അ​ടു​ത്ത 52 ദി​ന​ങ്ങള്‍..! ട്രോ​ളിം​ഗ് നി​രോ​ധ​നം; തീ​ര​ദേ​ശ മേ​ഖ​ല​യി​ല്‍ പോ​ലീ​സ് കാ​വ​ല്‍; സം​ഘ​ര്‍​ഷ സാ​ധ്യ​ത​യെ​ന്ന് റി​പ്പോ​ര്‍​ട്ട്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സം​സ്ഥാ​ന​ത്തെ ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്ന് തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ല്‍ സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് റി​പ്പോ​ര്‍​ട്ട്. മ​ത്സ്യ​ബ​ന്ധ​ന​മേ​ഖ​ല​യി​ല്‍ അ​ടു​ത്ത 52 ദി​ന​ങ്ങ​ളാ​ണ് അ​ട​ച്ചി​ടു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ടെ​യു​ള്ള ട്രോ​ളിം​ഗ് നി​രോ​ധ​നം മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ഏ​റെ പ്ര​തി​കൂ​ല​മാ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. ഇ​തോ​ടെ ക​ട​ലി​ല്‍ പോ​വു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും ആ​ശ​ങ്ക​യി​ലാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​കോ​പി​ത​മാ​കും വി​ധ​ത്തി​ലു​ള്ള ഇ​ട​പെ​ട​ലു​ക​ള്‍ ഏ​തെ​ങ്കി​ലും രീ​തി​യി​ല്‍ തീ​ര​മേ​ഖ​ല​യി​ലു​ണ്ടാ​യാ​ല്‍ അ​ത് ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കു വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക​ള്‍​ക്കും പോ​ലീ​സ് ആ​സ്ഥാ​ന​ത്തു നി​ന്ന് ജാ​ഗ്ര​ത പു​ല​ര്‍​ത്താ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ഇ​ത്ത​ര​ത്തി​ലു​ള്ള മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ കോ​വി​ഡ് സാ​ഹ​ച​ര്യ​ത്തി​ലെ ട്രോ​ളിം​ഗ് കാ​ല​ഘ​ട്ട​ത്തി​ല്‍ പോ​ലീ​സ് ക​ര്‍​ശ​ന പ​രി​ശോ​ധ​ന​യും നി​രീ​ക്ഷ​ണ​വും ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ര്‍​ദേ​ശം. തദ്ദേശീയ മത്സ്യത്തൊഴിലാളികൾ എതിർപ്പിൽ ട്രോ​ളിം​ഗ് സാ​ഹ​ച​ര്യ​ത്തി​ല്‍ ബോ​ട്ടു​ട​മ​ക​ളും പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും…

Read More

ഫ​ണ്ട് വി​നി​യോ​ഗം ;അ​ന്വേ​ഷ​ണ​സ​മി​തി​യെക്കു​റി​ച്ച്അ​റി​യി​ല്ലെ​ന്ന് ഇ .​ശ്രീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് വി​നി​യോ​ഗം അ​ന്വേ​ഷി​ക്കാ​ന്‍ ചു​മ​ത​ല ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഇ.​ശ്രീ​ധ​ര​ന്‍ . ഇ. ​ശ്രീ​ധ​ര​നു​ള്‍​പ്പെ​ടെ മൂ​ന്നു​പേ​രാ​ണ് അ​ന്വേ​ഷ​ണ സ​മി​തി​യി​ലെ​ന്ന​ത് പു​റ​ത്തു​വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ആ​രും ഇ​ക്കാ​ര്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തേ​കു​റി​ച്ച് യാ​തൊ​ന്നും അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.ശ്രീ​ധ​ര​നെ കൂ​ടാ​തെ സി.​വി.​ആ​ന​ന്ദ​ബോ​സ്, ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​മാ​ണ് ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മൂ​ന്ന് പേ​രും പാ​ര്‍​ട്ടി അം​ഗ​ങ്ങ​ളാ​ണെ​ങ്കി​ലും സ്വ​ത​ന്ത്ര വ്യ​ക്തി​ത്വ​ങ്ങ​ളാ​ണ്. കേ​ര​ള​ത്തി​ലെ ക​ന​ത്ത തോ​ല്‍​വി​യെ​ക്കാ​ള്‍ പാ​ര്‍​ട്ടി​ക്ക് ഏ​റെ നാ​ണ​ക്കേ​ടു​ണ്ടാ​ക്കി​യ​താ​ണ് കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ​ക്കേ​സ്. ഇ​ക്കാ​ര്യ​ത്തി​ല്‍ വ​സ്തു​ത അ​റി​യാ​നാ​ണ് ക​മ്മീ​ഷ​നെ വ​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഇ​തോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും വ​ലി​യ തോ​തി​ല്‍ പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഈ ​പ​രാ​തി സം​ബ​ന്ധി​ച്ച് സു​രേ​ഷ് ഗോ​പി എം​പി​യോ​ടും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Read More

