ലോ​ണ്‍ ആ​പ്പ് തട്ടിപ്പുകേസ്: പ്ര​തി ഗു​ജ​റാ​ത്ത് സ്വ​ദേ​ശി റാ​ണാ മ​ഹേ​ഷ് പാ​ര്‍​ഥ​നെ​ തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കാ​ര്യ​ത്തെ ലോ​ണ്‍ ആ​പ്പ് ത​ട്ടി​പ്പുകേ​സി​ല്‍ അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ നി​ന്നും പി​ടി​യി​ലാ​യ പ്ര​തി​യെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ചു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി റാ​ണാ മ​ഹേ​ഷ് പാ​ര്‍​ഥ​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സം അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ചാ​ണ് ഗു​ജ​റാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യാ​യ ആ​കാ​ശ് ചൗ​ധ​രി ഒ​ളി​വി​ലാ​ണ്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്.പോ​ങ്ങും​മൂ​ട്ടി​ലെ വാ​ട​ക കെ​ട്ടി​ടം കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ലോ​ണ്‍ ആ​പ്പി​ന്‍റെ മ​റ​വി​ല്‍ വ​ലി​യ സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി വ​ന്നി​രു​ന്ന​ത്. വി​ദേ​ശി​ക​ളെ ഉ​ള്‍​പ്പെ​ടെ ഇ​ര​യാ​ക്കി ഈ ​സം​ഘം കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ശ്രീ​കാ​ര്യം പോ​ലീ​സ് ഈ ​കെ​ട്ടി​ട​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ന്‍​പ​തി​ല്‍​പ​രം കം​പ്യൂ​ട്ട​റു​ക​ളും നൂ​റി​ല്‍​പ​രം സിം​കാ​ര്‍​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ ഉ​ത്ത​ര്‍​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​ക​ളാ​യ പ​ത്ത് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

Read More

രാ​ജ്യ​ത്ത് സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ​ അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്ത് സൈ​ബ​ർ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​കേ​സു​ക​ളി​ൽ മൂ​ന്നി​ര​ട്ടി വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 2020-ൽ 10,395 ​കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സ്ഥാ​ന​ത്ത് 2024 ആ​യ​പ്പോ​ഴേ​ക്കും കേ​സു​ക​ളു​ടെ എ​ണ്ണം 29,758 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം രേ​ഖാ​മൂ​ലം പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. നാ​ഷ​ണ​ൽ ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​ണ് മ​ന്ത്രാ​ല​യം വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്.ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സൈ​ബ​ർ ത​ട്ടി​പ്പു​ക​ൾ ന​ട​ന്ന​ത് തെ​ല​ങ്കാ​ന​യി​ലാ​ണ്. 18,922 കേ​സു​ക​ളാ​ണ് ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ബി​ഹാ​ർ, മ​ഹാ​രാ​ഷ്‌​ട്ര, ഒ​ഡീ​ഷ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. 2024-ൽ ​റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സു​ക​ളി​ൽ ഓ​ൺ​ലൈ​ൻ ബാ​ങ്കിം​ഗ് ത​ട്ടി​പ്പു​ക​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ, 4,659 കേ​സു​ക​ൾ. ക്രെ​ഡി​റ്റ്-​ഡെ​ബി​റ്റ് കാ​ർ​ഡ് ത​ട്ടി​പ്പു​ക​ൾ, മാ​ർ​ക്ക​റ്റിം​ഗ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് ത​ട്ടി​പ്പു​ക​ൾ, എ​ടി​എം ത​ട്ടി​പ്പു​ക​ൾ എ​ന്നി​വ​യും വ​ലി​യ തോ​തി​ൽ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.ത​ട്ടി​പ്പു​ക​ളി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട മൊ​ത്തം തു​ക​യു​ടെ​യോ തി​രി​ച്ചു​കി​ട്ടി​യ തു​ക​യു​ടെ​യോ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ…

Read More

ഓ​ണം പ്ര​മാ​ണി​ച്ച് ഹു​ബ്ബ​ള്ളി-​കോ​ട്ട​യം പാ​ത​യി​ൽ ഫെ​സ്റ്റി​വ​ൽ സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ

