ഭാര്യാ മാതാവിനെ ഉലക്കയ് ക്കടിച്ചു കൊന്നു; പിന്നീട് ഭാര്യയെയും കൂട്ടി മെഡിക്കൽ കോളജിൽ ഭ്രാന്തിന് ചികിത്‌സ തേടി; സംഭത്തെക്കുറിച്ച് പോലീസ് പറയുന്നത്……

കോ​ട്ട​യം: ഭാ​ര്യാ മാ​താ​വി​നെ ഉ​ല​യ്ക്ക​ക്കു ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​നെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.    കൈ​പ്പു​ഴ മേ​ക്കാ​വ്  അം​ബി​ക വി​ലാ​സം ഹ​രി​ജ​ൻ​കോ​ള​നി​യി​ൽ  ശ്യാ​മ​ള(55)​യാ​ണ് കൊ​ല്ല​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ശ്യാ​മ​ള​യു​ടെ  മ​ക​ളു​ടെ ഭ​ർ​ത്താ​വ്  ആ​ർ​പ്പൂ​ക്ക​ര പൊ​ന്ന​പ്പാ​റ (അ​ത്താ​ഴ​പ്പാ​ടം) എ.​ടി. നി​ഷാ​ദി​നെ (34) ഗാ​ന്ധി​ന​ഗ​ർ പോ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. ഇ​യാ​ൾ കൊ​ല​പാ​ത​ക​കേ​സു​ക​ളു​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നു​ശേ​ഷ​മാ​ണ് സം​ഭ​വം. സം​ഭ​വ​ത്തെ​പ്പ​റ്റി  പോ​ലി​സ് പ​റ​യു​ന്ന​തി​ങ്ങ​നെ. ഗ​ൾ​ഫി​ൽ ജോ​ലി നോ​ക്കി​വ​രി​ക​യാ​യി​രു​ന്ന ശ്യാ​മ​ള ജ​നു​വ​രി 17നാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. ഇ​വ​ർ പു​തു​താ​യി നി​ർ​മി​ക്കു​ന്ന വീ​ടിെ​ൻ​റ നി​ർ​മാ​ണ​ത്തി​ൽ സ​ഹാ​യി​ക്കാ​നാ​ണു മ​ക​ളും ഭ​ർ​ത്താ​വാ​യ നി​ഷാ​ദും ശ്യാ​മ​ള​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മു​ത​ൽ നി​ഷാ​ദും ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ശ്യാ​മ​ള​യ്ക്കും മാ​താ​വാ​യ ത​ങ്ക​മ്മ(70)​യ്ക്കു​മൊ​പ്പം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. പു​ല​ർ​ച്ചെ അ​ഞ്ചി​നു​ശേ​ഷം ഉ​റ​ങ്ങി കി​ട​ന്ന ശ്യാ​മ​ള​യെ നി​ഷാ​ദ് ഉ​ല​യ്ക്ക​ക്ക്…

Read More

വായിലും ശരീരത്തില്‍ പലയിടത്തും രക്തമുണ്ടായിരുന്നു..! സഹപാഠി ജിഷ്ണുവിന്റെ ബന്ധുക്കളോടു നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

