ഒ​രു​മാ​വി​ൽ ത​ന്നെ പ​തി​ന​ഞ്ചു ഇ​ന​ത്തി​ൽ​പെ​ട്ട മാ​ങ്ങ​ക​ൾ; അ​ബ്ദു​വി​ന്‍റെ വീ​ടൊ​രു മാ​മ്പഴ​ ന​ഴ്സ​റി​യാ​ണ്

മു​ക്കം: കാ​ര​ശേ​രി ചീ​പ്പാം​കു​ഴി പൊ​യി​ലി​ൽ അ​ബ്ദു​വും മാ​വു​മാ​യു​ള്ള ബ​ന്ധ​ത്തി​ന് വ​ർഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.​ ഓ​രോ മാ​ങ്ങ ക​ഴി​ക്കു​ന്പോ​ഴും അ​തി​ന്‍റെ വി​ത്ത് മു​ള​പ്പി​ച്ചെ​ടു​ക്കു​ന്നി​ട​ത്തുനി​ന്ന് തു​ട​ങ്ങു​ന്ന​താ​ണ​ത്.​ വി​വി​ധ ത​രം മാ​വു​ക​ളെ​യും,മാ​ങ്ങ​ക​ളെ​യും കു​റി​ച്ച​റി​യാ​നും പ​ഠി​ക്കാ​നും ഉ​ള്ള അ​ബ്ദു​വി​ന്‍റെ ത്വ​ര ചെ​ന്നെ​ത്തി​നി​ൽ​ക്കു​ന്ന​തു ഇ​ന്ത്യ​യി​ലും ഇ​ന്ത്യ​ക്കു പു​റ​ത്തു​ള്ള പാ​കി​സ്ഥാ​നി​ലെ​യും ഇ​ന്തോ​നേ​ഷ്യ​യി​ലെ​യും വി​വി​ധ ത​ര​ത്തി​ലു​ള്ള മാ​വു​ക​ളി​ലാ​ണ്. ഇ​തി​നു അ​ദ്ദേഹ​ത്തി​ന്‍റെ ന​ഴ്സ​റി​ക​ളി​ലു​ള്ള നാ​ല്പ​തോ​ളം ഇ​ന​ങ്ങ​ളി​ലു​ള്ള മാ​വി​ൻ തൈ​ക​ൾ ത​ന്നെ സാ​ക്ഷ്യം.​ അ​ൽ​ഫോ​ൻ​സാ, കാ​ലാ​പാ​നി, നാ​സി പ​സ​ന്തു, കോ​ഷേ​രി, സി​ന്ദൂ​ർ, ആ​പ്പി​ൾ റു​മേ​നി​യ , വൈ​റ്റ് മൂ​വാ​ണ്ട​ൻ, വെ​ങ്ക​ര​പ്പ​ള്ളി, ച​ക്ക​ര​കു​ട്ടി, നീ​ല​ൻ നാ​ട​ൻ ഇ​ന​ങ്ങ​ളാ​യ ചേ​ല​ൻ, ഒ​ളോ​ർ, തു​ട​ങ്ങി​യ​വ​യു​ടെ​യെ​ല്ലാം തൈ​ക​ളാ​ണ് അ​ബ്ദു​വി​ന്‍റെ വീ​ട്ടി​ലും മാ​ങ്ങാ​പ്പൊ​യി​ലി​ലു​മു​ള്ള ന​ഴ്സ​റി​ക​ളെ സ​ന്പ​ന്ന​മാ​ക്കു​ന്ന​തു്. മാ​വി​ൻ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടും ഫ​ല​ങ്ങ​ൾ ല​ഭി​ക്കാ​തെ നി​രാ​ശ​രാ​വു​ന്ന​വ​ർ​ക്കും അ​ബ്ദു​വി​ന്‍റെ പ​ക്ക​ൽ മ​റു​പ​ടി​യു​ണ്ട്.​ ന​മ്മു​ടെ നാ​ടി​ന്‍റെ കാ​ലാ​വ​സ്ഥ​ക്കും പ​രി​ത​സ്ഥി​തി​ക്കും അ​നു​യോ​ജ്യ​മാ​യ മാ​വി​ൻ തൈ​ക​ൾ വേ​ണം ന​ട്ടു​പി​ടി​പ്പി​ക്കാ​ൻ.​ കൃ​ത്യ​മാ​യി സൂ​ര്യ​പ്ര​കാ​ശം ല​ഭി​ക്കേ​ണ്ട​തും മാ​വി​ന്‍റെ വ​ള​ർ​ച്ച​ക്ക്…

