ജീവൻവേണേ ഇതിലേ വരരുത്..! റോഡ് സുരക്ഷയൊരുക്കാതെയുള്ള വികസം; എം​സി റോ​ഡി​ൽ അപകടങ്ങൾ പെരുകുന്നു; നാട്ടുകാർ പ്രതിഷേധത്തിൽ

ചി​ങ്ങ​വ​നം: എം​സി റോ​ഡി​ൽ ചി​ങ്ങ​വ​നം മു​ത​ൽ ച​ങ്ങ​നാ​ശേ​രി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. ആ​ധു​നി​ക രീ​തി​യി​ൽ റോ​ഡ് വി​ക​സി​പ്പി​ച്ച​തോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ പെ​രു​കി​യ​ത്. അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കാ​ൻ റോ​ഡി​ന്‍റെ നി​ർ​മാ​ണ​ഘ​ട്ട​ത്തി​ൽ യാ​തൊ​രു​വി​ധ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.ചി​ങ്ങ​വ​ന​ത്തി​ന് തെ​ക്കും വ​ട​ക്കു​മു​ള്ള സെ​മി​നാ​രി​പ്പ​ടി, പു​ത്ത​ൻ​പാ​ലം, പ​ള്ളം, ക​രി​ന്പി​ൻ​കാ​ലാ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ എ​ന്നും അ​പ​ക​ടം തു​ട​ർ​ക്ക​ഥ​യാ​ണ്. നി​ര​വ​ധി മ​നു​ഷ്യ​ജീ​വ​നു​ക​ളാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പൊ​ലി​ഞ്ഞി​ട്ടു​ള്ള​ത്. സെ​മി​നാ​രി​പ​ടി​യി​ലും, പു​ത്ത​ൻ​പാ​ല​ത്തി​ന് സ​മീ​പം  റോ​ഡ് വി​ക​സ​ന​ത്തി​ന് ശേ​ഷം ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ര​ണ്ട് പേ​രാ​ണ് ജീ​വ​ൻ ബ​ലി​കൊ​ടു​ത്ത​ത്. സെ​മി​നാ​രി​പ്പ​ടി​യി​ൽ റോ​ഡ​രി​കി​ൽ മീ​ൻ വി​റ്റു​കൊ​ണ്ടി​രു​ന്ന​വ​ർ​ക്ക് നേ​രേ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് പാ​ഞ്ഞു ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രാ​ൾ ത​ൽ​ക്ഷ​ണം മ​രി​ക്കു​ക​യും, കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ആ​ഴ്ച​ക​ൾ​ക്ക് ശേ​ഷം ഇ​തേ ഭാ​ഗ​ത്ത് ത​ന്നെ ന​ടു​റോ​ഡി​ൽ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു വാ​ഹ​ന​ങ്ങ​ൾ നി​യ​ന്ത്ര​ണം​വി​ട്ട് പ​ല​ഭാ​ഗ​ങ്ങ​ളി​ലേ​ക്കും പാ​ഞ്ഞു. വ​ലി​യൊ​രു ദു​ര​ന്ത​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങി​യ​തെ​ങ്കി​ലും ഭാ​ഗ്യം​കൊ​ണ്ടു മാ​ത്ര​മാ​ണ് പ​ല​രും…

Read More

സഹിക്കാൻ പറ്റാഞ്ഞിട്ട്..! പി​താ​വി​നെ പ​തി​ന​ഞ്ചു​വ​യ​സു​കാ​ര​ൻ വെട്ടിപ്പരിക്കേൽപ്പിച്ചു; സ്ഥിരമായി മദ്യപിച്ചെത്തുന്ന പിതാവ് മകനെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോളാണ് വെട്ടേറ്റത്