തൃശൂര്‍: ഗുരുതരാവസ്ഥയില്‍ ഹോസ്റ്റലിലെ ശുചി മുറിയില്‍ കണ്ടെത്തിയ ജിഷ്ണുവിന്‍റെ വായിലടക്കം ശരീരത്തില്‍ പലയിടത്തും രക്തമുണ്ടായിരുന്നതായി സഹപാഠിയുടെ ഫോണ്‍ സംഭാഷണം. ജിഷ്ണുവിന്‍റെ ബന്ധുക്കളോടു നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ശുചിമുറിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ജിഷ്ണുവിനെ പിന്നീട് ആശുപത്രിയിലേക്കു കൊണ്ടുപോകുന്‌പോഴും രക്തവും രക്തപ്പാടുകളും കണ്ടിരുന്നതായി സഹപാഠി പറഞ്ഞു. നിലത്തും രക്തമുണ്ടായിരുന്നതായി മരണത്തിനു രണ്ടു ദിവസത്തിനുശേഷം നടന്ന ഫോണ്‍ സംഭാഷണത്തില്‍ ഈ വിദ്യാര്‍ഥി ബന്ധുക്കളോടു പറയുന്നുണ്ട്. എന്നാല്‍ പോലീസ് ഇന്‍ക്വസ്റ്റില്‍ ജിഷ്ണുവിന്‍റെ ശരീരത്തിലെ രക്തം സംബന്ധിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല. കോളജിലെ വിവിധ മുറികളില്‍ മരണംനടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ് രക്തപ്പാട്ടുകള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടത്തുന്ന സമയത്ത് വളരെ പ്രധാനപ്പെട്ട ഈ തെളിവുകള്‍ പോലീസ് ശേഖരിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കുന്നത്. കോളജിലെ ഇടിമുറി അടക്കമുള്ളിടത്ത് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്േ!റതു തന്നെയാണെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. ജിഷ്ണുവിന്‍റെ മരണം കൊലപാതകമാണെന്നും, ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും ബന്ധുക്കള്‍ വീണ്ടും…

Read More

ജനത്തെ മുന്നിൽ നിർത്തി യുദ്ധം ചെയ്യും..! മദ്യലോബിയെ സഹായിക്കാൻ, മ​ദ്യ​കേ​ര​ളം സൃ​ഷ്ടി​ക്കാ​ൻ ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മിക്കുന്നുവെന്ന് വി.​എം. സു​ധീ​ര​ൻ

കോ​ട്ട​യം: കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ സം​ര​ക്ഷി​ക്കു​മെ​ന്ന​ല്ല, മ​ദ്യ​ലോ​ബി​യെ എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്ന ചി​ന്ത​യി​ൽ മ​ദ്യ​കേ​ര​ളം സൃ​ഷ്ടി​ക്കാ​നാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എം. സു​ധീ​ര​ൻ. കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ യു​ഡി​എ​ഫ് മേ​ഖ​ലാ പ്ര​ചാ​ര​ണ ജാ​ഥ​യ്ക്ക് കോ​ട്ട​യ​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​ൻ​എ​ൽ വി​റ്റ​ഴി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. എ​ച്ച്എ​ൻ​എ​ൽ വി​ല്പ​ന​യ്ക്കു മോ​ദി​യ​ല്ല ആ​ര് ശ്ര​മി​ച്ചാ​ലും കേ​ര​ള ജ​ന​ത അ​നു​വ​ദി​ക്കി​ല്ല. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ക്ഷേ​മ പെ​ൻ​ഷ​ൻ അ​ട്ടി​മ​റി​ക്കാ​നാ​ണ് ഇ​ട​ത് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കെ​തി​രെ യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് മു​ന്നോ​ട്ട് വ​രു​ന്ന​ത് മോ​ദി ആ​യാ​ലും പി​ണ​റാ​യി ആ​യാ​ലും ജ​ന​പ​ക്ഷ​ത്തു​നി​ന്ന് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് യു​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് സു​ധീ​ര​ൻ പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മു​ണ്ട​ക്ക​യ​ത്തു​നി​ന്നും ആ​രം​ഭി​ച്ച ജാ​ഥ വി​വി​ധ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് രാ​ത്രി വൈ​കി കോ​ട്ട​യ​ത്ത് സ​മാ​പി​ച്ചു. ജി​ല്ല​യി​ലെ…

Read More

അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..! വി.എൻ വാസവൻ ഫോ​ണ്‍​ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണം; ചെയ്തത് ശരിയാ യില്ലെന്ന് പാർട്ടി വിലയിരുത്തൽ

