ഫ്ലൈയിം​ഗ് സ്‌​ക്വാ​ഡി​നുമു​ന്നി​ല്‍ ക​ഞ്ചാ​വ് “പ​റ​ന്നി​റ​ങ്ങി’; ​പോ​ലീ​സി​നെ ക​ണ്ട് “അ​ജ്ഞാ​ത​ന്‍’ മു​ങ്ങി

കോ​ഴി​ക്കോ​ട്: റോ​ഡ് ക​ട​ക്കാ​ന്‍ യാ​ത്രി​ക​രെ സ​ഹാ​യി​ക്കു​ന്ന​ത് വാ​ഹ​ന​പ​രി​ശോ​ധ​ന​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച ല​ഹ​രി​ കട​ത്തു​കാ​ര​ന്‍ “തൊ​ണ്ടി മു​ത​ല്‍’ ഉ​പേ​ക്ഷി​ച്ച് മു​ങ്ങി. സ്‌​കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി വി​ല്‍​പ്പ​ന ന​ട​ത്താ​നാ​യി എ​ത്തി​ച്ച ക​ഞ്ചാ​വ് പൊ​തി ന​ടു​റോ​ഡി​ല്‍ ഉ​പേ​ക്ഷി​ച്ചാ​ണ് അ​ജ്ഞാ​ത​ന്‍ മു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ചേ​വാ​യൂ​ര്‍ ജം​ഗ്ഷ​നി​ലാ​ണ് സം​ഭ​വം. ചേ​വാ​യൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ക​ണ്‍​ട്രോ​ള്‍ റൂം ​ഫ്ലൈ​യിം​ഗ് സ്‌​ക്വാ​ഡ് പോ​ലീ​സു​കാ​രെ ക​ണ്ടാ​ണ് അ​ജ്ഞാ​ത​ന്‍ ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച​ത്. സീ​ബ്രാ​ലൈ​നി​ല്‍ ക​യ​റി നി​ന്ന പോ​ലീ​സു​കാ​ര​ന്‍ വാ​ഹ​ന​ങ്ങ​ള്‍ നി​ര്‍​ത്താ​ന്‍ കൈ​കൊ​ണ്ട് കാ​ണി​ച്ചി​രു​ന്നു. ഇ​ത് ക​ണ്ട അ​ജ്ഞാ​ത​ന്‍ ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്നു​ണ്ടെ​ന്ന വി​വ​രം പോ​ലീ​സ് അ​റി​ഞ്ഞെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് ക​ഞ്ചാ​വ് ഉ​പേ​ക്ഷി​ച്ച​ത്. പോ​ലീ​സ് നി​ല്‍​ക്കു​ന്നി​ട​ത്ത് നി​ന്ന് മീ​റ്റ​റു​ക​ള്‍ മാ​റി​യാ​ണ് ക​ഞ്ചാ​വ് പൊ​തി റോ​ഡി​ലു​പേ​ക്ഷി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്‍ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ബൈ​ക്കി​ല്‍നി​ന്ന് ഒ​രു പൊ​തി റോ​ഡി​ല്‍ വീ​ഴു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തു​ക​യും പൊ​തി​യെ​ടു​ത്ത് റോ​ഡ​രി​കി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് ക​ഞ്ചാ​വാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത് . “തൊ​ണ്ടി​മു​ത​ല്‍’…

Read More

അങ്ങനെ ചെയ്യാൻ പാടില്ലാത്തത്…! സി​ഡി​പി​ഒ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് യാ​ത്ര​യ​യ​പ്പ്; അങ്കണ​വാ​ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യ​ത് വി​വാ​ദ​ത്തി​ൽ

