നി​ര​വ​ധി കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളും ച​രി​ത്ര​മു​റ​ങ്ങു​ന്ന പാ​റ​ക്കെ​ട്ടു​ക​ളും മ​ല​ക​ളും ഗു​ഹ​ക​ളും..! വ​ള്ളു​വ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​കു​ന്നു

മ​ങ്ക​ട: കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഗ്രാ​മ​ങ്ങ​ളു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യം തേ​ടി​യെ​ത്തു​ന്നു. വ​ള്ളു​വ​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളി​ലെ പാ​റ​ക്കൂ​ട്ട​ങ്ങ​ളും മ​ല​നി​ര​ക​ളും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് പ്രി​യ​പ്പെ​ട്ട ഇ​ട​ങ്ങ​ളാ​യി മാ​റു​ക​യാ​ണ്. വ​ള്ളു​വ​നാ​ട​ൻ കാ​ഴ്ച​ക​ളു​ടെ വി​സ്മ​യ​വി​രു​ന്നൊ​രു​ക്കു​ന്ന നി​ര​വ​ധി കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളും ച​രി​ത്ര​മു​റ​ങ്ങു​ന്ന പാ​റ​ക്കെ​ട്ടു​ക​ളും മ​ല​ക​ളും ഗു​ഹ​ക​ളും വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​മാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.​ മ​ങ്ക​ട, കൂ​ട്ടി​ല​ങ്ങാ​ടി, മ​ക്ക​ര​പ്പ​റ​ന്പ്, പു​ഴ​ക്കാ​ട്ടി​രി, കു​റു​വ, അ​ങ്ങാ​ടി​പ്പു​റം, മൂ​ർ​ക്ക​നാ​ട്, പു​ലാ​മ​ന്തോ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ പ്ര​കൃ​തി ഭം​ഗി ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി പേ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്നു​ണ്ട്. വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യും ക​ണ്ണി​നു കു​ളി​ർ​മ​യേ​കു​ന്ന പ്ര​കൃ​തി കാ​ഴ്ച​ക​ളും ഉ​ദ​യ​വും അ​സ്ത​മ​യ​വും നേ​രി​ട്ട് കാ​ണാ​നും ആ​സ്വ​ദി​ക്കാ​നു​മാ​ണ് നി​ര​വ​ധി​യാ​ളു​ക​ൾ അ​വ​ധി ദി​ന​ങ്ങ​ളി​ൽ ഇ​വി​ടെ​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടു​ന്ന​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളും സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ പ്ര​സ​ക്തി വ​ർ​ധി​ച്ച​ത്. പാ​ലൂ​ർ​ക്കോ​ട്ട വെ​ള്ള​ച്ചാ​ട്ടം, കു​റു​വ മു​ക്ത്യാ​ർ​ക്കു​ണ്ട്…

Read More

ര​ണ്ടു​മാ​സത്തെ അ​ന്വേ​ഷ​ണം; പ്ര​തി​യെ ക​ണ്ട​പ്പോ​ൾ ബ​ന്ധു​ക്ക​ൾ ഞെ​ട്ടി! കൊ​ല്ല​പ്പെ​ട്ട ആ​യി​ഷു​മ്മ അ​യ​ൽ​പ​ക്ക​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും ഏ​റെ പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു

പെ​രി​ന്ത​ൽ​മ​ണ്ണ: രാ​മ​പു​രം ബ്ലോ​ക്ക്പ​ടി​യി​ലെ ആ​യി​ഷു​മ്മ കൊ​ല​പാ​ത​ക​ത്തി​ൽ ര​ണ്ടു മാ​സം നീ​ണ്ടു നി​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​യെ പി​ടി​കൂ​ടി​യ​പ്പോ​ൾ കൊ​ല്ല​പ്പെ​ട്ട വ​യോ​ധി​ക​യു​ടെ ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളും ഞെ​ട്ടി. ആ​യി​ഷു​മ്മ​യു​ടെ പേ​ര​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വാ​ണ് ഘാ​ത​ക​ൻ എ​ന്ന വി​വ​രം ഏ​വ​രി​ലും അ​ന്പ​ര​പ്പു​ള​വാ​ക്കി. രാ​മ​പു​രം ഗ്രാ​മ​ത്തെ ആ​ശ​ങ്ക​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് പ്ര​തി​യു​ടെ അ​റ​സ്റ്റോ​ടെ വി​രാ​മ​മാ​യ​ത്. പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​ന് പോ​ലീ​സി​ന്‍റെ എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും ബ​ന്ധു​ക്ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ​യു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പോ​രെ​യാ​ണു നേ​രി​ട്ടും ഫോ​ണ്‍ വ​ഴി​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​ത് . നാ​ട്ടു​കാ​രി​ൽ ആ​രെ​ങ്കി​ലു​മാ​ണോ കൊ​ല ന​ട​ത്തി​യ​തെ​ന്നു ആ​ദ്യം സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വൈ​കാ​തെ പോ​ലീ​സ് അ​ന്വേ​ഷ​ണം ബ​ന്ധു​ക്ക​ളി​ലേ​ക്കു നീ​ളു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട്ടി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ഒ​രു മ​ണി​യോ​ടെ പ്ര​തി നി​ഷാ​ദ് അ​ലി​യെ കൊ​ണ്ടു വ​ന്ന് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ത​ടി​ച്ചു കു​ടി​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ വ​ൻ സു​ര​ക്ഷ​യി​ലാ​ണ് ഇ​യാ​ളെ കൊ​ണ്ടു വ​ന്ന​ത്. പ്ര​തി​ക്കെ​തി​രെ…

Read More

നെ​ല്ലി​യ​മ്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം: ചോ​ദ്യം ചെ​യ്യ​ലി​ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ യു​വാ​വ് ഇ​റ​ങ്ങി​യോ​ടി; ഒ​ടി​ച്ചി​ട്ടു പി​ടി​ച്ച​പ്പോ​ൾ യു​വാ​വ് പ​റ​ഞ്ഞ​ത് കേ​ട്ട് ഞെ​ട്ടി പോ​ലീ​സ്

മാ​ന​ന്ത​വാ​ടി: പ​ന​മ​രം താ​ഴെ നെ​ല്ലി​യ​ന്പം ഇ​ര​ട്ട​ക്കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച യു​വാ​വ് സ്റ്റേ​ഷ​നി​ൽ​വ​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു. താ​ഴെ നെ​ല്ലി​യ​ന്പം കാ​വ​ട​ത്ത് വൃ​ദ്ധ ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച കൊ​ല​പാ​ത​കം ന​ട​ന്ന വീ​ടി​ന് സ​മീ​പ​ത്തെ കു​റു​മ​കോ​ള​നി​യി​ലെ അ​ർ​ജു​ൻ(24) ആ​ണ് മാ​ന​ന്ത​വാ​ടി ഡി​വൈ​എ​സ്പി ഓ​ഫീ​സി​ൽ​വ​ച്ച് വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. സ്റ്റേ​ഷ​നി​ൽ​വ​ച്ച് വി​ഷം ക​ഴി​ച്ച യു​വാ​വ് ഇ​റ​ങ്ങി​യോ​ടി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ പി​ടി​ച്ച​പ്പോ​ഴാ​ണ് താ​ൻ വി​ഷം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് യു​വാ​വി​നെ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി മേ​പ്പാ​ടി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ചോ​ദ്യം ചെ​യ്യാ​നാ​യി വി​ളി​പ്പി​ച്ച യു​വാ​വ് ക​യ്യി​ലി​രു​ന്ന എ​ലി​വി​ഷം ക​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് സൂ​ച​ന. കൊ​ല​പാ​ത​ക​ത്തി​ൽ യു​വാ​വി​ന് പ​ങ്കു​ണ്ടോ എ​ന്ന കാ​ര്യ​ത്തി​ൽ പോ​ലീ​സ് ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ജൂ​ണ്‍ 10 ന് ​രാ​ത്രി​യി​ലാ​ണ് റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പ​ക​ൻ പ​ത്മാ​ല​യ​ത്തി​ൽ കേ​ശ​വ​ൻ(72), ഭാ​ര്യ പ​ത്മാ​വ​തി(68) എ​ന്നി​വ​രെ വീ​ടി​നു​ള്ളി​ൽ…