കോ​ട്ട​യം: കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം  കെ.​അ​നി​ൽ​കു​മാ​റി​ന്‍റെ ഫോ​ണ്‍​ ചോ​ർ​ത്തി​യെ​ന്ന ആ​രോ​പ​ണം പാ​ർ​ട്ടി​യി​ൽ ച​ർ​ച്ച​ചെ​യ്തു.     എ​ന്നാ​ൽ, വി.​എ​ൻ. വാ​സ​വ​നെ ശാ​സി​ച്ചി​ട്ടി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന​ക​മ്മി​റ്റി അ​റി​യി​ച്ചു. വാ​സ​വ​നെ​തി​രേ ഒ​രു അ​ച്ച​ട​ക്ക​ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം കെ. ​അ​നി​ൽ​കു​മാ​റി​ന്‍റെ ഫോ​ണ്‍ രേ​ഖ​ക​ൾ പാ​ർ​ട്ടി അ​റി​യാ​തെ വാ​സ​വ​ൻ ശേ​ഖ​രി​ച്ചു​വെ​ന്ന​ത് ശ​രി​യാ​യി​ല്ലെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി​യു​ടെ അ​നു​മ​തി​യോ​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ സം​ഘ​ടി​പ്പി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ അ​തു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ഒ​ന്പ​ത്, 10 തീ​യ​തി​ക​ളി​ൽ പ്ലീ​നം റി​പ്പോ​ർ​ട്ടിം​ഗി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ട​നാ ച​ർ​ച്ച​ക്കാ​യി ചേ​ർ​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്ത​ത്. കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​സി. ജോ​സ​ഫൈ​ൻ, വൈ​ക്കം വി​ശ്വ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റം​ഗം കെ.​ജെ. തോ​മ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ർ​ച്ച ന​ട​ന്ന​ത്.

Read More

ഒരു സൈബീരിയൻ ആക്രമണം..! കുട്ടനാട്ടിൽ കൃഷിക്കാർക്ക് വെല്ലുവിളിയുമായി സൈബീ രിയക്കാർ;​ വ​നം​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ൽ വേ​ണ​മെ​ന്ന് കർഷകർ

‌മ​ങ്കൊ​മ്പ്: കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​ക്കൃ​ഷി​ക്കു നാ​ശം വി​ത​യ്ക്കു​ന്ന എ​ര​ണ്ട​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ വ​നം–​വ​ന്യ​ജീ​വി വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ. വ​ന്യ​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ക മാ​ത്ര​മ​ല്ല അ​വ​യി​ൽ നി​ന്നു കൃ​ഷി​ക്കും, ക​ർ​ഷ​ക​ർ​ക്കും സം​ര​ക്ഷ​ണം ന​ൽ​കാ​നും വ​കു​പ്പ​ധി​കൃ​ത​ർ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ക​ർ​ഷ​ക​ർ വാ​ദി​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ൽ ഇ​പ്പോ​ൾ കാ​ണു​ന്ന ദേ​ശാ​ട​ന​പ​ക്ഷി​ക​ൾ സൈ​ബീ​രി​യ​യി​ൽ നി​ന്നു​ള്ള​വ​യാ​ണ്. സീ​സ​ൺ ക​ഴി​ഞ്ഞാ​ലും ഇ​പ്പോ​ൾ ഇ​വ മ​ട​ങ്ങി​പോ​കാ​റി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. മ​ട​വീ​ഴ്ച​യെ​ത്തു​ട​ർ​ന്നു കൃ​ഷി​യി​ല്ലാ​തെ കി​ട​ക്കു​ന്ന ഡി ​ബ്ലോ​ക്കു കാ​യ​ലി​ൽ താ​വ​ള​മാ​ക്കി​യി​രി​ക്കു​ക​യാ​ണി​വ. 84 മു​ത​ലു​ള്ള ത​ന്റെ കാ​ർ​ഷി​ക​വൃ​ത്തി​ക്കി​ടെ ആ​ദ്യ​മാ​യാ​ണ് ഇ​ങ്ങ​നെ വ​ൻ​തോ​തി​ലു​ള്ള ആ​ക്ര​മ​ണ​മ​നു​ഭ​വ​പ്പെ​ടു​ന്ന​തെ​ന്ന് പ്ര​മു​ഖ ക​ർ​ഷ​ക​നാ​യ ടി​റ്റോ എ​ബ്ര​ഹാം കൈ​ന​ടി പ​റ​യു​ന്നു. രാ​പ​ക​ൽ ഭേ​ദ​മ​ന്യേ കാ​യ​ലി​ൽ ചെ​ല​വ​ഴി​ക്കു​ന്ന ക​ർ​ഷ​ക​ർ പ​ട​ക്കം പൊ​ട്ടി​ച്ചും, ചെ​ണ്ട കൊ​ട്ടി​യു​മാ​ണ് എ​ര​ണ്ട​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​ത്്. വ​ൻ​കി​ട ക​ർ​ഷ​ക​ർ രാ​ത്രി​യും പ​ക​ലും പ്ര​ത്യേ​കം പ്ര​ത്യേ​കം തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വ​ന്യ​ജീ​വി​യി​ന​ത്തി​ൽ പെ​ട്ട​വ​യാ​യ​തി​നാ​ൽ ഇ​വ​യെ ആ​ക്ര​മി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണ്. കു​മ​ര​ക​ത്തു​ള്ള വ​നം വ​കു​പ്പ​ധി​കൃ​ത​ർ​ക്കു പ​ട്രോ​ളിം​ഗി​നാ​യി ര​ണ്ടു സ്പീ​ഡ് ബോ​ട്ടു​ക​ളു​ണ്ട്.…

