സ​മ​ര​മു​ഖ​ത്തെ “ശോ​ഭ’ ആ​ളി​ക്ക​ത്തി​ക്കാ​ന്‍ നേ​തൃ​ത്വ​മി​ല്ല..! സ്വ​യം പ്ര​ഖ്യാ​പി​ത സ​മ​ര​ത്തിനെതിരേ മുഖം തിരിച്ച് നേതാക്കൾ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സെ​ക്രട്ടേറി​യ​റ്റി​നുമു​ന്നി​ലെ റാ​ങ്ക് ഹോ​ള്‍​ഡേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നു​ക​ള്‍ തു​ട​രു​ന്ന സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യെ​ത്തി​യ ശോ​ഭ ​സു​രേ​ന്ദ്ര​ന്‍റെ സ​മ​ര​ത്തി​നുനേ​രെ മു​ഖം തി​രി​ച്ച് സം​സ്ഥാ​ന നേ​തൃ​ത്വം. സ​മ​രമു​ഖ​ത്തു​ണ്ടാ​യി​രു​ന്ന യു​വ​മോ​ര്‍​ച്ചാ നേ​താ​ക്ക​ളോ​ടുപോ​ലും ച​ര്‍​ച്ച ചെ​യ്യാ​തെ സ്വ​യം പ്ര​ഖ്യാ​പി​ത സ​മ​ര​വു​മാ​യി ശോ​ഭ രം​ഗ​ത്തെ​ത്തി​യ​താ​ണ് നേ​തൃ​ത്വ​ത്തെ ചൊ​ടി​പ്പി​ച്ച​ത്. അ​തേ​സ​മ​യം ഇ​ക്കാ​ര്യ​ത്തി​ല്‍ യാ​തൊ​രു അ​ഭി​പ്രാ​യ വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം സ്വീ​ക​രി​ച്ച​ത്. ജ​ന​കീ​യ വി​ഷ​യ​ത്തി​ലാ​ണ് ശോ​ഭ സു​രേ​ന്ദ്ര​ന്‍ ഇ​ട​പെ​ട്ട​തെ​ന്ന​തി​നാ​ല്‍ അ​തി​നെ പ​ര​സ്യ​മാ​യി വി​മ​ര്‍​ശി​ക്കാ​ന്‍ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല. വി​മ​ര്‍​ശ​നം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്.അ​തേ​സ​മ​യം താ​ര​പ​രി​വേ​ഷം ന​ല്‍​കി ശോ​ഭാ​സു​രേ​ന്ദ്ര​ന്‍റെ സ​മ​ര​ത്തെ ആ​ഘോ​ഷ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍നി​ന്ന് പൂ​ര്‍​ണ​മാ​യും വി​ട്ടു​നി​ല്‍​ക്കു​ക​യും സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ​തി​രേ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്ത ശോ​ഭ​യെ അം​ഗീ​ക​രി​ക്കാ​ന്‍ നേ​തൃ​ത്വ​ത്തി​ന് ഇ​തു​വ​രേ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയും ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി.​ന​ദ്ദ​യും നേ​താ​ക്ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശോ​ഭ…

Read More

ആ ​റോ​ഡ് റോ​ള​ർ ‘സാ​യി​പ്പ് ’ ഒ​ടു​വി​ൽ സ്വ​കാ​ര്യ പു​രാ​വ​സ്തു​ശേ​ഖ​ര​ത്തി​ലേ​ക്ക്! ഇ​വി​എം ഗ്രൂ​പ്പി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ള്ളത്‌ വി​ല​പി​ടി​പ്പു​ള്ള പു​രാ​വ​സ്തു​ക്ക​ൾ ഇതൊക്കെ…

