വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ് തീ​പി​ടി​ത്തം; താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നേ​ര​ത്തെ തീ​യി​ടാ​ന്‍ ശ്ര​മി​ച്ചയാൾ പോലീസ് പിടിയിൽ

വ​ട​ക​ര: താ​ലൂ​ക്ക് ഓ​ഫീ​സി​ലെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ള്‍ ക​സ്റ്റ​ഡി​യി​ല്‍. ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി നാ​രാ​യ​ണ സ​തീ​ശ് (37) ആ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നേ​ര​ത്തെ തീ​യി​ടാ​ന്‍ ശ്ര​മി​ച്ച​യാ​ളാ​ണി​തെ​ന്ന​താ​ണ് ക​രു​തു​ന്ന​ത്. അ​ഞ്ചുദി​വ​സം മു​മ്പ് ഒ​രു കെ​ട്ടി​ട​ത്തി​ല്‍ ഇ​യാ​ള്‍ ക​യ​റു​ന്ന ദൃ​ശ്യം സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​യാ​ളെ​ന്നു സം​ശ​യി​ക്കു​ന്നു. പോ​ലീ​സി​ന്‍റെ ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ല്‍​കു​ന്നി​ല്ല. നേ​ര​ത്തെ ചെ​റി​യ തീ​പി​ടു​ത്ത​മു​ണ്ടാ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ സ​മീ​പ​ത്തും ഇ​യാ​ൾ എ​ത്തി​യി​രു​ന്ന​താ​യി ക​ണ്ട​ത്തി​യി​ട്ടു​ണ്ട്. വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​മെ​ത്തി വ​ലി​ച്ചെ​റി​യ​പ്പെ​ട്ട ക​ട​ലാ​സു​ക​ൾ കൂ​ട്ടി​യി​ട്ട് തീ​യി​ട്ടശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. വ​ട​ക​ര ഡി​വൈ​എ​സ്പി കെ.​കെ. അ​ബ്ദു​ള്‍​ഷ​റീ​ഫ്, സി​ഐ പ്രേം​സു​ധ​ന്‍ (ക​ണ്‍​ട്രോ​ള്‍ റൂം), ​എ​സ്‌​ഐ​മാ​ര വേ​ണു​ഗോ​പാ​ല്‍ (വ​ട​ക​ര), മോ​ഹ​ന​ന്‍ (സി. ​ബ്രാ​ഞ്ച് ), എ​സ്‌​ഐ​മാ​രാ​യ പി.​പി. മോ​ഹ​ന​കൃ​ഷ്ണ​ന്‍ (നാ​ദാ​പു​രം),…

Read More

പഞ്ചായത്ത് ജീവനക്കാരിയായ യു​വ​തി​യെ തീ​കൊ​ളു​ത്തി യു​വാ​വ്; ഇ​രു​വ​രും ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

കോ​ഴി​ക്കോ​ട്: തി​ക്കൊ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​പി​ൽ യു​വ​തി​യെ തീ​കൊ​ളു​ത്തി യു​വാ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​ന്ന് രാ​വി​ലെ 9.50നാ​ണ് സം​ഭ​വം. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലെ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ​യാ​ണ് യു​വാ​വ് ആ​ക്ര​മി​ച്ച​ത്. ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രാ​ഴ്ച മു​ൻ​പാ​ണ് യു​വ​തി പ​ഞ്ചാ​യ​ത്തി​ൽ ജോ​ലി​ക്ക് എ​ത്തി​യ​ത്. ഇ​വ​ർ പ​രി​ച​യ​ക്കാ​രാ​ണെ​ന്നാ​ണ് സൂ​ച​ന. പെ​ട്രോ​ൾ ഒ​ഴി​ച്ചാ​ണ് ഇ​യാ​ൾ യു​വ​തി​യെ തീ​കൊ​ളു​ത്തി​യ​ത്. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​ർ​ക്കും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി​യി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വേ​ശി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ പ​യ്യോ​ളി സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

രഹസ്യവിവരം ശരിയായിരുന്നു! അ​തി​മാ​ര​ക മ​യ​ക്ക് മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ വൈ​ത്തി​രി​യി​ൽ അ​റ​സ്റ്റി​ൽ