Read More

സർക്കാർ തയാർ..! വി​മാ​ന​ത്താ​വ​ളം ശ​ബ​രി​മ​ല​യ്ക്ക​ടു​ത്ത്; വ​ഴി​മു​ട​ക്കി​യാ​യി എ​സ്റ്റേ​റ്റി​നെ​തി​രെ​യു​ള​ള സ​ർ​ക്കാ​ർ കേ​സു​ക​ൾ

എ​രു​മേ​ലി: എ​രു​മേ​ലി​യി​ലെ ചെ​റു​വ​ള​ളി എ​സ്റ്റേ​റ്റ് ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള​മാ​കു​മോ​യെ​ന്നു​റ​പ്പി​ക്കാ​ൻ കാ​ല​താ​മ​സ​മി​ല്ല. ഇ​നി ന​ട​ത്തു​ന്ന സാ​ധ്യ​താ പ​ഠ​ന​മാ​ണ് വി​മാ​ന​താ​വ​ളം എ​വി​ടെ​യാ​ണെ​ന്ന് അ​ന്തി​മ​മാ​യി തീ​രു​മാ​നി​ക്കു​ക. പ​ക്ഷെ വ​ഴി​മു​ട​ക്കി​യാ​യി എ​സ്റ്റേ​റ്റി​നെ​തി​രെ​യു​ള​ള സ​ർ​ക്കാ​ർ കേ​സു​ക​ൾ മാ​റു​മോ​യെ​ന്നാ​ണ് ആ​ശ​ങ്ക. പ​ദ്ധ​തി​ക്കെ​ന്ന പേ​രി​ൽ ചെ​റു​വ​ള​ളി​ക്കാ​യി ഒ​രു ഏ​ജ​ൻ​സി കോ​ടി​ക​ൾ ചെ​ല​വി​ട്ട​ത് മു​ൻ​നി​ർ​ത്തി മ​റ്റേ​തെ​ങ്കി​ലും അ​ന്താ​രാ​ഷ്ര്‌​ട ക​മ്പ​നി​ക്ക് സാ​ധ്യ​താ പ​ഠ​ന​ചു​മ​ത​ല ന​ൽ​കാ​നാ​ണ് നീ​ക്കം. ഇ​ന്ന​ലെ​യാ​ണ് സം​സ്‌​ഥാ​ന മ​ന്ത്രി​സ​ഭാ​യോ​ഗം പ​ദ്ധ​തി​ക്ക​നു​മ​തി ന​ൽ​കി​യ​ത്. രാ​ജു എ​ബ്ര​ഹാം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച സ​ബ്മി​ഷ​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​പ്ര​കാ​രം ചെ​റു​വ​ള​ളി, കു​മ്പ​ഴ, ളാ​ഹ എ​സ്റ്റേ​റ്റു​ക​ളാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി​ക്കു വേ​ണ്ടി പ​രി​ഗ​ണി​ക്കു​ന്ന​ത്. ഇ​തി​ലേ​താ​ണ് അ​നു​യോ​ജ്യ​മെ​ന്ന​റി​യാ​ൻ സാ​ധ്യ​താ പ​രി​ശോ​ധ​ന ന​ട​ത്തും. പ​രി​ശോ​ധ​ന​യി​ൽ പ​രി​സ്‌​ഥി​തി ആ​ഘാ​ത​മു​ണ്ടോ​യെ​ന്നും നി​ർ​മാ​ണ​ത്തി​ന് ചെ​ല​വ് കു​റ​വാ​ണോ​യെ​ന്നും അ​നു​യോ​ജ്യ​മാ​യ ഗ​താ​ഗ​ത സൗ​ക​ര്യ​മു​ണ്ടോ​യെ​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യി പ​രി​ശോ​ധി​ക്കു​ക. ഇ​തി​നാ​യി രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള​ള ക​മ്പ​നി​യാ​ണ് പ​ഠ​നം…