Read More

 ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ , റി​ഡ​ക്ഷ​ൻ റേ​റ്റി​ൽ  സാധനങ്ങൾ വാങ്ങാം; റിയാലിറ്റി ഷോയുമായി വ്യാപാരികൾ

കോ​ഴി​ക്കോ​ട്: വ്യാ​പാ​ര​രം​ഗ​ത്ത് ഉ​ണ​ർ​വ് കൊ​ണ്ടു​വ​രാ​ൻ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റി​യാ​ലി​റ്റി ഷോ ​ഒ​രു​ങ്ങു​ന്നു. കേ​ര​ള വി​ഷ​ൻ ചാ​ന​ലു​മാ​യി ചേ​ർ​ന്ന് ഒ​രു​ക്കു​ന്ന ഷോ ​ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ലാ​ണ് തു​ട​ങ്ങു​ക .രാ​ത്രി എ​ട്ടു​മു​ത​ൽ ഒ​ന്പ​തു​വ​രെ ലൈ​വാ​യി​ട്ടാ​യി​രി​ക്കും റി​യോ​ലി​റ്റി ഷോ. ​സം​സ്ഥാ​ന​ത്തെ 140 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ​നി​ന്നും ഓ​ഡി​ഷ​നി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ടീ​മു​ക​ളെ ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും പ​രി​പാ​ടി. പ്രേ​ക്ഷ​ക​ർ​ക്ക് ഷോ​പ്പിം​ഗ് ചാ​ല​ഞ്ച് ആ​പ്പ് വ​ഴി ദി​വ​സ​വും ലൈ​വാ​യി ഷോ​യി​ൽ പ​ങ്കെ​ടു​ക്കാം. ചോ​ദ്യ​ങ്ങ​ൾ​ക്ക് ശ​രി​യാ​യ ഉ​ത്ത​രം ന​ൽ​കി​യാ​ൽ പോ​യി​ന്‍റു​ക​ൾ നേ​ടാ​നാ​കും. ഈ ​പോ​യി​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ച്ച് റി​ഡ​ക്ഷ​ൻ റേ​റ്റി​ൽ ക​ട​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​കു​ന്ന രീ​തി​യി​ലാ​ണ് ഷോ ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. റി​യാ​ലി​റ്റോ ഷോ ​വി​ജ​യി​ക്കു​ന്ന​തോ​ടെ വ്യാ​പ​ര​രം​ഗ​ത്ത് കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ക​ണ​കു​ക്കൂ​ട്ട​ൽ. ഇ​ന്ന​ലെ വ്യാ​പാ​രി​വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​താ​ക്ക​ളും കേ​ര​ള വി​ഷ​ൻ ചാ​ന​ൽ ഭാ​ര​വാ​ഹി​ക​ളും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് റി​യാ​ലി​റ്റി ഷോ ​പ്ര​ഖ്യാ​പി​ച്ച​ത്.  

Read More

സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച്; ചൈത്രയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

