എട്ടു കിലോമീറ്റർ സഞ്ചരിക്കുമ്പോൾ 35 രൂപയെങ്കിലും വേണം; നാലാം ദിവസം സ്വി​ഗ്ഗി കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചുമായി ജീവനക്കാർ

കൊ​ച്ചി: സ്വി​ഗ്ഗി ജീ​വ​ന​ക്കാ​രു​ടെ സ​മ​രം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന​തോ​ടെ സ​മ​രം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ. തൊ​ഴി​ലാ​ളി അ​വ​കാ​ശ നി​ഷേ​ധ​ത്തി​നെ​തി​രേ ഇ​ന്ന് മ​റൈ​ൻ​ഡ്രൈ​വ് കോ​ണ്‍​വെ​ന്‍റ് റോ​ഡി​ലെ കൊ​ച്ചി സോ​ണ​ൽ ഓ​ഫീ​സി​ലേ​ക്ക് ഭ​ക്ഷ​ണ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ച് ന​ട​ത്തും. എ​റ​ണാ​കു​ളം, അ​ങ്ക​മാ​ലി, ഇ​ട​പ്പ​ള്ളി, കാ​ക്ക​നാ​ട് സോ​ണു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ക്കും. വേ​ത​ന വ​ർ​ധ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കും വ​രെ സ​മ​രം തു​ട​രാ​നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ നീ​ക്കം. സ​മ​ര​ത്തെ​ത്തു​ട​ർ​ന്ന് ക​ച്ച​വ​ട​ത്തി​ൽ കു​റ​വ് വ​ന്നി​ട്ടു​ള്ള​താ​യി ക​ട​യു​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. സ​മ​രം​മൂ​ലം ക​ന്പ​നി നി​ല​വി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ​ക​രം ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന് ബ​ദ​ൽ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നെ​തി​രേ തൊ​ഴി​ലാ​ളി​ക​ൾ രം​ഗ​ത്തെ​ത്തി. കൊ​ച്ചി ന​ഗ​ര​ത്തി​ല​ട​ക്കം ഭ​ക്ഷ​ണ​വി​ത​ര​ണ​ത്തി​ന് വ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ന്പ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ബ​ദ​ൽ സം​വി​ധാ​ന​ത്തെ ആ​ശ്ര​യി​ച്ച​ത്. സ​മാ​ന്ത​ര ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നാ​യി മ​റ്റൊ​രു ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​രെ സ്വി​ഗ്ഗി നി​യ​മി​ച്ചെ​ങ്കി​ലും ഇ​വ​രെ സ​മ​ര​ക്കാ​ർ ത​ട​യു​ന്ന സാ​ഹ​ച​ര്യ​വും ന​ഗ​ര​ത്തി​ലു​ണ്ടാ​യി. സ​മ​ര​ത്തി​ൽ അ​ണി​നി​ര​ന്നി​ട്ടു​ള്ള…

Read More

പൊ​ന്‍​മു​ടി​ക്കോ​ട്ട​യെ ആഴ്ചകളായി വിറപ്പിച്ച ക​ടു​വ ഒടുവിൽ കൂ​ട്ടി​ൽ; പിടിയിലായത് പ​ത്തു വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍​ക​ടു​വ