Read More

ലോ​ക്ക്ഡൗ​ൺ ; പൂ​പ്പ​ൽ വി​ല്ല​നാ​യി, സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ​ക്ക് ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കോ​ഴി​ക്കോ​ട്: ദീ​ർ​ഘ​നാ​ള​ത്തെ ലോ​ക്ക്ഡൗ​ൺ സം​സ്ഥാ​ന​ത്തെ വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​ക്കി​യ​ത് കോ​ടി​ക​ളു​ടെ ന​ഷ്ടം. ലോ​ക്ക്ഡൗ​ണി​നു ശേ​ഷം ക​ട​ക​ൾ തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഓ​രോ​രു​ത്ത​ർ​ക്കും വ​ൻ ന​ഷ്ട​ങ്ങ​ൾ വ്യ​ക്ത​മാ​യ​ത്. റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, തു​ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ, ബാ​ഗു​ക​ൾ, ഷൂ​സു​ക​ൾ തു​ട​ങ്ങി ഒ​ട്ടു​മി​ക്ക സാ​ധ​ന​ങ്ങ​ളും പൂ​പ്പ​ൽ ബാ​ധി​ച്ച് വി​ൽ​പ്പ​ന​യോ​ഗ്യ​മ​ല്ലാ​താ​യി. ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ളി​ല​ട​ക്കം പൂ​പ്പ​ൽ ബാ​ധി​ച്ചി​ട്ടു​ണ്ട്. ക​ട​ക​ൾ തു​ട​ർ​ച്ച​യാ​യി അ​ട​ച്ചി​ട്ട​തി​നാ​ൽ വാ​യു​സ​ഞ്ചാ​രം നി​ല​ച്ച​താ​ണ് ഫം​ഗ​സ് ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​ത്. വി​ല​കൂ​ടി​യ പാ​ദ​ര​ക്ഷ​ക​ൾ, ബെ​ൽ​റ്റു​ക​ൾ, പഴ്സു​ക​ൾ, ബാ​ഗു​ക​ൾ, ട്രോ​ളി​ബാ​ഗ് , മ​റ്റ് തു​ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്ക് പൂ​പ്പ​ൽ ബാ​ധി​ച്ചു. തു​ട​ച്ചാ​ലും ഇ​വ​യു​ടെ പൂ​ർ​വ​സ്ഥി​തി തി​രി​കെ​ല​ഭി​ക്കി​ല്ലെ​ന്ന​തി​നാ​ൽ വി​ൽ​പ്പ​ന​യ്ക്ക് ക​ഴി​യി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ക​ട​ക​ളി​ൽ തു​റ​ന്നു പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്ന റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ പൂ​പ്പ​ൽ ബാ​ധി​ച്ചു. ന​ഷ്ടം നി​ക​ത്താ​ൻ വ്യാ​പാ​രി​ക​ൾ​ക്കാ​യി അ​ടി​യ​ന്തര പ​ദ്ധ​തി​ക​ൾ ഉ​ട​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

ബ്ലാ​ക്ക്മാ​ന്‍റെ മ​റ​വി​ൽ മാ​ല മോ​ഷ​ണ ശ്ര​മം;രാത്രിയിൽ യുവതിയെ പിടിച്ചുകൊണ്ട് പോയി മാല കവരാൻ ശ്രമം; നാട്ടുകാർ ഭീതിയിൽ

