മയിലുകൾ പ്രശ്നക്കാരാകുന്നു..! കർഷകർക്ക് വിനയായി മലയോരങ്ങളിലും നാട്ടിൻപുറങ്ങളിലും മയിലുകൾ പെരുകുന്നു; പാടത്ത് കൃഷിയിറക്കാൻ പറ്റാത്ത അവസ്ഥയെന്ന് കർഷകർ

മംഗലംഡാം: കർഷകർക്ക് വിനയായി മലയോരങ്ങളിലും നാട്ടിൻപുറങ്ങളിലുമെല്ലാം മയിലുകൾ പെരുകുന്നു. ഇതുമൂലംകിഴങ്ങ് വർഗ്ഗകൃഷികളൊന്നും പറന്പുകളിൽ കൃഷിചെയ്യാൻ കഴിയാത്തസ്ഥിതിയാണെന്നാണ് കർഷകരുടെ പരാതി. കൂട്ടമായാണ് മയിലുകൾ എത്തുന്നത്. വീട്ടുമുറ്റത്ത് കോഴികൾ മേയുന്ന വിധമാണ് പൂവനും പിടയും കുട്ടികളുമായി മയിൽപട വരിക. മനുഷ്യരെ കണ്ടാലും ഇപ്പോൾ മയിലുകൾക്ക് പേടിയില്ല. മലയോര പ്രദേശത്തുള്ള നെൽപാടങ്ങളിലും മയിൽശല്യംരൂക്ഷമാണ്. പാടത്ത് കതിർനിരന്നാൽ പിന്നെ മയിലുകളിൽ നിന്നും നെല്ലിനെ രക്ഷിച്ചെടുക്കേണ്ട അധികചുമതലകൂടി കർഷകർക്ക് വരും. എന്നാൽ വനപ്രദേശം കുറഞ്ഞ് പൊന്തക്കാട് കൂടുന്പോഴാണ് മയിൽ പെരുകുകയെന്നാണ് വനംവകുപ്പ് പറയുന്നത്. മറ്റു വന്യ മൃഗങ്ങളുടെ ശല്യത്തിനു പുറമേയാണ് മയിലുകളും കൃഷി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.

Read More

കാ​ട്ടു​പ​ന്നി​ക്കു വ​ച്ച കെ​ണി​യി​ൽ ത​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​രി​ച്ചു; വൈ​​​ദ്യു​​​തകെ​​​ണി സ്ഥാ​​​പി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ചു മം​​​ഗ​​​ലം​​​ഡാം​​​പോ​​​ലീ​​​സും വ​​​നം വ​​​കു​​​പ്പും കെ​​​എ​​​സ്ഇ​​​ബി​​​യും പരി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്

മം​​​ഗ​​​ലം​​​ഡാം: കാ​​​ട്ടു​​​പ​​​ന്നി​​​യെ പി​​​ടി​​​ക്കാ​​​ൻ സ്ഥാ​​​പി​​​ച്ച വൈ​​​ദ്യു​​​ത ക​​​ന്പി​​​യി​​​ൽ ത​​​ട്ടി കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ഷോ​​​ക്കേ​​​റ്റ് മ​​​രി​​​ച്ചു. ഓ​​​ടം​​​തോ​​​ടി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് ബൂ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ബ​​​ഡു​​​കു​​​ന്നേ​​​ൽ ജോ​​​സ​​​ഫി​​​ന്‍റെ മ​​​ക​​​ൻ ഷി​​​ബു(37)​​​വി​​​നാ​​​ണ് ദാ​​​രു​​​ണാ​​​ന്ത്യ​​​മു​​​ണ്ടാ​​​യ​​​ത്. വൈ​​​ദ്യു​​​തകെ​​​ണി സ്ഥാ​​​പി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ചു മം​​​ഗ​​​ലം​​​ഡാം​​​പോ​​​ലീ​​​സും വ​​​നം വ​​​കു​​​പ്പും കെ​​​എ​​​സ്ഇ​​​ബി​​​യും പരി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. മൃ​​​ത​​​ദേ​​​ഹം പോ​​​ലീ​​​സ് സ​​​ർ​​​ജ​​​ൻ ഗു​​​ജ്റാ​​​ളി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി. തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ വൈകുന്നേരം ഓ​​​ടം​​​തോ​​​ടു​​​ള്ള വീ​​​ട്ടി​​​ൽ കൊ​​​ണ്ടു​​​വ​​​ന്നു. പി​​​ന്നീ​​​ട് ഓ​​​ടം​​​തോ​​​ട് പ​​​ള്ളി​​​യി​​​ലെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു ശേ​​​ഷം ക​​​രി​​​ങ്ക​​​യം സെ​​​ന്‍റ് മേ​​​രീ​​​സ് പ​​​ള്ളി സെ​​​മി​​​ത്തേ​​​രി​​​യി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ഷി​​​ബു അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​ണ്. അ​​​മ്മ ലി​​​ല്ലി. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ: ഷി​​​ജു (കൊ​​​ട​​​ക​​​ര), ഷീ​​​ബ (ആ​​​ന്പ​​​ല്ലൂ​​​ർ). Ads by