മു​ക്കം: സി​ഡി​പി​ഒ ഉ​ദ്യോ​ഗ​സ്ഥ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​വാ​ൻ ച​ട്ട​വി​രു​ദ്ധ​മാ​യി അം​ഗ​ന​വാ​ടി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി. ഇ​ന്ന് സ​ർ​വി​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ചൈ​ൽ​ഡ് ഡ​വ​ല​പ്മെ​ന്‍റ് പ്രൊ​ജ​ക്ട് ഓ​ഫി​സ​ർ സു​ല​ജ​യ്ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കു​വാ​നാ​ണ് നി​ല​വി​ലു​ള്ള ച​ട്ട​ങ്ങ​ൾ​ക്ക് വി​പ​രീ​ത​മാ​യി ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം അ​വ​ധി ന​ൽ​കി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് മു​ക്കം ഇഎംഎ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യാ​ത്ര​യയ​പ്പ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കാ​ണി​ച്ച് ബ​ന്ധ​പ്പെ​ട്ട സൂ​പ്ര​വൈ​സ​ർ മു​ഖേ​ന​യാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മു​ക്കം പ്രൊ​ജ​ക്ടി​ൽ​പെ​ടു​ന്ന മു​ക്കം ന​ഗ​ര​സ​ഭ, കാ​ര​ശേരി, ചാ​ത്ത​മം​ഗ​ലം, കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ അങ്കണ​വാ​ടി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ര​ണ്ട് മ​ണി മു​ത​ൽ അ​വ​ധി ന​ൽ​കി​യ​ത്. അങ്കണ​വാ​ടി​യു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​ണ്. അങ്കണവാ​ടി​ക​ൾ ഒ​രു വ​ർ​ഷ​ത്തി​ൽ 300 ദി​വ​സം പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് സാ​മൂ​ഹ്യക്ഷേ​മ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം. ജി​ല്ലാ ക​ള​ക്ട​ർ​മാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന പ്ര​ദേ​ശി​ക അ​വ​ധി​ക​ൾ അങ്കണ​വാ​ടി​ക​ൾ​ക്ക് ബാ​ധ​ക​മാ​ക്കി​യാ​ൽ…

Read More

ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ യു​വ​തി​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അമ്മയുടെ തല്ല്;  അനുനയങ്ങൾക്ക് വഴങ്ങാതെ യുവതി കാമുകനൊപ്പം പോയി

നാ​ദാ​പു​രം: ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ മ​ക​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ മാ​താ​വ് ത​ല്ലി.​ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് നാ​ദാ​പു​രം സ്വ​ദേ​ശി​നി​യും എ​ട്ട് വ​യ​സ്സു​കാ​ര​ന്‍റെ മാ​താ​വു​മാ​യ യു​വ​തി ഭ​ര്‍​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ​ത്.​ തു​ട​ര്‍​ന്ന് ഭ​ര്‍​തൃ​മ​തി​യാ​യ യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് വീ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ തി​ങ്ക​ളാ​ഴ്ച്ച യു​വ​തി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​വു​ക​യാ​യി​രു​ന്നു.സം​ഭ​വ​മ​റി​ഞ്ഞ് യു​വ​തി​യു​ടെ മാ​താ​വും ബ​ന്ധു​ക്ക​ളും പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി.​ഇ​വ​ര്‍ ത​മ്മി​ല്‍ സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് യു​വ​തി​യു​ടെ മാ​താ​വ് മു​ഖ​ത്ത​ടി​ച്ച​ത്. ​ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ ബ​ഹ​ള​മാ​യി. പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ അ​നു​ന​യി​പ്പി​ച്ച​ത്.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി പി​ന്നി​ട് കാ​മു​ക​നൊ​പ്പം പോ​വു​ക​യാ​യി​രു​ന്നു. മാ​താ​വും ബ​ന്ധു​ക്ക​ളും അ​നു​ന​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും യു​വ​തി വ​ഴ​ങ്ങി​യി​ല്ല.

Read More

അ​മ്പ​ല​വ​യ​ലിൽ റോഡിൽ യുവതിക്കും യുവാവിനും മർദനമേറ്റ സംഭവം: സ​ജീ​വാ​ന​ന്ദ​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ലി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി സ​ജീ​വാ​ന​ന്ദ​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം കൂ​ടി ചു​മ​ത്തി. യു​വ​തി​യു​ടേ​യും യു​വാ​വി​ന്‍റെ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്ത്. നേ​ര​ത്തെ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി യു​വ​തി​യേ​യും യു​വാ​വി​നെ​യും നേ​രി​ൽ​ക്ക​ണ്ട് മൊ​ഴി എ​ടു​ത്തി​രു​ന്നു. ഇ​വ​ർ താ​മ​സി​ച്ച അ​മ്പ​ല​വ​യ​ലി​ലെ ലോ​ഡ്ജി​ൽ പ്ര​തി​യാ​യ സ​ജീ​വ​ന​ന്ദ​നും എ​ത്തി​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ സ​ജീ​വാ​ന​ന്ദ​ൻ പി​ൻ​തു​ട​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് യു​വ​തി ന​ൽ​കി​യ വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യ​ത്. കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി പോ​ലീ​സ് പ്ര​തി​ചേ​ർ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പേ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

