വടവന്നൂർ സ്മാരകത്തിൽ ക​ല്ലി​ൽ കൊ​ത്തി​യ എംജിആർ പ്ര​തി​മ സ​ന്ദ​ർ​ശ​ക​ർ​ക്കു വി​സ്മ​യക്കാ​ഴ്ച്ചയാകുന്നു

കൊ​ല്ല​ങ്കോ​ട്: വ​ട​വ​ന്നൂ​ർ എം​ജി​ആ​ർ സ്മാ​ര​കാ​ല​യ​ത്തി​ൽ ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത ശി​ലാ​ഫ​ല​കം സ​ന്ദ​ർ​ശ​ക​ർ​ക്ക് കൗ​തു​ക കാ​ഴ്ച​യാ​വു​ക​യാ​ണ്. ചെ​ന്നൈ മു​ൻ മേ​യ​ർ സൈ​ദൈ ദൊ​രൈ​സ്വാ​മി​യാ​ണ് അ​ന്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചി​ല​വ​ഴി​ച്ച് മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം​ജി​ആ​റി​ന്‍റെ മാ​താ​പി​താ​ക്ക​ൾ താ​മ​സി​ച്ച വീ​ട് ന​വീ​ക​രി​ച്ച് സ്മാ​ര​ക മ​ന്ദി​ര​മാ​ക്കി​യ​ത്. ഇ​തി​ന​ക​ത്തെ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ത്തോ​ടെ അം​ഗ​ൻ​വാ​ടി​യും നി​ർ​മ്മി​ച്ചി​ട്ടു​ണ്ട്. അ​യ​ൽ ജി​ല്ല​ക​ളി​ൽ നി​ന്നും വി​നോ​ദ​യാ​ത്ര​ക്കെ​ത്തു​ന്ന നി​ര​വ​ധി പേ​ർ ഈ ​സ്മാ​ര​ക മ​ന്ദി​രം കാ​ണാ​ൻ എ​ത്തു​ന്നു​ണ്ടെ​ന്ന് സ്ഥാ​പ​ന മാ​നേ​ജ​ർ മോ​ഹ​ന​ൻ വി​വ​രി​ച്ചു. കോ​വി​ഡി​ന്‍റെ അ​തി​പ്ര​സ​ര​ണം കാ​ര​ണം ഇ​പ്പോ​ൾ സ​ന്ദ​ർ​ശ​ക​രെ മ​ന്ദി​ര​ത്തി​ന​ക​ത്ത് പ്ര​വേ​ശി​ക്കാ​റി​ല്ല. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജി​ല്ല​യി​ൽ എ​ത്തു​ന്ന​വ​ർ ത​ങ്ങ​ളു​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ എം​ജി​ആ​റി​ന്‍റെ കു​ടും​ബാ​ങ്ങ​ൾ താ​മ​സി​ച്ച് വീ​ട് കാ​ണാ​ൻ ആ​കാം​ഷ​യോ​ടെ എ​ത്തി മൊ​ബൈ​ലി​ൽ പ​ക​ർ​ത്താ​റു​മു​ണ്ട്. സ്മാ​ര​ക മ​ന്ദി​ര​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന മാ​ർ​ബി​ൾ പ്ര​തി​മ​യി​ൽ ഭ​ക്തി​യോ​ടെ ന​മ​സ്ക​രി​ച്ചാ​ണ് അ​ക​ത്തു പ്ര​വേ​ശി​ക്കു​ന്ന​ത്.എം​ജി​ആ​റി​ന്‍റെ ജ·​ദി​ന​മാ​യി ജ​ന​വ​രി 17നും ​വി​യോ​ഗ ദി​നം ഡി​സം​ബ​ർ…

Read More

കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രേ പ​ട​പൊ​രു​താൻ നെ​ല്ലി​യാ​മ്പതി മേ​ഖ​ല​യി​ലെ യു​വാ​ക്ക​ളും