Read More

ഒറ്റക്കെട്ടായി നിന്നപ്പോൾ..! ഉപ്പുവെള്ള പ്രതിസന്ധിയിൽ തളരാത്ത വൈക്കത്തെ വീട്ടമ്മമാര്‍ക്ക് ചീരക്കൃഷിയില്‍ നൂറുമേനി

വൈക്കം: കൃഷിയിടത്തിനു ചുറ്റുമുള്ള തോട്ടിലും കുളങ്ങളിലും കിണറിലുമൊക്കെ ഓരു കലര്‍ന്ന് പ്രതിസന്ധി സൃഷ്ടി ച്ചപ്പോഴും ദൂരെ നിന്ന് തലച്ചുമടായി വെള്ളമെത്തിച്ച് ജൈവകൃഷി സംരക്ഷിച്ച വനിതാ ഗ്രൂപ്പിനു ചീരകൃഷിയില്‍ നൂറുമേനി. ഉദയനാപുരം പടിഞ്ഞാറെക്കര ഹരിശ്രീ കുടുംബശ്രീയുടെയും ശ്രീലക്ഷ്മി ലേബര്‍ ഗ്രൂപ്പിന്റെയും സംയുക്താഭിമു ഖ്യത്തില്‍ നടത്തിയ കൃഷിയിലാണ് വനിതകള്‍ വിജയം നേടിയത്. വര്‍ഷങ്ങളായി തരിശായി കാടും പടര്‍പ്പും തിങ്ങിയ പുരയിടം ദിവസങ്ങളോളം കഠിനാധ്വാനം ചെയ്താണിവര്‍ കൃഷി യോഗ്യമാക്കിയത്. പാവല്‍, പടവല്‍, പീച്ചില്‍, തക്കാളി, വഴുതന, മത്തന്‍, കുമ്പളം തുടങ്ങി ഒട്ടുമിക്ക പച്ചക്കറി തൈകളും നട്ടു പരിപാലിച്ച തിനിടയില്‍ ഇടവിളയായി നട്ട ചീരയാണിപ്പോള്‍ വലിയ വിളവ് നല്കിയത്. വിളവെടുപ്പ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി. മണലോടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ പി.എസ്. മോഹനന്‍, പ്രവീണ സിജി, പഞ്ചായത്ത് അംഗങ്ങളായ ജയ, ഗിരിജ പുഷ്‌കരന്‍, ജമീല, സന്ധ്യാമോള്‍,…