Read More

കാ​റും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച്  ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു; ചെ​ന്നൈ​യി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം

പ​യ്യോ​ളി (കോ​ഴി​ക്കോ​ട്): ദേ​ശീ​യ​പാ​ത​യി​ൽ പ​യ്യോ​ളി അ​യ​നി​ക്കാ​ട് കു​റ്റി​യി​ൽ പീ​ടി​ക​യി​ൽ കാ​റും ടാ​ങ്ക​ർ​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. ചോ​മ്പാ​ല കു​ഞ്ഞി​പ്പ​ള്ളി തൗ​ഫീ​ഖ് മ​ൻ​സി​ൽ അ​ബ്ദു​ൽ അ​സീ​സി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫാ​യി​സ് (20), പേ​രാ​മ്പ്ര പൈ​തോ​ത്ത് ത​ട്ടോ​ത്ത് വീ​ട്ടി​ൽ വി​ജ​യ​ന്‍റെ മ​ക​ൻ വി​ഷ്ണു(20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടു മ​ണി​ക്കാ​യി​രു​ന്നു അ​പ​ക​ടം. ചെ​ന്നൈ​യി​ൽ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഇ​വ​ർ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​ടെ പി​റ​കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​യു​ന്ന​ത്. ഇ​തു​വ​ഴി ക​ട​ന്നു​വ​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ത​ക​ര്‍​ന്ന കാ​റി​ല്‍ നി​ന്ന് ര​ണ്ടു​പേ​രേ​യും പു​റ​ത്തെ​ടു​ത്ത​ത്. വ​ട​ക​ര​യി​ൽ​നി​ന്ന് നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റും പ​യ്യോ​ളി പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ദേ​ശീ​യ പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

Read More

ദീ​പ്ത​മാ​യ ചി​ന്ത​ക​ളും എ​ഴു​ത്തും ബാ​ക്കി​യാ​ക്കി  പി.​എ​ന്‍. ദാ​സ് ഇ​നി ഓ​ര്‍​മ​ക​ളി​ല്‍

കോ​ഴി​ക്കോ​ട്: ദീ​പ്ത​മാ​യ ചി​ന്ത​ക​ളും എ​ഴു​ത്തും ബാ​ക്കി​യാ​ക്കി പി.​എ​ന്‍ .ദാ​സ് ഇ​നി ഓ​ര്‍​മ​ക​ളി​ല്‍ . ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നും റി​ട്ട.​അ​ധ്യാ​പ​ക​നു​മാ​യി​രു​ന്ന പി.​എ​ന്‍ . ദാ​സി​ന്‍റെ അ​ന്ത്യം. ജ​ന​കീ​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ന്‍,സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ന്‍, എ​ന്നീ നി​ല​ക​ളി​ല്‍ ത​ന്‍റേ​താ​യ വ്യ​ക്തി മു​ദ്ര​ക​ള്‍ പ​തി​പ്പി​ച്ച പി.​എ​ന്‍.​ദാ​സി​ന്‍റെ വി​യോ​ഗം ജ​ന്മ​നാ​ടാ​യ ത​ല​ക്കു​ള​ത്തൂ​രി​നെ ദു:​ഖ​ത്തി​ലാ​ഴ്ത്തി. മ​റ്റു​ള്ള​വ​രെ കേ​ള്‍​ക്കാ​ന്‍ ഏ​റെ താ​ത്പ​ര്യം കാ​ണി​ച്ച ദാ​സി​ന്‍റെ എ​ഴു​ത്തി​ല്‍ പോ​ലും ഞാ​നെ​ന്ന ഭാ​വം നി​ഴ​ലി​ച്ചി​രു​ന്നി​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പെ​ട്ട​വ​ര്‍ ഇ​ന്ന​ലെ ഏ​റെ വൈ​കി​യും ദാ​സി​ന്‍റെ ഭൗ​തി​ക​ശ​രീ​രം കാ​ണാ​നാ​യി എ​ത്തി . ദീ​പാ​ങ്കു​ര​ന്‍ എ​ന്ന തൂ​ലി​കാ നാ​മ​ത്തി​ലാ​ണു ലേ​ഖ​ന​ങ്ങ​ള്‍ എ​ഴു​തി തു​ട​ങ്ങി​യ അ​ദ്ദേ​ഹം ആ​ധ്യാ​ത്മി​ക ചി​ന്ത​ക​ന്‍ എ​ന്ന നി​ല​യി​ലും മ​നോ​വ്യാ​പാ​ര​ത്തെ സൂ​ക്ഷ്മ​ത​ല​ത്തി​ല്‍ നോ​ക്കി​ക​ണ്ട എ​ഴു​ത്തു​കാ​ര​നെ​ന്ന നി​ല​യി​ലും ഏ​റെ ശ്ര​ദ്ദേ​യ​നാ​യി​രു​ന്നു. വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ ത​ന​താ​യ കാ​ഴ്ച​പ്പാ​ടി​ലൂ​ടെ നോ​ക്കി​ക​ണ്ട ദാ​സ് പ്ര​കൃ​തി ചി​കി​ത്സ​ക​നാ​യും അ​റി​യി​പ്പെ​ട്ടു. രോ​ഗ​ബാ​ധി​ത​നാ​വു​ന്ന​തി​നു തൊ​ട്ടു മു​മ്പു വ​രെ വാ​യ​ന​യും എ​ഴു​ത്തും ചി​കി​ത്സ​യും ധ്യാ​ന​ക്ലാ​സു​മാ​യി…

