വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യും പ്ര​ത്യാ​ശ​യു​മു​ണ​ർ​ത്തി ദ​യാ​ബാ​യ്

ചി​റ്റൂ​ർ: സ​മ​കാ​ലി​ക വി​ഷ​യ ചി​ന്ത​ക​ൾ​ക്കി​ട​യി​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ലേ​ക്ക് പ്ര​തീ​ക്ഷ​യു​ടെ​യും പ്ര​ത്യാ​ശ​യു​ടെ​യും ഉൗ​ർ​ജം പ​ക​ർ​ന്ന് എ​ൻ​ഡോ​സ​ൾ​ഫാ​ൻ സ​മ​ര​നാ​യി​ക ദ​യാ​ബാ​യ്. കോ​ളേ​ജ് മാ​ഗ​സി​ൻ ബോ​ർ​ഡ് കോ​ളേ​ജ് യൂ​ണി​യ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ദ​യാ​ബാ​യ് സം​സാ​രി​ക്കു​ന്നു​വെ​ന്ന പ​രി​പാ​ടി​യി​ലാ​ണ് ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ഒ​റ്റ​യാ​ൾ സ​മ​ര​നാ​യി​ക ദ​യാ​ബാ​യ് സം​വ​ദി​ച്ച​ത്. കു​ട്ടി​ക്കാ​ലം​മു​ത​ൽ താ​ൻ അ​നു​ഭ​വി​ച്ച സ​ഹ​ന​ങ്ങ​ളും സാ​മൂ​ഹി​ക സ​മ​ര​ങ്ങ​ളി​ൽ താ​ൻ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളും പ​ങ്കു​വ​ച്ച​പ്പോ​ൾ അ​ത് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ആ​വേ​ശം നി​റ​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ചോ​ദ്യോ​ത്ത​ര​വേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് ദ​യാ​ബാ​യ് ഉ​ത്ത​രം ന​ല്കി. ദ​യാ​ബാ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ഉ​ന്ന​മ​ന​സ​ന്ദേ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു ജ​നു​വ​രി​യി​ൽ കാ​സ​ർ​കോ​ട് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം​വ​രെ ന​ട​ത്താ​ൻ പോ​കു​ന്ന ബോ​ധ​വ​ത്ക​ര​ണ വാ​ഹ​ന റാ​ലി​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു. കോ​ളേ​ജ് മാ​ഗ​സി​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​മേ​യ​മാ​യ പ്ര​തീ​ക്ഷ, പ്ര​ത്യാ​ശ പ്രോ​ത്സാ​ഹ​നാ​ജ​ന​ക​മാ​ണെ​ന്നും ന·​യി​ലൂ​ന്നി ജീ​വി​ക്കാ​നു​ള്ള പ്ര​തീ​ക്ഷ ന​ല്കാ​ൻ മാ​ഗ​സി​ൻ സൃ​ഷ്ടി​ക​ൾ​ക്ക് ക​ഴി​യ​ട്ടെ​യെ​ന്നും ദ​യാ​ബാ​യ് പ​റ​ഞ്ഞു. പ​രി​പാ​ടി​യോ​ട​നു​നു​ബ​ന്ധി​ച്ചു ദ​യാ​ബാ​യ് കോ​ളേ​ജ് പ​രി​സ​ര​ത്ത് വൃ​ക്ഷ​തൈ​ന​ട്ടു. കൂ​ടാ​തെ…

Read More

പോ​ലീ​സു​കാ​രു​ടെ കു​റ​വ്; വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​നം അവതാളത്തിൽ

