രേ​ഖ​ക​ൾ ന​ൽ​കി​യി​ട്ടും ചി​കി​ത്സാ​ചെ​ല​വ് നി​ഷേ​ധി​ച്ചു; ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി​ക്കു പി​ഴ​യി​ട്ട് ഉ​പ​ഭോ​ക്തൃ കോ​ട​തി

ചേ​​​​​​​​ര്‍ത്ത​​​​​​​​ല: ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ല്‍ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​തേ​​​​​​​​ടി​​​​​​​​യ രേ​​​​​​​​ഖ​​​​​​​​ക​​​​​​​​ള്‍ ഹാ​​​​​​​​ജ​​​​​​​​രാ​​​​​​​​ക്കി​​​​​​​​യി​​​​​​​​ട്ടും ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​ചെ​​​​​​​​ല​​​​​​​​വു​​​​​​​​നി​​​​​​​​ഷേ​​​​​​​​ധി​​​​​​​​ച്ച ഇ​​​​​​​​ന്‍ഷ്വ​​​​​​​​റ​​​​​​​​ന്‍സ് ക​​​​​​​​മ്പ​​​​​​​​നി ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ല്‍കാ​​​​​​​​ന്‍ എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം ജി​​​​​​​​ല്ലാ ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്തൃ കോ​​​​​​​​ട​​​​​​​​തി വി​​​​​​​​ധി​​​​​​​​ച്ചു. തു​​​​​​​​റ​​​​​​​​വൂ​​​​​​​​ര്‍ തി​​​​​​​​രു​​​​​​​​മ​​​​​​​​ല​​​​​​​​ഭാ​​​​​​​​ഗം കൊ​​​​​​​​ല്ലം​​​​​​​​പ​​​​​​​​റ​​​​​​​​മ്പി​​​​​​​​ല്‍ കെ.​​​​​​​​എ​​​​​​​​സ്. പു​​​​​​​​രു​​​​​​​​ഷോ​​​​​​​​ത്ത​​​​​​​​മ​​​​​​​​ന്‍ ന​​​​​​​​ല്‍കി​​​​​​​​യ പ​​​​​​​​രാ​​​​​​​​തി​​​​​​​​യി​​​​​​​​ലാ​​​​​​​​ണ് നാ​​​​​​​​ഷ​​​​​​​​ണ​​​​​​​​ല്‍ ഇ​​​​​​​​ന്‍ഷ്വ​​​​​​​​റ​​​​​​​​ന്‍സ് ക​​​​​​​​മ്പ​​​​​​​​നി ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​പ​​​​​​​​രി​​​​​​​​ഹാ​​​​​​​​രം ന​​​​​​​​ല്‍കാ​​​​​​​​ന്‍ ഡി.​​​​​​​​ബി. ബി​​​​​​​​നു പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റാ​​​​​​​​യ സ​​​​​​​​മി​​​​​​​​തി​​​​​​​​യു​​​​​​​​ടെ ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വ്. 2025ല്‍ ​​​​​​​​ചി​​​​​​​​കി​​​​​​​​ത്സ തേ​​​​​​​​ടി​​​​​​​​യ​​​​​​​​തി​​​​​​​​ന് 15,506 രൂ​​​​​​​​പാ ചെ​​​​​​​​ല​​​​​​​​വു​​​​​​​​തേ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് പു​​​​​​​​രു​​​​​​​​ഷോ​​​​​​​​ത്ത​​​​​​​​മ​​​​​​​​ന്‍ ചി​​​​​​​​കി​​​​​​​​ത്സി​​​​​​​​ച്ച ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​വ​​​​​​​​ഴി​​​​​​​​യും പി​​​​​​​​ന്നീ​​​​​​​​ട് നേ​​​​​​​​രി​​​​​​​​ട്ടും ക​​​​​​​​മ്പ​​​​​​​​നി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. 20 വ​​​​​​​​ര്‍ഷ​​​​​​​​മാ​​​​​​​​യി പോ​​​​​​​​ളി​​​​​​​​സി അ​​​​​​​​ട​​​​​​​​യ്ക്കു​​​​​​​​ന്ന പു​​​​​​​​രു​​​​​​​​ഷോ​​​​​​​​ത്ത​​​​​​​​മ​​​​​​​​ന്‍ മാ​​​​​​​​സ​​​​​​​​ങ്ങ​​​​​​​​ള്‍ ക​​​​​​​​യ​​​​​​​​റി​​​​​​​​യി​​​​​​​​റ​​​​​​​​ങ്ങി​​​​​​​​യി​​​​​​​​ട്ടും ഇ​​​​​​​​ന്‍ഷ്വ​​​​​​​​റ​​​​​​​​ന്‍സ് തു​​​​​​​​ക അ​​​​​​​​നു​​​​​​​​വ​​​​​​​​ദി​​​​​​​​ക്കാ​​​​​​​​ത്ത സാ​​​​​​​​ഹ​​​​​​​​ച​​​​​​​​ര്യ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഉ​​​​​​​​പ​​​​​​​​ഭോ​​​​​​​​ക്തൃ കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ സ​​​​​​​​മീ​​​​​​​​പി​​​​​​​​ച്ച​​​​​​​​ത്. 15,506 രൂ​​​​​​​​പ​​​​​​​​ക്കു പു​​​​​​​​റ​​​​​​​​മേ 25,000 മാ​​​​​​​​ന​​​​​​​​സി​​​​​​​​ക വ്യ​​​​​​​​ഥ​​​​​​​​യ്ക്കും 10,000 നി​​​​​​​​യ​​​​​​​​മ ചെ​​​​​​​​ല​​​​​​​​വി​​​​​​​​നാ​​​​​​​​യും ന​​​​​​​​ല്‍കാ​​​​​​​​നും ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വായി.

