ഓ​ണ്‍​ലൈ​ന്‍ വാ​യ്പ; ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​വ​രെ കു​ടു​ക്കാ​ന്‍ പോ​ലീ​സ്

  സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ വ​ഴി വാ​യ്പ​യെ​ടു​ത്തു തി​രി​ച്ച​ട​വു മു​ട​ങ്ങു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന സം​ഘ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ശ​ന​ന​ട​പ​ടി​യു​മാ​യി പോ​ലീ​സ് രം​ഗ​ത്ത്. വാ​യ്പ തി​രി​ച്ച​ട​യ്ക്കാ​ന്‍ ക​ഴി​യാ​തെ ബു​ദ്ധി​മു​ട്ടി​ലാ​യ​വ​രു​ടെ വീ​ടു​ക​ളി​ല്‍ ക​യ​റി​യും ഫോ​ണി​ല്‍ വി​ളി​ച്ചും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ അ​ടു​ത്തി​ടെ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വി​വ​ര​ങ്ങ​ള്‍ സൈ​ബ​ര്‍ സെ​ല്ലി​ലേ​ക്ക് കൈ​മാ​റി​യാ​ല്‍ സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സ് ഉ​ട​നെ​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. വീ​ടു​ക​ളി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​തു കു​റ്റ​ക​ര​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ ഇ​ട​പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും ഏ​ജ​ന്‍റു​മാ​ര്‍​ക്കെ​തി​രെ​യും തൊ​ട്ട​ടു​ത്ത പോ​ലീ​സ്‌​സ്‌​റ്റേ​ഷ​നി​ലും പ​രാ​തി ന​ല്‍​കി​യാ​ല്‍ ന​ട​പ​ടി​യെ​ടു​ക്കും. വാ​ട്‌​സ് ആ​പ്പ് വ​ഴി​യും പ​രാ​തി​ക്കാ​ര്‍​ക്ക് പോ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ 9497976009 എ​ന്ന ന​മ്പ​റി​ലേ​ക്ക് പ​രാ​തി​ക​ള്‍ വാ​ട്‌​സ് ആ​പ്പ് ചെ​യ്താ​ല്‍ മ​തി. ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ളും കാ​ല​താ​മ​സ​മി​ല്ലാ​തെ വാ​യ്പ ല​ഭി​ക്കു​മെ​ന്ന​തും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സാ​ധാ​ര​ണ​ക്കാ​രു​ള്‍​പ്പെ​ടെ…

Read More

ര​ണ്ടാം ഡോ​സി​ന് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്നു! വാ​ക്സി​നാ​യി ബു​ക്ക് ചെ​യ്തു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ​ല​രും തി​ര​ക്കു​കാ​ര​ണം മ​ട​ങ്ങു​ന്നതും പതിവ്‌ കാ​ഴ്ച