നി​ല​ന്പൂ​ർ: പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ പു​രാ​ത​ന റോ​ഡ് റോ​ള​ർ കോ​തം​ഗ​ല​ത്തെ സ്വ​കാ​ര്യ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലേ​ക്ക്. കോ​ത​മം​ഗ​ല​ത്തെ ജോ​സ് മാ​ത്യു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​വി​എം ഗ്രൂ​പ്പാ​ണ് ഏ​ഴ​ര പ​തി​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള റോ​ഡ് റോ​ള​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ ന​ട​ന്ന റോ​ഡ് റോ​ള​റി​ന്‍റെ അ​ഞ്ചാം ലേ​ല​ത്തി​ൽ ഇ​വി​എം ഗ്രൂ​പ്പ് മാ​നേ​ജ​ർ ഷാ​ന്‍റോ ടി.​കു​ര്യ​ൻ മൂ​ന്നേ​കാ​ൽ ല​ക്ഷ​ത്തി​നാ​ണ് ലേ​ലം ചെ​യ്ത​ത്. തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ഇ​വി​എം ഗ്രൂ​പ്പി​ന്‍റെ മ​രി​യ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹോ​ട്ട​ലി​ന് സ​മീ​പ​ത്തെ പു​രാ​വ​സ്തു ശേ​ഖ​ര​ത്തി​ലേ​ക്ക് റോ​ഡ് റോ​ള​ർ കൊ​ണ്ടു​പോ​കും. വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ൾ ഇ​വി​എം ഗ്രൂ​പ്പി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ണ്ട്. ജ​പ്പാ​നി​ൽ നി​ന്ന് എ​ത്തി​ച്ച തീ​വ​ണ്ടി, അ​മേ​രി​ക്ക​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന മാ​ർ​ക്കി​ന്‍റെ ലോ​റി, ഇ​റ്റ​ലി​യി​ൽ നി​ന്ന് കൊ​ണ്ടു​വ​ന്ന ടാ​ങ്ക്, പ​ഴ​യ ട്രാ​ക്ട​ർ, ഓ​ട്ടോ​റി​ക്ഷ തു​ട​ങ്ങി​യ ച​രി​ത്ര​പ്രാ​ധാ​ന്യ​മു​ള്ള നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ൾ ഇ​വി​എം ഗ്രൂ​പ്പി​ന് സ്വ​ന്ത​മാ​യു​ണ്ട്. 1946-ൽ ​ഇം​ഗ്ല​ണ്ടി​ൽ നി​ർ​മി​ച്ച റോ​ഡ് റോ​ള​റി​ന് ര​ണ്ടു ല​ക്ഷം രൂ​പ​യാ​യി​രു​ന്നു വി​ല​യി​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ…

Read More

അച്ഛന്റെ വേദന..! ശ്വാ​സം​മു​ട്ട​ലു​മാ​യി എ​ത്തി​യ പിഞ്ചുകു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി; പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല

മാ​ന​ന്ത​വാ​ടി: ശ്വാ​സം​മു​ട്ട​ലു​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ പി​ഞ്ചു​കു​ഞ്ഞി​ന് ചി​കി​ത്സ നി​ഷേ​ധി​ച്ച​താ​യി പ​രാ​തി. ഇ​ത് സം​ബ​ന്ധി​ച്ച് കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ പു​ളി​ഞ്ഞാ​ൽ പു​തു​ക്കു​ടി ജം​ഷീ​ർ ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്നും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി. വെ​ള്ള​മു​ണ്ട പു​ളി​ഞ്ഞാ​ൽ പു​തു​ക്കു​ടി ജം​ഷീ​ർ-​ഹ​ബീ​ബ ദ​ന്പ​തി​മാ​രു​ടെ പ​തി​നൊ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നാ​ണ് ചി​കി​ത്സ നി​ഷേ​ധി​ച്ച​ത്. ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ലെ ബു​ദ്ധി​മു​ട്ട് കാ​ര​ണം ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ് കു​ഞ്ഞി​നെ 11 ന് ​രാ​വി​ലെ എ​ട്ടി​ന് വെ​ള്ള​മു​ണ്ട​യി​ൽ പ്രാ​ക്ടീ​സ് ന​ട​ത്തു​ന്ന മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം ഡോ​ക്ട​ർ സ​ക്കീ​റി​ന്‍റെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ​ത്. രോ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ൽ മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ട​ണ​മെ​ന്ന് കാ​ണി​ച്ച് ഡോ​ക്ട​ർ കു​റി​പ്പ് ന​ൽ​കു​ക​യാ​യി​രു​ന്നു. ഡോ​ക്ട​റു​ടെ കു​റി​പ്പു​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി​യെ പ​രി​ശോ​ധി​ക്കാ​ൻ പോ​ലും ത​യാ​റാ​വാ​തെ ഒ​പി​യി​ൽ കാ​ണി​ക്കാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ ചെ​യ്ത​ത്. രോ​ഗം കൂ​ടു​ത​ലാ​യ​തി​നാ​ൽ സ്വ​കാ​ര്യ…

