വി​മാ​ന ദു​ര​ന്തം! ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​ങ്കി​ലും ആ​യി​ഷ ന​ദി​ന്‍റെ വി​ര​ഹ​ഗാ​നം ഇ​പ്പോ​ഴും ജ​ന​മ​ന​സു​ക​ളി​ൽ നി​ന്ന് മാ​ഞ്ഞു പോ​യി​ട്ടി​ല്ല

മു​ക്കം: ​ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട വി​മാ​ന താ​വ​ള​ത്തി​ലു​ണ്ടാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന ദു​ര​ന്ത​ത്തി​ന് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞ​ങ്കി​ലും ആ​യി​ഷ ന​ദി​ന്‍റെ വി​ര​ഹ​ഗാ​നം ഇ​പ്പോ​ഴും ജ​ന​മ​ന​സു​ക​ളി​ൽ നി​ന്ന് മാ​ഞ്ഞു പോ​യി​ട്ടി​ല്ല. നി​ര​വ​ധി മ​ല​യാ​ളി​ക​ൾ സം​ഭ​വ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​ങ്കി​ലും മ​ല​യാ​ളി​ക​ളെ ഏ​റെ സ്നേ​ഹി​ച്ചി​രു​ന്ന പൈ​ല​റ്റ് ദീ​പ​ക് വ​സ​ന്ത് സാ​ത്തേ​യു​ടെ സ്മ​ര​ണ​ക്കാ​യി കൊ​ച്ചു മി​ടു​ക്കി പാ​ടി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ വെ​റ​ലാ​യ ഗാ​ന​ം ഒ​രു വ​ർ​ഷം പി​ന്നി​ടു​ക​യാ​ണ്.​ പി​ഞ്ചു കു​ട്ടി​ക​ള​ട​ക്കം 21 പേ​രാ​ണ് ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം ഓ​ഗ​സ്റ്റ് ഏ​ഴി​ന് വൈ​കി​ട്ട് 7.03നാ​ണ് ദു​ബൈ​യി​ൽ നി​ന്ന് ക​രി​പ്പൂ​രി​ലെ​ത്തി​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് 1344വി​മാ​നം റ​ൺ​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ദു​ര​ന്ത​ത്തി​ൽ മ​ര​ണ​പ്പെ​ട്ട​വ​രെ​യും​ക​ഴി​വു​റ്റ​വൈ​മാ​നി​ക​നാ​യ ദീ​പ​ക് വ​സ​ന്ത് സാ​ത്തേ​യു​ടെ വേ​ർ​പാ​ടി​ന്‍റെ ദുഃ​ഖ​ത്തെ അ​നാ​വ​ര​ണം ചെ​യ്ത സം​ഗീ​താ​വി​ഷ്കാ​രം സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ അ​ന്ന് ത​ന്നെ ശ്ര​ദ്ധ​യേ​മാ​യി​രു​ന്നു. ബി​ൽ​ഡിം​ഗ് ഡി​സൈ​ന​ർ കെ.​പി. അ​ഷ്റ​ഫ് ഷ​മീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളും അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം…

Read More

സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണം; അ​ധ്യാ​പ​ക​ൻ ജീ​വ​നൊ​ടു​ക്കി; നാട്ടുകാർക്ക് നല്ലതു മാത്രം പറ‍യാനുണ്ടായിരുന്ന അധ്യാപകന്‍റെ മരണത്തിൽ പ്രതിഷേധം ശക്തമാകുന്നു