വ​ന​ത്തി​ൽ വ​ച്ച് പാ​മ്പുകടിയേറ്റു! ഡോ​ക്ട​ർ​മാ​ർ അ​വ​സ​രോ​ചി​ത​മാ​യി ഇ​ട​പെട്ടു; 13 കാരന്‍ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്; സംഭവം ഇങ്ങനെ…

ക​ൽ​പ്പ​റ്റ: വ​ന​ത്തി​ൽ വ​ച്ച് പാ​ന്പു​ക​ടി​യേ​റ്റ ആ​ദി​വാ​സി ബാ​ല​ൻ ഡോ​ക്ട​ർ​മാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്. പു​ൽ​പ്പ​ള്ളി മ​ര​ക്ക​ട​വ് കോ​ള​നി​യി​ലെ 13 കാ​ര​നാ​ണ് മേ​പ്പാ​ടി ഡി​എം വിം​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ വ​ന​ത്തി​ൽ വ​ച്ച് പാ​ന്പു​ക​ടി​യേ​റ്റ കു​ട്ടി ഏ​ക​ദേ​ശം നാ​ൽ​പ​ത്തി​യ​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ പ​ത്ത് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള പു​ൽ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. 1.15 ഓ​ടെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​ഫാ​ത്തി​മ ത​സ്നീം ഇ​ൻ​ട്യു​ബേ​ഷ​ൻ (വാ​യി​ലൂ​ടെ ട്യൂ​ബി​ട്ട് ഓ​ക്സി​ജ​ൻ ന​ൽ​ക​ൽ) ആ​രം​ഭി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ​ർ​ജ​ൻ ഡോ. ​അ​തു​ൽ, ഡോ. ​ലി​ജി വ​ർ​ഗീ​സ് എ​ന്നി​വ​രും ആ​രോ​ഗ്യ​നി​ല വി​ശ​ക​ല​നം ചെ​യ്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. ഈ ​സ​മ​യം ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് 76 ആ​യി കു​റ​ഞ്ഞി​രു​ന്നു. 1.30 ഓ​ടെ ഇ​ൻ​ട്യു​ബേ​ഷ​ൻ തു​ട​ർ​ന്നു​കൊ​ണ്ടു​ത​ന്നെ ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി.…

Read More

ലി​വിം​ഗ് ടു​ഗ​ദ​ർ! പോ​ലീ​സു​കാ​ര​നെ സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ നീ​ക്കം; വീ​ണ്ടും അ​ന്വേ​ഷ​ണ​വു​മാ​യി ക​മ്മീ​ഷ​ണ​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: യു​വ​തി​ക്ക് ഫ്ലാ​റ്റ് എ​ടു​ത്ത് ന​ല്‍​കി​യ​തി​നു സ​സ്പ​ന്‍​ഷ​ന്‍ ന​ട​പ​ടി നേ​രി​ട്ട സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സു​കാ​ര​നെ ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ആ​രോ​പി​ച്ച് സ​ര്‍​വീ​സി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ നീ​ക്കം. ഫ​റോ​ഖ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​മേ​ഷ് വ​ള​ളി​ക്കു​ന്നി​നെ​യാ​ണ് പു​റ​ത്താ​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​ത്. മു​ന്നോ​ടി​യാ​യി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ർ​ജ് വീ​ണ്ടും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ട്രാ​ഫി​ക് നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​രാ​ജു​വി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ജോ​ലി ചെ​യ്തു​വ​ര​വെ ഫ്ലാ​റ്റ് എ​ടു​ത്തു ന​ല്‍​കി​യെ​ന്ന യു​വ​തി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഉ​മേ​ഷി​നെ​തി​രേ അ​ച്ച​ട​ക്ക​ലം​ഘ​ന ആ​രോ​പ​ണം ഉ​യ​രു​ന്ന​ത്. ഫ്ലാ​റ്റ് എ​ടു​ത്ത് ന​ല്‍​കി​യ യു​വ​തി​യും ഉ​മേ​ഷും വ​ര്‍​ഷ​ങ്ങ​ളാ​യി സു​ഹൃ​ത്തു​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും മാ​സം മു​മ്പ് വി​വാ​ഹി​ത​രാ​വു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നി​യെ​യാ​ണ് പു​റ​ത്താ​ക്കാ​ന്‍ നീ​ക്കം ന​ട​ക്കു​ന്ന​ത്. ഇ​തേ​കാ​ര​ണ​ത്താ​ൽ ഉ​മേ​ഷി​നെ സ​സ്പ​ന്‍റ് ചെ​യ്തി​രു​ന്നു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നാ​യി ന​ട​ക്കാ​വ് ഇ​ന്‍​സ്പ​ക്ട​റെ…