Read More

വില്ലൻ നായകനായപ്പോൾ..! ന​ട​ൻ ബാ​ബു​രാ​ജി​നെ വെ​ട്ടി പരിക്കേൽപ്പിച്ച പ്ര​തി സണ്ണിയെ പോലീസ് അറസ്റ്റു ചെയ്തു

അ​ടി​മാ​ലി: റി​സോ​ർ​ട്ടി​ലെ കു​ളം വൃ​ത്തി​യാ​ക്കു​ന്ന​തി​നെ​ച്ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ ന​ട​ൻ ബാ​ബു​രാ​ജി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്തു. അ​ടി​മാ​ലി ഇ​രു​ട്ടു​കാ​നം ര​ണ്ടാം​മൈ​ൽ ത​റ​മു​ട്ട​ത്ത് സ​ണ്ണി​യെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി അ​റ​സ്റ്റു ചെ​യ്ത​ത്. പ്ര​തി​യെ ഇ്ന്നു ​രാ​വി​ലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും. കൊ​ച്ചി – ധ​നു​ഷ്കോ​ടി ദേ​ശീ​യ​പാ​ത​യി​ൽ  ക​ല്ലാ​റി​നു​സ​മീ​പം ഇ​രു​ട്ടു​കാ​ന​ത്ത് ബാ​ബു​രാ​ജി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വൈ​റ്റ് മി​സ്റ്റ് റി​സോ​ർ​ട്ടി​ലാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ ത​റ​മു​ട്ട​ത്ത് സ​ണ്ണി  വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ബാ​ബു​രാ​ജി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. കൈ​യ്ക്കും നെ​ഞ്ചി​നും വെ​ട്ടേ​റ്റ ബാ​ബു​രാ​ജി​നെ അ​ടി​മാ​ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്ര​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ആ​ലു​വ​രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. റി​സോ​ർ​ട്ടി​ലേ​ക്ക് വെ​ള്ള​മെ​ടു​ക്കു​ന്ന ബാ​ബു​രാ​ജി​ന്‍റെ കൈ​വ​ശ​മു​ള്ള കു​ളം വൃ​ത്തി​യാ​ക്കു​ന്ന​തി​നെ​ച്ചാ​ല്ലി​യു​ള്ള് ത​ർ​ക്ക​മാ​ണ് വെ​ട്ടി​ൽ ക​ലാ​ശി​ച്ച​ത്. കു​ളം വൃ​ത്തി​യാ​ക്കു​ന്ന​തി​നാ​യി തൊ​ഴി​ലാ​ളി​ക​ളെ​യും​കൂ​ട്ടി ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ബാ​ബു​രാ​ജ് എ​ത്തി​യ​പ്പോ​ൾ അ​യ​ൽ​വാ​സി സ​ണ്ണി എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു വ​ന്നു. ഇ​തേ​തു​ട​ർ​ന്ന് ബാ​ബു​രാ​ജ് അ​ടി​മാ​ലി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ…

Read More

മനസിലായോ മദ്യത്തിന്‍റെ കുഴപ്പം..! വിവാഹ സൽക്കാരത്തിനിടെ മദ്യപാനത്തെചൊല്ലിത ർക്കം; രണ്ടുപേരെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു

കോ​ട്ട​യം: കീ​ഴു​ക്കു​ന്ന് ഭാ​ഗ​ത്ത് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ര​ണ്ടു പേ​ർ​ക്ക് ക​ത്തി​ക്കു​ത്തേ​റ്റ സം​ഭ​വ​ത്തി​ൽ പ്ര​തി​യ്ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഉൗ​ർ​ജി​ത​മാ​ക്കി. പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​താ​യി ഈ​സ്റ്റ് പോ​ലീ​സ് അ​റി​യി​ച്ചു.      കീ​ഴു​ക്കു​ന്ന് ഒ​ളി​യാ​ന്പ​ള്ളി​യി​ൽ സൈ​മ​ണി​ന്‍റെ മ​ക​ൻ ജെ​റി (23), മു​ള്ളം​കു​ഴി കു​ന്നേ​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​ല​ക്സ് (26) എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: കീ​ഴ​ക്കു​ന്നു ഭാ​ഗ​ത്തെ വീ​ട്ടി​ൽ വി​വാ​ഹ​സ​ൽ​കാ​രം ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പാ​ന​ത്തെ​ചൊ​ല്ലി വാ​ക്ക് ത​ർ​ക്ക​മു​ണ്ടാ​യി. തു​ട​ർ​ന്ന് ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​യാ​ളെ ജെ​റി​യും അ​ല​ക്സും ചേ​ർ​ന്ന് വി​വാ​ഹ​സ​ൽ​കാ​രം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു നി​ന്നും ഇ​റ​ക്കി വി​ട്ടു. ഇ​തു ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ കോ​ട്ട​യം എ​ആ​ർ ക്യാ​ന്പി​നു സ​മീ​പം താ​മ​സി​ക്കു​ന്ന യു​വാ​വ് ഇ​രു​വ​രെ​യും കു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു യു​വാ​വ് ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.  കു​ത്തേ​റ്റ ജെ​റി​യെ​യും അ​ല​ക്സി​നെ​യും ഉ​ട​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.   ര​ണ്ടു പേ​രും അ​പ​ക​ട​നി​ല​ത​ര​ണം ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Read More

മെത്രാൻ കായലിൽ മട തകർന്നത് അട്ടിമറിയോ‍? ബണ്ട് വെട്ടിപ്പൊളിച്ച നിലയിൽ; കായലിൽ പോലീസ് സുരക്ഷ ഏർപ്പെടുത്തി

കുമരകം: മെത്രാൻകായലിൽ മട തകർന്നത് പൂർണമായും അടച്ചു. ഇന്നു പുലർച്ചയോടെയാണ് മട തകർന്നത് പൂർണ മായും പരിഹരിച്ചത്.    അതിനിടെ പാടശേഖരത്തിൽ മടവീഴ്ത്തി കൃഷി നശിപ്പിക്കാൻ ശ്രമിച്ചത് അട്ടിമറിയെന്നാണ് കർഷകരും പോലീസും സംശയി ക്കുന്നത്. സംഭവത്തെ തുടർന്ന് മെത്രാൻ കായലിൽ വൻ പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. രാത്രിയി ലെ പോലീസ് കാവലിനു പുറമെയാണിത്. കാവലിനായി കർഷകസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.  ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെ കരീത്രബാബു എന്ന കർഷകനാണ് മട തകർന്ന വിവരം അധികൃതരെ അറിയിച്ചത്. മത്സ്യ തൊഴിലാളികളാണ് ബാബുവിനെ വിവരം അറിയിച്ചതെന്നു പറയുന്നു. സംഭവം കണ്ടില്ലായിരുന്നുവെങ്കിൽ ഇന്നലെ രാത്രിയോടെ കർഷകർക്കും സർക്കാരിനും കനത്ത നഷ്ടം വരുത്തി മെത്രാൻ കായൽ ഉപ്പുവെള്ളത്തിൽ മുങ്ങിപ്പോകുമായിരുന്നു. ഇടതുപക്ഷ സർക്കാരിന്‍റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഒന്പത് വർഷമായി തരിശുകിടക്കുന്ന മെത്രാൻകായലിൽ നെൽകൃഷി പുനഃരാരംഭിച്ചത്. ഇതിനുള്ള ശ്രമങ്ങൾ തുടങ്ങിയതു മുതൽ കൃഷി തടസപ്പെടുത്തുവാനുള്ള നീക്കങ്ങളും ശക്തിപ്പെട്ടു.…

Read More