  മ​ല​പ്പു​റം: സ​ദാ​ചാ​ര ഗു​ണ്ട​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ അ​ധ്യാ​പ​ക​ൻ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ. മ​ല​പ്പു​റം വ​ലി​യോ​റ​യി​ലെ സു​രേ​ഷ് ചാ​ലി​യ​ത്തി​നെ(44)​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ശ​സ്ത ചി​ത്ര​കാ​ര​നും സ്കൂ​ൾ അ​ധ്യാ​പ​ക​നും സി​നി​മാ സാം​സ്കാ​രി​ക​മേ​ഖ​ല​ക​ളി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്നു സു​രേ​ഷ് ചാ​ലി​യ​ത്ത്. ഒ​രു സ്ത്രീ​യോ​ട് വാ​ട്സ്ആ​പ്പി​ൽ ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘ​മാ​ളു​ക​ൾ സു​രേ​ഷി​നെ വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ച്ചി​രു​ന്നു. സു​രേ​ഷി​ന്‍റെ സു​ഹൃ​ത്താ​യി​രു​ന്നു ഈ ​സ്ത്രീ. സ്വ​ന്തം അ​മ്മ​യു​ടെ​യും മ​ക്ക​ളു​ടെ​യും മു​ന്നി​ൽ വ​ച്ച് സു​രേ​ഷി​നെ മ​ർ​ദി​ക്കു​ക​യും വ​ലി​ച്ചി​ഴ​യ്ക്കു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വി​ഷ​മ​ത്തി​ലാ​ണ് തൂ​ങ്ങി​മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്യാ​നൊ​രു​ങ്ങു​ക​യാ​ണ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​വ​ള സം​വി​ധാ​നം ചെ​യ്ത, ഉ​ട​ലാ​ഴം എ​ന്ന ശ്ര​ദ്ധേ​യ​മാ​യ ചി​ത്ര​ത്തി​ന്‍റെ ക​ലാ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു സു​രേ​ഷ്. മ​ല​പ്പു​റ​ത്തെ സാം​സ്കാ​രി​ക​ക്കൂ​ട്ടാ​യ്മ​യാ​യ “ര​ശ്മി’​യു​ടെ സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു.

Read More

മ​ല​യോ​ര​ത്ത്‌ ഇ​നി വെ​ള്ളി​വെ​ളി​ച്ചം! 220 കെ​വി ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ്വി​ച്ച് ഗി​യ​ർ സ​ബ് സ്റ്റേ​ഷ​ൻ റെഡി

മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര​മാ​വു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന കെ ​എ​സ് ഇ ​ബി​യു​ടെ കു​ന്ന​മം​ഗ​ലം – അ​ഗ​സ്ത്യ​ൻ​മു​ഴി മ​ൾ​ട്ടി സ​ർ​ക്യൂ​ട്ട് ആ​ന്‍റ് മ​ൾ​ട്ടി വോ​ൾ​ട്ടേ​ജ് ലൈ​നി​ൻ്റേ​യും കു​ന്ന​മം​ഗ​ല​ത്ത് നി​ല​വി​ലു​ള്ള 110 കെ ​വി സ​ബ് സ്റ്റേ​ഷ​ൻ കോ​മ്പൗ​ണ്ടി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ്ഥാ​പി​ച്ച 220 കെ​വി ഗ്യാ​സ് ഇ​ൻ​സു​ലേ​റ്റ​ഡ് സ്വി​ച്ച് ഗി​യ​ർ സ​ബ് സ്റ്റേ​ഷ​നും പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​മേ​ന്മ​യു​ള്ള വൈ​ദ്യു​തി ത​ട​സം കൂ​ടാ​തെ ന​ൽ​കു​ക​യെ​ന്ന പ്ര​ഖ്യാ​പി​ത ല​ക്ഷ്യം കൈ​വ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റും കെ ​എ​സ് ഇ ​ബി യും ​സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കി​യ ട്രാ​ൻ​സ് ഗ്രി​ഡ് 20യു​ടെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്. പു​തി​യ 220 കെ ​വി ലൈ​ൻ ക​മ്മീ​ഷ​ൻ ചെ​യ്യു​ന്ന​തോ​ടെ കു​ന്ന​മം​ഗ​ലം സ​ബ് സ്റ്റേ​ഷ​ൻ ജി​ല്ല​യി​ലെ വൈ​ദ്യു​തി വി​ത​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന ഹ​ബ്ബാ​യി മാ​റും. കി​ഫ്ബി​യി​ൽ 110 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ച്ച​ത്.…

Read More

എങ്ങനെയുണ്ട് പുതിയ ഐഡിയ..! കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ടീ ​ഷ​ർ​ട്ടി​ലും എടിഎം ​കാ​ർ​ഡിന്‍റെ രൂ​പ​ത്തി​ലും; വില…

