മ​ല​യോ​ര മേ​ഖ​ല​യി​ൽ ഫ്ല​ക്‌​സും ക​ട്ടൗ​ട്ടും നി​ര​ന്നു; ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ൾ‍ ആ​വേ​ശ​ത്തി​ല്‍ ആ​രാ​ധ​ക​ര്‍

തൊ​ടു​പു​ഴ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ണി​ക്കൂ​റു​ക​ള്‍ ബാ​ക്കി നി​ല്‍​ക്കെ മ​ല​യോ​ര ജി​ല്ല​യും ഫു​ട്‌​ബോ​ള്‍ ആ​വേ​ശ​ത്തി​ല്‍. നാ​ടി​ന്‍റെ മു​ക്കും മൂ​ല​യും അ​ര്‍​ജ​ന്‍റീ​ന​യു​ടെ​യും ബ്ര​സീ​ലി​ന്‍റെ​യും നി​റ​ങ്ങ​ളാ​യ നീ​ല​യും മ​ഞ്ഞ​യും കൊ​ടി​തോ​ര​ണ​ങ്ങ​ള്‍​ക്കൊ​ണ്ട് അ​ണി​ഞ്ഞൊ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.അ​ര്‍​ജ​ന്‍റീ​ന​യ്ക്കും ബ്ര​സീ​ലി​നു​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റെ​യെ​ങ്കി​ലും പോ​ര്‍​ച്ചു​ഗ​ല്‍, ഫ്രാ​ന്‍​സ്, സ്‌​പെ​യി​ന്‍, ജ​ര്‍​മ​നി, ഇ​റ്റ​ലി, ഇം​ഗ്ല​ണ്ട് എ​ന്നി രാ​ജ്യ​ങ്ങ​ള്‍​ക്കും ആ​രാ​ധ​ക​രു​ണ്ട്. സൂ​പ്പ​ര്‍ താ​ര​ങ്ങ​ളാ​യ മെ​സി, നെ​യ്മ​ര്‍, റൊ​ണാ​ള്‍​ഡോ, എം​ബാ​പേ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ക​ളി​ക്കാ​രു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ടു​ക​ളും ഫ്ള​ക്‌​സ് ബോ​ര്‍​ഡു​ക​ളും പ​ല​യി​ട​ങ്ങ​ളി​ലും ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു. പ​ല ബോ​ര്‍​ഡു​ക​ളി​ലും ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ക്കു​ന്ന വാ​ക്കു​ക​ളും എ​ഴു​തി​ച്ചേ​ര്‍​ത്തി​ട്ടു​ണ്ട്. താ​ര​ങ്ങ​ളു​ടെ ഫാ​ന്‍​സു​കാ​രാ​ണ് ഫ്ല​ക്‌​സ് ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. കു​ള​മാ​വ് വ​ട​ക്കേ​പ്പു​ഴ ചെ​ക്ക്ഡാ​മി​ല്‍ മെ​സി​യു​ടെ കൂ​റ്റ​ന്‍ ക​ട്ടൗ​ട്ട് ഉ​യ​ര്‍​ത്തി​യാ​ണ് പ്ര​ദേ​ശ​ത്തെ ആ​രാ​ധ​ക​ര്‍ ലോ​ക​ക​പ്പി​നെ വ​ര​വേ​റ്റ​ത്. ഇ​പ്പോ​ള്‍ എ​വി​ടെ​യും സൗ​ഹൃ​ദ​ക്കൂ​ട്ടാ​യ്മ​ക​ളി​ലും അ​ന്തി​ച്ച​ര്‍​ച്ച​ക​ളി​ലും ലോ​ക​ക​പ്പ് ആ​വേ​ശ​മാ​ണ് നി​റ​യു​ന്ന​ത്.ലോ​ക​ക​പ്പ് ആ​വേ​ശം പ​ടി​വാ​തി​ല്‍​ക്ക​ല്‍ എ​ത്തി​യ​തോ​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ജ​ഴ്‌​സി​യും മ​റ്റും വാ​ങ്ങാ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ഐ​റ്റ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളി​ല്‍ ആ​വ​ശ്യ​ക്കാ​രേ​റി.…

