ആ​റ​ള​ത്ത് കാ​ട്ടാ​ന ആ​ക്ര​മ​ണം; വീ​ടി​ന്‍റെ ഷെ​ഡ്ഡ് ത​ക​ർ​ത്തു’; അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യെ പി​ടി​കൂ​ട​ണമെന്ന ആ​വ​ശ്യം ശ​ക്തം

ഇ​രി​ട്ടി: ആ​റ​ളം പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ബ്ലോ​ക്ക് 11ൽ ​പ്ലോ​ട്ട് ന​മ്പ​ർ 114ൽ ​താ​മ​സി​ക്കു​ന്ന മാ​യ സ​നി​ലി​ന്‍റെ വീ​ടി​ന് നേ​രെ അ​പ​ക​ട​കാ​രി​യാ​യ മോ​ഴ​യാ​ന​യു​ടെ ആ​ക്ര​മ​ണം. പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ന​ട​ന്ന സം​ഭ​വ​ത്തി​ൽ വീ​ടി​ന്‍റെ മു​ന്നി​ലെ ഷെ​ഡ്ഡും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ത​ക​ർ​ന്നു. ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ സ​നി​ലി​ന്‍റെ അ​മ്മ​മ്മ​യ്ക്ക് വീ​ണ് മു​ട്ടി​ന് പ​രി​ക്കേ​റ്റു. സം​ഭ​വ​സ​മ​യ​ത്ത് സ​നി​ലി​ന്‍റെ അ​മ്മ​മ്മ ബാ​ത്ത്റൂ​മി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ന്ന​തി​നി​ടെ​യാ​ണ് സ​മീ​പ​വ​ഴി​യി​ൽ നി​ന്നി​രു​ന്ന മോ​ഴ​യാ​ന വീ​ടി​ന് നേ​രെ പാ​ഞ്ഞെ​ത്തി​യ​ത്. അ​തേ​സ​മ​യം, സ​നി​ലും സ​ഹോ​ദ​ര​നും വീ​ടി​ന് പു​റ​ത്തു​ള്ള തി​ണ്ണ​യി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ആ​ന​യു​ടെ ശ​ബ്ദം കേ​ട്ട് നാ​ലു​പേ​രും വീ​ടി​നു​ള്ളി​ലേ​ക്ക് ഓ​ടി​ക്ക​യ​റി. അ​തി​നി​ടെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന സൈ​ക്കി​ൾ ഉ​ൾ​പ്പെ​ടെ ആ​ന ച​വി​ട്ടി ന​ശി​പ്പി​ച്ചു. വാ​തി​ൽ പോ​ലും ഘ​ടി​പ്പി​ക്കാ​ത്ത, അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത വീ​ട്ടി​ലാ​യി​രു​ന്നി​ട്ടും ഏ​ഴം​ഗ കു​ടും​ബം അദ്ഭു​ത​ക​ര​മാ​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വീ​ടി​ന് മു​ന്നി​ൽ മ​ഴ​ന​ന​യാ​തി​രി​ക്കാ​ൻ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ഷെ​ഡ്ഡ്ആ​ന ത​ക​ർ​ത്തു. വീ​ടി​ന് ഘ​ടി​പ്പി​ക്കാ​ൻ വാ​ങ്ങി​വ​ച്ചി​രു​ന്ന പു​തി​യ വാ​തി​ൽ, ക​സേ​ര, ബ​ക്ക​റ്റ് എ​ന്നി​വ​യും…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച ശേ​ഷം പി​ൻ​മാ​റി; ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു യു​വ​തി; ഒ​ളി​വി​ൽ​പ്പോ​യ യു​വാ​വ് പി​ടി​യി​ൽ

