പാലക്കുഴിയിൽ മൂ​രി കൂ​റ്റ​ൻ ച​ത്ത സംഭവം; ആക്രമിച്ചത് കടുവയെന്ന് നാട്ടുകാർ, പുലിയെന്ന് വനംവകുപ്പ്

വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കു​ഴി വി​ല​ങ്ങ​ൻ​പാ​റ​യി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​രി കൂ​റ്റ​ൻ ച​ത്ത സംഭവത്തിൽ വിവാദം കൊഴുക്കുന്നു. ക​ടു​വ​യാ​ണ് മൃ​ഗ​ത്തെ കൊ​ന്ന​തെ​ന്ന് നാ​ട്ടു​ക്കാ​ർ സം​ശ​യി​ക്കു​ന്പോ​ൾ ക​ടു​വ​യ​ല്ല, പു​ലി ത​ന്നെ​യാ​ണ് മൂ​രി കൂ​റ്റ​നെ കൊ​ന്ന​തെ​ന്ന് വ​ന​പാ​ല​ക​ർ പ​റ​യു​ന്നു. കഴിഞ്ഞദിവസം വി​ല​ങ്ങ​ൻ​പ്പാ​റ പു​തു​വ​ൽ​പു​ത്ത​ൻ​വീ​ട്ടി​ൽ രാ​ജു​വി​ന്‍റെ മൂ​രി​യെ​യാ​ണ് കൊ​ന്ന​ത്. വീ​ടി​നോ​ട് ചേ​ർ​ന്ന് തെ​ങ്ങി​ൽ കെ​ട്ടി​യി​രു​ന്ന ര​ണ്ട് വ​യ​സ്സു​ള്ള 150 കി​ലോ തൂ​ക്കം വ​രു​ന്ന മൂ​രി കൂ​റ്റ​നെ​യാ​ണ് മ​ൽ​പി​ടു​ത്ത​ത്തി​ൽ ക​ഴു​ത്തി​ൽ മാ​ര​ക​മാ​യ മു​റി​വേ​ൽ​പ്പി​ച്ച് കൊ​ന്ന​ത്. മൂ​രി​യെ കെ​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​ർ​പൊ​ട്ടി​ച്ച് കു​റ​ച്ച് ദൂ​രം വ​ലി​ച്ചു​കൊ​ണ്ട് പോ​യി ഉ​പേ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ടു​ക​ളേ​യും വ​ള​ർ​ത്തു​നാ​യ്ക്ക​ളേ​യും പു​ലി ആ​ക്ര​മി​ക്കാ​റു​ണ്ടെ​ങ്കി​ലും ഇ​ത്ര വ​ലി​യ മൃ​ഗ​ത്തെ ആ​ക്ര​മി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണെ​ന്ന് നാ​ട്ടു​കാർ പ​റ​യു​ന്നു. ഇ​തി​നാ​ലാ​ണ് മൂ​രി കൂ​റ്റ​നെ ആ​ക്ര​മി​ച്ച​ത് പു​ലി​യ​ല്ല, ക​ടു​വ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ സം​ശ​യി​ക്കു​ന്ന​ത്. വ​ലി​യ കാ​ൽ​പ്പാ​ടു​ക​ളും സ്ഥ​ല​ത്തു​ണ്ട്. പു​ലി​യാ​ണെ​ങ്കി​ൽ 150 കി​ലോ തൂ​ക്ക​മു​ള്ള മൂ​രി​കൂ​റ്റ​നെ വ​ലി​ച്ച് കൊ​ണ്ട് പോ​കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഉ​ട​മ​ക്ക്…

Read More

വനങ്ങൾ സംരക്ഷിക്കുക, പ്രകൃതിയോട് ഇണങ്ങി ജീവിക്കുക; ശാ​ന്തി​വ​ന​സം​ര​ക്ഷ​ണം ഓ​ർ​മി​പ്പി​ച്ച് കോഴിക്കോട്ട് നിന്ന് അ​രു​ൺ ത​ഥാ​ഗ​ത്തിന്‍റെ സൈ​ക്കി​ൾ പ​ര്യ​ട​നം  പാലക്കാട്ട്