Read More

പിന്നിൽ രാഷ്ട്രീയകക്ഷികൾ..! ഗോ​വി​ന്ദാ​പു​രം കോ​ള​നി​യി​ൽ ജാതി വിവേചനമില്ല; ചക്കി ലിയ സമുദായത്തിൽപ്പെട്ട പെൺകുട്ടി മറ്റൊരു മതത്തിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിലുള്ള വിരോധമെന്ന് കളക്ടറുടെ റിപ്പോർട്ട്

പാ​ല​ക്കാ​ട്: ഗോ​വി​ന്ദാ​പു​രം  അ​ബേ​ദ്ക​ർ കോ​ള​നി​യി​ൽ ച​ക്കി​ലി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ ജാ​തീ​യ വേ​ർ​തി​രി​വോ അ​യി​ത്ത​മോ അ​ഭി​മു​ഖീക​രി​ക്കു​ന്നി​ല്ലെ​ന്നു ജി​ല്ലാ​ക​ള​ക്ട​റു​ടെ  റി​പ്പോ​ർ​ട്ട്. ഇ​ന്ന​ലെ പാ​ല​ക്കാ​ട്  ന​ട​ന്ന  മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ൻ തെ​ളി​വെ​ടു​പ്പി​ലാ​ണ് ഇ​ത്ത​രം  റി​പ്പോ​ർ​ട്ട് ന​ൽ​കിയി​ട്ടു​ള്ള​ത്. സി​റ്റിം​ഗി​ൽ ഹാ​ജ​രാ​യ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും ഈ ​റി​പ്പോ​ർ​ട്ട് ശ​രി​വ​ച്ചു. ഇ​തി​നു പി​ന്നി​ൽ ചി​ല​ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളും മാ​ധ്യ​മ​ങ്ങ​ളു​മാ​ണെ​ന്നും പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ട്. ച​ക്കി​ലി​യ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട പെ​ണ്‍​കു​ട്ടി​യെ ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽപെ​ട്ട യു​വാ​വ് പ്രേ​മി​ച്ചു വി​വാ​ഹം  ന​ട​ന്ന​തി​ലു​ള്ള വി​ദ്വേ​ഷ​മാ​ണ്  ച​ക്കി​ലി​യ സ​മു​ദാ​യ​ക്കാ​രെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്ന് ആ​ല​ത്തൂ​ർ  ഡി​വൈ​എ​സ്പി​യും ക​മ്മീ​ഷ​ൻ  മു​ന്പാ​കെ റി​പ്പോ​ർ​ട്ട് ന​ൽ​കി. ച​ക്കി​ലി​യ സ​മു​ദാ​യം ഇ​പ്പോ​ൾ ജാ​തി​വി​വേ​ച​നം  നേ​രി​ടു​ന്നി​ല്ല. ചാ​യ​ക്ക​ട​ക​ളി​ൽ  ഇ​ര​ട്ടഗ്ലാ​സി​ല്ല. കു​ട്ടി​ക​ൾ​ക്കു ചാ​യ  ന​ല്കു​ന്പോ​ൾ ഗ്ലാ​സ് താ​ഴെവീ​ണ് പൊ​ട്ടാ​തി​രി​ക്കാ​നാ​ണ്  സ്റ്റീ​ൽ ഗ്ലാ​സി​ൽ ചാ​യ ന​ൽ​കിവ​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.  ബാ​ർ​ബ​ർ ഷോ​പ്പ്, പ​ല​ച​ര​ക്കുക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ വേ​ർ​തി​രി​വ് കാ​ണു​ന്നി​ല്ലെ​ന്നും അ​ധി​കൃ​ത​ർ ന​ല്കി​യ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കോ​ള​നി​യി​ൽ  നാ​ലു വാ​ട്ട​ർ ടാ​ങ്കു​ക​ൾ  സ്ഥാ​പി​ച്ച​തി​ൽനിന്ന്  എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രും …

