേ​ക്ക​ടി ത​ടാ​ക​ത്തി​ൽ ബോ​ട്ട് ഓ​ടി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രും

കു​മ​ളി: ത​ക്ക​ടി വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​റി​യ താ​ടി​ക്ക​ണ്ണ​നെ​ന്ന ക​ണ്ണ​ൻ(52) യാ​ത്ര​യാ​യി. കു​മ​ളി മ​ന്നാ​ക്കു​ടി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ഗേ​റ്റി​ങ്ക​ൽ ക​ണ്ണ​ൻ ഫോ​റ​സ്റ്റ് വാ​ച്ച​റാ​ണ്. വ​ന​ത്തി​ൽ പ​ച്ച​ക്കാ​ട് ഭാ​ഗ​ത്ത് ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് മ​ട​ങ്ങ​വേ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നാ​ണ് മ​രി​ച്ച​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ മൃ​ത​ദേ​ഹം ചു​മ​ന്നാ​ണ് നാ​ട്ടി​ലെ​ത്തി​ച്ച​ത്. 40 വ​ർ​ഷ​ത്തോ​ള​മാ​യി താ​ത്കാ​ലി​ക വാ​ച്ച​റാ​യി ജോ​ലി​നോ​ക്കി​യി​രു​ന്ന ക​ണ്ണ​നെ മി​ക​വി​ന്‍റെ​യും ക​ഴി​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വ​നം​വ​കു​പ്പ് ര​ണ്ടു​വ​ർ​ഷം മു​ന്പാ​ണ് ഫോ​റ​സ്റ്റ് വാ​ച്ച​റാ​യി സ്ഥി​ര​പ്പെ​ടു​ത്തി​യ​ത്. നി​ര​വ​ധി ക​ണ്ണ​ൻ​മാ​ർ തേ​ക്ക​ടി​യി​ൽ ജോ​ലി​യി​ലു​ള്ള​തി​നാ​ൽ സ്ഥി​ര​മാ​യി താ​ടി​യു​ള്ള ക​ണ്ണ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും താ​ടി​ക്ക​ണ്ണ​നാ​യി. തേ​ക്ക​ടി വ​ന​ത്തി​ന്‍റെ ഏ​തു മു​ക്കും മൂ​ല​യും ക​ണ്ണ​ന് മ​ന​പാ​ഠ​മാ​ണ്. ക​ണ്ണ​നോ​ളം തേ​ക്ക​ടി വ​ന​ത്തെ ഇ​ത്ര​യും​കാ​ലം സേ​വി​ച്ച​വ​രും മ​ന​പാ​ഠ​മാ​ക്കി​യ​വ​രും വേ​റെ​യു​ണ്ടാ​വി​ല്ല. വ​ന​ത്തി​ൽ അ​ത്യാ​വ​ശ്യ സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ൽ രാ​ത്രി​യി​ൽ​പോ​ലും വ​ഴി​കാ​ട്ടി​യാ​യി പോ​കു​ന്ന​ത് ക​ണ്ണ​നാ​യി​രു​ന്നു. സ്പീ​ഡ് ബോ​ട്ടു​ൾ​പ്പെ​ടെ എ​ല്ലാ ബോ​ട്ടു​ക​ളും ഓ​ടി​ച്ചി​രു​ന്ന ക​ണ്ണ​ന് രാ​ത്രി​യി​ൽ ബോ​ട്ട് ഓ​ടി​ച്ച് ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ ലൈ​റ്റി​ന്‍റെ ആ​വ​ശ്യം വേ​ണ്ടി​യി​രു​ന്നി​ല്ല. ക​ണ്ണു​കെ​ട്ടി വി​ട്ടാ​ലും ക​ണ്ണ​ൻ…

Read More

പ്രായം തളർത്താത്ത വേഗതയുമായി മജീഷ്യൻ ഗോപിനാഥൻ..! കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തി 77ാം വയസിലും കൊല്ലം പിള്ളയെന്ന ഗോപിനാഥൻ യാത്രക്കാരെ വിസ്മയിപ്പിക്കുന്നു

