രാഷ്ട്രീയവഞ്ചന ; കേരള കോണ്‍ഗ്രസിന്‍റെ അധികര മോഹമാണ് സിപിഎമ്മുമായി കോട്ടയത്ത് കൈകോർത്തതിന് പിന്നിലെന്ന് ജോഷി ഫിലിപ്പ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കേരളകോണ്‍ഗ്രസ്-എം രാഷ്ട്രീയവഞ്ചന കാട്ടിയെന്ന് ഡിസിസി പ്രസിഡന്‍റ് ജോഷി ഫിലിപ്പ്. വിശ്വാസവഞ്ചന കാട്ടിയ ജോസ് കെ. മാണി എംപി രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏപ്രിൽ മൂന്നിന് കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും തമ്മിൽ എഴുതിയുണ്ടാക്കിയ രേഖയുടെ ലംഘനമാണ് ഇന്ന് നടന്നത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആറ് അംഗങ്ങളും കോണ്‍ഗ്രസിന്‍റെ എട്ട് അംഗങ്ങളും അഡ്വ. സണ്ണി പാന്പാടിയെ പ്രസിഡന്‍റായി തെരഞ്ഞെടുകാമെന്ന് രേഖയുണ്ടാക്കിയതാണ്. ഈ രേഖയുടെ മഷി ഉണങ്ങുന്നതിന് മുൻപ് തന്നെ കേരളകോണ്‍ഗ്രസ്എം വഞ്ചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. കേരള കോണ്‍ഗ്രസിന്‍റെ അധികര മോഹമാണ് സിപിഎമ്മുമായി കോട്ടയത്ത് കൈകോർത്തത്. കേരള കോണ്‍ഗ്രസിന്‍റെയും സിപിഎമ്മിന്‍റെ ജാരസന്തതിയാണ് ഇന്ന് കോട്ടയത്ത് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്രവർത്തകർ സന്തോഷവാൻമാർ അണെന്നും കോണ്‍ഗ്രസ് പാർട്ടിയുടെ അടിയന്തര നേതൃയോഗം ഇന്ന് ചേരുമെന്നും ജോഷി ഫിലിപ്പ് അറിയിച്ചു.

Read More

പണിപാളും..! വ​നി​താ ക​മ്മീ​ഷ​നി​ൽ വ്യാ​ജ​പ​രാ​തി​ക​ൾ കൂടുന്നു; പരാതികൾ തെറ്റാണെന്ന് കണ്ടാൽ കർശന നടപടിയെടുക്കുമെന്ന് ​വനി​താ ക​മ്മീ​ഷ​നം​ഗം ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി

കോ​ട്ട​യം:  വ്യാ​ജ പ​രാ​തി ന​ല്കി വ​നി​താ ക​മ്മീ​ഷ​നെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ക്കു​ന്ന​താ​യി ക​മ്മീ​ഷ​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ പ​രാ​തി​ക​ളു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​നം​ഗം ഡോ. ​ജെ. പ്ര​മീ​ളാ​ദേ​വി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ഇ​ന്ന​ലെ ന​ട​ന്ന സി​റ്റിം​ഗി​ലാ​ണ് അ​വ​ർ ഇ​ക്കാ​ര്യം ചൂ​ണ്ടി​കാ​ട്ടി​യ​ത്. പ​ള്ളി​യി​ൽ കു​ശി​നി പ​ണി ചെ​യ്യു​ന്ന ഒ​രു സ്ത്രീ ​എ​ട്ട് പേ​ർ ത​ന്നെ അ​ധി​ക്ഷേ​പി​ച്ച​താ​യി ആ​രോ​പി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ ഒ​രാ​ളു​ടെ പേ​ര് മാ​ത്രം സൂ​ചി​പ്പി​ച്ചി​ട്ടു​ള​ള​തി​നെ​പ്പ​റ്റി തി​ര​ക്കി​യ​പ്പോ​ൾ താ​ന​ല്ല പ​രാ​തി ത​യാ​റാ​ക്കി​യ​തെ​ന്നാ​ണു പ​രാ​തി​ക്കാ​രി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​രാ​തി സം​ബ​ന്ധി​ച്ചു കൂ​ടു​ത​ൽ വി​വ​രം ന​ൽ​കാ​നും അ​വ​ർ ത​യാ​റാ​യി​ല്ല. സ്കൂ​ളി​ലേ​ക്കു​ള​ള യാ​ത്ര​യ്ക്കി​ട​യി​ൽ സ്കൂ​ട്ട​റി​ടി​ച്ചു പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​തി​യാ​യ ചി​കി​ത്സ ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കു​ട്ടി​യു​ടെ അ​മ്മ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രി​ശോ​ധി​ക്ക​വേ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന അ​ധ്യാ​പ​ക​ര​ല്ല മ​റ്റൊ​രു അ​ധ്യാ​പ​ക​നെ​തി​രെ​യാ​ണു പ​രാ​തി​യെ​ന്നും അ​യാ​ളു​ടെ…