മാ​ന്നാ​ർ: യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍‌. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞു​വ​ന്നി​രു​ന്ന എ​ണ്ണ​യ്ക്കാ​ട് അ​മ്പാ​ട്ട് പു​ത്ത​ന്‍​വീ​ട്ടി​ല്‍ ഹ​രി​കു​മാ​ര്‍ മ​ക​ന്‍ അ​നൂ​പി(29)​നെ​യാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച​ശേ​ഷം യു​വ​തി​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ന്മാ​റി. യു​വ​തി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് മാ​ന്നാ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത​റി​ഞ്ഞ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ല്‍ പോ​യി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ എ​രു​മേ​ലി​യി​ലു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ല്‍​നി​ന്നും ക​ണ്ടെ​ത്തി. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ഒ​രേ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മം; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ഹ​രി​പ്പാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗാ​ൾ ഹൂ​ഗ്ലി സ്വ​ദേ​ശി മി​റാ​ജു​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. യു​വ​തി​യും പ്ര​തി​യും ഹ​രി​പ്പാ​ട്ടു​ള്ള ഒ​രേ സ്ഥാ​പ​ന​ത്തി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. രാ​വി​ലെ സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ യു​വ​തി​യെ മി​റാ​ജു​ൽ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​ൻ ശ്ര​മി​ച്ച യു​വ​തി ബ​ഹ​ളം വ​ച്ച് പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വ​തി നേ​രി​ട്ട് ഹ​രി​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പി​ന്നീ​ട് പോ​ലീ​സ് സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

കാ​ലി ടി​ന്നു​ക​ളി​ൽ വ​സ​ന്ത​മൊ​രു​ക്കി നാ​ടി​ന് മാ​തൃ​ക​യാ​യി ക​ർ​ഷ​ക​നാ​യ വി​നി​ഷ്

ഉ​ദ​യ​നാ​പു​രം: ഓ​രു​ജ​ലം ക​യ​റു​ന്ന കാ​യ​ലോ​ര പ്ര​ദേ​ശ​ത്ത് പെ​യി​ന്‍റി​ന്‍റെ കാ​ലി​യാ​യ ടി​ന്നു​ക​ളി​ലും ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ ഫ്രി​ഡ്ജി​ന്‍റെ ഭാ​ഗ​ങ്ങ​ളി​ലും ചെ​ടി​ക​ളും പ​ച്ച​ക്ക​റി​ക​ളും വി​ജ​യ​ക​ര​മാ​യി കൃ​ഷി​ചെ​യ്ത് യു​വാ​വ് മാ​തൃ​ക​യാ​കു​ന്നു.ഉ​ദ​യ​നാ​പു​രം നേ​രേ​ക​ട​വി​ൽ ക​രി​യി​ൽ ഭാ​ഗ​ത്ത് പി.​വി.​വി​നി​ഷാ​ണ് ചെ​ത്തി, ബ​ന്ദി, തു​ള​സി, വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി ചെ​യ്ത് നേ​ട്ട​മു​ണ്ടാ​ക്കി​ത്. മ​ഴ​ക്കാ​ല​ത്ത് മ​ഴ​വെ​ള്ളം സം​ഭ​രി​ച്ചാ​ണ് വി​നീ​ഷ് കൃ​ഷി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​ത്തി, തു​ള​സി, ബ​ന്ദി എ​ന്നി​വ​യു‌​ടെ പൂ​ക്ക​ൾ​ക്ക് വി​പ​ണി​യി​ൽ മെ​ച്ച​പ്പെ​ട്ട വി​ല​യു​ണ്ടെ​ന്ന് വി​നീ​ഷ് പ​റ​യു​ന്നു. വീ​ടി​നോ​ട് ചേ​ർ​ന്നു നാ​ലേ​ക്ക​ർ വി​സ്‌​തൃ​തി​യു​ള്ള ജ​ലാ​ശ​യ​ത്തി​ൽ ക​രി​മീ​ൻ കൃ​ഷി ചെ​യ്യു​ന്ന വി​നീ​ഷി​ന് മി​ക​ച്ച മ​ത്സ്യ ക​ർ​ഷ​ക​നു​ള്ള സം​സ്ഥാ​ന അ​വാ​ർ​ഡും ല​ഭി​ച്ചി​ട്ടു​ണ്ട്. ചെ​ത്തി​പ്പൂ​വി​ന്‍റെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജു നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ അ​ജി​താ മ​ധു​കു​ട്ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ​സീ​നാ ഷാ​ജു​ദ്ദീ​ൻ, കെ.​ദീ​പേ​ഷ് , പി.​വി.​പു​ഷ്ക​ര​ൻ ,ര​ഞ്ജ​നാ സു​നി​ൽ,അ​ഭി​ജി​ത്ത് ചാ​യ​പ്പ​ള്ളി, ഷൈ​ല​ജാ…

