എല്ലാം കണ്ടുകൊണ്ട് ഒരാൾ..! വാഹനാ പകടത്തിൽ പരിക്കേറ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യയാളുടെ പ​ണം ന​ഷ്‌​ടമാ​യ സം​ഭ​വം: ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റിലായതിങ്ങനെ…

വൈ​ക്കം: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യെ​ത്തി​യ ആ​ളു​ക​ളു​ടെ പ​ണം  അ​പ​ര​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ  പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.  വൈ​ക്കം ചെ​മ്മ​നാ​ക​രി സ്വ​ദേ​ശി രാ​ജേ​ഷ് (39)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.ക​ഴി​ഞ്ഞ എ​ട്ടി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ര​ക്തം  പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളു​മാ​യി  എ​റ​ണാ​കു​ളം  സ്വ​ദേ​ശി  സെ​യ്ദി (43)നെ  ​അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വ​സ്ത്ര​ങ്ങ​ൾ ഊ​രി​മാ​റ്റി​യ​ശേ​ഷം പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ഫീ​സ് അ​ട​യ്ക്കേ​ണ്ട കാ​ര്യം  സെ​യ്ദി​നോ​ട് പ​റ​ഞ്ഞ​പ്പോ​ൾ  ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ ആ​റാ​യി​ര​ത്തോ​ളം രൂ​പ​യു​ണ്ടെ​ന്നും പ​ണ​മെ​ടു​ക്കാ​നും ജീ​വ​ന​ക്കാ​രോ​ടു പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, ഷ​ർ​ട്ട്  തി​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടി​ല്ല. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ൽ ആ​ശു​പ​ത്രി ത​ല​യ​ണ​ക​ൾ വ​യ്ക്കു​ന്ന​തി​നി​ട​യി​ൽ ര​ക്തം പു​ര​ണ്ട ഷ​ർ​ട്ട് ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​തി​ൽ പ​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് സെ​യ്ദും ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റും വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സി​സി​ടി​വി  കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു തെ​ളി​വ്  ശേ​ഖ​രി​ച്ചു.  ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​ൻ  ഒ​രു…

Read More

ഒരുമാതിരി പറക്കലായിപ്പോയി ..! രാമപുരത്ത് ഹെലികോപ്ടർ താഴ്ന്നു പറന്നു; തകർന്ന് വീഴുമെന്ന ഭീതിയിൽ നാട്ടുകാർ; നിരവധി കൃഷികൾ കാറ്റടിച്ച് നശിച്ചു

രാ​മ​പു​രം: ഹെ​ലി​കോ​പ്ട​ർ സാ​ധാ​ര​ണ​യി​ലും വ​ള​രെ താ​ഴ്ന്നു പ​റ​ന്ന​ത് ജ​ന​ങ്ങ​ളി​ൽ ആ​ശ​ങ്ക പ​ട​ർ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് പ​ന്ത്ര​ണ്ടോ​ടെ മ​റ്റ​ത്തി​പ്പാ​റ, രാ​മ​പു​രം, കു​റി​ഞ്ഞി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ താ​ഴ്ന്നു പ​റ​ന്ന​ത്. ഹെ​ലി​കോ​പ്ട​റി​ന്‍റെ ശ​ക്തി​യേ​റി​യ കാ​റ്റ​ടി​ച്ച് മ​റ്റ​ത്തി​പ്പാ​റ​യി​ൽ നി​ര​വ​ധി ആ​ളു​ക​ളു​ടെ കൃ​ഷി ന​ശി​ച്ചു. ഏ​ക​ദേ​ശം 30 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഹെ​ലി​കോ​പ്ട​ർ പ​റ​ന്ന​ത്. ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം ഹെ​ലി​കോ​പ്ട​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​റ​ങ്ങി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നി​ര​വ​ധി പേ​ർ ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഇ​ന്ത്യ​ൻ നേ​വി​യു‌​ടെ 560 ന​ന്പ​ർ ഹെ​ലി​കോ​പ്ട​റാ​ണ് വ​ട്ട​മി​ട്ട് പ​റ​ന്ന​ത്. രാ​മ​പു​രം, ക​ട​നാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ ആ​ദ്യം കൗ​തു​ക​ത്തോ​ടെ​യാ​ണ് ഇ​ത് ക​ണ്ട​തെ​ങ്കി​ലും പി​ന്നീ​ട് ഇ​ത് ത​ക​ർ​ന്നു വീ​ഴു​മോ​യെ​ന്ന ഭീ​തി​യി​ലാ​യി. കൃ​ഷി ന​ശി​പ്പി​ച്ച​തി​ന് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും ഹെ​ലി​കോ​പ്ട​ർ ഇ​ത്ര​യും സ​മ​യം ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ഴ്ന്ന് പ​റ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ക​ട​നാ​ട് പ​ഞ്ചാ​യ​ത്ത് മ​റ്റ​ത്തി​പ്പാ​റ സ്വ​ദേ​ശി സി​ബി…