പ​ര​വൂ​ർ: വ​രു​ന്ന ഓ​ണ​ക്കാ​ല​ത്തെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക​യി​ലെ ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് പ്ര​ത്യേ​ക സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ചു.ഓ​ഗ​സ്റ്റ് 25, 29 തീ​യ​തി​ക​ളി​ൽ ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്നും ഓ​ഗ​സ്റ്റ് 26, 30 തീ​യ​തി​ക​ളി​ൽ തി​രി​കെ കോ​ട്ട​യ​ത്തു നി​ന്നു​മാ​ണ് സ്പെ​ഷ​ൽ സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 25 ചൊ​വ്വ വൈ​കു​ന്നേ​രം 6.30-ന് ​ഹു​ബ്ബ​ള്ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ആ​ദ്യ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.40-ന് ​കോ​ട്ട​യ​ത്ത് എ​ത്തും. തി​രി​കെ ഓ​ഗ​സ്റ്റ് 26 ബു​ധ​ൻ രാ​ത്രി 10.30-ന് ​കോ​ട്ട​യ​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട് വ്യാ​ഴം രാ​ത്രി എ​ട്ടി​ന് ഹു​ബ്ബ​ള്ളി​യി​ലെ​ത്തും.ര​ണ്ടാ​മ​ത്തെ സ​ർ​വീ​സ് ഓ​ഗ​സ്റ്റ് 29 ശ​നി ഉ​ച്ച​ക​ഴി​ഞ്ഞ് 3.15-ന് ​ഹു​ബ്ബ​ള്ളി​യി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം വൈ​കു​ന്നേ​രം 4.15-ന് ​കോ​ട്ട​യ​ത്തെ​ത്തും. തി​രി​കെ ഓ​ഗ​സ്റ്റ് 30 ഞാ​യ​ർ രാ​ത്രി 10.30-ന് ​കോ​ട്ട​യ​ത്തു​നി​ന്ന് തി​രി​ച്ച് അ​ടു​ത്ത ദി​വ​സം രാ​ത്രി…

Read More

ശ​ബ​രി​മ​ല​യി​ലെ വാ​ക്‌​ദോ​ഷം മാ​റ്റാ​ന്‍വ​ഴി​പാ​ടു​ക​ളു​മാ​യി ദേ​വ​സ്വം ബോ​ര്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​ര​മ​ല​യി​ലെ ചി​ല ജീ​വ​ന​ക്കാ​ര്‍ അ​യ്യ​പ്പ​ഭ​ക്ത​രെ അ​സ​ഭ്യം വി​ളി​ച്ച​തി​ല്‍ വാ​ക്ക് ദോ​ഷ​മു​ണ്ടെ​ന്ന് ദേ​വ​പ്ര​ശ്‌​ന​ത്തി​ല്‍ ക​ണ്ടെ​ത്തി. ശ​ബ​രി​മ​ല​യി​ലെ വാ​ക്‌​ദോ​ഷം മാ​റ്റാ​ന്‍ വ​ഴി​പാ​ടു​ക​ളു​മാ​യി തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ്.മൂ​കാം​ബി​ക, ഗു​രു​വാ​യൂ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ദോ​ഷ​പ​രി​ഹാ​ര​ത്തി​ന് വ​ഴി​പാ​ട് ​ന​ട​ത്താ​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല​യി​ലെ ചി​ല ജീ​വ​ന​ക്കാ​ര്‍ അ​യ്യ​പ്പ​ഭ​ക്ത​രെ അ​സ​ഭ്യം വി​ളി​ച്ചി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ വാ​ക് ദോ​ഷം ഉ​ണ്ടെ​ന്നും ദേ​വ​പ്ര​ശ്‌​ന​ത്തി​ല്‍ തെ​ളി​ഞ്ഞി​രു​ന്നു. ദേ​വ​പ്ര​ശ്‌​ന വി​ധി​യ​നു​സ​രി​ച്ചു​ള്ള പ​രി​ഹാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​റ്റ് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത്. മൂ​കാം​ബി​ക ക്ഷേ​ത്ര​ത്തി​ല്‍ ശ​ബ​രി​മ​ല​യി​ല്‍ നി​ന്നു​ള്ള മ​ണി​കെ​ട്ടി ദോ​ഷ പ​രി​ഹാ​ര​ത്തി​നാ​യി പ്രാ​ര്‍​ഥി​ക്കാ​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ തീ​രു​മാ​നം. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ഹാ​ര​മാ​യി വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തു​ന്ന​ത്.

