ആഡംബരക്കാറിൽ കറങ്ങിയാൽ പൊക്കില്ലെന്ന വിശ്വാസം തെറ്റി; അ​ഞ്ച് ല​ക്ഷം രൂ​പ​യു​ടെ മാ​ര​ക ശേ​ഷി​യു​ള്ള ‘കിറുങ്ങുന്ന’ ​മ​രു​ന്നു​മാ​യി മൂ​ന്നുപേർ കുടുങ്ങി

    വേ​ങ്ങ​ര: അ​ന്താ​രാ​ഷ്ട്ര മാ​ര്‍​ക്ക​റ്റി​ല്‍ അ​ഞ്ച് ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല​വ​രു​ന്ന മാ​ര​ക ശേ​ഷി​യു​ള്ള മ​യ​ക്കു​മ​രു​ന്നു​മാ​യി മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. വേ​ങ്ങ​ര അ​രീ​കു​ളം സ്വ​ദേ​ശി ക​ല്ല​ന്‍ ഇ​ര്‍​ഷാ​ദ് (31) , ക​ണ്ണ​മം​ഗ​ലം കി​ളി​ന​ക്കോ​ട് സ്വ​ദേ​ശി ത​ച്ച​രു​പ​ടി​ക്ക​ല്‍ മു​ഹ​മ്മ​ദ് ഉ​ബൈ​സ് (29), മു​ന്നി​യൂ​ര്‍ ആ​ലി​ന്‍​ചു​വ​ട് സ്വ​ദേ​ശി അ​ബ്ദു​സ​ലാം (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ല്‍​പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ക്രി​സ്റ്റ​ല്‍ രൂ​പ​ത്തി​ലു​ള്ള മ​യ​ക്കു​മ​രു​ന്നാ​യ 33 ഗ്രാം ​മെ​ഥി​ലി​ന്‍ ഡ​യോ​ക്സി മെ​ത്ത് ആം​ഫി​റ്റ​മി​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ഡി​ജെ പാ​ര്‍​ട്ടി​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന സി​ന്ത​റ്റി​ക് ഡ്ര​ഗ് ഇ​ന​ത്തി​ല്‍​പ്പെ​ട്ട മ​യ​ക്കു​മ​രു​ന്നാ​ണി​ത്. വേ​ങ്ങ​ര പ​റ​മ്പി​ല്‍​പ്പ​ടി​യി​ല്‍ അ​മ്മ​ഞ്ചേ​രി കാ​വി​ന് സ​മീ​പം വെ​ച്ചാ​ണ് ആ​ഡം​ബ​ര​കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ​ത്. ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ എ​ത്തു​ന്ന​താ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​ത്ത​ര​ത്തി​ല്‍ മൂ​ന്ന് പ്രാ​വ​ശ്യം ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​ന പി​ടി​യി​ലാ​യ​വ​ര്‍ ജി​ല്ല​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന്…

Read More

പി.​എം. നി​യാ​സി​ന് കെ​ട്ടി​വയ്​ക്കാ​നു​ള്ള തു​ക ന​ൽ​കി​യ​ത് തു​റ​മു​ഖ തൊ​ഴി​ലാ​ളി​ക​ൾ