കോ​ട്ട​യം: ശൂ​ന്യ​മാ​യ സ​ഞ്ചി​യി​ൽ നി​ന്നും വ​ർ​ണ​ക്ക​ട​ലാ​സു​ക​ളും വി​വി​ധ നി​റ​ത്തി​ലു​ള്ള പൂ​ക്ക​ളും പു​റ​ത്തേ​ക്കു ചാ​ടു​ന്നു. നാ​ഗ​ന്പ​ടം ബ​സ് സ്റ്റാ​ൻ​ഡി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി പേ​ർ ആ​കാം​ക്ഷ​യോ​ട നോ​ക്കി നി​ല്ക്കു​ക​യാ​ണ്. കു​ട്ടി​ക​ളാ​ക​ട്ടെ പൂ​ക്ക​ളും വാ​ർ​ണ​ക്ക​ട​ലാ​സു​ക​ളും എ​ടു​ക്കാ​ൻ അ​ടു​ത്തേ​ക്ക് ചെ​ല്ലു​ക​യാ​ണ്. ജാ​ല​വി​ദ്യ​ക​ളി​ലു​ടെ കൊ​ല്ലം പി​ള്ള എ​ന്ന​റി​യ​പ്പെ​ടു​ന്ന  എ​ൽ. ഗോ​പി​നാ​ഥ പി​ള്ള​യാ​ണു യാ​ത്ര​ക്കാ​രെ വി​സ്മ​യി​പ്പി​ക്കു​ന്ന​ത്. 77-ാം വ​യ​സി​ലും പ്രാ​യം ത​ള​ർ​ത്താ​ത്ത ഈ ​ജാ​ല​വി​ദ്യാ​ക്കാ​ര​ൻ ഏ​വ​രെ​യും വി​സ്മ​യി​പ്പി​ക്കു​ക​യും അ​തി​ശ​യി​പ്പി​ക്കു​ക​യു​മാ​ണ്.    കൈ​യി​ൽ മാ​ജി​ക് വ​ടി​യും കൊ​ന്പ​ൻ മീ​ശ​യും സ്യൂ​ട്ടും കോ​ട്ടും അ​ണി​ഞ്ഞു തൊ​പ്പി​യും ധ​രി​ച്ച് ഇദ്ദേഹം ക​വ​ല​ക​ളി​ലും ന​ഗ​ര​ഇ​ട​ങ്ങ​ളി​ലും ആ​ൾ​ക്കൂ​ട്ട​ങ്ങ​ളി​ലും മാ​ജി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന​തു കാ​ണാ​ൻ കു​ട്ടി​ക​ള​ട​ക്കം വ​ൻ​നി​ര ത​ന്നെ​യു​ണ്ട്. അ​ഷ്ട​മു​ടിക്കായ​ലോ​ര​ത്ത് മ​ജി​ഷ്യ​ൻ എ​സ്. ശ​ങ്ക​ര​പ്പി​ള്ള​യു​ടെ​യും കു​ഞ്ഞു​ഞ്ഞ​മ്മ​യു​ടെ​യും  എ​ട്ടാ​മ​ത്തെ മ​ക​നാ​ണ് ഗോ​പി​നാ​ഥ പി​ള്ള​യെ​ന്ന കൊ​ല്ലം പി​ള്ള. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ര​വ​ധി വേ​ദി​ക​ളി​ൽ ഇ​ദ്ദേ​ഹം ഇ​തി​നോ​ട​കം ജാ​ല​വി​ദ്യ അ​വ​ത​രി​പ്പി​ച്ചു ക​ഴിഞ്ഞു. കൈ​യി​ലി​രി​ക്കു​ന്ന ച​ര​ട് നി​മി​ഷ​നേ​രം കൊ​ണ്ടു വ​ടി​യാ​ക്കി മാ​റ്റു​ക, നി​റ​യെ…

Read More

പഠിച്ച കള്ളികൾ..! ഇടവേള‍യ്ക്ക് ശേഷം പെ​ണ്‍​തി​രു​ട്ടു​സം​ഘം വീ​ണ്ടും സ​ജീ​വ​മാ​കു​ന്നു; തിരക്കുള്ള ബസിലെ മോഷണമാണ് ഇവർക്ക് ഏറെ പ്രിയം; സൂക്ഷിച്ചാൽ ദുഖിക്കേണ്ടന്ന മുന്നറിയിപ്പുമായി പോലീസ്

