മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച്; ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ സൂ​പ്ര​ണ്ട് പ​ദ​വി ഒ​ഴി​യു​ന്നു

കോ​​ട്ട​​യം: പ​​തി​​നൊ​​ന്ന് ഹൃ​​ദ​​യ​​ങ്ങ​​ള്‍ മാ​​റ്റി​​വ​​ച്ച് ഇ​​ന്ത്യ​​യി​​ലെ ഏ​​ക സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് എ​​ന്ന പ​​ദ​​വി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നു സ​​മ്മാ​​നി​​ച്ച ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സൂ​​പ്ര​​ണ്ട് പ​​ദ​​വി ഒ​​ഴി​​ഞ്ഞ് ഇ​​നി മു​​ഴ​​വ​​ന്‍ സ​​മ​​യ​​വും ഹൃ​​ദ്യോ​​ഗ ശ​​സ്ത്ര​​ക്രി​​യ വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​രും. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളു​​ടെ ഹൃ​​ദ​​യ​​കാ​​വ​​ലാ​​ളാ​​യും സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലെ മി​​ക​​വി​ന്‍റെ കേ​​ന്ദ്ര​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ മാ​​റ്റാ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ക​​യും ചെ​​യ്താ​​ണ് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​ത്. സൂ​​പ്ര​​ണ്ട് പ​​ദ​​വി​​യി​​ലി​​രി​​ക്കു​​മ്പോ​​ഴും ഹൃ​​ദ്രോ​​ഗ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ലെ ത​​ന്‍റെ സേ​​വ​​ന​​ത്തി​​നു കു​​റ​​വ് വ​​രാ​​തി​​രി​​ക്കാ​​ന്‍ ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ ശ്ര​​ദ്ധാ​​ലു​​വാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തെ മ​​റ്റു ഡോ​​ക്ട​​ര്‍​മാ​​രി​​ല്‍നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​ക്കി​​യ​​ത്. സൂ​​പ്ര​​ണ്ടാ​​യി​​രി​​ക്കു​​മ്പോ​​ള്‍ ദി​​വ​​സ​​വും രാ​​വി​​ലെ 7.45ന് ​​ശ​​സ്ത്ര​​ക്രി​​യാ മു​​റി​​യി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യ​​യൂ​ടെ ലോ​​ക​​ത്താ​​ണ്. അ​​തി​​നു​​ശേ​​ഷം രോ​​ഗി​​ക​​ളെ കാ​​ണും. ഇ​​തി​​നി​​ടി​​യി​​ല്‍ സൂ​​പ്ര​​ണ്ടി​​ന്‍റെ ചു​​മ​​ത​​ല​​ക​​ളും നി​​ര്‍​വ​​ഹി​​ക്കും. ജോ​​ലി​​ക​​ള്‍ എ​​ല്ലാം പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു വീ​​ട്ടി​​ലെ​​ത്തു​​മ്പോ​​ള്‍ രാ​​ത്രി വൈ​​കും. ഉ​​റ​​ക്കം…

Read More

തെ​രു​വു​നാ​യ ഭീ​തി​യി​ൽ പീ​രു​മേ​ട്: ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ക​ടി​യേ​റ്റ​ത് 14 പേ​ർ​ക്ക്

പീ​രു​മേ​ട്: പീ​രു​മേ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും തെ​രു​വു​നാ​യ ഭീ​തി​യി​ൽ. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​നി​യും അ​തി​ഥി തൊ​ഴി​ലാ​ളി​യു​മ​ട​ക്കം 14 പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ​വ​രെ​ല്ലാം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ആ​ദ്യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. പ​ഴ​യ പാ​മ്പ​നാ​ർ സ്വ​ദേ​ശി കു​മാ​ർ (44), ലാ​ൻ​ഡ്രം സ്വ​ദേ​ശി​നി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി, അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​ഷി​ക് (18) എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച ക​ടി​യേ​റ്റ​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​മാ​റി​നെ നാ​യ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം ക​ടി​യേ​റ്റ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ളു​ണ്ട്. ലാ​ൻ​ഡ്ര​ത്തു​വ​ച്ചാ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം നാ​യ ക​ടി​ച്ചു​കീ​റി പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ഴി​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​ഷി​ക്കി​ന് ക​ടി​യേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പ​ത്തു​പേ​ർ​ക്കു​കൂ​ടി തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​തോ​ടെ നാ​ട്ടു​കാ​ർ പൂ​ർ​ണ​മാ​യും ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. റാ​ണി…