ക​ല്‍​പ്പ​റ്റ:​ വ​യ​നാ​ട് പൊ​ന്‍​മു​ടി​ക്കോ​ട്ട​യി​ല്‍ കു​ട​വ കൂ​ട്ടി​ലാ​യി. വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ല്‍ ഇ​ന്നു പു​ല​ര്‍​ച്ചെ​യാ​ണ് ക​ടു​വ കു​ടു​ങ്ങി​യ​ത്. അ​മ്പ​ല​വ​യ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ സൗ​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് പൊ​ന്‍​മു​ടി​ക്കോ​ട്ട. ആ​ഴ്ച​ക​ളാ​യി ശ​ല്യം ചെ​യ്യു​ന്ന ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നു പൊ​ന്‍​മു​ടി​ക്കോ​ട്ട ക്ഷേ​ത്ര​ത്തി​നു സ​മീ​പം ജ​ന​വാ​സ​കേ​ന്ദ്ര​ത്തോ​ടു ചേ​ര്‍​ന്നാ​ണ് കൂ​ട് സ്ഥാ​പി​ച്ച​ത്. പ​ത്തു വ​യ​സ് മ​തി​ക്കു​ന്ന പെ​ണ്‍​ക​ടു​വ​യാ​ണ് കൂ​ട്ടി​ലാ​യ​തെ​ന്നു സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ എ. ​ഷ​ജ്‌​ന പ​റ​ഞ്ഞു. മീ​ന​ങ്ങാ​ടി, കൃ​ഷ്ണ​ഗി​രി, റാ​ട്ട​ക്കു​ണ്ട്, മൈ​ല​മ്പാ​ടി, മ​ണ്ഡ​ക​വ​യ​ല്‍ , ആ​വ​യ​ല്‍, ചൂ​രി​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് ജ​ന​ങ്ങ​ളെ ഭീ​തി​പ​ര​ത്തി​യ ക​ടു​വ​യാ​ണ് കൂ​ട്ടി​ലാ​യ​തെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ഫോ​റ​സ്റ്റ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍ ഡോ.​ അ​രു​ണ്‍ സ​ക്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ടു​വ​യെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി കു​പ്പാ​ടി​യി​ലെ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്കു ക​ടു​വ​യെ മാ​റ്റും.

Read More

ഒമ്പതുമാസത്തെ പരിചയം പ്രണയത്തിലേക്ക്;  പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ​തി​നെ​ട്ടു​കാ​ര​ന്‍ പി​ടി​യി​ല്‍

കോ​ഴ​ഞ്ചേ​രി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ല്‍ പ​തി​നെ​ട്ടു​കാ​ര​ന്‍ പി​ടി​യി​ല്‍. പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ചു വ​ശ​ത്താ​ക്കി​യ​ശേ​ഷം വി​ളി​ച്ചു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്. കോ​ഴ​ഞ്ചേ​രി ഈ​സ്റ്റ് കെ​എ​സ്എ​ച്ച്ബി കോ​ള​നി​യി​ല്‍ ബി​ജി​ത്താ​ണ് (18) അ​റ​സ്റ്റി​ലാ​യ​ത്. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി ഇ​യാ​ള്‍ ഒ​മ്പ​തു​മാ​സ​മാ​യി പ​രി​ച​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. പ്ര​ണ​യം ന​ടി​ച്ചു പ​ല​സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി ശാ​രീ​രി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നു പ​രാ​തി​യി​ലു​ണ്ട്. പെ​ണ്‍​കു​ട്ടി​യെ കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് വി​വ​രം പു​റ​ത്തി​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ആ​റ​ന്മു​ള പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി ബി​ജി​ത്തി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ഡി​വൈ​എ​സ്പി കെ ​ന​ന്ദ​കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി. ​കെ. മ​നോ​ജ്, എ​സ്ഐ അ​നി​രു​ദ്ധ​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Read More

 സ്റ്റേ​ജ് ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞ്  39 ല​ക്ഷം രൂ​പ ത​ട്ടി​ച്ച സം​ഭ​വം ; സണ്ണി ലിയോണിനെതിരായ കേസിന് സ്റ്റേ

