സ്വപ്നയുടെ സ്വർണം വിഴുങ്ങുന്നത് വമ്പന്‍ ജ്വല്ലറിക്കാരോ? പു​റ​ത്തു വ​രു​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ ഇങ്ങനെ…

കൊ​ണ്ടോ​ട്ടി: പ​ത്തു​ത​വ​ണ​യി​ല​ധി​ക​മാ​യി സ്വ​പ്ന സു​രേ​ഷ് ക​ട​ത്തി​യെ​ന്നു പ​റ​യു​ന്ന സ്വ​ർ​ണം എ​വി​ടെ​പ്പോ​യെ​ന്ന അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് വ​ൻ​കി​ട ജ്വ​ല്ല​റി​ക്കാ​രി​ലേ​ക്ക്. ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് 30.02 കി​ലോ വ​രു​ന്ന 24 കാ​ര​റ്റ് സ്വ​ർ​ണ​മാ​ണെ​ന്നാ​ണ് ക​സ്റ്റം​സ് റി​പ്പോ​ർ​ട്ട്. ആ​റു മാ​സ​ത്തി​നി​ടെ പ​ത്തു ത​വ​ണ​യി​ല​ധി​ക​മാ​യി ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജ് വ​ഴി സ്വ​ർ​ണം ക​ട​ത്തി​യെ​ന്നാ​ണ് ക​സ്റ്റം​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. സ്വ​പ്ന ക​ട​ത്തി​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന സ്വ​ർ​ണം വ​ൻ​കി​ട ജ്വ​ല്ല​റി​ക്കാ​രു​ടെ കൈ​ക​ളി​ൽ എ​ത്തി​യെ​ന്നാ​ണ് പു​റ​ത്തു വ​രു​ന്ന ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ.

Read More

കോ​വി​ഡ് ഡ്യൂ​ട്ടി​ക്കിടെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം; പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​തി​രെ പ​രാ​തി

മാ​ന​ന്ത​വാ​ടി: ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ​തി​രെ യു​വ​തി​യാ​യ ന​ഴ്സ് പ​രാ​തി ന​ൽ​കി. ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ല​ഭി​ച്ച പ​രാ​തി മാ​ന​ന്ത​വാ​ടി പോ​ലീ​സി​ന് കൈ​മാ​റി. കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രും ഡ്യൂ​ട്ടി​ക്കി​ടെ മു​റി​യി​ൽ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ പു​രു​ഷ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്നാ​ണ് ന​ഴ്സി​ന്‍റെ പ​രാ​തി. പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ജോ​ലി​യും വേ​ത​ന​മി​ല്ലാ​തെ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ ദു​രി​ത​ത്തി​ൽ ;എ​സ്എ​സ്കെ ഓ​ഫീ​സ് പ​ടി​ക്ക​ൽ 13 മു​ത​ൽ റി​ലേ സ​ത്യ​ഗ്ര​ഹം