Read More

പാ​ച​ക​വാ​ത​ക വി​ല​വ​ർ​ധ​ന; താ​ളം​തെ​റ്റി​കു​ടും​ബ ബ​ജ​റ്റ്; വീ​ട്ട​മ്മ​മാ​ര്‍​വി​റ​ക​ടു​പ്പി​ലേ​ക്ക് മ​ട​ങ്ങു​ന്നു

കോ​​ട്ട​​യം: ഗാ​​ര്‍​ഹി​​ക പാ​​ച​​ക​​വാ​​ത​​ക വി​​ല വീ​​ണ്ടും വ​​ര്‍​ധി​​പ്പി​​ച്ച​​തോ​​ടെ സാ​​ധാ​​ര​​ണ​​ക്കാ​​ര​​ന്‍റെ കു​​ടും​​ബ ബ​​ജ​​റ്റ് താ​​ളം തെ​​റ്റു​​ന്നു. 14.2 കി​​ലോ​​ഗ്രാം സി​​ലി​​ണ്ട​​റി​​ന് 29 രൂ​​പ​​യാ​​ണ് വ​​ര്‍​ധി​​പ്പി​​ച്ച​​ത്. ഇ​​തോ​​ടെ സി​​ലി​​ണ്ട​​റി​​ന്‍റെ ജി​​ല്ല​​യി​​ലെ വി​​ല 985.95 രൂ​​പ​​യാ​​ണ്. സി​​ലി​​ണ്ട​​ര്‍ വീ​​ട്ടി​​ൽ എത്തി​​ച്ചുന​​ല്കു​​മ്പോ​​ള്‍ സ​​ര്‍​വീ​​സ് ചാ​​ര്‍​ജ് ഉ​​ള്‍​പ്പെ​​ടെ ന​ൽ​​കേ​​ണ്ടി​​വ​​രും.​​ നി​​ത്യോ​​പ​​യോ​​ഗ സാ​​ധ​​ന​​ങ്ങ​​ള്‍​ക്കും മ​​ത്സ്യ, മാം​​സ​​ങ്ങ​​ള്‍​ക്കും വി​​പ​​ണ​​യി​​ലു​​ണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റ​​ത്തി​​നു പു​​റ​​മെ​​യാ​​ണ് സി​​ലി​​ണ്ട​​റി​​നു വി​​ല വ​​ര്‍​ധിച്ചി​​രി​​ക്കു​​ന്ന​​ത്. അ​​ടി​​ക്ക​​ടി​​യു​​ണ്ടാ​​കു​​ന്ന വി​​ല​​വ​​ര്‍​ധ​​ന​​യി​​ല്‍ കൂ​​ടു​​ത​​ല്‍ ബു​​ദ്ധി​​മു​​ട്ടു​​ന്ന​​തു വീ​​ട്ട​​മ്മ​​മാ​​രാ​​ണ്. നാ​​ലു പേ​​ര​​ട​​ങ്ങു​​ന്ന ഒ​​രു കു​​ടും​​ബ​​ത്തി​​ന് ഒ​​രു സി​​ലി​​ണ്ട​​ര്‍ ക​​ഷ്‌​ടി​​ച്ച് ഒ​​രു മാ​​സ​​മേ ഉ​​പ​​യോ​​ഗി​​ക്കാ​​ന്‍ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ.സി​​ലി​​ണ്ട​​ര്‍ ബു​​ക്കിം​​ഗി​​നു സ​​മ​​യ​​പ​​രി​​ധി വ​​ര്‍​ധി​​ച്ച​​തോ​​ടെ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി വീ​​ട്ട​​മ്മ​​മാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള​​വ​​ര്‍ ക​​രു​​ത​​ലോ​​ടെ​​യാ​​ണ് ഗ്യാ​​സ് ഉ​​പ​​യോ​​ഗി​​ച്ചു പാ​​ച​​കം ചെ​​യ്യു​​ന്ന​​ത്. കു​​തി​​ച്ചു ക​​യ​​റു​​ന്ന വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ല്‍നി​​ന്നു ര​​ക്ഷ​​നേ​​ടു​​ന്ന​​തിനായി ന​​ല്ലൊ​​രു ശ​​ത​​മാ​​നം വീ​​ട്ട​​മ്മ​​മാ​​രും ഇ​​ന്‍​ഡെ​​ക്‌​ഷ​​ന്‍ കു​​ക്ക​​ര്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ​​രി​​ക്ഷി​​ച്ചു വ​​രി​​ക​​യാ​​ണ്. ന​​ഗ​​ര മേ​​ഖ​​ല​​യി​​ലു​​ള്ള വീ​​ട്ട​​മ്മ​​മാ​​രാ​​ണ് ഇ​​ല​​ക്‌​ട്രി​​ക് സം​​വി​​ധാ​​ന​​ങ്ങ​ളെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത്. സോ​​ളാ​​ര്‍ സം​​വി​​ധാ​​ന​​മു​​ള്ള വീ​​ടു​​ക​​ളി​​ല്‍…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് നേ​ട്ട​ങ്ങ​ൾ സ​മ്മാ​നി​ച്ച്; ഡോ. ​ടി.​കെ. ജ​യ​കു​മാ​ർ സൂ​പ്ര​ണ്ട് പ​ദ​വി ഒ​ഴി​യു​ന്നു