കൊ​ച്ചി: കേ​ര​ള​ത്തി​ലും വി​ദേ​ശ​ത്തു​മാ​യി സ്റ്റേ​ജ് ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞ് 39 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്ന സ​ണ്ണി ലി​യോ​ണി​നെ​തി​രാ​യ കേ​സ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തു. കേ​സ് റ​ദ്ദാ​ക്കാ​ൻ ബോ​ളി​വു​ഡ് ന​ടി സ​ണ്ണി ലി​യോ​ണ്‍, ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ​ർ, ഇ​വ​രു​ടെ ക​ന്പ​നി ജീ​വ​ന​ക്കാ​ര​ൻ സു​നി​ൽ ര​ജ​നി എ​ന്നി​വ​ർ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. പെ​രു​ന്പാ​വൂ​ർ അ​റ​യ്ക്ക​പ്പ​ടി സ്വ​ദേ​ശി ഷി​യാ​സ് കു​ഞ്ഞു​മു​ഹ​മ്മ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹ​ർ​ജി​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. 2018- 19 കാ​ല​ഘ​ട്ട​ത്തി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. എ​ന്നാ​ൽ ഷോ ​ന​ട​ത്താ​മെ​ന്നു പ​റ​ഞ്ഞു പ​ണം ത​രാ​തെ ത​ന്നെ​യാ​ണ് പ​രാ​തി​ക്കാ​ര​ൻ പ​റ്റി​ച്ച​തെ​ന്ന് സ​ണ്ണി ലി​യോ​ണി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 2018 മേ​യ് 11 നു ​കോ​ഴി​ക്കോ​ട്ട് ഷോ ​ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​തെ​ന്നും സം​ഘാ​ട​ക​ർ ഇ​തി​നു 30 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് സ​മ്മ​തി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 15…

Read More

കെ.​ സു​ധാ​ക​ര​ൻ തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി: സുധാകരൻ രാജിസന്നദ്ധത അറിയിച്ചില്ലെന്ന് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളി​ൽ​പ്പെ​ട്ടു​ഴ​ലു​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന് പി​ന്തു​ണ​യു​മാ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല. വി​വാ​ദ​മാ​യ പ്ര​സ്താ​വ​ന​ക​ൾ ത​നി​ക്കു പ​റ്റി​യ നാ​ക്കു​പി​ഴ​യാ​ണെ​ന്ന് കെ.​സു​ധാ​ക​ര​ൻ വി​ശ​ദീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി വി​വാ​ദ​വു​മാ​യി മു​ന്നോ​ട്ടു പോ​കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കെ.​ സു​ധാ​ക​ര​ൻ തി​ക​ഞ്ഞ മ​തേ​ത​ര​വാ​ദി​യാ​ണ്. അ​ദ്ദേ​ഹ​ത്തി​ന് സി​പി​എ​മ്മി​ന്‍റെ​യോ ബി​ജെ​പി​യു​ടെ​യോ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ ആ​വ​ശ്യ​മി​ല്ല. വി​വാ​ദ പ്ര​സ്താ​വ​ന​ക​ളു​ടെ പേ​രി​ൽ ലീ​ഗി​നു​ണ്ടാ​യ ആ​ശ​ങ്ക ച​ർ​ച്ച ചെ​യ്ത് പ​രി​ഹ​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. അ​തേ​സ​മ​യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തുനി​ന്നു മാ​റാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച് കെ.​സു​ധാ​ക​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്ക് ക​ത്ത​യ​ച്ചു​വെ​ന്ന വാ​ർ​ത്ത ര​മേ​ശ് ചെ​ന്നി​ത്ത​ല നി​ഷേ​ധി​ച്ചു.