നി​ല​ന്പൂ​ർ: ബ്ലാ​ക്ക് മാ​ന്‍റെ മ​റ​വി​ൽ യു​വ​തി​യു​ടെ മാ​ല മോ​ഷ്ടി​ക്കാ​ൻ ശ്ര​മം. എ​ര​ഞ്ഞി​മ​ങ്ങാ​ട് വേ​ട്ടേ​ക്കോ​ട് വ​ട്ടി പ​റ​ന്പ​ത്ത് ജം​ഷീ​റി​ന്‍റെ ഭാ​ര്യ ഷാ​ദി​യ​യു​ടെ മാ​ല​യാ​ണ് ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. ഇ​ന്ന​ലെ വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. നോ​ന്പു​തു​റ ക​ഴി​ഞ്ഞ് ഷാ​ദി​യ അ​ടു​ക്ക​ള​യി​ലേ​ക്കി​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ര​ണ്ടം​ഗ​സം​ഘം യു​വ​തി​യെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് പി​ടി​ച്ചു വ​ലി​ച്ച് പു​റ​ത്ത് കൊ​ണ്ടു​പോ​യി മാ​ല​ക​വ​രാ​ൻ ശ്ര​മി​ച്ച​ത്. ക​ഴു​ത്തി​ൽ ക​ത്തി വെ​ച്ചാ​ണ് മാ​ല പൊ​ട്ടി​ച്ച​ത്. ക​മ്മ​ലും വ​ലി​ച്ചു പൊ​ട്ടി​ച്ചു. ബ​ഹ​ളം വെ​ച്ച​തോ​ടെ സം​ഘം മ​തി​ൽ ചാ​ടി ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ട്ട​താ​യി പ​റ​യു​ന്നു. വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങാ​തി​രി​ക്കാ​ൻ മോ​ഷ്ടാ​ക്ക​ൾ ത​ന്നെ അ​ടു​ക്ക​ള വാ​തി​ൽ താ​ക്കോ​ൽ കൊ​ണ്ട് പൂ​ട്ടി​യ​താ​യും പ​റ​യു​ന്നു. അ​ടു​ക്ക​ള​യി​ൽ നി​ന്ന് കു​റ​ച്ച് അ​ക​ലേ​ക്ക് വ​ലി​ച്ചു കൊ​ണ്ട് പോ​യാ​ണ് ക​വ​ർ​ച്ച ശ്ര​മം ന​ട​ത്തി​യ​ത്. മൂ​ന്നു ദി​വ​സ​മാ​യി സ്ഥ​ല​ത്ത് സാ​മൂ​ഹി​ക വി​രു​ദ്ധ​ശ​ല്യം ഉ​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ജ​നാ​ല​ക്ക് സ​മീ​പം മു​ഖം മൂ​ടി ധ​രി​ച്ച ആ​ളെ ഷാ​ദി​യ ക​ണ്ടി​രു​ന്ന​താ​യും പ​റ​യു​ന്നു. ആ​ളു​ക​ൾ…

Read More

മകളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത പിതാവിനെ മർദിച്ച് പല്ല് കൊഴിച്ച സംഭവം; പെ​ണ്‍​കു​ട്ടി​ക്കും കുടുംബത്തിനും നി​യ​മ സ​ഹാ​യവുമായി മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്