Read More

വേ​ലി​ക്ക​ക​ത്തെ വീ​ട്ടി​ൽ വി​എ​സി​ന്‍റെ അ​ർ​ധ​കാ​യ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു; വീ​ട്ടി​ലെ​ത്തി പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും

അ​​മ്പ​​ല​​പ്പു​​ഴ: വേ​​ലി​​ക്ക​​ക​​ത്തെ വീ​​ട്ടി​​ൽ വി​എ​​സി​​ന്‍റെ അ​​ർ​​ധ​​കാ​​യ പ്ര​​തി​​മ വി​​എ​​സി​​ന്‍റെ ഭാ​​ര്യ വ​​സു​​മ​​തി അ​​നാച്ഛാ​​ദ​​നം ചെ​​യ്തു. മ​​ക​​ൻ ഡോ. ​​വി.​​എ. അ​​രു​​ൺ​കു​​മാ​​ർ, മ​​രു​​മ​​ക​​ൾ ര​​ജ​​നി, മ​​ക​​ള്‍ ഡോ.​ ​ആ​​ശ, മ​​റ്റ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. വി​എ​​സി​നെ അ​ട​ക്കി​യ വ​​ലി​​യ ചു​​ടു​​കാ​​ട്ടി​​ലെ പു​​ഷ്പാ​​ർ​​ച്ച​​ന​യ്​​ക്കും അ​​നു​​സ്മ​​ര​​ണ യോ​​ഗ​​ത്തി​​നും ശേ​​ഷം വേ​​ലി​​ക്ക​​ക​​ത്ത് വീ​​ട്ടി​​ലെ​​ത്തി ചാ​​വ​​ടി​​യി​​ൽ സ്ഥാ​​പി​​ച്ച പ്ര​​തി​​മ​​യി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തി. വൈ​​കി​​ട്ട് പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് പി​​ണ​​റാ​​യി വി​​ജ​​യ​​നും വി​എ​​സി​​ന്‍റെ വീ​​ട്ടി​​ലെ​​ത്തി അ​​ർ​​ധ​​കാ​​യ പ്ര​​തി​​മ​​യി​​ൽ പു​​ഷ്പ​​ങ്ങ​​ള​​ർ​​പ്പി​​ച്ച ശേ​​ഷം വി​എ​​സി​ന്‍റെ ഭാ​​ര്യ, കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​രു​​മാ​​യി സൗ​​ഹൃ​​ദം പ​​ങ്കു​​വ​​ച്ച് മ​​ട​​ങ്ങി.

