കുമ്മനത്ത് വീട് ആക്രമിച്ച് വാഹനങ്ങൾ തല്ലിത്തകർത്ത കേസ്; എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കേ​സി​ലെ ഒ​ന്നാം പ്ര​തി ; ഇ​ന്നു കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്ന് പോലീസ്

കോ​ട്ട​യം: കു​മ്മ​ന​ത്ത് വീ​ട് ആ​ക്ര​മി​ച്ച് വാ​ഹ​ന​ങ്ങ​ൾ ത​ല്ലി​ത്തക​ർ​ത്ത കേ​സി​ൽ ഇ​ന്നു കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യേ​ക്കു​മെ​ന്ന് വെ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ മൂ​ന്നു പ്ര​തി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.   ക​ണ്ണൂ​ർ ത​ളി​പ്പ​റ​ന്പ് രാ​ജു​ഭ​വ​നി​ൽ പ്രി​ൻ​സ് ആ​ൻ​റ​ണി (23), ഇ​ടു​ക്കി ദേ​വി​കു​ളം സ്വ​ദേ​ശി ജെ​യി​ൻ രാ​ജ് (22), കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി സി​നു സി​ൻ​ഘോ​ഷ് (23) എ​ന്നി​വ​രെ​യാ​ണു റി​മാ​ൻ​ഡ് ചെ​യ്ത​ത്. ച​ങ്ങ​നാ​ശേ​രി​യി​ൽ തി​യ​റ്റ​റി​ൽ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണു സി​നു​വെ​ന്നും വെ​സ്റ്റ് എ​സ്ഐ എം.​ജെ.​അ​രു​ണ്‍ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജേ​ഷ് കെ.​ബാ​ബു​വി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി ക​ണ്ടാ​ല​റി​യാ​വു​ന്ന 20പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജേ​ഷ് കെ.​ബാ​ബു ഡി​സ്ചാ​ർ​ജ് ചെ​യ്താ​ലു​ട​ൻ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 10നാ​ണ് കു​മ്മ​നം ഇ​ള​ങ്കാ​വ്…

Read More

മാ​തൃ​കാ ഡ്രൈ​വ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി കെ.പി.ബോസിന്; 32വർഷമായി വാഹനമോടി ക്കുന്ന ബോസിന് ഇതുവരെ അപകടമോ കേസോ ഉണ്ടായിട്ടില്ല

ക​ടു​ത്തു​രു​ത്തി: റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്ഷ​ൻ ഫോ​റ​ത്തി​ന്‍റെ (ആ​ർ​എ​എ​ഫ്) മാ​തൃ​കാ ഡ്രൈ​വ​ർ​ക്കു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡ് ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി​ക്ക്. അ​ല​രി ക​ണ്ണ​ന്ത​റ​യി​ൽ കെ.​പി. ബോ​സി​ന് ആ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. 32 വ​ർ​ഷ​മാ​യി ഹെ​വി ഉ​ൾ​പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്കു​ന്ന ബോ​സി​ന് ഇ​തു​വ​രെ അ​പ​ക​ട​ങ്ങ​ളോ, കേ​സു​ക​ളോ നേ​രി​ടേ​ണ്ടി വ​ന്ന​ട്ടി​ല്ല. ഇ​താ​ണ് ബോ​സി​നെ അ​വാ​ർ​ഡി​ന​ർ​ഹ​നാ​ക്കി​യ​ത്. 1985 കാ​ല​ത്താ​ണ് ബോ​സ് ഡ്രൈ​വിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ടു​ത്തു​രു​ത്തി സ്റ്റാൻ​ഡി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യി​ട്ടാ​ണ് തു​ട​ക്കം. പി​ന്നീ​ട് വ​ലി​യ വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റൂ​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ ക​ടു​ത്തു​രു​ത്തി​യി​ൽ പി​ക്ക​പ്പ് ഓ​ടി​ക്കു​ക​യാ​ണ് ഇ​ദേ​ഹം. പോ​ലീ​സ്, ആ​ർ​റ്റി​ഒ എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​വാ​ർ​ഡി​ന​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മ​ല​പ്പു​റ​ത്ത് വ​ച്ചു ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​യി​ൽ നി​ന്നും മാ​തൃ​കാ ഡ്രൈ​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് ബോ​സ് ഏ​റ്റു​വാ​ങ്ങി. കോ​ട്ട​യം ജി​ല്ല​യി​ൽ ബോ​സ് ഉ​ൾ​പെ​ടെ നാ​ല് പേ​ർ​ക്കാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. അ​ല​രി പു​രു​ഷ സ്വാ​ശ്ര​യ​സം​ഘ​ത്തി​ലെ അം​ഗ​മാ​യ ബോ​സി​ന് ഇ​ന്ന​ലെ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ…

