പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് അ​ഞ്ച് വ​യ​സു​കാ​രി മ​രി​ച്ചു! പ​നി പി​ടി​പെ​ട്ട​ത് 10 ദി​വ​സം മു​മ്പ്‌

തൃ​ശൂ​ർ: പ​നി ത​ല​ച്ചോ​റി​നെ ബാ​ധി​ച്ച് യു​കെ​ജി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. വാ​ടാ​ന​പ്പ​ള്ളി റ​ഹ്മ​ത്ത് ന​ഗ​റി​ൽ പു​തി​യ​വീ​ട്ടി​ൽ മ​ൻ​സൂ​ർ-​സ​ബീ​ന ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ൾ ഫാ​ത്തി​മ അ​ഫ്രീ​നാ​ണ് മ​രി​ച്ച​ത്. വാ​ടാ​ന​പ്പ​ള്ളി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 10 ദി​വ​സം മു​മ്പാ​ണ് കു​ട്ടി​ക്ക് പ​നി പി​ടി​പെ​ട്ട​ത്. ആ​ദ്യം വാ​ടാ​ന​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലും പി​ന്നീ​ട് തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പി​ന്നാ​ലെ എ​റ​ണാ​കു​ളം ആ​സ്റ്റ​ർ മെ​ഡ്സി​റ്റി​യി​ലും കു​ട്ടി​യെ ചി​കി​ത്സി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ത​ക്കാ​ളി ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡ​നം! കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പ​രാ​തി​യു​മാ​യി വി​ദ്യാ​ർ​ഥി​നി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ദ​മി​യി​ലെ കെ​എ​സ്‌​യു നേ​താ​വി​നെ​തി​രെ പീ​ഡ​ന​ക്കേ​സ്. ലോ ​അ​ക്കാ​ദ​മി മു​ൻ ചെ​യ​ർ​മാ​നും കെ​എ​സ്‌​യു യൂ​ണി​റ്റ് ഭാ​ര​വാ​ഹി​യുമായ ആ​ഷി​ഖ് മു​ഹ​മ്മ​ദി​നെ​തി​രെ കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​ക്കാ​രി​യും കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​യാ​ണ്. ജൂ​ണ്‍ 14ന് ​മീ​റ്റിം​ഗി​നെ​ന്ന് പ​റ​ഞ്ഞ് വ​ഴ​യി​ല​യി​ലെ വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ചു​വെ​ന്നും അ​വി​ടെ വ​ച്ച് ത​ക്കാ​ളി ജ്യൂ​സി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബോ​ധ​ര​ഹി​ത​യാ​ക്കി ത​ന്നെ പീ​ഡി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. പീ​ഡ​ന ദൃ​ശ്യ​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി സെ​പ്റ്റം​ബ​ര്‍ 16 വ​രെ പ​ല​പ്രാ​വ​ശ്യം പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ആ​ഷി​ഖ് കൈ​വ​ശ​പ്പെ​ടു​ത്തി​യെ​ന്നും പെ​ണ്‍​കു​ട്ടി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൂ​ടാ​തെ ഇ​തേ​ക്കു​റി​ച്ച് പ​രാ​തി ന​ല്‍​കി​യാ​ല്‍ കു​ടും​ബ​ത്തെ അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്ന് ആ​ഷി​ഖ് പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് പ​രാ​തി​ക്കാ​രി​യെ മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​ക്കി. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

സ്കൂളിൽ പോയ വിദ്യാർഥിനി തിരികെ വീട്ടിലെത്തിയില്ല; മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷിച്ചെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

ചേ​ർ​ത്ത​ല: പ​ള്ളി​പ്പു​റം തി​രു​ന​ല്ലൂ​രി​ൽ യു​വാ​വി​നെ​യും വി​ദ്യാ​ർ​ഥി​നി​യെ​യും ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചേ​ന്നം​പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ തി​രു​ന​ല്ലൂ​ർ ക​രി​യി​ൽ തി​ല​ക​ന്‍റെ മ​ക​ൻ അ​ന​ന്ത​കൃ​ഷ്ണ​ൻ (24), സ​മീ​പ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തേ​ക്കി​ൻ​കാ​ട്ടി​ൽ ഷാ​ജി​യു​ടെ മ​ക​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി എ​ലി​സ​ബ​ത്ത് (16) എ​ന്നി​വ​രെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വീ​ടി​നു സ​മീ​പം ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.അ​ന​ന്ത​കൃ​ഷ്ണ​ൻ തൂ​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലും എ​ലി​സ​ബ​ത്ത് നി​ല​ത്തു​കി​ട​ക്കു​ന്ന നി​ല​യി​ലു​മാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മൂ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തിതു​ട​ർ​ന്ന് ട​വ​ർ ലോ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. പാ​ലാ സ്വ​ദേ​ശി​യാ​യ ഷാ​ജി​യും കു​ടും​ബ​വും കു​റ​ച്ചു​നാ​ളാ​യി തി​രു​ന​ല്ലൂ​രി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ചേ​ർ​ത്ത​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ തൊ​ഴി​ൽത​ർ​ക്കം; പോലീസ് അന്വേഷണം പുരോഗമിക്കുന്നു; നാളെ ലേ​ബ​ർ ഓ​ഫീ​സ​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ച​ർ​ച്ച

