കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ച്  പ​ച്ച​ക്ക​റി വി​ല കു​തി​ച്ചു​യ​രു​ന്നു; 500 കടന്ന് മുരിങ്ങയ്ക്ക, 200-ലേക്ക് അടുത്ത്  സവാള

മു​ക്കം: കു​ടും​ബ ബ​ജ​റ്റി​ന്‍റെ താ​ളം തെ​റ്റി​ച്ച് സം​സ്ഥാ​ന​ത്ത് പ​ച്ച​ക്ക​റി വി​ല​ കു​തി​ക്കു​ന്നു. സ​വാ​ള​ക്ക് 130 മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് വി​ല. ഉ​ത്പാ​ദ​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് വി​പ​ണി​യി​ലെ വി​ല​വ​ർ​ധ​ന​യ്ക്ക് കാ​ര​ണം. സ​വാ​ള​യ്ക്കാ​ണ് അ​ടി​ക്ക​ടി വി​ല​യു​യ​രു​ന്ന​ത്. പ​കു​തി​യി​ല​ധി​കം വി​ല ഒ​രാ​ഴ്ച​യ്ക്കി​ടെ വ​ർ​ധി​ച്ചു. മു​രി​ങ്ങ​യ്ക്ക് 500 രൂ​പ​യും ചു​വ​ന്നു​ള്ളി​യ്ക്ക് 160 രൂ​പ​യു​മാ​ണ് വി​ല. ത​ക്കാ​ളി, ബീ​ൻ​സ്, കാ​ര​റ്റ്, പ​ച്ച​മു​ള​ക് തു​ട​ങ്ങി​യ​വ​യ്ക്കും വി​ല ക​ത്തി​ക്ക​യ​റു​ക​യാ​ണ്. മ​റ്റി​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ട്.​വി​ല​വ​ർ​ധ​ന​വ് ഹോ​ട്ട​ൽ മേ​ഖ​ല​യെ​യും കു​ടും​ബ ബ​ജ​റ്റി​നെ​യും കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ച്ച​ക്ക​റി വി​ല​യി​ൽ കു​തി​പ്പ് തു​ട​രു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഷ​യ​ത്തി​ൽ പെ​ട്ടി​ട്ടി​ല്ല​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​ണ്. വി​ല കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യാ​ളി​യു​ടെ തീ​ൻ​മേ​ശ​ക​ളി​ലെ ഇ​ഷ്ട വി​ഭ​വ​ങ്ങ​ളാ​യ അ​വി​യ​ലും സാ​മ്പാ​റു​മൊ​ക്കെ ത​ൽ​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും ഒ​ഴി​വാ​ക്കി വ​യ്‍​ക്കേ​ണ്ടി വ​രും എ​ന്ന​താ​ണ് അ​വ​സ്ഥ. ശ​ബ​രി മ​ല സീ​സ​ണി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്ക് ഏ​റ്റ​വു​മ​ധി​കം ആ​വ​ശ്യ​ക്കാ​രു​ള്ള സ​മ​യ​ത്താ​ണ് കീ​ശ കാ​ലി​യാ​ക്കി…

Read More

ഞങ്ങളും സഹായിക്കാം! മൃ​ത​ദേ​ഹ​ത്തി​ൽനി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച്‌ ദ​മ്പ​തി​ക​ൾ; ബന്ധുക്കളെ ഞെട്ടിച്ച സംഭവം ചങ്ങരംകുളത്ത്