കോ​​ട്ട​​യം: പ​​തി​​നൊ​​ന്ന് ഹൃ​​ദ​​യ​​ങ്ങ​​ള്‍ മാ​​റ്റി​​വ​​ച്ച് ഇ​​ന്ത്യ​​യി​​ലെ ഏ​​ക സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് എ​​ന്ന പ​​ദ​​വി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നു സ​​മ്മാ​​നി​​ച്ച ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സൂ​​പ്ര​​ണ്ട് പ​​ദ​​വി ഒ​​ഴി​​ഞ്ഞ് ഇ​​നി മു​​ഴ​​വ​​ന്‍ സ​​മ​​യ​​വും ഹൃ​​ദ്യോ​​ഗ ശ​​സ്ത്ര​​ക്രി​​യ വി​​ഭാ​​ഗ​​ത്തി​​ല്‍ തു​​ട​​രും. ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ളു​​ടെ ഹൃ​​ദ​​യ​​കാ​​വ​​ലാ​​ളാ​​യും സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജു​​ക​​ളി​​ലെ മി​​ക​​വി​ന്‍റെ കേ​​ന്ദ്ര​​മാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​നെ മാ​​റ്റാ​​ന്‍ നേ​​തൃ​​ത്വം ന​​ല്‍​കു​​ക​​യും ചെ​​യ്താ​​ണ് ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ സ്ഥാ​​ന​​മൊ​​ഴി​​ഞ്ഞ​​ത്. സൂ​​പ്ര​​ണ്ട് പ​​ദ​​വി​​യി​​ലി​​രി​​ക്കു​​മ്പോ​​ഴും ഹൃ​​ദ്രോ​​ഗ ശ​​സ്ത്ര​​ക്രി​​യാ വി​​ഭാ​​ഗ​​ത്തി​​ലെ ത​​ന്‍റെ സേ​​വ​​ന​​ത്തി​​നു കു​​റ​​വ് വ​​രാ​​തി​​രി​​ക്കാ​​ന്‍ ഡോ. ​​ടി.​​കെ. ജ​​യ​​കു​​മാ​​ര്‍ ശ്ര​​ദ്ധാ​​ലു​​വാ​​യി​​രു​​ന്നു എ​​ന്ന​​താ​​ണ് അ​​ദ്ദേ​​ഹ​​ത്തെ മ​​റ്റു ഡോ​​ക്ട​​ര്‍​മാ​​രി​​ല്‍നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​ക്കി​​യ​​ത്. സൂ​​പ്ര​​ണ്ടാ​​യി​​രി​​ക്കു​​മ്പോ​​ള്‍ ദി​​വ​​സ​​വും രാ​​വി​​ലെ 7.45ന് ​​ശ​​സ്ത്ര​​ക്രി​​യാ മു​​റി​​യി​​ലെ​​ത്തു​​ന്ന അ​​ദ്ദേ​​ഹം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ഒ​​ന്നു​​വ​​രെ ഹൃ​​ദ​​യ​​ശ​​സ്ത്ര​​ക്രി​​യ​​യൂ​ടെ ലോ​​ക​​ത്താ​​ണ്. അ​​തി​​നു​​ശേ​​ഷം രോ​​ഗി​​ക​​ളെ കാ​​ണും. ഇ​​തി​​നി​​ടി​​യി​​ല്‍ സൂ​​പ്ര​​ണ്ടി​​ന്‍റെ ചു​​മ​​ത​​ല​​ക​​ളും നി​​ര്‍​വ​​ഹി​​ക്കും. ജോ​​ലി​​ക​​ള്‍ എ​​ല്ലാം പൂ​​ര്‍​ത്തീ​​ക​​രി​​ച്ചു വീ​​ട്ടി​​ലെ​​ത്തു​​മ്പോ​​ള്‍ രാ​​ത്രി വൈ​​കും. ഉ​​റ​​ക്കം…

