ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ പാ​ത്രം കു​ടു​ങ്ങി; ര​ക്ഷ​ക​രാ​യി ഫ​യ​ർ ഫോ​ഴ്സ് 



മു​ക്കം: ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ ത​ല​യി​ൽ കു​ടു​ങ്ങി​യ പാ​ത്രം ഫ​യ​ർ​ഫോ​ഴ്സ് എ​ടു​ത്ത് മാ​റ്റി.​ കൂ​രാ​ച്ചു​ണ്ട് വി​നു _ സി​മി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ബേ​ലി​ന്‍റെ ത​ല​യി​ലാ​ണ് അ​ലു​മി​നി​യ പാ​ത്രം കു​ടു​ങ്ങി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ കോ​ട​ഞ്ചേ​രി മൈ​ക്കാ​വി​ലെ ആ​ബേ​ലി​ന്‍റെ മാ​തൃ വി​ട്ടി​ൽ വെ​ച്ചാ​ണ് സം​ഭ​വം.വീ​ട്ടു​കാ​ർ ശ്ര​മി​ച്ചി​ട്ടും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ പാ​ത്രം ത​ല​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ മു​ക്കം ഫ​യ​ർ നി​ല​യ​ത്തി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ മി​നു​ട്ടു​ക​ൾ​ക്ക​കം ത​ന്നെ ജീ​വ​ന​ക്കാ​ർ പാ​ത്രം എ​ടു​ത്ത് മാ​റ്റി.​ മു​ക്കം സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി.​ഐ. ഷം​സു​ദ്ദീ​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ അ​ബ്ദു​ൽ ഷു​ക്കൂ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

Related posts

Leave a Comment