Read More

കുമ്മനത്തു വീട് ആക്രമിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ; 10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടമ്മ; പരസ്പരം പഴിചാരി സിപിഎമ്മും ബിജെപിയും

കോ​ട്ട​യം: കു​മ്മ​ന​ത്തു വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.    മൂ​ന്നാ​ർ സ്വ​ദേ​ശി ജെ​യി​ൻ രാ​ജു(22), ക​ണ്ണൂ​ർ പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി പ്രി​ൻ​സ് ആ​ന്‍റ​ണി(23), കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി ഷി​നു(23) എ​ന്നി​വ​രെ​യാ​ണ് കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ  കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ 20 പേ​ർ​ക്കെ​തി​രെ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി 10നു ​കു​മ്മ​നം ഇ​ള​ങ്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം ക​ല്ലു​മ​ട റോ​ഡി​ൽ വ​ഞ്ചി​യ​ത്തു  പി.​കെ.​സു​കു​വി​ന്‍റെ വീ​ടി​നു നേ​രെ​യാ​ണു ആക്രമണമു​ണ്ടാ​യ​ത്. വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ മാ​റ്റു​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​തു​ട​ർ​ന്ന് എ​സ്എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി റി​ജേ​ഷ് കെ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടാ​ക്ര​മി​ച്ചു​വെ​ന്നാ​ണു വീ​ട്ടു​കാ​ർ പോ​ലീ​സി​നു ന​ല്കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. അ​ക്ര​മ​ത്തി​നു​ശേ​ഷം വീ​ട്ടു​കാ​ർ വി​ളി​ച്ച​റി​യിച്ച​ത​നു​സ​രി​ച്ചു പോ​ലീ​സ് എ​ത്തി​യ​ശേ​ഷ​വും അ​ക്ര​മി​ക​ൾ പ​ട​ക്ക​മെ​റി​ഞ്ഞു ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്്ടി​ച്ചു​വെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. ആ​ക്ര​മ​ണത്തി​ൽ വീ​ടി​ന്‍റെ…

Read More

ആബന്ധം ഞങ്ങൾക്ക് വേണ്ട..! സിപിഎം ബന്ധത്തിൽ നിലപാട് കടുപ്പിച്ച് പി.ജെ. ജോസഫ് വിഭാഗം ; ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണം

കോട്ടയം: ജില്ലാ പഞ്ചായത്തിൽ കോണ്‍ഗ്രിനു പിന്തുണ പിൻവലിച്ചതിനെ തുടർന്നുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ കേരള കോണ്‍ഗ്രസ് -എം പാർലമെന്‍ററി പാർട്ടി യോഗം ഇന്നു ചേരാനിരിക്കെ നിലപാടു കടുപ്പിച്ച് പി.ജെ. ജോസഫ് വിഭാഗം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. നിർണായക പാർലമെന്‍ററി യോഗത്തിൽ നിന്ന് ജോസഫും കൂട്ടരും വിട്ടുനിന്നേക്കുമെന്നും അറിയുന്നു. കഴിഞ്ഞയാഴ്ച പാർട്ടി ചെയർമാൻ കെ.എം. മാണി വിളിച്ച യോഗത്തിൽ എംഎൽഎമാരായ പി.ജെ. ജോസഫും മോൻസ് ജോസഫും പങ്കെടുത്തിരുന്നില്ല.

Read More

നമ്മുടെ ചിഹ്നം കൈപ്പത്തി..! കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി വി​ട്ടു​പോ​യാ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്തം ചി​ഹ്ന​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കുമെന്ന് തിരു​വ​ഞ്ചൂ​ർ