Read More

മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് ജൈ​വ​ക​ർ​ഷ​ക​ന്‍റെ കൈത്താങ്ങ്! വി​ത​ര​ണം ചെ​യ്ത​ത് സ്വ​യം വി​ള​യി​ച്ചെ​ടു​ത്ത ഔ​ഷ​ധ അ​രി​യും മ​ഞ്ഞ​ളും

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി സ്വ​ദേ​ശി​യാ​യ വി​നോ​ദ് എ​ന്ന ജൈ​വ ക​ർ​ഷ​ക​ൻ കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ൾ​ക്ക് കൈ​താ​ങ്ങാ​യി. താ​ൻ വി​ള​യി​ച്ചെ​ടു​ത്ത ര​ക്ത ശാ​ലി , ഉ​മ ഇ​ന​ങ്ങ​ളി​ൽ പെ​ട്ട അ​രി​യും ജൈ​വ രീ​തി​യി​ൽ ത​ന്നെ കൃ​ഷി ചെ​യ്ത മ​ഞ്ഞ​ളും ഇ​ദ്ധേ​ഹം വി​ത​ര​ണം ചെ​യ്ത​ത് ഈ ​കോ​വി​ഡ് കാ​ല​ത്തും വി​ശ്ര​മ​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ന്ന മു​ക്കം ഫ​യ​ർ​ഫോ​ഴ്സ്, പോ​ലീ​സ്, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്കാ​ണ്. നാ​ട്ടി​ലെ ക​ലാ കാ​യി​ക സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​സാ​നി​ധ്യ​മാ​യ വി​നോ​ദ് മ​ണാ​ശ്ശേ​രി ഒ​രു സി​നി​മ സം​വി​ധാ​യ​ക​ൻ കൂ​ടി​യാ​ണ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ശ്ര​മ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടേ​യും പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ൻ്റി​ൻ്റെ​യും ഫ​യ​ർ​ഫോ​ഴ്സി​ൻ്റ​യും സേ​വ​ന​ങ്ങ​ൾ പ​ല​പ്പോ​ഴും ആ​രും ശ്ര​ദ്ധി​ക്കാ​തെ പോ​വാ​റാ​ണ് പ​തി​വെ​ന്നും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലാ​ണ് താ​ൻ ഇ​ങ്ങ​നെ ഒ​രു പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്നും വി​നോ​ദ് മ​ണാ​ശ്ശേ​രി പ​റ​ഞ്ഞു. പാ​ക്ക് ചെ​യ്ത സാ​ധ​ന​ങ്ങ​ൾ ഓ​ട്ടോ​യി​ൽ അ​ത​ത് സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ് വി​നോ​ദ് കൈ​മാ​റി​യ​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്…

Read More

ബൈ​പാ​സി​ല്‍ മ​ര​ണ​ക്കു​ഴി! യു​വാ​വി​ന് ഗു​രു​ത​ര​പ​രി​ക്ക്; ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തിവ്‌