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ..! ജലാശയങ്ങ ളിലും വഴിയോരങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന സംഘം സജീവം; കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യാൻ ഈടാക്കുന്നത് കാൽ ലക്ഷംരൂപ

കോട്ടയം: കക്കൂസ് മാലിന്യം നീക്കം ചെയ്യും എന്ന പരസ്യം നൽകി ഇവ കോരി വഴിയോരങ്ങളിലും ജലാശയങ്ങളിലും തള്ളുന്ന സംഘങ്ങൾ നിരവധി. കഴിഞ്ഞയാഴ്ച പേരൂരിൽ നാട്ടുകാർ കക്കൂസ് മാലിന്യ ലോറി പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു. എറണാകുളം, ആലപ്പുഴ ജില്ലകളിലുള്ള ഏതാനുംപേർ ഇത് വൻവരുമാനമുള്ള തൊഴിലാ ക്കി മാറ്റിയിരിക്കുകയാണ്. കക്കൂസ് ടാങ്ക് ക്ലീൻ ചെയ്യുന്നതിന് കാൽ ലക്ഷംരൂപ വരെ വാങ്ങുന്ന ഏജൻസികൾ കുടിവെള്ളം എന്ന ബോർഡ് പുറത്ത് എഴുതി വച്ച് ടാങ്കർ ലോറികളിൽ കയറ്റി ഇവ കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത് പതിവാക്കിയിരിക്കുകാണ്. കുമരകം, വടവാതൂർ, കിടങ്ങൂർ, തലയോലപറന്പ് പ്രദേശങ്ങളി ലെ തോടുകളിലും കാനകളിലുമാണ് ഇവർ കക്കൂസ് മാലിന്യങ്ങൾ തള്ളുന്നത്. പിടികൂടിയാൽ 5000രൂപ മാത്രം പിഴയടച്ച് ലോറികൾ വീണ്ടെടുക്കുകയാണു പതിവ്. നാട്ടുകാർ പിടികൂടി ഇത്തരക്കാരെ കൈകാര്യം ചെയ്യുന്നതും ലോറികൾക്ക് കേടുപാടുണ്ടാക്കുന്നതും മാത്രമാണ് ശിക്ഷ. വിവിധ സ്റ്റേഷനുകളിൽ പോലീസിനു കൈമട…

Read More

കൊ​ച്ചി റേ​ഞ്ച് ഐജിയുടെ വാഹനം അപകടത്തിൽപ്പെട്ടു; എ​തി​രേ​ വ​ന്ന ഓ​ട്ടോ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അപകടം ഉണ്ടായത്; ആർക്കും പരിക്കില്ല

കോ​ട്ട​യം: കൊ​ച്ചി റേ​ഞ്ച് ഐ​ജി പി. ​വി​ജ​യ​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​നം അ​പ​കട​ത്തി​ൽ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ 7.30ഓ​ടെ കോ​ട്ട​യം അ​ടി​ച്ചി​റ​യ്ക്കു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.   എ​തി​രേ​ വ​ന്ന ഓ​ട്ടോ​യി​ൽ ഐ​ജി സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.  ഐ​ജി പി.​വി​ജ​യ​ൻ സ​ഞ്ച​രി​ച്ച ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മാ​യ ഇ​ന്നോ​വ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ ഇലക്ട്രിക്ക് പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം ഭാ​ഗ​ത്തുനി​ന്ന് ഏ​റ്റു​മാ​നൂ​രിലേക്ക് പോ​വു​ക​യാ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. യാ​ത്രാ​മ​ധ്യേ കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷാ തി​രി​ച്ച​പ്പോ​ൾ ഓ​ട്ടോ​യി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഇ​ന്നോ​വ വെ​ട്ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.    അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. കോ​ട്ട​യം പോ​ലീ​സ് പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 850 എ​സ്പി​സി കേ​ഡ​റ്റു​ക​ളു​ടെ ര​ണ്ട് വ​ർ​ഷ​ത്തെ ഇ​ൻ​ഡോ​ർ ഒൗ​ട്ട്ഡോ​ർ പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷ​മു​ള്ള പാ​സിം​ഗ് ഒൗ​ട്ട് പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​റ​ണാ​കു​ള​ത്ത് നി​ന്നും കോ​ട്ട​യ​ത്തേ​ക്കു​ള്ള യാ​ത്രാമ​ധ്യേ​യാ​ണ് ഐ.​ജി പി. ​വി​ജ​യ​ൻ സ​ഞ്ച​രി​ച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പി.​വി​ജ​യ​നെ മ​റ്റൊ​രു പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ കോ​ട്ട​യ​ത്തെ​ത്തി​ച്ചു. ു