ബേ​പ്പൂ​ർ: ബേ​പ്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.എം. നി​യാ​സി​ന് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കെ​ട്ടി​വയ്ക്കാ​നു​ള്ള തു​ക തു​റ​മു​ഖ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ബേ​പ്പൂ​ർ പോ​ർ​ട്ട് കൈ​മാ​റി. തു​റ​മു​ഖ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​ഇ. മാ​ത്യു​വാ​ണ് ബേ​പ്പൂ​ർ തു​റ​മു​ഖ​ത്ത് വ​ച്ച് നി​യാ​സി​ന് ചെ​ക്ക് കൈ​മാ​റി​യ​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ദ്ധ്വാ​ന​ത്തി​ന്‍റെ വി​യ​ർ​പ്പി​ൽ നി​ന്നും സ്വ​രു​ക്കൂ​ട്ടി​യ തു​ക ന​ൽ​കി​യ​തി​ലൂ​ടെ ഏ​റ്റ​വും വ​ലി​യ പി​ന്തു​ണ കൂ​ടെ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് പി.​എം. നി​യാ​സ്. ഇ​ത് എ​ന്‍റെ ആ​വേ​ശം ഇ​ര​ട്ടി​യാ​ക്കു​ക​യാ​ണ്. ഹാ​ർ​ബ​റി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൂ​ടെ ഉ​ണ്ടാ​വും എ​ന്ന ഉ​റ​പ്പ് ഞാ​ൻ ന​ൽ​കു​ന്നു എ​ന്ന് നി​യാ​സ് സ​ന്തോ​ഷ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ളോ​ട് പ​റ​ഞ്ഞു. ര​മേ​ശ് ന​മ്പി​യ​ത്ത്, നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ഐ​എ​ൻ​ടി​യു​സി സെ​ക്ര​ട്ട​റി ഡോ. ​എം.​പി പ​ത്മ​നാ​ഭ​ൻ, എ​സ്.​ടി.​യു അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി യു ​പോ​ക്ക​ർ, ഐ​എ​ൻ​ടി​യു​സി പ്ര​സി​ഡ​ന്‍റ് യു. ​രാ​ജീ​വ്, ക​ൺ​വീ​ന​ർ യു. ​ബാ​ബു, സെ​ക്ര​ട്ട​റി മൂ​സ പ​ന്തീ​ര​ങ്കാ​വ്, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി. ​സ​തീ​ശ​ൻ, എ​സ്ടി​യു പ്ര​സി​ഡ​ന്‍റ്…

Read More

ക​ൽ​പ്പ​റ്റ​യി​ൽ ടി. ​സി​ദ്ദി​ഖ്; ഇടതുമാറി, വലതുമാറി, ചെരിഞ്ഞമർന്ന് വരുന്നൂ… പൂഴിക്കടകൻ !

ക​ൽ​പ്പ​റ്റ: ദി​വ​സ​ങ്ങ​ൾ നീ​ണ്ട അ​ന്ത​ർ​നാ​ട​ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ടി. ​സി​ദ്ദി​ഖ്. മ​ണ്ഡ​ല​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും ദി​വ​സ​ങ്ങ​ൾ നീ​ണ്ട കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ട്ടു ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. പാ​ർ​ട്ടി​യി​ലെ എ ​ഗ്രൂ​പ്പ് പ്ര​തി​നി​ധി​യാ​ണ് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ സി​ദ്ദി​ഖ്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലാ​ണ് സി​ദ്ദി​ഖി​നു ടി​ക്ക​റ്റ് ഉ​റ​പ്പി​ച്ച​ത്. ലോ​ക്സ​ഭ​യി​ൽ രാ​ഹു​ൽ​ഗാ​ന്ധി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ക​ൽ​പ്പ​റ്റ. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ(​എ​ൽ​ജെ​ഡി) സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എം.​വി. ശ്രേ​യാം​സ്കു​മാ​റാ​ണ് ക​ൽ​പ്പ​റ്റ​യി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി​യി​ലെ ടി.​എം. സു​ബീ​ഷാ​ണ് എ​ൻ​ഡി​എ​യ്ക്കു​വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്ത്.മ​ണ്ഡ​ല​ത്തി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സാ​ധ്യാ​താ​പ​ട്ടി​ക​യി​ൽ ഐ, ​എ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നാ​യി ഡ​സ​നോ​ളം പേ​രു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ൽ പ​ല​രും സ്ഥാ​നാ​ർ​ഥി​ത്വം മോ​ഹി​ച്ച​വ​രു​മാ​ണ്. സി​ദ്ദി​ഖി​നു പു​റ​മേ ബ​ത്തേ​രി എം​എ​ൽ​എ​യും വ​നി​താ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്ന കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി. റോ​സ​ക്കു​ട്ടി, ബ​ത്തേ​രി…