വൈ​പ്പി​ൻ: സി​ഐ​ടി​യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ള​രെ​യേ​റെ വി​വാ​ദ​മു​യ​ർ​ത്തി​യ വൈപ്പിൻ കു​ഴു​പ്പി​ള്ളി പ​ള്ള​ത്താം​കു​ള​ങ്ങ​ര​യി​ലെ എ ​ആ​ൻഡ് എ ​ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലെ തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ടു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാളെ രാ​വി​ലെ 11.30ന് ​ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ഇ​രു​വി​ഭാ​ഗ​ത്തെ​യും ച​ർ​ച്ച​യ്ക്ക് ക്ഷ​ണി​ച്ചു. വ്യ​വ​സാ​യ മ​ന്ത്രി​യു​ടെ ആ​വ​ശ്യ​പ്ര​കാ​രം വ്യ​വ​സാ​യ കേ​ന്ദ്രം ജി​ല്ലാ ഓ​ഫീ​സ​ർ സം​ഭ​വ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച് മ​ന്ത്രി​ക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. തൊ​ഴി​ൽ ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ സി​ഐ​ടി​യു നേ​താ​ക്ക​ൾ ജാ​തി​പ്പേ​ര് വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചെ​ന്നും കൈയേ​റ്റം ചെ​യ്തെ​ന്നും ആ​രോ​പി​ച്ച് പ​ട്ടി​ക​ജാ​തി വ​നി​താ സം​രം​ഭ​ക​യാ​യ ഏ​ജ​ൻ​സി ഉ​ട​മ ഉ​മ​ സു​ധീ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗി​ക്കു​കയാണ്. കേ​സ​ന്വേ​ഷി​ക്കു​ന്ന മു​ന​ന്പം ഡി​വൈ​എ​സ്പി എം.​കെ. മു​ര​ളി പ​രാ​തി​ക്കാ​രി​യി​ൽനി​ന്നും സം​ഭ​വ​സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​മൊ​ക്കെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട്. കു​റ​ച്ചു​നാ​ൾ മു​ന്പ് മറ്റൊരു ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ കുറച്ചു ഭാഗത്തെ സി​ലി​ണ്ട​ർ വി​ത​ര​ണം താ​ൽ​കാ​ലി​ക​മാ​യി ത​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത സ​മ​യ​ത്ത് താ​ൽ​കാ​ലി​ക​മാ​യി…

Read More

ഭ​ഗീ​ര​ഥി​യു​ടെ കൊ​ല​പാ​ത​കം; റാം ​ബ​ഹാ​ദൂ​ർ മ​റ്റൊ​രു നേ​പ്പാ​ളി യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ച​താ​യി വി​വ​രം

കൊ​ച്ചി: എ​ളം​കു​ള​ത്ത് വാ​ട​ക വീ​ട്ടി​ൽ സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന റാം ​ബ​ഹാ​ദൂ​ർ ബി​സ്തി എ​റ​ണാ​കു​ള​ത്ത് മ​റ്റൊ​രു നേ​പ്പാ​ളി യു​വ​തി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.അ​തേ​സ​മ​യം കൊ​ല​യ്ക്കു ശേ​ഷം ഒ​ളി​വി​ൽ പോ​യ റാം ​ബ​ഹ​ദൂ​റി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് സം​ഘം ഡ​ൽ​ഹി​യി​ൽ ക്യാ​ന്പ് ചെ​യ്യു​ക​യാ​ണ്. ഇ​യാ​ൾ ഡ​ൽ​ഹി​യി​ൽ എ​ത്തി​യെ​ന്ന് പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ഒ​രു വി​ഭാ​ഗം നേ​പ്പാ​ളി​ലേ​ക്കു പോ​കാ​നും ആ​ലോ​ച​ന​യു​ണ്ട്. അ​തേ​സ​മ​യം, മൃ​ത​ദേ​ഹം ഭ​ഗീ​ര​ഥി ധാ​മി​യു​ടേ​ത് ത​ന്നെ​യാ​ണോ​യെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും. മൃ​ത​ദേ​ഹ​ത്തി​ന്‍റെ മു​ഖം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട​ത് ഭ​ഗീ​ര​ഥി ധാ​മി ത​ന്നെ​യാ​ണോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യാ​ണ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം ഭ​ഗീ​ര​ഥി​യു​ടെ ബ​ന്ധു​ക്ക​ൾ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ബം​ഗ​ളൂ​രി​ൽനി​ന്ന് ആ​ളെ​ത്തി​യി​രു​ന്നു. ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്ക് ര​ക്ത​ബ​ന്ധ​മു​ള്ള​വ​രു​ടെ സാ​ന്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ക്കേ​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ ര​ക്ത​ബ​ന്ധ​മു​ള്ള​വ​ർ…