വ​ട​ക്ക​ഞ്ചേ​രി: പോ​ലീ​സു​കാ​രു​ടെ കു​റ​വു​മൂ​ലം വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​പോ​ലും ശ​രി​യാം​വ​ണ്ണം ന​ട​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ജി​ല്ല​യി​ലെ വ​ലി​യ സ്റ്റേ​ഷ​നു​ക​ളി​ലൊ​ന്നാ​യ വ​ട​ക്ക​ഞ്ചേ​രി സ്റ്റേ​ഷ​നി​ൽ പോ​ലീ​സു​കാ​രാ​യി എ​ണ്‍​പ​തു പേ​രെ​ങ്കി​ലും ഉ​ണ്ടെ​ങ്കി​ലും സേ​വ​നം കു​റ​ച്ചെ​ങ്കി​ലും കാ​ര്യ​ക്ഷ​മ​മാ​കൂ. എ​ന്നാ​ൽ ഇ​വി​ടെ ഇ​പ്പോ​ഴു​ള്ള​ത് അ​ന്പ​തു​പേ​രാ​ണ്. ഇ​തി​ൽ പ​ല​രും ലീ​വി​ലും ട്രാ​ഫി​ക് പോ​ലെ മ​റ്റു ഡ്യൂ​ട്ടി​ക​ൾ​ക്കും പോ​കേ​ണ്ടി വ​രു​ന്ന​തി​നാ​ൽ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കാ​നോ അ​ന്വേ​ഷി​ക്കു​ന്ന​തി​നോ ആ​ളി​ല്ലാ​തെ ഏ​റെ ഗൗ​ര​വ​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണു​ള്ള​തെ​ന്നു പ​റ​യു​ന്നു.ദി​നം​പ്ര​തി ര​ണ്ടോ മൂ​ന്നോ കേ​സു​ക​ൾ സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നു​ണ്ട്. പ​ല പ​രാ​തി​ക​ളും ഇ​രു​ക്കൂ​ട്ട​രെ​യും വി​ളി​ച്ചു​വ​രു​ത്തി ഒ​ത്തു​തീ​ർ​പ്പാ​ക്കി വി​ടു​ന്ന​തി​നാ​ലാ​ണ് കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന​ത്.പ​ല​പ്പോ​ഴും ഇ​ത്ത​രം ഒ​ത്തു​തീ​ർ​പ്പു​ക​ൾ മ​തി​യാ​കാ​തെ വ​രും. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ങ്കി​ൽ അ​തി​ന്‍റെ എ​ഴു​ത്തും മ​റ്റു ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കും മ​തി​യാ​യ പോ​ലീ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മ​ല്ല. ആ​ത്മ​ഹ​ത്യ, പെ​റ്റി​കേ​സു​ക​ൾ, അ​പ​ക​ട​ങ്ങ​ൾ തു​ട​ങ്ങി​യ​വ വേ​റെ വ​രും. ഇ​നി ഹെ​ൽ​മ​റ്റ് വേ​ട്ട കൂ​ടി തു​ട​ങ്ങി​യാ​ൽ എ​ല്ലാം ത​കി​ടം​മ​റി​യും.റോ​ഡ് ബ്ലോ​ക്ക്, അ​ടി​പി​ടി, ഭീ​ഷ​ണി​ക​ൾ…

Read More

കാറിടിച്ചു പരിക്കേറ്റ കുട്ടിയെ വഴിയിൽ തള്ളിയതിനെ തുടർന്ന് ചികിത്സ കിട്ടാതെ ഏഴാംക്ലാസുകാരൻ മരിച്ച സംഭവം;  കാർ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട്;  കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടുപോ​കു​ന്ന​തി​നി​ടെ കാ​റി​ൽ നി​ന്നും ഇ​റ​ക്കി​വി​ട്ടതിനെ തുടർ​ന്ന്  കുട്ടി മരിച്ച സംവത്തിൽ വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ കാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ‌മ​ല​പ്പു​റം പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി അ​ഷ​റ​ഫി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കാ​ർ. പു​ത്ത​ന​ത്താ​ണി സ്വ​ദേ​ശി നാ​സ​ർ ആ​ണ് സം​ഭ​വ​സ​മ​യം കാ​ർ‌ ഓ​ടി​ച്ചി​രു​ന്ന​ത്.  നല്ലേപ്പി​ള്ളി കു​റു​മ​ന്ദാം​പ​ള്ളം സു​ദേ​വ​ന്‍റെ മ​ക​ൻ സു​ജി​ത് (12) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ കൈ​ത​ക്കു​ഴി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ നി​ന്ന സു​ജി​ത്തി​നെ കാ​ർ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തെ​റി​ച്ചുവീ​ണ കു​ട്ടി​യെ ഇ​ടി​ച്ച കാ​റി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​ ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നെ​ന്ന് കു​ട്ടി​യു​ടെ കൂ​ടെ പോ​യ പ​ര​മ​ൻ പ​റ​ഞ്ഞു. നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ക്ക് കൊ​ണ്ടുപോ​കാ​നാ​ണ് പ​റ​ഞ്ഞ​തെ​ങ്കി​ലും കാ​ർ പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്കാ​ണ് പോ​യ​തെ​ന്ന് പ​ര​മ​ൻ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​ട​യ്ക്കു വ​ച്ച് ട​യ​ർ പ​ഞ്ച​റാ​യെ​ന്നും മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​നും…