Read More

ശ​ബ​രി​മ​ല ത​ന്ത്രി സ്ഥാ​നം: ദേ​വ​സ്വം ബോ​ര്‍​ഡി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​ബ​രി​മ​ല ത​ന്ത്രി​യെ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ത​ന്ത്രി​സ്ഥാ​ന​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​ര് തു​ട​ര​ണ​മോ എ​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​നം നാ​ളെ ചേ​രു​ന്ന ബോ​ര്‍​ഡ് യോ​ഗ​ത്തി​ല്‍ എ​ടു​ക്കും. ത​ന്നെ ശ​ബ​രി​മ​ല​യി​ലെ ത​ന്ത്രി​സ്ഥാ​ന​ത്ത് നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ ത​ന്ത്രി ആ​ക്ക​ണ​മെ​ന്നും ക​ണ്ഠ​ര് രാ​ജീ​വ​ര് ദേ​വ​സ്വം ബോ​ര്‍​ഡി​ന് ക​ത്ത് ന​ല്‍​കി​യി​രു​ന്നു. മേ​ല്‍​ശാ​ന്തി ഇ​ന്റ​ര്‍​വ്യൂ ബോ​ര്‍​ഡി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മ​ക​ന്‍ ബ്ര​ഹ്മ​ദ​ത്ത​നെ നി​യ​മി​ക്ക​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ഈ ​മ​ണ്ഡ​ല​കാ​ല​ത്ത് ക​ണ്ഠ​ര​ര് രാ​ജീ​വ​രാ​ണ് ത​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ത​ന്ത്രി പ്ര​തി പ​ട്ടി​ക​യി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ത​നി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ത്ത് ന​ല്‍​കി​യ​ത്. ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ഹൈ​ക്കോ​ട​തി​യു​ടെ നി​ല​പാ​ട് തേ​ടി​യ​ത്.

Read More

ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഇ​നി യു​പി​ഐ വ​ഴി പ​ണ​മ​ട​യ്ക്കാം; ടാ​പ്പ് ആ​ൻ​ഡ് പേ ​സം​വി​ധാ​നം വ​രു​ന്നു

പ​ര​വൂ​ർ: ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ല​ഭ്യ​മ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും ഇ​നി മു​ത​ൽ വ​ള​രെ എ​ളു​പ്പ​ത്തി​ൽ യു​പി​ഐ ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ രാ​ജ്യ​ത്ത് വ​രു​ന്നു.ഉ​പ​യോ​ക്താ​ക്ക​ളു​ടെ ഫോ​ണി​ലും വ്യാ​പാ​രി​ക​ളു​ടെ പോ​സ് മെ​ഷീ​നു​ക​ളി​ലും ഇ​ന്‍റർ​നെ​റ്റ് ക​ണ​ക്ഷ​ൻ ഇ​ല്ലെ​ങ്കി​ൽ പോ​ലും പ​ണ​മി​ട​പാ​ട് സാ​ധ്യ​മാ​ക്കു​ന്ന ഓ​ഫ്‌​ലൈ​ൻ ടാ​പ്പ് ആ​ൻ​ഡ് പേ ​സം​വി​ധാ​ന​മാ​ണ് ഇ​ന്ത്യ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് പ്ര​മു​ഖ സാ​മ്പ​ത്തി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ്് രം​ഗ​ത്ത് വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തു​റ​ക്കു​ന്ന​താ​ണ് ഈ ​പു​തി​യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം .നി​ല​വി​ൽ ഡെ​ബി​റ്റ്, ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ൽ ല​ഭ്യ​മാ​യി​ട്ടു​ള്ള ടാ​പ്പ് ആ​ൻ​ഡ് പേ ​സൗ​ക​ര്യ​ത്തി​ന് സ​മാ​ന​മാ​യാ​ണ് ഈ ​സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​യ​ർ ഫീ​ൽ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഓ​ഫ്‌​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഉ​പ​യോ​ക്താ​ക്ക​ൾ ത​ങ്ങ​ൾ​ക്ക് ഇ​ന്‍റർ​നെ​റ്റ് ല​ഭ്യ​ത​യു​ള്ള സ​മ​യ​ത്ത് യു​പി​ഐ ലൈ​റ്റ് വാ​ല​റ്റി​ൽ പ​ണം നി​റ​ച്ചു വ​യ്ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്യേ​ണ്ട​ത്. ഇ​ങ്ങ​നെ വാ​ല​റ്റി​ൽ പ​ണം സ​ജ്ജ​മാ​ക്കി​യ ശേ​ഷം, എ​ൻ​എ​ഫ്സി സൗ​ക​ര്യ​മു​ള്ള…

Read More

ദേ​ശീ​യ​പാ​ത യാ​ത്ര​ക്കാ​ർ​ക്ക് വ​ൻ ആ​ശ്വാ​സം; രാ​ജ്മാ​ർ​ഗ് യാ​ത്ര ആ​പ്പി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സും മാ​ർ​ഗ​മി​ത്ര സേ​വ​ന​വും