Read More

ക്യൂ നിന്ന് ആരും ബുദ്ധിമുട്ടേണ്ട, ‌ആവശ്യക്കാർക്ക് സൈക്കിളിൽ സാധനം ‌എത്തിക്കും; കൊല്ലത്ത് വിദേശ മധ്യവുമായി പിടിയിലാ‌യത്  ‌അമ്പത്തിയേഴുകാരൻ

കൊ​ല്ലം : ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ മ​ണി​യ​ത്ത് മു​ക്കി​ന് സ​മീ​പം അ​ന​ധി​കൃ​ത വി​ൽ​പ്പ​ന​ക്കാ​യി സൈ​ക്കി​ളി​ൽ കൊ​ണ്ടു​വ​ന്ന 38 കു​പ്പി വി​ദേ​ശ മ​ദ്യ​വു​മാ​യി മ​ധ്യ​വ​യ​സ്ക്ക​നെ പോ​ലീ​സ് പി​ടി​കൂ​ടി. നീ​ണ്ട ക​ര വി​ശാ​ഖ​ത്തി​ൽ​ഹ​രീ​ന്ദ്ര​ൻ(57) ആ​ണ് ശ​ക്തി​കു​ള​ങ്ങ​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.പ​ല​പ്പോ​ഴാ​യി ബി​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ന്‍റെ വി​വി​ധ ഔ​ട്ട് ലെ​റ്റ്ക​ളി​ൽ നി​ന്നും വാ​ങ്ങി​ശേ​ഖ​രി​ച്ചു വ​ന്നി​രു​ന്ന മ​ദ്യം ഇ​ര​ട്ടി വി​ല​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 11.640 ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വും, മ​ദ്യ വി​ൽ​പ്പ​ന​യി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി സ​ന്പാ​ദി​ച്ച 2190 രൂ​പ​യും ഇ​യാ​ളി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്തു. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്പെ​ക്ട​ർ ബി​നു വ​ർ​ഗ്ഗീ​സി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം എ​സ്.​ഐ മാ​രാ​യ ആ​ശ. ഐ.​വി , രാ​ജീ​വ​ൻ, അ​ജ​യ​ൻ, എ​സ്.​സി.​പി.​ഓ അ​ബു താ​ഹി​ർ, സി.​പി.​ഓ ക്രി​സ്റ്റ​ഫ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Read More

കാനനവാസനെ കാണാൻ കാനനപാതയിലൂടെ പോകാൻ സ്വാമികളെത്തിത്തുടങ്ങി; അനുമതിക്കു മുമ്പേ ഭ​ക്ത​ർ എത്തി‌‌യതിൽ വനപാലകർക്ക് ആശയക്കുഴപ്പം

ക​ണ​മ​ല: എ​രു​മേ​ലി​യി​ൽ​നി​ന്നു ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള പ​ര​മ്പ​രാ​ഗ​ത വ​ന​പാ​ത​യി​ൽ ഇ​ന്ന​ലെ മ​ല​യാ​ളി​ക​ളാ​യ ഒ​രു സം​ഘം അ​യ്യ​പ്പ​ഭ​ക്ത​ർ എ​ത്തി​യ​ത് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ച്ചു. നാ​ളെ​യാ​ണ് പാ​ത​യി​ലൂ​ടെ തീ​ർ​ഥാ​ട​ന യാ​ത്ര അ​നു​വ​ദി​ക്കു​ക​യെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​ഞ്ഞി​ട്ടും ഭ​ക്ത​ർ വ​ഴ​ങ്ങാ​തെ വ​ന്ന​തോ​ടെ ഒ​ടു​വി​ൽ യാ​ത്ര​യ്ക്ക് അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഭ​ക്ത​രു​ടെ കൂ​ടെ വ​ന​പാ​ല​ക​ർ സു​ര​ക്ഷ​യ്ക്കാ​യി അ​നു​ഗ​മി​ച്ചാ​ണ് യാ​ത്ര അ​നു​വ​ദി​ച്ച​തെ​ന്ന് എ​രു​മേ​ലി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ർ എ​ൻ.​വി. ജ​യ​ൻ പ​റ​ഞ്ഞു. വ​ന​പാ​ത​യു​ടെ പ്ര​വേ​ശ​ന ഭാ​ഗ​മാ​യ കോ​യി​ക്ക​ക്കാ​വ് ഭാ​ഗ​ത്ത് ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. അ​ഴു​ത കാ​ള​കെ​ട്ടി ഇ​ട​ത്താ​വ​ളം വ​രെ വ​ന​പാ​ല​ക​ർ പി​ന്തു​ട​ർ​ന്നു. തു​ട​ർ​ന്ന് അ​ഴു​ത ന​ദി​യി​ൽ സ്നാ​നം ന​ട​ത്തി​യ തീ​ർ​ഥാ​ട​ക​സം​ഘം വ​ന​പാ​ത​യി​ലൂ​ടെ ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നെ​ങ്കി​ലും വ​ന​പാ​ല​ക​ർ ഇ​ട​പെ​ട്ട് മു​ക്കു​ഴി ഇ​ട​ത്താ​വ​ള​ത്തി​ൽ ഇ​വ​ർ​ക്ക് തങ്ങാ​ൻ ക്യാ​മ്പ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് റേ​ഞ്ച് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ട​ക​ളും വെ​ളി​ച്ച​വും കു​ടി​വെ​ള്ള​വും ചി​കി​ത്സ​യും ഉ​ൾ​പ്പ​ടെ സൗ​ക​ര്യ​ങ്ങ​ൾ വ​ന​പാ​ത​യി​ൽ അ​ടു​ത്ത​ദി​വ​സം മു​ത​ലാ​ണ് പൂ​ർ​ണ തോ​തി​ൽ സ​ജ്ജ​മാ​കു​ക​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് 17…