Read More

ഡാ​മു​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി 15 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി പഠന റി​പ്പോ​ർ​ട്ട്; ​മ​ണ​ലെ​ടു​പ്പ് സ​മ​രം 15ന്

പാ​ല​ക്കാ​ട്: ഡാ​മു​ക​ളി​ലെ സം​ഭ​ര​ണ​ശേ​ഷി പ​തി​ന​ഞ്ചു​ശ​ത​മാ​നം കു​റ​യു​ന്ന​താ​യി വി​ദ​ഗ്ദ്ധ​സ​മി​തി​യു​ടെ പ​ഠ​ന റി​പ്പോ​ർ​ട്ട്. കേ​ര​ള എ​ൻ​ജി​നീ​യ​റിം​ഗ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ സൂ​ഷ്മ​മാ​യ പ​ഠ​ന​ത്തി​ൽ ഡാ​മു​ക​ളി​ൽ ചെ​ളി​ക്കു താ​ഴെ നാ​ല്പ​തു​ശ​ത​മാ​നം മ​ണ​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് ഖ​ന​നം ചെ​യ്തു ശു​ദ്ധീ​ക​രി​ച്ചെ​ടു​ത്താ​ൽ ഡാ​മു​ക​ളു​ടെ സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​ക്കു​ക​യും മ​ണ​ൽ​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നു​മാ​കും. ഒ​പ്പം കൃ​ഷി​ക്കാ​വശ്യ​മാ​യ ജ​ല​വും ല​ഭ്യ​മാ​കും. ഇ​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ഡാ​മു​ക​ളി​ലേ​ക്ക് സ​മ​രം ന​ട​ത്തു​ന്ന​തി​നും മ​ണ​ൽ​വാ​രി പ്ര​തി​ക്ഷേ​ധി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. മ​ല​ന്പു​ഴ​ഡാ​മി​ൽ 15ന് ​ന​ട​ക്കു​ന്ന സ​മ​രം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​അ​ച്യു​ത​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​ട്ട​പ്പാ​ടി, മ​ണ്ണാ​ർ​ക്കാ​ട്, മ​ല​ന്പു​ഴ, പു​തു​ശേ​രി, പാ​ല​ക്കാ​ട് എ​ന്നീ ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നും പ​ങ്കെ​ടു​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ മ​ല​ന്പു​ഴ ഫാ​ന്‍റ​സി പാ​ർ​ക്ക് പ​രി​സ​ര​ത്ത് കേ​ന്ദ്രീ​ക​രി​ക്ക​ണം. ചു​ള്ളി​യാ​ർ ഡാ​മി​ൽ 15ന് ​ന​ട​ക്കു​ന്ന സ​മ​രം സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക്ക​ഞ്ചേ​രി, ആ​ല​ത്തൂ​ർ, കു​ഴ​ൽ​മ​ന്ദം, കൊ​ല്ല​ങ്കോ​ട്, ചി​റ്റൂ​ർ എ​ന്നീ ഏ​രി​യാ ക​മ്മി​റ്റി​ക​ളി​ൽ​നി​ന്നും…