പ​ര​വൂ​ർ: ദേ​ശീ​യ​പാ​ത​ക​ളി​ലെ യാ​ത്ര​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നും ടോ​ൾ പ്ലാ​സ​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു​മാ​യി നാ​ഷ​ണ​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജ​ന​പ്രി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ രാ​ജ്മാ​ർ​ഗ് യാ​ത്ര​യി​ൽ ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സ്, മാ​ർ​ഗമി​ത്ര സ​ഹാ​യ കേ​ന്ദ്രം എ​ന്നീ ര​ണ്ട് പു​തി​യ സേ​വ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി. ടോ​ൾ പ്ലാ​സ​ക​ളി​ൽ നേ​രി​ട്ടെ​ത്തി നി​ര നീ​ളു​ന്ന ലൈ​നു​ക​ളി​ൽ നി​ൽ​ക്കാ​തെ ത​ന്നെ യാ​ത്രാ പാ​സു​ക​ൾ വാ​ങ്ങാ​നും ത​ട​സ​മി​ല്ലാ​ത്ത യാ​ത്രാ​നു​ഭ​വം ഉ​റ​പ്പാ​ക്കാ​നും ഈ ​സാ​ങ്കേ​തി​ക മു​ന്നേ​റ്റം സ​ഹാ​യി​ക്കും. സ്ഥി​ര​മാ​യി ദേ​ശീ​യ​പാ​ത വ​ഴി സ​ഞ്ച​രി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രി​ക്കും ഡി​ജി​റ്റ​ൽ ലോ​ക്ക​ൽ പാ​സ്. നി​ർ​ദി​ഷ്ട ടോ​ൾ പ്ലാ​സ​യു​ടെ 20 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ താ​മ​സി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കാ​ണ് ഈ ​പ്ര​തി​മാ​സ പാ​സി​ന് അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​ത്. മു​ൻ​പ് രേ​ഖ​ക​ൾ നേ​രി​ട്ട് ന​ൽ​കേ​ണ്ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​നി​മു​ത​ൽ ആ​പ്പ് വ​ഴി പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.…

Read More

ത​ല​ശേ​രി വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ത്തി​ലെ വെ​ട്ടി​പ്പ്: ഒ​ളി​വി​ലാ​യി​രു​ന്ന സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ത​ല​ശേ​രി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യാ​പാ​രി വ്യ​വ​സാ​യി വെ​ൽ​ഫെ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ലെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യ സെ​ക്ര​ട്ട​റി പി​ടി​യി​ൽ. പി​ണ​റാ​യി പ​ട​ന്ന​ക്ക​ര കു​ന്നോ​ത്തെ സു​ജാ​ല​യ​ത്തി​ൽ കെ.​സി.​ ജ്യോ​ജീ​ഷാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്‌​നാ​ട്ടി​ലെ രാ​മേ​ശ്വ​ര​ത്ത് ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ത​ല​ശേ​രി​യി​ൽ എ​ത്തി​ക്കും. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്താ​ൽ മാ​ത്ര​മേ ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്തു​വ​രി​ക​യു​ള്ളൂ. ഏ​താ​ണ്ട് അ​ഞ്ചു​കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ന്ന​താ​യാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ഒ​ന്ന​ര​ക്കോ​ടി രൂ​പ ന​ഷ്‌​ട​പ്പെ​ട്ട അ​ഞ്ചു​പേ​രു​ടെ പ​രാ​തി​ക​ളി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. നി​ര​വ​ധി പ​രാ​തി​ക​ളാ​ണ് ദി​വ​സ​വും പോ​ലീ​സി​ൽ എ​ത്തു​ന്ന​ത്. ആ​റുവ​ർ​ഷ​മാ​യി സം​ഘ​ത്തി​ൽ ഓ​ഡി​റ്റിം​ഗ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു. ആ​റുവ​ർ​ഷം ഒ​രു സ​ഹ​ക​ര​ണ സം​ഘ​ത്തി​ൽ ഓ​ഡി​റ്റ് ന​ട​ന്നി​ട്ടി​ല്ലെ​ന്ന​ത് ഏ​റെ ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും കാ​ണു​ന്ന​ത്.സ്ഥി​ര​നി​ക്ഷേ​പ​ക​ർ​ക്ക് ന​ൽ​കി​യ സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ പ​ല​തും വ്യാ​ജ​മാ​യി​രു​ന്നു​വെ​ന്ന് ഇ​തി​ന​കം തെ​ളി​ഞ്ഞി​ട്ടു​ണ്ട്.…

Read More

ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ലെ ആ​ത്മ​ഹ​ത്യാ​ശ്ര​മം: ആ​രോ​പ​ണ​വി​ധേ​യ​യും ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