Read More

കാല് തല്ലിയൊടിച്ചാലും വരാതിരിക്കാനാവില്ലല്ലോ!  ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്തം​ഗം സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കെത്തി​യ​ത് ആം​ബു​ല​ൻ​സി​ൽ

ഹ​രി​പ്പാ​ട് : ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച പ​ഞ്ചാ​യ​ത്തം​ഗം സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​യ​ത് ആം​ബു​ല​ൻ​സി​ൽ. മു​തു​കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച യുഡി എ​ഫ് സ്വ​ത​ന്ത്രസ്ഥാ​നാ​ര്‍​ഥി ജി.​എ​സ്. ബൈ​ജു ആ​ണ് ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ല്‍നി​ന്ന് ആം​ബു​ല​ന്‍​സി​ലെ​ത്തി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. മു​തു​കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍നി​ന്നും വി​ജ​യി​ച്ച ബൈ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന ദി​വ​സം രാ​ത്രി ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്ക്കും കാ​ലി​ലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ജു ഹ​രി​പ്പാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​യി. ചി​കി​ത്സ​യി​ലി​രി​ക്കെ ഡോ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ ഇ​ന്ന​ലെ രാ​വി​ലെ 11.30 സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യാ​ന്‍ ആം​ബു​ല​ന്‍​സി​ല്‍ എ​ത്തി​യ​ത്. ‌ ചി​ങ്ങോ​ലി വ​ന്ദി​ക​പ്പ​ള്ളി ജം​ഗ്ഷ​നി​ല്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​ക​ട​ന​മാ​യി എ​ത്തി​യാ​ണ് ബൈ​ജു​വി​നെ സ്വീ​ക​രി​ച്ച​ത്.ഓ​ഫീ​സി​നു മു​ന്‍​വ​ശ​ത്തു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തിപ്ര​ഭ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി. ​ബാ​ബു​പ്ര​സാ​ദ്, നേ​താ​ക്ക​ളാ​യ ജോ​ണ്‍ തോ​മ​സ്, മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ന്‍, വി. ​ഷു​ക്കൂ​ര്‍, കു​റ്റ​ക്കാ​ട് ര​വീ​ന്ദ്ര​ന്‍, എം. ​രാ​ജ​ഗോ​പാ​ല്‍,…

Read More

മീനച്ചിലാർ ഇനി കരകവിയില്ല, പാലാ മുങ്ങുകയുമില്ല..!  നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ള്‍ എന്തെന്നറിയാൻ പഠനം