Read More

പേ​രാ​മ്പ്ര, വ​ട​ക​ര, എ​ല​ത്തൂ​ർ പിരിമുറുക്കത്തിൽ യുഡിഎഫ്;  മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​ത്വം; അ​ന്തി​മ തീ​രു​മാ​നം ഇ​ന്നു​ണ്ടാ​വും

കോ​ഴി​ക്കോ​ട്: എ​ല്‍​ഡി​എ​ഫി​ന് പി​ന്നാ​ലെ ബി​ജെ​പി​യും സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ 10 മ​ണ്ഡ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം തെ​ളി​ഞ്ഞ​പ്പോ​ള്‍ മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ അ​നി​ശ്ചി​ത​ത്വം. സീ​റ്റ് വി​ഭ​ജ​ന ത​ര്‍​ക്ക​വും സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​മാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പി​നെ പി​രി​മു​റ​ക്ക​ത്തി​ലാ​ക്കു​ന്ന​ത്. പേ​രാ​മ്പ്ര, വ​ട​ക​ര, എ​ല​ത്തൂ​ർ സീ​റ്റു​ക​ളി​ലാ​ണ് ഇ​പ്പോ​ള്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​ത്ത​ത്. പ​ല മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ർ​ഥി​ക​ൾ ആ​ദ്യ​ഘ​ട്ട പ​ര്യ​ട​ന​വും പൂ​ർ​ത്തി​യാ​ക്കി നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ന​ൽ​കു​ന്ന ഘ​ട്ടം​വ​രെ എ​ത്തി. അ​തേ​സ​മ​യം മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളെ സം​ബ​ന്ധി​ച്ച് ഇ​ന്ന് അ​ന്തി​മ തീരു​മാ​ന​മു​ണ്ടാ​വു​മെ​ന്നാ​ണ് സൂ​ച​ന.കെ. കെ. രമ വ​ട​ക​ര​യി​ൽ ആ​ർ​എം​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ.​കെ. ര​മ വ​ന്നാ​ൽ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നം. എ​ന്നാ​ൽ, ര​മ​യ​ല്ലെ​ങ്കി​ൽ പി​ന്തു​ണ​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ്. സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ഇ​തി​ന​കം മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ആ​ര്‍​എം​പി സ്ഥാ​നാ​ര്‍​ഥി​ക​ളെ ഇ​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് വി​വ​രം. പേ​രാ​മ്പ്ര സീ​റ്റ് യു​ഡി​എ​ഫ് മു​സ്‌ലിം ലീ​ഗി​ന് കൈ​മാ​റി​യെ​ങ്കി​ലും ഇ​തു​വ​രെ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.…

Read More

സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം ഇ​ന്ന് കു​റ്റ്യാ​ടി​യി​ല്‍ ക​ണ്ണുംന​ട്ട് പ്ര​വ​ര്‍​ത്ത​ക​ര്‍; പ​ര​സ്യ​പ്ര​തി​ഷേ​ധ​ത്തി​ല്‍ സി​പി​എം ന​ട​പ​ടി​യു​ണ്ടാ​വു​മോ ?