Read More

ഭീ​മ​മാ​യ വ​രു​മാ​ന ചോ​ർ​ച്ച​; വി​ദ്യാ​ർഥിക​ളു​ടെ​യും പ​ത്ര​ക്കാ​രു​ടെ​യും സൗ​ജ​ന്യയാ​ത്ര അ​വ​സാ​നി​പ്പി​ക്കാൻ കെഎസ്ആർടിസി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: വി​ദ്യാ​ർ​ത്ഥി​ക​ളും അ​ക്ര​ഡി​റ്റ​ഡ് പ​ത്ര ലേ​ഖ​ക​രും സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളും ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ സൗ​ജ​ന്യ​യാ​ത്ര കെ ​എ​സ് ആ​ർ ടി ​സി അ​വ​സാ​നി​പ്പി​ക്കും. ഗ​താ​ഗ​താ മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കെ ​എ​സ് ആ​ർ ടി ​സി അ​ധി​കൃ​ത​ർ അ​വ​ത​രി​പ്പി​ച്ചു. ഇ​ത്ത​ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത് മൂ​ലം കെ ​എ​സ് ആ​ർ ടി ​സി യ്ക്ക് ​ യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ത്ത​രം സൗ​ജ​ന്യ യാ​ത്ര​ക​ൾ നി​രോ​ധി​ച്ചാ​ൽ ത​ന്നെ​വ​ൻ​വ​രു​മാ​ന​വ​ർ​ധ​ന​വു​ണ്ടാ​കും. സ​ർ​ക്കാ​രി​ന് തൊ​ട്ട​ടു​ത്ത ദി​വ​സം​ത​ന്നെ ഇ​ത് സം​ബ​ന്ധി​ച്ച ക​ത്ത് ന​ല്കും. സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മാ​യി​ട്ടാ​യി​രി​ക്കും കെ ​എ​സ് ആ​ർ ടി ​സി യു​ടെ ന​ട​പ​ടി. കെ ​എ​സ് ആ​ർ ടി ​സി യു​ടെ തീ​രു​മാ​ന​ത്തി​ന് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ല്കാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ൽ. കെ ​എ​സ് ആ​ർ ടി ​സി ലാ​ഭ​ത്തി ലാ​ഭ​ക​ണ​മെ​ന്ന തീ​രു​മാ​ന​വു​മു​ണ്ട്.…

Read More

എംഡിഎംഎയു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട​ ക​ലം അ​നിയും പെ​ൺ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ; ഷംനയുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ  എംഡിഎംഎ

കാ​യം​കു​ളം: 3.01 ഗ്രാം ​എംഡി ​എംഎ ​മ​യ​ക്കു​മ​രു​ന്നു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട​യും പെ​ൺ സു​ഹൃ​ത്തും അ​റ​സ്റ്റി​ൽ. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും കു​പ്ര​സി​ദ്ധ ഗു​ണ്ട​യു​മാ​യ പെ​രി​ങ്ങാ​ല ദേ​ശ​ത്തി​ന​കം ക​ണ്ടിശേ​രി തെ​ക്ക​തി​ൽ ക​ലം അ​നി എ​ന്നുവി​ളി​ക്കു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞ് (31), ഇ​യാ​ളു​ടെ സു​ഹൃ​ത്ത് കൃ​ഷ്ണ​പു​രം കാ​പ്പി​ൽ മേ​ക്ക് തെ​ക്ക​ട​ത്ത് കി​ഴ​ക്ക​തി​ൽ ഷം​ന (30) എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.45 നാണ് കൃ​ഷ​്ണപു​രം മേ​നാ​ത്തേ​രി ക്ഷേ​ത്ര​ത്തി​ന് തെ​ക്ക് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. മു​ഹ​മ്മ​ദ് കു​ഞ്ഞ് ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ൽനി​ന്നും 1.13 ഗ്രാ​മും ഷം​ന ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ത്തി​ൽ നി​ന്നും 1.02 ഗ്രാ​മും ഇ​രു​വ​രും സ​ഞ്ച​രി​ച്ച കാ​റി​ൽനി​ന്നും 0.86 ഗ്രാ​മും എംഡിഎംഎ ആ​ണ് ക​ണ്ടെ​ടു​ത്ത​ത്. ഇ​രു​വ​രും മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യവി​വ​രം ല​ഭി​ച്ച​തി​ന്‍റെ അടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ആ​ല​പ്പു​ഴ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പി ബി​നു​കു​മാ​റി​ന്‍റെയും കാ​യം​കു​ളം ഡി​വൈഎ​സ്പി അ​ല​ക്സ് ബേ​ബി​യു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ൽ ഡാ​ൻ​സാ​ഫ് ടീ​മം​ഗ​ങ്ങ​ളാ​യ എ​സ്ഐ സ​ന്തോ​ഷ്,…