Read More

ഇനി ഓൺലൈൻ വഴി മാത്രം..! എംപ്ലോയ് മെന്‍റിൽ ര​ജി​സ്ട്രേ​ഷ​ൻ, ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്ക​ൽ തുടങ്ങി എല്ലാ സേവനങ്ങളും ഓ​ൺ​ലൈ​ൻ രജിസ്ട്രേഷനിലൂടെ ലഭ്യമായി തുടങ്ങി

കോ​ട്ട​യം: എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ൾ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യ​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ, ര​ജി​സ്ട്രേ​ഷ​ന്‍റ് പു​തു​ക്ക​ൽ, സ​ർ​ട്ടി​ഫി​ക്ക​റ്റ് കൂ​ട്ടി​ച്ചേ​ർ​ക്ക​ൽ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്.http://www.employment.kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്ന് സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ താ​മ​സി​ക്കു​ന്ന താ​ലൂ​ക്കി​ലെ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ലേ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യൂ. പ​ക്ഷേ ഇ​തി​നാ​യി ഓ​ൺ​ലൈ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച ശേ​ഷം പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് അ​റു​പ​ത് ദി​വ​സ​ത്തി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം പ​രി​ശോ​ധ​ന​യ്ക്ക് നേ​രി​ട്ട് ഹാ​ജ​രാ​യാ​ൽ മ​തി.

Read More

കുളമാവിൽ വിനോദസഞ്ചാരത്തിനെത്തിയ രണ്ടു യു​വാ​ക്ക​ൾ പടുതാക്കുളത്തിൽ മു​ങ്ങി മ​രി​ച്ചു; കുളത്തിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം

കു​​ള​​മാ​​വ്: കു​​ള​​മാ​​വ് സ്വ​​കാ​​ര്യ ​റി​​സോ​​ർ​​ട്ടി​​ൽ വി​​നോ​​ദ സ​​ഞ്ചാ​​ര​​ത്തി​​നെ​​ത്തി​​യ യു​​വാ​​ക്ക​​ൾ പ​​ടു​​താ​​ക്കു​​ള​​ത്തി​​ൽ മു​​ങ്ങി മ​​രി​​ച്ചു. ക​​രു​​നാ​​ഗ​​പ്പ​​ള്ളി തു​​രു​​ത്തി​​ക്കാ​​ട്ടി​​ൽ​​പ​​ടി​​യി​​ൽ സാ​​ജ​​ൻ ബാ​​ബു (27), തി​​രു​​വ​​ല്ല പാ​​റ​​യി​​ൽ കു​​റ്റി​​യി​​ൽ അ​​ൻ​​വി​​ൻ ചെ​​റി​​യാ​​ൻ (25) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. എ​​റ​​ണാ​​കു​​ളം ഇ​​ൻ​​ഫോ​​പാ​​ർ​​ക്കി​​ലെ ടി​​ഐ ടെ​​ക്നോ​​ള​​ജീ​​സി​​ലെ ജീ​​വ​​ന​​ക്കാ​​രാ​​യ നാ​​ൽ​​പ​​തു​​പേ​​ര​​ട​​ങ്ങു​​ന്ന സം​​ഘ​​ത്തി​​ൽ​​പ്പെ​​ട്ട ഇ​​വ​​ർ ഒ​​രു ദി​​വ​​സ​​ത്തെ വി​​നോ​​ദ ​സ​​ഞ്ചാ​​ര​​ത്തി​​നാ​​യി ഇ​​ടു​​ക്കി​​യി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് അ​​പ​​ക​​ടം. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നോ​​ടെ കു​​ള​​മാ​​വി​​ലെ റി​​സോ​​ർ​​ട്ടി​​ലെ​​ത്തി പ​​ന്തു​​ക​​ളി​​ക്കു​​ന്ന​​തി​​നി​​ടെ കു​​ള​​ത്തി​​ൽ വീ​​ണ പ​​ന്തെ​​ടു​​ക്കു​​ന്ന​​തി​​നാ​​യി നാ​​ലു​​പേ​​ർ കൈ​​കോ​​ർ​​ത്തു​നി​​ന്നു ശ്ര​​മി​​ക്കു​​ബോ​​ൾ ഇ​​വ​​ർ ര​​ണ്ടു​​പേ​​രും കാ​​ൽ വ​​ഴു​​തി കു​​ള​​ത്തി​​ൽ വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. കു​​ള​​ത്തി​​ൽ മു​​ങ്ങിത്താ​​ഴ്ന്ന ഇ​​വ​​രെ റി​​സോ​​ർ​​ട്ട് ജീ​​വ​​ന​​ക്കാ​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്നു ക​ണ്ടെ​ടു​ത്തു മൂ​​ല​​മ​​റ്റ​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. 23 യു​​വാ​​ക്ക​​ളും 17 യു​​വ​​തി​​ക​​ളു​​മാ​​ണു സം​​ഘ​​ത്തി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. മൂ​​ല​​മ​​റ്റ​​ത്തു​നി​​ന്നു ഫ​​യ​​ർ​​ഫോ​​ഴ്സും ആം​​ബു​​ല​​ൻ​​സും സം​​ഭ​​വ​​സ്ഥ​​ല​​ത്ത് എ​​ത്തി​​യെ​​ങ്കി​​ലും അ​​തി​​നു മു​​ന്പേ നാ​​ട്ടു​​കാ​​ർ അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. കാ​​ഞ്ഞാ​​ർ എ​​സ്ഐ പ്രി​​ൻ​​സ് ജോ​​സ​​ഫ്,…