തൊ​ടു​പു​ഴ: ബ​സു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു മോ​ഷ​ണം ന​ട​ത്തു​ന്ന ത​മി​ഴ്പെ​ണ്‍ സം​ഘ​ങ്ങ​ൾ ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം തൊ​ടു​പു​ഴ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ മൂ​ന്നു കേ​സു​ക​ളാ​ണ് തൊ​ടു​പു​ഴ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ല​ഭി​ച്ച​ത്. പ​ല വേ​ഷ​ത്തി​ലും ഭാ​വ​ത്തി​ലും ക​റ​ങ്ങു​ന്ന ഇ​ക്കൂ​ട്ട​ർ ബ​സ് സ്റ്റോ​പ്പു​ക​ളി​ലും തി​ര​ക്കു​ള്ള ബ​സി​ലു​മെ​ല്ലാം യാ​ത്ര​ക്കാ​രെ​ന്ന വ്യാ​ജേ​ന ക​യ​റി മോ​ഷ​ണം ന​ട​ത്തി മു​ങ്ങു​ന്ന​താ​ണ് പ​തി​വ് രീ​തി. തി​രു​ട്ടു​ഗ്രാ​മ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പെ​ണ്‍​മോ​ഷ്ടാ​ക്ക​ൾ എ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം. മോ​ഷ​ണ​ത്തി​ൽ പ്രാ​വീ​ണ്യം നേ​ടി​യ  തി​രു​ട്ടു​പെ​ണ്‍​സം​ഘ​ങ്ങ​ൾ  യാ​ത്രി​ക​ർ അ​റി​യാ​തെ മോ​ഷ​ണം ന​ട​ത്തു​മെ​ന്ന​തു  പ്ര​ത്യേ​ക​ത​യാ​ണ്. തി​ര​ക്കേ​റി​യ റൂ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണ​ങ്ങ​ളി​ൽ അ​ധി​ക​വും എ​ന്നാ​ണ് വി​വ​രം. ആ​റു മാ​സം മു​ൻ​പ് വി​വി​ധ സം​ഭ​വ​ങ്ങ​ളി​ലാ​യി  ഒ​ന്ന​ര​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ന​ഗ​ര​ത്തി​ൽ വി​വി​ധ ബ​സു​ക​ളി​ൽ നി​ന്നും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി​യു​ള്ള​ത്. ബ​സി​ലെ മോ​ഷ​ണം താ​ൽ​പ​ര്യം തി​രു​ട്ടു​പെ​ണ്‍​സം​ഘ​ത്തി​നു  ഓ​ടു​ന്ന ബ​സി​ലെ മോ​ഷ​ണ​മാ​ണ് താ​ൽ​പ​ര്യം. അ​തു കൊ​ണ്ടു ത​ന്നെ റി​സ്ക്ക് ഇ​വ​ർ​ക്കു കു​റ​വാ​ണ്.  കൂ​ടെ​യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ൾ പോ​ലും അ​റി​യാ​തെ ബാ​ഗു​ക​ൾ…

Read More

തോട്ടിൽനിന്നു കോരി റോഡിലിട്ട ചെളി വിനയായി; കാർ ചെളിയിൽ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞ് വൈ​ദി​ക​നും ഡ്രൈ​വ​ർ​ക്കും പ​രി​ക്ക് ; പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കു​​മ​​ര​​കം: കാ​​ർ ചെ​​ളി​​യി​​ൽ തെ​​ന്നി നി​​യ​​ന്ത്ര​​ണം വി​​ട്ടു മ​​ര​​ത്തി​​ലി​​ടി​​ച്ചു മ​​റി​​ഞ്ഞു വൈ​​ദി​​ക​​ന​​ട​​ക്കം ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് മേ​​രീ​​സ് ബ​​സി​​ലി​​ക്ക വി​​കാ​​രി റ​​വ. ഡോ. ​​ജോ​​സ് പു​​തി​​യേ​​ട​​ത്ത് (58), ഡ്രൈ​​വ​​ർ പ​​റ​​വൂ​​ർ ചേ​​ന്നാ​​മം​​ഗ​​ലം സ്വ​​ദേ​​ശി ഡെ​​ന്നി വ​​ർ​​ഗീ​​സ് (47) എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30നു ​​കു​​മ​​ര​​കം പ​​ള്ളി​​ച്ചി​​റ​​യ്ക്കും പു​​ത്ത​​ൻ​​റോ​​ഡി​​നും മ​​ധ്യേ​​യാ​​ണ് അ​​പ​​ക​​ടം. കോ​​ട്ട​​യം വ​​ട​​വാ​​തൂ​​ർ മേ​​ജ​​ർ സെ​​മി​​നാ​​രി​​യി​​ൽ വൈ​​ദി​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു ക്ലാ​​സെ​​ടു​​ക്കു​​ന്ന​​തി​​ന് എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു കാ​​റി​​ൽ വ​​രി​​ക​​യാ​​യി​​രു​​ന്നു. തോ​​ട്ടി​​ൽ​നി​​ന്നു കോ​​രി റോ​​ഡി​​ലി​​ട്ടി​​രു​​ന്ന ചെ​​ളി​​യി​​ൽ തെ​​ന്നി​​യാ​​ണു കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ടാ​​റ്റാ ഇ​​ൻ​​ഡി​​ഗോ കാ​​ർ പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്നു. കു​​ടു​​ങ്ങി​​പ്പോ​​യ ഡ്രൈ​​വ​​ർ ഡെ​​ന്നി​​യെ അ​​പ​​ക​​ടം ന​ട​ന്ന് അ​​ര മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞു കാ​​ർ വെ​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണു പു​​റ​​ത്തെ​​ടു​​ത്ത​​ത്. ഇ​​രു​​വ​​രെ​​യും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലും പീ​​ന്നി​​ട് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​രു​​വ​​രു​​ടെ​​യും കാ​​ലി​​നാ​​ണു പ​​രി​​ക്ക്.