കോ​ട്ട​യം: കെ.​എം. മാ​ണി​യും ജോ​സ് കെ. ​മാ​ണി​യും കോ​ണ്‍​ഗ്ര​സി​നോ​ട് ചെ​യ്ത​ത് ച​തി​യ​ൻ ച​ന്തു പോ​ലും ചെ​യ്യാ​ത്ത​തെ​ന്ന് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ. ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഒ​ട്ടെ​റെ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​ർ കോ​ട്ട​യം ജി​ല്ല​യി​ലു​ണ്ട്. കെ.​എം. മാ​ണി​യു​ടെ​യും ജോ​സ് കെ. ​മാ​ണി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​മു​ന്ന​ണി വി​ട്ടു​പോ​യാ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വ​ന്തം ചി​ഹ്ന​ത്തി​ൽ വോ​ട്ട് ചെ​യ്യാ​ൻ സാ​ധി​ക്കും. കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്വാ​ത​ന്ത്ര്യ​മാ​ണ് ഇ​തോ​ടെ ല​ഭി​ച്ച​ത്. ആ​ത്മാ​ഭി​മാ​നം വീ​ണ്ടെ​ടു​ക്കാ​ൻ ഇ​തോ​ടെ സാ​ധി​ക്കു​മെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​പ്പം നി​ൽക്കുമെ​ന്ന് ജോ​സ് കെ. ​മാ​ണി ത​ന്‍റെ കൈ​പി​ടി​ച്ച് പ​റ​ഞ്ഞ​താ​ണ്. കൊ​ല​ച്ച​തി​യാ​ണു ചെ​യ്ത​ത്. ഒ​രു കു​ഴ​പ്പ​വു​മി​ല്ല. ഇ.​ജെ. ആ​ഗ​സ്തി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച​ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് കൊ​ടു​ത്ത മു​ന്ന​റി​യി​പ്പാ​ണ്. കോ​ണ്‍​ഗ്ര​സി​നു ജി​ല്ല​യി​ൽ 1964നു​ശേ​ഷം മു​ന്നേ​റ്റ​ത്തി​നു ല​ഭി​ക്കു​ന്ന അ​വ​സ​ര​മാ​ണ് ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും…

Read More

വ്യക്തമായ അഭിപ്രായമുണ്ട്..! പാലായിൽ വിളിച്ചു ചേർത്ത പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമെന്ന് മോൻസ് ജോസഫ്

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി പാ​ലാ​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ പങ്കെടുക്കാതിരുന്നത് അസൗകര്യം മൂലമാണെന്ന് മോൻസ് ജോസഫ് എംഎൽഎ. അതിനെ മറ്റൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ട കാര്യമില്ല. അടുത്ത പാർലമെന്‍ററി പാർട്ടി യോഗത്തിൽ പങ്കെടുക്കും. കോട്ടയം സംഭവവുമായി ബന്ധപ്പെട്ട് വ്യക്തമായ അഭിപ്രാ യമുണ്ട്, അത് വ്യക്തമാക്കിയിട്ടുമുണ്ട്- മോൻസ് പറഞ്ഞു. ശനിയാഴ്ച നടന്ന യോഗത്തിൽ പാർട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ കൂടിയായ പി.​ജെ. ജോ​സ​ഫും പങ്കെടുത്തിരുന്നില്ല. ശനിയാഴ്ച രാ​ത്രി ഏ​ഴി​നു കു​റ​വി​ല​ങ്ങാ​ട് ന​ട​ന്ന യോ​ഗ​ത്തി​ൽ കെ.​എം. മാ​ണി​ക്കൊ​പ്പം മോ​ൻ​സ് പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പാ​ലാ​യി​ലെ യോ​ഗ​ത്തി​ലേ​ക്കു വ​രാ​തെ അ​ദ്ദേ​ഹം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ രാ​ഷ്‌ട്രീയ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ​ക്കു പി​ന്നാ​ലെ പാ​ർ​ട്ടി​യി​ൽ ഭി​ന്ന​ത രൂ​പ​പ്പെ​ട്ട​താ​യി വാർത്തകൾ വരുന്നതിനിടെയാണ് പി.ജെ. ജോസഫും മോൻസും വിട്ടു നിന്നത്.