കോ​ട്ട​യം/​ഗാ​ന്ധി​ന​ഗ​ർ: കുടുംബ വഴക്കിനെത്തുടർന്ന് പി​താ​വി​ന് വെ​ട്ടേ​റ്റു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​തി​ന​ഞ്ചു​വ​യ​സു​കാ​ര​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ണ​ർ​കാ​ട് സ്വ​ദേ​ശി​ക്കാ​ണ് ഇ​ന്നു പു​ല​ർ​ച്ചെ 1.30ഓ​ടെ​യാ​ണ് വെ​ട്ടേ​റ്റ​ത്. മ​ദ്യ​പി​ച്ചെ​ത്തി​യ പി​താ​വ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മ​ക​നെ അ​ടി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ മ​ക​ൻ ക​ത്തി​യെ​ടു​ത്തു  വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് മ​ണ​ർ​കാ​ട് പോ​ലീ​സ് പ​റ​ഞ്ഞു. കാ​ലി​നു പ​രി​ക്കേ​റ്റ പി​താ​വി​നെ മ​ണ​ർ​കാ​ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇ​യാ​ൾ പോ​ലീ​സി​ന്‍റെ സം​ര​ക്ഷ​ണ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​ക​ത്ത മ​ക​നും ഇ​യാ​ളോ​ടൊ​പ്പ​മു​ണ്ട്.  സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ചെ​ത്തി വീ​ട്ടി​ലു​ള്ള ഭാ​ര്യ​യോ​ടും മ​ക്ക​ളോ​ടും ബ​ഹ​ളം വ​യ്ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റയുന്നു.

Read More

വിദ്യാർഥികൾക്കായി ‘ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ൽ..! അധ്യയന വർഷത്തെ വരവേൽക്കാ നൊരുങ്ങി എക്സെെസും പോലീസും ; 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം

കോ​ട്ട​യം: സ്കൂ​ൾ തു​റ​ക്കാ​ൻ ഇ​നി ദി​വ​സ​ങ്ങ​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കേ കു​ട്ടി​ക​ൾ​ക്കാ​യി സു​ര​ക്ഷ​യൊ​രു​ക്കാ​ൻ എ​ക്സൈ​സും പോ​ലീ​സും റെ​ഡി. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ‘ഓ​പ്പ​റേ​ഷ​ൻ ക​രു​ത​ൽ’ എ​ന്ന പ​ദ്ധ​തി​യാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ങ്ങ​ൾ ചേ​രും. അ​ധ്യാ​പ​ക​രും ര​ക്ഷാക​ർ​ത്താ​ക്ക​ളും സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ല​ഹ​രി വി​രു​ദ്ധ ആ​ശ​യ​ങ്ങ​ള​ട​ങ്ങു​ന്ന ക്ലാ​സു​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ എ​ക്സൈ​സു​മാ​യി പ​ങ്കു​വ​യ്ക്കാ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന 18004252818 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​രും ക്ര​മി​ക​രി​ച്ചു. സ്കൂ​ൾ തു​റ​ക്കു​ന്ന​തോ​ട​​നു​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ശ​ക്ത​മാ​യ നിരീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് ചീ​ഫ് എ​ൻ. രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​ത്ത സ്കൂ​ൾ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഡ്രൈ​വ​ർ​മാ​രു​ടെ പൂ​ർ​വ​കാ​ലം പ​രി​ശോ​ധി​ക്കും. സ്കൂ​ൾ ബ​സി​ലും സ്കൂ​ളി​ന് മു​ന്നി​ൽ നി​റു​ത്തു​ന്ന മ​റ്റ് ബ​സു​ക​ളി​ലും കു​ട്ടി​ക​ളെ വ​രി​വ​രി​യാ​യി…

Read More

നഗരത്തിലെഗതാഗതക്കുരുക്കത്തിന് കാരണമായ നാഗമ്പടം മേ​ൽ​പാ​ലത്തിന്‍റെ പണി പൂർത്തിയാകുന്നു; ഡി​സം​ബ​റി​ൽ തു​റ​ക്കുമെന്ന് ജോ​സ് കെ. ​മാ​ണി എം​പി

