എച്ച്‌ഐവി (ഹ്യൂമന്‍ ഇമ്യൂണോ ഡെഫിഷ്യന്‍സി വൈറസ്) വൈറസ് ബാധയുടെ അവസാനഘട്ടമാണ് എയ്ഡ്‌സ് അഥവാ അക്വേഡ് ഇമ്യൂണ്‍ ഡെഫിഷ്യന്‍സി സിന്‍ഡ്രോം. ഇതു രോഗപ്രതിരോധസംവിധാനം തകരാറിലാക്കുന്നു.
Read MoreCategory: Kottayam
ഫ്രീക്കന്മാര്‍ സൂക്ഷിക്കുക! സൂപ്പര്‍ ബൈക്കുകള്‍ക്കു കൂച്ചുവിലങ്ങ് വരുന്നു
കാക്കനാട്: യുവാക്കളില്‍ ഹരമായി മാറിയ സൂപ്പര്‍ ബൈക്കുകള്‍ക്ക് കടിഞ്ഞാണിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നു. ജില്ലാ കളക്ടര്‍ മുഹമ്മദ് സഫിറുള്ളയുടെ നിര്‍ദേശപ്രകാരം വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.
Read Moreവാവാ സുരേഷിന് പാമ്പു കടിയേറ്റു; വിവിധ ഇനം പാമ്പുകളെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിനിടെ
മാന്നാര്‍: പാമ്പിനെ കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനിടയില്‍ വീണ്ടും വാവ സുരേഷിന് കടിയേറ്റു. പുത്തന്‍ തലമുറിയിലെ വിദ്യാര്‍ഥികളെ വിവിധ ഇനം പാമ്പുകളെ കുറിച്ചും അതി ജീവന മാര്‍ഗ്ഗത്തെ കുറിച്ചും പഠിപ്പിക്കുന്നതിനിടയിലാണ് കടിയേറ്റത്.
Read Moreശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് എത്തിയവരെ തടഞ്ഞു
തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ ചുരിദാറിന് മുകളില്‍ മേല്‍മുണ്ട് ധരിക്കാതെ പ്രവേശിക്കാമെന്ന ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിനെതിരെ പ്രതിഷേധം. ചുരിദാര്‍ മാത്രം ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയ സ്ത്രീകളെ വിവിധ ഹൈന്ദവ സംഘടനകളിലെ വനിതകളും ഭക്തകളായ സ്ത്രീകളും തടഞ്ഞു.
Read Moreഎടിഎമ്മില്‍ 2000 മാത്രം; ചില്ലറയ്ക്കായി ജനം പരക്കംപാച്ചിലില്‍
കോട്ടയം: ജില്ലയിലെ മിക്ക എടിഎം കൗണ്ടറുകളിലും 2000 രൂപയുടെ കറന്‍സികള്‍ മാത്രമുള്ളത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. 500ന്റെ കറന്‍സികള്‍ ബാങ്കുകളിലും എടിഎമ്മുകളിലും എത്തിയിട്ടുണ്ടെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും മിക്ക എടിഎമ്മുകളിലും 500ന്റെ നോട്ട് കിട്ടുന്നില്ലെന്നു പരാതിയുണ്ട്. ഇതോടെ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് തുടരുകയാണ്.
Read Moreഹര്‍ത്താല്‍ ദിനത്തില്‍ കന്റോണ്‍മെന്റ് എസ്‌ഐയുടെ ഒഴിവു ദിവസത്തെ കളി; വഴിയരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിന്റെ താക്കോല്‍ ഊരി വിരലിലിട്ടു സിനിമ സ്‌റ്റൈലില്‍ എസ്‌ഐ സ്ഥലം വിട്ടു
തിരുവനന്തപുരം: വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പാളയം മാര്‍ക്കറ്റിലെത്തിയ തിരുമല സ്വദേശിയുടെ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്ത് കന്റോണ്‍മെന്റ് എസ്‌ഐ കടന്നു കളഞ്ഞു. താക്കോല്‍ തെരഞ്ഞു നടന്ന ഗണേശനോട് താക്കോല്‍ വേണമെങ്കില്‍ സ്‌റ്റേഷനില്‍ പോയി വാങ്ങണമെന്നു സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ പറഞ്ഞു
Read Moreമോഷണക്കേസില്‍ ജാമ്യത്തിലിറങ്ങിയ യുവതി വീണ്ടും ബാഗ് മോഷ്ടിച്ചു സിസി ടിവിയില്‍ കുടുങ്ങി
അടൂര്‍: ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാളുടെ പണവും കാര്‍ഡുകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച സ്ത്രീ അറസ്റ്റില്‍. മറ്റൊരു മോഷണക്കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് വീണ്ടും ഇവര്‍ പിടിയിലായിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
Read Moreമൂന്നു മാസം പ്രായമായ ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി റോഡില്‍ ഉപേക്ഷിച്ചു
കോലഞ്ചേരി: കോലഞ്ചേരിക്കടുത്ത് പാങ്കോട് തോലംകുളത്ത് ചിറയ്ക്കു സമീപം ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്നു രാവിലെ ഏഴോടെയാണ് നാട്ടുകാരില്‍ ചിലര്‍ റോഡില്‍ കവര്‍ കണ്ടത്.
Read Moreവീട്ടില്‍ സൂക്ഷിച്ചിരുന്ന പാചക വാതക സിലിണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ച്ച; ജനങ്ങള്‍ക്കിടയില്‍ പരിഭാന്ത്രി പരത്തി
പൂച്ചാക്കല്‍: സിലണ്ടറില്‍ നിന്നും ഗ്യാസ് ചോര്‍ന്നത്് പരിഭ്രാന്തിപരത്തി. വിതരണ ഏജന്‍സിയില്‍ നിന്നും നല്‍കിയ സീല്‍ പൊട്ടിക്കാത്ത സിലിണ്ടറിന്റെ അടിഭാഗത്തു നിന്നുമാണ് ഗ്യാസ് ചോര്‍ന്നത്. പാണാവളളി പത്താം വാര്‍ഡില്‍ ചെളളിക്കാട്ട് മോഹനന്റെ വീട്ടിലായിരുന്നു സംഭവം
Read Moreവിദേശികള്‍ ഉള്‍പ്പെടെയുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന; പിടിയിലായ ടൂറിസ്റ്റ് ഗൈഡ് റിമാന്‍ഡില്‍
ആലപ്പുഴ: വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഒന്നരകിലോ കഞ്ചാവുമായി പോലീസ് പിടിയിലായ ടൂറിസ്റ്റ് ഗൈഡിനെ റിമാന്‍ഡ് ചെയ്തു. ആലപ്പുഴ നഗരസഭ കരളകം വാര്‍ഡ് നടുവിലെ മുറിയില്‍ വിഷ്ണു (28)വിനെയാണ് ആലപ്പുഴ കോടതി റിമാന്‍ഡ്
Read More