Read More

ലോക്കപ്പുകളിൽ മൂന്നാം മുറ..! വാവിന്‍റെ ആ​ത്മ​ഹ​ത്യയ്ക്ക് കാ​ര​ണ​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ പി​രി​ച്ചു​വി​ട​ണം; പോ​ലീ​സു​കാ​ർ കൊ​ല​യാ​ളി​ക​ളാ​യി മാ​റു​ന്നുവെന്ന് രമേശ് ചെ​ന്നി​ത്ത​ല

ഏ​ങ്ങ​ണ്ടി​യൂ​ർ: പോ​ലീ​സ് മ​ർ​ദ​ന​ത്തെ തു​ട​ർ​ന്ന് ആ​ത്മ​ഹ​ത്യ ചെ​യ്ത ഏ​ങ്ങ​ണ്ടി​യൂ​ർ ച​ക്കാ​ണ്ട​ൻ കൃ​ഷ്ണ​ൻ​കു​ട്ടി മ​ക​ൻ വി​നാ​യ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ച് വി​ട​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു. നി​ർ​ധ​ന​രാ​യ വി​നാ​യ​കി​ന്‍റെ കു​ടും​ബ​ത്തി​ന് ഇ​രു​പ​ത്തി​യ​ഞ്ച് ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. സം​സ്ഥാ​ന​ത്ത് പോ​ലീ​സ് രാ​ജാ​ണ് ഇ​പ്പോ​ൾ. പി​ണ​റാ​യി വി​ജ​യ​ന്‍റെ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തി​നു​ശേ​ഷം നാ​ല് ക​സ്റ്റ​ഡി മ​ര​ണ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ മൂ​ന്നാം മു​റ​ക​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. പോ​ലീ​സു​കാ​ർ കൊ​ല​യാ​ളി​ക​ളാ​യി മാ​റു​ന്ന കാ​ഴ്ച​യാ​ണ് ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഒ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി സം​സാ​രി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പോ​ലീ​സ് സ​ദാ​ചാ​ര പോ​ലീ​സ് ക​ളി​ക്കുകയായിരുന്നുവെന്ന് ചെ​ന്നി​ത്ത​ല പറഞ്ഞു. വി​നാ​യ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി മൃ​ത​ദേ​ഹ​ത്തി​ൽ അ​ദ്ദേ​ഹം റീ​ത്ത് സ​മ​ർ​പ്പി​ച്ചു. ക​ടും​ബാം​ഗ​ങ്ങ​ളെ ആ​ശ്വ​സി​പ്പി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ.​പ്ര​താ​പ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ള്ളൂ​ർ, മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ​ണ​ൻ കാ​ര്യാ​ട്ട്, ഡി​സി​സി അം​ഗം…

