ചി​ല വ്യ​ക്തി​ക​ൾ പാ​ർ​ട്ടി വി​ടു​മ്പോ​ൾ ആ ​വ്യ​ക്തി​യു​ടെ സ​മു​ദാ​യ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കുമെന്ന കാര്യം മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് വി​ശ​ക്കു​ന്ന​വ​ൻ സ്വ​ർ​ണ​ക്ക​ട​ത്തി​നെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ. ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​നൊ​പ്പ​മേ ജ​നം നി​ൽ​ക്കൂ. ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ലും സൗ​ക​ര്യം ഒ​രു​ക്കു​ന്ന​വ​നൊ​പ്പം ജ​നം നി​ൽ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യും ഘ​ട​ന​യും മാ​റ​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി​യു​ടെ മ​തേ​ത​ര​ത്വ നി​ല​പാ​ടി​ൽ വെ​ള്ളം ചേ​ർ​ക്ക​രു​ത്. കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ ശ​ത്രു ബി​ജെ​പി​യാ​ണ്. കേ​ര​ള​ത്തി​ൽ ശ​ത്രു​ക്ക​ൾ സി​പി​എ​മ്മും ബി​ജെ​പി​യു​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. 2001 ന് ​ശേ​ഷം കോ​ൺ​ഗ്ര​സ് ക​ക്ഷി നി​ല​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യി​ട്ടി​ല്ല. കോ​ൺ​ഗ്ര​സി​നെ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന പ്ര​തി​ജ്ഞ​യാ​ണ് ക​രു​ണാ​ക​ര​ന്‍റെ ഈ ​അ​നു​സ്മ​ര​ണ വേ​ള​യി​ൽ എ​ടു​ക്കേ​ണ്ട​ത്. എ​ന്തു കൊ​ണ്ട് തോ​റ്റു എ​ന്ന​ത​ല്ല,എ​ങ്ങ​നെ ജ​യി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ചും ആ​ലോ​ചി​ക്ക​ണം. ചി​ല വ്യ​ക്തി​ക​ൾ പാ​ർ​ട്ടി വി​ടു​മ്പോ​ൾ ആ ​വ്യ​ക്തി​യു​ടെ സ​മു​ദാ​യ​വും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പോ​കും. അ​ത് മ​ന​സി​ലാ​ക്ക​ണ​മെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി ഫ​യ​ർ ഫോ​ഴ്സ് 

മു​ക്കം: ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ കു​ടു​ങ്ങി​യ പാ​ത്രം ഫ​യ​ർ​ഫോ​ഴ്സ് എ​ടു​ത്ത് മാ​റ്റി.​ കൂ​രാ​ച്ചു​ണ്ട് വി​നു _ സി​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ബേ​ലി​ന്‍റെ ത​ല​യി​ലാ​ണ് അ​ലു​മി​നി​യ പാ​ത്രം കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ കോ​ട​ഞ്ചേ​രി മൈ​ക്കാ​വി​ലെ ആ​ബേ​ലി​ന്‍റെ മാ​തൃ വി​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം.വീ​ട്ടു​കാ​ർ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ മു​ക്കം ഫ​യ​ർ നി​ല​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ മി​നു​ട്ടു​ക​ൾ​ക്ക​കം ത​ന്നെ ജീ​വ​ന​ക്കാ​ർ പാ​ത്രം എ​ടു​ത്ത് മാ​റ്റി.​ മു​ക്കം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ഐ. ഷം​സു​ദ്ദീ​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Read More

ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്; ക്വ​ട്ടേ​ഷ​ന്‍ സം​ഘം​ഗ​ങ്ങ​ളാ​യ 30 പേ​ര്‍ ഒ​ളി​വി​ല്‍; കു​ടു​ക്കി​ല്‍ ബ്ര​ദേ​ഴ്‌​സി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ​ക്ക​വ​ര്‍​ച്ചാ​ശ്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്വ​ട്ടേ​ഷ​ന്‍ സം​ഘം​ഗ​ങ്ങ​ളാ​യ 30 പേ​ര്‍ ഒ​ളി​വി​ല്‍. കൊ​ടു​വ​ള്ളി, താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട് സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യു​ള്ള ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ളാ​ണ് ഒ​ളി​വി​ല്‍ പോ​യ​ത്. ഇ​ന്ന​ലെ കൊ​ടു​വ​ള്ളി​യി​ലു​ള്ള പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലും മ​റ്റും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് കൊ​ണ്ടോ​ട്ടി ഡി​വൈ​എ​സ്പി കെ.​അ​ഷ്‌​റ​ഫ് അ​റി​യി​ച്ചു. ഇ​തു​വ​രെ 17 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ടു​വ​ള്ളി​യും താ​മ​ര​ശേ​രി​യും കേ​ന്ദ്രീ​ക​രി​ച്ച് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട​തും ക​വ​ര്‍​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മാ​യ മു​ഴു​വ​ന്‍ പ്ര​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. രാ​മ​നാ​ട്ടു​ക​ര കേ​സി​ല്‍ ഇ​വ​ര്‍​ക്കു​ള്ള പ​ങ്കി​നെ കു​റി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കു​ടു​ക്കി​ല്‍ ബ്ര​ദേ​ഴ്‌​സി​ന്‍റെ പ​ങ്കും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. 2015 ല്‍ ​കോ​ഴി​ക്കോ​ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ കു​ടു​ക്കി​ല്‍ ബ്ര​ദേ​ഴ്‌​സി​ന് പ​ങ്കു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ക​ള്ള​ക്ക​ട​ത്ത് വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ചോ​ര്‍​ത്തി​ക്കൊ​ടു​ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍ സം​ഘാം​ഗം മാ​നി​പു​രം സ്വ​ദേ​ശി മു​ഹ​മ്മ​ദ് സാ​നു​വി​നെ (19) കൊ​ല​പ്പെ​ടു​ത്താ​ന്‍…

Read More

 ഫോം-​ജി ന​ൽ​കി ബസ് ഉടമകൾ; സം​സ്ഥാ​ന​ത്ത് സ്വ​കാ​ര്യ ബ​സു​ക​ൾ നി​ര​ത്തൊ​ഴി​യു​ന്നു

മു​ക്കം: സം​സ്ഥാ​ന​ത്ത് ലോ​ക് ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ന്ന​തി​നി​ടെ സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യം വ​ൻ പ്ര​തി​സ​ന്ധി​യി​ൽ. ഇ​തോ​ടെ കോ​വി​ഡ് കാ​ല​ത്ത് സ​ർ​വീ​സ് ന​ഷ്ടം പെ​രു​കാ​തി​രി​ക്കാ​ൻ കേ​ര​ള​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം ബ​സു​ക​ളും ഫോം-​ജി ന​ൽ​കി ഓ​ട്ടം നി​ർ​ത്തി. സം​സ്ഥാ​ന​ത്ത് മൊ​ത്ത​മു​ള്ള 12,500 സ്വ​കാ​ര്യ ബ​സു​ക​ളി​ൽ 10,500 എ​ണ്ണ​വും സ​ർ​വീ​സ് നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ് .ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച​താ​യി കാ​ണി​ച്ച് ആ​ർടിഒ ഓ​ഫീ​സി​ൽ ബ​സു​ട​മ​ക​ൾ ഫോം-​ജി സ​മ​ർ​പ്പി​ച്ച​ത്. ഇ​ത് സ​മ​ർ​പ്പി​ച്ചാ​ൽ പീ​ന്നീ​ട് സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന കാ​ലം വ​രെ​യു​ള്ള റോ​ഡ്-​വാ​ഹ​ന നി​കു​തി ന​ൽ​കേ​ണ്ട​തി​ല്ല. 48 സീ​റ്റു​ള്ള ബ​സി​ന് മൂ​ന്നു മാ​സ​ത്തി​ലൊ​രി​ക്ക​ൽ 29,990 രൂ​പ​യാ​ണ് നി​കു​തി. ഇ​തോ​ടൊ​പ്പം തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ലേ​ക്ക് ഒ​രാ​ൾ​ക്ക് 4,000 വീ​ത​വും അ​ട​യ്ക്ക​ണം. വാ​ഹ​നം ഓ​ടാ​തെ ക​യ​റ്റി​യി​ട്ടി​രി​ക്കു​ക​യാ​ണെ​ന്ന് സാ​ക്ഷ്യ​പ്പെ​ടു​ത്തി ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ​നി​ന്ന് കി​ട്ടു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ ഇ​ൻ​ഷു​റ​ൻ​സി​നും ഇ​ള​വ് കി​ട്ടും. കോ​വി​ഡ് കാ​ല​ത്തു​ണ്ടാ​കു​ന്ന ഭീ​മ​മാ​യ ന​ഷ്ട​ത്തി​ൽ നി​ന്ന് തെ​ല്ല് ആ​ശ്വാ​സം തേ​ടി​യാ​ണ് ബ​സു​ട​മ​ക​ൾ ഫോം…