Read More

വീ​ട്ടി​ലി​രി​ക്കേ​ണ്ടി​വ​രും..! ഡി​ഡി​ഇ ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ പൂ​ട്ടി​യി​ല്ല; ജീ​വ​ന​ക്കാ​ര്‍​ക്ക് മേ​ലി​ൽ ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന താ​ക്കീ​ത്

തൊ​ടു​പു​ഴ: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ന്‍റെ വാ​തി​ല്‍ ഞാ​യ​റാ​ഴ്ച തു​റ​ന്നു​കി​ട​ന്ന സം​ഭ​വ​ത്തി​ല്‍ വീ​ഴ്ച​വ​രു​ത്തി​യ ര​ണ്ടു ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ക്കീ​ത്. ഓ​ഫീ​സി​ലെ സ്വീ​പ്പ​ര്‍, ഡ്രൈ​വ​ര്‍ എ​ന്നി​വ​രോ​ടാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​തി​നു ശേ​ഷം താ​ക്കീ​ത് ന​ല്‍​കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട് ഡി​ഡി​ഇ​യോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. തൊ​ടു​പു​ഴ കാ​ഞ്ഞി​ര​മ​റ്റം ജം​ഗ്ഷ​നു സ​മീ​പ​ത്തെ ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ല്‍​നി​ന്ന് അ​ല്പം മാ​റി​യു​ള്ള ചെ​റി​യ വാ​തി​ലാ​ണ് ഞാ​യ​റാ​ഴ്ച തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ട​ത്. ഓ​ഫീ​സ് വ​ള​പ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വാ​ഹ​ന​വും ലോ​ക്ക് ചെ​യ്യാ​ത്ത നി​ല​യി​ലാ​യി​രു​ന്നു.വി​വ​ര​മ​റി​ഞ്ഞ് തൊ​ടു​പു​ഴ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി വാ​തി​ലി​ന് ഓ​ടാ​മ്പ​ലി​ട്ടി​രു​ന്നു. മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഓ​ഫീ​സ് തു​റ​ന്ന​ത്. ഓ​ഫീ​സി​ല്‍​നി​ന്ന് ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഡി​ഡി​ഇ പി.​സി. ഗീ​ത പി​ന്നീ​ട് പ​റ​ഞ്ഞു. എ​ല്ലാ ദി​വ​സ​വും ഓ​ഫീ​സ് പൂ​ട്ടി​യി​റ​ങ്ങു​ന്ന സ്വീ​പ്പ​റോ​ടും ഡ്രൈ​വ​റോ​ടു​മാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​രു​വ​രും വീ​ഴ്ച മ​ന​സി​ലാ​ക്കി​യ​താ​യും ഓ​ഫീ​സി​ല്‍​നി​ന്ന്…

Read More

ര​ണ്ട് ദി​വ​സം 14 പേ​ർ​ക്ക് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​ണം; പീ​രു​മേ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും തെ​രു​വു​നാ​യ ഭീ​തി​യി​ൽ