ക​ൽ​പ്പ​റ്റ: അ​തി​മാ​ര​ക മ​യ​ക്ക് മ​രു​ന്നു​മാ​യി സി​നി​മ-​സീ​രി​യ​ൽ ന​ട​ൻ വൈ​ത്തി​രി​യി​ൽ അ​റ​സ്റ്റി​ൽ. അ​തി​മാ​ര​ക മ​യ​ക്കു​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട എ​ല്‍​എ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​യി സി​നി​മാ​സീ​രി​യ​ല്‍ അ​ഭി​നേ​താ​വാ​യ എ​റ​ണാ​കു​ളം ക​ട​മ​ക്കു​ടി മൂ​ല​മ്പ​ള്ളി പ​ന​ക്ക​ല്‍ വീ​ട്ടി​ല്‍ പി.​ജെ ഡെ​ന്‍​സ(44) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വൈ​ത്തി​രി എ​സ്ഐ ഇ. ​രാം​കു​മാ​റും​സം​ഘ​വും വ​യ​നാ​ട് എ​സ്പി​യു​ടെ ല​ഹ​രി വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളും നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി ര​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ​ഴ​യ വൈ​ത്തി​രി​യി​ലെ ഒ​രു ഹോം ​സ്‌​റ്റേ​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. അ​ടു​ത്തി​ടെ​യാ​യി വ​യ​നാ​ട് ല​ഹ​രി – മ​യ​ക്ക് മ​രു​ന്ന് വി​ൽ​പ്പ​ന​ക്കാ​രു​ടെ താ​വ​ള​മാ​വു​ക​യാ​ണ്. ഇ​വ​രെ പി​ടി​ക്കാ​ൻ പോ​ലീ​സ് – എ​ക്സൈ​സ് സേ​നാം​ഗ​ങ്ങ​ൾ ക​ർ​ശ​ന പ​രി​ശോ​ധ​ന ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Read More

കു​റു​ക്ക​ൻ​മൂ​ല​യി​ലേത് ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ​ കടുവയാകാ​മെ​ന്ന് സൂ​ച​ന! പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ഒ​ന്നി​ൽ കടുവയുടെ ചിത്രം പതിഞ്ഞു

മാ​ന​ന്ത​വാ​ടി: കു​റു​ക്ക​ൻ​മൂ​ല​യി​ലേത് ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ​ കടുവയാകാ​മെ​ന്ന് സൂ​ച​ന. പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ളി​ൽ ഒ​ന്നി​ൽ പ​തി​ഞ്ഞ ചി​ത്ര​ത്തി​ലെ ക​ടു​വ​യു​ടെ ക​ഴു​ത്തി​ൽ കാ​ണ​പ്പെ​ട്ട വ​ലി​യ മു​റി​വാ​ണ് ക​ർ​ണാ​ട​ക​യി​ൽ നി​ന്നെ​ത്തി​യ​താ​കാ​മെ​ന്ന നി​ഗ​മ​ന​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. ചെ​റി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് വ​നാ​തി​ർ​ത്തി​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു​ക്കു​ന്ന കെ​ണി​യി​ൽ അ​ക​പ്പെ​ട്ടാ​ണ് ക​ടു​വ​യ്ക്ക് ക​ഴു​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ​തെ​ന്ന് വ​നം വ​കു​പ്പി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ഴു​ത്തി​ൽ കു​ടു​ക്കു​മാ​യി ക​ണ്ടെ​ത്തി​യ ക​ടു​വ​യെ ക​ർ​ണാ​ട​ക വ​നം വ​കു​പ്പ് ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി കു​ടു​ക്ക് അ​ഴി​ച്ചു മാ​റ്റി​യ വി​ട്ട​താ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. പ​രി​ക്കേ​റ്റ​തി​നാ​ൽ ത​ന്നെ വ​ന​ത്തി​നു​ള്ളി​ൽ ഇ​ര​ക​ളെ വേ​ട്ട​യാ​ടി പി​ടി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ലാ​ണ് ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ഇ​തി​നൊ​ന്നും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച നോ​ർ​ത്തേ​ണ്‍ റീ​ജി​യ​ൻ സി​സി​എ​ഫ് ഡി.​കെ. വി​നോ​ദ് കു​മാ​ർ ക​ടു​വ വ​യ​നാ​ട് ഡാ​റ്റാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​ത​ല്ലെ​ന്നും ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണോ എ​ന്ന​ന്വേ​ഷി​ക്കു​മെ​ന്നും പ​രി​ക്കേ​റ്റ ക​ടു​വ​യു​ടെ…