Read More

അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സ്; കെ.​എം.​ ഷാ​ജി വീ​ണ്ടും വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍

കോ​ഴി​ക്കോ​ട്: അ​ന​ധി​കൃ​ത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ല്‍ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി വീ​ണ്ടും വി​ജി​ല​ന്‍​സി​ന് മു​ന്നി​ല്‍.അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു മു​ന്നി​ല്‍ ഹാ​ജ​രാ​കാ​നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം ഷാ​ജി​ക്ക് വി​ജി​ല​ന്‍​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് രാ​വി​ലെ 10 ന് ​മു​മ്പ് വി​ജി​ല​ന്‍​സ് ഓ​ഫീ​സി​ല്‍ എ​ത്തി​യ​ത്. നേ​ര​ത്തെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ല​ഭി​ച്ച മൊ​ഴി​ക​ളും ഷാ​ജി സ​മ​ര്‍​പ്പി​ച്ച രേ​ഖ​ക​ളും ത​മ്മി​ല്‍ വൈ​രു​ദ്ധ്യ​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍ വി​ജി​ല​ന്‍​സ് സ്വ​മേ​ധ​യാ ശേ​ഖ​രി​ച്ച തെ​ളി​വു​ക​ളു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​വും ചോ​ദ്യം ചെ​യ്യ​ല്‍ . എം​എ​ല്‍​എ​യാ​യി​രി​ക്കെ ക​ണ്ണൂ​ര്‍ അ​ഴീ​ക്കോ​ട്ടെ സ്‌​കൂ​ളി​ന് പ്ല​സ്ടു അ​നു​വ​ദി​ച്ച് കി​ട്ടാ​ന്‍ ഷാ​ജി സ്‌​കൂ​ള്‍ മ​നേ​ജ്‌​മെ​ന്‍റി​ല്‍ നി​ന്ന് 25 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് വ​ര​വി​ല്‍ ക​വി​ഞ്ഞ സ്വ​ത്ത് സ​മ്പാ​ദി​ച്ച​താ​യി ക​ണ്ടെ​ത്തി. അ​ഴീ​ക്കോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് 47 ല​ക്ഷം രൂ​പ​യും നി​ര​വ​ധി രേ​ഖ​ക​ളും ഇ​തി​നി​ടെ വി​ജി​ല​ന്‍​സ്…

Read More

വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വം; പ്ര​തി​യെ ഇ​നി​യും പി​ടി​കൂ​ടാ​നാകാതെ പോലീസ്

മു​ക്കം: പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് മ​ക​നോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന വി​ധ​വ​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ ക​യ​റി മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​യി​ല്ല. സം​ഭ​വം ന​ട​ന്ന് അ​ഞ്ച് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഏ​റെ ഗു​രു​ത​ര​മാ​യ ഈ​കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വും വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. ഇ​ക്ക​ഴി​ഞ്ഞ 30 നാ​ണ് സം​ഭ​വം. അ​ന്ന് ത​ന്നെ വീ​ട്ട​മ്മ മു​ക്കം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കി​യി​രു​ന്നു. വീ​ട്ട​മ്മ​യേ​യും മ​ക​നേ​യും കൂ​ട്ടി പോ​ലീ​സ് പ്ര​തി​യെ ക​ണ്ട് തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് സ്റ്റേ​ഷ​നി​ൽ വെ​ച്ച് പ്ര​തി​യു​ടെ ഫോ​ണും പോ​ലീ​സ് വാ​ങ്ങി വെ​ച്ച​താ​യും വീ​ട്ട​മ്മ പ​റ​യു​ന്നു. പി​റ്റേ ദി​വ​സം രാ​വി​ലെ 9.30 ഒ​ടെ​യാ​ണ് കേ​സി​ൽ എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഈ ​എ​ഫ് ഐ ​ആ​റി​ൽ വ​ലി​യ അ​പാ​ക​ത​യു​ണ്ട​ന്നും പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. പ്ര​തി​യു​ടെ പേ​രും വ​യ​സും തെ​റ്റാ​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു.തു​ട​ർ​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് വ​രി​ക​യോ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ പോ​ലീ​സ് ചെ​യ്തി​ട്ടി​ല്ല. അ​തി​നി​ടെ…