പീ​രു​മേ​ട്: പീ​രു​മേ​ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും തെ​രു​വു​നാ​യ ഭീ​തി​യി​ൽ. ഞാ​യ​ർ, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​നി​യും അ​തി​ഥി തൊ​ഴി​ലാ​ളി​യു​മ​ട​ക്കം 14 പേ​ർ​ക്കാ​ണ് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. പ​രിക്കേ​റ്റ​വ​രെ​ല്ലാം പീ​രു​മേ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ആ​ദ്യ സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. പ​ഴ​യ പാ​മ്പ​നാ​ർ സ്വ​ദേ​ശി കു​മാ​ർ (44), ലാ​ൻ​ഡ്രം സ്വ​ദേ​ശി​നി​യാ​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി, അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​ഷി​ക് (18) എ​ന്നി​വ​രു​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്കാ​ണ് ഞാ​യ​റാ​ഴ്ച ക​ടി​യേ​റ്റ​ത്. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന കു​മാ​റി​നെ നാ​യ ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​മാ​സ​ക​ലം ക​ടി​യേ​റ്റ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ല​യ്ക്കും കാ​ലു​ക​ൾ​ക്കും ഗു​രു​ത​ര​മാ​യ മു​റി​വു​ക​ളു​ണ്ട്. ലാ​ൻ​ഡ്ര​ത്തു​വ​ച്ചാ​ണ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ച​ത്. പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം നാ​യ ക​ടി​ച്ചു​കീ​റി പ​രി​ക്കേ​ൽ​പ്പി​ച്ചു. വ​ഴി​യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ ആ​ഷി​ക്കി​ന് ക​ടി​യേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച പ​ത്തു​പേ​ർ​ക്കു​കൂ​ടി തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​തോ​ടെ നാ​ട്ടു​കാ​ർ പൂ​ർ​ണ​മാ​യും ഭീ​തി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. റാ​ണി…

Read More

അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ലെ ക​ടു​വ​ശ​ല്യം; കെ​ണി​യി​ൽ വീ​ഴി​ക്കാ​ൻ കൂ​ട് വ​യ്ക്കും; സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി എം​എ​ൽ​എ

വ​ണ്ടി​പ്പെ​രി​യാ​ർ: ക​ടു​വ ശ​ല്യം രൂ​ക്ഷ​മാ​യ അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ൽ അ​ഡ്വ. സി​റി​യ​ക് തോമസ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ക​ടു​വ ഭീ​തി​യി​ലാ​ണ് അ​ര​ണ​ക്ക​ൽ എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ൾ. ഞാ​യ​റാ​ഴ്ച രാ​വി​ലെ അ​ര​ണ​ക്ക​ൽ സ്വ​ദേ​ശി സൂ​ര്യ​യു​ടെ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ളും മ​റ്റും ചേ​ർ​ന്ന്, പ്ര​ദേ​ശ​ത്ത് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന വ​ന​പാ​ല​ക സം​ഘ​ത്തെ ത​ട​ഞ്ഞു​വ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്തി ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ച​ർ​ച്ച ന​ട​ത്തി മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​മെ​ന്ന് വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.തു​ട​ർ​ന്ന് എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, തോ​ട്ടം മാ​നേ​ജ്മെ​ന്‍റ്, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ അ​ര​ണ​ക്ക​ല്ലി​ൽ യോ​ഗം ചേ​ർ​ന്നു . നി​ല​വി​ലു​ള്ള നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ​കൂ​ടാ​തെ ക​ടു​വ​യു​ടെ സാ​ന്നി​ധ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ലു​മാ​യി പ​തി​ന​ഞ്ചോ​ളം നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചു .കൂ​ടാ​തെ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കോ​ട്ട​യം ഡി​എ​ഫ്ഒ…

Read More

ത​ക​ര്‍​ന്ന സ്ലാ​ബു​ക​ള്‍; തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ൽ അ​പ​ക​ടം കാ​ല്‍​ച്ചു​വ​ട്ടി​ല്‍; അ​ടി​യ​ന്തി​ര ന​ട​പ​ടി വേ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ

തൊ​ടു​പു​ഴ: റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള ന​ട​പ്പാ​ത​യു​ടെ സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ല്‍. തൊ​ടു​പു​ഴ ന​ഗ​ര​ത്തി​ല്‍ മ​ങ്ങാ​ട്ടു ക​വ​ല​യ്ക്കു സ​മീ​പം കാ​രി​ക്കോ​ട് റോ​ഡി​ലാ​ണ് സ്ലാ​ബു​ക​ള്‍ ത​ക​ര്‍​ന്നും നീ​ങ്ങി​യും കി​ട​ക്കു​ന്ന​ത്. കാ​ല​വ​ര്‍​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ട വൃ​ത്തി​യാ​ക്കു​ന്ന​തി​നു​വേ​ണ്ടി സ്ലാ​ബു​ക​ള്‍ ഉ​യ​ര്‍​ത്തി​യി​രു​ന്നു. ഓ​ട ശു​ചീ​ക​രി​ച്ച ശേ​ഷം സ്ലാ​ബു​ക​ള്‍ പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ഴാ​ണ് ചി​ല​ത് പൊ​ട്ടി​യ​ത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സ്ലാ​ബു​ക​ള്‍ ഉ​യ​ര്‍​ത്തു​ക​യും തി​രി​കെ സ്ഥാ​പി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ ത​ക​ര്‍​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്. ഇ​തി​നു​പു​റ​മേ ചി​ല സ്ലാ​ബു​ക​ള്‍ സ്ഥാ​നം മാ​റി​കി​ട​ക്കു​ന്ന​തും അ​പ​ക​ടാ​വ​സ്ഥ വ​ര്‍​ധി​പ്പി​ക്കു​ന്നു. നൂ​റു ക​ണ​ക്കി​ന് കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ സ​ഞ്ച​രി​ക്കു​ന്ന ന​ട​പ്പാ​ത​യി​ല്‍ സ്ലാ​ബു​ക​ള്‍ മാ​റി​ക്കി​ട​ക്കു​ന്ന​തു മൂ​ലം വി​ട​വു​ണ്ടാ​യ​താ​ണ് അ​പ​ക​ട​സാ​ധ്യ​ത കൂ​ട്ടു​ന്ന​ത്. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും ജ​ന​ങ്ങ​ള്‍ സ​ഞ്ച​രി​ക്കു​ന്ന ന​ട​പ്പാ​ത​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ സ്ലാ​ബു​ക​ള്‍ സ്ഥാ​നം തെ​റ്റി കി​ട​ക്കു​ന്നു​ണ്ട്. കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​യ​തി​നാ​ല്‍ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ര്‍ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പേ​ര് സാം​സ്‌​കാ​രി​ക​നി​ല​യം; ന​ട​ക്കു​ന്ന​ത് വാ​ഹ​ന​പാ​ർ​ക്കിം​ഗും ആ​ക്രി​സം​ഭ​ര​ണ​വും; ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രും