Read More

പീ​ഡ​നക്കേ​സി​ൽ സി​പി​എം നേ​താ​വി​നെ രക്ഷിക്കാന്‍ നടക്കുന്നത്‌ ഗൂ​ഢ​നീക്കം! അ​ധ്യാ​പ​ക​ൻ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് കോ​ള​ജി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​വ​സ്ഥയും; ​വി.​എ​സ്. ജോ​യി

നി​ല​ന്പൂ​ർ: പീ​ഡ​ന കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു സി​പി​എം നേ​താ​വി​നെ സം​ര​ക്ഷി​ക്കാ​ൻ എം​എ​ൽ​എ ഓ​ഫീ​സും പോ​ലീ​സും സി​പി​എ​മ്മും ചേ​ർ​ന്നു ഗൂ​ഢ​നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി ആ​രോ​പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, കെ​എ​സ്‌​യു നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ സ​ഹ​ക​ര​ണ കോ​ള​ജി​ലേ​ക്ക് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത് ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ല. പോ​ക്സോ കേ​സി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത അ​ധ്യാ​പ​ക​ൻ പോ​ലീ​സി​നെ വെ​ല്ലു​വി​ളി​ച്ച് കോ​ള​ജി​ൽ പ​ഠി​പ്പി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും വി.​എ​സ്. ജോ​യി പ​റ​ഞ്ഞു. കോ-​ഓ​പ്പ​റേ​റ്റി​വ് കോ​ള​ജി​ലേ​ക്കു മാ​ത്ര​മ​ല്ല ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലേ​ക്കു​ള്ള മാ​ർ​ച്ച് കൂ​ടി​യാ​ണ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​എ​സ്‌​യു നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​പി. അ​ർ​ജു​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​പ്പ​റ്റ ജ​മീ​ല, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ്…

Read More

ജ്വ​ല്ല​റി​ക​ള്‍ ടാ​ര്‍​ജ​റ്റ്, തി​രു​ട​ന്‍​മാ​രെ പൂ​ട്ടാ​ന്‍ വ​ഴി തേ​ടി പോ​ലീ​സ് ! പാ​ള​യ​ത്ത് ജ്വ​ല്ല​റി​ക്കാ​ര​നെ പ​റ്റി​ച്ച​ത് പ​ട്ടാ​പ്പ​ക​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ജ്വ​ല്ല​റി​ക​ളി​ല്‍ സ്വ​ര്‍​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന എ​ത്തി സ്വ​ണ​വും കൊ​ണ്ട് മു​ങ്ങു​ന്ന സം​ഭ​വ​ങ്ങ​ള്‍ ഏ​റി​വ​രു​ന്ന​താ​യി പോ​ലീ​സ്. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ചി​വ​രി​ക​യാ​ണ്. സി​സി​ടി​വി കാ​മ​റ​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​ണ്ടെ​ങ്കി​ലും അ​തി​നെ​യെ​ല്ലാം നോ​ക്കു​കു​ത്തി​യാ​ക്കി​യാ​ണ് സ​മാ​ന​സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​ത്. മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പ​ന്തി​രാ​ങ്കാ​വി​ല്‍ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ജ്വ​ല്ല​റി​യി​ല്‍ നി​ന്നും മാ​ല​മോ​ഷ്ടി​ച്ച് ബൈ​ക്കി​ല്‍ ര​ക്ഷ​പ്പെ​ട്ട സം​ഭ​വം ഉ​ണ്ടാ​യി. ജ്വ​ല്ല​റി ഉ​ട​മ ത​ന്നെ ബൈ​ക്കി​ന് പി​ന്നാ​ലെ ആ​ളെ കൂ​ട്ടി പി​ന്തു​ട​ര്‍​ന്നി​ട്ടും ര​ക്ഷ​യു​ണ്ടാ​യി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം പാ​ള​യ​ത്തു​ണ്ടാ​യ സം​ഭ​വ​മാ​ണ് ഇ​തി​ല്‍ ഏ​റ്റ​വും അ​വ​സാ​ന​ത്തേ​ത്. ജ്വ​ല്ല​റി​യി​ലെ​ത്തി​യ യു​വാ​വ് ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​വു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മേ​ലെ പാ​ള​യം റാ​ണി ജ്വ​ല്ല​റി​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ടോ​ടെ ക​വ​ർ​ച്ച ന​ട​ന്ന​ത്. അ​ഞ്ചേ​കാ​ൽ പ​വ​ൻ തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​ട്ടി​യാ​ണ് മോ​ഷ​ണം പോ​യ​ത്.​ ആ​ഭ​ര​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ലെ​ത്തി​യ​യാ​ൾ ക്ഷീ​ണം ന​ടി​ക്കു​ക​യും ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര കു​റ​യു​ന്നു എ​ന്ന് ഉ​ട​മ​യോ​ട് പ​റ​ഞ്ഞ് അ​ൽ​പം പ​ഞ്ച​സാ​ര​യോ മ​ധു​ര​മോ…