സ്വ​ന്തം ലേ​ഖ​ക​ൻകോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ച്‌ കേ​സു​ക​ളു​ടെ തു​ട​ര​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ചു. തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ന് ( എ​ടി​എ​സ് ) എ​സ്‌​പി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​നി കേ​സി​ൽ തു ​ട​ര​ന്വേ​ഷ​ണം ന​ട​ത്തു​ക. ഇ​തു​സം​ബ​ന്ധി​ച്ച സം​സ്ഥാ​ന പോ​ലീ​സ്‌ മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ്‌ തി​ങ്ക​ളാ​ഴ്‌​ച പു​റ​ത്തി​റ​ങ്ങി.​ ഇ​പ്പോ​ൾ കേ​സ്‌ അ​ന്വേ​ഷി​ക്കു​ന്ന കോ​ഴി​ക്കോ​ട്‌ സി​ബ്രാ​ഞ്ച്‌ അ​സി. കമ്മീഷ​ണ​ർ ടി.​പി. ശ്രീ​ജി​ത്ത്‌, കൊ​ര​ട്ടി സി​ഐ ബി.​കെ. അ​രു​ൺ, അ​തി​ര​പ്പ​ള്ളി സി​ഐ ഷി​ജു തു​ട​ങ്ങി​യ​വർ അടങ്ങിയ സം​ഘ​ത്തെ​യാ​ണ് നി​യോ​ഗി​ച്ച​ത്. അ​ടു​ത്ത ദി​വ​സം ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട്‌ യോ​ഗം ചേ​ർ​ന്നു‌ കേ​സി​ന്‍റെ പുരോ​ഗ​തി വി​ല​യി​രു​ത്തും. വിപുലമായ നീക്കംരാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന്ത​ര ടെ​ലി​ഫോ​ൺ എ​ക്‌​സ്‌​ചേ​ഞ്ചു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ള്ള സം​ഘ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കാ​ൻ വി​പു​ല​മാ​യ സം​ഘം വേ​ണ​മെ​ന്ന്‌ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കോ​ഴി​ക്കോ​ട്‌ മാ​ത്രം 750 സിം​ കാ​ർ​ഡു​ക​ൾ…

Read More

ആ​ട് നിപ്പ ലിസ്റ്റിൽ ഇല്ല; മ​രി​ച്ച കു​ട്ടി​ക്ക് ആ​ടി​ല്‍ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്ന സം​ശ​യം തള്ളി മൃ​ഗ സം​ര​ക്ഷ​ണ വ​കു​പ്പ്

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : നി​പ്പ ബാ​ധി​ച്ചു മ​രി​ച്ച കു​ട്ടി​ക്ക് ആ​ടി​ല്‍ നി​ന്നാ​ണ് വൈ​റ​സ് ബാ​ധ​യേ​റ്റ​തെ​ന്ന സം​ശ​യം ത​ള്ളി മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ്. ആ​ടു​ക​ള്‍ നി​പ്പ​ വാ​ഹ​ക​രാ​യ ജീ​വി​ക​ളു​ടെ പ​ട്ടി​ക​യി​ലി​ല്ലന്നു സം​സ്ഥാ​ന മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​ബേ​ബി കു​ര്യാ​ക്കോ​സ് വ്യ​ക്ത​മാ​ക്കി. മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ ആ​ടി​നെ വ​ള​ര്‍​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​രാ​ടിനു നേ​ര​ത്തെ അ​സു​ഖ​മു​ണ്ടാ​യി​രു​ന്ന​താ​യും വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച് വെറ്ററന​റി ഡോ​ക്ട​ര്‍ അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​ടി​നു ര​ണ്ടു​മാ​സം മു​മ്പാ​യി​രു​ന്നു രോ​ഗ​മു​ണ്ടാ​യി​രു​ന്ന​ത്. ചി​കി​ത്സ ല​ഭി​ച്ച​തി​നാ​ല്‍ ആ​ട് ഇ​പ്പോ​ഴും ജീ​വ​നോ​ടെ​യു​ണ്ട്. ആ​ടി​ന് മ​രി​ച്ച കു​ട്ടി മ​രു​ന്ന് ന​ല്‍​കി​യെ​ന്ന അ​ഭ്യൂ​ഹ​വും നി​ല​നി​ന്നു​രു​ന്നു. എ​ന്നാ​ല്‍ ആ​ടി​നു വൈ​റ​സ് ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്നും മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​ത്ത​തി​നാ​ല്‍ ആ​ടി​നെ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഊ​ഹാ​പോ​ഹ​ങ്ങ​ള്‍ വേ​ണ്ടെ​ന്നും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് അറിയിച്ചു. റംബുട്ടാൻ പഴം കഴിച്ചുഅ​തേ​സ​മ​യം, കു​ട്ടി റം​ബൂ​ട്ടാ​ന്‍ ക​ഴി​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ വ​വ്വാ​ലു​ക​ളു​ടെ സാ​മ്പി​ള്‍ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്…

Read More

നി​പ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ല​ക്ഷ​ണ​വും ത​ള്ളി​ക്ക​ള​യ​രു​ത്; സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി മ​ന്ത്രി