Read More

സ​ർ​ക്കാ​ർ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വ​തി​യി​ൽ​നി​ന്നു 47,000 രൂ​പ ക​വ​ർ​ന്നു; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

വൈ​പ്പി​ൻ : സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​ണെ​ന്ന വ്യാ​ജ രേ​ഖ ച​മ​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണം ന​ട​ത്തി​യ യു​വാ​വ് ജോ​ലി ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ചെ​റാ​യി ര​ക്തേ​ശ്വ​രി ഭാ​ഗ​ത്തു​ള്ള യു​വ​തി​യി​ൽ നി​ന്നും 47,092 രൂ​പ ക​വ​ർ​ന്നു​വെ​ന്ന പ​രാ​തി​യി​ൽ മു​ന​മ്പം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ടു​ക്കി ക​ട്ട​പ്പ​ന സ്വ​ദേ​ശി ശ്രീ​രാ​ജ് ഷി​ബു എ​ന്ന​യാ​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ആ​ണെ​ന്ന് പ​റ​ഞ്ഞ് സ​ർ​ക്കാ​ർ മു​ദ്ര​യു​ള്ള രേ​ഖ​ക​ളും, വ്യാ​ജ സ​ർ​ക്കു​ല​റും സ​ർ​ക്കാ​ർ ഇ​മെ​യി​ൽ ഐ​ഡി എ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​ജ ഐ​ഡി​യും ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി ത​ട്ടി​പ്പി​നാ​യി ആ​വ​ലാ​തി​ക്കാ​രി​യെ സ​മീ​പി​ച്ച​ത്. ബ്ലോ​ക്ക് റി​സോ​ഴ്സ​സ് സെ​ന്‍റ​റി​ന്‍റെ കീ​ഴി​ലു​ള്ള ഗ​വ​ൺ​മെ​ന്‍റ് സ്കൂ​ളി​ൽ സൂ​പ്ര​ണ്ട് ക്വാ​ട്ട​യി​ൽ ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം. ഇ​ത് വി​ശ്വ​സി​ച്ച യു​വ​തി ഭ​ർ​ത്താ​വി​ന്‍റേ​യും സ​ഹോ​ദ​രി​യു​ടെ​യും ഗൂ​ഗി​ൾ പേ ​അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ണം ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ജോ​ലി ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ പ​ണം തി​രി​കെ…

Read More

ഇ​നി ട്രോ​ളിം​ഗ് നി​രോ​ധ​ന ദി​ന​ങ്ങ​ൾ; മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ തീ​ര​മ​ണ​ഞ്ഞു