Read More

വാരിക്കോരി കിട്ടും..! കേരള കോൺഗ്രസുകൾ ഒന്നിച്ച് എൻഡിഎ മുന്നണിയെ ശക്തിപ്പെടുത്തിയാൽ സംസ്ഥാനത്തിനു വലിയനേട്ടമെന്ന് പി.സി. തോമസ്

കോ​ട്ട​യം: കേ​ര​ള കോ​ൺ​ഗ്ര​സു​ക​ൾ ഒ​ന്നി​ച്ച് എ​ൻ​ഡി​എ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തി​യാ​ൽ സം​സ്ഥാ​ന​ത്തി​ന് വ​ലി​യ നേ​ട്ട​മു​ണ്ടാ​കു​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻഡിഎ ദേ​ശീ​യ ക​മ്മി​റ്റി​യം​ഗ​വു​മാ​യ പി.​സി. തോ​മ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്രി​സ്ത്യ​ൻ ബി​ഷ​പ്പി​നെ നി​കൃ​ഷ്ട​ജീ​വി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച നേ​താ​വി​നെ വാ​ഴ്ത്താ​നു​ള്ള നീ​ക്കം അ​പ​ക​ട​മാ​ണെ​ന്നു കേ​ര​ള കോ​ൺ​ഗ്ര​സ്- സി​പി​എം ബാ​ന്ധ​വ നീ​ക്ക​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷനിൽ ജാ​ഗ്ര​ത വേണം: ഉയർന്ന റാങ്ക് കിട്ടിയാലും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ പേരിൽ നിങ്ങൾക്ക് ജോലി ലഭിക്കില്ലെന്ന് പി​എ​സ്‌സി

ഇ​ടു​ക്കി: ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ജാ​ഗ്ര​ത കാ​ട്ടു​ക​യും തെ​റ്റി​ല്ലാ​തെ വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്തു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ല്‍ അ​പേ​ക്ഷ നി​ര​സി​ക്ക​പ്പെ​ടു​മെ​ന്നും പി​ന്നീ​ട​ത് പ​രി​ഹ​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും കേ​ര​ള പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ അം​ഗം പ്രാ​ഫ. ലോ​പ്പ​സ് മാ​ത്യു പ​റ​ഞ്ഞു. പി​എ​സ്‌​സി​യു​ടെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ അ​ക്ഷ​യ​കേ​ന്ദ്രം ജീ​വ​ന​ക്കാ​ര്‍​ക്ക് ഒ​റ്റ​ത്ത​വ​ണ ര​ജി​സ്‌​ട്രേ​ഷ​നി​ല്‍ ന​ല്‍​കി​യ ഏ​ക​ദി​ന പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഓ​ണ്‍​ലൈ​നി​ല്‍ വ​ണ്‍​ടൈം ര​ജി​സ്‌​ട്രേ​ഷ​ന്‍ സ​മ​യ​ത്ത് വ​രു​ത്തു​ന്ന തെ​റ്റു​ക​ള്‍ മൂ​ലം ഉ​യ​ര്‍​ന്ന റാ​ങ്ക് കി​ട്ടി​യി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ പോ​കു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്നു​വെന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്തി പൂ​ര്‍​ണ​മാ​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന്‍ അ​ക്ഷ​യ ജീ​വ​ന​ക്കാ​ര്‍ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. ച​ട്ട​പ്ര​കാ​രം പി​എ​സ്‌​സി ഒ​രു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യാ​ല്‍ പി​ന്നീ​ട് അ​തി​ല്‍ ഒ​രു കാ​ര്യ​ത്തി​ലും മാ​റ്റം വ​രു​ത്താ​ന്‍ ആ​ര്‍​ക്കും അ​ധി​കാ​ര​മി​ല്ലെ​ന്നും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക്ര​മ​മാ​യും ചി​ട്ട​യാ​യും സ​മ​യ​ബ​ന്ധി​ത​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും…

Read More

ആദ്യം പ്രതിഷേധം പിന്നെ സന്തോഷം..! കടുത്തുരുത്തിയിലെ കോൺഗ്രസു കാർ പറയുന്നു ഇനി കേരളാ കോൺഗ്ര സിനു വേണ്ടി പണിയെടുക്കേണ്ടി വരില്ലല്ലോയെന്ന്