കോ​ഴി​ക്കോ​ട്: തെ​രു​വി​ലെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്ന് ഘ​ട​ക​ക​ക്ഷി​ക്ക് ന​ല്‍​കി​യ സീ​റ്റ് തി​രി​ച്ചെ​ടു​ത്ത കു​റ്റ്യാ​ടി​യി​ല്‍ സി​പി​എ​മ്മി​ന്‍റെ അ​ച്ച​ട​ക്ക ന​ട​പ​ടി​യി​ല്‍ ക​ണ്ണു​ന​ട്ട് പ്ര​വ​ര്‍​ത്ത​ക​ര്‍. കു​റ്റ്യാ​ടി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​കി​യ​തി​നെ​തി​രേ ആ​ദ്യ ദി​വ​സം ന​ട​ന്ന പ്ര​ക​ട​നം സ്വാ​ഭാ​വി​ക വി​കാ​ര​മാ​യാ​ണ് പാ​ര്‍​ട്ടി ജി​ല്ലാ​നേ​തൃ​ത്വം വി​ല​യി​രു​ത്തി​യ​ത്. എ​ന്നാ​ല്‍ വീ​ണ്ടും പ്ര​ക​ട​നം ന​ട​ത്തി​യ​തും പൊ​തു​യോ​ഗം ന​ട​ത്തി​യ​തും അ​ച്ച​ട​ക്കവി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളാ​ണ്. ഇ​ക്കാ​ര്യം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​മോ​ഹ​ന​ന്‍ പ​ര​സ്യ​മാ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശ​ങ്ക​യി​ലാ​യ​ത്. പാ​ര്‍​ട്ടി നി​ല​പാ​ടി​നെ​തി​രേ​യാ​ണ് ചി​ല നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ക​ട​ന​ത്തി​ല്‍ പാ​ര്‍​ട്ടി വി​രു​ദ്ധ​ര്‍​ക്ക് നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ഇ​ത് സ​ഹാ​യ​ക​മാ​യി. ഇ​ത്ത​രം രീ​തി​ക​ള്‍ ഇ​നി​യും ആ​വ​ര്‍​ത്തി​ക്കു​ന്ന​ത് ഉ​ചി​ത​മാ​യ രീ​തി​യ​ല്ലെ​ന്നാ​ണ് ജി​ല്ലാ നേ​തൃ​ത്വം വി​ല​യി​രു​ത്തു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​യെ​ന്ന രീ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച​വ​ര്‍​ക്കെ​തി​രേ സി​പി​എം ന​ട​പ​ടി​ക്കൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ അ​ച്ച​ട​ക്ക ന​ട​പ​ടി തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മാ​ണു​ണ്ടാ​വു​ക​യെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം കു​റ്റ്യാ​ടി​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ന​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​കു​റ്റ്യാ​ടി സീ​റ്റ്…

Read More

താ​ത്പ​ര്യ​മി​ല്ല; മാ​ന​ന്ത​വാ​ടി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി​ന്മാ​റി; ജോ​ലി​യും കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോകാൻ ആ​ഗ്ര​ഹി​ക്കു​ന്നുവെന്ന് മണികണ്ഠൻ

    വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി ദേ​ശീ​യ നേ​തൃ​ത്വം നി​ര്‍​ദേ​ശി​ച്ച സി. ​മ​ണി​ക​ണ്ഠ​ന്‍ പി​ന്മാ​റി. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് ക​ട​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നും ജോ​ലി​യും കു​ടും​ബ​വു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​യാ​യി ത​ന്നെ പ​രി​ഗ​ണി​ച്ച​ത് പ​ണി​യ വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യി കാ​ണു​ന്നു. എ​ന്നാ​ല്‍ സ്ഥാ​നാ​ര്‍​ഥി​ത്വം സ​ന്തോ​ഷ​പൂ​ര്‍​വം നി​ര​സി​ക്കു​ക​യാ​ണ്. താ​ന്‍ കാ​ര​ണം ആ​ര്‍​ക്കെ​ങ്കി​ലും മ​നോ​വി​ഷ​മം ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ല്‍ ജി​ല്ലാ, സം​സ്ഥാ​ന, കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് ക്ഷ​മ​ചോ​ദി​ക്കു​ന്നു​വെ​ന്നും മ​ണി​ക​ണ്ഠ​ന്‍ പ​റ​ഞ്ഞു. എം​ബി​എ ബി​രു​ദ​ധാ​രി​യാ​യ മ​ണി​ക​ണ്ഠ​ന്‍ പൂ​ക്കോ​ട് കേ​ര​ള വെ​റ്റ​റി​ന​റി ആ​ൻ​ഡ് ആ​നി​മ​ല്‍​സ് സ​യ​ന്‍​സ് യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ വൈ​ല്‍​ഡ് ലൈ​ഫ് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ ഗോ​ത്ര​മി​ഷ​ന്‍റെ ടീ​ച്ചിം​ഗ് അ​സി​സ്റ്റ​ന്‍റാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Read More