ക​ൽ​പ്പ​റ്റ: പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ക​ലാ​കാ​യി​ക, പ്ര​വൃ​ത്തി​യ പ​രി​ച​യ വി​ഷ​യ​ങ്ങ​ൾ അ​ഭ്യ​സി​പ്പി​ക്കു​ന്ന സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. സ​മ​ഗ്ര ശി​ക്ഷ കേ​ര​ള(​എ​സ്എ​സ്കെ) മു​ഖേ​ന ജൂ​ണ്‍ ഒ​ന്നു മു​ത​ൽ ന​ട​ത്തേ​ണ്ട നി​യ​മ​നം കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ മു​ട​ങ്ങി​യ​താ​ണ് സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ​ക്കു വി​ന​യാ​യ​ത്. വേ​ത​നം മു​ട​ങ്ങി​യ ഇ​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും ദൈ​നം​ദി​ന ജീ​വി​ത​ത്തി​നു പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. ഇ​തു ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ട​ക്കാ​ല ആ​ശ്വാ​സം അ​നു​വ​ദി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രും ത​യാ​റാ​കു​ന്നി​ല്ല. കേ​ന്ദ്രാ​വി​ഷ്കൃ​ത സ​ർ​വ​ശി​ക്ഷ അ​ഭി​യാ​നി​നു(​എ​സ്എ​സ്എ) കീ​ഴി​ൽ 2016 ഡി​സം​ബ​റി​ലാ​ണ് സം​സ്ഥാ​ന​ത്തു ആ​ദ്യ​മാ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ സ്പെ​ഷ​ലി​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച​ത്. അ​ധ്യ​യ​ന​വ​ർ​ഷ​ത്തേ​യ്ക്ക് ക​രാ​ർ വ്യ​വ​സ്ഥ​യി​ലാ​യി​രു​ന്നു നി​യ​മ​നം. 28,000 രൂ​പ​യാ​യി​രു​ന്നു പ്ര​തി​മാ​സ വേ​ത​നം. 2018ൽ ​സ​ർ​വ ശി​ക്ഷ അ​ഭി​യാ​ൻ സ​മ​ഗ്ര ശി​ക്ഷ കേ​ര​ള എ​ന്ന പ​ദ്ധ​തി​യാ​യി മാ​റി​യ​പ്പോ​ൾ പ്ര​തി​മാ​സ വേ​ത​നം 7,000 രൂ​പ​യാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഈ ​വേ​ത​നം തീ​രേ കു​റ​വാ​ണെ​ന്നു ക​ണ്ട സം​സ്ഥാ​ന സ​ർ​ക്കാ​ർ 7,000 രൂ​പ കൂ​ട്ടി​ച്ചേ​ർ​ത്തു മാ​സം 14,000…

Read More

കോ​ട്ട​മു​ഴി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ര്‍​ന്നു; റോ​ഡി​ൽ ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മു​ക്കം: വ​ർ​ഷ​ങ്ങ​ളാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള നോ​ർ​ത്ത് കാ​ര​ശ്ശേ​രി- കൊ​ടി​യ​ത്തൂ​ർ റോ​ഡി​ലെ കോ​ട്ട​മു​ഴി പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​രാ​ൻ കാ​ര​ണ​മാ​യ​ത് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​രു​ടേ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​നെ​റെ​യും ക​ടു​ത്ത അ​നാ​സ്ഥ മൂ​ലം. പാ​ല​ത്തി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യെ കു​റി​ച്ച് നി​ര​വ​ധി ത​വ​ണ നാ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യി​ട്ടും അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ശ്ശേ​രി- കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ൽ സ്ഥി​തി​ചെ​യ്യു​ന്ന മു​പ്പ​ത്ത​ഞ്ച് വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണി​ത്. സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ലൂ​ടെ​യു​ള്ള ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച രാ​വി​ലെ മീ​ൻ പി​ടി​ക്കാ​നെ​ത്തി​യ​വ​രാ​ണ് പാ​ല​ത്തി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ന്ന​ത് ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി.​സി അ​ബ്ദു​ല്ല, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ​ധി​കൃ​ത​ർ, പോലീസ്, അ​ഗ്നി​ര​ക്ഷാ​സേ​ന തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. റോ​ഡി​ലെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു. നേ​ര​ത്തെ പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ കു​റി​ച്ച് നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്ന്…

Read More

“ക​സ്റ്റം​സി​ലും ക​മ്മി​ക​ളു​ണ്ട്’; ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ‘ച​രി​ത്രം’ ചി​ക​ഞ്ഞ് ബി​ജെ​പി ; ചി​ത്രം സ​ഹി​തം പോ​സ്റ്റ്