ക​ല്ല​ടി​ക്കോ​ട്: ജൂ​ണ്‍​മാ​സ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വാ​രാ​ച​ര​ണ​വും ന​ട​ക്കു​ന്പോ​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി അ​ർ​ത്ഥ​പൂ​ർ​ണ​മാ​യ ആ​ശ​യ​ങ്ങ​ളു​മാ​യി അ​രു​ണ്‍ ത​ഥാ​ഗ​ത്ത് സ്വ​ന്തം​ചെ​ല​വി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്നും കൊ​ച്ചി​യി​ലേ​ക്ക് സൈ​ക്കി​ളി​ൽ പ​രി​സ്ഥി​തി പ​ര്യ​ട​നം ന​ട​ത്തു​ന്നു. ലോ​ക​ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പ​രി​സ്ഥി​തി ആ​ഭി​മു​ഖ്യ ഗൃ​ഹ​ങ്ങ​ളു​ടെ​യും പ്ര​കൃ​തി​ജീ​വ​ന​ത്തി​ന്‍റെ​യും പ്ര​ചാ​ര​ക​നാ​ണ് എ​റ​ണാ​കു​ളം അ​ന്പ​ല​മേ​ട് സ്വ​ദേ​ശി​യാ​യ ഈ ​യു​വാ​വ്. ടീ ​ഷ​ർ​ട്ടി​ൽ പ്രി​ന്‍റ് ചെ​യ്ത മു​ദ്രാ​വാ​ക്യ​ത്തി​ൽ നി​ന്നു​ത​ന്നെ ആ​ർ​ക്കും വാ​യി​ച്ചെ​ടു​ക്കാ​നാ​കും. ശാ​ന്തി​വ​നം സം​ര​ക്ഷി​ക്കു​ക​യെ​ന്ന പ്ര​മേ​യ​ത്തെ​യാ​ണ് യാ​ത്ര കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ങ്കി​ലും മു​ഴു​വ​ൻ വ​ന​ങ്ങ​ളും സം​ര​ക്ഷി​ക്കു​ക, പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി ജീ​വി​ക്കു​ക എ​ന്ന ആ​ശ​യ​ത്തെ​യാ​ണ് പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് ഇ​ദ്ദേ​ഹംമു​ള​കൊ​ണ്ട് നി​ർ​മി​ച്ച വീ​ട്ടി​ൽ പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങി​യാ​ണ് താ​മ​സം. വീ​ട്ടി​ൽ ഏ​തു കൊ​ടും​വേ​ന​ലി​ലും ഫാ​നോ എ​സി​യോ ആ​വ​ശ്യ​മി​ല്ല. സ​ർ​ലീ ഡി​സ്ക് ട്ര​ക്ക​ർ എ​ന്ന അ​മേ​രി​ക്ക​ൻ നി​ർ​മി​ത സൈ​ക്കി​ളി​ലാ​ണ് സ​ഞ്ചാ​രം. ഇ​തി​ൽ ത​ന്നെ അ​ടു​ത്താ​യി താ​യ്ല​ൻ​ഡ് പ​ര്യ​ട​ന​വും ന​ട​ത്തും. പി​ന്നി​ടു​ന്ന വ​ഴി​ക​ളി​ൽ അ​രു​ണി​നെ സ്വീ​ക​രി​ക്കാ​ൻ സം​ഘ​ട​ന​ക​ളെ ക​ണ്ടി​ല്ല. വ​ഴി​യി​ൽ…

Read More

വേ​ന​ലി​ൽ ന​ന​ച്ച് സം​ര​ക്ഷി​ച്ചു​വ​ന്ന വാ​ഴത്തോപ്പിൽ  കാ​ട്ടാ​ന​ക്കൂ​ട്ടത്തിന്‍റെ സം​ഹാ​ര​താ​ണ്ഡ​വം; വടക്കാഞ്ചേരി പാലക്കുഴിയിൽ രജനീഷിന്‍റെ സ്വപ്നങ്ങൾക്കുമേൽ വീണത് ലക്ഷങ്ങളുടെ കടബാധ്യത