Read More

യു​പി​ഐ പേ​യ്‌​മെ​ന്‍റുക​ളി​ൽ ഉ​പ​ഭോ​ക്തൃ സ്വ​കാ​ര്യ​തഉ​റ​പ്പാ​ക്കാ​ൻ എ​ൻ​പി​സി​ഐ

പ​ര​വൂ​ർ: യു​പി​ഐ പേ​യ്‌​മെ​ന്‍റ് ആ​പ്പു​ക​ൾ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളി​ൽ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യും സു​ര​ക്ഷ​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ഫോ​ൺ ന​മ്പ​റു​ക​ൾ മാ​സ്‌​ക് ചെ​യ്യാ​ൻ (മ​റ​ച്ചു വ​യ്ക്കാ​ൻ) നാ​ഷ​ണ​ൽ പേ​യ്‌​മെ​ന്‍റ്് കോ​ർ​പ്പ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (എ​ൻ​പി​സി​ഐ) നി​ർ​ദേ​ശം ന​ൽ​കി.ഡി​ജി​റ്റ​ൽ പേ​ഴ്‌​സ​ണ​ൽ ഡാ​റ്റ പ്രൊ​ട്ട​ക്ഷ​ൻ (ഡി​പി​ഡി​പി) നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ബാ​ങ്കു​ക​ളു​മാ​യും യു​പി​ഐ ആ​പ്പു​ക​ളു​മാ​യും എ​ൻ​പി​സി​ഐ ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. നി​ല​വി​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​തി​നും അ​വ പ​രി​ശോ​ധി​ക്കു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ളെ​യാ​ണ് യു​പി​ഐ സം​വി​ധാ​നം പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത്.എ​ന്നാ​ൽ ഡി​പി​ഡി​പി നി​യ​മ​പ്ര​കാ​രം മൊ​ബൈ​ൽ ന​മ്പ​റു​ക​ളോ പൂ​ർ​ണ​മാ​യ ഐ​ഡ​ന്‍റി​റ്റി​ക​ളോ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് സ്വ​കാ​ര്യ​താ ലം​ഘ​ന​ത്തി​ന് കാ​ര​ണ​മാ​കും എ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ഈ ​പു​തി​യ പ​രി​ഷ്കാ​രം. പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ​ക്ക് പ​ക​രം ഉ​പ​യോ​ക്തൃ​നാ​മം ( യൂ​സ​ർ നെ​യിം) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള യു​പി​ഐ ഐ​ഡി​ക​ളാ​യി​രി​ക്കും ആ​പ്പു​ക​ളി​ൽ ഡി​ഫോ​ൾ​ട്ട് ഓ​പ്ഷ​നാ​യി ന​ൽ​കു​ക. ഇ​തി​ലൂ​ടെ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ ചോ​രു​ന്ന​ത് ത​ട​യാ​നാ​കും.…

Read More

പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​ർ ‘ഹൈ-​റി​സ്ക്’ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് സേ​ഫ്റ്റി അ​ഥോ​റി​റ്റി: ത​ത്സ​മ​യ പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കും

പ​ര​വൂ​ർ: വി​പ​ണി​യി​ൽ ല​ഭ്യ​മാ​കു​ന്ന പാ​ക്കേ​ജ്ഡ് ഡ്രി​ങ്കിം​ഗ് വാ​ട്ട​റി​നെ​യും മി​ന​റ​ൽ വാ​ട്ട​റി​നെ​യും ഉ​യ​ർ​ന്ന സു​ര​ക്ഷാ മു​ന്ന​റി​യി​പ്പ് ആ​വ​ശ്യ​മാ​യ ഹൈ-​റി​സ്ക് ഫു​ഡ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ്റ്റാ​ൻ​ഡേ​ർ​ഡ്സ് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ. കു​പ്പി​വെ​ള്ള നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ൽ ക​ർ​ശ​ന ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. മ​റ്റ് ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ളെ​പ്പോ​ലെ പാ​കം ചെ​യ്യാ​തെ നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന ഉ​ൽ​പ്പ​ന്ന​മാ​യ​തി​നാ​ലാ​ണ് കു​പ്പി​വെ​ള്ള​ത്തി​ന് കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ ലൈ​സ​ൻ​സിം​ഗ്, പ​തി​വ് ഓ​ഡി​റ്റിം​ഗ്, ത​ത്സ​മ​യ പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ അ​ഥോ​റി​റ്റി നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ കു​പ്പി​വെ​ള്ളം വാ​ങ്ങു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട പ്ര​ധാ​ന കാ​ര്യ​ങ്ങ​ളും എ​ഫ്എ​സ്എ​സ്എ​ഐ മു​ന്ന​റി​യി​പ്പാ​യി ന​ൽ​കു​ന്നു​ണ്ട്. കു​പ്പി​യു​ടെ അ​ട​പ്പി​ന് താ​ഴെ​യു​ള്ള സു​ര​ക്ഷാ റിം​ഗ് ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്നും അ​ട​പ്പ് അ​യ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കു​ക. സീ​ൽ ത​ക​രാ​റി​ലാ​യ കു​പ്പി​ക​ൾ വാ​ങ്ങ​രു​ത്. എ​ഫ്എ​സ്എ​സ്എ​ഐ ലൈ​സ​ൻ​സ് ന​മ്പ​ർ, നി​ർ​മാ​ണ തീ​യ​തി, കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി, ബാ​ച്ച് ന​മ്പ​ർ, നി​ർ​മാ​താ​ക്ക​ളു​ടെ പേ​രും വി​ലാ​സ​വും എ​ന്നി​വ ലേ​ബ​ലി​ൽ…