Read More

ഇനി കുരുക്കില്ലാ കോട്ടയം..! നഗരത്തിന്‍റെ സ്വപ്നപദ്ധതിയായ ആകാശനടപ്പാതയ്ക്ക് ജീവൻവച്ചു; നി​ർ​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അ​നു​മ​തി ന​ൽ​കി

കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ആ​കാ​ശ​ന​ട​പ്പാ​ത​യ്ക്ക് വീ​ണ്ടും ചി​റ​കു​മു​ള​യ്ക്കു​ന്നു. പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ എ​തി​ർ​പ്പി​നി​ടെ ന​ഗ​ര​സ​ഭാ സ്ഥ​ല​ത്ത് ആ​കാ​ശ​പ്പാ​ത​യു​ടെ ച​വി​ട്ടു​പ​ടി നി​ർ​മാ​ണ​ത്തി​ന് ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ അ​നു​മ​തി ന​ൽ​കി. ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മു​ണ്ടാ​യ​ത്.    ന​ഗ​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​കാ​ശ​ന​ട​പ്പാ​ത​ അ​നി​വാ​ര്യ​മാ​ണെ​ന്നു ഭ​ര​ണ​പ​ക്ഷം വി​ല​യി​രു​ത്തി. പ്ര​തി​പ​ക്ഷ എ​തി​ർ​പ്പ് വ​ക​വ​യ്ക്കാ​തെ​യാ​ണു ഭ​ര​ണ​പ​ക്ഷം അ​നു​മ​തി ന​ല്കി​യ​ത്. ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് സ്ഥി​തിചെ​യ്യു​ന്ന ന​ഗ​ര​സ​ഭ നി​ല​വി​ൽ സ്ഥ​ല പ​രി​മി​തി​മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​ണ്. കെ​ട്ടി​ടം ഇ​നി​യും വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല എ​ന്നു​മാ​ത്ര​മ​ല്ല, നി​ല​വി​ലെ പാ​ർ​ക്കിം​ഗ് പോ​ലും അ​നി​ശ്ച​താ​വ​സ്ഥ​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ​കാ​ശ​നടപ്പാത നി​ർ​മാ​ണ​ത്തി​ന് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യാ​ൽ ന​ഗ​ര​സ​ഭാ വാ​ഹ​ന​ങ്ങ​ൾ പോ​ലും പാ​ർ​ക്ക് ചെ​യ്യാ​നാ​വാ​ത്ത സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സ്ഥ​ലം വി​ട്ടു ന​ൽ​കു​ന്ന​തും നി​ർ​മാ​ണ​ത്തി​നു മാ​ത്ര​മാ​യി അ​നു​മ​തി ന​ൽ​കു​ന്നു എ​ന്ന​തും ത​മ്മി​ൽ വ​ലി​യ വ്യ​ത്യാ​സ​മൊ​ന്നു​മി​ല്ലെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ​ വി​ല​യി​രു​ത്ത​ൽ. നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കു​ന്ന​തോ​ടെ സ്ഥ​ല​ത്തു പി​ന്നെ ന​ഗ​ര​സ​ഭ​യ്ക്ക് അ​വ​കാ​ശ​മി​ല്ലെ​ന്ന…

Read More

സം​സ്ഥാ​ന സ​ർ​ക്കാ​രി​നു ക​ണ്ട​ക​ശ​നി..! മ​ണി വി​ഷ​യ​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ന്യാ​യീ​ക​രി​ക്കു​ക​യും പാ​ർ​ട്ടി​യി​ൽ പ​ര​സ്യ​ശാ​സ​ന ന​ൽ​കു​ക​യും ചെ​യ്ത​ത് ഇ​ര​ട്ട​ത്താ​പ്പെന്ന് പി.​സി.​ജോ​ർ​ജ്