കൊ​ച്ചി: ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ദ​മ്പ​തി​ക​ള്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച ആ​ലു​വ സ്വ​ദേ​ശി​യാ​യ യു​വ​തി​യും ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. ഇ​ന്ന​ലെ രാ​ത്രി വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ല്‍ ചാ​ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​ണ് ശ്ര​മി​ച്ച​ത്. ബ​ഹ​ളം കേ​ട്ടെ​ത്തി​യ വീ​ട്ടു​കാ​രാ​ണ് യു​വ​തി കി​ണ​റ്റി​ല്‍ ചാ​ടി​യ​തു ക​ണ്ട​ത്. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി യു​വ​തി​യെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​ന്ന​ലെ രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് വ്യാ​ജ പീ​ഡ​ന പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെന്ന് ആ​രോ​പി​ച്ച് ആ​ലു​വ അ​ശോ​ക​പു​രം പാ​ട​ത്തു​പ​റ​മ്പ് വീ​ട്ടി​ല്‍ ബി​നു (35), ഭാ​ര്യ ബി​ന്‍​സി (32) എ​ന്നി​വ​ര്‍ ഹൈ​ക്കോ​ട​തി​ക്കു മു​ന്നി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​ത്. ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റാ​യ ബി​നു ഹൈ​ക്കോ​ട​തി​ക്ക് മു​ന്നി​ലെ​ത്തി ആം​ബു​ല​ന്‍​സി​ല്‍ വ​ച്ച് ഭാ​ര്യയ്​ക്കൊ​പ്പം അ​മി​ത അ​ള​വി​ല്‍ ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ക്കു​ക​യാ​യി​രു​ന്നു. മു​ന്‍ സു​ഹൃ​ത്താ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ ക​ള്ള​ക്കേ​സി​ല്‍ കു​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച ആ​ത്മ​ഹ​ത്യ കു​റി​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യാ​ന്‍ പോ​വു​ക​യാ​ണെ​ന്ന് ബി​നു സു​ഹൃ​ത്തി​നെ വി​ളി​ച്ച​റി​യി​ക്കു​ക​യും ഫേ​സ്ബു​ക്കി​ല്‍ വി​വ​ര​ങ്ങ​ള്‍…

Read More

കാ​പ്പാ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ചീ​ങ്ക​ണ്ണി അ​നീ​ഷ് ഭാ​ര്യ​യു​ടെ വീ​ട് അ​ടി​ച്ചു ത​ക​ർ​ത്തു;​ ഓ​ടി ര​ക്ഷ​പ്പെ​ട്ട് മ​ക്ക​ൾ

കാ​ട്ടാ​ക്ക​ട: കാ​പ്പാ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ പ്ര​തി ഭാ​ര്യ​യു​ടെ വീ​ട് പൂ​ർ​ണ്ണ​മാ​യും അ​ടി​ച്ചു ത​ക​ർ​ത്തു. പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ലെ പ​ന്നി​യോ​ട് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യും ല​ഹ​രി​ക്ക​ടി​മ​യു​മാ​യ പ​ന്നി​യോ​ട് സ്വ​ദേ​ശി ചീ​ങ്ക​ണ്ണി അ​നീ​ഷ് എ​ന്ന് വി​ളി​ക്കു​ന്ന അ​നീ​ഷ് കു​മാ​ർ (39) ആ​ണ് വ​ടി​വാ​ളു​മാ​യി ഭാ​ര്യ വീ​ട് ത​ല്ലി ത​ക​ർ​ത്ത​ത്. വീ​ട് ത​ല്ലി​പൊ​ളി​ക്കു​ന്ന ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന ഭാ​ര്യ ആ​ൻ ബേ​ബി​യും മ​ക്ക​ളും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നി​ര​ന്ത​രം ഭാ​ര്യ​യെ മ​ർ​ദ്ദി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ര​ണ്ട് ദി​വ​സം മു​ൻ​പ് ആ​ൻ ബേ​ബി നാ​ല് മ​ക്ക​ളേ​യും കൂ​ട്ടി സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​ത്. പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ളെ കാ​പ്പാ ജാ​മ്യ വ്യ​വ​സ്ഥ ലം​ഘ​ച്ച​തി​നും വീ​ട് അ​ടി​ച്ചു ത​ക​ർ​ത്ത​തി​നും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും കേ​സെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി…