Read More

മി​ഠാ​യിത്തെ​രു​വി​ല്‍ ര​ണ്ടി​ട​ത്ത് അ​ഗ്നി​ബാ​ധ;  ക​ത്തി​യ​മ​ര്‍​ന്ന​ത് മാ​ലി​ന്യ​ങ്ങ​ള്‍ ; ഒ​രേ​സ​മ​യം തീ​പ​ട​ര്‍​ന്ന​തി​ല്‍ ദു​രൂ​ഹ​ത; ടൗ​ണ്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: എ​സ്എം സ്ട്രീ​റ്റി​ലെ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ഒ​യാ​സീ​സ് കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ അ​ഗ്നി​ബാ​ധ. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം.മെ​ഗാ​ലാ​സ്റ്റ് മാ​ര്‍​ക്ക​റ്റിം​ഗ്, സു​ര​ഭി ഫൂ​ട്‌​വേ​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​യി കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ട​വ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ബീ​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യും ചെ​യ്തു. സീ​നി​യ​ര്‍ ഫ​യ​ര്‍ റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ പി.​വി.​പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ലാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ര​ണ്ടി​ട​ത്തും ഓ​രേ സ​മ​യ​ത്താ​ണ് തീ​പ​ട​ര്‍​ന്ന​തെ​ന്ന​തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട് . മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ഓ​യാ​സീ​സി​ല്‍ കൂ​ടു​ത​ലാ​യും പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​ല്‍​പ്പന​യ്ക്കു​ള്ള​ത്. മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് തീ ​ഉ​യ​ര്‍​ന്ന് സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​യി​രു​ന്നു. ക​ട​ക​ളെ​ല്ലാം തൊ​ട്ട​ടു​ത്താ​യ​തി​നാ​ല്‍ തീ​പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​യാ​സീ​സ് കോ​മ്പൗ​ണ്ടു​ള്‍​പ്പെ​ടെ എ​സ്എം സ്ട്രീ​റ്റി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും വ്യാ​പാ​രി​ക​ള്‍​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. മാ​ലി​ന്യ​ങ്ങ​ള്‍​കൂ​ട്ടി​യി​ട്ട്…

Read More

ചെല്ല്..പ്പാ…! ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് ബ​ലാ​ത്സം​ഗം; കോ​ട്ട​യം കാ​പ്പി​ക്കാ​ട് ചെ​ല്ല​പ്പ​ന്‌ 14 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ

കൊ​യി​ലാ​ണ്ടി: ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ച് ബ​ലാ​ത്സം​ഗം ന​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക് 14 വ​ര്‍​ഷം ത​ട​വ് ശി​ക്ഷ. കോ​ട്ട​യം കാ​പ്പി​ക്കാ​ട് ചെ​ല്ല​പ്പ​നാ​ണ് കൊ​യി​ലാ​ണ്ടി പോ​ക്‌​സോ ഫാ​സ്ട്രാ​ക്ക് കോ​ട​തി 14 വ​ര്‍​ഷം ത​ട​വും ര​ണ്ടു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. വ​യ​നാ​ട് പ​ന​വ​ല്ലി ഇ​ന്ദീ​വ​ര​ത്തി​ല്‍ ഹ​രി​പ്ര​സാ​ദ്, ചി​ത​ന​ന്ദ​ന്‍, ചി​ത​ന്‍, ചി​താ​ന​ന്ദ ഹ​രി എ​ന്ന പേ​രു​ക​ളി​ല്‍ ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. 2018ല്‍ ​ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ​യാ​ണ് ഇ​യാ​ളു​ടെ ശ​രി​യാ​യ വി​ലാ​സം ക​ണ്ടെ​ത്തി​യ​ത്. വ​ട​ക​ര ഡി​വൈ​എ​സ്പി പ്രേ​മ​രാ​ജ​നാ​യി​രു​ന്നു അ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പി​ന്നീ​ട് കേ​സ് കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി​യി​ല്‍ നി​ന്നും കൊ​യി​ലാ​ണ്ടി ഫാ​സ് ട്രാ​ക്ക് പോ​ക്‌​സോ കോ​ട​തി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. പ്ര​തി റി​മാ​ന്‍​ഡി​ല്‍ ക​ഴി​യ​വെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