കോ​ഴി​ക്കോ​ട്: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ​യും ഓ​ഫീ​സി​നെ​യും സം​ര​ക്ഷി​ക്കാ​ന്‍ ക​സ്റ്റം​സ് ഓ​ഫീ​സ​ര്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ക​ടു​പ്പി​ച്ചു ബി​ജെ​പി. ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഫോ​ട്ടോ അ​ട​ക്കം ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്താ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സൂ​രേ​ന്ദ്ര​ന്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ‘ക​സ്റ്റം​സി​ലും ക​മ്മി​ക​ളു​ണ്ട്. അ​വ​രാ​ണ് പ്ര​സ്താ​വ​ന​ക​ളി​റ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ഇ​ന്നു പ്ര​തി​രോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ഈ ​ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പ്ര​സ്താ​വ​ന​യു​ടെ ബ​ല​ത്തി​ലാ​ണ്. ഇ​ദ്ദേ​ഹം ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രും പ്ര​തി​ക​രി​ക്ക​രു​തെ​ന്ന് ഇ​ന്ന​ലെ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്’ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ചി​ത്ര​മ​ട​ക്കം പോ​സ്റ്റ് ചെ​യ​തു​കൊ​ണ്ട് സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ക്കു​ന്നു. കൂ​ടാ​തെ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ വി​വ​ര​ങ്ങ​ളും സു​രേ​ന്ദ്ര​ന്‍ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന​ലെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍നി​ന്ന് ആ​രും വി​ളി​ച്ചി​ല്ലെ​ന്ന് പ​റ​ഞ്ഞ​തു ക​സ്റ്റം​സ് ത​ന്നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യ​ഥാ​ര്‍​ത്ഥ വ​സ്തു​ത​യാ​ണ് ക​സ്റ്റം​സ് പ​റ​ഞ്ഞ​ത്. കെ​ട്ടു​ക​ഥ പൊ​ളി​ഞ്ഞു​വെ​ന്നും നു​ണ​ക്ക​ഥ​ക​ള്‍​ക്ക് വ​ള​രെ ചെ​റി​യ ആ​യു​സേ ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്നും…

Read More

കൈ ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ട് വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വം; അ​ന്വേ​ഷ​ണ​ത്തി​ന് പ​ത്തം​ഗ സം​ഘം; പ്ര​തി​യെ തേ​ടി പോ​ലീ​സ് അ​യ​ൽജി​ല്ല​ക​ളി​ലേ​ക്ക്

മു​ക്കം: ജോ​ലി​ക്ക് പോ​കു​ന്ന​തി​നി​ടെ വ​യോ​ധി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ സം​ഘ​ത്തെ വി​പു​ലീ​ക​രി​ച്ചു. റൂ​റ​ൽ എ​സ്പി ഡോ. ​എ. ശ്രീ​നി​വാ​സ്, താ​മ​ര​ശ്ശേ​രി ഡി​വൈ​എ​സ്പി ടി.​കെ അ​ഷ്റ​ഫ് എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ത്തം​ഗ സം​ഘ​ത്തെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. ഇ​വ​ർ വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണം ന​ട​ത്തും. സം​ഭ​വം ന​ട​ന്ന സ്ഥ​ല​വും പ​രി​സ​ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ പു​രോ​ഗ​തി ഇ​ല്ലാ​ത്ത​തി​നാ​ൽ അ​യ​ൽ ജി​ല്ല​ക​ളി​ലേ​ക്കും പൊ​ലി​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൻ്റെ ഭാ​ഗ​മാ​യി പ്ര​തി​യെ തേ​ടി ഇ​ന്ന​ലെ മ​ല​പ്പു​റം ജി​ല്ല​യി​ല​ട​ക്കം അ​ന്വേ​ഷ​ണ സം​ഘ​മെ​ത്തി. ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള ആ​ളാ​ണ് പ്ര​തി​യെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ്ര​ധാ​ന​മാ​യും മൊ​ബൈ​ൽ ട​വ​റു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പു​റ​ത്തു​നി​ന്നു​ള്ള​വ​ർ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ അ​തി​രാ​വി​ലെ പ്ര​തി എ​ങ്ങ​നെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. അ​തേ​സ​മ​യം സ​മൂ​ഹ മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​ൻ…