Read More

പ​ന്ത്ര​ണ്ട് ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ ക​വ​ർ​ച്ച ന​ട​ന്നി​ട്ട് ഒ​രു​മാ​സം; ഇ​രു​ട്ടി​ൽ ത​പ്പി മം​ഗ​ല​പു​രം പോ​ലീ​സ്

ക​ണി​യാ​പു​രം: ന​മ്പ്യാ​ർ​കു​ള​ത്ത് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​പൊ​ളി​ച്ചു 12 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ച്ച ചെ​യ്ത കേ​സി​ൽ പ്ര​തി​യെ പി​ടി​കൂ​ടാ​നാ​കാ​തെ പോ​ലീ​സ്. മോ​ഷ​ണം ന​ട​ന്നു ഒ​രു മാ​സം ക​ഴി​ഞ്ഞി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ കാ​ര്യ​മാ​യ തു​മ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. വി​ര​ല​ട​യാ​ള വി​ദ​ഗ്‌​ധ​രും ഡോ​ഗ് സ്ക്വാ​ഡും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ല​ഭി​ച്ച സൂ​ച​ന​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​തെ​ങ്കി​ലും മം​ഗ​ല​പു​രം പോ​ലീ​സ് ഇ​രു​ട്ടി​ൽ ത​പ്പു​ന്ന​ത​ല്ലാ​തെ യാ​തൊ​രു​വി​ധ പു​രോ​ഗ​തി​യും കേ​സി​നു​ണ്ടാ​യി​ല്ല. പോ​ലീ​സ് നാ​യ മ​ണം പി​ടി​ച്ചു പോ​യ​ത് റെ​യി​ൽ​വേ ലൈ​ൻ ഭാ​ഗ​ത്തേ​ക്ക് ആ​യി​രു​ന്നു. പ​ക​ൽ സ​മ​യം ക​റ​ങ്ങി ന​ട​ന്നു അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന വീ​ടു​ക​ൾ നി​രീ​ക്ഷി​ച്ച ശേ​ഷം രാ​ത്രി മോ​ഷ​ണം ന​ട​ത്തു​ന്ന സ്‌​ഥി​രം മോ​ഷ്‌​ടാ​ക്ക​ളാ​കാം കൃ​ത്യ​ത്തി​നു പി​ന്നി​ലെ​ന്നു അ​നു​മാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. ക​ണി​യാ​പു​രം ന​മ്പ്യാ​ർ​കു​ളം സാ​ഫ​ല്യ​ത്തി​ൽ മു​ഹ​മ്മ​ദ് താ​ഹി​റി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ സ്‌​ഥ​ത്തി​ല്ലാ​യി​രു​ന്നു. മ​ട​ങ്ങി വ​ന്ന​പ്പൊ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​താ​യി ക​ണ്ട​ത് തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്തെ വാ​തി​ൽ​പൂ​ട്ട്…

Read More

ഏ​ക മ​ക​ന്‍റെ വേ​ർ​പാ​ടി​ലെ മ​നോ​വി​ഷ​മം: വൈ​പ്പി​നി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ൾ ആത്മഹത്യ ചെയ്ത നി​ല​യി​ൽ

കൊ​ച്ചി: വൈ​പ്പി​നി​ൽ വ​യോ​ധി​ക​രാ​യ ദ​മ്പ​തി​ക​ൾ മ​രി​ച്ച നി​ല​യി​ൽ. സ​ജീ​വ് (75), ഭാ​ര്യ സ​വി​ത എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഏ​ക മ​ക​ന്‍റെ അ​കാ​ല വി​യോ​ഗ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ ക​ടു​ത്ത മ​നോ​വി​ഷ​മ​മാ​ണ് ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ഇ​വ​രു​ടെ മ​ക​ൻ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച​ത്. ഇ​തി​നു​ശേ​ഷം ദ​മ്പ​തി​ക​ൾ ക​ടു​ത്ത വി​ഷാ​ദ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും മു​ന്പും ഇ​വ​ർ ജീ​വി​ത​മ​വ​സാ​നി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​വ​ർ​ക്ക് സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ന്നു​മു​ള്ള​താ​യി വി​വ​ര​മി​ല്ല. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ശ്ര​ദ്ധി​ക്കു​ക: ആ​ത്മ​ഹ‌​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്‌​ധ​രു​ടെ സ​ഹാ​യം തേ​ടു​ക, അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഹെ​ൽ​പ്‌​ലൈ​ൻ ന​മ്പ​രു​ക​ൾ – 1056, 0471- 2552056

Read More