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളി​ലെ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ളി​ൽ വ​ൻ​തി​ര​ക്ക്. വാ​ക്സി​നാ​യി ബു​ക്ക് ചെ​യ്തു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പ​ല​രും തി​ര​ക്കു​കാ​ര​ണം മ​ട​ങ്ങു​ന്ന കാ​ഴ്ച പ​തി​വാ​ണ്. ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രി​ല്‍ ഏ​റെ​യും. വാ​ക്‌​സി​ന്‍ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള കാ​ലാ​വ​ധി സ​ര്‍​ക്കാ​ര്‍ മാ​റ്റി​പ​റ​യു​ന്ന​തെ​ന്നും നി​ശ്ചി​ത കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ര​ണ്ടാം ഡോ​സ് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഗു​ണ​മു​ണ്ടാ​കി​ല്ലെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ഇ​തും പ​ണം ന​ല്‍​കി സ്വ​കാ​ര്യ​മേ​ഖ​ല​യെ ആ​ശ്ര​യി​ക്കാ​ന്‍ ആ​ളു​ക​ളെ നി​ര്‍​ബ​ന്ധി​ത​രാ​ക്കു​ന്നു. കോ​വി​ൻ ആ​പ്പ് വ​ഴി ബു​ക്ക് ചെ​യ്ത് നി​ശ്ചി​ത​സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​വ​രും സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ വ​ഴി​യെ​ത്തു​ന്ന​വ​രും കൂ​ടി​യാ​കു​മ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന മ​റ്റ് രോ​ഗി​ക​ൾ തി​ര​ക്ക് കാ​ര​ണം വ​ല​യു​ക​യാ​ണ്. കു​ത്തി​വെ​പ്പി​നാ​യി മു​ൻ​ഗ​ണ​നാ പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ങ്കി​ലും ആ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ പേ​ർ​ക്കും​വാ​ക്സി​ൻ ന​ൽ​കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 29 ല​ക്ഷ​ത്തി​ലേ​റെ ഡോ​സ് വാ​ക്സി​ൻ ല​ഭ്യ​മാ​യെ​ങ്കി​ൽ മാ​ത്ര​മേ ജി​ല്ല​യി​ൽ 18 വ​യ​സി​ന്…

Read More

“മാ​ന​സ​യു​ടെ മ​ര​ണം വേ​ദ​നി​പ്പി​ച്ചു’; കുറിപ്പെഴുതി വെച്ച് യുവാവ് ചെയ്തത് കണ്ടോ

മ​ല​പ്പു​റം: ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ യു​വ ഡോ​ക്ട​ർ മാ​ന​സ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ മ​നം​നൊ​ന്ത് യു​വാ​വ് ജീ​വ​നൊ​ടു​ക്കി. മ​ല​പ്പു​റം ച​ങ്ങ​രം​കു​ളം വ​ള​യം​കു​ളം മ​ന​ക്ക​ൽ​കു​ന്ന് സ്വ​ദേ​ശി വി​നീ​ഷ് (33) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് തൂ​ങ്ങി​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ത​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്വം ഇ​ല്ലെ​ന്നും, മാ​ന​സ​യു​ടെ മ​ര​ണം വേ​ദ​നി​പ്പി​ച്ചെ​ന്നും എ​ഴു​തി​യ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​വി​വാ​ഹി​ത​നാ​യ വി​നീ​ഷ് നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. വി​നീ​ഷി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ണ്ടാ​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Read More

കോ​ഴി​ക്കോ​ട്ട് പി​താ​വും മ​ക​ളും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ! ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ൽ കെ​ട്ടി​യ​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ പി​താ​വി​നെ​യും മ​ക​ളെ​യും ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. വൈ​ദ്യ​ര​ങ്ങാ​ടി പു​ല്ലും​കു​ന്ന് റോ​ഡി​ൽ ഓ​യാ​സി​സി​ൽ കാ​ലി​ക്ക​റ്റ് എ​യ​ർ​പോ​ർ​ട്ട് റി​ട്ട:​ടെ​ക്ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ ആ​വേ​ത്താ​ൻ വീ​ട്ടി​ൽ പീ​താം​ബ​ര​ൻ(61), മ​ക​ൾ ശാ​രി​ക(31) എ​ന്നി​വ​രെ​യാ​ണ്‌ ഞാ​യ​റാ​ഴ്ച വൈ​കി​ട്ടോ​ടെ വീ​ട്ടി​ലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​രു​വ​രും ഒ​രേ സാ​രി മു​റി​ച്ചാ​ണ് ഫാ​നു​ക​ളി​ൽ കെ​ട്ടി​യ​ത്. ആ​ത്മ​ത്യാ കു​റി​പ്പ് പോ​ലീ​സി​ന് ല​ഭി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. പീ​താം​ബ​ര​ന്‍റെ ഭാ​ര്യ പ്ര​ഭാ​വ​തി. മ​ക​ൻ പ്ര​ജി​ത്(​എ​ഞ്ചി​നീ​യ​ർ ബാം​ഗ്ലൂ​ർ). അ​സി.​ക​മ്മീ​ഷ​ൻ എ.​എം സി​ദി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​റോ​ക്ക് പോലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് അ​യ​ച്ചു.