Read More

മി​ഠാ​യിത്തെ​രു​വി​ല്‍ ര​ണ്ടി​ട​ത്ത് അ​ഗ്നി​ബാ​ധ! ഒ​രേ​സ​മ​യം തീ​പ​ട​ര്‍​ന്ന​തി​ല്‍ ദു​രൂ​ഹ​ത; ടൗ​ണ്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട്: എ​സ്എം സ്ട്രീ​റ്റി​ലെ മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ഒ​യാ​സീ​സ് കോ​മ്പൗ​ണ്ടി​നു​ള്ളി​ല്‍ അ​ഗ്നി​ബാ​ധ. ഇ​ന്ന് പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് സം​ഭ​വം. മെ​ഗാ​ലാ​സ്റ്റ് മാ​ര്‍​ക്ക​റ്റിം​ഗ്, സു​ര​ഭി ഫൂ​ട്‌​വേ​ര്‍ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​മീ​പ​ത്താ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന് സ​മീ​പ​ത്താ​യി കൂ​ട്ടി​യി​ട്ട മാ​ലി​ന്യ​ങ്ങ​ള്‍​ക്ക് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. തീ ​ആ​ളി​ക്ക​ത്തു​ന്ന​ത് ക​ണ്ട​വ​ര്‍ ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യും ബീ​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കു​ക​യും ചെ​യ്തു. സീ​നി​യ​ര്‍ ഫ​യ​ര്‍ റ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ പി.​വി.​പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു യൂ​ണി​റ്റ് ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി തീ​യ​ണ​ച്ച​തി​നാ​ലാ​ണ് വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ര​ണ്ടി​ട​ത്തും ഓ​രേ സ​മ​യ​ത്താ​ണ് തീ​പ​ട​ര്‍​ന്ന​തെ​ന്ന​തി​ല്‍ ദു​രൂ​ഹ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ട് . മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​മാ​യ ഓ​യാ​സീ​സി​ല്‍ കൂ​ടു​ത​ലാ​യും പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് വി​ല്‍​പ്പന​യ്ക്കു​ള്ള​ത്. മാ​ലി​ന്യ​ത്തി​ല്‍ നി​ന്ന് തീ ​ഉ​യ​ര്‍​ന്ന് സ​മീ​പ​ത്തെ ക​ട​ക​ളി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​യി​രു​ന്നു. ക​ട​ക​ളെ​ല്ലാം തൊ​ട്ട​ടു​ത്താ​യ​തി​നാ​ല്‍ തീ​പ​ട​രാ​നു​ള്ള സാ​ധ്യ​ത​യും കൂ​ടു​ത​ലാ​ണ്. ഈ ​സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ഒ​യാ​സീ​സ് കോ​മ്പൗ​ണ്ടു​ള്‍​പ്പെ​ടെ എ​സ്എം സ്ട്രീ​റ്റി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​നും വ്യാ​പാ​രി​ക​ള്‍​ക്കും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.…

Read More

ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ വാ​ഹ​നം പി​ന്തു​ട​ര​ല്‍! പി​ന്നി​ല്‍ ക്വ​ട്ടേ​ഷ​നോ ? ദു​രൂ​ഹ​ത നീ​ക്കാ​ന്‍ ക​സ്റ്റം​സ്; പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​തൃ​പ്തി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : ന​യ​ത​ന്ത്ര ബാ​ഗേ​ജ് വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് വി​ഭാ​ഗം ക​മ്മി​ഷ​ണ​റു​ടെ വാ​ഹ​ന​ത്തെ പി​ന്തു​ട​രു​ക​യും മാ​ര്‍​ഗ​ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ക​സ്റ്റം​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വാ​ഹ​നം പി​ന്തു​ട​ര്‍​ന്ന​തി​ന് പി​ന്നി​ല്‍ ദു​രൂ​ഹ​ത അ​വ​ശേ​ഷി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​സ്റ്റം​സ് ത​ന്നെ നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. കൊ​ച്ചി യൂ​ണി​റ്റാ​ണ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. 30 കി​ലോ​മീ​റ്റ​റി​ല​ധി​കം പി​ന്തു​ട​ര്‍​ന്നു​വെ​ന്ന​തു ഗൗ​ര​വ​ത്തോ​ടെ​യാ​ണു ക​സ്റ്റം​സ് കാ​ണു​ന്ന​ത്. പി​ടി​യി​ലാ​യ​വ​രു​ടെ പ​ശ്ചാ​ത്ത​ല​വും അ​വ​രു​മാ​യി ബ​ന്ധ​മു​ള്ള​വ​രേ​യും കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. കൊ​ണ്ടോ​ട്ടി മേ​ഖ​ല​യി​ല്‍ നേ​ര​ത്തെ​യും ക​സ്റ്റം​സ്, ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഒ​രു​ത​വ​ണ ഡി​ആ​ര്‍​ഐ ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടു ത​വ​ണ ക​സ്റ്റം​സ് പ്രി​വ​ന്‍റീ​വ് ഉ​ദ്യോ​ഗ​സ്ഥ​രും ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ നി​സാ​ര​മ​ല്ല. കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്ന​വ​ര്‍​ക്ക് പി​ന്നി​ല്‍ മ​റ്റേ​തെ​ങ്കി​ലും ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ങ്ങ​ളു​ടേ​യോ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടേ​യോ സാ​ന്നി​ധ്യ​മു​ണ്ടോ​യെ​ന്നാ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ക​സ്റ്റം​സി​ന്‍റെ പ​രാ​തി​യി​ല്‍ കൊ​ണ്ടോ​ട്ടി പോ​ലീ​സാ​യി​രു​ന്നു കേ​സെ​ടു​ത്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ കോ​ഴി​ക്കോ​ട് മു​ക്കം ഓ​മ​ശ്ശേ​രി…