കോ​​ട്ട​​യം: മീ​​ന​​ച്ചി​​ലാ​​റി​​ല്‍ നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​പ്പെ​​ടു​​ന്ന​​തി​​ന്‍റെ കാ​​ര​​ണ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നും അ​​ശാ​​സ്ത്രീ​​യ നി​​ര്‍​മി​​തി​ക​​ള്‍ അ​​ട​​ക്ക​​മു​​ള്ള​​വ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നു​​മാ​​യി പ​​ഠ​​നം ന​​ട​​ത്തു​​ന്ന​​തി​​ന് മീ​​ന​​ച്ചി​​ല്‍ റി​​വ​​ര്‍ വാ​​ലി പ്രോ​​ജ​​ക്‌​ടി​​ന്‍റെ ഭാ​​ഗ​​മാ​​യി 9.55 ല​​ക്ഷം രൂ​​പ അ​​നു​​വ​​ദി​​ച്ചു. അ​​ഞ്ചു മാ​​സ​​ത്തി​​നു​​ള്ളി​​ല്‍ സ​​മ​​ഗ്ര റി​​പ്പോ​​ര്‍​ട്ട് ന​​ല്‍​ക​​ണ​​മെ​​ന്നാ​​ണ് നി​​ര്‍​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ന്നും ജ​​ല​​വി​​ഭ​​വ മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ അ​​റി​​യി​​ച്ചു. ക​​നാ​​ല്‍, ഡ്രെ​​യി​​നേ​​ജ് ശൃം​​ഖ​​ല​​ക​​ളി​​ല്‍ സ​​മ്പൂ​​ര്‍​ണ പ​​ഠ​​നം ന​​ട​​ത്താ​​നാ​​ണ് നി​​ര്‍​ദേ​​ശം. ‌ പാ​​ലാ​​യു​​ടെ അ​​പ്സ്ട്രീ​​മി​​ലേ​​ക്ക് മു​​മ്പ് പ​​ഠ​​നം ന​​ട​​ത്തി​​യി​​രു​​ന്നു. താ​​ഴേ​യ്​​ക്ക് ആ​​ദ്യ​​മാ​​യാ​​ണ് ഇ​​ത്ത​​ര​​മൊ​​രു പ​​ഠ​​നം. പാ​​ലാ ടൗ​​ണ്‍ അ​​ട​​ക്ക​​മു​​ള്ള പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ വ​​ര്‍​ഷ​കാ​​ല​​ത്ത് വെ​​ള്ള​​പ്പൊ​​ക്കം പ​​തി​​വാ​​കു​​ന്ന​​തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് ന​​ട​​പ​​ടി. ഡ്രെ​​യി​​നേ​​ജ് നെ​​റ്റ്‌​വ​​ര്‍​ക്ക് സി​​സ്റ്റ​ത്തി​ന്‍റെ ടോ​​പോ​​ഗ്ര​​ഫി​​ക്ക​​ല്‍ സ​​ര്‍​വേ​​യും ഒ​​ബ്സ്ട്ര​​ക്‌​ഷ​​ന്‍​സ് ആ​​ന്‍​ഡ് സെ​​ഡി​​മെ​ന്‍റേ​ഷ​​ന്‍ സ്റ്റ​​ഡി​​യു​​മാ​​ണ് ന​​ട​​ക്കു​​ക. മ​​ഴ​​ക്കാ​​ല​​ത്ത് ആ​​റ്റി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തു​​ന്ന വെ​​ള്ളം പ​​ടി​​ഞ്ഞാ​​റ​​ന്‍ മേ​​ഖ​​ല​​യി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും കൈ​​വ​​ഴി​​ക​​ളി​​ലൂ​​ടെ​​യു​​മാ​​ണ് വേ​​മ്പ​​നാ​​ട് കാ​​യ​​ലി​​ലേ​​ക്ക് പ​​തി​​ക്കു​​ന്ന​​ത്. ഇ​​പ്പോ​​ള്‍ നീ​​രൊ​​ഴു​​ക്ക് സു​​ഗ​​മ​​മ​​ല്ല എ​​ന്ന​​തി​​നാ​​ലാ​​ണ് ജ​​ന​​വാ​​സ മേ​​ഖ​​ല​​ക​​ളി​​ല്‍ വെ​​ള്ള​​പ്പൊ​​ക്കം അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് എ​​ന്നാ​​ണ് പ്രാ​​ഥ​​മി​​ക വി​​ല​​യി​​രു​​ത്ത​​ല്‍.വെ​​ള്ളം…