Read More

കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കാ​ര​ണ​മു​ള്ള ദേ​ഷ്യ​ത്തി​ൽ..! നവജാത ശിശുവിന്‍റെ മരണം കൊലപാതകം; അമ്മ അറസ്റ്റിൽ

റാ​ന്നി: ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച ന​വ​ജാ​ത ശി​ശു​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി​യ പോ​ലീ​സ് അ​മ്മ​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം കൈ​പ്പു​ഴ നീ​ണ്ടൂ​ർ പു​ളി​യ​ൻ​പ​റ​ന്പി​ൽ ബെ​ന്നി സേ​വ്യ​റു​ടെ ഭാ​ര്യ ബ്ല​സി പി.​ മൈ​ക്കി​ളാ​ണ് (21) അ​റ​സ്റ്റി​ലാ​യ​ത്. റാ​ന്നി​യി​ലെ ഒ​രു ആ​ശ്ര​മ​ത്തി​ൽ അ​ന്തേ​വാ​സി​ക​ളാ​യി ക​ഴി​ഞ്ഞു വ​ര​വെ​യാ​ണ് സം​ഭ​വം. 27 ദി​വ​സം പ്രാ​യ​മു​ള്ള ആ​ണ്‍കു​ട്ടി​യെ ബ്ല​സി ചി​കി​ത്സ​യ്ക്കാ​യി റാ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച സ​മ​യം മ​രി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ റാ​ന്നി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ മ​ര​ണം ത​ല​യ്ക്ക് ഏ​റ്റ പ​രി​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഫോ​റ​ൻ​സി​ക് വി​ദ​ഗ​ധ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ക​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യു​ടെ മാ​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. മാ​സം തി​ക​യാ​തെ പ്ര​സ​വി​ച്ച കു​ട്ടി​ക്ക് സ്ഥി​ര​മാ​യി അ​സു​ഖ​ങ്ങ​ൾ ഉ​ണ്ടാ​കാ​റു​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു.…

Read More

സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ നി​യ​മ​നം; യു​ഡി​എ​ഫ്-​ബി​ജെ​പി ക്ഷി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ‘ക​ണ​ക്കു’​പ​റ​യാ​ന്‍ സി​പി​എം

