ഒഴിവായത് വൻദുരന്തം..! ക​രി​പ്പൂ​രി​ൽ ലാ​ൻ​ഡി​ങ്ങി​നി​ടെ വി​മാ​നം തെ​ന്നി​മാ​റി ദു​ര​ന്ത​മൊ​ഴി​വാ​യി; ബം​ഗ​ളൂ​രൂ​വി​ൽ നി​ന്നെ​ത്തി​യ സ്പൈ​സ്ജെ​റ്റ് വി​മാ​ന​മാ​ണ് തെന്നിമാറിയത്; യാത്രക്കാരെല്ലാം സുരക്ഷിതർ

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​മാ​നം ഇ​റ​ങ്ങു​ന്ന​തി​നി​ടെ റ​ണ്‍​വേ​യി​ൽ നി​ന്നു തെ​ന്നി​മാ​റി വ​ൻ ദു​ര​ന്ത​മൊ​ഴി​വാ​യി. ഇ​ന്നു രാ​വി​ലെ എ​ട്ടി​നു ബം​ഗ​ളൂ​രൂ​വി​ൽ നി​ന്നെ​ത്തി​യ സ്പൈ​സ്ജെ​റ്റ് വി​മാ​ന​മാ​ണ് റ​ണ്‍​വേ​യി​ൽ നി​ന്നു അ​ക​ന്നു പോ​യ​ത്. വി​മാ​ന​ത്തി​ൽ 60 യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. ആ​ർ​ക്കും അ​പാ​യ​മൊ​ന്നു​മി​ല്ല. വി​മാ​നം റ​ണ്‍​വേ വി​ട്ട​തോ​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി. അ​ഗ്നി​ശ​മ​ന​സേ​ന​യും രം​ഗ​ത്തെ​ത്തി. തു​ട​ർ​ന്നു വി​മാ​നം സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി. വി​മാ​നം ഇ​റ​ങ്ങി​യ​ശേ​ഷം റ​ണ്‍​വേ​യി​ൽ നി​ന്നു ഇ​ട​തു​ഭാ​ഗ​ത്തേ​ക്കാ​ണ് തെ​ന്നി നീ​ങ്ങി​യ​ത്. റ​ണ്‍​വേ​യു​ടെ വ​ശ​ങ്ങ​ൾ തി​രി​ച്ച​റി​യാ​നാ​യി സ്ഥാ​പി​ച്ചി​രു​ന്ന ലൈ​റ്റു​ക​ൾ അ​പ​ക​ട​ത്തി​ൽ ത​ക​ർ​ന്നി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പൈ​ല​റ്റി​നോ​ടു വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​നു കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ക​രി​പ്പൂ​രി​ലെ​ത്തു​ന്നു​ണ്ട്.

Read More

ലോ​ക്ക​പ്പ് മ​ർ​ദ​ന​ത്തി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ പേ​രി​ൽ വ​ട​ക​ര​യി​ൽ പോ​സ്റ്റ​റു​ക​ൾ; ലോ​ക്ക​പ്പ് മ​ർ​ദ​നം എ​ൽ​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും എസ്ഐയുടെ വിളയാട്ടം അവസാനിപ്പിക്കണമെന്നുമാണ് പോസ്റ്റർ

വ​ട​ക​ര: ലോ​ക്ക​പ്പ് മ​ർ​ദ​ന​ത്തി​നെ​തി​രെ സി​പി​എ​മ്മി​ന്‍റെ പേ​രി​ൽ വ​ട​ക​ര​യി​ൽ പോ​സ്റ്റ​റു​ക​ൾ. വ​ട​ക​ര എ​സ്ഐ​യെ പേ​രെ​ടു​ത്ത് വി​മ​ർ​ശി​ച്ചാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ലോ​ക്ക​പ്പ് മ​ർ​ദ​നം എ​ൽ​ഡി​എ​ഫ് ന​യ​മ​ല്ലെ​ന്നും എ​സ്ഐ സ​ന​ൽ​രാ​ജി​ന്‍റെ വി​ള​യാ​ട്ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പോ​സ്റ്റ​റി​ൽ പ​റ​യു​ന്നു. ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. ഈ​യി​ടെ കോ​ട്ട​പ്പ​ള്ളി ക​ണ്ണ​ന്പ​ത്തു​ക​ര​യി​ൽ നി​ന്നു പി​ടി​കൂ​ടി​യ സി​പി​എം പ്ര​വ​ർ​ത്ത​ക​രെ എ​സ്ഐ മ​ർ​ദി​ച്ച​താ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നു ക​രു​തു​ന്നു.