Read More

എന്നാലും എന്നോടോ ബാലാ..! ചി​റ്റ​ടി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ​നി​ന്നും മൂ​ന്നേ​മു​ക്കാ​ൽ ല​ക്ഷം ക​വ​ർ​ന്ന സം​ഭ​വം; പ്രദേശവാസിയെ പോ​ലീ​സ് അറസ്റ്റു ചെയ്തു; വാ​ഹ​നം വി​റ്റ പ​ണ​മാ​ണ് നഷ്ടപ്പെട്ടതെന്ന് വീട്ടുടമ

വ​ട​ക്ക​ഞ്ചേ​രി: ചി​റ്റ​ടി​യി​ൽ പൂ​ട്ടി​ക്കി​ട​ന്ന വീ​ട്ടി​ൽ​നി​ന്നും മൂ​ന്നേ​മു​ക്കാ​ൽ ല​ക്ഷം രൂ​പ ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​യെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. ഇ​യാ​ളെ മം​ഗ​ലം​ഡാം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു, വ​ട​ക്ക​ഞ്ചേ​രി സി​ഐ പി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന്  കാ​ണാ​താ​യ സാ​ധ​ന​ങ്ങ​ളും കു​റ​ച്ചു പ​ണ​വും ക​സ്റ്റ​ഡി​യി​ലു​ള്ള വ്യ​ക്തി​യു​ടെ വീ​ട്ടി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.ചി​റ്റ​ടി സെ​ന്‍റ​റി​ൽ മം​ഗ​ലം​ഡാം റോ​ഡി​ൽ വാ​ട​ക​യ്ക്ക്താ​മ​സി​ക്കു​ന്ന പീ​ച്ചി സ്വ​ദേ​ശി സു​കു​മാ​ര​ന്‍റെ പ​ണ​മാ​ണ് ക​വ​ർ​ന്ന​ത്. ഇ​യാ​ളു​ടെ വാ​ഹ​നം വി​റ്റ പ​ണ​മാ​യി​രു​ന്നു ഇ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന് പ​ണം ക​വ​ർ​ന്നി​ട്ടു​ള്ള​ത്. മ​ര​ക്ക​ച്ച​വ​ട​ക്കാ​ര​നാ​യ സു​കു​മാ​ര​ൻ പെ​രു​ന്പാ​വൂ​രി​ൽ​പോ​യി പു​ല​ർ​ച്ചെ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്. മ​ര​ത്തി​ന്‍റെ ബി​സി​ന​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​കു​മാ​ര​ൻ ചി​റ്റ​ടി​യി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ ഗ്യാ​സ് സ്റ്റൗ​വും മ​രം​മു​റി​ക്കു​ന്ന ക​ട്ട​റും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.

Read More

പഴയ നോട്ട് നൽകൂ പുത്തൻ നോട്ട് തരാം..! നിരോധിച്ച 500, 1000 ന്‍റേയും ഒരു കോടിയു മായി പത്തുപേർ അറസ്റ്റിൽ ; നിരോധിച്ച നോട്ടുകൾ നൽകിയാൽ പുത്തൻ നോട്ടുകൾ നൽകുന്ന സംഘമാണ് അറസ്റ്റിലായത്