Read More

കോഴിക്കോട് മു​ള്‍​മു​ന​യി​ല്‍! സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ലെ 100 പേ​രു​ടെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു; പോ​ലീ​സു​കാ​രു​ടെ പ​രി​ശോ​ധ​ന​ഫ​ലം വൈ​കു​ന്നു

കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ലെ ഫ്‌​ളാ​റ്റി​ലു​ള്ള 11 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ന​ഗ​രം മു​ള്‍​മു​ന​യി​ല്‍. സ​മൂ​ഹ​വ്യാ​പ​നം ത​ട​യാ​നു​ള്ള ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ര്‍ ആ​രെ​ല്ലാ​മാ​യി സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടു​വെ​ന്ന​ത് സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ക​യാ​ണ്. രോ​ഗ​ത്തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​വാ​ത്ത​തും പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. നി​ല​വി​ല്‍ ന​ഗ​ര​ത്തി​ല്‍ സ​മ്പ​ര്‍​ക്കം വ​ഴി 16 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. വ​ലി​യ​ങ്ങാ​ടി​യി​ലെ വ്യാ​പാ​രി​ക്കും മ​ക​നും കോ​വി​ഡ് പിടിപെട്ടത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് തൂ​ങ്ങി മ​രി​ച്ച വെ​ള്ള​യി​ലെ സെ​ക്യൂ​രി​റ്റി ജി​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഫ്‌​ളാ​റ്റി​ലു​ള്ള അ​ന്തേ​വാ​സി​ക​ളാ​യ 11 പേ​ര്‍​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ന​ഗ​ത്തി​ല്‍ സ​മൂ​ഹ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത​യേ​റി. ഫ്‌​ളാ​റ്റി​ലു​ള്ള​വ​രു​മാ​യി സ​മ്പ​ര്‍​ക്ക​മു​ണ്ടാ​യെ​ന്ന് ക​രു​തു​ന്ന 100 ഓ​ളം പേ​രു​ടെ സ്ര​വ സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്കാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​നാ ഫ​ലം ഇ​ന്ന് ല​ഭി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ച​ത്. അ​തേ​സ​മ​യം ക്വാ​റ​ന്‍റൈ​നി​ലു​ള്ള പോ​ലീ​സു​കാ​രു​ടെ സ്ര​വ​പ​രി​ശോ​ധ​നാ ഫ​ലം ഇ​പ്പോ​ഴും അ​റി​ഞ്ഞി​ട്ടി​ല്ല. ശ​നി​യാ​ഴ്ച പ​രി​ശോ​ധ​ന…

Read More

കോ​വി​ഡ് മൂ​ലം മ​രി​ച്ച പ്ര​വാ​സി​ക​ളു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ വ​ര​ച്ച് ആ​ദ​രമ​ർ​പ്പി​ച്ച് കൊ​ച്ചു ക​ലാ​കാ​രി; വ​ര​ക്കു​ന്ന​ത് 300 ഓ​ളം പേ​രു​ടെ കാ​രി​ക്കേ​ച്ച​റു​ക​ൾ