വൈ​പ്പി​ൻ: ഇ​ന്ന് അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം ട്രോ​ളിം​ഗ് നി​രോ​ധ​നം. ഇ​നി 52 ദി​വ​സം ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ​ക്കു വി​ശ്ര​മ​കാ​ലം. കൊ​ച്ചി തീ​ര​ക്ക​ട​ലി​ൽ നി​ല​വി​ൽ ട്രോ​ളിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന 90 ബോ​ട്ടു​ക​ളും ഇ​ന്ന​ലെ രാ​വി​ലെ തീ​ര​മ​ണ​ഞ്ഞു. ബാ​ക്കി​യു​ള്ള​വ ഇ​ന്നു രാ​ത്രി​യോ​ടെ മു​ന​മ്പം, മു​രു​ക്കും​പാ​ടം, കൊ​ച്ചി ഹാ​ർ​ബ​റു​ക​ളി​ലാ​യി തി​രി​ച്ചെ​ത്തും. അ​വ​സാ​ന നാ​ളു​ക​ളി​ൽ ബോ​ട്ടു​ക​ൾ​ക്കു ചെ​റി​യ ചെ​മ്മീ​ൻ, ചെ​റി​യ കൂ​ന്ത​ൽ , ഉ​ടു​പ്പൂ​രി തു​ട​ങ്ങി​യ മ​ത്സ്യ​ങ്ങ​ളാ​ണു ല​ഭി​ച്ച​ത്. കൂ​ടാ​തെ ചെ​റി​യ ബോ​ട്ടു​ക​ൾ​ക്ക് മ​ത്തി​യും ല​ഭി​ച്ചി​രു​ന്നു. മ​ഴ തു​ട​ങ്ങി ക​ട​ൽ ഇ​ള​കി​യെ​ങ്കി​ലും ഉ​ട​ൻ​ത​ന്നെ ട്രോ​ളിം​ഗ് നി​രോ​ധ​ന​മാ​യ​തോ​ടെ ബോ​ട്ടു​ക​ൾ​ക്കു കാ​ര്യ​മാ​യ ഗു​ണം ല​ഭി​ച്ചി​ല്ല. ബോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും തീ​ര​മ​ണ​യു​ന്ന​തോ​ടെ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ നാ​ട്ടി​ലേ​ക്കു തി​രി​ക്കും. ബോ​ട്ട് യാ​ർ​ഡു​ക​ളി​ലും മ​റൈ​ൻ വ​ർ​ക്ക് ഷോ​പ്പു​ക​ളി​ലും ഇ​നി​യു​ള്ള ര​ണ്ടു മാ​സ​ക്കാ​ലം അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ​യും മ​റ്റും തി​ര​ക്കാ​യി​രി​ക്കും. മ​റൈ​ൻ ഡീ​സ​ൽ ബ​ങ്കു​ക​ളെ​ല്ലാം അ​ട​ച്ചി​ടും. ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വൈ​പ്പി​ൻ, മു​ന​മ്പം മ​ത്സ്യ​ബ​ന്ധ​ന കേ​ന്ദ്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന…

Read More

തൃ​ശൂ​രി​ൽ മി​ന്ന​ൽ​ച്ചു​ഴ​ലി; മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക ന​ഷ്ടം; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പു​ല​ർ​ച്ചെ മു​ത​ൽ തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നു​മി​ടെ മി​ന്ന​ച്ചു​ഴ​ലി​യും. വി​ല്ല​ടം, ചേ​റൂ​ർ മേ​ഖ​ല​ക​ളി​ൽ ഇ​ന്നു രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ച്ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി . ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​ത്. പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ വ​ള​പ്പി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ഭാ​ഗ​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​രം പ​തി​ച്ച​ത്. ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ളോ ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ വാ​ഹ​ന​ങ്ങ​ളി​ലു​ട​മ​ക​ളോ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. ശ​ബ്ദം കേ​ട്ടോ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.ഇ​ന്നും കൂ​ടി ശ​ക്ത​മാ​യ മ​ഴ കാ​ലാ​വ​സ്ഥാ വ​കു​പ്പ് നേ​ര​ത്തെ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും മ​ഴ അ​തി​ശ​ക്ത​മാ​യ​തി​നെ…