കോ​ട്ട​യം: നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന നാ​ഗ​ന്പ​ട​ത്തെ പു​തി​യ റെ​യി​ൽ​വേ മേ​ൽ​പാ​ലം ഡി​സം​ബ​റി​ൽ തു​റ​ന്നു​കൊ​ടു​ക്കാ​നാ​വു​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി. റെ​യി​ൽ​വേ ട്രാ​ക്കി​ന് മു​ക​ളി​ലു​ള്ള പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം ജൂ​ലൈ​യി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​വും. ഡി​സം​ബ​ർ മാ​സ​ത്തോ​ടെ ഏ​റ്റു​മാ​നൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ര​ണ്ടാ​മ​ത്തെ സ്ലാ​ബി​ന്‍റെ​യും അ​പ്രോ​ച്ച് റോ​ഡി​ന്‍റെ​യും നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ഇ​ന്ന​ലെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നേ​രി​ട്ടെ​ത്തി വി​ല​യി​രു​ത്തി​യ ജോ​സ് കെ.​മാ​ണി എം​പി പ​റ​ഞ്ഞു. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും എം​പി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ലെ മേ​ൽ​പാ​ല​ത്തി​നു മ​തി​യാ​യ വീ​തി​യി​ല്ലാ​ത്ത​ത് ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​വാ​ക്കാ​ൻ വീ​തി​കൂ​ടി​യ പു​തി​യ പാ​ലം നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജോ​സ് കെ.​മാ​ണി എം​പി റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​വു​മാ​യും, റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യും, ദ​ക്ഷി​ണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ മേ​ൽ​പാ​ലം നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​ത്. 27.52 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.…

Read More

അന്ധമായവിശ്വാസം ആപത്ത്..! ആത്മീയത യുടെ പേരിലുള്ള സ്ത്രീ ചൂഷണം വർധി ക്കുന്നു; അമിത ആത്മീയ വിശ്വാസമാണ് ഇതിന് പിന്നിലെന്ന് ഡോ. ​ജെ.​പ്ര​മീ​ളാ ദേ​വി

കോ​ട്ട​യം: മ​നഃ​ശാ​ന്തി തേ​ടി​യു​ള​ള പ​ര​ക്കം​പാ​ച്ചി​ലി​ൽ യ​ഥാ​ർ​ത്ഥ ആ​ത്മീ​യ നേ​താ​ക്ക​ൾ​ക്കു പ​ക​രം ക​ള്ള നാ​ണ​യ​ങ്ങ​ൾ​ക്കു മു​ന്നി​ൽ അ​ക​പ്പെ​ട്ട് ചൂ​ഷി​ത​രാ​കു​ന്ന സ്ത്രീ​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്ന് വ​നി​താ ക​മ്മീ​ഷ​നം​ഗം ഡോ. ​ജെ.​പ്ര​മീ​ളാ ദേ​വി. കോ​ട്ട​യ​ത്തു ന​ട​ന്ന വ​നി​താ ക​മ്മീ​ഷ​ൻ മെ​ഗാ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​മീ​ളാ​ദേ​വി. സ്ത്രീ​ക​ളു​ടെ അ​മി​ത​മാ​യ ആ​ത്മീ​യ വി​ശ്വാ​സം മു​ത​ലെ​ടു​ത്താ​ണ് ഇ​വ​രെ ച​തി​ക്കു​ഴി​യി​ൽ വീ​ഴ്ത്തു​ന്ന​ത്. സ്ത്രീ ​സം​ര​ക്ഷ​ണ​ത്തി​ന് വ​ള​രെ ശ​ക്ത​മാ​യ സം​വി​ധാ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക രം​ഗ​ത്തും വീ​ടു​ക​ളി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്ത്രീ​ക​ൾ​ക്കു നേ​രെ​യു​ള​ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ണം. ക​മ്മീ​ഷ​നി​ൽ ല​ഭി​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണ​വും വ​ർ​ധി​ക്കു​ക​യാ​ണ്. മ​ദ്യ​ഷോ​പ്പു​ക​ൾ​ക്ക് പൂ​ട്ടു​വീ​ണ സാ​ഹ​ച​ര്യ​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ൽ സ്ത്രീ​ക​ളെ ആ​ക്ര​മി​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ കു​റ​ഞ്ഞി​ട്ടു​ണ്ടോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് പ​ഠ​ന​ങ്ങ​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ക​മ്മീ​ഷ​നം​ഗം പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ  പ​രി​ഗ​ണി​ച്ച 65 കേ​സു​ക​ളി​ൽ 30 എ​ണ്ണം തീ​ർ​പ്പാ​ക്കി. അ​ന്വേ​ഷ​ണ​ത്തി​നാ​യി 15 കേ​സു​ക​ൾ പോ​ലീ​സി​നും എ​ട്ടെ​ണം ആ​ർ​ഡി​ഒ​യ്ക്കും…