വ​ട​ക്ക​ഞ്ചേ​രി: ക​ണി​ച്ചി​പ്പ​രു​ത​യ്ക്ക​ടു​ത്ത് പാ​ല​ക്കു​ഴി റോ​ഡി​നോ​ടു ചേ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ സം​ഹാ​ര​താ​ണ്ഡ​വം. താ​ന്നി​ച്ചു​വ​ട് ക​ന്നി​മേ​രി എ​സ്റ്റേ​റ്റി​ൽ ക​യ​റി​യ ആ​ന​ക​ൾ എ​ഴു​ന്നി​ൽ​പ​രം വാ​ഴ​ക​ൾ ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പാ​ല​ക്കു​ഴി ടാ​ർ റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​ക​ൾ ഏ​റെ​നേ​രം യാ​ത്ര​ക്കാ​രെ വ​ല​ച്ചു. റോ​ഡി​ൽ ആ​ന​യെ ക​ണ്ട് പേ​ടി​ച്ച് പ​ല​രും യാ​ത്ര​ക്കാ​രെ ഒ​ഴി​വാ​ക്കി വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. ആ​ന​ക​ൾ വ​ഴി​മു​ട​ക്കു​ന്ന​തു​മൂ​ലം പ​ത്ര​വി​ത​ര​ണ​വും പാ​ൽ​വി​ത​ര​ണ​വും ത​ട​സ​പ്പെ​ടു​ക​യാ​ണ്. ചെ​റി​യ കു​ട്ടി​ക​ളും പി​ടി​യാ​ന​യും കൊ​മ്പൻമാരു​മാ​യി പ​ത്തും പ​തി​ന​ഞ്ചും എ​ണ്ണം​വ​രു​ന്ന കൂ​ട്ട​ങ്ങ​ളാ​ണ് കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങി വ്യാ​പ​ക വി​ള​നാ​ശം വ​രു​ത്തു​ന്ന​ത്. ക​ന്നി​മേ​രി എ​സ്റ്റേ​റ്റി​ൽ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് ന​ട​ത്തി​യ വാ​ഴ​കൃ​ഷി​യാ​ണ് ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ ആ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്. ര​ജ​നീ​ഷ് എ​ന്ന​യാ​ളാ​ണ് ഇ​വി​ടെ പൂ​വ​ൻ, ഏ​ത്ത​വാ​ഴ എ​ന്നി​ങ്ങ​നെ ഇ​രു​പ​തി​നാ​യി​രം വാ​ഴ കൃ​ഷി​ചെ​യ്തി​രു​ന്ന​ത്. കു​ല​വ​ന്ന​തും കു​ല​യ്ക്കാ​റാ​യ​തു​മാ​യ വാ​ഴ​ക​ളാ​യി​രു​ന്നു ഇ​വ​യി​ൽ ഏ​റെ​യും. വേ​ന​ലി​ൽ ന​ന​ച്ച് സം​ര​ക്ഷി​ച്ചു​വ​ന്ന വാ​ഴ​ക​ൾ വി​ള​വെ​ടു​പ്പ് ആ​കു​ന്പോ​ൾ എ​ല്ലാം ന​ശി​ക്കു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ഘാ​തം ഏ​ല്പി​ക്കും. ബാ​ങ്കു​ക​ളി​ൽ​നി​ന്നും…

Read More

ഫുൾ ജാർ ചലഞ്ചിനുപോലും വെള്ളമില്ല; അഗളിൽ കുടിവെള്ളമായി കിട്ടുന്നത്  മഞ്ഞവെള്ളം; ബാ​ത്ത് റൂ​മി​ലേ​ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാൻ കൊള്ളില്ലെന്ന് നാട്ടുകാർ