പാ​ല​ക്കാ​ട്: ഒരു കോടിരൂപയുടെ നി​രോ​ധി​ച്ച 500, 1000 ക​റ​ൻ​സി നോ​ട്ടു​കളുമാ​യി പിടിയിലായ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ ഉ​ൾ​പ്പെ​ടെ യുള്ള പ​ത്തു​പേ​രെ ടൗ​ണ്‍ നോ​ർ​ത്ത് പോ​ലീ​സ് ക്രൈം ​സ​ക്വാ​ഡ് പി​ടി​കൂ​ടി റിമാൻഡ് ചെയ്തു. തൃ​ശൂ​ർ, ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി സി​ജോ(37), പാ​വ​റ​ട്ടി സ്വ​ദേ​ശി പ്ര​സാ​ദ് (42), കു​ട്ട​നെ​ല്ലൂ​ർ സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​ൻ(47), അ​ത്താ​ണി സ്വ​ദേ​ശി മ​ണി(54), പാ​ല​ക്കാ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ സ്വ​ദേ​ശി​ക​ളാ​യ സ​ക്കീ​ർ(30), ബാ​ല​സു​ബ്ര​ഹ്മണ്യം (25), കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് കു​മാ​ർ(37), അ​ബ്ബാ​സ് (37), സ​ന്തോ​ഷ്കു​മാ​ർ (28). യാ​സ​ർ(30) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റുചെ​യ്ത​ത്.​ ഇ​വ​ർ​ക്കെ​തി​രെ ബാ​ങ്ക് നോ​ട്ട് ആ​ക്ട് 2017 പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ഒ​രു കോ​ടി രൂ​പ​യുടെ നി​രോ​ധി​ച്ച നോ​ട്ടിനു പ​ക​രം 18 ല​ക്ഷം രൂ​പ​യുടെ പുതിയ നോട്ടാണ് ന​ൽ​കു​ന്ന​ത​ത്രെ. ഇ​ട​പാ​ടു​കാ​രു​ടെ വേ​ഷ​ത്തി​ൽ പോ​ലീ​സ് വേ​ഷം മാ​റി​ച്ചെന്നാ​ണ് സം​ഘ​ത്തെ വ​ല​യി​ലാ​ക്കി​യ​ത്. ഈ ​മാ​സം 20-ാം തീയതി വ​രെ ര​ജി​സ്റ്റേഡ് ക​ന്പ​നി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ മു​ഖാ​ന്തി​രം…

Read More

പ്രശ്നം പണം തന്നെ..! യു​വ​മോ​ര്‍​ച്ച നേ​താ​വിന്‍റെ മരണം ആ​ത്മ​ഹ​ത്യ​​യെ​ന്ന് പോ​ലീ​സ്; തൃശൂരിൽ നിന്നും ലിഫ്റ്റ് ചോദിച്ച് കയറിയ യാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തി ന്‍റെ സത്യവസ്ഥ മനസിലായതെന്ന് പോലീസ്

ആ​റ്റി​ങ്ങ​ല്‍:  യു​വ​മോ​ര്‍​ച്ച നേ​താ​വ്  സ​ജി​ന്‍ രാ​ജി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​ത​ന്നെ​യെ​ന്ന് ആ​റ്റി​ങ്ങ​ല്‍ പോ​ലീ​സി​ന്‍റെ സ്ഥി​രീ​ക​ര​ണം.  ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ്റി​ങ്ങ​ല്‍ എ​സ്ഐ ത​ന്‍​സീ​മും സം​ഘ​വും പാ​ല​ക്കാ​ട്, തൃ​ശൂ​ര്‍​എ​ന്നി​വി​ട​ങ്ങ​ളി​ല്‍  വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.   ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​ണ്ടെ​ത്ത​ല്‍.   കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് മ​ര​ണ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സി​പ്പോ​ള്‍. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം ക​ണ്ണി​യാം​പു​റം വാ​ഴ​പ്പി​ള്ളി​വീ​ട്ടി​ല്‍ രാ​ജ​ന്‍റെ മ​ക​ന്‍ ലാ​ലു എ​ന്നു വി​ളി​ക്കു​ന്ന സ​ജി​ന്‍ രാ​ജ് (34) ജൂ​ലൈ ആ​റി​ന് രാ​വി​ലെ​യാ​ണ്  മ​ര​ണ​മ​ട​ഞ്ഞ​ത്. യു​വ​മോ​ര്‍​ച്ച പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. ദേ​ശീ​യ​പാ​ത​യി​ല്‍ ആ​റ്റി​ങ്ങ​ല്‍ മാ​മം പാ​ല​ത്തി​ന് സ​മീ​പം പാ​ല​മൂ​ട്ടി​ല്‍ ക​ട​ത്തി​ണ്ണ​യി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പെ​ള്ള​ലേ​റ്റ നി​ല​യി​ലാ​ണ്  ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് ക​ണ്ടെ​ത്തി​യെ​ങ്കി​ലും ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ ശാ​സ്ത്രീ​യ​മാ​യി വി​ശ​ക​ല​നം ചെ​യ്ത ശേ​ഷം ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ചെ​യ്തു മാ​ത്ര​മേ കു​റ്റ​പ​ത്രം ന​ല്‍​കാ​നാ​വൂ എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.…