Read More

യു​വാ​വി​ന്‍റെ സ​ത്യ​സ​ന്ധ​തയിൽ വൈ​ദി​ക​നു പ​ഴ്സ് തി​രി​കെ ല​ഭി​ച്ചു; വഴിയിൽ നിന്നും കിട്ടിയ പഴ്സ് സിപിഎം ബ്രാഞ്ച് സെക്രട്ടറി സുരേഷ് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു

കു​റ​വി​ല​ങ്ങാ​ട്: വൈ​ദി​ക​ന്‍റെ പ​ണ​വും രേ​ഖ​ക​ളു​മ​ട​ങ്ങി​യ പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത് ല​ഭി​ച്ച യു​വാ​വ് പോ​ലീ​സി​ന് കൈ​മാ​റി സ​ത്യ​സ​ന്ധ​ത​കാ​ട്ടി. പ​ട്ടി​ത്താ​നം ര​ത്ന​ഗി​രി പ​ള്ളി​യി​ലെ സ​ഹ വി​കാ​രി ഫാ. ​മാ​ണി കൊ​ഴു​പ്പം​കു​റ്റി​യു​ടെ 1560 രൂ​പ​യും എ​ടി​എം കാ​ർ​ഡ്, ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് എ​ന്നി​വ​യ​ട​ങ്ങി​യ പ​ഴ്സാ​ണ് തി​രി​കെ ല​ഭി​ച്ച​ത്. സി​പി​എം വെ​ന്പ​ള്ളി സൗ​ത്ത് ബ്രാ​ഞ്ചു സെ​ക്ര​ട്ട​റി ഒ​ഴു​ക​യി​ൽ വി.​എ​ൽ. സു​രേ​ഷി​നാ​ണ് പ​ഴ്സ് ല​ഭി​ച്ച​ത്. ഇ​ന്ന​ലെ ഫാ.​മാ​ണി കൊ​ഴു​പ്പം​കു​റ്റി​ സ​ഹോ​ദ​ര​ൻ തൃ​പ്പൂ​ണി​ത്തു​റ​യി​ൽ പ​ണി​ക​ഴി​പ്പി​ച്ച വീ​ടി​ന്‍റെ വെ​ഞ്ച​രി​പ്പി​നാ​യി പ​ട്ടി​ത്താ​ന​ത്തു​നി​ന്നും തൃ​പ്പൂ​ണി​ത്തു​റ​യി​ലേ​ക്ക് ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ന്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ​ട്ട​ത്. ഈ സമയം ബൈക്കിൽ വരികയായിരുന്ന സുരേഷിനു വെ​ന്പ​ള്ളി വ​ട​ക്കേ​ക​വ​ല​യി​ൽ ​പ​ഴ്സ് ല​ഭി​ക്കു​ന്ന​ത്. പ​ണം എ​ണ്ണി​ത്തി​ട്ട​പ്പെ​ടു​ത്തി രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച ശേ​ഷം സു​രേ​ഷ് കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ് പ​ഴ്സ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ​ഴ്സ് ര​ത്ന​ഗി​രി​പ​ള്ളി വി​കാ​രി​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഫാ.​മാ​ത്യു കൊ​ഴു​പ്പം​കു​റ്റി​ക്ക് എ​സ്ഐ…