അ​ഗ​ളി: പാ​ക്കു​ള​ത്ത് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ​യു​ള്ള ജ​ല​വി​ത​ര​ണം ഉ​പ​ഭോ​ക്താ​ക്ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. ബാ​ത്ത് റൂ​മി​ലേ​ക്കു​പോ​ലും ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ധ​മു​ള്ള അ​ഴു​ക്കു​വെ​ള്ള​മാ​ണ് പൈ​പ്പി​ലൂ​ടെ എ​ത്തു​ന്ന​ത്. ഭ​വാ​നി​പ്പു​ഴ​യോ​ര​ത്ത് കി​ണ​ർ കു​ഴി​ച്ച് ഉ​യ​ര​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടാ​ങ്കി​ലേ​ക്ക് വെ​ള്ളം പ​ന്പു​ചെ​യ്താ​ണ് ഇ​വി​ടെ കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടി​നു​മു​ന്പ് ആ​സോ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​യി​രു​ന്നു ഇ​ത്. പി​ന്നീ​ട് ജ​ല​നി​ധി പ​ദ്ധ​തി​യി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം. മു​ൻ​വ​ർ​ഷ​ത്തെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ൽ ഭ​വാ​നി​പു​ഴ ക​വി​ഞ്ഞൊ​ഴു​കി കു​ടി​വെ​ള്ള കി​ണ​ർ വെ​ള്ള​ത്തി​ലാ​യി. മ​ലി​ന​വ​സ്തു​ക്ക​ൾ വ​ന്ന് കി​ണ​റി​ൽ നി​റ​ഞ്ഞ​തോ​ടെ വെ​ള്ളം ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി. സം​ഭ​വം പ​ഞ്ചാ​യ​ത്തി​ന്‍റെ ശ്ര​ദ്ധ​തി​യി​ൽ​പെ​ടു​ത്തി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.കു​ടി​വെ​ള്ള​വി​ത​ര​ണ ക​മ്മി​റ്റി​ക്കാ​ർ ര​ണ്ടു​ത​വ​ണ കി​ണ​ർ വൃ​ത്തി​യാ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. പു​തി​യ കി​ണ​ർ നി​ർ​മി​ക്കു​ക​യാ​ണ് ഇ​തി​നു പ​രി​ഹാ​ര​മെ​ന്നാ​ണ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യേ​റെ​യു​ള്ള അ​ട്ട​പ്പാ​ടി​യി​ൽ ശു​ദ്ധ​ജ​ല​വി​ത​ര​ണ​ത്തി​നു​വേ​ണ്ട ന​ട​പ​ടി​യെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Read More

ചെ​മ്മാ​പ്പി​ള്ളി പ്ര​ദി​ൻ കൊ​ല​ക്കേ​സ്; കു​റ്റ​വാ​ളി​ക​ളെ എ​ത്ര​യുംവേ​ഗം നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

ചെ​മ്മാ​പ്പി​ള്ളി:പ്രദിന്‍റെ കൊലപാ തകത്തിലെ പ്രതികളെ എത്ര യും വേഗം പിടികൂടണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കൊ​ല്ല​പ്പെ​ട്ട ചെ​മ്മാ​പ്പി​ള്ളി ക​ണാ​റ പ്ര​ദി​ന്‍റെ വീ​ട്ടി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ഞെ​ട്ടി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് പ്ര​ദി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണം. ഐജി യു​മാ​യി ഇ​ക്കാ​ര്യം സം​സാ​രി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യും അ​ദ്ദേഹം അ​റി​യി​ച്ച​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. പ്ര​ദി​ന്‍റെ​ ദാ​രു​ണ​മാ​യ കൊ​ല​പാ​ത​ക​ത്തെ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.​പ്ര​ദേ​ശ​ത്തെ മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​ക​ളെ നേ​രി​ടാ​ൻ സ​ർ​ക്കാ​ർ മു​ന്നോ​ട്ടുവ​ര​ണ​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ക​ഴി​ഞ്ഞ വി​ഷു ത​ലേ​ന്നു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് പ്ര​ദി​ൻ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​ദി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് അ​മ്മ ക​ല്യാ​ണി​യെ ആ​ശ്വ​സി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ വീ​ട്ടി​ലാ​യി​രു​ന്ന ഭാ​ര്യ സു​ഷി​ത​യെ ഫോ​ണി​ൽ വി​ളി​ച്ച് ചെ​ന്നി​ത്ത​ല സം​സാ​രി​ച്ചു. അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ന്ന്യം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് വി.​കെ.​സു​ശീ​ല​ൻ,പൗ​ര​സ​മി​തി നേ​താ​വ് മാ​പ്രാ​ണ​ത്ത് ഷ​ണ്‍​മു​ഖ​ൻ…

Read More

പാ​ല​ക്കാ​ട് ന​ല്ലേ​പ്പി​ള്ളി​യി​ൽ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് മ​റി​ഞ്ഞു; 28 പേ​ർ​ക്ക് പ​രി​ക്ക്;  പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞ​തി​നാ​ൽ  ഒഴിവായത് വ​ൻ​ദു​ര​ന്തം