Read More

രാത്രികാലങ്ങളിലെ കോളജ് ക്യാന്പസിലെ വഴിവിട്ട പ്രവർത്തനം ചോദ്യം ചെയ്ത യൂത്ത് ലീഗ് പ്രവർത്തകന് ക്രൂരമർദനം; തന്നെ മർദിച്ചത് എസ്എഫ്ഐക്കാരാണ് സഹീർ

വ​ട​ക​ര: മ​ട​പ്പ​ള്ളി കോ​ള​ജി​നു സ​മീ​പ​ത്തെ ഓ​ട്ടോ തൊ​ഴി​ലാ​ളി​യും എ​സ്ടി​യു, യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നു​മാ​യ മീ​ത്ത​ലെ കോ​റോ​ത്ത് സ​ഹീ​റി​നെ ഓ​ട്ടം വി​ളി​ച്ച് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​താ​യി പ​രാ​തി. മ​ട​പ്പ​ള്ളി കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ വെ​ച്ചാ​ണ് ഒ​രു കൂ​ട്ടം എ​സ്എ​ഫ്ഐ​ക്കാ​ർ സ​ഹി​റി​നെ അ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കോ​ള​ജി​നു തൊ​ട്ട​ടു​ത്ത് താ​മ​സി​ക്കു​ന്ന സ​ഹീ​ർ രാ​ത്രി കാ​ല​ങ്ങ​ളി​ൽ കോ​ള​ജ് ക്യാ​ന്പ​സി​ൽ ത​ങ്ങു​ന്ന​വ​രു​ടെ വ​ഴി​വി​ട്ട പ്ര​വ​ർ​ത്ത​ന​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് ആക്രമണ ത്തിന് കാരണമെ​ന്നു ക​രു​തു​ന്നു.പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്ന് യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സ​ഹീ​റി​നെ പ്ര​സി​ഡ​ന്‍റ് ഷു​ഹൈ​ബ് കു​ന്ന​ത്ത്, ജ​ന​റ​ൽ സി​ക്ര​ട്ട​റി എം.​ഫൈ​സ​ൽ, അ​ഫ്നാ​സ് ചോ​റോ​ട്, റ​ഫീ​ഖ് പി.​ടി.​കെ, അ​ന​സ്.​കെ, സ​ഫീ​ർ മാ​ളി​യേ​ക്ക​ൽ, മു​നീ​ർ സേ​വ​ന,യൂ​നു​സ് ആ​വി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Read More

താമസമെന്തേ വരുവാൻ..! സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ത്ത​​​വ സ​​​മ‍​യ​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ നാ​​​പ്കി​​​നു​​​ക​​​ൾ സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്നുത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ച ഷീ പാഡ് പദ്ധതി വൈകുന്നു

കോ​​​ഴി​​​ക്കോ​​​ട്: സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ​​​ക്ക് ആ​​​ർ​​​ത്ത​​​വ സ​​​മ‍​യ​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ നാ​​​പ്കി​​​നു​​​ക​​​ൾ സ്കൂ​​​ളു​​​ക​​​ളി​​​ൽനി​​​ന്നുത​​​ന്നെ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ച ഷീ ​​​പാ​​​ഡ് പ​​​ദ്ധ​​​തി വൈ​​​കു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ളി​​​ലെ ആ​​​റു മു​​ത​​ൽ പ്ള​​​സ് ടു ​​വ​​രെ​​യു​​ള്ള ​ക്ളാ​​​സു​​​ക​​​ളി​​​ലെ ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം പെ​​​ൺ​​​കു​​​ട്ടി​​​ക​​​ൾ‌​​​ക്ക് വേ​​​ണ്ടി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന വ​​​നി​​​താ​​​വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് ഷീ ​​​പാ​​​ഡ്. 2017 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷ​​​ത്തോ​​​ടെ ആ​​​രം​​​ഭി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ൽ​​​കി​​​യ​​​ത്. എ​​​ന്നാ​​​ൽ, അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ച് ര​​​ണ്ടു മാ​​​സം പി​​​ന്നി​​​ട്ടി​​​ട്ടും പ​​​ദ്ധ​​​തി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്നി​​​ട്ടി​​​ല്ല. പ​​​ദ്ധ​​​തി​​​യു​​​ടെ ടെ​​​ൻ​​​ഡ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത ക​​​മ്പ​​​നി​​​യു​​​മാ​​​യി ഉ​​​ണ്ടാ​​​യ സാ​​​ങ്കേ​​​തി​​​ക ത​​​ട​​​സ​​​ങ്ങ​​​ളാ​​​ണ് പ​​​ദ്ധ​​​തി വൈ​​​കാ​​ൻ പ്ര​​​ധാ​​​ന കാ​​​ര​​​ണം. പ​​​ദ്ധ​​​തി​​​യു​​​ടെ വി​​​ജ​​​യ​​പ​​​രീ​​​ക്ഷ​​​ണാ​​​ർ​​​ത്ഥം പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി എ​​​ന്ന നി​​​ലയ്​​​ക്ക് ര​​​ണ്ട് വ​​​ർ​​​ഷം മു​​​മ്പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് നൂ​​റ്റ​​മ്പ​​തോ​​​ളം സ്കൂ​​​ളു​​​ക​​​ളി​​​ൽ നാ​​​പ്കി​​​ൻ വെ​​​ൻ​​​ഡിം​​​ഗ് യ​​ന്ത്ര​​ങ്ങ​​​ൾ സ്ഥാ​​​പി​​​ച്ചു. ഇ​​​ന്‍റി​​​മേ​​​റ്റ് എ​​​ന്ന ക​​​മ്പ​​​നി​​​യാ​​​ണ് പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ ക​​​രാ​​​ർ ഏ​​​റ്റെ​​​ടു​​​ത്ത​​​ത്. എ​​​ന്നാ​​​ൽ,…