ച​ങ്ങ​രം​കു​ളം: സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ദ​ന്പ​തി​ക​ൾ അ​റ​സ്റ്റി​ൽ. എ​ട​പ്പാ​ൾ വ​ട്ടം​കു​ളം സ്വ​ദേ​ശി​ക​ളാ​യ നെ​ട്ട​ത്ത് വ​ള​പ്പി​ൽ ലി​യാ​ക്ക​ത്ത്(47)​ഭാ​ര്യ സു​ഹ​റ(39)​എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​രം​കു​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​റ​ഞ്ചേ​രി വ​ട​മു​ക്ക് സ്വ​ദേ​ശി​യാ​യ 35 വ​യ​സു​ള്ള യു​വ​തി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ര​ണ​സ​മ​യ​ത്ത് ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം സ​ഹാ​യ​ത്തി​നെ​ന്ന പേ​രി​ൽ ഒ​പ്പം കൂ​ടി​യ സു​ഹ​റ​യാ​ണ് മ​രി​ച്ച യു​വ​തി​യു​ടെ ക​യ്യി​ൽ കി​ട​ന്ന ഒ​ന്ന​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം മോ​ഷ്ടി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്. മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യാ​ണ് യു​വ​തി​യു​ടെ ആ​ഭ​ര​ണം ന​ഷ്ട​പ്പെ​ട്ട​ത് വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ച​ങ്ങ​രം​കു​ളം പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മ​രി​ച്ച യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സ് ന​ട​ത്തി​യ ഒ​ന്ന​ര​മാ​സ​ത്തെ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് യു​വ​തി​യെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. മോ​ഷ​ണ​ത്തി​ന് എ​ത്തി​യ സു​ഹ​റ​ക്കൊ​പ്പം ഭ​ർ​ത്താ​വ് ലി​യാ​ക്ക​ത്ത് കൂ​ടി ഉ​ണ്ടാ​യി​രു​ന്നു എ​ന്ന്…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

മാ​ന​ന്ത​വാ​ടി: വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി ദ​ളി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന ത​ട​വും 35,000 രൂ​പ പി​ഴ​യും ശ​ക്ഷ വി​ധി​ച്ചു. അ​ഞ്ചു​കു​ന്ന് വി​ജ​യ​മ​ന്ദി​രം എം.​അ​നൂ​പി​നെ​യാ​ണ്(35)​ജി​ല്ലാ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജ് പി. ​സെ​യ്ത​ല​വി ശി​ക്ഷി​ച്ച​ത്. 2018 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നു ആ​സ്പ​ദ​മാ​യ സം​ഭ​വം. വി​വാ​ഹം​ചെ​യ്യാ​മെ​ന്നു വാ​ക്കു​ന​ൽ​കി അ​നൂ​പ് യു​വ​തി​യെ തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കാ​ക്ക​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്. വി​വാ​ഹ​വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്നു പി•ാ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. സ്പെ​ഷ​ൽ മൊ​ബൈ​ൽ സ്ക്വാ​ഡ് ഡി​വൈ​എ​സ്പി​യാ​യി​രു​ന്ന പി. ​കു​ബേ​ര​ൻ ന​ന്പൂ​തി​രി​യാ​ണ ്കേ​സ് അ​ന്വേ​ഷി​ച്ചു കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 511, 376 വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും വ​കു​പ്പ് 420 അ​നു​സ​രി​ച്ചു മൂ​ന്നു വ​ർ​ഷം വെ​റും ത​ട​വും 10,000 രൂ​പ പി​ഴ​യും പ​ട്ടി​ക​ജാ​തി​ക്കാ​ർ​ക്കെ​തി​രാ​യ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു…

Read More

കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​; അ​ന്ന​മ്മ വ​ധ​ക്കേ​സി​ല്‍ ജോ​ളി​ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി

താ​മ​ര​ശേ​രി: കൂ​ട​ത്താ​യ് കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മു​ഖ്യ പ്ര​തി ജോ​ളി(44)​ക്കാ​യി താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി. ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കെ. ​ഹൈ​ദ​രാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ല്‍ ഇ​ത് മൂ​ന്നാം കേ​സി​ലാ​ണ് ജോ​ളി​ക്ക് വേ​ണ്ടി ജാ​മ്യ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. റോ​യ് തോ​മ​സ് കേ​സി​ല്‍ ആ​ളൂ​ര്‍ അ​സോ​സി​യേ​റ്റ്‌​സും സി​ലി വ​ധ​ക്കേ​സി​ല്‍ ഹൈ​ദ​രും ജോ​ളി​ക്കാ​യി നേ​ര​ത്തെ ജാ​മ്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും കോ​ട​തി ത​ള്ളു​ക​യാ​യി​രു​ന്നു. ജാ​മ്യ​പേ​ക്ഷ​ക്കെ​തി​രെ അ​സി​സ്റ്റ​ന്‍റ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സു​ജ​യ സു​ധാ​ക​ര​ന്‍ വെ​ള്ളി​യാ​ഴ്ച ത​ട​സ ​ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചു. ജോ​ളി​യെ വ്യാ​ജ ഒ​സ്യ​ത്ത് ത​യാ​റാ​ക്കാ​ന്‍ സ​ഹാ​യി​ച്ച​തി​ന് പി​ടി​യി​ലാ​യ സി​പി​എം ക​ട്ടാ​ങ്ങ​ല്‍ മു​ന്‍ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ത​ട്ടൂ​ര്‍​പൊ​യി​ല്‍ കെ. ​മ​നോ​ജി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ശ​നി​യാ​ഴ്ച താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Read More

പോ​ലീ​സി​നെ ആ​ക്ര​മി​ച്ച്  കൈവിലങ്ങുമായി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി 

കോ​ഴി​ക്കോ​ട്: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ഓ​ടി ര​ക്ഷപ്പെ​ട്ട മോ​ഷ​ണ​കേ​സി​ലെ പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജ്ജി​തം. മ​ല​പ്പു​റം ജി​ല്ല​യി​ലെ പെ​രി​ന്ത​ല്‍​മ​ണ്ണ തി​രൂ​ര്‍​കാ​ട് ഓ​ട​പ്പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ (25) ആ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ തൊ​ണ്ട​യാ​ട് ബൈ​പ്പാ​സ് ജം​ഗ്ഷ​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. തു​ട​ര്‍​ന്ന് മെ​ഡി​ക്ക​ല്‍​കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ടു​വ​ള്ളി പോ​ലീ​സും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. രാ​ത്രി മു​ത​ല്‍ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പോ​ലീ​സ് അ​ജ്മ​ലി​നെ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലേ​യും കെ​എ​സ്ആ​ര്‍​ടി​സി, റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​യെ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി എ​ല്ലാ സ്‌​റ്റേ​ഷ​നു​ക​ളി​ലേ​ക്ക് ഫോ​ട്ടോ അ​യ​യ്ച്ചു ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ നി​ര്‍​മാ​ണ​ത്തി​ലു​ള്ള കെ​ട്ടി​ട​ങ്ങ​ള്‍ ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ അ​ജ്മ​ലി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളേ​യും ബ​ന്ധു​ക്ക​ളേ​യും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​വ​രി​ല്‍ ആ​രു​ടേ​യെ​ങ്കി​ലും ഫോ​ണി​ലേ​ക്ക് അ​ജ്മ​ല്‍ വി​ളി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​തു​വ​ഴി അ​ജ്മ​ല്‍ എ​വി​ടെ​യാ​ണു​ള്ള​തെ​ന്ന് പോ​ലീ​സി​ന് അ​റി​യാ​ന​വും. കൊ​ടു​വ​ള്ളി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത മോ​ഷ​ണ…

Read More

 വൃ​ത്തി​ഹീ​ന​വും അ​സൗ​ക​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ അ​ന്ത​രീ​ക്ഷം; പു​തു​പ്പ​ണ​ത്തെ പ​ട്ടി​ക​ജാ​തി ഹോ​സ്റ്റ​ലി​ൽ വി​ദ്യ​ർ​ഥി​ക​ൾ​ക്ക് ദു​രി​ത​കാ​ലം