Read More

പ​ണം ത​രാ​തെ ക​ള്ള് ന​ൽ​കി​ല്ലെ​ന്ന് പ​റ​ഞ്ഞ​തി​ലെ വി​രോ​ധം; ഷാ​പ്പി​ൽ അ​തി​ക്ര​മം ന​ട​ത്തി, മാ​നേ​ജ​രെ ആ​ക്ര​മി​ച്ച മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

കൊ​ര​ട്ടി: മേ​ലൂ​ർ പൂ​ലാ​നി​യി​ലെ ക​ള്ളുഷാ​പ്പി​ൽ മാ​നേ​ജ​രെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും​ചെ​യ്ത കേ​സി​ൽ ര​ണ്ട് സ്റ്റേ​ഷ​ൻ റൗ​ഡി​ക​ള​ട​ക്കം മൂ​ന്നു​പേ​രെ കൊ​ര​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.കൊ​ര​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ലു​ള്ള മേ​ലൂ​ർ പൂ​ലാ​നി സ്വ​ദേ​ശി തെ​ക്കൂ​ട​ൻ വീ​ട്ടി​ൽ അ​ൻ​വി​ൻ(35), കൊ​ട​ക​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ റൗ​ഡി ലി​സ്റ്റി​ലു​ള്ള കൊ​ട​ക​ര വ​ട്ടേ​ക്കാ​ട് ക​ല്ലി​ങ്ങ​പ്പു​റം സ്വ​ദേ​ശി സു​ധീ​ഷ്(36), പു​തു​ക്കാ​ട് ആ​ന​ന്ദ​പു​രം നെ​ടു​മ്പ​ള്ളി വീ​ട്ടി​ൽ സു​ബീ​ഷ്(40) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ക​ള്ള് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൈ​യി​ൽ പ​ണ​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ ഷാ​പ്പ് മാ​നേ​ജ​ർ പ​ണം​ന​ൽ​കി​യ​ശേ​ഷം ക​ള്ള് ന​ൽ​കാ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.ഇ​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് പ്ര​തി​ക​ൾ ഷാ​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ള്ള് മ​റി​ച്ചു​ക​ള​യു​ക​യും കു​പ്പി​ക​ൾ പൊ​ട്ടി​ക്കു​ക​യും വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യും​ചെ​യ്തു. ഏ​ക​ദേ​ശം 5,000 രൂ​പ​യു​ടെ ന​ഷ്ടം​വ​രു​ത്തി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ത​ട​യാ​ൻ ശ്ര​മി​ച്ച ഷാ​പ്പ് മാ​നേ​ജ​ർ കു​റ്റി​ച്ചി​റ കു​ണ്ടു​കു​ഴി​പ്പാ​ടം സ്വ​ദേ​ശി മ​നോ​ഹ​ര​നെ(65) പ്ര​തി​ക​ൾ കു​പ്പി​കൊ​ണ്ട് ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും…

Read More

അ​വ​യ​വ​ക്ക​ട​ത്ത്: സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രു​ന്നു; സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി​യ​തി​ന് തെ​ളി​വു​ക​ൾ

കൊ​ച്ചി: അ​വ​യ​വ​ക്ക​ച്ച​വ​ട റാ​ക്ക​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ ഇ​ഡി തു​ട​രു​ന്നു. കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ​യാ​ണ് ഇ​ഡി ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡോ​ക്ട​ര്‍​മാ​രു​ടെ ചോ​ദ്യം ചെ​യ്യ​ലി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി ഉ​ട​മ​ക​ളെ​യും ചോ​ദ്യം ചെ​യ്യാ​നാ​ണ് ഇ​ഡി​യു​ടെ നീ​ക്കം. മു​ഖ്യ​പ്ര​തി ന​ജീ​ബി​ന്‍റെ ക​ല്ല​ട്ര ടൂ​റി​സം ക​മ്പ​നി മു​ഖേ​നെ ന​ട​ത്തി​യ ശ​സ്ത്ര​ക്രി​യ​ക​ളി​ല്‍ നി​ര​വ​ധി ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യും വ്യാ​ജ​രേ​ഖ​ക​ള്‍ ച​മ​ച്ച​താ​യും ഇ​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വ്യാ​ജ​രേ​ഖ​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് എ​ന്തു​കൊ​ണ്ട് തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ല്ല എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​ത വ​രു​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തു​വ​ന്ന ക​രാ​ര്‍ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ശു​പ​ത്രി ഉ​ട​മ​ക​ള്‍ അ​റി​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​തെ​ന്നാ​ണ് ഇ​ഡി​യു​ടെ നി​ഗ​മ​നം. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ആ​ശു​പ​ത്രി ഉ​ട​മ​ക​ളെ ചോ​ദ്യം ചെ​യ്യു​ക. ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​വ​ര്‍, അ​വ​യ​വം ന​ല്‍​കി​യ​വ​ര്‍, അ​വ​യ​വം സ്വീ​ക​രി​ച്ച​വ​ര്‍ എ​ന്നി​വ​രെ ക​ണ്ടെ​ത്തി അ​വ​രു​ടെ മൊ​ഴി​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.…