Read More

ഒ​രി​ട​വേ​ള​യ്ക്ക് ശേഷം ​ അവന്‍ വീണ്ടും വന്നു..! ജ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​; ഭീ​തി​ക്ക് പ​രി​ഹാ​രം വേ​ണ​മെ​ന്ന് നാട്ടുകാര്‍

ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് അ​ൽ​ഫോ​സ് ഗി​രി​യി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കൊ​ല​യാ​ളി കാ​ട്ടു​പോ​ത്ത് വീ​ണ്ടും ഭീ​തി വി​ത​ക്കു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ക​രു​വാ​ര​കു​ണ്ട് അ​ൽ​ഫോ​ൻ​സ് ഗി​രി പ​ള്ളി പ​രി​സ​ര​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ട കാ​ട്ടു പോ​ത്ത് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ച് പ​ന്ത​ക്ക​ൽ ജോ​ർ​ജി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. പോ​ത്തി​നെ അ​വി​ടെ നി​ന്ന​ക​റ്റാ​നു​ള്ള വീ​ട്ടു​കാ​രു​ടെ ശ്ര​മം ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഘ​ടി​ച്ച് പോ​ത്തി​നെ മു​റ്റ​ത്തു നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ങ്കി​ലും സ​മീ​പ​ത്തെ കി​ഴ​ക്കേ​ത​ല​ക്ക​ൽ ഷാ​ജു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ കൊ​ക്കോ തോ​ട്ട​ത്തി​ൽ കൊ​ല​യാ​ളി പോ​ത്ത് ത​ന്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ മേ​യ് 18ന് ​ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലെ​ത്തി​യ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ത്തി​ൽ ക​രു​വാ​ര​കു​ണ്ട് കു​ണ്ടോ​ട സ്വ​ദേ​ശി​യാ​യ വാ​ല​യി​ൽ ഷാ​ജി എ​ന്ന യു​വാ​വ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് കാ​ട്ടു​പോ​ത്ത് ഭീ​തി​യി​ൽ നി​ന്ന് ക​രു​വാ​ര​കു​ണ്ട് ജ​ന​ത മു​ക്ത​മാ​യി​ട്ടി​ല്ല. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് വീ​ണ്ടും അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യ​ത്. അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ലെ റോ​ഡി​ലൂ​ടെ ന​ട​ന്ന് പോ​കു​ക​യാ​യി​രു​ന്ന പൂ​ക്കോ​ട​ൻ ഗ​ഫൂ​ർ ക​ഷ്ടി​ച്ചാ​ണ് പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.…

Read More

മ​ദ്യം വാങ്ങിയപ്പോൾ നികുതി നൽകിയതിനാൽ ടിക്കറ്റ് എടുക്കില്ല; മ​ദ്യ​പാ​നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്ക്; മുഖത്ത് 24 തുന്നിക്കെട്ടുകൾ

  മ​ല​പ്പു​റം: മ​ദ്യ​പാ​നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് പ​രി​ക്കേ​റ്റു. ബ​സ് ചാ​ർ​ജ് ചോ​ദി​ച്ച​തി​നാ​ണ് ഇ​യാ​ൾ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച​ത്. മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി​യി​ലാ​ണ് സം​ഭ​വം. പാ​ല ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സ​ന്തോ​ഷി​നാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മ​ദ്യ​പി​ച്ച് ബ​സി​ൽ ക​യ​റി​യ മ​ദ്യ​പാ​നി ടി​ക്ക​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ചു. മ​ദ്യം വാ​ങ്ങു​മ്പോ​ൾ നി​കു​തി കൊ​ടു​ക്കു​ന്നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് ടി​ക്ക​റ്റെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ബ​സ് ജീ​വ​ന​ക്കാ​രും മ​റ്റ് യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​യാ​ളെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. തു​ട​ർ​ന്നു പ്ര​തി ക​ല്ലെ​ടു​ത്തെ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ബ​സി​ന്‍റെ ചി​ല്ലും ത​ക​ർ​ന്നു.