മു​ക്കം: കോ​വി​ഡ് മൂ​ലം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ മ​ര​ണ​പ്പെ​ട്ട മു​ന്നൂ​റോ​ളം മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ കു​ടും​ബ​ങ്ങ​ൾ അ​വ​രു​ടെ ക​ണ്ണീ​രോ​ർ​മ​ക​ളി​ൽ ക​ഴി​യു​മ്പോ​ൾ ക​ര​വി​രു​തി​ലൂ​ടെ അ​ത്ര​യും പേ​രു​ടെ ക്യാ​രി​ക്കേ​ച്ച​റു​ക​ൾ വ​ര​ച്ചു അ​വ​രു​ടെ ഓ​ർ​മ്മ​ക​ൾ​ക്ക് മു​ൻ​പി​ൽ ആ​ദ​രാ​ഞ്ജ​ലി​യ​ർ​പ്പി​ക്കു​ക​യാ​ണ് കാ​രി​ക്കേ​ച്ച​റി​സ്റ്റ് റോ​ഷ്ന. ഒ​പ്പം തി​രി​ച്ചു​വ​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന മ​ല​യാ​ളി പ്ര​വാ​സി​ക​ളെ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​വ​ഗ​ണി​ക്കു​ന്നു എ​ന്ന പ​രാ​തി​യും അ​തി​ലു​ള്ള പ്ര​തി​ഷേ​ധ​വും ഈ ​ര​ച​ന​യി​ലു​ണ്ട്.​ മ​ര​ണ​മ​ട​ഞ്ഞ നൂ​റി​ല​ധി​കം പ്ര​വാ​സി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം റോ​ഷ്‌​ന പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.​ മു​ന്നൂ​റു​പേ​രെ​യും വ​ര​യ്ക്കാ​നു​ള്ള ത​പ​സ്യ​യി​ലാ​ണ് റോ​ഷ്‌​ന. പ്ര​വാ​സി​ക​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ‘ഇ​നി​യു​മെ​ത്ര മ​രി​ക്ക​ണം’ എ​ന്ന ത​ല​ക്കെ​ട്ടി​ല്‍ റോ​ഷ്ന​യു​ടെ വീ​ട്ടി​ല്‍ സം​ഘ​ടി​പ്പി​ച്ച ഓ​ര്‍​മ​വ​ര​യു​ടെ പ്ര​കാ​ശ​ന ഉ​ദ്ഘാ​ട​നം ടെ​ലി ഫി​ലിം സം​വി​ധാ​യ​ക​ന്‍ സ​ലാം കൊ​ടി​യ​ത്തൂ​ര്‍ നി​ര്‍​വ​ഹി​ച്ചു. സാ​ലിം ജീ​റോ​ഡ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഫ​റോ​ക്ക് ഇ​ര്‍​ശാ​ദി​യ കോ​ളേ​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ഷി​റാ​സ് പു​വ​ച്ചാ​ല്‍, ഗി​ന്ന​സ് റിക്കാർഡ് ജേ​താ​വ് കാ​ര്‍​ട്ടൂ​ണി​സ്റ്റ് എം. ​ദി​ലീ​ഫ്, നി​സാം കാ​ര​ശേ​രി, യു. ​ന​സീ​ബ്, എം.…

Read More

കരിപ്പൂരിൽ ചാർട്ടേർഡ് വിമാനം പറന്നിറങ്ങി; പുറത്തേക്ക് വന്ന മൂന്നുപേരുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 95 ലക്ഷത്തിന്‍റെ സ്വർണം