ചി​റ്റൂ​ർ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ ന​ല്ലേ​പ്പി​ള്ളി മാ​ട്ടു​മന്ത​യി​ൽ സ്ലീ​പ്പ​ർ കോ​ച്ച് ബ​സ് മ​രത്തി​ലി​ടി​ച്ചു മ​റി​ഞ്ഞ് 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​ന്നു​പു​ല​ർ​ച്ച 3.10ന് ​മാ​ട്ടു​മന്ത വ​ള​വു​റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡി​നു കി​ഴ​ക്കു​ഭാ​ഗ​ത്തെ ചെ​ളി​ക്ക​ണ്ട​ത്തി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ഇ​തി​നാ​ൽ വ​ൻ​ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്. മാ​ട്ടു​മന്ത എ​സ് വ​ള​വി​ലു​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ലി​ടി​ച്ചു നി​യ​ന്ത്ര​ണംവി​ട്ടാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ബം​ഗ​ളു​രു​വി​ൽ​നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു പോ​യിരുന്ന ല​ക്ഷ്വ​റി ബ​സാ​ണ് അ​പ​ക​ട​ത്തി​ലാ​യ​ത്. സം​ഭ​വ​സ​മ​യ​ത്ത് യാ​ത്ര​ക്കാ​രെ​ല്ലാം ന​ല്ല ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ബ​സി​ന്‍റെ ഗ്ലാ​സ്സു​ക​ൾ പൊ​ട്ടി​ച്ചാ​ണ് അ​ക​ത്തു കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ആ​ർ​പ്പൂ​ക്ക​ര ജു​ബി​ൻ ജോ​ർ​ജ് (20), കൊ​ട്ട​ാര​ക്ക​ര മ​ഹേ​ഷ് (26), വേ​ലു​പ്പ​റ​ന്പ് സ​ന്തോ​ഷ് രാ​ജ് (39) തി​രു​വ​ല്ല പ്രി​യ​ങ്ക(32), ഗു​രു​വാ​യൂ​ർ മ​ന​ത്തോ​ട​ത്ത് വി​നോ​ദ് (23), പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ർ ടി​ന്‍റു, മ​ല​പ്പു​റം മു​ഹ​മ്മ​ദ് (21), ച​ങ്ങ​നാ​ശേ​രി ബി​ജു ആ​ന്‍റ​ണി (46), ചെ​ങ്ങ​ന്നൂ​ർ റി​ജു, ആ​ല​പ്പു​ഴ പൊ​ന്ന​മ്മ (59) എ​ന്നി​വ​രെ ചി​റ്റൂ​ർ താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ…

Read More

ഒ​റ്റ​പ്പാ​ലം വൈ​ദ്യു​ത​ സെ​ക് ഷൻ വി​ഭ​ജ​നം ഇ​നി​യും ന​ട​പ്പാ​യി​ല്ല; ജീവനക്കാരും നാട്ടുകാരും ദുരിതത്തിൽ