Read More

അമ്മൻ കുടമല്ല കാലിക്കുടം..!ജനങ്ങളുടെ ദാഹം മാറ്റാൻ കൂടുതൽ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കാ​ലി​ക്കു​ട​ങ്ങ​ളു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ മാ​ർ​ച്ച് നടത്തി

നെ​ടു​ങ്ക​ണ്ടം: കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​രു​ണാ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കാ​ലി​ക്കു​ട​ങ്ങ​ളു​മാ​യി ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​വ​ഴി കു​ടി​വെ​ള്ളം വാ​ഹ​ന​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ഓ​രോ പ​ഞ്ചാ​യ​ത്തി​നും 10 ല​ക്ഷം രൂ​പ വീ​ത​മാ​ണ് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളും കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തു​വ​രി​ക​യാ​ണ്. എ​ന്നാ​ൽ വാ​ഹ​ന​ക്കൂ​ലി, മ​റ്റു ചി​ല​വു​ക​ൾ ഉ​ൾ​പ്പ​ടെ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ​കൊ​ണ്ട് മ​ഴ​ക്കാ​ലം ആ​രം​ഭി​ക്കു​ന്ന​തു​വ​രെ കു​ടി​വെ​ള്ള വി​ത​ര​ണം സാ​ധ്യ​മ​ല്ല. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ പ​ഞ്ചാ​യ​ത്താ​ണ് ക​രു​ണാ​പു​രം. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ൽ മ​ഴ​ക്കു​റ​വ് ജ​ല​ക്ഷാ​മ​ത്തി​ന് ആ​ക്കം കൂ​ട്ടു​ന്നു. 17 വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​ന് അ​നു​വ​ദി​ച്ച തു​ക തി​ക​യി​ല്ലെ​ന്ന് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. തു​ക കൂ​ട്ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല​മാ​യ…

Read More

കൂണുകൾ പോല ഷെഡ്ഡുകൾ..! 10 സെന്‍റിൽ താഴെയുള്ളവരുടെ ഷെഡ് പൊളിക്കേണ്ടെന്ന ഒറ്റവാക്ക്; മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന മ​റ​യാ​ക്കി മൂ​ന്നാ​റി​ൽ കയ്യേറ്റ ശ്രമം വ്യാപകം