Read More

കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്ന അ​ർ​ബ​ൻ ബാ​ങ്ക് കോ​ഴ ആ​രോ​പ​ണം; ക​മ്മീ​ഷ​ന് മു​ന്പി​ൽ ആ​രോ​പ​ണ​ങ്ങ​ൾ മാ​ത്രം

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഉ​യ​ർ​ന്ന അ​ഴി​മ​തി ആ​രോ​പ​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ക്കാ​നാ​യി പാ​ർ​ട്ടി നി​യോ​ഗി​ച്ച ക​മ്മി​ഷ​നു മു​ന്പി​ൽ ഒ​രു പ​രാ​തി പോ​ലും എ​ത്തി​യി​ല്ല. പ​ക​രം തെ​ളി​വി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് ക​മ്മീ​ഷ​നു മു​ന്പി​ൽ വ​ന്ന​ത്. കോ​ഴ വാ​ങ്ങി​യാ​ണ് നി​യ​മ​നം ന​ട​ത്തി​യ​തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​ണെ​ങ്കി​ലും ജോ​ലി​ക്കാ​യി പ​ണം ന​ൽ​കി​യ​വ​രോ, കോ​ഴ കൊ​ടു​ത്ത് ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രോ ആ​യ ബ​ന്ധ​പ്പെ​ട്ട ഒ​രാ​ൾ പോ​ലും ക​മ്മി​ഷ​ന് പ​രാ​തി ന​ൽ​കി​യി​ല്ല. പ​ക​രം കോ​ണ്‍​ഗ്ര​സി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളു​മാ​ണ് കോ​ഴ ഇ​ട​പാ​ട് ന​ട​ന്നു​വെ​ന്ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് പ​രാ​തി എ​ഴു​തി ന​ൽ​കി​യ​ത്. തെളിവുകൾ മാഞ്ഞപ്പോൾ!കോ​ഴ വി​വാ​ദം കോ​ണ്‍​ഗ്ര​സി​നെ പി​ടി​ച്ചു​ല​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ക​മ്മി​ഷ​നു മു​ന്പി​ൽ പ​രാ​തി എ​ത്താ​തി​രി​ക്കാ​നാ​യി കോ​ഴ വാ​ങ്ങി​യ​വ​ർ പ​ല ഉ​റ​പ്പു​ക​ളും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കോ​ഴ ന​ൽ​കി​യ​വ​ർ പ​രാ​തി ന​ൽ​കാ​തി​രു​ന്നാ​ൽ സി.​പി.​എം. അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ ഉ​യ​ർ​ത്തി​യ കു​പ്ര​ച​ര​ണ​മാ​ണി​തെ​ന്നു…

Read More

ച​ര​ക്കു​ക​പ്പ​ല്‍ സ​ര്‍​വീ​സ് നി​ല​ച്ചു ; ദ്വീ​പു​ക​ളി​ല്‍ നി​ര്‍​മാ​ണ​മേ​ഖ​ല സ്തം​ഭി​ച്ചു ; പ്രത്യ​ക്ഷ സ​മ​ര​ത്തി​നൊ​രു​ങ്ങി ദ്വീ​പ്‌​വാ​സി​ക​ള്‍

