എം​പി കോ​ക്ക​സ്… കോൺഗ്രസിൽ പു​നഃ​സം​ഘ​ട​നാ ലി​സ്റ്റ് മാ​റിമ​റി​യും; പി​ടി​ച്ചി​ട​ത്തു​കെ​ട്ടി എം​പി​മാർ

കോ​ഴി​ക്കോ​ട്: പാ​ര്‍​ട്ടി​യെ പി​ടി​ച്ചി​ട​ത്തു​കെ​ട്ടി കോ​ണ്‍​ഗ്ര​സ് എം​പി​മാ​രു​ടെ ‘ശ​ക്തി​പ്ര​ക​ട​നം’. വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച കെ​പി​സി​സി നേ​തൃ​ത്വ​ത്തെ സ​മ​​വാ​യ ച​ര്‍​ച്ച​യി​ലേ​ക്ക് എ​ത്തി​ച്ച എം.​കെ. രാ​ഘ​വ​നും കെ. ​മു​ര​ളീ​ധ​ര​നും പാ​ര്‍​ട്ടി​യി​ല്‍ ത​ങ്ങ​ള്‍​ക്കു​ള്ള പി​ന്തു​ണ ഒ​രി​ക്ക​ല്‍​ക്കൂ​ടി വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​ല്‍ എം​പി കോ​ക്ക​സ് തു​ട​ര്‍​ന്നും ഉ​ണ്ടാ​കു​മെ​ന്നു​റ​പ്പാ​യി. ക​ടി​ച്ച പാ​മ്പി​നെ​കൊ​ണ്ട് ത​ന്നെ വി​ഷ​മി​റ​പ്പി​ക്കു​ന്ന രീ​തി​യാ​ണ് വി​ശ​ദീ​ക​ര​ണ നോ​ട്ടീ​സ് ല​ഭി​ച്ച​തു​മു​ത​ല്‍ എം​പി​മാ​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​തി​ന് എം​പി​മാ​രു​ടെ​യ​ട​ക്കം പാ​ര്‍​ട്ടി​യി​ല്‍ ഗ്രൂ​പ്പു​ക​ള്‍​ക്ക​തീ​ത​മാ​യ പി​ന്തു​ണ ല​ഭി​ച്ചു. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​നോ​ടും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നോ​ടു​മു​ള്ള എ​തി​ര്‍​പ്പ് ഇ​തി​നു കാ​ര​ണ​മാ​യി. എ​ഐ​സി​സി നേ​തൃ​ത്വം ഇ​ട​പെ​ട്ട​തോ​ടെ​യാ​ണു സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​ത് തെ​റ്റാ​യി​പ്പോ​യെ​ന്ന രീ​തി​യി​ലേ​ക്ക് എ​ത്തേ​ണ്ടി​വ​ന്ന​ത്. അ​ടു​ത്ത ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​വ​രെ​യെ​ങ്കി​ലും എം​പി​മാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​ക്ക് സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന് ഇ​നി ചെ​വി കൊ​ടു​ക്കേ​ണ്ടി​വ​രും. സ്ഥി​തി​ഗ​തി​ക​ള്‍ മാ​റി​മ​റി​ഞ്ഞ​തോ​ടെ കോ​ൺ​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ലും ഇ​തി​ന്‍റെ മാ​റ്റൊ​ലി​ക​ളു​ണ്ടാ​കും. പു​ന​ഃസം​ഘ​ട​ന​യി​ൽ കെ. ​സു​ധാ​ക​ര​ന് പൂ​ർ​ണാ​ധി​കാ​രം ന​ൽ​കി​ല്ലെ​ന്നും അ​ന്തി​മ…

Read More

പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് ഭാര്യ ഗര്‍ഭിണിയായി! ഭര്‍ത്താവ് അറസ്റ്റില്‍; സംഭവം മലപ്പുറത്ത്

മലപ്പുറം: പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരിക്കെയാണ് പെണ്‍കുട്ടി 29 കാരനായ യുവാവുമായി പ്രണയത്തിലായത്. 2022 ഒക്ടോബറില്‍ 17 കാരിയായ പെണ്‍കുട്ടിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ വിവാഹ സമയത്ത് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് പെരിന്തല്‍മണ്ണ ശിശു വികസന പദ്ധതി ഓഫീസര്‍ കെ റംലത്ത് പോലീസില്‍ പരാതി നല്‍കി. ഇതോടെ യുവാവ് പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായി. യുവാവിനെ പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തു.