Read More

മണികണ്ഠൻ വിടപറഞ്ഞു..! ചിറക്കടവ് ക്ഷേത്രവളപ്പിൽ ഭക്തരുടെ പൊന്നോമനയായ മണികണ്ഠൻ ജീവൻ വെടിഞ്ഞു; ചികിത്‌സ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല

പൊ​ൻ​കു​ന്നം: പ​ത്തു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ക്ഷേ​ത്ര​വ​ള​പ്പി​ൽ നി​റ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന  മ​ണി​ക​ണ്ഠ​ൻ എ​ന്ന കാ​ള തി​റ്റ​യും വെ​ള്ള​വും ക​ഴി​ക്കാ​തെ അ​വ​ശ​നി​ല​യി​ൽ ക്കി​ട​ന്നു ജീ​വ​ൻ​പൊ​ലി​ഞ്ഞു.   മ​ണി​ക​ണ്ഠ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​മു​ന്ന​യി​ച്ച​തി​നാ​ൽ മൃ​ഗ​ഡോ​ക്ട​ർ ആ​വ​ശ്യ​മാ​യ ചി​ക​ത്സ ന​ൽ​കി​യി​രു​ന്നു.      ഭ​ക്ത​രു​ടേ​യും സ​മീ​പ​വാ​സി​ക​ളു​ടേ​യും  പ​രി​ച​ര​ണ​ത്തി​ൽ വ​ള​ർ​ന്ന മ​ണി​ക​ണ്ഠ​ൻ ക​ഴി​ഞ്ഞ കു​റെ​ദി​വ​സ​ങ്ങ​ളാ​യി അ​വ​ശ​നി​ല​യി​ൽ കി​ട​പ്പി​ലാ​യി​രു​ന്നു. മൃ​ഗാ​ശു​പ​ത്രി​യി​ൽ നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡോ​ക്ട​റെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ചി​കി​ത്സ തു​ട​ങ്ങി​യി​രു​ന്നു​വെ​ങ്കി​ലും ഇ​ന്നു രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​രാ​ണ് അ​ന്പ​ല​ക്കാ​ള ച​ത്തു കി​ട​ക്കു​ന്ന​ത് ക​ണ്ട​ത്.    ഡോ.​ബി​നു ഗോ​പി​നാ​ഥി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ 12കു​പ്പി ഗ്ലൂ​ക്കോ​സ് ലാ​യ​നി​യും മ​റ്റ് മ​രു​ന്നു​ക​ളും ന​ൽ​കി​യ​തി​നെ​ത്തു​ട​ർ​ന്ന് കാ​ള അ​വ​ശ​നി​ല വി​ട്ട് എ​ണീ​റ്റ​താ​യി​രു​ന്നു​വെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​ന്പ​ല​പ്പ​റ​ന്പി​ൽ  ക​ഴി​യു​ന്ന​തി​നാ​ൽ സ​ദ്യ​യു​ടെ വി​ഭ​വ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ക​ഴി​ക്കു​ന്ന​തു മൂ​ലം ദ​ഹ​ന​ക്കേ​ടു​ണ്ടാ​യി​രു​ന്നു.  പ്ലാ​സ്റ്റി​ക് ക​ഴി​ച്ചാ​ലും ഇ​ത്ത​ര​ത്തി​ൽ സം​ഭ​വി​ക്കാം.   കാ​ള​ക്ക് ഞാ​യ​റാ​ഴ്ച വൈ​കി​ട്ടു മു​ത​ൽ ആ​യു​ർ​വേ​ദ ചി​കി​ത്സാ​വി​ധി​പ്ര​കാ​രം മ​രു​ന്നു ന​ൽ​കി​ത്തു​ട​ങ്ങി​യി​രു​ന്നു വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ…