മു​ക്കം : കോ​വി​ഡ് വാ​ക്സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ടീ​ഷ​ർ​ട്ടി​ൽ പ്രി​ന്‍റ് ചെ​യ്ത​ത് കൗ​തു​ക​മാ​കു​ന്നു.​ മു​ക്കം ന​ഗ​ര​ത്തി​ലെ അ​നാ​ഥ​ശാ​ല റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്രം ഗ്രാ​ഫി​ക്സ് ആ​ൻ​ഡ് സ്ക്രീ​ൻ പ്രി​ന്‍റേ​ഴ്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് വാ​ക്സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ലേ​ഖ​നം ചെ​യ്ത ടീ ​ഷ​ർ​ട്ട് ന​ൽ​കു​ന്ന​ത്.​ ആ​ദ്യം കൗ​തു​ക​ത്തി​നു​വേ​ണ്ടി സ്ഥാ​പ​ന ഉ​ട​മ​യാ​യ പാ​ണ​ക്കാ​ട​ൻ ബ​ഷീ​ർ ത​ന്‍റെ ടീ​ഷ​ർ​ട്ടി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രി​ന്‍റ് ചെ​യ്ത് ചി​ത്രം വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ൽ അ​യ​ച്ച​തോ​ടെ​യാ​ണ് ആ​വ​ശ്യ​ക്കാ​ർ കൂ​ടി​യ​ത്.​ ഏ​ത് രൂ​പ​ത്തി​ലും വ​ലു​പ്പ​ത്തി​ലു​മു​ള്ള ടീ​ഷ​ർ​ട്ടു​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ പ​തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ഷ​ർ​ട്ടി​നും പ്രി​ന്‍റിം​ഗി​നു​മാ​യി 200 രൂ​പ​യാ​ണ് ആ​വ​ശ്യ​ക്കാ​രി​ൽ നി​ന്ന് വാ​ങ്ങു​ന്ന​ത്. വാ​ക്‌​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എടിഎം ​കാ​ർ​ഡ് രൂ​പ​ത്തി​ലാ​ക്കി​യും ഇ​വി​ടെ ന​ൽ​കു​ന്നു​ണ്ട്. നി​ര​വ​ധി​ആ​ളു​ക​ൾ ആ​വ​ശ്യ​ക്കാ​രാ​യി എ​ത്തു​ന്ന​താ​യി ഉ​ട​മ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട് .

Read More

മൂ​ന്നു​ദി​വ​സം മു​മ്പ് മൂ​ന്ന് മു​റി​യെ​ടു​ത്ത് താമസം! മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി​യ​ട​ക്കം എ​ട്ട് പേ​ര്‍ പി​ടി​യി​ല്‍; ജ​സീ​ന ഇ​വ​ർ​ക്കൊ​പ്പ​മെ​ത്തി​യ​തി​ലും ദു​രൂ​ഹ​ത

കോ​ഴി​ക്കോ​ട്: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വ​തി ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ കോ​ഴി​ക്കോ​ട്ടെ ലോ​ഡ്ജി​ൽ നി​ന്ന് പി​ടി​യി​ലാ​യി. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ ചേ​ള​ന്നൂ​ർ പാ​ലോ​ളി മീ​ത്ത​ൽ മ​നോ​ജ് (22), വെ​ങ്ങാ​ലി ക​ള​ത്തി​ൽ അ​ഭി (26), ന​ടു​വ​ട്ടം മീ​ര​ബൈ​തു​ലി​ൽ മു​ഹ​മ്മ​ദ് നി​ഷാം (26), പെ​രു​മ​ണ്ണ കൊ​ളൈ​മീ​ത്ത​ൽ അ​ർ​ജു​ൻ (23), മാ​ങ്കാ​വ് പൂ​ഞ്ചേ​രി ത​ൻ​വീ​ർ അ​ജ്മ​ൽ (24), എ​ല​ത്തൂ​ർ പു​തി​യ​നി​ര​ത​ത് ക​ള​ത്തി​ൽ അ​ഭി​ജി​ത്ത് (26), പെ​രു​വ​യ​ൽ കൈ​നാ​ടി​പ​റ​മ്പ് ഹ​ർ​ഷാ​ദ് (28), മ​ല​പ്പു​റം സ്വ​ദേ​ശി എ​ട​പ്പ​റ്റ മേ​ലാ​റ്റൂ​ർ താ​ഴേ​പു​ര​യി​ൽ ജ​സീ​ന (22) എ​ന്നി​വ​രെ​യാ​ണ് മാ​വൂ​ർ​റോ​ഡി​ൽ ഹാ​ഫ്മൂ​ൺ ലോ​ഡ്ജി​ൽ നി​ന്ന് അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​രി​ൽ നി​ന്ന് 500 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും ആ​റ് ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കാ​വ് പൊ​ലീ​സും എ​ക്സൈ​സ് സം​ഘ​വും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. മൂ​ന്നു​ദി​വ​സം മു​മ്പ് മൂ​ന്ന് മു​റി​യെ​ടു​ത്ത് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു സം​ഘം. പൂ​ച്ച എ​ന്ന​റി​യ​പ്പെ​ടു​ന്ന അ​ര്‍​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘം…