Read More

മദ്യത്തില്‍ വെള്ളത്തിന് പകരം ഒഴിച്ചത് വിനാഗിരി ? രക്തം ഛര്‍ദ്ദിച്ച് 42കാരന്‍ മരിച്ചു; മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി​യി​ലെ 42കാ​ര​ന്റെ മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യെ​ന്ന് നാ​ട്ടു​കാ​ര്‍. കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് വ​ര​കു​ന്ന് കോ​ള​നി​യി​ലെ ക​രീം മ​രി​ച്ച​ത് മ​ദ്യ​ത്തി​ല്‍ വെ​ള്ള​ത്തി​ന് പ​ക​രം വി​നാ​ഗി​രി ഒ​ഴി​ച്ചു​കൊ​ടു​ത്ത​തി​നാ​ലാ​ണെ​ന്ന് ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു. ഇ​യാ​ള്‍ മ​ദ്യ​പി​ച്ച​ത് കൊ​യി​ലാ​ണ്ടി​യി​ലെ ഒ​രു ബാ​റി​ന് അ​ടു​ത്തു​ള്ള അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ​ന കേ​ന്ദ്ര​ത്തി​ല്‍ നി​ന്നാ​ണെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ ബാ​റി​ന് സ​മീ​പ​ത്താ​ണ് ര​ക്തം ഛര്‍​ദ്ദി​ച്ച് അ​വ​ശ​നി​ല​യി​ല്‍ ക​രീ​മി​നെ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍​ന്ന് യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​മ്പോ​ള്‍ ശ​രീ​ര​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ പാ​ടു​ക​ളു​മു​ണ്ടാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ബാ​റി​ന് സ​മീ​പ​ത്തെ അ​ന​ധി​കൃ​ത മ​ദ്യ​വി​ല്‍​പ്പ​ന സം​ബ​ന്ധി​ച്ച് നാ​ട്ടു​കാ​ര്‍ പ​രാ​തി ഉ​ന്ന​യി​ക്കു​ന്ന​ത്. ഉ​പ്പി​ലി​ട്ട സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​യി​ല്‍ ബാ​റി​ലേ​തി​ന് സ​മാ​ന​മാ​യി പെ​ഗ്ഗ് വി​ല​യ്ക്ക് മ​ദ്യം വി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം. ക​ട​യി​ല്‍ സ്ഥി​ര​മാ​യി വ​ലി​യ അ​ള​വി​ല്‍ വി​നാ​ഗി​രി സൂ​ക്ഷി​ക്കാ​റു​ണ്ടെ​ന്നും ക​രീ​മി​ന് വെ​ള്ള​ത്തി​ന് പ​ക​രം വി​നാ​ഗി​രി മ​ദ്യ​ത്തി​ല്‍ ചേ​ര്‍​ത്ത് ന​ല്‍​കി​യെ​ന്നും…

Read More

‘മ​ക​ന്‍റെ മ​ന​സ് നി​റ​യെ പ്ര​തി​കാ​ര​മാ​യി​രു​ന്നു; യ​ഥാ​ർ​ഥ പ്ര​തി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ല്ല എ​ന്ന വേ​ദ​ന​ഇപ്പോഴുമുണ്ടെന്ന് കെ.കെ. രമ