Read More

മയക്കുമരുന്ന് കേസുകളിൽ പിടിയിലായവ രുടെ എണ്ണം ഞെട്ടിക്കുന്നു; ഒരുമാസത്തിനിടെ 551 പേർ; ഡി-​അ​ഡി​ക്ഷ​ൻ സെന്‍ററുകളിൽ എത്തുന്നവരിലധികവും കുട്ടികൾ

കോ​ട്ട​യം: മ​ദ്യം, മ​യ​ക്കു​മ​രു​ന്നു കേ​സു​ക​ളി​ൽ ജി​ല്ല​യി​ൽ നി​ന്നും ഒ​രു മാ​സ​ത്തി​നി​ടെ 551 പേ​ർ പി​ടി​യി​ൽ. 253 പേ​രെ എ​ക്സൈ​സും 247 പേ​രെ പോ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്നും വി​ദേ​ശ​മ​ദ്യം, ബി​യ​ർ, ചാ​രാ​യം വാ​ഷ്, വൈ​ൻ, ക​ഞ്ചാ​വ്, ക​ള്ള്, പു​ക​യി​ല, ഹാ​ൻ​സ് എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു. മ​ദ്യ​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 7439 വാ​ഹ​ന​ങ്ങ​ളി​ൽ  ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ 12 വാ​ഹ​ന​ങ്ങ​ളാ​ണ് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ജി​ല്ലാ ജ​ന​കീ​യ സ​മി​തി​യോ​ഗ​ത്തി​ൽ കോ​ട്ട​യം അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് കെ.​രാ​ജ​നാ​ണ് വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. 65 ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി ലേ​ബ​ർ ക്യാ​ന്പു​ക​ളി​ലും 99 പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി. ച​ങ്ങ​നാ​ശേ​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വ് വി​ല്പ​ന​യും ഉ​പ​യോ​ഗ​വും വ്യാ​പ​ക​മാ​കു​ന്ന​താ​യി സ​മി​തി അം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. ട്രാ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി-​അ​ഡി​ക്ഷ​ൻ സെ​ന്‍​റ​റി​ൽ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​ന്ന 18 നും 20​നു​മി​ട​യി​ൽ പ്രാ​യ​മു​ള​ള​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​താ​യി…

Read More

കാലവർഷത്തിന് ഇനി പത്തുനാൾക്കൂടി..! മഴക്കാലം ആസന്നമായ സാഹചര്യത്തിൽ ജനങ്ങൾക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും ജാഗ്രതാ നിർദേശം നൽകി കളക്ടർ