Read More

ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് കൈ​പൊ​ള്ളി​ല്ല..! ഓ​ണ​ക്കാ​ല​ത്ത് അ​രി കി​ലോ​യ്ക്ക് 23 മു​ത​ൽ 25വ​രെ; ഒരു കുടുംബത്തിന് വേണ്ടതെല്ലാം ഒരു കിറ്റിലൊതുക്കി ഓണ ബാസ്ക്കറ്റുമായി കൺസ്യൂമർ ഫെഡ്

കോ​ഴി​ക്കോ​ട്: ഇ​ത്ത​വ​ണ ഓ​ണ​ത്തി​ന് കൈ​പൊ​ള്ളി​ല്ല, കീ​ശ കാ​ലി​യാ​കു​ക​യു​മി​ല്ല. വി​ല​ക്കു​റ​വി​ൽ സാ​ധ​ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ക​ണ്‍​സ്യൂ​മ​ർ​ഫെ​ഡ് സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ സ്ഥാ​പ്യൂ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് ഓ​ണ​ച്ച​ന്ത​ക​ൾ തു​ട​ങ്ങു​ന്നു. ഓ​ഗ​സ്റ്റ് 25ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നു​വ​രെ തു​ട​രും. ആ​ഘോ​ഷാ​വ​സ​ര​ങ്ങ​ളി​ലെ വി​ല​വ​ർ​ധ​ന​വ് ത​ട​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഓ​ണ​ച്ച​ന്ത​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന് 60കോ​ടി രൂ​പ സ​ബ്സി​ഡി അ​നു​വ​ദി​ച്ച​താ​യി ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ എം. ​മെ​ഹ​ബൂ​ബ് വാ​ർ​ത്താ സ​മ്മ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. 2017ലെ ​ഓ​ണം ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​നൊ​പ്പം എ​ന്ന ശീ​ർ​ഷ​ക​വു​മാ​യി ന​ട​ത്തു​ന്ന ച​ന്ത​ക​ൾ വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തെ ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു നി​ർ​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് മെ​ഹ്ബൂ​ബ് പ​റ​ഞ്ഞു. ജ​യ അ​രി, കു​റു​വ അ​രി, കു​ത്ത​രി, പ​ച്ച​രി, പ​ഞ്ച​സാ​ര, വെ​ള്ളി​ച്ചെ​ണ്ണ, ചെ​റു​പ​യ​ർ, ക​ട​ല, ഉ​ഴു​ന്ന്, വ​ൻ​പ​യ​ർ, തു​വ​ര​പ്പ​രി​പ്പ്, മു​ള​ക്, മ​ല്ലി തു​ട​ങ്ങി 13 സ​ബ്സി​ഡി ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 38 ഇ​നം സാ​ധ​ന​ങ്ങ​ളാ​ണ് ഓ​ണ​ച​ന്ത​ക​ളി​ൽ ല​ഭ്യ​മാ​കു​ക. സം​സ്ഥാ​ന​ത്തെ 961 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2575…