Read More

ഗു​രു​ദേ​വ ട്ര​സ്റ്റ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പ്; 1200ഓ​ളം നി​ക്ഷേ​പ​ക​ർ 100 കോ​ടി രൂ​പ​യോ​ളം രൂ​പ നി​ക്ഷേ​പം; മൂ​ന്നു ഡ​യ​റ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

ഹ​രി​പ്പാ​ട്: കു​മാ​ര​പു​രം എ​രി​ക്കാ​വ് ഗു​രു​ദേ​വ ട്ര​സ്റ്റ് നി​ക്ഷേ​പ​ത്ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​ഴി​ക്കാ​വ് പു​ഴി​ക്കാ​ട്ടി​ൽ അ​ജി​ത് ശ​ങ്ക​ർ, ഊ​ട​ത്തി​ൽ കി​ഴ​ക്ക​തി​ൽ സു​കു​മാ​ര​ൻ, ക​ണ്ട​ലി​ൽ രാ​ജ​പ്പ​ൻ എ​ന്നി​വ​രെ തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സും ട്ര​സ്റ്റ് ജോ. ​സെ​ക്ര​ട്ട​റി എ​രി​ക്കാ​വ് ഉ​പ്പു​കു​ന്നേ​ൽ മ​ണി​ലാ​ലി​ന്‍റെ ഭാ​ര്യ​യും സ്ഥാ​പ​ന​ത്തി​ന്‍റെ ജീ​വ​ന​ക്കാ​രി​യു​മാ​യ ദീ​പ്തി (44)യെ ​വി​യ​പു​രം പോ​ലീ​സു​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത്. ഗു​രു​ദേ​വ ട്ര​സ്റ്റ്പ്ര​സി​ഡ​ന്‍റ് എം. ​ച​ന്ദ്ര​മോ​ഹ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ, സെ​ക്ര​ട്ട​റി ടി.​പി. പ്ര​സാ​ദ്, ജോ.​സെ​ക്ര​ട്ട​റി മ​ണി​ലാ​ൽ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്. 12 മു​ത​ൽ 18 വ​രെ ശ​ത​മാ​നം പ​ലി​ശ വാ​ഗ്ദാ​നം​ചെ​യ്ത് നി​ക്ഷേ​പം സ്വീ​ക​രി​ച്ച​ശേ​ഷം നി​ക്ഷേ​പ​ക​രെ ക​ബ​ളി​പ്പി​ച്ചു മു​ങ്ങി​യ​താ​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.1200ഓ​ളം നി​ക്ഷേ​പ​ക​ർ 100 കോ​ടി രൂ​പ​യോ​ളം രൂ​പ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 47 കേ​സു​ക​ളാ​ണ് തൃ​ക്കു​ന്ന​പ്പു​ഴ സ്റ്റേ​ഷ​നി​ൽ എ​ടു​ത്തി​രു​ന്ന​ത്. 800 ഓ​ളം പ​രാ​തി​ക​ൾ കാ​ർ​ത്തി​ക​പ്പ​ള്ളി ലീ​ഗ് സ​ർ​വീ​സ് ക​മ്മി​റ്റി​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തി​ൽ ആ​ദ്യം ല​ഭി​ച്ച…

Read More