കോ​ഴി​ക്കോ​ട്:​ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട്ടാ​ലേ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന് നീ​തി ല​ഭി​ക്കൂ എ​ന്ന് ടി.​പി​യു​ടെ വി​ധ​വ കെ.​കെ. ര​മ എംഎൽഎ. പി. ​ജ​യ​രാ​ജ​ൻ, പി​ണ​റാ​യി വി​ജ​യ​ൻ, എ​ള​മ​രം ക​രീം എ​ന്നി​വ​ർ​ക്ക് ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​തി​നുശേ​ഷ​വും ടി​.പി​യെ കു​ലം​കു​ത്തി​യെ​ന്ന് പി​ണ​റാ​യി വി​ളി​ച്ച​ത് ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കു​ണ്ടെ​ന്ന സം​ശ​യം ശ​രി​വ​യ്ക്കു​ന്ന​താ​ണെ​ന്നും ആ​ർ​എം​പി നേ​താ​വു​ കൂടിയാ​യ കെ.​കെ. ര​മ പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​ന്‍റെ കൊ​ല​പാ​ത​കം, പി​ന്നീ​ടു​ള്ള പോ​രാ​ട്ട​ങ്ങ​ൾ, പാ​ർ​ട്ടി​യു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സ്വ​കാ​ര്യ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ പ്ര​ത്യേ​ക അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കെ.​കെ ര​മ. ടി​.പി​യു​ടെ കൊ​ല​പാ​ത​കം കേ​ര​ള സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​ബോ​ധ​ത്തെ ഞെ​ട്ടി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ൽ പ​ല ത​ല​ങ്ങ​ളി​ലും വീ​ഴ്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. പ​ക്ഷേ, ചി​ല​രെ​ങ്കി​ലും ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന​തു​കൊ​ണ്ടാ​ണ്. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ സി​പി​എ​മ്മാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലി​രു​ന്ന​തു​കൊ​ണ്ട് മാ​ത്ര​മാ​ണ് അ​ത് സം​ഭ​വി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ സി​പി​എ​മ്മി​ന് ത​ക്ക മ​റു​പ​ടി ന​ൽ​കി​യ​പ്പോ​ൾ ഒ​രു പ​രി​ധി വ​രെ നീ​തി ല​ഭി​ച്ചു.…

Read More

മലപ്പുറത്ത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഒളിവിൽ പോയി; കേരള പോലീസ്‌ വിട്ടില്ല ! തമിഴ്നാട്ടിൽ നിന്നും പിടികൂടി

മ​ല​പ്പു​റം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത ശേ​ഷം ഒ​ളി​വി​ൽ ക​ഴി​ഞ്ഞ പ്ര​തി ഒ​ടു​വി​ൽ പോലീ​സി​ന്‍റെ പി​ടി​യി​ൽ. മ​ല​പ്പു​റം കോ​ട്ട​ക്ക​ലി​ലെ പോ​ക്സോ കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ ആ​ണ് പോലീ​സ് പി​ടി​കൂ​ടി​യ​ത്. കോ​ട്ട​ക്ക​ൽ പ​ണി​ക്ക​ർ​ക്കു​ണ്ട് സ്വ​ദേ​ശി വ​ള​പ്പി​ൽ അ​ബ്ദു​ൽ മ​ജീ​ദി​നെ മ​ല​പ്പു​റം ഡി ​വൈ എ​സ് പി ​അ​ബ്ദു​ൽ ബ​ഷീ​ർ പി ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കോ​ട്ട​ക്ക​ൽ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ അ​ശ്വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഏ​ർ​വാ​ടി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി അ​തി​ക്ര​മി​ക്കു​ക​യും ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ചെ​യ്ത​തി​നെ തു​ട​ർ​ന്ന് ആ​റ് മാ​സ​മാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്തം​ബ​റി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽ കോ​ട്ട​ക്ക​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സെ​ടു​ത്ത വി​വ​ര​മ​റി​ഞ്ഞ പ്ര​തി ഒ​ളി​വി​ൽ പോ​കു​ക​യും…

Read More

പാ​ർ​ട്ടി​ക്കു വേ​ണ്ടെ​ങ്കി​ൽ രാ​ഷ്ട്രീ​യം നി​ർ​ത്താം; കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​പ്രാ​യം പ​റ​യു​മെന്ന് കെ. മു​ര​ളീ​ധ​ര​ൻ

കോ​ഴി​ക്കോ​ട്: കോ​ൺ​ഗ്ര​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ട​ത്തോ​ളം കാ​ലം അ​ഭി​പ്രാ​യം തു​റ​ന്നു പ​റ​യു​മെ​ന്നും ഇ​നി അ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കേ​ണ്ടെ​ന്നാ​ണ് കെ​പി​സി​സി തീ​രു​മാ​ന​മെ​ങ്കി​ൽ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​നം നി​ർ​ത്താ​ൻ ത​യാ​റാ​ണെ​ന്നും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. പ​ര​സ്യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി കെ. ​മു​ര​ളീ​ധ​ര​ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ക​ത്ത​യ​ച്ചെ​ന്ന വാ​ർ​ത്ത​യോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ. കെ​പി​സി​സി അ​യ​ച്ചെ​ന്ന് പ​റ​യു​ന്ന ക​ത്ത് ത​നി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ത്ത് ല​ഭി​ച്ച​ശേ​ഷം കൂ​ടു​തൽ പ്ര​തി​ക​ര​ണം ന​ട​ത്താ​മെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സ്വ​പ്ന സു​രേ​ഷി​ന്‍റെ ആ​രോ​പ​ണം കോ​ൺ​ഗ്ര​സ് തൊ​ണ്ട തൊ​ടാ​തെ വി​ഴു​ങ്ങി​യി​ട്ടില്ല. ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പി​ല്ലെ​ങ്കി​ൽ സി​പി​എം മാ​ന​ന​ഷ്ടക്കേസു​മാ​യി മു​ന്നോ​ട്ട് നീ​ങ്ങ​ട്ടെ​യെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