Read More

റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രോ​ട് എ​ന്തി​നീ ക്രൂ​ര​ത; ശ​മ്പ​ളം വെ​ട്ടി​ക്കുറ​ച്ചു; കാ​ലാ​വ​ധി നീ​ട്ടിന​ല്‍​കു​മെ​ന്ന് മോ​ഹന​വാ​ഗ്ദാ​നം ; ഉ​ത്ത​ര​വി​ല്‍ അ​വ്യ​ക്ത​ത​യെ​ന്നും ആ​ക്ഷേപം

കോ​ഴി​ക്കോ​ട് : റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം സ​ര്‍​ക്കാ​ര്‍ വെ​ട്ടി​ക്കു​റ​ച്ചു. പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ള​യി​ലൂ​ടെ 2019-20 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തേ​ക്ക് നി​ല​വി​ലു​ള്ള റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ ക​രാ​ര്‍ പു​തു​ക്കി​യു​ള്ള ഉ​ത്ത​ര​വി​ലാ​ണ് ശ​മ്പ​ളം വെ​ട്ടി​ച്ചു​രു​ക്കി​യ​താ​യി സൂ​ചി​പ്പി​ച്ച​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്പു വ​രെ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 28,815 രൂ​പ​യാ​യി​രു​ന്നു ശ​മ്പ​ളം. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ പു​തു​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം 25,000 രൂ​പ​യാ​ക്കി ചു​രു​ക്കി. ക​ഴി​ഞ്ഞ വ​ര്‍​ഷം 28,815 രൂ​പ​യി​ല്‍ നി​ന്ന് 27,500 ആ​ക്കി ചു​രു​ക്കി​യി​രു​ന്നു. ഈ ​വ​ര്‍​ഷം വീ​ണ്ടും ശ​മ്പ​ളം വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്പ​ത്തെ ശ​മ്പ​ള​ത്തേ​ക്കാ​ള്‍ 3815 രൂ​പ​യാ​ണ് ഒ​രാ​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ ഇ​ത്ത​വ​ണ വെ​ട്ടി​ച്ചുരു​ക്കി​യ​ത്. അ​തേ​സ​മ​യം, മ​റ്റു അ​ധ്യാ​പ​ക​രു​ടെ ശ​മ്പ​ളം വ​ര്‍​ധി​പ്പി​ക്കു​മ്പോ​ഴാ​ണ് റി​സോ​ഴ്‌​സ് അ​ധ്യാ​പ​ക​രു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ വി​വേ​ച​നം കാ​ണി​ക്കു​ന്ന​തെ​ന്നാ​ണു​യ​രു​ന്ന ആ​രോ​പ​ണം. 10 മാ​സ​ത്തേ​ക്കാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷം വ​രെ ക​രാ​ര്‍ ന​ല്‍​കി​യി​രു​ന്ന​ത്. അ​തി​നാ​ല്‍ 28,815 രൂ​പയാ​യി​രു​ന്നു ര​ണ്ടു​വ​ര്‍​ഷം മു​മ്പ് ശന്പളം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍…

Read More

കൂ​ത്തു​പ​റമ്പ് വെ​ടി​വ​യ്പി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി പു​ഷ്പ​നെ കാ​ണാ​ൻ ഡിവൈഎ​ഫ്​ഐ സം​ഘം  കൂത്തുപറമ്പിൽ