കോ​ഴി​ക്കോ​ട്: ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പ്ര​ഫു​ല്‍​ഖോ​ഡ​പ​ട്ടേ​ലി​ന്‍റെ വി​വാ​ദ ന​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധ​ങ്ങ​ള്‍ നി​ല​നി​ല്‍​ക്കെ ല​ക്ഷ​ദ്വീ​പി​ലെ മൂ​ന്ന് ചെ​റു ദ്വീ​പു​ക​ളി​ല്‍ നി​ര്‍​മാ​ണ​മേ​ഖ​ല സ്തം​ഭി​ച്ചു. കി​ല്‍​ത്താ​ന്‍, ചെ​ത്‌​ലാ​ത്ത്, ബി​ത്ര എ​ന്നീ ചെ​റു​ദ്വീ​പു​ക​ളി​ലു​ള്ള​വ​രാ​ണ് ദു​രി​ത​ത്തി​ലാ​യ​ത്. ബേ​പ്പൂ​രി​ല്‍ നി​ന്നാ​ണ് ദ്വീ​പി​ലേ​ക്ക് കൂ​ടു​ത​ലാ​യും മ​ര​ങ്ങ​ളും ഫ​ര്‍​ണി​ച്ച​റു​ക​ളും എ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ചെ​റു​ദ്വീ​പു​ക​ളി​ലേ​ക്ക് ച​ര​ക്ക് ക​പ്പ​ല്‍ സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്നി​ല്ല. ഇ​തോ​ടെ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ര​ങ്ങ​ള്‍ എ​ത്തി​ക്കാ​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.ബേ​പ്പൂ​രി​ല്‍​നി​ന്നും കൊ​ച്ചി​യി​ല്‍ നി​ന്നും വ​രു​ന്ന യാ​ത്രാ​ക്ക​പ്പ​ലു​ക​ളി​ലൂ​ടെ​യും ച​ര​ക്കു​ക​പ്പ​ലു​ക​ളി​ലൂ​ടെ​യും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍ ദ്വീ​പു​ക​ളി​ല്‍ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ വീ​ട് നി​ര്‍​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മ​ര​വും വീ​ട്ടി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും മ​റ്റു​മു​ള്ള ഫ​ര്‍​ണി​ച്ച​റു​ക​ളും എ​ത്തി​ക്കു​ന്ന​തി​ന് ബേ​പ്പൂ​രി​ല്‍ നി​ന്നാ​ണ്. വി​വാ​ഹ വീ​ട്ടി​ലേ​ക്കു വേ​ണ്ട ഫ​ര്‍​ണി​ച്ച​റു​ക​ളും ഇ​പ്പോ​ള്‍ ഈ ​ദ്വീ​പു​ക​ളി​ല്‍ എ​ത്തു​ന്നി​ല്ല. ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തു നി​ന്നു​ള്ള ച​ര​ക്കു​നീ​ക്കം ചെ​റു ദ്വീ​പു​ക​ളി​ലേ​ക്ക് കൂ​ടി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ല​ക്ഷ​ദ്വീ​പ് സം​യു​ക്ത ജ​ന​കീ​യ മു​ന്ന​ണി ആ​വ​ശ്യ​പ്പെ​ട്ടു.ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സം​യു​ക്ത ജ​ന​കീ​യ മു​ന്ന​ണി ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്റ്റേ​റ്റ​ര്‍​ക്ക് നി​വേ​ദ​ന​വും…

Read More

കാ​ക്കി​ന​ട​യി​ല്‍ ക​ഞ്ചാ​വി​ന് 20000; മ​ല​ബാ​റി​ല്‍ വി​ല 50,000; ആ​ന്ധ്ര​യി​ല്‍ മ​ല​യാ​ളി ഏ​ജ​ന്‍റുമാ​ര്‍ സ​ജ്ജം!