Read More

കോ​വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ലെ താ​ള​പ്പി​ഴ തി​രി​ച്ച​ടി! പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ സ​മ​യ​ത്ത് ലി​സ്റ്റ് ന​ല്‍​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: 65 വ​യ​സു​ക​ഴി​ഞ്ഞ​വ​ര്‍​ക്ക് ഓ​ഗ​സ്റ്റ് 15ന് ​മു​ന്‍​പ് കോ​വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​ക്കാ​ന്‍ ഊ​ര്‍​ജി​ത ശ്ര​മ​ങ്ങ​ളു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ് മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍ വി​ത​ര​ണ​ത്തി​ലെ താ​ള​പ്പി​ഴ തി​രി​ച്ച​ടി​യാ​കു​ന്നു. ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ ന​ല്‍​കു​ന്ന ലി​സ്റ്റ് അ​നു​സ​രി​ച്ചാ​ണ് ഇ​പ്പോ​ള്‍ വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. ഇ​തി​ന് ആ​ദ്യം വാ​ക്‌​സി​നേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍​മാ​ര്‍ ത​ങ്ങ​ളു​ടെ വാ​ര്‍​ഡി​ല്‍ ഇ​തു​വ​രെ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രു​ടെ ലി​സ്റ്റ് ന​ല്‍​ക​ണം. അ​ത​നു​സ​രി​ച്ചാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. എ​ന്നാ​ല്‍ പ​ല​യി​ട​ത്തും ആ​ളു​ക​ള്‍ എ​ത്തി​യി​ട്ടും ലി​സ്റ്റ് എ​ത്താ​ത്ത സ്ഥി​തി​വി​ശേ​ഷ​മു​ണ്ട്. ഇ​ത് വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. മാ​ത്ര​മ​ല്ല പ്രാ​യ​മാ​യ​വ​ര്‍ നേ​രി​ട്ട് സെ​ന്‍റ​റു​ക​ളി​ല്‍ എ​ത്തു​മ്പോ​ള്‍ ഇ​വ​രെ സ​ഹാ​യി​ക്കാ​നാ​യി പ​ല​യി​ട​ത്തും ഉ​ദ്യോ​ഗ​സ്ഥ​രി​ല്ല. പ​ല​രും മ​ക്ക​ളു​ടെ​യും മ​റ്റും ഫോ​ണി​ല്‍ നി​ന്നാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ചെ​യ്ത​ത്. ഇ-​ഐ​ഡി ല​ഭി​ക്കു​ന്ന​തി​നാ​യി ന​ട്ടം തി​രി​യു​ന്ന​വ​രും ഏ​റെ. ആ​ദ്യ ദി​വ​സം 21,328 പേ​ര്‍​ക്കും ര​ണ്ടാം ദി​നം 12,220 പേ​ര്‍​ക്കും മാ​ത്ര​മാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​യ​ത്. സാ​ധാ​ര​ണ ല​ഭ്യ​മാ​കു​ന്ന​തി​ലും കു​റ​വാ​യാ​ണ്…

Read More

ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം പ​ഴം ജ​ബോ​ട്ടി​ക്കാ​ബ ഇ​ങ്ങ് മുക്കത്തെ മ​ല​യോ​ര മേ​ഖ​ല​യി​ലും; ഒ​രു ത​വ​ണ കായ്ച്ചാൽ കാ​ല വ്യ​ത്യാ​സ​മി​ല്ലാ​തെ ഫ​ലം തരുന്ന ജബോട്ടിക്കാബ