മാ​ന​ന്ത​വാ​ടി: മു​തി​രേ​രി​യി​ൽ ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചോ​ദ്യം ചെ​യ്ത പി​താ​വി​നെ മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ നി​യ​മ​സ​ഹാ​യം മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് വ​ഹി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. പു​ഴ​ക്ക​ട​വി​ൽ കു​ളി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ച​ത് ചോ​ദ്യം ചെ​യ്ത യു​വ​തി​ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ സം​ഭ​വ​ത്തി​ൽ ചോ​ദ്യം ചെ​യ്യാ​ൻ പോ​യ യു​വ​തി​ക​ളി​ലൊ​രാ​ളു​ടെ പി​താ​വി​നെ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച​താ​യാ​ണ് പ​രാ​തി. മാ​ന​ന്ത​വാ​ടി എ​ട​വ​ക എ​ള്ളു​മ​ന്ദ​ത്ത് വ​ച്ച് ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ഭ​വം. മു​തി​രേ​രി പൊ​ള്ള​ന്പാ​റ പു​ഴ​ക്ക​ട​വി​ൽ കു​ളി​ക്കാ​നെ​ത്തി​യ ര​ണ്ട് യു​വ​തി​ക​ളെ​യാ​ണ് പു​ഴ​യു​ടെ അ​ക്ക​രെ നി​ന്നു​മു​ള്ള സം​ഘം അ​പ​മാ​നി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ള്ളു​മ​ന്ദം സ്വ​ദേ​ശി​ക​ളാ​യ നി​നോ​ജ് (40), മൂ​ല​പ്പീ​ടി​ക അ​നൂ​പ് (33), അ​നീ​ഷ് (38), ബി​നീ​ഷ് (41), വെ​ങ്ങാ​രം​കു​ന്ന് അ​ജീ​ഷ് (40) എ​ന്നി​വ​ർ​ക്കെ​തി​രെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജ്ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും കേ​സ് ഇ​ല്ലാ​താ​ക്കാ​നും…

Read More

കോവിഡ് 19; കോഴിക്കോട് 423 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍; വീടുകളിൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍ 36 ഗ​ര്‍​ഭി​ണി​ക​ളും

കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ പു​തു​താ​യി വ​ന്ന 423 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 3,543 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍. ഇ​തു​വ​രെ 23,113 പേ​ര്‍ ജി​ല്ല​യി​ല്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​ന്ന​ലെ വ​ന്ന 13 പേ​ര്‍ ഉ​ള്‍​പ്പെ​ടെ 15 പേ​രാ​ണ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 22 പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ഇ​ന്ന​ലെ 48 സ്ര​വ സാം​പി​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 2459 സ്ര​വ സാം​പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 2,311 എ​ണ്ണ​ത്തി​ന്‍റെ ഫ​ലം ല​ഭി​ച്ചു. ഇ​തി​ല്‍ 2,280 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. 148 പേ​രു​ടെ ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട് . ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 76 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 240 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്. ഇ​തി​ല്‍ 110 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലും 130 പേ​ര്‍ വീ​ടു​ക​ളി​ലു​മാ​ണ്. വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രി​ല്‍…

Read More

ക്വാ​റന്‍റൈന്‍ സൗ​ക​ര്യ​ത്തി​നാ​യി ഹോ​ട്ട​ല്‍ മു​റി​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കാ​നാ​വി​ല്ല: കെ​എ​ച്ച്ആ​ര്‍​എ