Read More

സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു മു​ൻ​പ് ചി​ല കാ​ര്യ​ങ്ങ​ൾ അറിയണം; സി​നി​മ​യി​ല്‍ അവസരം വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു 

കോ​ഴി​ക്കോ​ട്: സി​നി​മ​യി​ല്‍ അ​ഭി​ന​യി​പ്പി​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. കോ​ഴി​ക്കോ​ടാ​ണ് സം​ഭ​വം. ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ൽ ശ​നി​യാ​ഴ്ച​യാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​തി​ക​ളെ​ക്കു​റി​ച്ച ചി​ല സൂ​ച​ന​ക​ൾ ല​ഭി​ച്ച​താ​യാ​ണ് വി​വ​രം. ഇ​വ​ർ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്ത് ന​ഗ​ര​ത്തി​ലെ ഫ്ലാ​റ്റി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നു മു​ൻ​പ് ചി​ല കാ​ര്യ​ങ്ങ​ൾ അ​റി​യി​ക്കാ​നു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് ഇ​വി​ടേ​ക്കു വി​ളി​ച്ച​ത്.​ഇ​വി​ടെ​യെ​ത്തി​യ ശേ​ഷം ര​ണ്ടു പേ​ർ ചേ​ർ​ന്ന് പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. യു​വ​തി​യു​ടെ ഒ​രു വ​നി​താ സു​ഹൃ​ത്താ​ണ് ഈ ​ര​ണ്ടു പേ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Read More

കോഴിക്കോട് മെഡിക്കൽ കോളജിൽ വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ സംഭവം; സമരത്തിന്‍റെ ആറാം ദിവസം മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യമ​ന്ത്രി​യും ഇ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍

കോ​ഴി​ക്കോ​ട്: വ​യ​റ്റി​ല്‍ ക​ത്രി​ക കു​ടു​ങ്ങി​യ ഹ​ര്‍​ഷി​ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ല്‍ ന​ട​ത്തു​ന്ന സ​ത്യഗ്ര​ഹ സ​മ​രം ആ​റാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ മ​ന്ത്രി​യും ഇ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ വ​ച്ച് നി​വേ​ദ​നം ന​ല്‍​കാ​നാ​ണ് ഹ​ര്‍​ഷി​ന​യു​ടെ തീ​രു​മാ​നം. സ​ര്‍​ജി​ക്ക​ല്‍ സൂ​പ്പ​ര്‍ സ്‌​പെ​ഷാ​ലി​റ്റി ബ്‌​ളോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​ത്. മ​ന്ത്രി വീ​ണാ ജോ​ര്‍​ജും പ​രി​പാ​ടി​ക്കു​ണ്ട്.​ മ​ന്ത്രി ഹ​ര്‍​ഷി​ന​യെ സ​മ​ര​പ്പ​ന്ത​ലി​ല്‍ കാ​ണു​മോ എ​ന്നു വ്യ​ക്ത​മ​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​നെ വെ​ള്ള പൂ​ശു​ന്ന റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചി​ട്ടും ഇ​തു​വ​രെ ആ​രോ​ഗ്യ മ​ന്ത്രി സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തിക​രി​ച്ചി​ട്ടി​ല്ല.​ ആ​രോ​ഗ്യ വ​കു​പ്പും മ​ന്ത്രി​യും ഡോ​ക്ട​ര്‍​മാ​രെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു എ​ന്നാ​ണ് ഹ​ര്‍​ഷി​ന​യു​ടെ ആ​രോ​പ​ണം. നീ​തി കി​ട്ടും വ​രെ സ​മ​രം തു​ട​രാ​നാ​ണ് തീ​രു​മാ​നം. ഹ​ര്‍​ഷി​ന​യു​ടെ വ​യ​റി​ല്‍ കു​ടു​ങ്ങി​യ ക​ത്രി​ക മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ത​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ സ​മി​തി ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ക​ത്രി​ക എ​വി​ടെ നി​ന്നാ​ണ്…