കു​മ​ര​കം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് ഇ​പ്പോ​ൾ ക​ണ്ട​ക​ശ​നി​യു​ടെ കാ​ല​മാ​ണെ​ന്ന് പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ. ക​രി​യി​ൽ​പാ​ല​ത്തി​നു സ​മീ​പം നി​രാ​ഹാ​ര​സ​മ​രം ന​ട​ത്തു​ന്ന കൊ​ങ്ങി​ണി​ക്ക​രി ഹ​രി​ജ​ൻ​കോ​ള​നി നി​വാ​സി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ എം​എ​ൽ​എ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വേ​യാ​ണ് ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. മ​ന്ത്രി എം.​എം.​മ​ണി​യു​ടെ വി​വാ​ദ പ്ര​സം​ഗ​ത്തെ നി​യ​മ​സ​ഭ​യി​ൽ ന്യാ​യീ​ക​രി​ക്കു​ക​യും പാ​ർ​ട്ടി​യി​ൽ പ​ര​സ്യ​ശാ​സ​ന ന​ൽ​കു​ക​യും ചെ​യ്ത​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. എം.​എം.​മ​ണി​യെ സം​ര​ക്ഷി​ക്കാ​ൻ സി​പി​എം ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ മു​ന്ന​ണി​യി​ലെ മ​റ്റു ക​ക്ഷി​ക​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. സ്ത്രീ​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മെ​തി​രേ​യു​ള്ള മ​ണി​യു​ടെ വാ​ക്കു​ക​ളെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന്യാ​യീ​ക​രി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്നും പി.​സി.​ജോ​ർ​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡി​ജി​പി​യാ​യി സെ​ൻ​കു​മാ​റി​നെ വീ​ണ്ടും നി​യ​മി​ക്ക​ണ​മെ​ന്ന സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ വൈ​കു​ന്ന​ത് സ​ർ​ക്കാ​രി​നു വീ​ണ്ടും തി​രി​ച്ച​ടി​യാ​കും. റി​വ​ന്യൂ പെ​റ്റീ​ഷ​ൻ ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന് ഇ​നി​യു​ണ്ടാ​കു​ന്ന ഉ​ത്ത​ര​വ് വ​ലി​യ നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​മെ​ന്ന​തി​ൽ ര​ണ്ടു​പ​ക്ഷം ഇ​ല്ല. എം.​എ.​മ​ണി വി​ഷ​യ​ത്തി​ൽ സി​പി​എം നി​ല​പാ​ട് കേ​ര​ള ജ​ന​ത​യോ​ടു​ള്ള അ​വ​ഹേ​ള​ന​മാ​ണ്.

Read More

കുമരകത്ത് നിന്ന് കാണാതായ ദമ്പതികൾക്കു വേണ്ടി മീനച്ചിലാറ്റിൽ നേ​വി​യു​ടെ തെ​ര​ച്ചി​ൽ തുടരുന്നു; ഇവരെ കാണാതായിട്ട് 28 ദിവസം പിന്നിട്ടു

കോ​ട്ട​യം: കു​മ​ര​കം അ​റു​പ​റ​യി​ൽ നി​ന്നു കാ​ണാ​താ​യ ദമ്പതി​ക​ൾ​ക്കു വേ​ണ്ടി മീ​ന​ച്ചി​ലാ​റ്റി​ൽ നേ​വി​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ ന​ട​ത്തു​ന്ന തെ​ര​ച്ചി​ൽ ഇ​ന്നും തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ൽ വി​ഫ​ല​മാ​യി.    ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നാ​ണു സം​ഘം തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​ത്. വൈ​കു​ന്നേ​രം വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​ട്ടും സൂ​ച​ന​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല.  ഇ​ന്ന് താ​ഴ​ത്ത​ങ്ങാ​ടി ത​ട​യ​ണ​യു​ടെ കി​ഴ​ക്കോ​ട്ടു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ക. ദ​ന്പ​തി​ക​ൾ സ​ഞ്ച​രി​ച്ച കാ​ർ കോ​ട്ട​യ​ത്തി​നു പു​റ​ത്തേ​ക്ക് പോ​യ​തി​ന്‍റെ തെ​ളി​വൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ആ​റ്റി​ലും മ​റ്റും തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യ​ത്. കു​മ​ര​കം അ​റു​പ​റ പാ​ല​ത്തി​നു​സ​മീ​പം ഒ​റ്റ​ക്ക​ണ്ട​ത്തി​ൽ ഹാ​ഷിം (42), ഭാ​ര്യ ഹ​ബീ​ബ (37) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ആ​റി​നു രാ​ത്രി ഒ​ന്പ​തു മു​ത​ലാ​ണു കാ​ണാ​താ​യ​ത്.  ദ​ന്പ​തി​ക​ൾ കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന റോ​ഡി​നു സ​മീ​പ​മു​ള്ള ആ​റി​ന്‍റെ അ​ടി​ത്ത​ട്ട് ഓ​ട്ടോ​ണ​മ​സ് അ​ണ്ട​ർ​വാ​ട്ട​ർ വെ​ഹി​ക്കി​ളി(​എ​യു​വി)​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്  പ​രി​ശോ​ധി​ച്ച​ത്. കു​മ​ര​കം സ്റ്റേ​ഷ​നി​ൽ നേ​വി സം​ഘം പോ​ലീ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ശേ​ഷം ആ​റി​ന്‍റെ താ​ഴ​ത്ത​ങ്ങാ​ടി ഭാ​ഗ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്.…