ക​ടു​ത്തു​രു​ത്തി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ത​ങ്ങ​ളെ വെ​ട്ടി​യ​തി​ൽ പ്ര​തി​ഷേധ​മ​റി​യി​ച്ചാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ നി​ര​ത്തി​ലി​റ​ങ്ങി​യ​തെ​ങ്കി​ലും ക​ടു​ത്തു​രു​ത്തി​യി​ൽ കാ​ലാ​കാ​ല​ങ്ങ​ളാ​യി കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് വേ​ണ്ടി പ​ണി​യെ​ടു​ക്കേ​ണ്ടി വ​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​യ​തി​ലു​ള്ള സ​ന്തോ​ഷ​വും ആ​ഹ്ലാ​ദ​വും  കോൺഗ്രസ് പ്രവർത്തകരിൽ പലരും ഇന്നലെ ടൗണിൽ പങ്കുവച്ചു.​ കാ​ലാ​കാ​ല​ങ്ങ​ളാ​യി ലോ​ക്സ​ഭ, നി​യ​മ​സ​ഭാ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ​ല്ലാം ക​ടു​ത്തു​രു​ത്തി​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എമ്മി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പ​ല​ത​വ​ണ പ്രാ​ദേ​ശി​ക നേ​തൃ​ത്വം ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ക​യും ജി​ല്ലാ, സം​സ്ഥാ​ന നേ​തൃ​ത്വങ്ങ​ളെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും അ​വ​സാ​ന​സ​മ​യം സീ​റ്റ് കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി ക്കൊ​ണ്ട് മു​ക​ളി​ൽ നി​ന്നു നി​ർ​ദ​ശം വ​രി​ക​യും ഇ​തനു​സ​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​യ്തി​രു​ന്ന​ത്. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ത​ങ്ങ​ളാ​ണ് വ​ലി​യ​ക​ക്ഷി​യെ​ന്ന് ഇ​രു​കൂ​ട്ട​രും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്നു​മു​ണ്ട്. ക​ടു​ത്തു​രു​ത്തി എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും മാ​ണി​യും കൂ​ട്ട​രും മ​റു​ക​ണ്ടം ചാ​ടി​യ​തോ​ടെ ഇ​നി​യെ​ങ്കി​ലും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സ്വ​ന്തം സ്ഥാ​നാ​ർ​ഥി​ക്കു…

Read More

കാർ ലോറിയിൽ ഇടിച്ച് അധ്യാപിക മരിച്ചു; സഹോദരിയുടെ കല്യാണത്തിന് ​ഗൽഫിൽ നി​ന്നെ​ത്തു​ന്ന മ​ക​നെ സ്വീ​ക​രി​ക്കാ​ൻ പോകുമ്പോളായിരുന്നു അപകടം

അ​ങ്ക​മാ​ലി: ഗ​ൾ​ഫി​ൽ നി​ന്നെ​ത്തു​ന്ന മ​ക​നെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​യ ദ​മ്പ​തി​ക​ൾ അ​പ​ക​ട​ത്തി​ൽ പെ​ട്ടു. ഭാ​ര്യ മ​രി​ച്ചു. ഭ​ർ​ത്താ​വ് പ​രു​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ. മു​ണ്ട​ക്ക​യം ആ​ഞ്ഞി​ലി​മു​ട്ടി​ൽ സ​തീ​ഷ് ബാ​ബു​വി​ന്‍റെ ഭാ​ര്യ​യും ഒ​ള​യ​നാ​ട് എ​സ്ജി​എം യു​പി സ്കൂ​ളി​ലെ ഹെ​ഡ്മി​സ്ട്ര​സു​മാ​യ ലൈ​ല (55) ആ​ണ് മ​രി​ച്ച​ത്. ഭ​ർ​ത്താ​വ് സ​തീ​ഷ് ബാ​ബു​വി​നെ പ​രു​ക്കു​ക​ളോ​ടെ അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ എം​സി റോ​ഡി​ൽ മ​റ്റൂ​ർ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്താ​ണ് അ​പ​ക​ടം. കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി​യി​ൽ ദ​മ്പ​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​പേ ലൈ​ല​യു​ടെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ത​ല​യ്ക്ക​ക​ത്ത് ര​ക്ത​സ്രാ​വ​മ​മു​ണ്ടാ​യ​താ​ണ് മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​ത്. ബാം​ഗ്ലൂ​രി​ൽ ദ​ന്ത​ഡോ​ക്ട​റാ​യ സ​ഹോ​ദ​രി ആ​ര്യ​യു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി​ട്ടാ​ണ് റെ​ലീ​ഷ് സൗ​ദി​യി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. ത​ന്നെ സ്വീ​ക​രി​ക്കാ​നെ​ത്തി​യ അ​മ്മ അ​ടു​ത്തെ​ത്തു​ന്ന​തി​ന് അ​ഞ്ചു കി​ലോ​മീ​റ്റ​റു​ക​ൾ​ക്കു മു​ൻ​പ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്ന വാ​ർ​ത്ത​യാ​ണ് റെ​ലീ​ഷി​നെ തേ​ടി​യെ​ത്തി​യ​ത്.…

Read More