കോ​ഴി​ക്കോ​ട്: സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ രാ​ഷ്‌ട്രീയ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ​ക്കെ​ടു​പ്പി​ന് രാ​ഷ‌ട്രീയപാ​ര്‍​ട്ടി​ക​ള്‍. യു​ഡി​എ​ഫ് ഭ​ര​ണ​കാ​ല​ത്തെ ക​ണ​ക്കു​കളെ​ടു​ക്കാ​നാ​ണ് സി​പി​എം നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.​ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് ഖാ​നു​മാ​യു​ള്ള ത​ര്‍​ക്കം മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​രി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന യു​ഡി​എ​ഫ്-​ബി​ജെ​പി ക്ഷി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ സി​പി​എം ഒ​രു​ങ്ങു​ന്ന​ത്. പെ​രി​യ​യി​ലെ കേ​ര​ള കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ തു​ട​ക്കം മു​ത​ലു​ള്ള​ത് രാ​ഷ്‌ട്രീയ നി​യ​മ​ന​ങ്ങ​ളും സ്വ​ജ​ന​പ​ക്ഷ​പാ​ത​വു​മാ​ണെ​ന്ന് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു. യു​പി​എ സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ആ​രം​ഭി​ച്ച സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ ആ​ദ്യ വൈ​സ്ചാ​ന്‍​സ​ല​ര്‍ മു​ത​ലു​ള്ള നി​യ​മ​ന​ങ്ങ​ള്‍ രാ​ഷ്്‌ട്രീയം പ​രി​ഗ​ണി​ച്ചാ​ണെ​ന്നും ആ​രോ​പി​ക്കു​ന്നു. കൂ​ടു​ത​ല്‍ നി​യ​മ​ന​ങ്ങ​ള്‍ ചി​ക​യു​ന്ന തി​ര​ക്കി​ലാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍. അ​തേ​സ​മ​യം ഗ​വ​ര്‍​ണ​റെ അ​നു​കൂ​ലി​ച്ച് തു​ട​ക്ക​ത്തി​ല്‍ത​ന്നെ രം​ഗ​ത്തെ​ത്തി​യ കോ​ണ്‍​ഗ്ര​സ് ഗ​വ​ര്‍​ണ​ര്‍ ഉ​യ​ര്‍​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ മു​റു​കെപ്പി​ടി​ച്ച് സ​മ​രം ന​ട​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ബി​ജെ​പി ഇ​തിന​കംത​ന്നെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യിട്ടുണ്ട്.

Read More

ഭാര്യ​യു​ടെ ആഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി; എ​ട്ടു വ​ർ​ഷ​ത്തി​നു ശേ​ഷം പി​ടി​യി​ൽ! കുടുങ്ങിയത് മറ്റൊരു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് ഒ​ളി​വി​ൽ താ​മ​സി​ക്ക​വെ

എ​ട​ക്ക​ര: ഭാ​ര്യ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി മു​ങ്ങി​യ ആ​ളെ എ​ട്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം വ​ഴി​ക്ക​ട​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രൂ​ർ തൃ​പ്ര​ങ്ങോ​ട് ക​ള്ളി​യ​ത്ത് വീ​ട്ടി​ൽ സ​ലീം എ​ന്ന അ​ബ്ദു​ൾ സ​ലീ​മി(43)​നെ​യാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.അ​ബ്ദു​ൾ ബ​ഷീ​റും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ഴി​ക്ക​ട​വ് മൊ​ട​പൊ​യ്ക സ്വ​ദേ​ശി​നി​യെ വി​വാ​ഹം​ചെ​യ്ത ശേ​ഷം ഇ​യാ​ൾ ഭാ​ര്യ​യു​ടെ സ്വ​ർ​ണ​വു​മാ​യി മു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പൊ​ന്നാ​നി തെ​യ്യ​ങ്ങോ​ട് നി​ന്നു മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച് ഒ​ളി​വി​ൽ താ​മ​സി​ക്ക​വെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പി​ട​കൂ​ടി​യ​ത്.

Read More

യുവതിയുമായി പ​രി​ച​യ​ത്തി​ലായി ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​; വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ഫിനോ ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ… ഒടുവില്‍ കുടുങ്ങി

പ​ള്ളു​രു​ത്തി: പ​ന്ത്ര​ണ്ടു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് മ​ധു​ര സ്വ​ദേ​ശി ഫി​നോ (30) യെ ​പ​ള്ളു​രു​ത്തി പോ​ലീ​സ് പി​ടി​കൂ​ടി. ഒ​രു വ​ർ​ഷം മു​ൻ​പാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​മ്പ​ള​ങ്ങി​യി​ലെ ഒ​രു ഫാ​മി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ പ്ര​തി ഇ​വ​ർ​ക്കൊ​പ്പം കൂ​ടു​ക​യാ​യി​രു​ന്നു. ഒ​രു​മി​ച്ചു താ​മ​സം തു​ട​ങ്ങി​യ ഇ​യാ​ൾ വീ​ട്ടി​ൽ ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് കു​ട്ടി​യെ ഉ​പ​ദ്ര​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​യെ പ​ള്ളു​രു​ത്തി എ​സ്ഐ വൈ. ​ദീ​പു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ ഇ​യാ​ൾ​ക്ക് ഭാ​ര്യ​യും ര​ണ്ടു കു​ട്ടി​ക​ളു​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More