Read More

വൃദ്ധൻമാരെ സൂക്ഷിക്കേണ്ട കാലം..! ഫേ​​സ്ബു​​ക്കി​​ലൂ​​ടെ യു​​വ​​തി​​ക്ക് അ​​ശ്ലീ​​ല ക​​മ​​ന്‍റു​​ക​​ൾ അ​​യ​​ച്ച മധ്യവയസ്ക്കനെതിരെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു; മുൻപൊരിക്കൽ ഇയാളെ താക്കീയ് ചെയ്തിരുന്നതായി യുവതി

ക​​ടു​​ത്തു​​രു​​ത്തി: ഫേ​​സ്ബു​​ക്കി​​ലൂ​​ടെ യു​​വ​​തി​​ക്ക് അ​​ശ്ലീ​​ലം ക​​ല​​ർ​​ന്ന ക​​മ​​ന്‍റു​​ക​​ൾ അ​​യ​​ച്ച മ​​ധ്യ​​വ​​യ​​സ്ക​നെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. റെ​​യി​​ൽ​​വേ​ ജീ​​വ​​ന​​ക്കാ​​രി​​യാ​​യ ക​​ടു​​ത്തു​​രു​​ത്തി സ്വ​​ദേ​​ശി​​നി​യു​​ടെ പ​​രാ​​തി​​യി​​ലാ​​ണ് ആ​​ലു​​വ സ്വ​​ദേ​​ശി​​യാ​​യ നാ​​രാ​​യ​​ണ​​ൻ​​കു​​ട്ടി (48) നെ​​തി​​രെ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. ആ​​റ് വ​​ർ​​ഷം മു​​ന്പ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു വ​​ച്ചു ഫി​​ലിം ഫെ​​സ്റ്റി​​വി​​ലി​​നി​​ടെ​​യാ​​ണ് യു​​വ​​തി ഇ​​യാ​​ളെ പ​​രി​​ച​​യ​​പ്പെ​ടു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ഇ​​യാ​​ളു​​മാ​​യി സൗ​​ഹൃ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ഫേ​​സ്ബു​​ക്കി​​ലൂ​​ടെ ഇ​​യാ​​ൾ അ​​ശ്ലീ​​ലം ക​​ല​​ർ​​ന്ന സ​​ന്ദേ​​ശ​​ങ്ങ​​ൾ അ​​യ​​ച്ച​​തോ​​ടെ യു​​വ​​തി ഇ​​യാ​​ളെ താ​​ക്കീ​​ത് ചെ​​യ്തി​​രു​​ന്നു. വീ​​ണ്ടും ഇ​​യാ​​ൾ ഇ​​ത് ആ​​വ​​ർ​​ത്തി​​ച്ച​​തോ​​ടെ യു​​വ​​തി പ​​രാ​​തി​​യു​​മാ​​യി പോ​​ലീ​​സി​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

Read More