Read More

അധ്വാനിച്ചു ഉണ്ടാക്കുന്ന പണത്തിന്‍റെ മൂല്യം വലുത്; 88-ാം വയസിലും അധ്വാനിച്ചു ജീവിക്കുന്ന അന്നമ്മ ചേട്ടത്തി പുതു തലമുറയ്ക്ക് മാതൃകയാകുന്നു

ക​ടു​ത്തു​രു​ത്തി: 88-ാം വ​യ​സി​ലും ചൂ​ലു​ണ്ടാ​ക്കി ജീ​വി​ക്കു​ന്ന അ​ന്ന ചേ​ടത്തി കൗ​തു​ക​വും പു​തു​ത​ല​മു​റ​യ്ക്കു​ള്ള  സ​ന്ദേ​ശ​വു​മാ​ണ് ജീ​വി​ത​ത്തി​ലൂ​ടെ കൈ​മാ​റു​ന്ന​ത്. പാ​ല​ക​ര സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം വ​ർ​ഷ​ങ്ങ​ളാ​യി ചൂ​ൽ നി​ർ​മി​ച്ചു വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പാ​ല​ക​ര ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ അ​ന്ന ചേ​ട​ത്തി. ദി​വ​സം മൂ​ന്ന് ചൂ​ലു​ക​ളാ​ണ് ചേ​ട​ത്തി ഉ​ണ്ടാ​ക്കു​ന്ന​ത്. ഒ​ന്നി​ന്‍റെ വി​ല അ​ന്പ​ത് രൂ​പ​യാ​ണ്. ചി​ല ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം മൂ​ന്ന് ചൂ​ലു​ക​ളും വി​റ്റു പോ​കാ​റു​ണ്ട്. എ​ന്നാ​ൽ പ​ല​പ്പോ​ഴും ചൂ​ലു​ക​ൾ തി​രി​ച്ചു വീ​ട്ടി​ലേ​ക്കു കൊ​ണ്ടു പോ​കേ​ണ്ടി വ​രു​ന്ന​താ​യും അ​ന്ന ചേ​ട​ത്തി പ​റ​യു​ന്നു. അ​യ​ൽ​വ​ക്ക​ത്തെ വീ​ടു​ക​ളി​ലും പ​റ​ന്പു​ക​ളി​ലും നി​ന്നാ​ണ് ചൂ​ല് നി​ർ​മി​ക്കാ​നു​ള്ള ഓ​ല ചേ​ട​ത്തി ശേ​ഖ​രി​ക്കു​ന്ന​ത്. ഒ​രു ചൂ​ല് നി​ർ​മി​ക്കാ​ൻ മൂ​ന്ന് മ​ണി​ക്കൂ​റോ​ളം സ​മ​യ​മെ​ടു​ക്കു​മെ​ന്നും ചേ​ട​ത്തി പ​റ​യു​ന്നു. മ​ക്ക​ൾ ത​ന്നെ നോ​ക്കു​ന്നു​ണ്ടെ​ങ്കി​ലും സ്വ​ന്ത​മാ​യി അ​ദ്ധ്വാ​നി​ച്ചു ഉ​ണ്ടാ​ക്കു​ന്ന പ​ണ​ത്തി​ന്‍റെ മൂ​ല്ല്യം വ​ലു​താ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ പ​ണം സ​ന്പാ​ദി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ആ​ത്മ​സം​തൃ​പ്തി വ​ലു​താ​ണെ​ന്നും അ​ന്ന ചേ​ട​ത്തി പ​റ​യു​ന്നു. ഇ​പ്പോ​ഴ​ത്തെ…