Read More

പു​റ​ത്താ​രോ​ടെ​ങ്കി​ലും വി​വ​രം പ​റ​ഞ്ഞാ​ൽ …! സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​കന്‍ കുടുങ്ങി

കോ​യ​ന്പ​ത്തൂ​ർ: സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നെ പോ​ക്സോ ചു​മ​ത്തി അ​റ​സ്റ്റു​ചെ​യ്തു. സീ​ർ​നാ​യ്ക്ക​ൻ​പാ​ള​യം ശ​ങ്ക​ര​സു​ബ്ര​ഹ്മ​ണ്യം (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ് പ​രി​ശീ​ല​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന ശ​ങ്ക​ര​സു​ബ്ര​ഹ്മ​ണ്യം പ​കു​തി നേ​രം ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്തി​രു​ന്ന സ്വ​കാ​ര്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ത്ഥി​നി​യെ​യാ​ണ് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച​ത്. പു​റ​ത്താ​രോ​ടെ​ങ്കി​ലും വി​വ​രം പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ത്ഥി​നി ര​ക്ഷി​താ​ക്ക​ളെ ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ര​ക്ഷി​താ​ക്ക​ൾ ന​ല്കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി​പു​രം ഓ​ൾ വി​മ​ൻ​സ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി ശ​ങ്ക​ര​സു​ബ്ര​ഹ്മ​ണ്യ​ത്തെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read More

സ്‌​കൂ​ള്‍ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കുട്ടി വീട്ടിലെത്തിയില്ല! ഒ​റ്റ​പ്പാ​ല​ത്ത് ക്ലാ​സി​ല്‍ ഉ​റ​ങ്ങി​പ്പോ​യ യു​കെ​ജി വി​ദ്യാ​ര്‍​ഥി​നി​യെ പൂ​ട്ടി​യി​ട്ടു

പാ​ല​ക്കാ​ട്: ഒ​റ്റ​പ്പാ​ല​ത്ത് യു​കെ​ജി വി​ദ്യാ​ര്‍​ഥി​നി​യെ ക്ലാ​സ്മു​റി​യി​ല്‍ പൂ​ട്ടി​യി​ട്ടു. ഉ​റ​ങ്ങി​പ്പോ​യ കു​ട്ടി​യെ​യാ​ണ് പൂ​ട്ടി​യി​ട്ട​തെ​ന്നാ​ണ് വി​വ​രം. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വാ​ണി​യം​കു​ളം പ​ത്തം​കു​ളം സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. സ്‌​കൂ​ള്‍ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നേ​ത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷി​ച്ച് സ്‌​കൂ​ളി​ലെ​ത്തു​ക​യാ​യി​ര​ന്നു. സ്‌​കൂ​ളി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ക്ലാ​സ് മു​റി​യി​ല്‍ ഉ​റ​ങ്ങി​യ നി​ല​യി​ല്‍ കു​ട്ടി​യെ കാ​ണു​ക​യാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ള്‍ ഇ​വ​ര്‍ മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​വി​വ​രം നാ​ട്ടു​കാ​ര്‍ അ​റി​ഞ്ഞ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വീ​ട്ടി​ലെ​ത്തി ര​ക്ഷി​താ​ക്ക​ളോ​ട് മാ​പ്പു പ​റ​ഞ്ഞ് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ല്‍ പ​രാ​തി​യി​ല്ലെ​ന്ന് കു​ട്ടി​യു​ടെ പി​താ​വും പ​റ​ഞ്ഞു.