Read More

റെ​യി​ൽ​വേ​യി​ൽ പുതി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ ന​ട​പ്പി​ലാ​കും

പ​ര​വൂ​ർ: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ ടി​ക്ക​റ്റ് ബു​ക്കിം​ഗ് രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നൊ​രു​ങ്ങി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. നി​ല​വി​ലു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​നം കൂ​ടു​ത​ൽ ജ​ന​സൗ​ഹൃ​ദ​വും ആ​ധു​നി​ക​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​വീ​ക​രി​ച്ച ‘പാ​സ​ഞ്ച​ർ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റം’ ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് മു​ത​ൽ ഘ​ട്ട​ഘ​ട്ട​മാ​യി ന​ട​പ്പി​ലാ​ക്കി​ത്തു​ട​ങ്ങും1986 മു​ത​ൽ റെ​യി​ൽ​വേ ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന പ​ഴ​ക്ക​മേ​റി​യ പ്ലാ​റ്റ്‌​ഫോ​മി​ന് പ​ക​ര​മാ​യാ​ണ് പൂ​ർ​ണ​മാ​യും ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ടി​ക്ക​റ്റ് ബു​ക്കിം​ഗ് ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, ഉ​യ​ർ​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ യാ​ത്രാ​ക്ലേ​ശം കു​റ​യ്ക്കു​ക എ​ന്നി​വ​യാ​ണ് പ​തി​റ്റാ​ണ്ടു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ ഈ ​റെ​യി​ൽ​വേ പ​രി​ഷ്‌​ക​ര​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.പ​തി​റ്റാ​ണ്ടു​ക​ളി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ റി​സ​ർ​വേ​ഷ​ൻ സി​സ്റ്റം അ​പ്‌​ഗ്രേ​ഡു​ക​ളി​ലൊ​ന്നി​ന് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ത​യാ​റേ​ടു​ക്കു​ക​യാ​ണ്. ട്രെ​യി​ൻ ടി​ക്ക​റ്റ് ബു​ക്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്തു​ക, സം​വി​ധാ​ന ശേ​ഷി വ​ർ​ധി​പ്പി​ക്കു​ക, യാ​ത്ര​ക്കാ​ർ​ക്ക് മി​ക​ച്ച അ​നു​ഭ​വം ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ഈ ​നീ​ക്ക​ത്തി​ന്‍റെ ല​ക്ഷ്യം. ഒ​രേ​സ​മ​യം ല​ക്ഷ​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മി​ല്ലാ​തെ വേ​ഗ​ത്തി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യാ​ൻ…

Read More

ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​കാ​തെ​ കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം; കാ​ടു​ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന​ത് 7.83 കോ​ടി​യു​ടെ പ​ദ്ധ​തി