  മു​ക്കം: സോ​ക്ക​റി​ന്‍റെ രാ​ജാ​ക്ക​മാ​ര​ൻ​മാ​രാ​യ ബ്ര​സീ​ലി​ന്‍റെ സ്വ​ന്തം പ​ഴം ജ​ബോ​ട്ടി​ക്കാ​ബ എ​ന്ന മ​ര മു​ന്തി​രി വി​ള​ഞ്ഞി​രി​ക്കു​ക​യാ​ണ് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലും.​ ത​ണ്ടി​ൽ കാ​യ്ക്കു​ന്ന ജ​ബോ​ട്ടി​ക്കാ​ബ നോ​ർ​ത്ത് കാ​ര​ശേ​രി​യി​ലാ​ണ് വി​ള​ഞ്ഞ​ത്. മ​റ്റ് പ​ഴ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ത​ണ്ടി​ലാ​ണ് പൂ​വും കാ​യും ഉ​ണ്ടാ​വു​ക എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. ഒ​രു ത​വ​ണ വി​ള​ഞ്ഞ് ക​ഴി​ഞ്ഞാ​ൽ പി​ന്നെ കാ​ല വ്യ​ത്യാ​സ​മി​ല്ലാ​തെ ഫ​ലം ത​രു​ന്നു എ​ന്ന​തും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. സം​സ്ഥാ​ന​പാ​ത​യു​ടെ അ​രി​ക​ത്തു​ള്ള നോ​ർ​ത്ത് കാ​ര​ശേ​രി​യി​ലെ ഗ്രീ​ൻ ഗാ​ർ​ഡ​നി​ലാ​ണ് ഈ ​അ​പൂ​ർ​വ ചെ​ടി​യു​ടെ ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ലു​ള്ള ഫ​ലം കാ​യ്ച്ച​ത്. സാ​ധാ​ര​ണ മ​രം കാ​യ്ക്കാ​ൻ പ​ത്തു​വ​ർ​ഷ​ത്തോ​ളം എ​ടു​ക്കും. എ​ന്നാ​ൽ പു​തി​യ വെറൈ​റ്റി​ക​ൾ മൂ​ന്നു​വ​ര്‍​ഷം​മു​ത​ൽ ത​ന്നെ കാ​യ്ച്ചു തു​ട​ങ്ങും. ര​ണ്ടു​വ​ർ​ഷം മു​ൻ​പാ​ണ് ഈ ​ചെ​ടി ഗ്രീ​ൻ ഗാ​ർ​ഡ​നി​ൽ എ​ത്തി​യ​ത്. കാ​ണാ​ൻ വ​ള​രെ ഭം​ഗി​യു​ള്ള ഈ ​ഫ​ലം ച​ട്ടി​യി​ലും വ​ള​ർ​ത്താ​നാ​കു​മെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

Read More

ഇ-​ബു​ള്‍​ജ​റ്റി​ന് പി​ന്നാ​ലെ റോ​ഡി​ലെ ‘വി​ല്ല​ൻ’​മാ​രെ പൂ​ട്ടാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

‌കോ​​​ഴി​​​ക്കോ​​​ട്: ഇ-​​​ബു​​​ള്‍ ജെ​​​റ്റ് യൂ​​​ട്യൂ​​​ബ് ചാ​​​ന​​​ല്‍ വ്ളോഗ​​​ര്‍​മാ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന​​​യു​​​മാ​​​യി മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് . ടൂ​​​റി​​​സ്റ്റ് ബ​​​സു​​​ക​​​ളും ടാ​​​ക്സി​​​ക​​​ളു​​​മു​​​ള്‍​പ്പെ​​​ടെ നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​ര്‍​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം. ഇ-​​​ബു​​​ള്‍ ജെ​​​റ്റി​​​നെ​​​തി​​​രേ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​ണെ​​​ന്ന ആ​​​രോ​​​പ​​​ണം നി​​​ല​​​നി​​​ല്‍​ക്കെ​​​യാ​​​ണ് നി​​​യ​​​മ​​​ലം​​​ഘ​​​നം എ​​​വി​​​ടെ ശ്ര​​​ദ്ധ​​​യി​​​ല്‍​പ്പെ​​​ട്ടാ​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ മോ​​​ട്ടോ​​​ര്‍​വാ​​​ഹ​​​ന​​​വ​​​കു​​​പ്പ് തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ഇ-​​​ബു​​​ള്‍ ജെ​​​റ്റി​​​നെ​​​തി​​​രേ നി​​​ര​​​വ​​​ധി പ​​​രാ​​​തി​​​ക​​​ള്‍ ല​​​ഭി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​തെ​​​ന്ന് ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ എം.​​​ആ​​​ര്‍‌.​ അ​​​ജി​​​ത്കു​​​മാ​​​ര്‍ ദീ​​​പി​​​ക​​​യോ​​​ടു പ​​​റ​​​ഞ്ഞു. പ​​​രാ​​​തി​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ക​​​യും നി​​​യ​​​മ​​​ലം​​​ഘ​​​നം ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്താ​​​ല്‍ ഏ​​​തു വാ​​​ഹ​​​ന​​​മാ​​​യാ​​​ലും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. ലോ​​​ക്ഡൗ​​​ണ്‍ ഇ​​​ള​​​വു​​​ക​​​ളെ തു​​​ട​​​ര്‍​ന്ന് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​ങ്ങ​​​ളും മ​​​റ്റും പ​​​ല​​​യി​​​ട​​​ത്തും തു​​​റ​​​ന്നി​​​ട്ടു​​​ണ്ട്. വി​​​വാ​​​ഹ​​​വും മ​​​റ്റു ച​​​ട​​​ങ്ങു​​​ക​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടെ ന​​​ട​​​ത്താ​​​നും സ​​​ര്‍​ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​ക്കാ​​​രെ ആ​​​ക​​​ര്‍​ഷി​​​പ്പി​​​ക്കും വി​​​ധ​​​ത്തി​​​ല്‍ ചി​​​ല ടൂ​​​റി​​​സ്റ്റ് വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ രം​​​ഗ​​​ത്തു​​​ണ്ട്. ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തു​​​ന്ന…