Read More

കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​നു മു​​ക​​ളി​​ലേ​​ക്ക് 11 കെ​​വി പോ​​സ്റ്റ് വീ​​ണു; ഒഴിവായതു വൻദുരന്തം; പുറത്ത് വരുന്നത് പോ​​സ്റ്റ് സ്ഥാ​​പി​​ച്ച​​തി​​ലെ വ്യാ​​പ​​ക​​ക്രമക്കേട്…

  രാ​​മ​​പു​​രം: പാ​​ലാ – രാ​​മ​​പു​​രം – കൂ​​ത്താ​​ട്ടു​​കു​​ളം റോ​​ഡി​​ല്‍ അ​​മ​​ന​​ക​​ര കോ​​ണ്‍​വെ​​ന്‍റി​​ന് സ​​മീ​​പം ഓ​​ടി​​ക്കൊ​​ണ്ടി​​രു​​ന്ന കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​സി​​ന് മു​​ക​​ളി​​ലേ​​ക്ക് 11 കെ​​വി പോ​​സ്റ്റ് മറിഞ്ഞുവീ​​ണു. 42 യാ​​ത്ര​​ക്കാ​​രു​​മാ​​യി വൈ​​റ്റി​​ല​​യി​​ല്‍​നി​​ന്നു മ​​ണ്ണ​​ടി​​ശാ​​ല​​യി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്ന ഫാ​​സ്റ്റ് പാ​​സ​​ഞ്ച​​ര്‍ ബ​​സി​​ന് മു​​ക​​ളി​​ലേ​​ക്കാ​​ണ് പോ​​സ്റ്റ് വീ​​ണ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.20നാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ല​​ക്ട്രി​​ക്ക് ലൈ​​ന്‍ താ​​ഴു​​ന്ന​​തു ക​​ണ്ട് ലൈ​​നി​​ല്‍ ഇ​​ടി​​ക്കാ​​തി​​രി​​ക്കാ​​ന്‍ വ​​ണ്ടി നി​​ര്‍​ത്തി​​യ​​പ്പോ​​ഴാ​​ണ് പോ​​സ്റ്റ് ബ​​സി​​ന് മു​​ക​​ളി​​ലേ​​ക്കു വീ​​ണ​​തെ​​ന്ന് ഡ്രൈ​​വ​​ര്‍ പ​​മ്പാ​​വാ​​ലി സ്വ​​ദേ​​ശി മേ​​ച്ചേ​​രി​​ല്‍ എം.​​ടി. വി​​നോ​​ദ്കു​​മാ​​ര്‍ പ​​റ​​ഞ്ഞു. മ​​ഴ പെ​​യ്തു​​കൊ​​ണ്ടി​​രു​​ന്ന​​തി​​നാ​​ല്‍ ബ​​സി​​ന്‍റെ ഷ​​ട്ട​​റു​​ക​​ള്‍ താ​​ഴ്ത്തി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു.പോ​​സ്റ്റി​​ന്‍റെ ക്രോ​​സ് സ്ലാ​​ബ് തു​​ള​​ച്ച് ബ​​സി​​ന് അ​​ക​​ത്ത് ക​​യ​​റി​​യ​​പ്പോ​​ഴാ​​ണ് യാ​​ത്ര​​ക്കാ​​ര്‍​ക്കും ജീ​​വ​​ന​​ക്കാ​​ര്‍​ക്കും ഇ​​ല​​ക്ട്രി​​ക്ക് പോ​​സ്റ്റാ​​ണ് വീ​​ണ​​തെ​​ന്ന് മ​​ന​​സി​​ലാ​​യ​​ത്. അ​​പ​​ക​​ട​​സ​​മ​​യ​​ത്ത് ലൈ​​നി​​ല്‍ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ച്ചി​​രു​​ന്നി​​ല്ല. സിം​​ഗി​​ള്‍ ഫെ​​യ്സ് ലൈ​​നി​​ല്‍ വൈ​​ദ്യു​​തി പ്ര​​വ​​ഹി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ലൈ​​നു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ച​​പ്പോ​​ള്‍ ഡി​​സ്‌​​ക​​ണ​​ക്ടാ​​യി പോ​​യെ​​ന്ന് ക​​ണ്ട​​ക്ട​​ര്‍ ചി​​റ​​ക്ക​​ട​​വ് സ്വ​​ദേ​​ശി​​യാ​​യ ത​​ട​​ത്തി​​ല്‍ ജി.​​പി. പ്ര​​ശാ​​ന്ത് കു​​മാ​​ര്‍…