കോ​ഴി​ക്കോ​ട്: പ്ര​വാ​സി​ക​ള്‍​ക്കും അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​ര്‍​ക്കും ക്വാ​റന്‍റൈന്‍ സൗ​ക​ര്യ​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ ഹോ​ട്ട​ലു​ക​ളി​ലേ​യും ലോ​ഡ്ജു​ക​ളി​ലേ​യും മു​റി​ക​ള്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ല്‍​കാ​നാ​വി​ല്ലാ​യെ​ന്ന് കേ​ര​ള ഹോ​ട്ട​ല്‍ ആ​ന്‍​ഡ് റ​സ്റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍. പ്ര​വാ​സി​ക​ളു​ടെ തി​രി​ച്ചു വ​ര​വ് എ​ത്ര​കാ​ലം നീ​ണ്ടു​നി​ല്‍​ക്കു​മെ​ന്ന് ആ​ര്‍​ക്കും നി​ശ്ച​യ​മി​ല്ല. അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ഹോ​ട്ട​ല്‍ മു​റി​ക​ള്‍ വി​ട്ടു​ന​ല്‍​കു​വാ​ന്‍ ഉ​ട​മ​ക​ള്‍​ക്കാ​വി​ല്ല. ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യു​ന്ന​തി​നാ​യി വി​ട്ടു​ന​ല്‍​കു​ന്ന കാ​ല​ത്തെ വൈ​ദ്യു​തി, വെ​ള്ളം, ജ​ന​റേ​റ്റ​ര്‍ , മെ​യി​ന്‍റ​ന​ന്‍​സ് അ​ട​ക്ക​മു​ള്ള ചെ​ല​വു​ക​ള്‍ ആ​ര് വ​ഹി​ക്കു​മെ​ന്ന ഒ​ര​റി​യി​പ്പും ഹോ​ട്ട​ലു​ട​മ​ക​ള്‍​ക്ക് ന​ല്‍​കി​യി​ട്ടി​ല്ല. പ​ല ഹോ​ട്ട​ല്‍ മു​റി​ക​ളും നി​ര്‍​ബ​ന്ധ​പൂ​ര്‍​വ​മാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 50 ദി​വ​സ​ത്തി​ലേ​റെ​യാ​യി അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ഹോ​ട്ട​ലു​ട​മ​ക​ള്‍​ക്ക് മ​റ്റ് വ​രു​മാ​ന​മാ​ര്‍​ഗ​മൊ​ന്നു​മി​ല്ല. ക്വാ​റ​ന്‍റൈ​ന്‍ ആ​വ​ശ്യ​ത്തി​നാ​യി ഏ​റ്റെ​ടു​ക്കു​ന്ന മു​റി​ക​ള്‍​ക്ക് വ​രു​ന്ന പ്ര​വ​ര്‍​ത്ത​ന​ചെ​ല​വ് കൂ​ടി ഏ​റ്റെ​ടു​ക്കു​വാ​നു​ള്ള സാ​മ്പ​ത്തി​ക​ശേ​ഷി ഹോ​ട്ട​ലു​ട​മ​ക​ള്‍​ക്കി​ല്ല. വ​ലി​യ വാ​യ്പ​യും മ​റ്റു​മെ​ടു​ത്ത് വാ​ട​ക​ക്കും ലീ​സി​നു​മെ​ടു​ത്തി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഭൂ​രി​പ​ക്ഷ​വും. സ​ര്‍​ക്കാ​ര്‍ ഉ​ട​മ​സ്ത​ത​യി​ലു​ള്ള കെ​ടി​ഡി​സി ഹോ​ട്ട​ലു​ക​ളി​ല്‍ ക്വാ​റ​ന്‍റൈന്‍ ചെ​യ്യു​ന്ന​വ​ര്‍ വാ​ട​ക ന​ല്‍​ക​ണ​മെ​ന്നി​രി​ക്കെ സാ​ധാ​ര​ണ ലോ​ഡ്ജു​ട​മ​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്ന്…

Read More

തു​പ്പ​ല്ലേ തോ​റ്റു​പോ​കും! വെ​റ്റി​ല​യും പു​ക​യി​ല​യും വ​ട​ക​ര​യി​ൽ സു​ല​ഭം; വെ​റ്റി​ല​യാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ഇ​നം; ച​വ​ച്ച് തു​പ്പു​ക​യാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ

വ​ട​ക​ര: ലോ​ക്ക്ഡൗ​ണി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ​ക്കു പോ​ലും നി​യ​ന്ത്ര​ണം നി​ല​നി​ൽ​ക്കെ പു​ക​യി​ല​യും വെ​റ്റി​ല​യും അ​ട​ക്ക​യും നി​ർ​ബാ​ധം വി​റ്റ​ഴി​യു​ന്നു. ന​ഗ​ര​ഹൃ​ദ​യ​ഭാ​ഗ​മാ​യ അ​ഞ്ചു വി​ള​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്താ​ണ് ഈ ​കാ​ഴ്ച. ച​വ​യ്ക്കു​ന്ന പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം നി​രോ​ധി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യ​തൊ​ന്നും വ​ട​ക​ര​യി​ൽ ബാ​ധ​ക​മ​ല്ല. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ലെ​ന്ന നി​ല​ക്കാ​ണ് ഇ​ത്ത​രം ഉ​ത്പ​ന്ന​ങ്ങ​ൾ നി​രോ​ധി​ച്ച​ത്. പാ​ൻ​മ​സാ​ല, അ​ട​ക്ക എ​ന്നി​വ ച​വ​യ്ക്കു​ന്ന​ത് തു​പ്പാ​നു​ള്ള പ്രേ​ര​ണ വ​ർ​ധി​പ്പി​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് നി​രോ​ധ​നം ക​ർ​ക്ക​ശ​മാ​ക്കി​യ​ത്. എ​ന്നാ​ൽ വ​ട​ക​ര​യി​ൽ സ്ഥി​തി മ​റി​ച്ചാ​ണ്. വെ​റ്റി​ല​യാ​ണ് ഇ​വി​ട​ത്തെ പ്ര​ധാ​ന ഇ​നം. ച​വ​ച്ച് തു​പ്പു​ക​യാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ ചെ​യ്യു​ന്ന​ത്. ‘തു​പ്പ​ല്ലേ തോ​റ്റു​പോ​കും’ എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ പ്ര​ചാ​ര​ണ മു​ദ്രാ​വാ​ക്യ​മൊ​ന്നും തു​പ്പാ​ൻ പ്രേ​ര​ണ ന​ൽ​കു​ന്ന​വ വി​ൽ​ക്കു​ന്ന​തി​നു ബാ​ധ​ക​മ​ല്ല. ലോ​ക്ക്ഡൗ​ണ്‍ തു​ട​ങ്ങി​യ നാ​ളി​ൽ വി​ൽ​പ​ന നി​ർ​ത്തി​യി​രു​ന്നെ​ങ്കി​ൽ പി​ന്നീ​ട് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വി​ൽ​പ​ന തു​ട​ങ്ങി. ഇ​പ്പോ​ൾ സു​ല​ഭ​മാ​ണ് കാ​ര്യ​ങ്ങ​ൾ. മ​റ്റ് ഇ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ…

Read More

സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ അം​ഗ​ങ്ങ​ളാ​യ പൊ​തു വാ​ട്സ​പ്പ് ഗ്രൂ​പ്പി​ൽ അ​ശ്ലീ​ല ചി​ത്രം; സിപിഎം നേതാവായ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സിഡന്‍റ് രാ​ജി​വച്ചു; നേതാവിന്റെ പറയുന്നത് ഇങ്ങനെ…

മു​ക്കം: സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ച​താ​യു​ള്ള പ​രാ​തി​യി​ൽ കൂ​ട​ര​ഞ്ഞി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​പി​എം നേ​താ​വു​മാ​യ തോ​മ​സ് മാ​ത്യു വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ം രാ​ജി​വ​ച്ചു.​ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30 ഓ​ടെ സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജ​ലീ​ൽ കൂ​ട​ര​ഞ്ഞി​ക്കൊ​പ്പ​മെ​ത്തി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബ്ര​തീ​ഷി​ന് രാ​ജി സ​മ​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി രാ​ജി സ്വീ​ക​രി​ച്ചു. മേ​യ് ഒ​ന്നി​നാ​ണ് കൂ​ട​ര​ഞ്ഞി​യി​ലെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ അം​ഗ​ങ്ങ​ളാ​യ പൊ​തു വാ​ട്സ​പ്പ് ഗ്രൂ​പ്പി​ൽ തോ​മ​സ് മാ​ത്യു​വി​ന്‍റെ ഫോ​ണി​ൽ നി​ന്ന് അ​ശ്ലീ​ല ചി​ത്രം പ്ര​ച​രി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സിഡന്‍റ് ന​ജീ​ബ് ക​ൽ​പ്പൂ​ർ ഡി​ജി​പി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​. ഇ​തേ തു​ട​ർ​ന്ന് തി​രു​വ​മ്പാ​ടി പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം കേ​സെ​ടു​ക്കു​ക​യും ചെ​യ്തു.​ ഇ​തേ തു​ട​ർ​ന്നാ​ണ് രാ​ജി. താ​ൻ ടോ​യ്‌ലറ്റി​ൽ പോ​യ സ​മ​യ​ത്ത് ത​ന്നെ മ​ന​പ്പൂ​ർ​വം അ​പ​മാ​നി​ക്കാ​നന്‌ മ​റ്റാ​രോ ചെ​യ്ത​തെ​ന്നാ​യി​രു​ന്നു തോ​മ​സ് മാ​ത്യു പ​റ​ഞ്ഞത്.…