Read More

പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ലെ അ​നി​യ​ന്ത്രി​ത തി​ര​ക്ക് അ​പ​ക​ട ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സി​യു​ടെ പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കും ഓ​വ​ർ​ലോ​ഡും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ജീ​വ​ന് ക​ടു​ത്ത ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി.പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ്് ട്രാ​ൻ​സ്പോ​ർ​ട്ട് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐറ്റിഇഎ​ഫ് ) ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​ക്ക് ക​ത്തു​ന​ൽ​കി. 150-ല​ധി​കം യാ​ത്ര​ക്കാ​രെ കു​ത്തി​നി​റ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​ൽ പൊ​ന്മു​ടി, കു​റ്റ്യാ​ടി തു​ട​ങ്ങി​യ മ​ല​യോ​ര പാ​ത​ക​ളി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ബ​സു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​ർ​മാ​രു​ടെ സ​മ​യ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ കൊ​ണ്ടാ​ണ് വ​ൻ ദു​ര​ന്ത​ങ്ങ​ൾ ഒ​ഴി​വാ​യ​തെ​ന്ന് സം​ഘ​ട​ന ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​ര​ക്ക് കാ​ര​ണം ജൂ​ലൈ മാ​സ​ത്തി​ൽ ത​ന്നെ ഓ​ടു​ന്ന ബ​സി​ൽ നി​ന്ന് റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ് ര​ണ്ട് ക​ണ്ട​ക്ട​ർ​മാ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​മു​ണ്ട്. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ല​പ്പ​ഴ​ക്ക​മു​ള്ള ബ​സു​ക​ളാ​ണ് നി​ല​വി​ൽ സ​ർ​വീ​സി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ ത​ന്നെ ഓ​വ​ർ​ലോ​ഡ് കാ​ര​ണം ബ​സു​ക​ൾ ഒ​രു​വ​ശ​ത്തേ​ക്ക് ച​രി​ഞ്ഞു​പോ​കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. കേ​ര​ള മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ റൂ​ൾ​സ് പ്ര​കാ​രം അ​നു​വ​ദ​നീ​യ​മാ​യ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ബ​സു​ക​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണ​മെ​ന്നും നി​ശ്ചി​ത പ​രി​ധി​യി​ൽ…

Read More

പ്രി​യ​ദ​ർ​ശി​നി സൗ​ജ​ന്യ സ​ർ​വീ​സ്: സ​ർ​ക്കാ​ർ 41.5 കോ​ടി അ​നു​വ​ദി​ച്ചു

ചാ​ത്ത​ന്നൂ​ർ: യു​ഡി​എ​ഫി​ന്‍റെ തെര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​മാ​യി​രു​ന്ന, യു ​ഡി എ​ഫ് സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യ്ക്ക് സ​ർ​ക്കാ​ർ ആ​ദ്യ ഗ​ഡു പ​ണം അ​നു​വ​ദി​ച്ചു. 41.50,58555 രൂ​പ​യാ​ണ് കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യു​ടെ ബാ​ധ്യ​ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന ഉ​റ​പ്പി​ലാ​ണ് കെഎ​സ്ആ​ർടി സി ഓ​ർ​ഡി​ന​റി ബ​സു​ക​ൾ പ്രി​യ​ദ​ർ​ശി​നി സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര ബ​സു​ക​ളാ​ക്കി​യ​ത്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​ത്തി​യ​വ​രു​ടെ​യും ഇ​തി​ലൂ​ടെ കെഎ​സ്ആ​ർ​ടി​സി​ക്ക് ഉ​ണ്ടാ​യ വ​രു​മാ​ന ന​ഷ്ട​ത്തി​ന്‍റെ​യും കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ക്കാ​ൻ സിഎംഡി ​ക​ഴി​ഞ്ഞ ദി​വ​സം യൂണി​റ്റ് മേ​ധാ​വി​ക​ൾ​ക്ക് ഉ​ത്ത​ര​വ് ന​ല്കി​യി​രു​ന്നു. സ്ത്രീ​സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ബ​ജ​റ്റി​ൽ 800 കോ​ടി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് ആ​രം​ഭി​ച്ച ജൂ​ൺ 15 മു​ത​ൽ 30 വ​രെ​യു​ള്ള പ​ണ​മാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച​ത്. കെഎ​സ്ആ​ർടി സി സി ​എംഡി ​പ്ര​മോ​ജ്ശ​ങ്ക​ർ ജൂ​ലൈ 2 – ന്…