വ​ട​ക​ര: പു​തു​പ്പ​ണ​ത്ത് റൂ​റ​ൽ എ​സ്പി ഓ​ഫീ​സി​ന് സ​മീ​പം പ​ട്ടി​ക​ജാ​തി വ​കു​പ്പി​ന് കീ​ഴി​ൽ ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ഹോ​സ്റ്റ​ലി​ന്‍റെ അ​വ​സ്ഥ പ​ര​മ​ദ​നീ​യം. വൃ​ത്തി​ഹീ​ന​വും അ​സൗ​ക​ര്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് കു​ട്ടി​ക​ളു​ടെ വാ​സം. സു​ൽ​ത്താ​ൻ​ബ​ത്തേ​രി​യി​ൽ സ്കൂ​ളി​ൽ പെ​ണ്‍​കു​ട്ടി പാ​ന്പ് ക​ടി​യേ​റ്റു മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​വി​ഷ​യം ച​ർ​ച്ച​യാ​വു​ന്ന​ത്. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് ഉ​പേ​ക്ഷി​ച്ച് അ​നാ​ഥ​മാ​യി കി​ട​ക്കു​ന്ന​തും കാ​ടു​പി​ടി​ച്ച​തു​മാ​യ കെ​ട്ടി​ട​ങ്ങ​ളാ​ണ് ഹോ​സ്റ്റ​ലി​നു ചു​റ്റു​മു​ള്ള​ത്. ഇ​തി​ലേ​ക്ക് ക​ട​ന്നു ചെ​ന്നാ​ൽ സ്ഥി​തി ദു​രി​ത​മ​യം. കു​ട്ടി​ക​ളു​ടെ കി​ട​പ്പു​മു​റി തി​ക​ഞ്ഞ ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്. കീ​റി​പ്പ​റി​ഞ്ഞ കി​ട​ക്ക​ക​ളും അ​ല​മാ​ര​ക​ൾ പോ​ലെ ര​ണ്ടു ത​ട്ടു​ക​ളി​ലാ​യി പ​ഴ​കി​യ ക​ട്ടി​ലു​ക​ളും. എ​ട്ടു കു​ട്ടി​ക​ളാ​ണ് ഒ​രു മു​റി​യി​ൽ കി​ട​ക്കു​ന്ന​ത്. ഹോ​സ്റ്റ​ൽ കി​ണ​റി​ൽ നി​ന്ന് വെ​ള്ളം പ​ന്പു ചെ​യ്യു​ന്ന മോ​ട്ടോ​ർ കേ​ടാ​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞു. ഇ​തോ​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു​പോ​ലും പി​ഞ്ചു​കു​ട്ടി​ക​ൾ വെ​ള്ളം ചു​മ​ക്കേ​ണ്ട അ​വ​സ്ഥ. ചു​റ്റും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ന്പു​ക​ള​ക്ക​ട​മു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ൾ പ​രി​സ​ര​ത്ത് വി​ല​സു​ക​യാ​ണ്. ഹോ​സ്റ്റ​ൽ മു​റി​യു​ടെ ജ​ന​ൽ പാ​ളി​ക​ൾ ത​ക​ർ​ന്ന…

Read More

 മുക്കം നഗരസഭയുടെ വാർഷിക പദ്ധതിക്ക്  മണിക്കൂറുകളുടെ ആയുസ്; രാ​വി​ലെ കൊടുത്ത കോ​ഴിക്കു​ഞ്ഞു​ങ്ങ​ൾ വൈ​കു​ന്നേ​ര​ത്തോടെ ച​ത്തൊടു​ങ്ങി