Read More

ക​ട​ലോ​ളം ആ​ശ​യ​ക്കു​ഴ​പ്പം; ബീ​ച്ച് തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല; എത്തിയവരെ  ഓടിച്ച് പോലീസ്

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യെ​ങ്കി​ലും കോ​ഴി​ക്കോ​ട് ബീ​ച്ച് തു​റ​ക്കു​ന്ന​തി​ല്‍ ആ​ശ​ങ്ക. ഇ​ന്ന​ലെ മു​ത​ല്‍ ബീ​ച്ചു​ക​ള്‍ തു​റ​ക്കു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ മു​ഹ​മ്മ​ദ് റി​യാ​സി​ന്റെ അ​റി​യി​പ്പ് വ​ന്നെ​ങ്കി​ലും കോ​ഴി​ക്കോ​ട് ബീ​ച്ച് തു​റ​ക്ക​ണ​മോ വേ​ണ്ട​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രേ​യും തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ളെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ നി​ര​വ​ധി പേ​ര്‍ ബീ​ച്ചി​ല്‍ പ്ര​വേ​ശി​ച്ചു. പോ​ലീ​സ് ത​ട​ഞ്ഞ​തു​മി​ല്ല. പി​ന്നീ​ട് 6.45 ഓ​ടെ എ​ല്ലാ​വ​രെ​യും പോ​ലീ​സ് ബീ​ച്ചി​ല്‍ നി​ന്ന് ഒ​ഴി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നും ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ ത​ല്‍​ക്കാ​ലം ആ​ളു​ക​ളെ പ്രേ​വ​ശി​പ്പി​ക്കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​ന​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന ഉേ​ദ്യാ​ഗ​സ്ഥ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. പ​ക്ഷെ ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടി​ല്ല. പോ​ലീ​സി​നും ഇ​തു​സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ട്ടി​ല്ല. ആ​ളു​ക​ളെ ബീ​ച്ചി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ക്കാ​ന്‍ അ​നു​മ​തി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ നി​യ​ന്ത്ര​ണം തു​ട​രാ​നാ​ണ് തീ​രു​മാ​നം.…

Read More

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പ് ചോ​ര്‍​ത്തി! വാ​ട്‌​സ്ആ​പ്പ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ പാ​സ്‌​വേ​ര്‍​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ല

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പ് ചോ​ര്‍​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പാ​ണ് ചോ​ര്‍​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ​യാ​ണ് സം​ഭ​വം. ക്ലാ​സെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണി​ക്കു​ന്ന​തി​ന് അ​ധ്യാ​പി​ക സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ ന​മ്പ​റി​ല്‍ മ​റ്റൊ​രു​ഫോ​ണി​ല്‍ വാ​ട്‌​സ് ആ​പ്പ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. ഒ​ടി​പി അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ലേ​ക്കാ​ണ് ല​ഭി​ക്കു​ക. സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഫോ​ണി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും സ്‌​ക്രീ​നി​ല്‍ തെ​ളി​യും. ഇ​പ്ര​കാ​രം ഒ​ടി​പി വ​ന്ന​പ്പോ​ള്‍ അ​ത് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു ഫോ​ണി​ല്‍ വാ​ട്‌​സ്ആ​പ്പ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. അ​ധ്യാ​പി​ക വാ​ട്‌​സ്ആ​പ്പ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ പാ​സ്‌​വേ​ര്‍​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഒ​ടി​പി ല​ഭി​ച്ച​യു​ട​ന്‍ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ്ആ​പ്പ് മ​റ്റൊ​രു ഫോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി. അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ല്‍ നി​ന്ന് വാ​ട്‌​സ്ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ചെ​യ്തു. വാ​ട്‌​സ്ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പി​ക സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഓ​ണ്‍​ലൈ​ന്‍…

Read More