Read More

തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ കാർ അപകടത്തിൽപ്പെട്ടു; അപകടത്തിൽ ആർക്കും പരിക്കില്ല; ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താവാം അ​പ​ക​ട​ത്തി​ന് കാ​ര​ണം

തി​രു​വ​നന്തപു​രം: മു​ൻ​മ​ന്ത്രി തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല.  ഇ​ന്ന് പു​ല​ർ​ച്ചെ 12.45-ഓ​ടെ എം​സി റോ​ഡി​ൽ നാ​ലാ​ഞ്ചി​റ​ക്ക് സ​മീ​പം പാ​ണ​ൻ​വി​ള​യി​ൽ വ​ച്ചാ​യി​രു​ന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട കാ​ർ സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വീ​ടി​ന്‍റെ ഗേ​റ്റ് ത​ക​ർ​ന്നു. കോ​ട്ട​യ​ത്ത് നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​ര​വെ​യാ​ണ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എം​എ​ൽ​എ​ക്ക് പു​റ​മെ ഗ​ണ്‍​മാ​ൻ​മാ​രാ​യ സാ​ജ​ൻ ചെ​റി​യാ​ൻ, സ​ജു, ഡ്രൈ​വ​ർ ജോ​ബി​ൻ എ​ന്നി​വ​രാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം തി​രു​വ​ഞ്ചൂ​ർ മ​റ്റൊ​രു കാ​റി​ൽ എം​എ​ൽ​എ ഹോ​സ്റ്റ​ലി​ലേ​ക്ക് പോ​യി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു.

Read More

സ്വപ്നങ്ങൾ ബാക്കിയാക്കി ..! സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്രം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തിനിടെ രണ്ടുനില കെട്ടിടത്തിൽ നിന്നും വീണ് എംടെക് വിദ്യാർഥി ജി​ബി​ൻ വ​ർ​ഗീ​സ് മരിച്ചു

ക​ള​മ​ശേ​രി: സു​ഹൃ​ത്തു​ക്ക​ളു​ടെ ചി​ത്രം എ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി രണ്ടു നില കെട്ടിടത്തിന്‍റെ ടെറസിൽ നി​ന്നു വീ​ണ് എം​ടെ​ക് വി​ദ്യാ​ർ​ഥി മ​രി​ച്ചു. അ​ടൂ​ർ പ​ന്നി​വി​ഴ കെ​ജി ഹൗ​സ് മാ​വി​ള പു​ത്ത​ൻ​വീ​ട്  ജി​ബി​ൻ വ​ർ​ഗീ​സ് (25) ആ​ണ് മ​രി​ച്ച​ത്. ഇ​ട​പ്പ​ള്ളി  ടോ​ളി​ലെ മ​ങ്കു​ഴി റോ​ഡി​ൽ ജോ​ണി​യു​ടെ വീ​ട്ടി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ​ഹ​പാ​ഠി​ക​ളാ​യ നാ​ല് സു​ഹൃ​ത്തു​ക്ക​ളെ കാ​ണാ​ൻ വ​ന്ന​താ​യി​രു​ന്നു ജി​ബി​ൻ.  രാ​ത്രി 12നാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടെ​റ​സി​ൽ നി​ന്നും ഫോ​ട്ടോ എ​ടു​ക്കാ​ൻ കാ​മ​റ​ സും ​ആ​കു​ന്ന​തി​നാ​യി പു​റ​കി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ടെ​റ​സി​ൽ കൈ​വ​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. കോ​ട്ട​യ​ത്ത് ബി​ടെ​ക്ക് ഒ​രു​മി​ച്ചു പ​ഠി​ച്ച സു​ഹൃ​ത്തു​ക്ക​ൾ കൊ​ച്ചി​യി​ൽ സ്റ്റാ​ർ​ട്ട് അ​പ് സം​ര​ഭ​ത്തി​ൽ  ഏ​ർ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജി​ബി​ൻ മ​റ്റു മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സം​രം​ഭം തു​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യ്ക്കാ​യി ഒ​ത്തു​കൂ​ടി​യ​താ​യി​രു​ന്നു.  മൃ​ത​ദേ​ഹം പ​ത്ത​ടി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ള​മ​ശേ​രി സി​ഐ എ​സ്. ജ​യ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Read More