മൂ​ന്നാ​ർ: പ​ത്തു സെ​ന്‍റി​ൽ താ​ഴെ താ​മ​സ​ത്തി​നാ​യി പു​ര പ​ണി​ത​വ​രെ ഒ​ഴി​പ്പി​ക്കി​ല്ല എ​ന്ന  മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന മ​റ​യാ​ക്കി മൂ​ന്നാ​റി​ൽ വ്യാ​പ​ക​മാ​യ കൈ​യ്യേ​റ്റ​ങ്ങ​ൾ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത. ഈ​യൊ​രു വാ​ദം മ​റ​യാ​ക്കി സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ കൈയേട​ക്ക​നാ​ണ് കൈയേ​റ്റ മാ​ഫി​യ​യു​ടെ ശ്ര​മം. സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി പ​ത്തു സെ​ന്‍റി​ൽ താ​ഴെ ഒ​രു ഷെ​ഡോ പരു​യോ പ​ണി​യാ​നാ​ണ് ഇ​വ​രു​ടെ നീ​ക്കം. കോ​ള​നി​യി​ൽ സ​ർ​ക്കാ​ർ ഭൂ​മി കൈ​യ്യേ​റി റി​സോ​ർ​ട്ട് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന വ​ൻ​കി​ട മു​ത​ലാ​ളി​മാ​രാ​ണ് വീ​ണ്ടും ഭൂ​മി കൈ​യ്യേ​റി​യ​താ​യി ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ള്ള​ത്. മൂ​ന്നാ​റി​ലെ അ​ന​ധി​ക്യ​ത കൈ​യ്യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ൾ മൂ​ന്നാ​ർ ഇ​ക്കാ​ന​ഗ​റി​ൽ വീ​ണ്ടും സ​ർ​ക്കാ​ർ ഭൂ​മി​ക​ൾ വ്യാ​പ​ക​മാ​യി കൈ​യ്യേ​റു​ന്ന​ത്. ഇ​ക്കാ​ന​ഗ​റി​ലെ ട്രൈ​ബ്യൂ​ണ​ൽ കോ​ട​തി​യ്ക്ക് സ​മീ​പ​ത്തെ കെ.​എ​സ്.​ഇ.​ബി​യു​ടെ ഭൂ​മി​യി​ലും ഷെ​ഡ് ഇ​ത്ത​ര​ത്തി​ൽ നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. കെഎസ്ഇബി​യു​ടെ ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ​ക്ക് സ​മീ​പ​ത്താ​യി ഒ​റ്റ​രാ​ത്രി​കൊ​ണ്ടാ​ണ് പു​തി​യ​താ​യി ഷെ​ഡ് നി​ർ​മ്മി​ച്ചി​രി​ക്കു​ത്. മ​റ്റുള്ള​വ​രു​ടെ ക​ണ്ണി​ൽ പെ​ട്ടെ​ന്ന് പെ​ടാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ൾ തേ​ടി​പ്പി​ടി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ൽ ഷെ​ഡ് നി​ർ​മ്മി​ക്കു​ന്ന​ത്.…

Read More

തീ​വ്ര​വാ​ദ ഭീ​ഷ​ണി നിലനിൽക്കേ ശബരിമല സ​ന്നി​ധാ​ന ദൃ​ശ്യ​ങ്ങ​ൾ യു​ട്യൂ​ബി​ൽ പ്രദർശിപ്പിച്ച സംഭവം ; ഇതുമൂലം ഭാവിയിൽ ഭീ​ഷ​ണി​യുണ്ടാകുന്നില്ലെന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ന് തീ​വ്ര​വാ​ദ ഭീ​ഷ​ണി ഉ​ണ്ടെ​ന്ന ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് നി​ല​നി​ൽ​ക്കെ ക്ഷേ​ത്ര​ത്തി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും ത​ന്ത്ര പ്ര​ധാ​ന ദൃ​ശ്യ​ങ്ങ​ൾ യു​ട്യൂബി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ച്ച​തി​ലൂ​ടെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭീ​ഷ​ണി ക്ഷേ​ത്ര​ത്തി​നു ഭാ​വി​യി​ലു​ണ്ടാ​കു​ന്നി​ല്ലെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്. ഇ​തു സം​ബ​ന്ധി​ച്ചു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ൽ ജ​ന​ശാ​ക്തീ​ക​ര​ണ കേ​ന്ദ്രം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബാ​ല​ൻ വ​ല്ല​ന ന​ൽ​കി​യ  പ​രാ​തി പ​രി​ഗ​ണി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റോ​ടും പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ടും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ജി​ല്ലാ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ക്ഷേ​ത്ര​ത്തി​നു ഭീ​ഷ​ണി​യാ​കി​ല്ലെ​ന്നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ ആ​റി​ന് ശ​ബ​രി​മ​ല​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹെ​ലി​ക്യാം ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ന്നു ല​ഭി​ച്ച ദൃ​ശ്യ​ങ്ങ​ളാ​ണ് യു ​ടൂ​ബി​ൽ ഇ​ട്ട​ത്. പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ ഇ​തു​പെ​ട്ട​തി​നേ​തു​ട​ർ​ന്ന് പി​ൻ​വ​ലി​ച്ചു. എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ദു​രു​ദ്ദേ​ശം ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടി​ല്ലെ​ന്നും പ്ര​ദ​ർ​ശി​പ്പി​ച്ച​വ​ർ​ക്ക് അ​ത്ത​ര​ത്തി​ൽ എ​ന്തെ​ങ്കി​ലും ല​ക്ഷ്യ​ങ്ങ​ൾ ഇ​തി​നു…