Read More

മ​ട്ട​ന്നൂ​രിൽ കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച്മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു

മ​ട്ട​ന്നൂ​ർ: പാ​ലോ​ട്ടു​പ​ള്ളി​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് മ​റി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ അ​ർ​ധ​രാ​തി ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ത്തു​പ​റ​മ്പ് ശ​ങ്ക​ര​നെ​ല്ലൂ​രി​ലെ ക​ടാം​കോ​ട് ഹൗ​സി​ൽ സി. ​സാ​യ​ന്ത് രാ​ജ് (26) ആ​ണ് മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന നി​ർ​മ​ല​ഗി​രി സ്വ​ദേ​ശി അ​ഭി​രാ​മി​നെ (25) ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മൗ​വ്വ​ഞ്ചേ​രി സ്വ​ദേ​ശി ഹൃ​ഷി​രാ​ജി​നെ (25)പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി വി​ട്ടു. ഇ​ന്നു പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ ചാ​വ​ശേ​രി​യി​ൽ​നി​ന്ന് കൂ​ത്തു​പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ലോ​ട്ടു​പ​ള്ളി പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പ​ത്ത് നി​ന്നു നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ വീ​ട്ടു​പ​റ​മ്പി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. മ​ര​ത്തി​ലി​ടി​ച്ചാ​ണ് കാ​ർ നി​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്‌​ക്യു ഓ​ഫീ​സ​ർ കെ. ​ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ കാ​റി​നു​ള്ളി​ൽ നി​ന്നു പു​റ​ത്തെ​ടു​ത്ത​ത്. മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും സാ​യ​ന്ത്…

Read More

ആ​ല​പ്പു​ഴ​യി​ലെ ‘ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന’​കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ​മ​ചി​ത്ത​ത​യോ​ടെ ന​ട​പ​ടി​യെ​ടു​ത്തെന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: പ​ദ്ധ​തി​ക​ളു​ടെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ അ​ഞ്ച് സു​പ്ര​ധാ​ന പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍ വ്യ​ക്ത​മാ​ക്കി. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലാ​ണ് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​രേ സ്വ​ഭാ​വ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ യോ​ജി​പ്പി​ക്കും. സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​സ​റ്റ് ര​ജി​സ്റ്റ​ര്‍ ഉ​ണ്ടാ​ക്കും. 591 സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സ​മ​ഗ്ര പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡി​ജി​റ്റ​ലൈ​സേ​ഷ​നി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ജ​ന​കീ​യ​മാ​ക്കും. ബ്ര​ഹ്മോ​സി​ന് വേ​ണ്ടി 90 ഏ​ക്ക​ര്‍ ഭൂ​മി ഡി​ആ​ര്‍​ഡി​ഒ​ക്ക് കൈ​മാ​റും. വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ വി​പ​ണി ഇ​ട​പെ​ട​ല്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അ​തി​നാ​യി പ​ണം വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​ള്ള ഫ​ണ്ട് ന​ല്‍​കി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​ണ​ക്കാ​ല മു​ന്നൊ​രു​ക്കം അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ലെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​കേ​സി​ല്‍ സ​ര്‍​ക്കാ​ര്‍ സ​മ​ചി​ത്ത​ത​യോ​ടെ ന​ട​പ​ടി​യെ​ടു​ത്തു. മാ​ധ്യ​മ​ങ്ങ​ള്‍ തെ​റ്റാ​യ വാ​ര്‍​ത്ത​ക​ള്‍ കൊ​ടു​ത്തു. നി​ര​വ​ധി വി​മ​ര്‍​ശ​ന​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നും സ്വ​യം ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ഡി​ജി​പി അ​ജി​ത്ത് കു​മാ​റി​നെ​തി​രെ…

Read More