Read More

സൂപ്പർ ഐഡിയ… കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ ‘ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗിംഗ് തുടക്കം

മ​ല​പ്പു​റം: കേ​ര​ള ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ര്‍​പ​റേ​ഷ​ന്‍റെ ‘ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ്’ പ​ദ്ധ​തി കു​റ്റി​പ്പു​റം കെ​ടിഡിസി ആ​ഹാ​ര്‍ റ​സ്റ്റോ​റ​ന്റി​ലും തു​ട​ക്ക​മാ​യി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ടി ജ​ലീ​ല്‍ എംഎ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. കോ​വി​ഡ് കാ​ലം എ​ല്ലാ മേ​ഖ​ല​ക​ളി​ലും ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് ക​ള​മൊ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. ടൂ​റി​സം വ​കു​പ്പി​നു കീ​ഴി​ലെ റെ​സ്റ്റോ​റ​ന്‍റുക​ളി​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് മാ​ത്രം അ​നു​വ​ദി​ക്കു​ന്ന​തി​നാ​ല്‍ വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്കു ഹോ​ട്ട​ലു​ക​ളി​ല്‍ ക​യ​റി ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്. ഇ​തി​നൊ​രു ബ​ദ​ല്‍ എ​ന്നു​ള്ള നി​ല​യി​ലാ​ണ് ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ്് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് എം​എ​ല്‍​എ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നു പു​റ​ത്തി​റ​ങ്ങു​ക​യോ ഹോ​ട്ട​ലു​ക​ളി​ല്‍ ക​യ​റു​ക​യോ ചെ​യ്യാ​തെ ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്നു​ള്ള​താ​ണ് ‘ഇ​ന്‍ കാ​ര്‍ ഡൈ​നിം​ഗ്’ സം​വി​ധാ​ന​ത്തി​ന്റെ പ്ര​ത്യേ​ക​ത. പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള ഹോ​ട്ട​ലു​ക​ളി​ലാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്ത് ജ​ന​ങ്ങ​ള്‍​ക്ക് മി​ക​ച്ച ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​യി ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കെടിഡിസി ഹോ​ട്ട​ലു​ക​ളെ…

Read More

ര​ണ്ടാം ഡോ​സു​കാ​ർ​ക്കു​ള്ള കൂ​പ്പ​ണി​ന്‍റെ മ​റ​വി​ൽ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ഖേ​ന ‘പി​ൻ​വാ​തി​ൽ വാ​ക്സി​നേ​ഷ​ൻ’; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

മു​ക്കം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന പ​ഞ്ചാ​ത്ത​ല​ത്തി​ൽ സെ​ക്ക​ൻ​ഡ് ഡോ​സു​കാ​ർ​ക്ക് വാ​ക്സി​ൻ ല​ഭി​ക്കു​ന്നി​ല്ല​ന്ന പ​രാ​തി പ​രി​ഹ​രി​ക്കാ​നാ​യി ആ​രം​ഭി​ച്ച കൂ​പ്പ​ൺ സി​സ്റ്റ​വും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു. നി​ത്യ രോ​ഗി​ക​ളും വ​യോ​ധി​ക​രും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തിവയ്പ്പി​ന് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ഖേ​ന “പി​ൻ​വാ​തി​ൽ വാ​ക്സി​നേ​ഷ​ൻ’ ന​ട​ക്കു​ന്ന​ത്. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള അ​ഡീ​ഷ​ണ​ൽ വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പി​ലാ​ണ് അ​ർ​ഹ​ത​പ്പെ​ട്ട​വ​രെ ത​ഴ​ഞ്ഞ്, സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന​ത്. ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ന​ൽ​കു​ന്ന കൂ​പ്പ​ണു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ദു​രൂ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്. ര​ണ്ടാം ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ക്കേ​ണ്ട സ​മ​യം പി​ന്നി​ട്ടി​ട്ടും ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് പ്ര​ത്യേ​ക കൂ​പ്പ​ൺ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​രോ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും ല​ഭ്യ​മാ​കു​ന്ന ആ​കെ…

Read More