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചാ​ർ​ട്ടേ​ർ​ഡ് വി​മാ​ന​ങ്ങ​ളി​ലെ​ത്തി​യ മൂ​ന്നു യാ​ത്ര​ക്കാ​രി​ൽ നി​ന്ന് മാ​ത്രം ഇന്നലെ എ​യ​ർ​ക​സ്റ്റം​സ് ഇ​ന്‍റലി​ജ​ന്‍സ് പി​ടി​ച്ചെ​ടു​ത്ത​ത് 95 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം. ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​ബ്ദു​ൽ ഫാ​യി​സ്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ, കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് സ്വ​ദേ​ശി മു​ബീ​ർ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഫാ​യി​സി​ൽ​നി​ന്ന് അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ 545 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. സൈ​ക്കി​ളി​ന്‍റെ പെ​ഡ​ൽ ഷാ​ഫ്റ്റി​നു​ള്ളി​ലാ​ണ് മു​ഹ​മ്മ​ദ് അ​ഫ്സ​ൽ 582 ഗ്രാം ​സ്വ​ർ​ണം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പെ​ഡ​ൽ ഷാ​ഫ്റ്റി​ന് മു​ക​ളി​ൽ തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ വെ​ള്ളി നി​റം പൂ​ശി​യ നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ര​ണ്ടു പേ​രും ദു​ബാ​യി​ൽ നി​ന്നു​ള്ള ഫ്ളൈ ​ദു​ബൈ വി​മാ​ന​ത്തി​ലാ​ണ് ക​രി​പ്പൂ​രി​ൽ എ​ത്തി​യ​ത്. ബ​ഹ​റി​നി​ൽ നി​ന്നു​ള്ള ഗ​ൾ​ഫ് എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി മു​ബീ​റി​ൽ നി​ന്നും 1135 ഗ്രാം ​സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ സ്വ​ർ​ണ മി​ശ്രി​തം ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മി​ശ്രി​ത​ത്തി​ൽ വേ​ർ​തി​രി​ച്ചെ​ടു​ത്ത…

Read More

കോ​വി​ഡി​നി​ടെ ക്വാ​ട്ട, പോ​ലീ​സി​ല്‍ “പൊ​ട്ടി​ത്തെ​റി’; രാ​ത്രി​യി​ല്‍ ഒ​രു കേ​സെ​ങ്കി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശം; ചു​മ​ത​ല ഓ​സ്‌​ക​ര്‍ ഡ്യൂ​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക്

കോ​ഴി​ക്കോ​ട്: കോ​വി​ഡ് സ​മൂ​ഹ​വ്യാ​പ​ന സാ​ധ്യ​ത​യു​ടെ മു​ള്‍​മു​ന​യി​ല്‍ നി​ല്‍​ക്കു​മ്പോ​ഴും പോ​ലീ​സി​ന് ക്വാ​ട്ട നി​ശ്ച​യി​ച്ച് ഉ​ന്ന​ത പോ​ലീ​സ് ഉദ്യോ​ഗ​സ്ഥ​രു​ടെ അ​ഗ്‌​നി​പ​രീ​ക്ഷ. കോ​ഴി​ക്കോ​ട് സി​റ്റി പ​രി​ധി​യി​ല്‍ രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗി​നി​റ​ങ്ങു​ന്ന ലോ​ക്ക​ല്‍ പോ​ലീ​സി​ന്‍റെ മൊ​ബൈ​ല്‍ പാ​ര്‍​ട്ടി​യും ക​ണ്‍​ട്രോ​ള്‍ റൂം ​സം​ഘ​വും ഒ​രു കേ​സെ​ങ്കി​ലും ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണ് പു​തി​യ നി​ര്‍​ദേ​ശം. ഇ​തോ​ടെ രാ​ത്രി ന​ഗ​ര​പ​രി​ധി​യി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം സ്ഥി​ര​മാ​യി ഒ​രി​ട​ത്ത് നി​ല​യു​റ​പ്പി​ക്കു​ക​യും കേ​സു​ക​ള്‍ പി​ടി​കൂ​ടു​ക​യും ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. മോ​ഷ്ടാ​ക്ക​ള്‍​ക്കും മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ​യ്ക്കും ഇ​ത് ഏ​റെ സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. കോ​വി​ഡ് പ​ട​രു​ന്ന​തി​നി​ടെ ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട കാ​ല​യ​ള​വി​ലും കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സി​ന് മേ​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​ന്ന ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക്കെ​തി​രേ അ​തൃ​പ്തി മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ സേ​നാം​ഗ​ങ്ങ​ള്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന് ഡി​ജി​പി ലോ​ക്നാ​ഥ് ബ​ഹ്റ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ സി​റ്റി പോ​ലീ​സി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള യാ​തൊ​രു സ​മീ​പ​ന​വും…

Read More