പൂ​ക്കോ​ട്ടും​പാ​ടം: കൂ​ത്തു​പ​റ​ന്പ് വെ​ടി​വ​യ്പി​ൽ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി പു​ഷ്പ​നെ കാ​ണാ​ൻ അ​മ​ര​ന്പ​ല​ത്ത് നി​ന്നു ഡി​വൈഎ​ഫ്ഐ സം​ഘം. ഡിവൈഎ​ഫ്ഐ അ​മ​ര​ന്പ​ലം മേ​ഖ​ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​ണ് പു​ഷ്പ​നെ കാ​ണാ​ൻ കൂ​ത്തു​പ​റ​ന്പി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. 1994 ന​വം​ബ​ർ 25 നാ​യി​രു​ന്നു കൂ​ത്തു​പ​റ​ന്പി​ൽ അ​ഞ്ചു ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സി​ന്‍റെ വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ന്ന​ത്തെ വെ​ടി​വ​യ്പി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ പു​ഷ്പ​ൻ പി​ന്നീ​ട് ക​ട്ടി​ലി​ൽ നി​ന്നു എ​ഴു​ന്നേ​റ്റി​ട്ടി​ല്ല. ക​ട്ടി​ലി​ൽ കി​ട​ക്കു​ന്പോ​ഴും പ്ര​വ​ർ​ത്ത​ക​രു​ടെ ആ​വേ​ശ​മാ​യ പു​ഷ്പ​നെ നേ​രി​ട്ട​റി​യാ​നാ​ണ് സ​ന്ദ​ർ​ശ​ന​മെ​ന്നും പു​ഷ്പ​ന്‍റെ ജീ​വി​തം ഓ​രോ പ്ര​വ​ർ​ത്ത​ക​ർ​ക്കും മാ​തൃ​ക​യാ​ണെ​ന്നും ഡിവൈ​എ​ഫ്ഐ മേ​ഖ​ല സെ​ക്ര​ട്ട​റി സു​ജീ​ഷ് മ​ഞ്ഞ​ളാ​രി പ​റ​ഞ്ഞു. സു​ജീ​ഷി​നെ കൂ​ടാ​തെ പ്ര​സി​ഡ​ന്‍റ് എ​ൻ. ശി​വ​ൻ, വി. ​വി​നോ​ദ്കു​മാ​ർ, വി. ​അ​ർ​ജു​ൻ, പി. ​ഷൈ​ജു, പി. ​അ​യ്യൂ​ബ്, കെ. ​ശ്രീ​ജി​ത്ത്, കെ. ​ദി​നീ​ഷ്, ക​ണ്ണ​ൻ, ഇ. ​ജാ​ഫ​ർ തു​ട​ങ്ങി​യ​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Read More

മലബാറിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസം; വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന് ആ​ശ്വാ​സ​മാ​യി വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്ക് ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ചു. വാ​സ്‌​കോ ഡി ​ഗാ​മ​യി​ൽ നി​ന്നും സാ​വ​ന്ത്‌​വാ​ടി റോ​ഡ് സ്റ്റേ​ഷ​നി​ൽ നി​ന്നു​മാ​ണ് ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച​ത്. വാ​സ്‌​കോ ഡി ​ഗാ​മ – വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ഗ​സ്റ്റ് 28, സെ​പ്റ്റം​ബ​ർ മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് 11.10ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക് 12.30ന് ​വേ​ളാ​ങ്ക​ണ്ണി​യി​ൽ എ​ത്തും. വേ​ളാ​ങ്ക​ണ്ണി -വാ​സ്‌​കോ ഡി ​ഗാ​മ സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ഗ​സ്റ്റ് 29, സെ​പ്റ്റം​ബ​ർ നാ​ല്, എ​ട്ട് തീ​യ​തി​ക​ളി​ൽ രാ​ത്രി 8.15ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​ത്രി 10.30ന് ​വാ​സ്‌​കോ ഡി ​ഗാ​മ​യി​ൽ എ​ത്തും. ര​ണ്ട് എ​സി ത്രി ​ട​യ​ർ കോ​ച്ചും 12 സ്ളീ​പ്പ​ർ കോ​ച്ചു​മാ​ണ് ഉ​ണ്ടാ​വു​ക. സാ​വ​ന്ത്‌​വാ​ടി റോ​ഡ് – വേ​ളാ​ങ്ക​ണ്ണി സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ഗ​സ്റ്റ് 28, സെ​പ്റ്റം​ബ​ർ മൂ​ന്ന്, ആ​റ് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.25ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം ഉ​ച്ച​യ്ക്ക്…