ഒ​റ്റ​പ്പാ​ലം: ഒ​റ്റ​പ്പാ​ലം വൈ​ദ്യു​ത​സെ​ക്ഷ​ൻ വി​ഭ​ജ​നം ഇ​നി​യും ന​ട​പ്പാ​യി​ല്ല.ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ, ല​ക്കി​ടി, അ​ന്പ​ല​പ്പാ​റ, മ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ ഭാ​ഗ​ങ്ങ​ൾ ഒ​റ്റ​പ്പാ​ലം കെ എ​സ് ഇ​ബി വൈ​ദ്യു​തി സെ​ക്ഷ​ൻ പ​രി​ധി​യി​ലാ​ണ് വ​രു​ന്ന​ത്. വൈ​ദ്യു​തി​പ്ര​ശ്ന​ങ്ങ​ളും അ​റ്റ​കു​റ്റ​പ​ണി​ക​ളു​മാ​യെ​ന്നും പെ​ടാ​പ്പാ​ടു​പെ​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ് ജീ​വ​ന​ക്കാ​ർ.കൃ​ത്യ​സ​മ​യ​ത്ത് സേ​വ​നം ല​ഭി​ക്കാ​തെ നാ​ട്ടു​കാ​ർ​ക്ക് ക​ഷ്ട​പ്പാ​ട് വേ​റെ​യും. എ​ല്ലാം പ​രി​ഹ​രി​ക്കാ​നു​ള്ള ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ വി​ഭ​ജ​ന ന​ട​പ​ടി​ക​ൾ എ​ങ്ങു​മെ​ത്താ​തെ കി​ട​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 27,500 ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള സെ​ക്ഷ​ൻ പ​രി​ധി​യി​ൽ ആ​ണ് ഒ​റ്റ​പ്പാ​ലം ഉ​ള്ള​ത്, ഏ​ക​ദേ​ശം പ​തി​ന​യ്യാ​യി​രം ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഒ​രു സെ​ക്ഷ​ൻ പ​രി​ധി​യി​ൽ കീ​ഴി​ലു​ണ്ടാ​കു​ക. ഈ ​സ്ഥാ​ന​ത്താ​ണ് കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ഒ​റ്റ​പ്പാ​ലം സെ​ക്ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ഴ​യോ മ​റ്റു പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​വു​ന്ന​പ​ക്ഷം വ​ൻ​വൈ​ദ്യു​തി പ്ര​ശ്ന​ങ്ങ​ളാ​ണ് ഈ ​സെ​ക്ഷ​ന് കീ​ഴി​ൽ സം​ഭ​വി​ക്കാ​റു​ള്ള​ത്. ഈ ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ​ത​ന്നെ വേ​ണ്ടി​വ​രു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ട്. കാ​ല​വ​ർ​ഷം ക​ടു​ത്താ​ൽ പി​ന്നെ ലൈ​മാ​ൻ മാ​ർ​ക്കും വൈ​ദ്യു​തി ജീ​വ​ന​ക്കാ​ർ​ക്കും ഇ​രി​ക്ക​പ്പൊ​റു​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളു​ടെ മ​റി​ഞ്ഞു​വീ​ഴ​ലും ലൈ​നു​ക​ൾ മു​റി​യു​ന്ന​തും…

Read More

കാ​റി​ൽ ക​ട​ത്തി​യ 600 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളുമായി രണ്ടുയുവാക്കൾ പോലീസ് പിടിയിൽ

തൃ​ശൂ​ർ: കാ​റി​ൽ ക​ട​ത്തി​യ ഹാ​ൻ​സ് അ​ട​ക്ക​മു​ള്ള 600 കി​ലോ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍റ്സ് പി​ടി​കൂ​ടി. ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണു​ത്തി​യി​ൽ നി​ന്നാ​ണ് സ്വി​ഫ്റ്റ് കാ​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ച​ത്. 12 ചാ​ക്കു​ക​ളി​ലാ​യാ​ണ് കാ​റി​ൽ ക​ട​ത്തി​യി​രു​ന്ന​ത്. പെ​ര​ന്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ർ(40), ആ​ഷി​ക്(23) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി​യി​ൽ ഒ​രു ല​ക്ഷം രൂ​പ​വി​ല​വ​രും. സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​സ്ട​ർ ജി​ജി ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്നു രാ​വി​ലെ പ​ത്തി​ന് വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ പു​ക​യി​ല​യു​മാ​യി വ​ന്ന സ്വി​ഫ്റ്റ് കാ​ർ പി​ടി​കൂ​ടി​യ​ത്.

Read More

ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റുടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന്  പ്ലാസ്റ്റിക് പൊടിക്കുന്ന കമ്പനിക്ക് പ്രവർത്തനാനുമതി നൽകി; പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു  നാട്ടുകാർ