കാ​യം​കു​ളം: വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​യം​കു​ളം കാ​യ​ലോ​ര ടൂ​റി​സം പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി​ല്ല. കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്രത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ നാ​ഥ​നി​ല്ലാ​ക​ള​രി പോ​ലെ​യും കാ​ടുക​യ​റി​യ നി​ല​യി​ലു​മാ​ണ്. കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച കാ​യ​ലോ​ര വി​നോ​ദ സ​ഞ്ചാ​ര ടൂ​റി​സം പ​ദ്ധ​തി വി​ജ​യ​ക​ര​മാ​ക്കി​യെ​ടു​ക്കാ​ൻ ക​ഴി​യാ​തെ പ​രാ​തി​യും പ​രി​ദേ​വ​ന​വു​മാ​യി ക​ഴി​യു​ക​യാ​ണ്. കാ​യ​ലോ​ര​ത്ത് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​നാ​യി നി​ർ​മി​ച്ച ന​ട​പ്പാ​ത​ക​ൾ​ക്കു സ​മീ​പം ഇ​പ്പോ​ൾ കാ​ടുക​യ​റി​യി​രി​ക്കു​ക​യാ​ണ്. കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് മെ​ഗാ ടൂ​റി​സം വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് 2013 ജൂ​ലൈ 12നാ​ണ് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. ദേ​ശീ​യ​പ​ദ്ധ​തി​യി​ൽ ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് 52.25 കോ​ടി രൂ​പ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ചു. കാ​യം​കു​ള​ത്ത് മാ​ത്ര​മാ​യി പ​ദ്ധ​തി​ക്ക് 7.83 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്.വി​നോ​ദസ​ഞ്ചാ​രി​ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണകേ​ന്ദ്രം, ഭ​ക്ഷ​ണ​ശാ​ല, ലൈ​ഫ് ഗാ​ർ​ഡി​നുവേ​ണ്ടി​യു​ള്ള മു​റി, പോ​ലീ​സ് ബൂ​ത്ത്, കാ​യ​ൽ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്ന​തി​ന് ബോ​ട്ട് വാ​ക് വ്യൂ, ​കു​ട്ടി​ക​ൾ​ക്കാ​യി പാ​ർ​ക്ക്, മ​ത്സ്യ ക​ന്യ​ക​യു​ടെ ശി​ൽ​പ്പം തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച​ത്.…

Read More

മു​റ്റം വെ​ള്ള​ക്കെ​ട്ടി​ൽ; ഒ​ടു​വി​ൽ വെ​ള്ളം വ​റ്റി​ച്ച് ശ്യാ​മ​ള​യ്ക്ക് ചി​ത​യൊ​രു​ക്കി; വെ​ള്ള​ക്കെ​ട്ടി​ന് കാ​ര​ണം സ്വ​കാ​ര്യ വ്യ​ക്തി തോ​ട് നി​ക​ത്തി​യ​ത്

ഹ​രി​പ്പാ​ട്: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് മു​റ്റ​ത്ത് രൂ​പ​പ്പെ​ട്ട ക​ടു​ത്ത വെ​ള്ള​ക്കെ​ട്ടി​നൊ​ടു​വി​ൽ, ഡീ​സ​ൽ പ​മ്പ് ഉ​പ​യോ​ഗി​ച്ച് വെ​ള്ളം വ​റ്റി​ച്ച് വീ​ട്ട​മ്മ​യ്ക്ക് ചി​ത​യൊ​രു​ക്കി. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ൽ വെ​ട്ടു​വേ​നി ക​ഴു​കി കോ​തേ​രി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ശ്യാ​മ​ള(62)യു​ടെ മൃ​ത​ദേ​ഹ​മാ​ണ് വീ​ട്ടു​മു​റ്റ​ത്തെ വെ​ള്ളം പ​മ്പ് ചെ​യ്തു ക​ള​ഞ്ഞശേ​ഷം സം​സ്ക​രി​ച്ച​ത്. ക​ഴി​ഞ്ഞ കു​റേ ദി​വ​സ​ങ്ങ​ളാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്യാ​മ​ള ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് അ​ന്ത​രി​ച്ച​ത്. എ​ന്നാ​ൽ, ക​ന​ത്ത മ​ഴ​യെതു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ റോ​ഡി​ലും വീ​ട്ടു​മു​റ്റ​ത്തും വ​ൻ​തോ​തി​ൽ വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന​തി​നാ​ൽ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഡീ​സ​ൽ മോ​ട്ടോ​ർ പ​മ്പ് ഉ​പ​യോ​ഗി​ച്ച് മു​റ്റ​ത്തെ വെ​ള്ളം പൂ​ർ​ണ​മാ​യും വ​റ്റി​ച്ചശേ​ഷ​മാ​ണ് വീ​ട്ടു​കാ​ർ​ക്ക് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ തു​ട​ങ്ങാ​നാ​യ​ത്. ചി​ത​യൊ​രു​ക്കേ​ണ്ട ഭാ​ഗ​ത്ത് ക്വാ​റി വേ​സ്റ്റി​റ​ക്കി ഉ​യ​രം കൂ​ട്ടി​യശേ​ഷം ദ​ഹ​ന​പ്പെ​ട്ടി സ്ഥാ​പി​ച്ചാ​ണ് ഒ​ടു​വി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ച​ത്.കാ​ട്ടി​ൽ ജം​ഗ്ഷ​ൻ – കോ​തേ​രി​ൽ ല​ക്ഷം…