Read More

കാ​ടും മ​ല​യും അ​രു​വി​യും പു​ഴ​യും ഗ്രാ​മീ​ണ നി​ര​ത്തും..! ഫാ.വി​മ​ലി​ന്‍റെ വി​ര​ൽ​ത്തു​ന്പി​ൽ വി​രി​യു​ന്ന​തു മോ​ഹ​ന​ദൃ​ശ്യ​ങ്ങ​ൾ

ക​ൽ​പ്പ​റ്റ: സ്വ​യം അ​ഭ്യ​സി​ച്ച ചി​ത്ര​ര​ച​നാ​സ​ങ്കേ​ത​ങ്ങ​ളു​പ​യോ​ഗി​ച്ച് ഫാ.​വി​മ​ൽ ക​ല്ലൂ​ക്കാ​ര​ൻ വ​ര​ച്ച ജീ​വ​ൻ തു​ടി​ക്കു​ന ചി​ത്ര​ങ്ങ​ൾ ശ്ര​ദ്ധേ​യ​മാ​കു​ന്നു. പ്ര​കൃ​തി​യാ​ണ് ചി​ത്ര​ര​ച​ന​യി​ൽ മു​പ്പ​ത്തി​മൂ​ന്നു​കാ​ര​നാ​യ ഫാ.​വി​മ​ലി​ന്‍റെ ഇ​ഷ്ട​വി​ഷ​യം. പെ​ൻ​സി​ൽ​ഡ്രോ​യിം​ഗ്, ജ​ല​ച്ചാ​യം, എ​ണ്ണ​ച്ചാ​യം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തി​ന​കം അ​യ്യാ​യി​ര​ത്തോ​ളം ര​ച​ന​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. കാ​ടും മ​ല​യും അ​രു​വി​യും പു​ഴ​യും ഗ്രാ​മീ​ണ നി​ര​ത്തും വീ​ടും മ​റ്റും സ​മ്മേ​ളി​ക്കു​ന്ന​താ​ണ് പ​ല ചി​ത്ര​ങ്ങ​ളും.​അ​ങ്ക​മാ​ലി കോ​ക്കു​ന്നു ക​ല്ലൂ​ക്കാ​ര​ൻ വ​ർ​ഗീ​സ്-​മേ​രി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ് ഫാ.​വി​മ​ൽ. 2015ലാ​ണ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ച​ത്. റൊ​ഗേ​ഷ​നി​സ്റ്റ് സ​ഭാം​ഗ​മാ​ണ്. മാ​ന​ന്ത​വാ​ടി റൊ​റാ​ത്തെ ഭ​വ​ൻ സെ​മി​നാ​രി​യി​ലാ​ണ് നി​ല​വി​ൽ സേ​വ​നം ചെയ്യുന്നത്. സൃ​ഷ്ടി​ക​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും സ​മ്മാ​ന​മാ​യി ന​ൽ​കു​ക​യാ​ണ് ഇദ്ദേഹം.എ​ണ്ണ​ച്ചാ​യ​ത്തി​ൽ തീ​ർ​ത്ത ക്രി​സ്തു​വി​ന്‍റെ അ​ന്ത്യ​ത്താ​ഴ ദൃ​ശ്യ​മാ​ണ് എ​റ്റ​വും സം​തൃ​പ്തി പ​ക​ർ​ന്ന​തെ​ന്നു ഫാ.​വി​മ​ൽ പ​റ​യു​ന്നു. ആ​റ​ടി നീ​ള​വും നാ​ല​ടി വീ​തി​യു​മു​ള്ള ചി​ത്രം ആ​ലു​വ റൊ​ഗാ​ത്തെ ആ​ശ്ര​മ​ത്തി​നാ​ണ് ന​ൽ​കി​യ​ത്. ക്രി​സ്തു​വി​ന്‍റെ ചി​രി​ക്കു​ന്ന മു​ഖ​മാ​ണ് ഫാ. ​വി​മ​ലി​ന്‍റെ ര​ച​ന​ക​ളി​ൽ വേ​റി​ട്ടു​നി​ൽ​ക്കു​ന്ന മ​റ്റൊ​രു ചിത്രം. മാ​ന​ന്ത​വാ​ടി ല​ളി​ത​ക​ലാ അ​ക്കാ​ദ​മി…

Read More