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്കു​ള്ള ക​ഞ്ചാ​വ് ആ​ന്ധ്ര​യി​ലെ കാ​ക്കി​ന​ട​യി​ല്‍ ഭ​ദ്രം. കാ​ക്കി​ന​ട​യി​ല്‍ നി​ന്ന് ക​ഞ്ചാ​വ് മൊ​ത്ത​മാ​യി ശേ​ഖ​രി​ച്ചാ​ണ് കോ​ഴി​ക്കോ​ട്, ക​ണ്ണൂ​രു​ള്‍​പ്പെ​ടെ​യു​ള്ള വ​ട​ക്ക​ന്‍ ജി​ല്ല​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. കാ​ക്കി​ന​ട​യി​ല്‍ ഒ​രു കി​ലോ ക​ഞ്ചാ​വി​ന് 20,000 രൂ​പ​യ്ക്കാ​ണ് ല​ഹ​രി​ക്ക​ട​ത്ത് സം​ഘം വാ​ങ്ങു​ന്ന​തെ​ന്ന് എ​ക്‌​സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം വ്യ​ക്ത​മാ​ക്കി. ഇ​വ കേ​ര​ള​ത്തി​ലെ​ത്തി​യാ​ല്‍ 40,000 മു​ത​ല്‍ 50,000 രൂ​പ​വ​രെ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്. ഇ​ന്ന​ലെ ട്ര​യി​നി​ല്‍ നി​ന്ന് ആ​ര്‍​പി​എ​ഫും എ​ക്‌​സൈ​സും പി​ടി​കൂ​ടി​യ ക​ഞ്ചാ​വും കാ​ക്കി​ന​ട​യി​ല്‍ നി​ന്ന് എ​ത്തി​ച്ച​താ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റി​ലാ​യ ത​ല​ശേ​രി താ​ലൂ​ക്കി​ല്‍ അ​റ​ക്കി​ല​ക​ത്ത് ഖ​ലീ​ലി​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ടു​ത്ത ദി​വ​സം ഖ​ലീ​ലി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​മെ​ന്നും എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ക​ച്ച​വ​ട​ത്തി​ന് മ​ല​യാ​ളി ഏ​ജ​ന്‍റുമാ​ര്‍ കാ​ക്കി​ന​ട​യി​ലെ ക​ഞ്ചാ​വ് ലോ​ബി​യു​മാ​യി മ​ല​യാ​ളി ഏ​ജ​ന്‍റു​മാ​ര്‍​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നാ​ണ് എ​ക്‌​സൈ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍. മ​ല​യാ​ളി​ക​ള്‍ കാ​ക്കി​ട​ന​ട​യി​ല്‍ എ​ത്തി​യാ​ലു​ട​ന്‍ ഏ​ജ​ന്‍റുു​മാ​ര്‍ ആ​വ​ശ്യം തി​ര​ക്കി​യെ​ത്തും. കു​റ​ഞ്ഞ ചെ​ല​വി​ല്‍ ക​ഞ്ചാ​വ് ല​ഭ്യ​മാ​ക്കാ​മെ​ന്നും…

Read More

യു​വാ​വി​ന് ഹോം ​ഗാ​ർ​ഡി​ന്‍റെ ക്രൂ​ര മ​ർ​ദ​നം; മുഖത്തടിച്ച് വീഴ്ത്തിയതിന്‍റെ കാരണമായി ഹോംഗാർഡ് പറ‍യുന്നതിങ്ങനെ…