Read More

ആരോഗ്യമന്ത്രി അറിയാൻ..! മെഡിക്കൽ കോളജിൽ നിർധന രോഗികൾക്ക് കുറഞ്ഞ ചിലവിൽ താമസിക്കാൻ തയാറാക്കിയ സംരക്ഷണ കേന്ദ്രം സംരക്ഷണമില്ലാതെ നശിക്കുന്നു

കോ​ഴി​ക്കോ​ട്: നി​ർ​ധ​ന​രോ​ഗി​ക​ൾ​ക്ക് കു​റ​ഞ്ഞ​ചി​ല​വി​ൽ താ​മ​സി​ക്കാ​ൻ ത​യ്യാ​റാ​ക്കി​യ സം​ര​ക്ഷണകേ​ന്ദ്രം സം​ര​ക്ഷ​ണ​മി​ല്ലാ​തെ ന​ശി​ക്കു​ന്നു.​ ദി​വ​സേ​ന മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തേ​ണ്ടി വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് യാ​ത്ര ഒ​ഴി​വാ​ക്കി കു​റ​ഞ്ഞ​ചി​ല​വി​ൽ താ​മ​സി​ക്കാ​നാ​ണ് കേ​ന്ദ്രം ഒ​രു​ക്കി​യ​ത്. കി​ഡ്നി, കാ​ൻ​സ​ർ ബാ​ധി​ത​രാ​യ രോ​ഗി​ക​ൾ​ക്ക് ദി​വ​സേ​ന ആ​ശു​പ​ത്രി​യി​ലെ​ത്തേ​ണ്ടി വ​രും.​ അ​ത്ത​ര​ക്കാ​ർ ഇ​വി​ടെ​യാ​ണ് രാ​ത്രി കി​ട​ക്കു​ന്ന​ത്.45 സ്ത്രീ​ക​ൾ​ക്കും 50 പു​രു​ഷ​ൻ​മാ​ർ​ക്കും താ​മ​സി​ക്കാ​നു​ള്ള വാ​ർ​ഡു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.​ ഒ​രാ​ളി​ൽ നി​ന്നും 20രൂ​പ​യാ​ണ് ഈ​ടാ​ക്കു​ന്ന​ത്.​ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ 300 രൂ​പ​മു​ത​ൽ മു​ക​ളി​ലേ​ക്കാ​ണ് തു​ക എ​ന്ന​തി​നാ​ൽ സം​ര​ക്ഷണകേ​ന്ദ്രം രോ​ഗി​ക​ൾ​ക്ക് അ​നു​ഗ്ര​ഹ​മാ​ണ്.​ ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി​യാ​ണ് കേ​ന്ദ്രം ന​ട​ത്തു​ന്ന​ത്.​ കെ​ട്ടി​ടം പ​ണി​തു എ​ന്ന​ല്ലാ​തെ ദൈ​ന്യം​ദി​ന​കാ​ര്യ​ങ്ങ​ൾ ഇ​വ​ർ ശ്ര​ദ്ധി​ക്കാ​റി​ല്ല.​ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഏ​റ്റ​വും താ​ഴെ കി​ട​ക്കു​ന്ന​തി​നാ​ൽ മു​ക​ളി​ൽ നി​ന്നും ഒ​ലി​ച്ചി​റ​ങ്ങു​ന്ന മ​ലി​ന ജ​ലം ഇ​വി​ടെ​യാ​ണ് എ​ത്തി​ച്ചേ​രു​ക.​ മ​ലി​ന​ജ​ലം ഒ​ലി​ച്ചി​റ​ങ്ങി കി​ണ​ർ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. ജ​ന​ലു​ക​ളും വാ​തി​ലും ത​ക​ർ​ന്നു.​ ത​ണു​പ്പ് ക​യ​റാ​തി​രി​ക്കാ​ൻ കാ​ർ​ബോ​ഡ് ഷീ​റ്റ് വെ​ച്ച് താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ച നി​ല​യി​ലാ​ണ്.​ വാ​ർ​ഡു​ക​ളി​ൽ പ​ല…

Read More

കടക്ക് പുറത്ത്..! ധാ​ർ​ഷ്ട്യം മാ​ത്രം കൈമുതലുള്ളയാണ് മു​ഖ്യ​മ​ന്ത്രി​; ധി​ക്കാ​രി​യും സ്വേഛാ​ധി​പ​തി​യു​മാ​യ ഒ​രാ​ൾ​ക്ക് ഒ​രി​ക്ക​ലും ഒ​രു ന​ല്ല ക​മ്മ്യൂ​ണി​സ്റ്റ് ആ​വാ​ൻ ക​ഴി​യി​ല്ലെന്ന് കെ കെ രമ രാഷ്ട്രദീപികയോട്…