Read More

കാട്ടിലൂടെ പോയ ആദിവാസി കുടുംബത്തിന് നേരേ കാട്ടുപോത്തിന്‍റെ ആക്രമണം; പാ​ഞ്ഞു​വ​ന്ന കാ​ട്ടു​പോ​ത്ത് മ​നോ​ജി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു; മരത്തിന് മറവിൽ ഒളിച്ചിരുന്ന് അമ്മയും മകളും രക്ഷപ്പെട്ടു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ആ​ദി​വാ​സി യു​വാ​വി​ന് ഗു​ര​ത​ര​മാ​യി പ​രി​ക്ക്. വെ​ള്ളി​ക്കു​ള​ങ്ങ​ര ആ​ദി​വാ​സി കോ​ള​നി​യി​ൽ ക​ണ്ണ​ന്‍റെ മ​ക​ൻ മ​നോ​ജി​നാ​ണ് (30) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ക​ട​യി​ൽ നി​ന്നു വീ​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ഭാ​ര്യ​യോ​ടും അ​ഞ്ച് വ​യ​സു​ള്ള മ​ക​നോ​ടു​മൊ​പ്പം കാ​ട്ടി​ലൂ​ടെ വ​രു​ന്പോ​ൾ കു​റ്റി​ക്കാ​ടി​നു​ള്ളി​ൽ നി​ന്നു പാ​ഞ്ഞു​വ​ന്ന കാ​ട്ടു​പോ​ത്ത് മ​നോ​ജി​നെ ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. താ​ഴെ വീ​ണ ഇ​യാ​ളെ പോ​ത്ത് വീ​ണ്ടും ആ​ക്ര​മി​ച്ചു. നെ​ഞ്ചി​ലും വ​യ​റ്റി​ലും ച​വി​ട്ടു​ക​യും ചെ​യ്തു. മ​ര​ത്തി​നു മ​റ​വി​ൽ ഒ​ളി​ച്ച​തി​നാ​ൽ ഭാ​ര്യ​യും കു​ട്ടി​യും ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. മ​നോ​ജി​ന് മു​ഖ​ത്താ​ണ് കൂ​ടു​ത​ൽ പ​രി​ക്കു​ള്ള​ത്. നാ​ല് പ​ല്ലു​ക​ൾ ന​ഷ​ട​പ്പെ​ട്ടു​ണ്ട്. കാ​ട്ടു​പ​ന്നി കു​റു​കേ ചാ​ടി:ഓ​ട്ടോ മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക് മു​ള​ങ്കു​ന്ന​ത്തു​കാ​വ്: കാ​ട്ടു​പ​ന്നി കു​റു​കേ ചാ​ടി​യ​തി​നെ ഓ​ട്ടോ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. കോ​ങ്ങാ​ട് സ്വാ​ദോ​ശി മ​ണി​ക​ണ്ട​നാ​ണ് (24) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ൾ ഗ​വ.…