Read More

മ​രു​ന്നു ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ല, നാ​ട്ടി​ലൊ​രി​ട​ത്തും ല​ഭ്യ​മ​ല്ല! ര​ണ്ടു വ​യ​സു​കാ​രി​ക്ക് ബം​ഗ​ളൂ​രു​വി​ൽ നി​ന്നു മ​രു​ന്നെ​ത്തി​ച്ച് പോ​ലീ​സ്

എ​ട​ക്ക​ര: ര​ണ്ടു വ​യ​സു​കാ​രി​ക്ക് മ​രു​ന്നു ല​ഭി​ക്കാ​ൻ മാ​ർ​ഗ​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടി​യ കു​ടും​ബ​ത്തി​നു സ​ഹാ​യ​മാ​യി പോ​ലീ​സ്. വി​വ​ര​മ​റി​ഞ്ഞു മ​രു​ന്നു ബം​ഗ​ളൂ​രു​വി​ൽ നി​ന്ന​ത്തെി​ച്ചാ​ണ് വ​ഴി​ക്ക​ട​വ് പോ​ലീ​സ് മാ​മാ​ങ്ക​ര ന​റു​ക്കും​പൊ​ട്ടി​യി​ലെ കു​ടും​ബ​ത്തി​നു സ​ഹാ​യ​മേ​കി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ചി​കി​ത്സ ക​ഴി​ഞ്ഞു വീ​ട്ടി​ൽ ക​ഴി​യു​ന്ന ര​ണ്ടു വ​യ​സു​കാ​രി​യു​ടെ മ​രു​ന്ന് ക​ഴി​ഞ്ഞി​ട്ട് ര​ണ്ടു മാ​സ​മാ​യി​രു​ന്നു. നാ​ട്ടി​ലൊ​രി​ട​ത്തും ല​ഭ്യ​മ​ല്ലാ​ത്ത മ​രു​ന്നു ലോ​ക്ക്ഡൗ​ണ്‍ മൂ​ലം ഇ​വ​ർ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തു​മി​ല്ല. ഇ​തി​നി​ടെ കു​ട്ടി​യു​ടെ പി​താ​വ് വി​ദേ​ശ​ത്തു നി​ന്നു വ​ഴി​ക്ക​ട​വ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ എം. ​അ​സൈ​നാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ടു. എ​സ്ഐ ബം​ഗ​ളൂ​രു​വി​ലു​ള്ള കെ​എം​സി​സി പ്ര​വ​ർ​ത്ത​ക​ൻ പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി ശി​ഹാ​ബു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫാ​ർ​മ​സി​യി​ൽ നി​ന്നു മ​രു​ന്നു വാ​ങ്ങി കേ​ര​ള​ത്തി​ലേ​ക്കു​ള്ള പാ​ർ​സ​ൽ ലോ​റി​യി​ലെ ഡ്രൈ​വ​ർ വ​ശം കൊ​ടു​ത്ത​യ​ച്ചു. ബേ​പ്പൂ​രി​ലേ​ക്ക് മ​ത്സ്യം ക​യ​റ്റാ​ൻ വ​ന്ന ലോ​റി ഡ്രൈ​വ​ർ അ​റ​ഫാ​ത്ത് മ​രു​ന്ന് കോ​ഴി​ക്കേ​ട്ടെ പോ​ലീ​സ് ക​ണ്‍​ട്രോ​ൾ റൂ​മി​ല​ത്തെി​ച്ചു. ഇ​വി​ടെ നി​ന്നു രാ​മ​നാ​ട്ടു​ക​ര വ​ഴി ഹൈ​വേ പോ​ലീ​സ് വാ​ഹ​ന​ത്തി​ൽ മ​ല​പ്പു​റ​ത്ത​ത്തെി​ച്ചു.…