മു​ക്കം: വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മു​ക്കം ന​ഗ​ര​സ​ഭ വി​ത​ര​ണം ചെ​യ്ത മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ​ക്ക​കം കൂ​ട്ട​ത്തോ​ടെ ച​ത്തു. പി​ന്നോ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്ക് ന​ൽ​കി​യ മു​ട്ട​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളാ​ണ് കൂ​ട്ട​ത്തോ​ടെ ച​ത്ത​ത്. ചി​ല ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് കി​ട്ടി​യ കോ​ഴി​ക​ളി​ൽ പ​കു​തി​യോ​ളം ച​ത്തു പോ​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യി​ലെ അ​മ്പ​ല​ക്ക​ണ്ടി പാ​ലാ​ട്ടു​പ​റ​മ്പി​ൽ ബേ​ബി​ക്ക് കി​ട്ടി​യ 25 ൽ ​ഏ​ഴ് കോ​ഴി​ക​ൾ വൈ​കീ​ട്ട് ഏ​ഴു​മ​ണി​യാ​കു​മ്പോ​ഴേ​ക്ക് ച​ത്തി​രു​ന്നു. പ​ത്തെ​ണ്ണം തൂ​ക്ക​ൽ പി​ടി​ച്ച നി​ല​യി​ലാ​ണെ​ന്ന് ബേ​ബി പ​റ​ഞ്ഞു. ഇ​ര​ട്ട​ക്കു​ള​ങ്ങ​ര ച​ന്ദ്ര​ന്‍റെ ഏ​ഴ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളാ​ണ് രാ​ത്രി എ​ട്ട് മ​ണി​ക്ക് മു​ൻ​പ് ച​ത്തു വീ​ണ​ത്. മ​റ്റു പ​ല ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ൾ ഇ​ത്ത​ര​ത്തി​ൽ ച​ത്തി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ക​ണ​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. ഒ​രു കോ​ഴി​ക്കു​ഞ്ഞി​ന് 27.5 രൂ​പ നി​ര​ക്കി​ൽ 690 രൂ​പ​യ്ക്കാ​ണ് 25 കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഗു​ണ​ഭോ​ക്താ​വി​ന് വി​ത​ര​ണം ചെ​യ്ത​ത്. 25 കു​ഞ്ഞു​ക്കു​ഞ്ഞു​ങ്ങ​ൾ​ക്ക് ആ​ദ്യം 650 രൂ​പ​യാ​ണ് പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും, വി​ല കൂ​ടി​യെ​ന്ന് പ​റ​ഞ്ഞ് 40 രൂ​പ അ​ധി​കം വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.…

Read More

കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ  ടോം ​തോ​മ​സ് വ​ധ​ക്കേ​സ്: പ്ര​ജി​കു​മാ​റി​നെ പോ​ലീസ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു

താ​മ​ര​ശേ​രി: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക പ​ര​മ്പ​ര​യി​ലെ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ് വ​ധ​ക്കേ​സി​ല്‍ മൂ​ന്നാം പ്ര​തി പ​ള്ളി​പ്പു​റം ത​ച്ചം​പൊ​യി​ല്‍ മു​ള്ള​മ്പ​ല​ത്തി​ല്‍ വീ​ട്ടി​ല്‍ പ്ര​ജി​കു​മാ​ര്‍ (48)നെ ​താ​മ​ര​ശേ​രി മു​ന്‍​സി​ഫ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നു​ള്ള പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ന്‍റി​ന് തി​ങ്ക​ളാ​ഴ്ച അ​നു​മ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും കു​റ്റ്യാ​ടി സി​ഐ എ​ന്‍. സു​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം ഇ​ന്ന​ലെ​യാ​ണ് ഹാ​ജ​രാ​ക്കി​യ​ത്. പ്ര​ജി​കു​മാ​റി​നെ ബു​ധ​നാ​ഴ്ച മു​ത​ല്‍ വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു വ​രെ​യാ​ണ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച​ത്. അ​തേ​സ​മ​യം സി​ലി വ​ധ​ക്കേ​സി​ല്‍ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച പ്ര​ജി​കു​മാ​റി​നെ ഈ ​കേ​സി​ല്‍ താ​മ​ര​ശേ​രി ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി (ഒ​ന്ന്)​യി​ല്‍ ഹാ​ജ​രാ​ക്കി തു​ട​ര്‍ റി​മാ​ന്‍​ഡി​ല്‍ വി​ട്ടു. ആ​ല്‍​ഫൈ​ന്‍ വ​ധ​ക്കേ​സി​ല്‍ പ്ര​ജി​കു​മാ​റി​ന്‍റെ റി​മാ​ന്‍​ഡ് കാ​ലാ​വ​ധി വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കു​മെ​ങ്കി​ലും ടോം ​തോ​മ​സ് കേ​സി​ല്‍ ഉ​ച്ച വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​യ​തി​നാ​ല്‍ തു​ട​ര്‍ റി​മാ​ന്‍​ഡി​ന് അ​ന്വേ​ഷ​ണ​സം​ഘം റി​മാ​ന്‍​ഡ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ റി​പ്പോ​ര്‍​ട്ട്…