Read More

വാളയാർ കടന്നെത്തിയ 22 കിലോ കഞ്ചാവ് പിടിച്ചെടുത്തു ; കോയന്പത്തൂരിൽ നിന്നും ബസിൽ കയറ്റികൊണ്ടുവന്ന സാധാനം ചുമന്നു കൊണ്ടുപോകുന്പോളാണ് എക്സൈസ് പിടികൂടിയത്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ റെ​യ്ഡി​ൽ അതിർത്തി കടന്നെത്തിയ വ​ൻ ക​ഞ്ചാ​വു​ശേ​ഖ​രം പി​ടി​കൂ​ടി. സം​ഭ​വ​ത്തി​ൽ പിടിയിലായ ര​ണ്ടു​പേ​രെ റിമാൻഡ് ചെയ്തു. വാ​ള​യാ​ർ, ഒ​ല​വ​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യാ​ണ് 22 കി​ലോ ക​ഞ്ചാ​വ് അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​ത്. കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നും പാ​ല​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്ന 14 കി​ലോ ക​ഞ്ചാ​വ് തൃ​ത്താ​ല എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി നി​ബാ​സ് ച​ന്ദ്ര​മ​ണ്ഡ​ൽ (36) ആണ് ​പി​ടി​യി​ലാ​യ​ത്. വാ​ള​യാ​ർ അ​ട്ട​പ്പ​ള്ളം ടോ​ൾ​പ്ലാ​സ​യ്ക്കു സ​മീ​പ​ത്തു നി​ന്ന് ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു 2.30ഓ​ടെ ഒ​ന്പ​ത് വ​ലി​യ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ക്കി കോ​യ​ന്പ​ത്തൂ​രി​ൽനി​ന്നെ​ത്തി​യ ബ​സി​ൽ നി​ന്നി​റ​ങ്ങി ക​വ​റു​ക​ൾ ത​ല​യി​ൽ ചു​മ​ന്ന് കൊ​ണ്ടുപോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​എ​സ്. പ്ര​കാ​ശ​ൻ, എം.​ബി ഷാ​ജു, രാ​ജേ​ഷ്, രാ​ജു എ​ന്നി​വ​രാ​ണ് എ​ക്സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ​നി​ന്നാ​ണ് എ​ട്ടു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് എ​ക്സൈ​സ് റേഞ്ചി​ന്‍റെ​യും ആ​ർ​പി​എ​ഫി​ന്‍റെ​യും സം​യു​ക്ത…

Read More

ധ​ന​മ​ന്ത്രി​യ്ക്ക് പി​ന്തു​ണ​യു​മാ​യി സോ​ഷ്യ​ൽ​മീ​ഡി​യ..! കോ​ഴി​യി​റ​ച്ചി ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മ​ല​യാ​ളി മാ​റ്റി​നി​ർ​ത്തിയാൽ​ കച്ചവടക്കാരെ വരു തിയിൽ വരുത്താം; ഒപ്പം കോഴിവളർത്ത ലിന്‍റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്നു

പാ​ല​ക്കാ​ട്: കോ​ഴി​വ്യാ​പാ​രി​ക​ളു​ടെ മ​ർ​ക്ക​ട​മു​ഷ്ടി​ക്കെ​തി​രെ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് പി​ന്തു​ണ ന​ല്ക​ണ​മെ​ന്ന ആ​ഹ്വാ​ന​വു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ. പ​ത്തു​ദി​വ​സം കോ​ഴി​യി​റ​ച്ചി ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മ​ല​യാ​ളി മാ​റ്റി​നി​ർ​ത്ത​ണ​മെ​ന്നും അ​പ്പോ​ൾ കാ​ണാം കോ​ഴി​ക്ക​ച്ച​വ​ട​ക്കാ​രു​ടെ സ​മ​ര​ത്തി​ന്‍റെ ഗ​തി​യെ​ന്നു​മാ​ണ് ആ​ക്ഷേ​പം. കൂ​ടു​ത​ൽ ദി​വ​സം സ​മ​രം ന​ട​ത്താ​ൻ പ​റ്റി​യ മേ​ഖ​ല​യ​ല്ല കോ​ഴി​ക്ക​ച്ച​വ​ട​മെ​ന്ന​തി​നാ​ൽ മ​ല​യാ​ളി​ക​ൾ മ​ന​സു​വെ​ച്ചാ​ൽ ഇ​വ​രെ വ​രു​തി​യി​ൽ നി​ർ​ത്താ​മെ​ന്ന​താ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ സ​ന്ദേ​ശ​ങ്ങ​ളു​ടെ കാ​ത​ൽ. ഇ​തോ​ടൊ​പ്പം കേ​ര​ള​ത്തി​ൽ കോ​ഴി​വ​ള​ർ​ത്ത​ൽ വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്.

Read More