Read More

മദ്യപാനം, പുകവലി, കഞ്ചാവുപയോഗം, ആളറിയാതെ 15 ദിവസം കൊണ്ടു നിര്‍ത്താം, പിന്നെ…! വ്യാജചികിത്സ നടത്തിയ രണ്ടുപേര്‍ പിടിയില്‍

പെ​രി​ന്ത​ൽ​മ​ണ്ണ: ന​ഗ​ര​ത്തി​ലെ ജൂ​ബി​ലി ജം​ഗ്ഷ​ന​ടു​ത്തു ര​ണ്ടു വ്യാ​ജ വൈ​ദ്യ​ൻ​മാ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​മ​ദ്യ​പാ​നം, പു​ക​വ​ലി, ക​ഞ്ചാ​വു​പ​യോ​ഗം എ​ന്നി​വ​യ്ക്കു ആ​ള​റി​യാ​തെ 15 ദി​വ​സം കൊ​ണ്ടു നി​ർ​ത്താ​മെ​ന്ന​വ​കാ​ശ​പ്പെ​ട്ട് മ​രു​ന്നു ന​ൽ​കി​വ​ന്നി​രു​ന്ന ത​ച്ച​നാ​ട്ടു​ക​ര സ്വ​ദേ​ശി കെ​ട്ടു​മ്മ​ൽ അ​ബ്ദു​ൾ ഖാ​ദ​ർ മു​സ​ലി​യാ​ർ (61) ആ​ണ് പി​ടി​യി​ലാ​യ​ത്. ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ൾ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​ത്തി​ൽ ക​ല​ർ​ത്തി​ക്കൊ​ടു​ക്കാ​വു​ന്ന പൊ​ടി​യാ​ണ് ഇ​യാ​ൾ വി​റ്റി​രു​ന്ന​ത്. ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി എ​ഴു​തി​യ ഇ​യാ​ളു​ടെ കാ​റും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പ്ര​മേ​ഹം, ലൈം​ഗി​ക ശേ​ഷി​ക്കു​റ​വ് എ​ന്നി​വ​യ്ക്കും ഇ​യാ​ൾ ചി​കി​ത്സി​ച്ചി​രു​ന്നു. ഇ​തി​നു​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. മാ​ന​സി​ക​രോ​ഗ​ങ്ങ​ൾ​ക്ക് അ​റ​ബി മാ​ന്ത്രി​ക ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യും ഇ​യാ​ൾ പ​ര​സ്യം ചെ​യ്തി​രു​ന്നു. മ​ല​പ്പു​റം ഡ്ര​ഗ്സ് ഇ​ൻ​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഇ​യാ​ളു​ടെ ക​ട​യി​ൽ നി​ന്നു മ​രു​ന്നു​ക​ളു​ടെ സാ​ന്പി​ൾ ശേ​ഖ​രി​ച്ചു. മൂ​ല​ക്കു​രു​വി​നു വ​യ​നാ​ട​ൻ ഒ​റ്റ​മൂ​ലി ചി​കി​ത്സ ന​ട​ത്തി​വ​ന്ന വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി വ​ട​ക്ക​ൻ അ​ബ്ദു​ൾ അ​സീ​സി(57)​നെ​യും പി​ടി​കൂ​ടി. സ്വ​ന്ത​മാ​യി മ​രു​ന്നു​ക​ൾ ഉ​ണ്ടാ​ക്കി​യാ​ണ് ഇ​യാ​ൾ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്. ഈ…

Read More