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം​വാ​ർ​ഡി​ലെ അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സാം​സ്‌​കാ​രി​ക​നി​ല​യം വ​ള​പ്പ് ഇ​പ്പോ​ൾ വാ​ഹ​ന​പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​വും ആ​ക്രി​സം​ഭ​ര​ണ​ശാ​ല​യും. കു​ട്ടി​ക​ൾ​ക്ക് വെ​യി​ലി​ലും മ​ഴ​യി​ലും ക​ളി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​നെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പൊ​തു​ക​ളി​സ്ഥ​ല​മാ​യി ഷീ​റ്റി​ട്ട് നീ​ട്ടി​യെ​ങ്കി​ലും ഇ​വി​ടെ ക​ളി​ക്കാ​മെ​ന്ന് ആ​രും വി​ചാ​രി​ക്കേ​ണ്ട. ഇ​ട​തി​ങ്ങി നി​റ​യെ വാ​ഹ​ന​ങ്ങ​ളാ​ണ് പ​ക​ലും രാ​ത്രി​യും. ഓ​ട്ടോ​റി​ക്ഷ, കാ​ർ, ബൈ​ക്ക് ഇ​ങ്ങ​നെ എ​ല്ലാ​വി​ധ വാ​ഹ​ന​ങ്ങ​ളു​ടെ​യും പാ​ർ​ക്കിം​ഗ് ഇ​ട​മാ​യ സാം​സ്‌​കാ​രി​ക നി​ല​യ​ത്തി​ൽ ക​ളി​ക്കാ​ൻ ഒ​രി​ഞ്ചു സ്ഥ​ലം പോ​ലും ല​ഭ്യ​മ​ല്ല. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​നും കൊ​ണ്ടു​പോ​കാ​നും എ​ത്തു​ന്ന​തി​നി​ട​യി​ലൂ​ടെ വേ​ണം കു​ട്ടി​ക​ളു​മാ​യി അ​മ്മ​മാ​ർ അ​ങ്ക​ണ​വാ​ടി​യി​ലെ​ത്താ​ൻ. അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് പ​രാ​തി ഉ​യ​ർ​ന്നി​ട്ടും ആ​രെ​യും പി​ണ​ക്കാ​ൻ താ​ത്പ​ര്യ​മി​ല്ലാ​തെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​ണ്. സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ പ​ല​രും ത​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ ഇ​തി​നു​ള്ളി​ലാ​ണ് പാ​ർ​ക്കിം​ഗ്. രാ​ത്രി​യും പ​ക​ലും ഇ​വി​ടെ നി​റ​യെ വാ​ഹ​ന​ങ്ങ​ളാ​ണ്. പ​ക​രം പാ​ർ​ക്കിം​ഗി​ന് ഇ​ടം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഒ​ഴി​യി​ല്ലെ​ന്ന വാ​ദ​ത്തി​ന് മു​ന്പി​ൽ രാ​ഷ‌്‌​ട്രീ​യ​ക​ക്ഷി​ക​ൾ മു​ട്ടു​മ​ട​ക്കി. അ​ടു​ത്തി​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് വ​ള​പ്പ്…