പണിപാളി! കീ​ഴ് ജീ​വ​ന​ക്കാ​രി​യെ തൊ​ട്ടു; എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്കു മുട്ടന്‍പണി; സംഭവത്തെക്കുറിച്ച്‌ ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ…

ക​ൽ​പ്പ​റ്റ: വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​റോ​ടു അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ. വ​യ​നാ​ട് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ടി.​കെ. അ​ഷ്റ​ഫി​നെ​യാ​ണ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഓ​ഫീ​സ് പ​രി​ശോ​ധ​ന​യ്ക്കു ക​ൽ​പ്പ​റ്റ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി​യ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ദു​രു​ദ്ദേ​ശ​ത്തോ​ടെ സ്പ​ർ​ശി​ച്ചു​വെ​ന്നാ​യി​രു​ന്നു കീ​ഴ്ജീ​വ​ന​ക്കാ​രി​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു പ​രാ​തി​ക്കു ആ​ധാ​ര​മാ​യ സം​ഭ​വം. ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​രി​ശോ​ധ​ന​യ്ക്കു എ​ത്തി​യ​പ്പോ​ൾ കീ​ഴ്ജീ​വ​ന​ക്കാ​രി മാ​ത്ര​മാ​ണ് ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു വ​കു​പ്പു മ​ന്ത്രി​ക്കു സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ​രാ​തി ന​ൽ​കി​യി​രു​ന്നു. പ​രാ​തി അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഡ്ര​സ്കോ​ഡ് ശ​രി​യാ​ക്കു​ന്ന​തി​നു ബെ​ൽ​റ്റി​ന്‍റെ ബ​ക്കി​ൾ നേ​രെ​യാ​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.

Read More

ഇ​താ​ണ് നീ​തി​യാ​ത്ര​യി​ലെ രാ​ഷ്ട്രീ​യം! നീ​തി​യാ​ത്ര സ്പോ​ണ്‍​സേ​ഡ് സ​മ​ര​മ​ല്ല; വാ​ള​യാ​ർ പെൺകുട്ടികളുടെ അ​മ്മ പറയുന്നു…

ക​ൽ​പ്പ​റ്റ: നീ​തി​യാ​ത്ര സ്പോ​ണ്‍​സേ​ഡ് സ​മ​ര​മ​ല്ലെ​ന്നു വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ. ഭ​ർ​ത്താ​വി​നും വാ​ള​യാ​ർ നീ​തി സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​വാ​സു​ദേ​വ​ൻ, ഡോ.​പി.​ജി. ഹ​രി എ​ന്നി​വ​ർ​ക്കു​മൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് നീ​തി​യാ​ത്ര തെ​ര​ഞ്ഞെ​ടു​പ്പു പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ഷ്ട്രീ​യ താ​ത്പ​ര്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ​മ​ര​മാ​ണെ​ന്ന ആ​രോ​പ​ണം അ​വ​ർ ത​ള്ളി​യ​ത്. മ​ക്ക​ളു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ അ​ട്ടി​മ​റി​ച്ച​തി​നു പി​ന്നാ​ലെ 2019 ന​വം​ബ​റി​ൽ ആ​രം​ഭി​ച്ച സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് നീ​തി​യാ​ത്ര. പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണ​വും കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് അ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​യും തേ​ടി​യാ​ണ് നീ​തി​യാ​ത്ര. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​രാ​യി ജീ​വി​ക്കാ​ൻ ക​ഴി​യ​ണം. പോ​ലീ​സി​ലെ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​താ​ണ് നീ​തി​യാ​ത്ര​യി​ലെ രാ​ഷ്ട്രീ​യം. വി​ക​ല ബു​ദ്ധി​ക​ളാ​ണ് യാ​ത്രാ​ല​ക്ഷ്യ​ത്തെ ദു​ർ​വ്യാ​ഖ്യാ​നം ചെ​യ്യു​ന്ന​തും സ്പോ​ണ്‍​സേ​ഡ് സ​മ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തും. ഇ​നി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​തു യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ങ്കി​ലും നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രും. ത​ന്‍റെ മ​ക്ക​ൾ​ക്കു​ണ്ടാ​യ ദു​ർ​ഗ​തി കേ​ര​ള​ത്തി​ൽ ഇ​നി മ​റ്റൊ​രു മ​ക്ക​ൾ​ക്കും ഉ​ണ്ടാ​ക​രു​ത്. ക്രൂ​ര​കൃ​ത്യ​ങ്ങ​ളു​മാ​യി…