Read More

ഞങ്ങൾക്ക് പഠിക്കേണ്ടേ..! മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ്റ്റാ​​ഫ് ന​​ഴ്സ് ഹോ​​സ്റ്റ​​ലി​​ൽ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​നു നിയന്ത്രണം; 10ന് ശേഷം വൈദ്യുതി ഉപയോഗി ച്ചാൽ 10 രൂപ അധികം നൽകേണ്ടി വരുന്നതായി വിദ്യാർഥികൾ

ഗാ​​ന്ധി​​ന​​ഗ​​ർ: മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് സ്റ്റാ​​ഫ് ന​​ഴ്സ് ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ ബു​​ദ്ധി​​മു​​ട്ടു​​ക​​ൾ നേ​​രി​​ടു​​ന്ന​​താ​​യി പ​​രാ​​തി. നാ​​ലാം വ​​ർ​​ഷ ബി​​ഫാം വി​​ദ്യാ​​ർ​​ഥി​​നി​​ക​​ളാ​​ണു ബു​​ദ്ധി​​മു​​ട്ടു​​ന്ന​​ത്. ബി​​ഫാം വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു സ്വ​​ന്ത​​മാ​​യി ഹോസ്റ്റ​​ൽ ഇ​​ല്ലാ​​ത്ത​​തി​​നാ​​ൽ പെ​​ണ്‍​കു​​ട്ടി​​ക​​ൾ സ്റ്റാ​​ഫ് ന​​ഴ്സി​​ന്‍റെ ഹോ​​സ്റ്റ​​ലി​​ലും ആ​​ണ്‍​കു​​ട്ടി​​ക​​ൾ എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ ഹോ​​സ്റ്റ​​ലി​​ലു​​മാ​​ണു താ​​മ​​സി​​ക്കു​​ന്ന​​ത്. നാ​​ലാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു 20–ാംതീ​​യ​​തി​​യാ​​ണു പ​​രീ​​ക്ഷ ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​തി​​നാ​​ൽ രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഏ​​റെ നേ​​ര​​മി​​രു​​ന്ന് പ​​ഠി​​ക്കാ​​റു​​ണ്ട്. ഇ​​ങ്ങ​​നെ പ​​ഠി​​ക്കാ​​ൻ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ണു ഹോ​​സ്റ്റ​​ൽ അ​​ധി​​കൃ​​ത​​ർ സ​​മ്മ​​തി​​ക്കാ​​ത്ത​​ത്. ഹോ​​സ്റ്റ​​ലി​​ൽ നി​​ന്നും പ​​ഠി​​ക്കാ​​ൻ ക​​ഴി​​യാ​​ത്ത സാ​​ഹ​​ച​​ര്യ​​മു​​ണ്ടാ​​യ​​തോ​​ടെ നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​നി​​ക​​ൾ ഹോ​​സ്റ്റ​​ലി​​ൽ താ​​മ​​സം മാ​​റ്റി​​ക്ക​​ഴി​​ഞ്ഞു. ഇ​​പ്പോ​​ൾ ഒ​​രു വി​​ദ്യാ​​ർ​​ഥി ഒ​​രു​​മാ​​സം വെ​​ള്ളം, വൈ​​ദ്യു​​തി എ​​ന്നി​​വ​​യ്ക്കാ​​യി 150 രൂ​​പ​​യാ​​ണു ന​​ല്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ മാ​​സം നാ​​ലാം വ​​ർ​​ഷ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​​നി​​ന്നും ഹോ​​സ്റ്റ​​ൽ അ​​ധി​​കൃ​​ത​​ർ 160 രൂ​​പ​​വ​​രെ അ​​ധി​​ക ചാ​​ർ​​ജാ​​യി ഈ​​ടാ​​ക്കി​​യെ​​ന്നും പ​​രാ​​തി​​യു​​ണ്ട്. രാ​​ത്രി 10നു​​ശേ​​ഷം ലൈ​​റ്റ് ഉ​​പ​​യോ​​ഗി​​ച്ചാ​​ൽ വീ​​ണ്ടും…