കോ​ഴി​ക്കോ​ട്: അ​പ​ക​ട​ക്കെ​ണി​യൊ​രു​ക്കി ബൈ​പ്പാ​സി​ലെ മ​ര​ണ​ക്കു​ഴി. കോ​ഴി​ക്കോ​ട് മ​ലാ​പ​റ​മ്പി​ന് സ​മീ​പം പാ​ച്ചാ​ക്കി​ലാ​ണ് വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​ത്. ഇ​വി​ടെ ഇ​രു​ച​ക്ര​വാ​ഹ​നം ഉ​ള്‍​പ്പെ​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത് പ​തി​വാ​ണ്.​ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​ര​ന്‍ ഈ ​കു​ഴി​യി​ല്‍ വീ​ണ​താ​ണ് അ​വ​സാ​ന​ത്തേ​ത്. മേ​ത്തോ​ട്ടു​താ​ഴം പൂ​വു​ങ്ങ​ല്‍ ര​മേ​ശ​ന്‍റെ മ​ക​ന്‍ ര​ഞ്ജി​ത്ത് കൂ​മ്പി​ല്‍ (35) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ്കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ​വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ല്‍​സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് ര​ഞ്ജി​ത്ത്. മാ​രു​തി പോ​പ്പു​ല​ര്‍ ജീ​വ​ന​ക്കാ​ര​നാ​യ ര​ഞ്ജി​ത്ത് ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കു​ഴി​യി​ല്‍ വീ​ണ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. കാ​ല്‍ മ​ണി​ക്കൂ​റോ​ളം ചോ​ര​വാ​ര്‍​ന്ന്‌ റോ​ഡി​ല്‍ കി​ട​ന്ന ര​ഞ്ജി​ത്തി​നെ മ​റ്റു​യാ​ത്ര​ക്കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ഇ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളാ​ണ് ഈ ​ഭാ​ഗ​ത്ത് ഉ​ണ്ടാ​കു​ന്ന​ത്. പൊ​തു​വേ തി​ര​ക്കേ​റി​യ ഈ ​സ്ഥ​ല​ത്തെ കു​ഴി നി​ക​ത്താ​നോ അ​പാ​യ സൂ​ച​ന ന​ല്‍​കാ​നോ പോ​ലും അ​ധി​കൃ​ത​ര്‍ ത​യ്യാ​റാ​യി​ട്ടി​ല്ല.

Read More

ഈ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കൊ​പ്പം ഇ​നി ദി​വ​സ​വും ന​ല്ല ചാ​യ​യും ക​ടി​ക​ളും കി​ട്ടും… തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി…

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ തേ​ക്കും​കു​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കൊ​പ്പം ഇ​നി ദി​വ​സ​വും ന​ല്ല ചാ​യ​യും ക​ടി​ക​ളും കി​ട്ടും… തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി. കാ​ര​ശ്ശേ​രി തേ​ക്കും​കു​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഗ​വ: ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ ദി​വ​സ​വും ല​ഘു ക​ടി​യോ​ടു കൂ​ടി​യ ചാ​യ വി​ത​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റാ​ണ്. ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു​വേ​ണ്ടി​യാ​ണ് സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ഒ​രു വ​ർ​ഷ​ക്കാ​ലം എ​ല്ലാ ദി​വ​സം ചാ​യ​യും ക​ടി​യും ന​ൽ​കു​ന്ന പ​ദ്ധ​തി സ്പോ​ൺ​സ​ർ ചെ​യ്ത​ത്. നേ​ര​ത്തേ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​യി​രു​ന്നു ചാ​യ വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സ​വും ചാ​യ​യും കി​ട​ക​ളും ന​ൽ​കു​ന്ന​ത് ചി​കി​ത്സാ​വ​ശ്യാ​ർ​ഥ​വും കു​ത്തി​വെ​പ്പി​നും മ​റ്റു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മു​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ​ക്കാ​ണ് ആ​ശ്വാ​സ​മാ​വു​ന്ന​ത് . സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ചാ​യ വി​ത​ര​ണ പ​ദ്ധ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി സ്മി​ത​ക്ക് ചാ​യ ന​ൽ​കി​ക്കൊ​ണ്ട് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​കെ കാ​സിം…

Read More

തേ​ക്കും​കു​റ്റി ആ​ശു​പ​ത്രി​യി​ൽ ന​ല്ല ചി​കി​ത്സ​യ്ക്കൊ​പ്പം തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി ചാ​യ​യും കടിയും