  കോ​ഴി​ക്കോ​ട്: നി​പ്പ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ു കൈ​ക്കൊ​ള്ളേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ , മ​സ്തി​ഷ്‌​ക​ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദ്ദേ​ശി​ച്ചു. അസ്വാഭാവിക മരണങ്ങളിൽ…അ​സ്വാ​ഭാ​വി​ക​മ​ര​ണ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം. ഈ ​വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍​ത്ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. നി​പ്പ​യു​ടെ രോ​ഗ​സു​ഷു​പ്താ​വ​സ്ഥ ഏ​ഴു ദി​വ​സ​മാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ള്‍ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ്. നി​പ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യ​രു​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ഒ​മ്പ​ത് ഐ​സി​യു ബെ​ഡു​ക​ള്‍ നി​പ്പ പ​രി​ച​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി. ഒ​രു വാ​ര്‍​ഡ് ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ജി​ല്ല​യി​ല്‍ സ്റ്റോ​ക്കു​ണ്ടെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ല്‍നി​ന്നും ജി​ല്ല​യി​ലെ ഫാ​ര്‍​മ​സി​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്ന് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ലാബ്മെ​ഡി​ക്ക​ല്‍ കോ​ളജ് ആ​ശു​പ​ത്രി​യി​ല്‍ ബ​യോ​സേ​ഫ്റ്റി ലെ​വ​ല്‍ ലാ​ബ് ഉ​ട​ന്‍…

Read More

ഹ​രി​തക്കെ​തി​രേ ന​ട​പ​ടി വ​രു​ന്നു ; വ​നി​താ​ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് കോ​ഴി​ക്കോ​ട്ടേ​ക്കു മാ​റ്റി; മു​സ്‌​ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം ബു​ധ​നാ​ഴ്ച

കോ​ഴി​ക്കോ​ട്: നേ​തൃ​ത്വ​ത്തി​ലെ ചി​ല​ർ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തി അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന എം​എ​സ്എ​ഫി​ലെ വ​നി​താ വി​ഭാ​ഗ​മാ​യ ഹ​രി​ത​യു​ടെ പ​ത്ത് പ്ര​വ​ർ​ത്ത​ക​ർ വ​നി​താ​ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​രാ​തി​ക്കാ​രു​ടെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച മ​ല​പ്പു​റ​ത്തു ന​ട​ത്താ​നി​രു​ന്ന സി​റ്റിം​ഗാ​ണ് കോ​ഴി​ക്കോ​ട്ടേ​ക്കു മാ​റ്റി​യ​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​രാ​തി​ക്കാ​ർ​ക്ക് മ​ല​പ്പു​റ​ത്ത് എ​ത്താ​നു​ള്ള അ​സൗ​ക​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​തോ​ടെ​യാ​ണ് സി​റ്റം​ഗ് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യ​ത്. വ​നി​താ ക​മ്മീ​ഷ​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്ന​ത്തി​ൽ ഇ​ട​പ്പെ​ട്ട് മു​സ്ലിം​ലീ​ഗ് നേ​തൃ​ത്വം ഹ​രി​ത​യു​ടെ പ്ര​വ​ർ​ത്ത​നം മ​ര​വി​പ്പി​ച്ചി​രു​ന്നു.ഹ​രി​ത​യോ​ട് വ​നി​താ ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി പി​ൻ​വ​ലി​ക്കാ​നും ആ​രോ​പ​ണ​വി​ധേ​യ​രാ​യ എം​എ​സ്എ​ഫ് നേ​താ​ക്ക​ളോ​ട് സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ക്ഷ​മാ​പ​ണം ന​ട​ത്താ​നും നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ നി​ർ​ദേ​ശം സ്വീ​ക​രി​ക്കാ​തെ ഹ​രി​ത നേ​താ​ക്ക​ൾ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മു​സ്‌​ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യോ​ഗം പ്ര​ശ്നം ച​ർ​ച്ച ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഹ​രി​ത നേ​താ​ക്ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Read More