Read More

ക​​ള​​ഞ്ഞു​​കി​​ട്ടി​​യ താ​​ലി​​മാ​​ല പോ​​ലീ​​സി​​ൽ ഏ​​ൽ​​പ്പി​​ച്ച് വ​​നി​​താ ക​​ണ്ട​​ക്ടർ മാ​​തൃ​​കയായി; മാല നഷ്ടപ്പെട്ടകാര്യം അറിയിക്കാൻ എത്തിയ പ്പോൾ കണ്ടക്ടറും മാലയുമായി എത്തുകയായിരുന്നു

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ക​​ള​​ഞ്ഞു​​കി​​ട്ടി​​യ താ​​ലി​​മാ​​ല പോ​​ലീ​​സി​​ൽ ഏ​​ൽ​​പ്പി​​ച്ച് വ​​നി​​താ ക​​ണ്ട​​ക്ട​​ർ മാ​​തൃ​​ക കാ​​ട്ടി. തൊ​​ടു​​പു​​ഴ കെഎസ്ആ​​ർ​​ടി​​സി ഡി​​പ്പോ​​യി​​ലെ ക​​ണ്ട​​ക്ട​​ർ ക​​രു​​നാ​​ഗ​​പ്പ​​ള്ളി സ്വ​​ദേ​​ശി​​നി​​യാ​​യ ബി​​ന്ദു ജ​​യ​​പ്ര​​കാ​​ശാ​​ണു മാ​​തൃ​​ക കാ​​ട്ടി​​യ​​ത്. വൈ​​ക്കം കി​​ളി​​യാ​​റ്റു​​ന​​ട വെ​​മ്മൂ​​ട്ടി​​ൽ പ്രി​​യ​​യു​​ടെ മാ​​ല​​യാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10ന് ​​ആ​​ല​​പ്പു​​ഴ​​യി​​ൽ​​നി​​ന്നു ക​​ട്ട​​പ്പ​​ന​​യ്ക്കു​​ള്ള ബ​​സി​​ൽ ക​​യ​​റി വൈ​​ക്ക​​ത്തി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് മാ​​ല ന​​ഷ്ട​​പ്പെ​​ട്ട വി​​വ​​രം പ്രി​​യ അ​​റി​​യു​​ന്ന​​ത്. തു​​ട​​ർ​​ന്ന് വൈ​​ക്കം പോ​​ലീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ചു. ഈ ​​സ​​മ​​യം ക​​ള​​ഞ്ഞു കി​​ട്ടി​​യ മാ​​ല​​യു​​മാ​​യി വ​​നി​​താ ക​​ണ്ട​​ക്ട​​ർ ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് സ​​റ്റേ​​ഷ​​നി​​ലെ​​ത്തി. തു​​ട​​ർ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ​​ത്തി​​യ ഇ​​വ​​ർ​​ക്ക് എ​​എ​​സ്ഐ പി.​​എ. ല​​ത്തീ​​ഫ് മാ​​ല മ​​ട​​ക്കി ന​​ൽ​​കി.

Read More

കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിത്തകർത്ത കേസ്; എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കേ​സി​ലെ ഒ​ന്നാം പ്ര​തി ; ഇ​ന്നു കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്ന് പോലീസ്

കോ​ട്ട​യം: കു​മ്മ​ന​ത്ത് വീ​ട് ആ​ക്ര​മി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്തക​ർ​ത്ത കേ​സി​ൽ ഇ​ന്നു കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്ന് വെ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.   ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് രാ​ജു​ഭ​വ​നി​ൽ പ്രി​ൻ​സ് ആ​ൻ​റ​ണി (23), ഇ​ടു​ക്കി ദേ​വി​കു​ളം സ്വ​ദേ​ശി ജെ​യി​ൻ രാ​ജ് (22), കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി സി​നു സി​ൻ​ഘോ​ഷ് (23) എ​ന്നി​വ​രെ​യാ​ണു റി​മാ​ൻ​ഡ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ തി​യ​റ്റ​റി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണു സി​നു​വെ​ന്നും വെ​സ്റ്റ് എ​സ്ഐ എം.​ജെ.​അ​രു​ണ്‍ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജേ​ഷ് കെ.​ബാ​ബു​വി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ക​ണ്ടാ​ല​റി​യാ​വു​ന്ന 20പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജേ​ഷ് കെ.​ബാ​ബു ഡി​സ്ചാ​ർ​ജ് ചെ​യ്താ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10നാ​ണ് കു​മ്മ​നം ഇ​ള​ങ്കാ​വ്…

Read More