Read More

പേ​രാ​മ്പ്ര​യി​ല്‍ പൊ​തു സ്വ​ത​ന്ത്ര​നാ​യി ഡോ. ​സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് സാ​ധ്യ​ത​യേ​റു​ന്നു; അതിന് നിരവധി കാരണങ്ങളുമുണ്ട്…

പേ​രാ​മ്പ്ര: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ലാ​ത്ത പേ​രാ​മ്പ്ര​യി​ല്‍ പൊ​തു സ്വ​ത​ന്ത്ര​നാ​യി സാ​മൂ​ഹ്യ വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ക​നാ​യ ഡോ. ​സി.​എ​ച്ച് ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് സാ​ധ്യ​ത​യേ​റു​ന്നു. കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്കു​മെ​ന്നും പി​ന്നീ​ട് ലീ​ഗി​ന് വി​ട്ടു​ന​ല്‍​കു​ക​യും ചെ​യ്ത പേ​രാ​മ്പ്ര​യി​ല്‍ ക​രു​ത്ത​നാ​യ ടി.​പി. രാ​മ​കൃ​ഷ്ണ​നോ​ട് എ​റ്റു​മു​ട്ടാ​ന്‍ ആ​രെ​ന്ന ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​രം സി.​എ​ച്ച്. ഇ​ബ്രാ​ഹിം​കു​ട്ടി​യി​ലെ​ത്തി നി​ല്‍​ക്കു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ലെ​യും ലീ​ഗി​ലെ​യും നേ​താ​ക്ക​ള്‍ മ​ത്സ​രി​ച്ചാ​ല്‍ ശ​ക്ത​മാ​യ ഗ്രൂ​പ്പു പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​വ​ര്‍​ക്കെ​തി​രേ​യു​ണ്ടാ​വു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് പൊ​തു സ്വ​ത​ന്ത്ര​ന്‍ എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. യു​ഡി​എ​ഫ് പൊ​തു സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​ന്‍ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ഇ​ബ്രാ​ഹിം​കു​ട്ടി​ക്ക് മേ​ല്‍ സ​മ്മ​ര്‍​ദ്ദ​മേ​റു​ന്നു. ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന ഇ​ബ്രാ​ഹിം​കു​ട്ടി ജാ​തി മ​ത​ഭേ​ദ​മ​ന്യേ നാ​ട്ടു​കാ​രു​ടെ ദൈ​ന്യ​ത​ക​ളി​ല്‍ ഇ​ട​പെ​ടു​ന്നു എ​ന്ന​താ​ണ് അ​ദ്ദേ​ഹ​ത്തി​ന് മേ​ല്‍ സ​മ്മ​ര്‍​ദ്ദ​മേ​റാ​നു​ള്ള പ്ര​ധാ​ന കാ​ര​ണം. മ​ത​ലേ​ധ്യ​ക്ഷ​ന്മാ​രും പാ​ണ​ക്കാ​ട് ഹൈ​ദ​രാ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള രാ​ഷ്ട്രീ​യ നേ​തൃ​ത്വ​വും ഈ ​ആ​വ​ശ്യം ഇ​ബ്രാ​യി​ക്കു​ട്ടി​ക്ക് മു​ന്നി​ല്‍ വ​ച്ച​താ​യാ​ണ് അ​റി​വ്. കേ​ര​ള​ത്തി​ലെ​യും ഇ​ന്ത്യ​യി​ലെ​യും രാ​ഷ്ട്രീ​യ…