Read More

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും  പോ​ക്സോ കേ​സിലെ പ്രതിയായ  അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താനാവാതെ പോലീസ്

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റി​യ​തി​നെ തു​ട​ര്‍​ന്ന് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ച അ​ധ്യാ​പ​ക​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. 40 ദി​വ​സ​മാ​യി​ട്ടും അ​ധ്യാ​പ​ക​നെ കു​റി​ച്ച് യാ​തൊ​രു വി​വ​ര​വും പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മു​സ്‌ലിം മാ​നേ​ജ്‌​മെന്‍റിനു കീ​ഴി​ലു​ള്ള ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ബോ​ട്ട​ണി വി​ഭാ​ഗം അ​ധ്യാ​പ​ക​നും കു​ന്നമം​ഗ​ലം പെ​രി​ങ്ങ​ളം സ്വ​ദേ​ശി​യു​മാ​യ പു​ല്ലാ​ങ്ങോ​ട്ട് ഇല്ലം കൃ​ഷ്ണ​ന്‍ ന​മ്പൂ​തി​രി​ക്കെ​തി​രേ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റക്കി​യ​ത്. പാ​സ്‌​പോ​ര്‍​ട്ട് ന​മ്പ​ര്‍ സ​ഹി​ത​മു​ള്ള ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ഇ​തി​ന​കം വി​മാ​ന​ത്താവ​ള​ങ്ങ​ളി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ല്‍ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ന്‍ സാ​ധി​ക്കി​ല്ല. അ​തേ​സ​മ​യം ഒ​രാ​ഴ്ച മു​മ്പാ​ണ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് ത​യാ​റാ​ക്കി​യ​ത്. അ​തി​നുമു​മ്പ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത വി​ര​ള​മാ​ണെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ​ന്ധു​ക്ക​ളു​മാ​യും സു​ഹൃ​ത്തു​ക്ക​ളു​മാ​യും അ​ടു​ത്തി​ട​പെ​ടാ​ത്ത വ്യ​ക്തി​ത്വ​മാ​ണ് പ്ര​തി​ക്കു​ള്ള​ത്. അ​തി​നാ​ല്‍ ബ​ന്ധു​വീ​ടു​ക​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യും കു​റ​വാ​ണ്.

Read More

ക്രിസ്മസ്- പു​തു​വ​ത്സ​രാ​ഘോ​ഷം: ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി എ​ക്സൈ​സ്; വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം

വ​ട​ക​ര: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത ഉ​ള​ള​തി​നാ​ൽ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി മ​രു​ന്നി​ന്‍റെ​യും വി​ത​ര​ണ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് ക​ർ​മ​നി​ര​ത​രാ​യി. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ലും എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​യി​രി​ക്കും. വ​ൻ​തോ​തി​ലു​ള്ള സ്പി​രി​റ്റ്, മാ​ഹി​മ​ദ്യം, വി​ദേ​ശ​മ​ദ്യം, ചാ​രാ​യ വാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കും. സൗ​ജ​ന്യ ല​ഹ​രി വി​മു​ക്ത കൗ​ണ്‍​സി​ലിം​ഗി​ന് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ 9188458494, 9188468494 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ടോ​ൾ ഫ്രീ ​ന​ന്പ​ർ- 155358. ഡി​വി​ഷ​ന​ൽ എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം 0495-2372927. ​ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കോ​ഴി​ക്കോ​ട്…

Read More