കോ​ഴി​ക്കോ​ട്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ​ങ്ങ​ളെ ഭ​യ​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​ർ​എം​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​കെ. ര​മ. കേ​ര​ള ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ ഇ​ത്ര​യേ​റെ ഭ​യ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ണ്ടാ​കു​ന്ന​തെ​ന്നും ര​മ ’രാ​ഷ്ട്ര ദീ​പി​ക’​യോ​ട് പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളെ മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ളെ​യും ജ​ന​കീ​യ പ്ര​തി​രോ​ധ​ങ്ങ​ളെ​യും ഭ​യ​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യാ​ണ് ഇ​ന്ന് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​ത്. ധാ​ർ​ഷ്ട്യം മാ​ത്രം കൈ​മു​ത​ലാ​യു​ള്ള മു​ഖ്യ​മ​ന്ത്രി​യെ സ​ഹി​ക്കേ​ണ്ട ഗ​തി​കേ​ട് കേ​ര​ള​ത്തി​നി​ല്ലെ​ന്നും ര​മ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഒ​രി​ക്ക​ലും ഒ​രു കമ്യൂ​ണി​സ്റ്റ​ല്ല. ധി​ക്കാ​രി​യും സ്വേഛാ​ധി​പ​തി​യു​മാ​യ ഒ​രാ​ൾ​ക്ക് ഒ​രി​ക്ക​ലും ഒ​രു ന​ല്ല ക​മ്മ്യൂ​ണി​സ്റ്റ് ആ​വാ​ൻ ക​ഴി​യി​ല്ല. ഒ​രു ക​മ്മ്യൂ​ണി​സ്റ്റി​ന്‍റെ സം​സാ​ര​വും പെ​രു​മാ​റ്റ​വും വി​ന​യ​ത്തോ​ടെ​യാ​വ​ണം. ക​മ്മ്യൂ​ണി​സ്റ്റ് ഭ​ര​ണാ​ധി​കാ​രി​ക​ൾ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്നാ​ണ് ക​മ്മ്യൂ​ണി​സ്റ്റ് ചി​ന്ത​ക​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പി​ണ​റാ​യി വി​ജ​യ​നും സി​പി​എം നേ​താ​ക്ക​ൾ​ക്കും ഒ​രി​ക്ക​ലും വി​ന​യ​ത്തോ​ടെ പെ​രു​മാ​റാ​ൻ സാ​ധി​ക്കി​ല്ല. സി​പി​എ​മ്മി​ലെ എ​ല്ലാ നേ​താ​ക്ക​ളും ധി​ക്കാ​ര​പ​ര​മാ​യ പെ​രു​മാ​റ്റ​മാ​ണ് കാ​ഴ്ച​വ​യ്ക്കാ​റു​ള്ള​ത്. ത​ങ്ങ​ൾ മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന നി​ല​പാ​ടി​ലാ​ണ്…

Read More

ഇനിയാരേയും നഷ്ടമാകരുത് ..! അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച് പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും; കെഎം സ്കൂ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെയാണ് ബോർഡ് സ്ഥാപിച്ചത്

ച​ങ്ങ​രം​കു​ളം: മ​ഴ​ക്കാ​ല​മാ​യ​തോ​ടെ അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളു​ക​ളു​മാ​യി പോ​ലീ​സും വി​ദ്യാ​ർ​ഥി​ക​ളും രം​ഗ​ത്ത്. പെ​രു​ന്പ​ട​പ്പ് സ്റ്റേ​ഷ​ൻ പ​രി​തി​യി​ൽ ക​ഴി​ഞ മാ​സം തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മു​ങ്ങി മ​രി​ച്ചി​രു​ന്നു. മാ​റ​ഞ്ചേ​രി സ്വ​ദേ​ശി അ​ന​ന്തു​രാ​ജ്,ചെ​റു​വ​ല്ലൂ​ർ സ്വ​ദേ​ശി അ​ജ്മ​ൽ എ​ന്നി​വ​രാ​ണ് വെ​ള്ള​ക്കെ​ട്ടു​ക​ളി​ൽ മു​ങ്ങി മ​രി​ച്ച​ത്. ന​ന്നാ​യി നീ​ന്ത​ൽ അ​റി​യു​ന്ന യു​വാ​ക്ക​ൾ ആ​ണ് ക​ട​വു​ക​ളി​ൽ മു​ങ്ങി മ​രി​ച്ച​ത് എ​ന്ന​ത് കൊ​ണ്ട് ത​ന്നെ അ​ടി​യൊ​ഴു​ക്കു​ള്ള ക​ട​വു​ക​ളി​ൽ കു​ളി​ക്കാ​നി​റ​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യാ​ണ് പെ​രു​ന്പ​ട​പ്പ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ലെ പോ​ലീ​സും സ്റ്റു​ഡ​ൻ​സ് പോ​ലീ​സും ചേ​ർ​ന്ന് അ​പ​ക​ടം വി​ത​ക്കു​ന്ന ക​ട​വു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്. കെഎം സ്കൂ​ളി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​പ​ക​ടം ന​ട​ന്ന ര​ണ്ട് ക​ട​വു​ക​ളി​ലും പെ​രു​ന്പ​ട​പ്പ് എ​സ്ഐ വി​നോ​ദ് വ​ലി​യാ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ചു.

