ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പ് ചോ​ര്‍​ത്തി! വാ​ട്‌​സ്ആ​പ്പ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ പാ​സ്‌​വേ​ര്‍​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ല

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പ് ചോ​ര്‍​ത്തി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജ് സ്വ​ദേ​ശി​യാ​യ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ് ആ​പ്പാ​ണ് ചോ​ര്‍​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ​യാ​ണ് സം​ഭ​വം. ക്ലാ​സെ​ടു​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണി​ക്കു​ന്ന​തി​ന് അ​ധ്യാ​പി​ക സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് ആ​പ്പ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

ക്ലാ​സി​നി​ടെ അ​ധ്യാ​പി​ക​യു​ടെ ന​മ്പ​റി​ല്‍ മ​റ്റൊ​രു​ഫോ​ണി​ല്‍ വാ​ട്‌​സ് ആ​പ്പ് അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ചു. ഒ​ടി​പി അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ലേ​ക്കാ​ണ് ല​ഭി​ക്കു​ക.

സ്‌​ക്രീ​ന്‍ ഷെ​യ​റിം​ഗ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഫോ​ണി​ലേ​ക്ക് വ​രു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും സ്‌​ക്രീ​നി​ല്‍ തെ​ളി​യും. ഇ​പ്ര​കാ​രം ഒ​ടി​പി വ​ന്ന​പ്പോ​ള്‍ അ​ത് ഉ​പ​യോ​ഗി​ച്ച് മ​റ്റൊ​രു ഫോ​ണി​ല്‍ വാ​ട്‌​സ്ആ​പ്പ് ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​ധ്യാ​പി​ക വാ​ട്‌​സ്ആ​പ്പ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ പാ​സ്‌​വേ​ര്‍​ഡും ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഒ​ടി​പി ല​ഭി​ച്ച​യു​ട​ന്‍ അ​ധ്യാ​പി​ക​യു​ടെ വാ​ട്‌​സ്ആ​പ്പ് മ​റ്റൊ​രു ഫോ​ണി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചു തു​ട​ങ്ങി.

അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ല്‍ നി​ന്ന് വാ​ട്‌​സ്ആ​പ്പ് പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​വു​ക​യും ചെ​യ്തു. വാ​ട്‌​സ്ആ​പ്പ് പ്ര​വ​ര്‍​ത്തി​ക്കാ​ത്ത​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ധ്യാ​പി​ക സൈ​ബ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളു​ടേ​യും ഫോ​ണു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്. 50 പേ​രാ​ണ് അ​ന്ന് ക്ലാ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രു​ടെ​യെ​ല്ലാം ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്കും.

Related posts

Leave a Comment