നി​ല​ന്പൂ​ർ: ഹോം ​ഹാ​ർ​ഡ് യു​വാ​വി​നെ മ​ർ​ദി​ക്കു​ന്ന വീ​ഡി​യോ വൈ​ല​റാ​കു​ന്നു, നി​ല​മ്പൂ​ർ പോ​ലീ​സ് സ്‌​റ്റേ​ഷ​ന് കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ഹോം​ഗാ​ർ​ഡാ​ണ് യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​മ്പൂ​ർ വീ​ട്ടി​ച്ചാ​ൽ സ്വ​ദ്ദേ​ശി​യാ​യ ഹോം ​ഗാ​ർ​ഡ് സൈ​ത​ല​വി​യെ ജോ​ലി​യി​ൽ നി​ന്നും നീ​ക്കി​യ​താ​യി നി​ല​മ്പൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​സ്.​ബി​നു അ​റി​യി​ച്ചു, ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5ന് ​നി​ല​മ്പൂ​ർ കെ​എ​ൻ ജി ​റോ​ഡി​ൽ വീ​ട്ടി​ക്കു​ത്ത് ജം​ഗ​ഷ​നി​ലാ​ണ് സം​ഭ​വം, അ​ടി​യേ​റ്റ് വീ​ണ് വീ​ണ്ടു എ​ഴു​ന്നേ​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ളെ വീ​ണ്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദി​ക്കു​ന്ന​ത് കാ​ണാം. സം​ഭ​വം യാ​ത്ര​ക്കാ​ർ ഉ​ൾ​പ്പെ​ടെ ക​ണ്ടി​ട്ടും ഹോം ​ഗാ​ർ​ഡ് മ​ർ​ദ​നം തു​ട​രു​ക​യാ​ണ്, യാ​ത്ര​ക്കാ​ർ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ​യാ​ണ പോ​ലീ​സ് ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഹോം ​ഗാ​ർ​ഡി​നെ ഡ്യൂ​ട്ടി​യി​ൽ നി​ന്നും​ഒ​ഴി​വാ​ക്കി​യ​ത്. മ​ർ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പ​രാ​തി ല​ഭി​ച്ചാ​ൽ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മ​ദ്യ​പി​ച്ച…

Read More

ഒ​ന്നാം​ത​രം​ഗ​വും അ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടാം​ത​രം​ഗ​വും! ക്ല​ച്ച് പി​ടി​ക്കാ​തെ ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍; 95 ശ​ത​മാ​ന​വും ക​ട്ട​പ്പു​റ​ത്ത്; ക​ട്ട​പ്പു​റ​ത്താ​യാ​ലും പ​ണം മു​ട​ക്ക്

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ത​ന്നെ സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ടി വ​ന്ന​വ​രാ​ണ് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍‌. ഒ​ന്നാം​ത​രം​ഗ​വും അ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ ര​ണ്ടാം​ത​രം​ഗ​വും അ​തി​ജീ​വി​ക്കാ​ന്‍ പോ​ലും കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് വാ​ഹ​ന ഉ​ട​മ​ക​ള്‍​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​വ​ര്‍​ഷം ജ​നു​വ​രി​യി​ല്‍ ‘ക​ട്ട​പ്പു​റ​ത്ത്’ ക​യ​റ്റി​യ വാ​ഹ​ന​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്നും റോ​ഡി​ലി​റ​ങ്ങി​യി​ട്ടി​ല്ല. നി​ര​ത്തു​ക​ളി​ല്‍ “വി​സ്മ​യം തീ​ര്‍​ത്ത’ ബ​സു​ക​ളെ​ല്ലാം ഇ​ന്ന് മ​ഴ​യും വെ​യി​ലു​മേ​റ്റ് നി​റം മ​ങ്ങി, തു​രു​മ്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. പ​ല മേ​ഖ​ല​ക​ളി​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് വാ​ഹ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലു​ള്‍​പ്പെ​ടെ കോ​വി​ഡ് ഭീ​ഷ​ണി ഇ​പ്പോ​ഴും നി​ല​നി​ല്‍​ക്കു​ക​യാ​ണ്. ഭീ​തി മാ​റി വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ന്നാ​ല്‍ മാ​ത്ര​മേ ഇ​പ്പോ​ഴു​ള്ള പ്ര​തി​സ​ന്ധി​യി​ല്‍ നി​ന്ന് ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ര​ക​യ​റാ​നാ​വൂ. കേ​ര​ള​ത്തി​ലെ കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജു​ക​ള്‍ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ള്‍ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ധ​ന​കാ​ര്യ​മ​ന്ത്രി നി​ര്‍​മ​ലാ സീ​താ​രാ​മ​ന്‍, കേ​ന്ദ്ര​സാ​മൂ​ഹി​ക​നീ​തി,ശാ​ക്തീ​ക​ര​ണ മ​ന്ത്രി എ. ​നാ​രാ​യ​ണ​സ്വാ​മി, മ​ന്ത്രി നാ​രാ​യ​ണ റാ​ണെ എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ കോ​ണ്‍​ട്രാ​ക്ട് കാ​രേ​ജ് ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ…