Read More

കാ​ല​ടി പ്ലാ​ന്‍റേ​ഷ​നി​ല്‍ അ​ങ്ക​ണ​വാ​ടി​ക്ക് നേ​രേ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം

കാ​ല​ടി: കാ​ല​ടി പ്ലാന്‍റേ​ഷ​ന്‍ അ​തി​ര​പ്പി​ള്ളി എ​സ്റ്റേ​റ്റ് 17-ാം ബ്ലോ​ക്കി​ലെ അ​ങ്ക​ണ​വാ​ടി​ക്ക് നേ​രെ വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​ന് ചു​റ്റും സ്ഥാ​പി​ച്ചി​രു​ന്ന സോ​ളാ​ര്‍ വൈ​ദ്യു​തി വേ​ലി ത​ക​ര്‍​ത്ത് അ​ക​ത്തു ക​യ​റി​യ ആ​ന​ക്കൂ​ട്ടം കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ടു. നി​ല​വി​ല്‍ കാ​ട്ടാ​ന​ക​ള്‍ അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം ത​ന്നെ​യാ​ണ് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. മു​മ്പും ഈ ​അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം കാ​ട്ടാ​ന ഭാ​ഗി​ക​മാ​യി ത​ക​ര്‍​ത്തി​രു​ന്നു. തു​ട​ര്‍​ന്ന് അ​യ്യ​മ്പു​ഴ പ​ഞ്ചാ​യ​ത്തും പ്ലാ​ന്‍റേ​ഷ​ന്‍ കോ​ര്‍​പ​റേ​ഷ​നും സം​യു​ക്ത​മാ​യി മു​ന്‍​കൈ​യെ​ടു​ത്താ​ണ് കെ​ട്ടി​ടം പു​തു​ക്കി​പ്പ​ണി​യു​ക​യും സു​ര​ക്ഷ​യ്ക്കാ​യി വൈ​ദ്യു​തി വേ​ലി നി​ര്‍​മി​ക്കു​ക​യും ചെ​യ്ത​ത്. എ​ന്നാ​ല്‍ ഈ ​സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ത്താ​ണ് വീ​ണ്ടും ആ​ന​ക്കൂ​ട്ടം വീ​ണ്ടും എ​ത്തി​യ​ത്. അ​തി​ര​പ്പി​ള്ളി ഭാ​ഗ​ത്തു നി​ന്നും സ്പെ​ഷ​ല്‍ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി പ്ലാ​ന്‍റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് തു​ര​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ പ്ലാ​ന്‍റേ​ഷ​ന്‍ മേ​ഖ​ല​യി​ല്‍ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ് നി​ല​വി​ല്‍ ഉ​ണ്ടാ​ക്കു​ന്ന​ത്. പ​ക​ല്‍​പോ​ലും തെ​ഴി​ലാ​ളി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​വാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ന്ന​ലെ അ​ക്ക​രെ നി​ന്നും തു​ര​ത്തി​യ…

Read More

ഡി​ജി​റ്റ​ൽ ടി​ക്ക​റ്റിം​ഗി​ന് മി​ക​ച്ച പ്രോ​ത്സാ​ഹ​നം; റെ​യി​ൽ വ​ൺ ആ​പ്പി​ലെ മൂ​ന്ന് ശ​ത​മാ​നം നി​ര​ക്കി​ള​വ് 2027 മാ​ർ​ച്ച് വ​രെ നീ​ട്ടി

