ക്രിസ്മസ്- പു​തു​വ​ത്സ​രാ​ഘോ​ഷം: ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി എ​ക്സൈ​സ്; വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം

വ​ട​ക​ര: ക്രി​സ്മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ദ്യം, മ​യ​ക്കു​മ​രു​ന്ന് ദു​രു​പ​യോ​ഗം കൂ​ടു​ത​ലാ​യി ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത ഉ​ള​ള​തി​നാ​ൽ വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ​യും ല​ഹ​രി മ​രു​ന്നി​ന്‍റെ​യും വി​ത​ര​ണ​വും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി എ​ക്സൈ​സ് വ​കു​പ്പ് ക​ർ​മ​നി​ര​ത​രാ​യി. വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് രാ​ത്രി​കാ​ല പ​ട്രോ​ളി​ങ് കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്തു​ന്ന​തി​നും പ​രാ​തി​ക​ളി​ൽ ന​ട​പ​ടി കൈ​ക്കൊ​ള്ളു​ന്ന​തി​നും 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂ​മും സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ലും എ​ക്സൈ​സ് ഓ​ഫീ​സു​ക​ളി​ലും ഓ​ഫീ​സ് മേ​ധാ​വി​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രാ​തി അ​റി​യി​ക്കാം. പ​രാ​തി​ക്കാ​രു​ടെ പേ​രു​വി​വ​രം ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​ന്ന​താ​യി​രി​ക്കും. വ​ൻ​തോ​തി​ലു​ള്ള സ്പി​രി​റ്റ്, മാ​ഹി​മ​ദ്യം, വി​ദേ​ശ​മ​ദ്യം, ചാ​രാ​യ വാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​ങ്ങ​ൾ ന​ൽ​കും. സൗ​ജ​ന്യ ല​ഹ​രി വി​മു​ക്ത കൗ​ണ്‍​സി​ലിം​ഗി​ന് കൗ​ണ്‍​സി​ല​ർ​മാ​രു​ടെ 9188458494, 9188468494 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.

ടോ​ൾ ഫ്രീ ​ന​ന്പ​ർ- 155358. ഡി​വി​ഷ​ന​ൽ എ​ക്സൈ​സ് ക​ണ്‍​ട്രോ​ൾ റൂം 0495-2372927. ​ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കോ​ഴി​ക്കോ​ട് 0495-2372927, 9447178063, അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ കോ​ഴി​ക്കോ​ട് 0495-2375706, 9496002871
എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ-​കോ​ഴി​ക്കോ​ട് 0495-2376762, 9400069677, പേ​രാ​ന്പ്ര 0496-2610410, 9400069679, വ​ട​ക​ര 0496-2515082, 9400069680,

താ​മ​ര​ശ്ശേ​രി 0495-2214460,റെ​യി​ഞ്ച് ഓ​ഫീ​സ്-​ഫ​റോ​ക്ക് 0495-2422200, 9400069683, കോ​ഴി​ക്കോ​ട് 0495-2722991, 9400069682, കു​ന്ദ​മം​ഗ​ലം 0495-2802766, 9400069684, താ​മ​ര​ശ്ശേ​രി 0495-2224430, 9400069685, ചേ​ള​ന്നൂ​ർ 0495-2855888, 9400069686, കൊ​യി​ലാ​ണ്ടി 0495-26244101, 9400069687, ബാ​ലു​ശ്ശേ​രി 0495-2650850, 9400069688, വ​ട​ക​ര 0495-2516715, 9400069689, നാ​ദാ​പു​രം 0496-2556100, 9400069690,
എ​ക്സൈ​സ് ചെ​ക്ക് പോ​സ്റ്റ്- അ​ഴി​യൂ​ർ 0496-2202788, 9400069692

Related posts