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ നി​ര​വ​ധി രോ​ഗി​ക​ളു​ടെ ആ​ശ്ര​യ​മാ​യ തേ​ക്കും​കു​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കൊ​പ്പം ഇ​നി ദി​വ​സ​വും ന​ല്ല ചാ​യ​യും ക​ടി​ക​ളും കി​ട്ടും… തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി. കാ​ര​ശ്ശേ​രി തേ​ക്കും​കു​റ്റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് ഗ​വ: ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ ദി​വ​സ​വും ല​ഘു ക​ടി​യോ​ടു കൂ​ടി​യ ചാ​യ വി​ത​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റാ​ണ്. ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​റി​നു​വേ​ണ്ടി​യാ​ണ് സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ഒ​രു വ​ർ​ഷ​ക്കാ​ലം എ​ല്ലാ ദി​വ​സം ചാ​യ​യും ക​ടി​യും ന​ൽ​കു​ന്ന പ​ദ്ധ​തി സ്പോ​ൺ​സ​ർ ചെ​യ്ത​ത്. നേ​ര​ത്തേ ആ​ഴ്ച​യി​ൽ മൂ​ന്നു​ദി​വ​സ​മാ​യി​രു​ന്നു ചാ​യ വി​ത​ര​ണം ഉ​ണ്ടാ​യി​രു​ന്ന​ത്. ദി​വ​സ​വും ചാ​യ​യും കി​ട​ക​ളും ന​ൽ​കു​ന്ന​ത് ചി​കി​ത്സാ​വ​ശ്യാ​ർ​ഥ​വും കു​ത്തി​വെ​പ്പി​നും മ​റ്റു​മാ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കു​മു​ൾ​പ്പെ​ടെ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ​ക്കാ​ണ് ആ​ശ്വാ​സ​മാ​വു​ന്ന​ത് . സി.​മോ​യി​ൻ​കു​ട്ടി ചാ​രി​റ്റ​ബ്ൾ ട്ര​സ്റ്റ് ചാ​യ വി​ത​ര​ണ പ​ദ്ധ​തി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി സ്മി​ത​ക്ക് ചാ​യ ന​ൽ​കി​ക്കൊ​ണ്ട് മു​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി.​കെ കാ​സിം…

Read More

 ഇനി ഒരാളെയും  ഇവൻ ആക്രമിക്കരുത്;  ഭ്രാ​ന്ത​ന്‍ കു​റു​ക്ക​നെ ഞെ​രി​ച്ചു കൊ​ന്ന എ​എ​സ്‌​ഐ നാ​ട്ടി​ല്‍ താ​രം

കൊ​യി​ലാ​ണ്ടി: തി​ക്കോ​ടി​പു​റ​ക്കാ​ട് നി​ര​വ​ധി പേ​രെ ക​ടി​ച്ച് നാ​ട്ടി​ൽ ഭീ​തി പ​ര​ത്തി​യ ഭ്രാ​ന്ത​ൻ​ കു​റു​ക്ക​നെ മ​ൽ​പ്പി​ടു​ത്ത​ത്തി​ലൂ​ടെ കൊ​ന്ന എ​എ​സ്ഐ സ​ന്തോ​ഷ് ലാ​ൽ നാ​ട്ടി​ലെ താ​ര​മാ​യി. നി​ര​വ​ധി പേ​രെ ആ​ക്ര​മി​ച്ച ഭ്രാ​ന്ത​ൻ കു​റു​ക്ക​നെ മ​ൽ​പ്പി​ടി​ത്ത​ത്തി​ലൂ​ടെ ശ്വാ​സം​മു​ട്ടി​ച്ച് കൊ​ന്ന എ​എ​സ്ഐ. പു​റ​ക്കാ​ട് കോ​ടൂ​ർ വൈ​ഷ്ണ​വ​ത്തി​ൽ സ​ന്തോ​ഷ് ലാ​ലാ​ണ് താ​ര​മാ​യ​ത്. തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ഗേ​റ്റി​നു സ​മീ​പം നി​ൽ​ക്കു​ക​യാ​യി​രു​ന്ന സ​ന്തോ​ഷ് ലാ​ലി​നെ കു​റു​ക്ക​ൻ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. എ​റി​ഞ്ഞ് ഓ​ടി​ക്കാ​ൻ നോ​ക്കി​യ​പ്പോ​ൾ കു​റു​ക്ക​ൻ ചാ​ടി​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ട​തു​കാ​ലി​നും വ​ല​തു​കാ​ലി​നും വ​ല​തു കൈ​യ്ക്കും ക​ടി​യേ​റ്റു. പി​ന്നീ​ട് 10 മി​നി​റ്റു​നേ​രം കു​റു​ക്ക​നു​മാ​യി മ​ൽ​പ്പി​ടി​ത്ത​മാ​യി​രു​ന്നു. കാ​ലും​കൈ​യും കൂ​ട്ടി​പ്പി​ടി​ച്ച് ക​ഴു​ത്ത് റോ​ഡി​നോ​ട് ചേ​ർ​ത്ത് ശ്വാ​സം​മു​ട്ടി​ച്ച് കൊ​ല്ലു​ക​യും ചെ​യ്തു. വീ​ണ്ടും മ​റ്റൊ​രു വ്യ​ക്തി​യെ​ക്കൂ​ടി ക​ടി​ക്കേ​ണ്ടെ​ന്നു ക​രു​തി​യാ​ണ് ജീ​വ​ൻ പ​ണ​യം​വെ​ച്ചും അ​തി​നെ ക​ഴു​ത്തു​ഞെ​രി​ച്ചു കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സ​ന്തോ​ഷ് ലാ​ൽ പ​റ​ഞ്ഞു. ശ​ബ്ദം​കേ​ട്ട് സ​മീ​പ​വാ​സി​യാ​യ കൊ​ട​ലൂ​ർ ര​മേ​ശ് ബാ​ബു​വും സ്ഥ​ല​ത്തെ​ത്തി. തു​ട​ർ​ന്ന് സ​ന്തോ​ഷ് ലാ​ൽ…