Read More

ഇവന്മാരൊരു വല്ലാത്ത ശല്യമാ..! ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്രമിച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി അറസ്റ്റിൽ; കുട്ടികൾ അധ്യാപകരോട് വിവരം പറഞ്ഞതി നെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്

വെ​ള്ള​മു​ണ്ട: ഒ​ന്നി​ലും മൂ​ന്നി​ലും പ​ഠി​ക്കു​ന്ന ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കാ​ൻ ശ്ര​മി​ച്ച ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വൃ​ദ്ധ​നെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക അ​ന്ത​ർ​സ​ന്ത സ്വ​ദേ​ശി​യാ​യ സ​ണ്ണ​യ്യ(68)​യെ​യാ​ണ് വെ​ള്ള​മു​ണ്ട പോ​ലീ​സി​ലേ​ൽ​പ്പി​ച്ച​ത്. സ്കൂ​ൾ വി​ട്ടു​പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ വി​വ​രം ര​ക്ഷി​താ​ക്ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി ത​രു​വ​ണ​യി​ൽ പീ​ടി​ക​ത്തി​ണ്ണ​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന വൃ​ദ്ധ​നാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്. തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് സ​ഹാ​യം തേ​ടു​ന്ന​തി​നി​ടെ ഇ​യാ​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ദ്വാ​ര​ക​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ഒരു ദുരന്തം ഒഴിവാക്കാം..! നൂറുകണക്കിന് വിദ്യാഥികൾ പഠിക്കുന്ന സസ്കൂ​ൾ മു​റ്റ​ത്തെ ഉ​ണ​ങ്ങി​യ മ​രം മു​റിച്ചു മാറ്റാൻ അധികൃതർ തയാറാകുന്നില്ലെന്ന് പരാതി; സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി അധികൃതരും

നാ​ദാ​പു​രം: ക​ല്ലാ​ച്ചി ഗ​വ. യു​പി സ്കൂ​ൾ മു​റ്റ​ത്തെ ഉ​ണ​ങ്ങി​യ മ​രം അ​ധ്യാ​യ​ന വ​ർ​ഷം തു​ട​ങ്ങി​യി​ട്ടും മു​റി​ച്ചി​ല്ല.​സ്കൂ​ൾ ന​വീ​ക​ര​ച്ച് പു​തി​യ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചെ​ങ്കി​ലും സ്കൂ​ൾ മു​റ്റ​ത്തെ ഉ​ണ​ങ്ങി​യ മ​രം മു​റി​ച്ച് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ത​യ്യാ​റാ​യി​ല്ല. പ്രീ ​പ്രൈ​മ​റി മു​ത​ൽ ഏ​ഴു​വ​രെ​യു​ള്ള നൂ​റ് ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഈ ​മ​ര​ത്തി​ന് സ​മീ​പ​ത്തു​കൂ​ടി​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ധ്യാ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് എ​ൽ​എ​സ്ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എ​ൻ​ജി​നീ​യ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച് ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൊ​ടു​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. സ്കൂ​ൾ കെ​ട്ടി​ടം ക്ലാ​സ്പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​ണെ​ന്നും പ​രി​സ​ര​ത്ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​ര​ങ്ങ​ളും ഇ​ല്ലെ​ന്നും ഉ​റ​പ്പ് വ​രു​ത്തി​യാ​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന​ത്.

Read More