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റെ​യി​ൽ വ​ൺ മൊ​ബൈ​ൽ ആ​പ്പ് വ​ഴി റി​സ​ർ​വ് ചെ​യ്യാ​ത്ത ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ൾ എ​ടു​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന മൂ​ന്ന് ശ​ത​മാ​നം നി​ര​ക്കി​ള​വ് 2027 മാ​ർ​ച്ച് 31 വ​രെ നീ​ട്ടി​യ​താ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ അറിയിച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ നീ​ണ്ട ക്യൂ ​ഒ​ഴി​വാ​ക്കാ​നും പ​ണ​ര​ഹി​ത ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് നി​ര​ക്കി​ള​വ് നീ​ട്ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. യു​പി​ഐ, ഡെ​ബി​റ്റ് കാ​ർ​ഡ്, ക്രെ​ഡി​റ്റ് കാ​ർ​ഡ്, നെ​റ്റ് ബാ​ങ്കിം​ഗ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ​ണ​മ​ട​ച്ച് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന മു​ഴു​വ​ൻ യാ​ത്ര​ക്കാ​ർ​ക്കും ഈ ​സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം തു​ട​ർ​ന്നും ല​ഭ്യ​മാ​കും. ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​ന് പു​റ​മെ ട്രെ​യി​നു​ക​ളു​ടെ സ​മ​യ​ക്ര​മം പ​രി​ശോ​ധി​ക്കാ​നും, കോ​ച്ചു​ക​ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ ഉ​ണ്ടാ​കു​ന്ന ത​ക​രാ​റു​ക​ൾ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ സ​മ​ർ​പ്പി​ക്കാ​നും ഈ ​ഒ​റ്റ ആ​പ്പ് വ​ഴി സാ​ധി​ക്കും. ഇ​തോ​ടൊ​പ്പം ആ​ർ-​വാ​ല​റ്റ് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് വാ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കി​വ​രു​ന്ന മൂ​ന്ന്…

Read More

റെയിൽവേ ടിക്കറ്റ് ബുക്കിംഗിൽ ബോട്ട് തട്ടിപ്പ് വ്യാപകം; വ്യാജ അക്കൗണ്ടുകൾ തടയാൻ ആധാർ ഒടിപി നിർബന്ധമാക്കി

പ​ര​വൂ​ർ: ഓ​ൺ​ലൈ​ൻ ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ളും വ്യാ​ജ ബു​ക്കിം​ഗു​ക​ളും ത​ട​യു​ന്ന​തി​നാ​യി നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളു​മാ​യി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ഐ​ആ​ർ​സി​ടി​സി വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ച്ച മൊ​ത്തം ഇ-​ടി​ക്ക​റ്റിം​ഗ് അ​ഭ്യ​ർ​ഥ​ന​ക​ളി​ൽ പ​കു​തി​യി​ല​ധി​ക​വും വ്യാ​ജ ബോ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ വ​ഴി നി​ർ​മി​ക്ക​പ്പെ​ട്ട​താ​ണെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​ത്ത​ര​ത്തി​ൽ സി​സ്റ്റ​ത്തെ ത​കി​ടം മ​റി​ക്കാ​ൻ ശ്ര​മി​ച്ച കോ​ടി​ക്ക​ണ​ക്കി​ന് വ്യാ​ജ അ​ഭ്യ​ർ​ഥ​ന​ക​ളാ​ണ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി നി​ര​സി​ച്ച​ത്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ സി​സ്റ്റ​ത്തി​ന് ല​ഭി​ച്ച 15.38 ബി​ല്യ​ൺ അ​ഭ്യ​ർ​ഥ​ന​ക​ളി​ൽ 8.88 ബി​ല്യ​ൺ അ​ഥ​വാ 57.74 ശ​ത​മാ​ന​വും ബോ​ട്ടു​ക​ളാ​യി​രു​ന്നു. ജൂ​ൺ മാ​സ​ത്തി​ൽ മാ​ത്രം ല​ഭി​ച്ച മൊ​ത്തം അ​ഭ്യ​ർ​ഥ​ന​ക​ളി​ൽ 65.95 ശ​ത​മാ​ന​വും ഇ​ത്ത​രം വ്യാ​ജ ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു​വെ​ന്ന് മ​ന്ത്രാ​ല​യം വെ​ളി​പ്പെ​ടു​ത്തി. വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ, ഏ​ജ​ന്‍റു​മാ​രു​ടെ ദു​രു​പ​യോ​ഗം, ഓ​ട്ടോ​മേ​റ്റ​ഡ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ടി​ക്ക​റ്റ് ത​ട്ടി​യെ​ടു​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യി ത​ത്കാ​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗി​ന്…