Read More

‌ഗൾഫിൽ വീട്ടു ജോലിക്കു കൊണ്ടുപോയ തന്നെ അറബിക്ക് വിറ്റെന്ന പരാതിയുമായി വീട്ടമ്മ; അവിടെ നേരിട്ടത് കൊടിയ പീഡനം; ഏജന്‍റുമാർക്കെതിരേ കേസ്

വൈ​പ്പി​ന്‍: ഗ​ള്‍​ഫി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഖ​ത്ത​റി​ലെ​ത്തി​ച്ച വീ​ട്ട​മ്മ​യെ അ​റ​ബി​ക്ക് വി​റ്റു എ​ന്ന പ​രാ​തി​യി​ല്‍ ഞാ​റ​ക്ക​ല്‍ പോ​ലീ​സ് മ​നു​ഷ്യ​ക്ക​ട​ത്തി​നു കേ​സെ​ടു​ത്തു. ഗ​ള്‍​ഫി​ല്‍ വി​സ ത​ര​പ്പെ​ടു​ത്തു​ന്ന ഏ​ജ​ന്‍റുമാ​രാ​യ സ​ലീം, സ​ക്കീ​ര്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഞാ​റ​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ര്‍​ഡി​ല്‍ വാ​ട​ക​യ്ക്കു താമസിക്കുന്ന വീ​ട്ട​മ്മ​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​തി​ക​ളെ​ന്നാ​രോ​പി​ക്കു​ന്ന ഇ​രു​വ​രും വീ​ട്ട​മ്മ​യ്ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് 2020 മാ​ര്‍​ച്ച് നാ​ലാം തീയ​തി ജോ​ലി​ക്കാ​യി ഖ​ത്ത​റി​ല്‍ എ​ത്തി​ച്ച​ത്രേ. 23,000 രൂ​പ ശ​മ്പ​ള​വും ഭ​ക്ഷ​ണ​വും മ​രു​ന്നും കൂ​ടാ​തെ ആറ് മാ​സം കൂ​ടു​മ്പോ​ള്‍ നാ​ട്ടി​ല്‍ എ​ത്തി​ച്ചു​കൊ​ള്ളാ​മെ​ന്നു​മാ​യി​രു​ന്നു വാ​ഗ്ദാ​ന​ം. പി​റ്റേ​ന്ന് മു​ത​ല്‍ ഒ​രു അ​റ​ബി​യു​ടെ വീ​ട്ടി​ല്‍ ജോ​ലി​ക്ക് ക​യ​റി. എ​ന്നാ​ല്‍ ഒ​രാ​ഴ്ച​ ക​ഴി​ഞ്ഞ​പ്പോ​ള്‍ വീ​ട്ടു​കാ​ര്‍ ക്രൂ​ര​മാ​യ മ​ര്‍​ദനം തു​ട​ങ്ങി​യെ​ന്നാ​ണ് വീ​ട്ട​മ്മ പ​റ​യു​ന്ന​ത്.ഏ​ജ​ന്‍റുമാ​രെ വി​ളി​ച്ചു അ​റി​യി​ച്ച​പ്പോ​ള്‍ ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല. ഇ​തി​നി​ടെ പീ​ഡ​നം തു​ട​ര്‍​ന്നു​കൊ​ണ്ടി​രു​ന്നു. അ​പ്പോ​ഴാ​ണ് ത​ന്നെ ഏ​ജ​ന്‍റുമാ​ര്‍ ഒ​രു ല​ക്ഷം രൂ​പ​യ്ക്ക് വി​റ്റ​താ​ണെ​ന്ന് വീ​ട്ട​മ്മ​ക്ക് അ​വി​ടെ​യു​ള്ള ഒ​രു…

Read More