Read More

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു​കൂ​ടി ബാ​റി​ലേ​ക്ക് വ​ഴി​; ഇ​വി​ടെ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​ശ​ല്യം വ​ർ​ധി​ച്ച​താ​യും പ​രാ​തി​; പ്ര​തി​ഷേ​ധം ശക്തം

പ​റ​വൂ​ർ: ക​ച്ചേ​രി​പ്പ​ടി​യി​ൽ എ​ക്സൈ​സ് ഓ​ഫീ​സി​ന് മു​ന്നി​ലാ​യി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ ബാ​റി​ലേ​ക്കു​ള്ള വ​ഴി ഏ​താ​നും വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ വ​ഴി​യി​ലൂ​ടെ​യാ​ക്കി​യ​തി​നെ​തി​രേ സ്ഥ​ല​മു​ട​മ​ക​ൾ പോ​ലീ​സി​ലും എ​ക്സൈ​സി​ലും ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ലും പ​രാ​തി ന​ൽ​കി. സ്വ​കാ​ര്യ​വ​ഴി​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി താ​മ​സി​ക്കു​ന്ന ഏ​താ​നും വീ​ട്ടു​കാ​ർ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മാ​യി​ട്ടു​ള്ള​താ​ണ് വ​ഴി. ഇ​വ​രു​ടെ രേ​ഖാ​മൂ​ല​മു​ള്ള അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ബാ​റു​ട​മ​യും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളും ചേ​ർ​ന്ന് മ​ദ്യം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കും കു​ടി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്കു​മാ​യി ഈ ​വ​ഴി​യി​ലൂ​ടെ പോ​കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നെ​തി​രേ ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബാ​റി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​ള്ള വ​ഴി​യാ​യി ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ​ശ​ല്യം വ​ർ​ധി​ച്ച​താ​യും പ​രാ​തി​യു​ണ്ട്.

Read More

ഗുണനിലവാരം കുറഞ്ഞ ഹെൽമറ്റ് വില്പന; മൂ​ന്നു പേ​ർ​ക്കെ​തി​രെ ന​ടപടി

പാ​ല​ക്കാ​ട്: ന​ഗ​ര​ത്തി​ൽ മോ​ട്ടോ​ർ​വാ​ഹ​ന വ​കു​പ്പ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റു​ക​ൾ വി​ൽ​ക്കു​ന്ന മൂ​ന്നു വ്യാ​പാ​രി​ക​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. സം​സ്ഥാ​ന​ത്ത് ഹെ​ൽ​മെ​റ്റ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യ അ​വ​സ​രം മു​ത​ലെ​ടു​ത്ത് ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഹെ​ൽ​മെ​റ്റു​ക​ൾ വി​പ​ണി​യി​ൽ വി​ൽ​ക്കു​ന്നുവെ​ന്ന വ്യാ​പ​ക​മാ​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ’ഓ​പ്പ​റേ​ഷ​ൻ സു​ര​ക്ഷാ ക​വ​ചം’ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർടി ഒ പി ​ശി​വ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​ബി​ജു, കെ. ​കെ ദാ​സ്, സി ​എ​സ് ജോ​ർ​ജ് എ ​എംവി ഐ മാ​രാ​യ ഷൈ​ൻ മോ​ൻ ചാ​ക്കോ, കെ. ​ദേ​വീ​ദാ​സ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പ​രി​ശോ​ധ​നാ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Read More

പൊതു വിദ്യാല വികസന ലക്ഷ്യം: വരും തല മുറയ്ക്ക് ഉപകരിക്കും വിധമെന്ന് മന്ത്രി

ചിറ്റൂർ:പൊതു വിദ്യാലയങ്ങളിൽ നടത്തുന്ന വികസനങ്ങൾ ലക്ഷ്യമിടുന്നത് വരും തല മുരയ്ക്കു കൂടി ഉപകാരമാവും വിധമാണെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് .ചിറ്റൂർ ഗവ: വിക്ടോറിയ ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിൽ മൂന്നു കോടി ചിലവിൽ നിർമ്മിച്ച ഹൈടെക് കെട്ടിട സമുച്ഛയം ഉൽഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങൾ സ്വന്തം ഭവനം പോലെ തന്നെ വൃത്തിയായി സംരക്ഷികേണ്ടത് അധ്യാപകരെപ്പോലെ തന്നെ രക്ഷിതാ ക്കളും ബാധ്യതയുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പരിപാടിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻ കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ കെ.ശാന്തകുമാരി.ചിറ്റൂർ തത്തമംഗലം നഗര സഭാ ചെയർ മാൻ കെ മധു.ജില്ലാ പഞ്ചായത്തംഗം വി.മുരുകദാസ്,പിടിഎ പ്രസിസിഡന്‍റ് ഇ.എൻ.സുരേഷ് ബാബു,സ്ക്കൂൾ പ്രിൻസിപ്പാൾ ആർ.രാജീവൻ പ്രധാന അധ്യാപിക പി.റെജിന,സലാം മിൽ ഹാജ് കൗണ്‍സിലർ എം.ശിവകുമാർ ,യു.പ്രിയ,പി .കൃഷ്ണൻ, എഇഒ ജയശ്രീ,ബിപിഒ മനു ചന്ദ്രൻ,എന്നിവർ പ്രസംഗിച്ചു.