Read More

തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി മ​ണ്ഡ​ല​ങ്ങ​ളി​ൽ ബൂ​ത്തെ​വി​ടെ..‍? ക​ണ്ടെ​ത്താ​നാ​വാ​തെ ര​ണ്ടാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ

കോ​ഴി​ക്കോ​ട്: തി​രു​വ​മ്പാ​ടി, കൊ​ടു​വ​ള്ളി നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ട​ര്‍​പ​ട്ടി​കി​യി​ല്‍ പു​തു​താ​യി പേ​രു​ചേ​ര്‍​ക്കു​ന്ന​തി​ന് ല​ഭി​ച്ച ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​ക​ളി​ല്‍ ബ​ന്ധു​വി​ന്‍റെ​യോ അ​യ​ല്‍​വാ​സി​യു​ടേ​യോ ഇ​ല​ക്ഷ​ന്‍ ഐ​ഡി ന​മ്പ​ര്‍ ശ​രി​യാ​യ രീ​തി​യി​ല്‍ സ​മ​ര്‍​പ്പി​ക്കാ​ത്ത​തു കാ​ര​ണം ബൂ​ത്ത് ക​ണ്ടെ​ത്താ​നാ​കാ​തെ ര​ണ്ടാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ൾ. തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ സാ​ധി​ക്കാ​ത്ത ര​ണ്ടാ​യി​ര​ത്തോ​ളം അ​പേ​ക്ഷ​ക​ളാ​ണ് നി​ല​വി​ലു​ള്ള​ത്. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് യാ​തൊ​രു സ​ന്ദേ​ശ​വും ഫോ​ണി​ല്‍ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​വ​രും ഇ​ലക്ടറ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ൻ ഓ​ഫീ​സ​ർ മു​മ്പാ​കെ ഹാ​ജ​രാ​ക​ണ​മെ​ന്ന് അ​റി​യി​പ്പ് ല​ഭി​ച്ച​വ​രും 13, 14 തീ​യ​തി​ക​ളി​ൽ താ​മ​ര​ശേ​രി താ​ലൂ​ക്ക് ഇ​ല​ക്ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നേ​രി​ല്‍വ​ന്ന് ശ​രി​യാ​യ ബൂ​ത്ത് ക​ണ്ടെ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തേ​ണ്ട​താ​ണ്. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ശേ​ഷ​വും ബാ​ക്കി​വ​രു​ന്ന ബൂ​ത്ത് ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ക്കും. ഒ​ന്പതുവ​രെ ല​ഭി​ച്ച അ​പേ​ക്ഷ​ക​ള്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ പ​രി​ഗ​ണി​ക്കു​ക. ഫോ​ണ്‍ സ​ന്ദേ​ശ​മാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷാ റ​ഫ​റ​ന്‍​സ് ന​മ്പ​ര്‍ ന​ല്കി​യാ​ല്‍ അ​പേ​ക്ഷ​യു​ടെ തത്‌സ്ഥി​തി www.nvsp.inവെ​ബ്‌​സൈ​റ്റി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മ​ന​സ്സി​ലാ​ക്കാം. പൊ​തു​ജ​ന​ങ്ങ​ളും…

Read More