Read More

വാ​ട്സ​പ്പ് വ​ഴി നി​ര​ന്ത​രം അ​ശ്ലീ​ല​ വീ​ഡി​യോ​ക​ൾ! പരാതിയുമായി സ്ത്രീ; കുടുങ്ങിയത് ആലപ്പുഴ ഹരിപ്പാട് സ്വദേശി

പ​ത്ത​നം​തി​ട്ട: വാ​ട്സാ​പ്പി​ലൂ​ടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ച യു​വാ​വി​നെ പ​ത്ത​നം​തി​ട്ട സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പി​ടി​കൂ​ടി. ത​ന്‍റെ ഫോ​ണി​ലേ​ക്ക് നി​ര​ന്ത​രം ഇ​ത്ത​രം വീ​ഡി​യോ​ക​ൾ അ​യ​ക്കു​ന്ന​താ​യു​ള്ള സ്ത്രീ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യാ​യ ആ​ല​പ്പു​ഴ ഹ​രി​പ്പാ​ട് സ്വ​ദേ​ശി കു​ടു​ങ്ങി​യ​ത്. കാ​ർ​ത്തി​ക​പ്പ​ള്ളി ഹ​രി​പ്പാ​ട് വെ​ട്ടു​വേ​നി ക​ണി​മം​ഗ​ല​ത്ത് മു​കേ​ഷാ(37)​ണ് അ​റ​സ്റ്റി​ലാ​യ​ത്. വാ​ട്സാ​പ്പ് ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്‌​പെ​ക്ട​ർ പി.​വി. ര​മേ​ശ്‌ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ദ​ഗ്ധ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ഇ​യാ​ളെ ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ എ​സ്ഐ സു​നി​ൽ കു​മാ​ർ, എ​എ​സ്ഐ പ്ര​ദീ​പ്‌ കു​മാ​ർ, എ​സ്‌​സി​പി​മാ​രാ​യ ശ്രീ​കു​മാ​ർ, ഹ​രീ​ഷ് കു​മാ​ർ, ജെ. ​രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Read More

ചേച്ചി… കുടിക്കാന്‍ ഇത്തിരി വെള്ളം തരുമോ ? യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; നി​ർ​മാ​ണത്തൊഴി​ലാ​ളി പി​ടി​യി​ൽ

ഉ​പ്പു​ത​റ:​ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ഉ​പ്പു​ത​റ കാ​ക്ക​ത്തോ​ട് മേ​ട്ടും​ഭാ​ഗം മു​ക​ളേ​ൽ ബി​നു(40)ആ​ണ് പി​ടി​യി​ലാ​യ​ത്.​ പു​ല്ലു​മേ​ട്ടിലു​ള്ള ഏ​ല​ത്തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.​ കെ​ട്ടി​ട​നി​ർ​മാ​ണത്തൊഴി​ലാ​ളി​യാ​യ പ്ര​തി ബൈ​ക്കി​ൽ ജോ​ലി സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി വെ​ള്ളം ചോ​ദി​ച്ചു. വെ​ള്ളം എ​ടു​ക്കാ​ൻ വീ​ടി​നു​ള്ളി​ലേ​ക്ക് ക​യ​റി​യ യു​വ​തി​യെ പി​ന്നാ​ലെ​യെ​ത്തി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് സ​മീ​പ​ത്ത് ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​പ്പോ​ൾ പ്ര​തി ഓ​ടി ര​ക്ഷ​പ്പെട്ടു. യു​വ​തി ഉ​പ്പു​ത​റ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.​ ഉ​പ്പു​ത​റ സി ​ഐ ഇ.​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Read More