Read More

ട്രോ​ളിം​ഗ് ​നി​രോ​ധ​നം ​പ്രാ​ബ​ല്യ​ത്തി​ൽ; ട്രോ​ളിം​ഗ് സ​മ​യം മി​ക​ച്ച വ​രു​മാ​നം ന​ൽ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

അ​മ്പ​ല​പ്പു​ഴ: 52 ദി​വ​സം നി​ല​നി​ൽ​ക്കു​ന്ന ട്രോ​ളിം​ഗ് നി​രോ​ധ​നം സം​സ്ഥാ​ന​ത്ത് നി​ല​വി​ൽ വ​ന്നു. ജൂ​ലൈ 31 വ​രെ ക​ട​ലി​ന്‍റെ അ​ടി​ത്ത​ട്ടി​ള​ക്കി ട്രോ​ള​ര്‍​വ​ല ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​ണ് ​നി​രോ​ധ​നം. ബോ​ട്ടു​ക​ൾ ക​ര​യ്ക്കു ക​യ​റു​ന്ന​തോ​ടെ ​ചാ​ക​ര ​സ​മ​യ​ത്ത് ത​ങ്ങ​ൾ പി​ടി​ച്ചു കൊ​ണ്ടു​വ​രു​ന്ന മ​ത്സ്യ​ത്തി​ന് വി​ല കി​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ര​മ്പ​രാ​ഗ​ത വ​ള്ളം ഉ​ട​മ​ക​ളും തൊ​ഴി​ലാ​ളി​ക​ളും. ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളാ​യി വ​റു​തി മൂ​ലം ന​ട്ടം തി​രി‌​യു​ക​യാ​ണ് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ. എ​ങ്കി​ലും ​ചാ​ക​ര ​തെ​ളി​ഞ്ഞാ​ൽ വ​ള്ള​മി​റ​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണി​വ​ർ.  ല​യ് ലാ​ൻ​ഡ്, ബീ​ഞ്ച്, ഡി​സ്ക്കോ വ​ള്ള​ങ്ങ​ൾ​ക്ക് ട്രോ​ളിം​ഗ് ബാ​ധ​ക​മ​ല്ല. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്പ്ര​തീ​ക്ഷ​യു​ള്ള​ത് ​ട്രോ​ളിം​ഗ് ​സ​മ​യ​ങ്ങ​ളി​ലാ​ണ്.  ​അ​തി​നാ​ൽ പു​തി​യ​വ​ള​ള​ങ്ങ​ൾ ക​ട​ലി​ലി​റ​ക്കാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് അ​വ​ർ.     ചൂ​ട, താ​ങ്ങ്, നീ​ട്ട്, എ​ച്ച്എം, വ​ല​യോ​ട്ട, അ​ടി​വ​ല തു​ട​ങ്ങി​യ വ​ല​ക​ളാ​ണ് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ​ചെ​റു​വ​ള്ളം ക​ട​ലി​ൽ പോ​യി തി​രി​കെ​യെ​ത്തു​മ്പോ​ൾ 6,000 രു​പ​യോ​ളം ഇ​ന്ധ​ന ചെ​ല​വ് മാ​ത്രം വ​രും. ല‌​യ്‌​ലാ​ൻ​ഡ് ഇ​ന​ത്തി​ൽ പെ​ട്ട വ​ള്ള​മാ​കു​മ്പോ​ൾ തു​ക ഇ​ര​ട്ടി​യി​ല​ധി​ക​മാ​കും. എ​ങ്കി​ലും  ഇ​ത്ത​വ​ണ ട്രോ​ളിം​ഗ്…

Read More