കോ​ട്ട​യം: മ​ഴ​ക്കാ​ലം ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ട​ങ്ങ​ൾ, രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കെ​തി​രെ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ സി.​എ.​ല​ത അ​റി​യി​ച്ചു. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കാ​ല​വ​ർ​ഷം വ​രാ​ൻ ഇ​നി 10 ദി​വ​സ​ങ്ങ​ൾ ശേ​ഷി​ക്കെ എ​ല്ലാ വ​കു​പ്പു​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ അ​വ​ര​വ​രെ ഏ​ൽ​പ്പി​ച്ചി​ട്ടു​ള​ള ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണം. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യം വ​ന്നാ​ൽ  നേ​രി​ടാ​ൻ ഒ​രു എ​മ​ർ​ജ​ൻ​സി ടീ​മി​നെ നി​യോ​ഗി​ക്കും. ദു​ര​ന്ത സാ​ധ്യ​ത​യു​ള​ള സ്ഥ​ല​ങ്ങ​ൾ മു​ൻ​കൂ​ട്ടി തീ​ർ​ച്ച​പ്പെ​ടു​ത്തി പ്ര​ത്യേ​ക​ശ്ര​ദ്ധ പ​തി​പ്പി​ക്കും. കൊ​തു​കു വ​ള​രാ​നു​ള​ള സാ​ഹ​ച​ര്യ​ങ്ങ​ൾ ക​ണ്ടെ​ത്തി ന​ശി​പ്പി​ക്കു​ക​യും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്കാ​നു​ള​ള സ്കൂ​ളു​ക​ൾ, മ​റ്റു സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ മു​ൻ​കൂ​ട്ടി ക​ണ്ടെ​ത്തും. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, സാ​നി​ട്ട​റി സം​വി​ധാ​ന​ങ്ങ​ൾ, സൗ​ജ​ന്യ റേ​ഷ​ൻ എ​ന്നി​വ ഏ​ർ​പ്പാ​ടാ​ക്കാ​നു​ള​ള ത​യ്യാ​റെ​ടു​പ്പ് ന​ട​ത്ത​ണം. എ​ല്ലാ താ​ലൂ​ക്കി​ലും ക​ണ്‍​ട്രോ​ൾ റൂ​മു​ക​ൾ തു​റ​ക്കാ​നും അ​ന്ന​ന്നു​ള​ള റി​പ്പോ​ർ​ട്ടു​ക​ൾ ക​ള​ക​ട​റേ​റ്റി​ൽ അ​റി​യി​ക്കാ​നും സം​വി​ധാ​നം…

Read More

മന്ത്രി മണി പ്രഖ്യാപിച്ചു..! കോ​ട്ട​യം ഇ​നി കേ​ര​ള​ത്തി​ലെ സമ്പൂര്‍ണ വൈ​ദ്യു​തീ​ക​ര​ണ ജി​ല്ല​; ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്കു സ​മ​വാ​യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ന​ട​ക്കൂവെന്ന് മന്ത്രി

കോ​ട്ട​യം: കോ​ട്ട​യം ഇ​നി കേ​ര​ള​ത്തി​ലെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ ജി​ല്ല​ക​ളി​ലൊ​ന്ന്. കോ​ട്ട​യ​ത്തെ സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണ ജി​ല്ല​യാ​യി ഇ​ന്ന​ലെ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി പ്ര​ഖ്യാ​പി​ച്ചു. ജ​ല​വൈ​ദ്യു​തി​യാ​ണ് ഏ​റ്റ​വും ലാ​ഭ​ക​ര​മെ​ന്ന അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ജ​ല​വൈ​ദ്യു​തി അ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന വൈ​ദ്യു​തി​ക്ക് വ​ലി​യ ചെ​ല​വു​ണ്ടാ​കും. വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ​ക്ക് കേ​ര​ള​ത്തി​ൽ ഇ​നി സാ​ധ്യ​ത ഇ​ല്ല. ആ​തി​ര​പ്പ​ള്ളി പ​ദ്ധ​തി​ക്കു സ​മ​വാ​യം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ന​ട​ക്കൂ. ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച​യും സം​വാ​ദ​വും ഉ​ണ്ടാ​ക​ട്ടെ. അ​ഭി​പ്രാ​യ സ​മ​ന്വ​യം ഉ​ണ്ടാ​യാ​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​പി​മാ​രാ​യ ജോ​സ് കെ. ​മാ​ണി, ജോ​യി ഏ​ബ്ര​ഹാം, മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ,  ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യാ​സ് കു​തി​ര​വേ​ലി​ൽ, കോ​ട്ട​യം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​പി.​ആ​ർ. സോ​ന, കൗ​ണ്‍​സി​ല​ർ എ​സ്. ഗോ​പ​കു​മാ​ർ, വി.​എ​ൻ. വാ​സ​വ​ൻ, സി.​കെ.​ശ​ശി​ധ​ര​ൻ, ടി.​വി. ബേ​ബി, കെഎ​സ്ഇ​ബി ചീ​ഫ് എ​ൻ​ജി​നി​യ​ർ ജി.…

Read More