Read More

പ​യ്യ​ന്നൂ​രി​ലെ മു​ൻ സി​പി​എം നേ​താ​വ് ടി.​പു​രു​ഷോ​ത്ത​മ​ന്‍റെ ചെ​മ്മീ​ന്‍ഫാ​മി​ലെ ഷെ​ഡി​ന് തീ​യി​ട്ടു

പ​യ്യ​ന്നൂ​ര്‍: മു​ൻ സി​പി​എം നേ​താ​വും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ​യു​ടെ അ​നു​കൂ​ലി​യു​മാ​യ പ​യ്യ​ന്നൂ​രി​ലെ ടി. ​പു​രു​ഷോ​ത്ത​മ​ന്‍റെ ചെ​മ്മീ​ന്‍ ഫാ​മി​ലെ ഷെ​ഡി​ന് തീ​യി​ട്ടു. പൈ​പ്പു​ക​ളും ട്രേ​ക​ളും ചെ​മ്മീ​നു​ള​ള തീ​റ്റ​യും മോ​ട്ടോ​റു​ക​ളു​മു​ള്‍​പ്പെ​ടെ ക​ത്തി​ന​ശി​ച്ചു. ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു. ഇ​ന്നു രാ​വി​ലെ ചെ​മ്മീ​നി​ന് തീ​റ്റ ന​ൽ​കാ​ൻ പോ​യ​വ​രാ​ണ് ച​ങ്കൂ​രി​ച്ചാ​ല്‍ റെ​യി​ല്‍​പാ​ല​ത്തി​ന് സ​മീ​പ​ത്തെ ചെ​മ്മീ​ന്‍​ഫാ​മി​ലെ ഷെ​ഡ് ക​ത്തു​ന്ന​ത് ക​ണ്ട് പു​രു​ഷോ​ത്ത​മ​നെ വി​വ​ര​മ​റി​യി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​മ്മീ​നി​ന് തീ​റ്റ​യി​ട്ട​തി​നു ശേ​ഷം ഇ​ന്നു​രാ​വി​ലെ ആ​റോ​ടെ​യാ​ണ് തീ​റ്റ​യി​ടാ​നാ​യി എ​ത്തി​യ​ത്. രാ​ത്രി​യി​ല്‍ ഷെ​ഡി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. വാ​തി​ലും ജ​ന​ലു​ക​ളും തെ​റി​ച്ചു​പോ​യ​തി​നാ​ല്‍ സ്‌​ഫോ​ട​ന​മു​ണ്ടാ​ക്കി​യാ​ണ് ഷെ​ഡ് ത​ക​ര്‍​ത്ത​തെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി ടി. ​പു​രു​ഷോ​ത്ത​മ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. 10 ചാ​ക്ക് തീ​റ്റ​യും പൈ​പ്പു​ക​ളും നാ​ല്പ​തോ​ളം ട്രേ​ക​ളും വ​ല​ക​ളും മോ​ട്ടോ​റും മ​റ്റും ഷെ​ഡി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ശ്ര​മി​ക്കാ​നാ​യി ഇ​ട്ടി​രു​ന്ന ക​ട്ടി​ലും അ​ഗ്നി​ക്കി​ര​യാ​യി. ര​ണ്ടു​വ​ര്‍​ഷ​മാ​യി ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളാ​ല്‍ പു​രു​ഷോ​ത്ത​മ​ൻ ചെ​മ്മീ​ൻ കൃ​ഷി ന​ട​ത്തി​യി​രു​ന്നി​ല്ല. ഇ​പ്രാ​വ​ശ്യം ഫി​ഷ​റീ​സ് കോ​ള​ജ് സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. നി​യ​മ​സ​ഭാ…

Read More