Read More

പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​; കാ​ടു​മൂ​ടി കി​ട​ന്നി​രു​ന്ന പു​ഴ​യോ​ര​ങ്ങ​ൾ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ങ്ങ​ളാ​കു​ന്നു

വ​ട​ക്ക​ഞ്ചേ​രി: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ച്ച​ത്തു​രു​ത്ത് പ​ദ്ധ​തി​യി​ൽ കാ​ടു​മൂ​ടി കി​ട​ന്നി​രു​ന്ന പു​ഴ​യോ​ര​ങ്ങ​ൾ ജൈ​വ​വൈ​വി​ധ്യ ഉ​ദ്യാ​ന​ങ്ങ​ളാ​യി മാ​റു​ന്നു. ഭാ​ര​ത​പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ മം​ഗ​ലം പു​ഴ​യോ​ര​വും മു​ള​ങ്കാ​ടു​ക​ളും പൂ​ക്ക​ളും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളു​മാ​യി ഹ​രി​താ​ഭ​മാ​കു​ക​യാ​ണ്. ഇ​വി​ടെ വി​ശ്ര​മി​ക്കാ​നാ​യി പ​ന​യോ​ല​കൊ​ണ്ടു​ള്ള കൂ​ടാ​ര​ങ്ങ​ൾ നി​ർ​മി​ക്കും. മ​ല​മൂ​ത്ര വി​സ​ർ​ജ​ന​ത്തി​നാ​യി ബ​യോ ടോ​യ്ല​റ്റു​ക​ൾ അ​ടു​ത്ത​ദി​വ​സം മം​ഗ​ലം പു​തി​യ പാ​ല​ത്തി​നു​താ​ഴെ സ്ഥാ​പി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​പ്പ​തു ഡി​വി​ഷ​നു​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​രോ ഡി​വി​ഷ​നി​ലും ഒ​രു സ്ഥ​ല​ത്തെ​ങ്കി​ലും പ​ച്ച​ത്തു​രു​ത്ത് ഉ​ണ്ടാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.ഹ​രി​ത​കേ​ര​ള മി​ഷ​ൻ സ്റ്റേ​റ്റ് റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഡോ. ​കെ.​വാ​സു​ദേ​വ​ൻ പി​ള്ള​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഇ​വി​ടെ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ക. ഭാ​ര​ത​പ്പു​ഴ​യു​ടെ പു​ന​രു​ജീ​വ​ന​മാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ച്ച​ത്തു​രു​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് കി​ഴ​ക്ക​ഞ്ചേ​രി ഡി​വി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ.​എം.​രാ​ജു പ​റ​ഞ്ഞു.പു​ഴ​യോ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​തി​നാ​യി സ്ഥ​ലം ക​ണ്ടെ​ത്തി പ​ത്തു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​രി​ശു​ഭൂ​മി​ക​ൾ പ​ച്ച​ക്കാ​ടു​ക​ളാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ങ്ങ​ളി​ൽ മം​ഗ​ലം പു​ഴ​യോ​ര​ങ്ങ​ൾ മ​ല​മൂ​ത്ര വി​സ​ർ​ജ്യം​മൂ​ലം മു​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​നാ​കാ​ത്ത…

Read More