Read More

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: പ്ര​തി പി​ടി​യി​ൽ

ത​ല​യോ​ല​പ്പ​റ​മ്പ്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ചെ​മ്പ് തു​രു​ത്തു​മ്മ സ്വ​ദേ​ശി വി​ജീ​ഷി (41) നെ​യാ​ണ് ത​ല​യോ​ല​പ്പ​റ​മ്പ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം. വൈ​ക്കം സ്വ​ദേ​ശി​നി​യാ‍​യ 17കാ​രി​യു​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​ത്ത സ​മ​യ​ത്ത് അ​തി​ക്ര​മി​ച്ച് ക​യ​റി ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ത​റി​യോ​ടി​യ പെ​ൺ​കു​ട്ടി സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. ഈ​സ​മ​യം പ്ര​തി അ​വി​ടെ​നി​ന്നു ക​ട​ന്നു​ക​ള​ഞ്ഞു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളോ​ടൊ​പ്പം സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ ക​ണ്ണൂ​രി​ൽ​നി​ന്നാ​ണ് വെ​ള്ളി​യാ​ഴ്ച പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. നി​ര​വ​ധി​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ളെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ക്രി​യേ​റ്റീ​വ് തി​യ​റ്റ​ര്‍ അ​ധി​ഷ്ഠി​തപ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളു​മാ​യി കു​ടും​ബ​ശ്രീ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​നും വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും പു​തി​യ വ​ഴി​തു​റ​ന്ന് കു​ടും​ബ​ശ്രീ. ജെ​ന്‍​ഡ​ര്‍ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ങ്ങ​ളാ​ണ് കു​ടും​ബ​ശ്രീ ഊ​ര്‍​ജി​ത​മാ​ക്കു​ന്ന​ത്. പ്ര​ത്യേ​ക​മാ​യി രൂ​പ​പ്പെ​ടു​ത്തി​യ ക്രി​യേ​റ്റീ​വ് തി​യേ​റ്റ​ര്‍ അ​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ വ​ഴി സ്ത്രീ​ക​ളി​ല്‍ നേ​തൃ​ത്വ വി​ക​സ​നം, ആ​ശ​യ വി​നി​മ​യം, ആ​ത്മ​വി​ശ്വാ​സ രൂ​പീ​ക​ര​ണം, സാ​മൂ​ഹി​ക അ​വ​ബോ​ധം വ​ള​ര്‍​ത്ത​ല്‍ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​ത്ത ബ്ലോ​ക്കു​ക​ളി​ലെ ജെ​ന്‍​ഡ​ര്‍ പോ​യി​ന്‍റ് പേ​ഴ്‌​സ​ണ്‍​മാ​ര്‍, വാ​ര്‍​ഡ്, സി.​ഡി.​എ​സ്ത​ല റി​സോ​ഴ്‌​സ് പേ​ഴ്‌​സ​ണ്‍​മാ​ര്‍ എ​ന്നി​വ​ര്‍​ക്ക് ദ്വി​ദി​ന പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തു സം​ബ​ന്ധി​ച്ച് കു​ടും​ബ​ശ്രീ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എ​ച്ച് ദി​നേ​ശ​ന്‍ തൃ​ശൂ​ര്‍ പ്ലേ ​പാ​ഷ്യോ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി പ്ര​വീ​ണ്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ ധാ​ര​ണാ​പ​ത്രം ഒ​പ്പു വ​ച്ചു. കാ​ര്യ​ശേ​ഷി വി​ക​സ​നം, ലിം​ഗ സ​മ​ത്വം, ലിം​ഗ​നീ​തി, വ്യ​ക്തി സ്വാ​ത​ന്ത്ര്യം, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍, പേ​ര​ന്റിം​ഗ്, ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ല്‍​ക്ക​ര​ണം തു​ട​ങ്ങി എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​ബോ​ധം…

Read More

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ആ​ഫ്രി​ക്ക​ന്‍ സ്വൈ​ൻ; രോ​ഗം മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ

കാ​ഞ്ഞി​ര​പ്പ​ള്ളി: ക​പ്പാ​ട് ഗ​വ​ൺ​മെ​ന്‍റ് പ​ന്നി ഫാ​മി​ലെ പ​ന്നി​ക​ളി​ൽ ആ​ഫ്രി​ക്ക​ന്‍ സ്വൈ​ൻ പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഫാ​മി​ലെ മു​ഴു​വ​ന്‍ പ​ന്നി​ക​ളെ​യും കൊ​ന്നൊ​ടു​ക്കി. ഫാ​മി​ലെ 20 വ​ലി​യ പ​ന്നി​ക​ളെ​യും 175 കു​ഞ്ഞു​പ​ന്നി​ക​ളെ​യു​മാ​ണ് കൊ​ന്നൊ​ടു​ക്കി​യ​ത്. പ​ന്നി​ക​ളി​ല്‍ മാ​ത്രം ക​ണ്ടു​വ​രു​ന്ന രോ​ഗ​മാ​ണി​തെ​ന്നും മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രി​ല്ലെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.​മ​റ്റ് മൃ​ഗ​ങ്ങ​ളി​ലേ​ക്കു രോ​ഗം പ​ക​രു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യി​ല്ല. ക​ഴി​ഞ്ഞ 21-നാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​ത്. തു​ട​ര്‍​ന്ന് ഭോ​പ്പാ​ലി​ലെ ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക​ഴി​ഞ്ഞ ഒ​ന്നി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ദു​ര​ന്ത​നി​വാ​ര​ണ യോ​ഗ​ത്തി​ല്‍ ഇ​വ​യെ നി​ര്‍​മാ​ര്‍​ജ​നം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​പ്പാ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പ​ന്നി ഫാ​മി​നോ​ട് ഒ​രു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ മ​റ്റ് പ​ന്നി​വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More