മ​യ​ക്കു​മ​രു​ന്ന് കേ​സ് പ്ര​തി “ഗു​ണ്ടാ’ ഗ്രാ​മ​ത്തി​ൽ! പൊ​ക്കാ​നാ​കാ​തെ കേരളാ പോ​ലീ​സ് മ​ട​ങ്ങി; വിനോദ് കുമാറിനെ പൊക്കാൻ   പോലീസിന്‍റെ മറ്റൊരു പ്രയോഗം ഇങ്ങനെ…

സ്വ​ന്തം​ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: ന്യൂ​ജ​ന്‍ മ​യ​ക്കു​മ​രു​ന്നാ​യ മെ​ത്ത​ലി​ന്‍ ഡ​യോ​ക്‌​സി മെ​ത്താം​ഫി​റ്റ​മി​ന്‍ (എം​ഡി​എം​എ) വി​ത​ര​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​ന് പോ​ലീ​സ് ‘സു​ര​ക്ഷ’. ത​മി​ഴ്‌​നാ​ട് തി​രു​വാ​രൂ​ര്‍ സ്വ​ദേ​ശി​യും കേ​സി​ലെ മു​ഖ്യ​ക​ണ്ണി​യു​മാ​യ വി​നോ​ദ്കു​മാ​റി​നാ​ണ് പോ​ലീ​സി​ലും അ​ടു​ത്ത ബ​ന്ധ​മു​ള്ള​ത്. ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ നാ​ട്ടി​ലാ​ണ് കേ​ര​ള പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ളോ​ളം അ​ഗ്നി​പ​രീ​ക്ഷ​ണം നേ​രി​ട്ട​ത്. 44 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ചേ​വാ​യൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത എ​ളേ​റ്റി​ല്‍ സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ല്‍ (33), അ​ന്‍​വ​ര്‍ ത​സ്നിം (30), ക​ട്ടി​പ്പാ​റ സ്വ​ദേ​ശി മ​ന്‍​സൂ​ര്‍ (35) എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​വാ​രൂ​ര്‍ സ്വ​ദേ​ശി വി​നോ​ദ്കു​മാ​റി​നെ​യും ചെ​ന്നൈ മു​ത​ലി​പ്പേ​ട്ട് സ്ട്രീ​റ്റി​ല്‍ റം​സാ​ന്‍ അ​ലി​യെ​യും കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്. മഫ്തി പോലീസ് ചെയ്തത്…റം​സാ​ന്‍ അ​ലി​യെ പി​ടി​കൂ​ടി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​സി. ക​മ്മീ​ഷ​ണ​ര്‍ കെ. ​സു​ദ​ര്‍​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ന്നീ​ട് തി​രു​വാ​രൂ​റി​ലേ​ക്ക് പു​റ​പ്പെ​ട്ടു. ഇ​വി​ടു​ത്തെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ടു. വി​നോ​ദ്കു​മാ​റി​ന്‍റെ ഗ്രാ​മ​ത്തി​ലേ​ക്ക്…

Read More

ജീവിച്ച് കൊതിതീരുംമുമ്പേ..! ര​ണ്ടു വ​ർ​ഷത്തെ പ്രവാസത്തിന് ശേ​ഷം നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു

  മ​ല​പ്പു​റം: ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​വാ​സ ജീ​വ​ത​ത്തി​നു ശേ​ഷം അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി​യ യു​വാ​വ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മ​ല​പ്പു​റം തി​രൂ​ര്‍ സ്വ​ദേ​ശി വി​നോ​ജ്(38)​ആ​ണ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ത്തി​ല്‍ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ച​ത്. ഷാ​ര്‍​ജ​യി​ല്‍ നി​ന്നും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വി​നോ​ജ് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ​ത്. തു​ട​ര്‍​ന്ന് എ​മി​ഗ്രേ​ഷ​ന്‍ ക​ഴി​ഞ്ഞ് കോ​വി​ഡ് ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന​യ്ക്ക് ക്യൂ ​നി​ല്‍​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം സം​സ്‌​ക​രി​ച്ചു. ഭാ​ര്യ സൗ​മ്യ, മ​ക​ള്‍ സ്വാ​തി.

Read More