Read More

കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ; സ്‌​കാ​നിം​ഗ് റി​പ്പോ​ര്‍​ട്ട് ഉ​ള്‍​പ്പെ​ടെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക്’;  അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ്

കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലെ കാ​ലുമാ​റി ശ​സ്ത്ര​ക്രി​യ​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ പോ​ലീ​സ്. ഇ​തു സം​ബ​ന്ധി​ച്ച ശിപാ​ർ​ശ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് അ​സി. ക​മ്മീ​ഷ​ണ​ർ ന​ൽ​കി. വീ​ഴ്ച മ​റ​യ്ക്കാ​ൻ ചി​കി​ത്സാരേ​ഖ​ക​ളി​ൽ മാ​നേ​ജ്മെ​ന്‍റ് തി​രി​മ​റി ന​ട​ത്തി​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി അ​ന്വേ​ഷി​ക്കാ​ൻ ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യും ന​ട​ത്തും.​ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ചി​കി​ത്സാ പി​ഴ​വ് വ്യ​ക്ത​മാ​യ​തോ​ടെ പോ​ലീ​സ്. ഡോ. ​പി.​ ബെ​ഹി​ർ​ഷാ​നെ പ്ര​തി ചേ​ർ​ത്ത് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​ണ് മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ഒ​രു വ​ർ​ഷ​ക്കാ​ലം ബെ​ഹി​ർ​ഷാ​നാ​ണ് സ​ജ്ന​യു​ടെ പ​രി​ക്കേ​റ്റ ഇ​ട​ത് കാ​ല് ചി​കി​ത്സി​ച്ച​ത്. പി​ന്നെ എ​ന്ത​ടി​സ്ഥാ​ന​ത്തി​ൽ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽവച്ച് വ​ല​ത് കാ​ലി​ന് ശ​സ്ത്ര​ക്രി​യ ന​ട​ത്താ​ൻ തീ​രു​മാ​ന​മെ​ടു​ത്തു​വെ​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് പ​രി​ശോ​ധി​ക്കു​ക. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും ഡോ​ക്ട​ർ​ക്ക് പി​ഴ​വ് പ​റ്റി​യെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി രൂ​പീ​ക​രി​ച്ച മെ​ഡി​ക്ക​ൽ സം​ഘം അ​ടു​ത്ത ദി​വ​സം അ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ്, ഡോ.…

Read More

കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ ഡോ​ക്ട​ര്‍​ക്ക് “പ​ണി’ കി​ട്ടും; തെ​റ്റു പ​റ്റി​യെ​ന്നു സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ കൈ​മാ​റി

കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കാ​ലു​മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ പ​രാ​തി​യി​ല്‍ ഡോ​ക്ട​ര്‍​ക്കെ​തി​രേ ന​ട​പ​ടി വ​രും. സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി വ​രു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ന് ല​ഭി​ച്ച പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം ഡോ​ക്ട​ര്‍​ക്കും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്കും വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നാ​ണ് വി​വ​രം. മാ​ത്ര​മ​ല്ല വീ​ഴ്ച സം​ഭ​വി​ച്ച​ശേ​ഷം അ​ത് മ​റ​യ്ക്കു​ന്ന​തി​ന് ശ്ര​മി​ച്ച​താ​യും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​ന​ല്‍​കി​യി​രു​ന്നു. കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​യാ​യ ക​ക്കോ​ടി മ​ക്ക​ട ‘ന​ക്ഷ​ത്ര’​യി​ൽ സ​ജി​ന സു​കു​മാ​ര​ന്‍റെ (60) പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. അ​ഡീ​ഷ​ന​ൽ ഡി​എം​ഒ ഡോ. ​ദി​നേ​ശ​ൻ ഇ​ന്ന് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. ന​ട​ക്കാ​വ് പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി രേ​ഖ​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ഇ​ട​ത് കാ​ലി​ന് പ​ക​രം വ​ല​തു കാ​ലി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യെ​ന്ന് കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ സ​മ്മ​തി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​ജ്ന​യു​ടെ കു​ടും​ബം പു​റ​ത്തു​വി​ട്ടു. ചി​കി​ത്സാ…

Read More