വെറുതേ പാഴാക്കുന്ന മരക്കുറ്റികളില്‍ വിസ്മയം തീര്‍ത്ത് വിജയന്‍!

കോട്ടയം: മരക്കുറ്റികളില്‍ നിന്നും വിസ്മയകരമായ വീട്ടുപകരണങ്ങള്‍ നിര്‍മിച്ചു വ്യത്യസ്തനാവുകയാണ് പത്തനംതിട്ട എഴുമറ്റൂര്‍ ചാലാപ്പള്ളി പാരൂക്കുഴി വിജയന്‍.

Read More

നാളെ…നാളെ.. ലോട്ടറി വില്‍പ്പനക്കാരും പട്ടിണിയില്‍! കറന്‍സി നിരോധനംമൂലം ജീവിതം താറുമാറായി തൊഴിലാളികള്‍

നോട്ട് ക്ഷാമത്തില്‍ ലോട്ടറി വില്‍പ്പനക്കാരും പട്ടിണിയില്‍. നിത്യച്ചെലവിനു പണം കണ്ടെത്തുന്നവരാണ് ലോട്ടറി മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും. ലോട്ടറി വിറ്റു കിട്ടുന്ന കമ്മീഷനില്‍ നിന്നുമാണ് തൊഴിലാളികള്‍ കുടുംബം പുലര്‍ത്തുന്നത്.

Read More

ആറുവര്‍ഷങ്ങള്‍ക്കു മുമ്പുണ്ടായ ദുരന്തം! കൃത്രിമ കാലും കൈയുമായി അനീഷ് വൈകല്യമുള്ളവര്‍ക്കു കരുത്തേകുന്നു; നാലാം റാങ്കോടെ എന്‍ജിനിയറിംഗ് ഡിപ്ലോമയും

കോട്ടയം: കൃത്രിമകാലും കൃത്രിമകൈയുമായി ശാരീരിക വൈകല്യമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനായി സമര്‍പ്പിതസേവനം ചെയ്യുകയാണ് കോട്ടയം ആര്‍പ്പൂക്കര സ്വദേശി അനീഷ് മോഹന്‍.

Read More

തെരുവുനായ് ആക്രമണത്തിനിരയായ ആടിനു പേ വിഷബാധ! ആലുവ നിവാസികള്‍ ആശങ്കയില്‍; ജോസ് മാവേലിക്കെതിരേ നല്ല നടപ്പിന് കേസ്

ആലുവ: പേയിളകി പാഞ്ഞു നടക്കുന്ന തെരുവുനായകള്‍ ആലുവ നഗരത്തില്‍ ഭീതി പരത്തുന്നു. തെരുവുനായയുടെ കടിയേറ്റ് പേയിളകിയ ആടുകളെ അധികൃതര്‍ കുത്തിവെച്ച് കൊന്നെങ്കിലും ആശങ്കകള്‍ അകലുന്നില്ല.

Read More

തൂക്കിയിട്ട വിലയല്ല അകത്ത്! ഉപഭോക്താക്കളെ കബളിപ്പിച്ചു കോട്ടയം പച്ചക്കറി മാര്‍ക്കറ്റില്‍ വന്‍ തട്ടിപ്പ്

കോട്ടയം: പച്ചക്കറി വില കുറഞ്ഞെന്ന് ബോര്‍ഡ് തൂക്കി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. കോട്ടയം മാര്‍ക്കറ്റിലെ ചില പച്ചക്കറി കടകളിലാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നത്.

Read More

ഓള്‍ഡ് ഈസ് ഗോള്‍ഡ്! സ്വാപ് ഷോപ്പിലേക്ക് സ്വാഗതം; ആവശ്യമുള്ളവര്‍ സാധനങ്ങള്‍ സൗജന്യമായി സ്വന്തമാക്കൂ…

കോട്ടയം: നിങ്ങളുടെ വീട്ടില്‍ ആവശ്യമില്ലെന്നു തോന്നുന്ന കളിപ്പാട്ടം, സ്കൂള്‍ ബാഗ്, ചെരിപ്പ്, വസ്ത്രങ്ങള്‍ തുടങ്ങിയവയൊക്കെയുണ്ടോ? അവയൊക്കെ മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ നിങ്ങള്‍ തയാറാണോ?

Read More

ശബരിമല പാതയില്‍ കാട്ടാന ശല്യം; കനത്ത മൂടല്‍മഞ്ഞ് കാരണം ഇരുചക്രവാഹന, ഓട്ടോ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടേറുന്നു

ശബരിമല: കാട്ടാനകളുടെ ശല്യംമൂലം ശബരിമല പാതയില്‍ സീസണ്‍ കാലയളവില്‍ ഇരുചക്രവാഹനവും മുച്ചക്രവാഹനവും നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇലവുങ്കല്‍ സേഫ് സോണ്‍ അധികൃതര്‍ പത്തനംതിട്ട ആര്‍ഡിഒ ബോര്‍ഡിനു കത്ത് നല്കി.

Read More

അയ്യോ ഞങ്ങള്‍ കഷ്ടത്തിലാണേ……….! നോട്ട് പ്രതിസന്ധിമൂലം ഓട്ടോക്കാരുടെ സ്ഥിതി പരിതാപകരം

നോട്ട് പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ഓട്ടോ തൊഴിലാളികളും. കറന്‍സി പിന്‍വലിച്ച് ഒരു മാസം ആകാറായിട്ടും ഓട്ടോ തൊഴിലാളികളുടെ ദുരിതം ഒഴിയുന്നില്ല.

Read More

പോലീസുകാരുടെ ശ്രദ്ധയ്ക്ക്! ശബരിമലയില്‍ ഡ്യൂട്ടിയിലുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം

ശബരിമല: ശബരിമലയിലും പമ്പയിലും തീര്‍ഥാടക പാതകളിലും സേവനത്തിനായി നിയോഗിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശം.

Read More

മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിലെ വൈദ്യുതി വേലിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ചു; പോലീസ് മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു

കോട്ടയം: മീന്‍ വളര്‍ത്തല്‍ കേന്ദ്രത്തിനു ചുറ്റും സ്ഥാപിച്ചിരുന്ന അനധികൃത വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ സ്വകാര്യ വ്യക്തികള്‍ക്കെതിരേ മന:പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി കോട്ടയം വെസ്റ്റ് പോലീസ് അറിയിച്ചു.

Read More