Read More

എ​ന്തി​നാ​ണ് മാ​സ്ക് താ​ടി​യി​ൽ വ​യ്ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത് ? പാ​വ​നാ​ട​ക​ത്തി​ലൂ​ടെ കോ​വി​ഡ് ബോ​ധ​വ​ത്കര​ണ​വു​മാ​യി അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ്

മു​ക്കം: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ലും സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കാ​ൻ പാ​വ​നാ​ട​ക​വു​മാ​യി പ്ര​ശാ​ന്ത് കൊ​ടി​യ​ത്തൂ​ർ എ​ന്ന അ​ധ്യാ​പ​ക​ൻ. പാ​വ​നാ​ട​ക​ത്തി​ന്‍റെ സാ​ധ്യ​ത ഉ​പ​യോ ഗ​പ്പെ​ടു​ത്തി​യാ​ണ് ഇൗ ​അ​ധ്യാ​പ​ക​ന്‍റെ ബോ​ധ​വ​ത്ക​ര​ണം. ഈ ​സാ​ധ്യ​ത പ്ര​യോ​ജ​ന​പ്പെ​ടു​ത്തി കോ​വി​ഡ് ഒ​ന്നാം വ​ര​വി​ലും പ്ര​ശാ​ന്ത് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ച്ചി​രു​ന്നു.​ഇ​ത്ത​വ​ണ കോ​വി​ഡ് സ​ന്ദേ​ശ മു​ൾ​കൊ​ള്ളു​ന്ന ര​ണ്ടു നാ​ട​ക​ങ്ങ​ളാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്തി​നാ​ണ് മാ​സ്ക് താ​ടി​യി​ൽ വ​യ്ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​ത്, ഇ​ര​ട്ട മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത, ഏ​തെ​ല്ലാം​മാ​സ്കു​ക​ൾ ഒ​രു​മി​ച്ച് ഉ​പ യോ​ഗി​ക്കാം ഏ​തെ​ല്ലാം ഒ​രു​മി​ച്ച് പാ​ടി​ല്ല തു​ട​ങ്ങി​യ സ​മൂ​ഹ​ത്തി​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ല​ളി​ത​വും ശാ​സ്ത്രീ​യ​വു​മാ​യ ഉ​ത്ത​രം ന​ല്കു​കാ​നാ​ണ് പാ​വ​നാ​ട​ക ത്തി​ലൂ​ടെ ശ്ര​മി​ക്കു​ന്ന​ത്. ​കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ട്ടി​ട്ടും അ​ത് മ​റ​ച്ചു​വ​ച്ച് പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​തി​ന്‍റെ ഭ​വി​ഷ്യ​ത്തു​ക​ളും നാ​ട​കം തു​റ​ന്നു കാ​ണി​ക്കു​ന്നു. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​വു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത്സ​മൂ​ഹ​ത്തി​ന്‍റെ ഒ​പ്പം നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, പോ​ലീ​സ്, സ​ന്ന​ദ്ധ പ്ര​വ ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ ആ​ത്മാ​ർ​പ്പ​ണ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും ആ​ദ​ര​വോ​ടെ…

Read More