വ​ട​ക്ക​ഞ്ചേ​രി: വ​ണ്ടാ​ഴി പു​ല്ലം​പാ​ട​ത്ത് പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ പൊ​ടി​ക്കു​ന്ന ക​ന്പ​നി​യു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ന​ല്കി​യ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് സ്ഥാ​പ​ന​ത്തി​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ല്കി​യെ​ന്നാ​രോ​പി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു. വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​റി​ക്കു​ള്ളി​ലാ​ണ് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ച​ത്. പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നാ​യി ഏ​ഴു​ദി​വ​സ​ത്തെ സ​മ​യം മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ച​തെ​ന്നും മ​റ്റു വ​ഴി​വി​ട്ട ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ന​ട​പ​ടി​യെ​ക്കു​റി​ച്ച് സെ​ക്ര​ട്ട​റി പ​റ​ഞ്ഞു. എ​ന്നാ​ൽ ഒ​രു​വ​ർ​ഷ​ത്തോ​ള​മാ​യി തു​ട​രു​ന്ന സാ​ധ​ന​ങ്ങ​ൾ നീ​ക്ക​ൽ പ്ര​വൃ​ത്തി ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണെ​ന്നും സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നു​ള്ള സ​മ​യം ചോ​ദി​ച്ച് അ​വി​ടെ അ​ന​ധി​കൃ​ത​മാ​യി ക​ന്പ​നി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണെ​ന്നും നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​ന്പൗ​ണ്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും മാ​റ്റി സ്ഥ​ലം വൃ​ത്തി​യാ​ക്ക​ണ​മെ​ന്നും വീ​ഴ്ച​വ​രു​ത്തി​യാ​ൽ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഇ​ക്ക​ഴി​ഞ്ഞ 22ന് ​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് ന​ല്കി​യ​ത്. സാ​ധ​ന​ങ്ങ​ൾ നീ​ക്കി​യി​ല്ലെ​ങ്കി​ൽ മാ​ലി​ന്യ​നി​ക്ഷേ​പ​ത്തി​ന്…

Read More

പ​ട്ട​ണ​ത്തി​ന്‍റെ പ​രി​വേ​ഷ​മു​ണ്ടെ​ങ്കി​ലും ഷൊ​ർ​ണൂ​രു​കാ​ർക്ക് ചികിത്സാസൗകര്യങ്ങൾ അപര്യാപ്തം

ഷൊ​ർ​ണൂ​ർ: പ​ട്ട​ണ​ത്തി​ന്‍റെ പ​രി​വേ​ഷ​മു​ണ്ടെ​ങ്കി​ലും അ​ത്യാ​ഹി​തം ഉ​ണ്ടാ​യാ​ൽ ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ൾ​ക്കാ​യി പ​ര​ക്കം​പാ​യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ഷൊ​ർ​ണൂ​രു​കാ​ർ. ഷൊ​ർ​ണൂ​രി​ൽ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ഇ​വി​ടെ പ​രി​മി​ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ഹ​നാ​പ​ക​ടം സം​ഭ​വി​ച്ച​വ​രെ​യും പ​രി​ക്കേ​റ്റ​വ​രെ​യും ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രെ​യു​മൊ​ന്നും ഇ​വി​ടേ​യ്ക്ക് കൊ​ണ്ടു​വ​രാ​നാ​കി​ല്ല. ഇ​തി​നാ​യി പ​ത്തു കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യാ​ണ് ഷൊ​ർ​ണൂ​ർ നി​വാ​സി​ക​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. അ​ത​ല്ലെ​ങ്കി​ൽ 30 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തു​ള്ള തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് എ​ത്ത​ണം ഷൊ​ർ​ണൂ​ർ ജം​ഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ, മ​ല​ബാ​റി​ന്‍റെ റെ​യി​ൽ​വേ പ്ര​വേ​ശ​ന​ക​വാ​ടം തു​ട​ങ്ങി വി​ശേ​ഷ​ണ​ങ്ങ​ൾ അ​ന​വ​ധി​യാ​ണ് ഷൊ​ർ​ണൂ​രി​നു​ള്ള​ത്. എ​ന്നാ​ൽ അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ​പോ​ലും ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും ന​ല്കാ​ൻ​പോ​ലും ഇ​വി​ടെ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത​ത് വ​ലി​യ കു​റ​വാ​യി ത​ന്നെ​യാ​ണ് പ​രി​ഗ​ണി​ക്കേ​ണ്ട​ത്. ഷൊ​ർ​ണൂ​ർ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​പ​ക്ഷം അ​ത് ഷൊ​ർ​ണൂ​ർ​കാ​ർ​ക്ക് ഏ​റെ ഗു​ണ​പ്ര​ദ​മാ​കും. എ​ന്നാ​ൽ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ഇ​തി​നെ ഉ​യ​ർ​ത്തു​ന്ന​തി​ന് ഏ​ഴ് ഡോ​ക്ട​ർ​മാ​രും അ​ത്യാ​ഹി​ത സം​വി​ധാ​ന​വും ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​ബ​ന്ധ​ന. ഈ ​മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ൻ ഷൊ​ർ​ണൂ​ർ സാ​മൂ​ഹ്യാ​രോ​ഗ കേ​ന്ദ്ര​ത്തി​ന്…

Read More