Read More

രണ്ടാനച്ഛന്‍ മാതാവിന്റെ സഹായത്തോടെ 13 വയസുകാരിയെ പീഡിപ്പിച്ചു, നിരവധി പേര്‍ക്ക് കാഴ്ചവച്ച സംഭവം; 14 വ​ർ​ഷ​ത്തി​നു ശേ​ഷം വി​ധി

കോ​ഴി​ക്കോ​ട്: ര​ണ്ടാ​ന​ച്ഛ​ന്‍ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 13 വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍​ക്ക് കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വി​ധി. കോ​ഴി​ക്കോ​ട് ഫാ​സ്റ്റ് ട്രാ​ക് സെ​ഷ​ന്‍​സ് ജ​ഡ്ജി ശ്യാം ​ലാ​ല്‍ ആ​ണ് 18 ന് ​വി​ധി പ​റ​യു​ന്ന​ത്. പ്ര​തി​ക​ള്‍​ക്കാ​യി ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും പ്രോ​സി​ക്യൂ​ട്ട​റെ​യു​മ​ട​ക്കം പ​ല ത​വ​ണ മാ​റ്റു​ക​യും ചെ​യ്ത​തി​ലൂ​ടെ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു ഇ​ത്. ആ​റു മാ​സ​ത്തി​ന​കം കേ​സി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. 2007 – 2008 കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍ വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യ​തി​നാ​ല്‍ മാ​താ​വി​നും ര​ണ്ടാ​ന​ച്ഛ​നു​മൊ​പ്പ​മാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് 2007 – 2008 കാ​ല​ത്ത് ഇ​രു​വ​രും കോ​ഴി​ക്കോ​ട്, ഊ​ട്ടി, ഗു​ണ്ട​ല്‍​പേ​ട്ട, വ​യ​നാ​ട്, മ​ണാ​ശേ​രി തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കാ​യി…

Read More

മി​ൽ​മ​യു​ടെ എം​ബ്ല​വു​മാ​യി പ​ശുക്കി​ടാ​വ്! വി​വ​ര​മ​റി​ഞ്ഞ് മി​ൽ​മ ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി

ന​ട​വ​യ​ൽ: കേ​ര​ള​ത്തി​ലെ ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ അ​ത്താ​ണി​യാ​ണ് മി​ൽ​മ. മി​ൽ​മ​യു​ടെ എം​ബ്ലം ത​ല​യി​ൽ പ​തി​ഞ്ഞ് ജ​നി​ച്ച പ​ശുക്കി​ടാ​വാ​ണ് ഇ​പ്പോ​ഴ​ത്തെ താ​രം. ന​ട​വ​യ​ൽ കാ​യ​ക്കു​ന്ന് ഈ​റ്റോ​ലി​ൽ ജോ​സ​ഫ് തോ​മ​സ് എ​ന്ന ക്ഷീ​ര​ക​ർ​ഷ​ക​ന്‍റെ വീ​ട്ടി​ലെ ഫാ​മി​ൽ ഒ​രു മാ​സം മു​ന്പ് ജ​നി​ച്ച പ​ശു കി​ടാ​വി​ന്‍റെ നെ​റ്റി​യി​ലാ​ണ് മി​ൽ​മ​യു​ടെ എം​ബ്ലം പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. ഒ​രു മാ​സം മു​ന്പാ​ണ് ജോ​സ​ഫി​ന്‍റെ ജ​ഴ്സി ഇ​ന​ത്തി​ൽ പെ​ട്ട പ​ശു പ്ര​സ​വി​ച്ച​ത്. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞാ​ണ് വീ​ട്ടു​കാ​ർ​ക്ക് മ​ന​സി​ലാ​യ​ത് മി​ൽ​മ​യു​ടെ എം​ബ്ല​ത്തി​നോ​ട് സാ​മ്യം ഉ​ള്ള പാ​ടു​ക​ളാ​ണ് കി​ടാ​വി​ന്‍റെ നെ​റ്റി​യി​ൽ ഉ​ള്ള​തെ​ന്ന്. വി​വ​ര​മ​റി​ഞ്ഞ് മി​ൽ​മ ജീ​വ​ന​ക്കാ​രും ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി. മി​ൽ​മ എം​ബ്ല​വു​മാ​യി ജ​നി​ച്ച പ​ശു കി​ടാ​വി​ന് വീ​ട്ടു​കാ​ർ മി​ൽ​മ എ​ന്ന ഓ​മ​ന​പേ​രി​ട്ടാ​ണ് വി​ളി​ക്കു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ൾ ജോ​സ​ഫി​ന്‍റെ വീ​ട്ടി​ലെ മി​ൽ​മ പ​ശു​ക്കി​ടാ​വി​നെ കാ​ണാ​ൻ എ​ത്തു​ന്നു​മു​ണ്ട്.

Read More

 14 വർഷത്തിന് ശേഷം;  ര​ണ്ടാ​ന​ച്ഛ​ന്‍ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പതിമൂന്നുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ വി​ധി 18 ന്

കോ​ഴി​ക്കോ​ട്: ര​ണ്ടാ​ന​ച്ഛ​ന്‍ മാ​താ​വി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 13 വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും നി​ര​വ​ധി പേ​ര്‍​ക്ക് കാ​ഴ്ച​വ​ക്കു​ക​യും ചെ​യ്ത കേ​സി​ല്‍ 14 വ​ര്‍​ഷ​ത്തി​ന് ശേ​ഷം വി​ധി. കോ​ഴി​ക്കോ​ട് ഫാ​സ്റ്റ് ട്രാ​ക് സെ​ഷ​ന്‍​സ് ജ​ഡ്ജി ശ്യാം ​ലാ​ല്‍ ആ​ണ് 18 ന് ​വി​ധി പ​റ​യു​ന്ന​ത്. പ്ര​തി​ക​ള്‍​ക്കാ​യി ഉ​ന്ന​ത ഇ​ട​പെ​ട​ല്‍ ന​ട​ക്കു​ക​യും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ​യും പ്രോ​സി​ക്യൂ​ട്ട​റെ​യു​മ​ട​ക്കം പ​ല ത​വ​ണ മാ​റ്റു​ക​യും ചെ​യ്ത​തി​ലൂ​ടെ ഏ​റെ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച കേ​സാ​യി​രു​ന്നു ഇ​ത്. ആ​റ് മാ​സ​ത്തി​ന​കം കേ​സി​ല്‍ തീ​ര്‍​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ര്‍​ദ്ദേ​ശ​ത്തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച വി​ധി പ്ര​സ്താ​വി​ക്കു​ന്ന​ത്. 2007 – 2008 കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍ വി​വാ​ഹ​മോ​ച​നം ന​ട​ത്തി​യ​തി​നാ​ല്‍ ഉ​മ്മ​ക്കും ര​ണ്ടാ​ന​ച്ഛ​നു​മൊ​പ്പ​മാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്. കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ച് 2007 – 2008 കാ​ല​ത്ത് ഇ​രു​വ​രും കോ​ഴി​ക്കോ​ട്, ഊ​ട്ടി, ഗു​ണ്ട​ല്‍​പേ​ട്ട, വ​യ​നാ​ട്, മ​ണാ​ശേ​രി തു​ട​ങ്ങി നി​ര​വ​ധി​യി​ട​ങ്ങ​ളി​ല്‍ വീ​ട്ടി​ലും ഹോ​ട്ട​ലു​ക​ളി​ലും വ​ച്ച് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി​യെ പ​ല​ര്‍​ക്കാ​യി…

Read More