നെ​ല്ലി​യാ​ന്പ​തി: ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ മ​രു​ന്ന് ക്യാ​ന്പ​യി​നു​മാ​യി നെ​ല്ലി​യാ​ന്പ​തി​യി​ൽ യു​വാ​ക്ക​ൾ രം​ഗ​ത്ത്. നെന്മാ​റ സെ​ന്‍റ​ർ ഫോ​ർ ലൈ​ഫ് സ്ക്കി​ൽ​സ് ലേ​ർ​ണിം​ഗി​ന്‍റെ​യും പാ​ല​ക്കാ​ട് ഇ​തി​ഹാ​സ് ഗ്രൂ​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൗ​ണി​ന്‍റെ​യും അ​മൃ​ത​വാ​ഹി​നി ഹോ​മി​യോ ക്ലി​നി​ക്കി​ന്‍റെ​യും പാ​ട​ഗി​രി ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് നെ​ല്ലി​യാ​ന്പ​തി​യി​ലെ 1700 വീ​ടു​ക​ളി​ലാ​യി 4000 ല​ധി​കം വ​രു​ന്ന ജ​ങ്ങ​ൾ​ക്ക് നേ​രി​ട്ട് വീ​ടു​ക​ളി​ലെ​ത്തി ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി. നെന്മാ​റ സി​എ​ൽ​എ​സ്എ​ല്ലി​ലേ​യും ല​യ​ണ്‍​സ് ക്ല​ബ്ബ് ഓ​ഫ് പാ​ല​ക്കാ​ട് ഫോ​ർ​ട്ട് ടൗ​ണി​ലെ​യും ഇ​തി​ഹാ​സ് ഗ്രൂ​പ്പി​ലെ​യും 30ല​ധി​കം വ​രു​ന്ന വ​ള​ണ്ടി​യ​ർ​മാ​ർ ചേ​ർ​ന്ന് 7 ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞാ​ണ് മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കൂ​ടു​ന്ന സ്ഥ​ലം കൂ​ടി​യാ​ണ് നെ​ല്ലി​യാ​ന്പ​തി.അ​ടു​ത്ത​ടു​ത്ത വീ​ടു​ക​ളി​ലാ​യി ആ​ളു​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന പാ​ടി​ക​ളാ​യ​തി​നാ​ൽ രോ​ഗ​വ്യാ​പ​നം കൂ​ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മാ​യ​തി​നാ​ലാ​ണ്…

Read More

പച്ചപ്പുല്ല് തിന്ന് കൊതി തീരും മുമ്പേ…!കോവിഡ് വ്യാപനത്തെ തുടർന്ന് ചെ​മ്മ​രി​യാ​ട്ടി​ൻ കൂ​ട്ട​ങ്ങളുമായി അറുച്ചാമിയും സംഘം തി​രി​കെ ത​മി​ഴ്നാ​ട്ടി​ലേ​ക്ക്

വ​ണ്ടി​ത്താ​വ​ളം : കൊ​യ്ത്തു ക​ഴി​ഞ്ഞാ​ൽ താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ തീ​റ്റ​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 800 ചെ​മ്മ​രി​യാ​ടു​ക​ളെ ഇ​ന്ന​ലെ തി​രി​ച്ച് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ജൂ​ണി​ൽ മ​ഴ ആ​രം​ഭി​ക്കു​ന്പോ​ഴാ​ണ് ആ​ടു​ക​ളെ തി​രി​കെ കൊ​ണ്ടു പോ​വു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വീ​ണ്ടും കോ​വി​ഡ് രൂ​ക്ഷ​മാ​വു​ക​യും നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് നി​ശ്ചി​ത സ​മ​യ​ത്തി​നു മു​ൻ​പ് തി​രി​ച്ചു പോ​വു​ന്ന​ത്. ഉ​ടു​മ​ൽ​പ്പേ​ട്ട​യ്ക്കു സ​മീ​പ​ത്ത് ആ​റു​ച്ചാ​മി​യും ര​ണ്ടു സ​ഹാ​യി​ക​ളും അ​ഞ്ച് കാ​വ​ൽ നാ​യ്ക്ക​ളു​മാ​യാ​ണ് ഒ​രു മാ​സം മു​ൻ​പ് പ​ട്ട​ഞ്ചേ​രി ഭാ​ഗ​ത്ത് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ആ​ടു​ക​ളെ മേ​ച്ചി​ലി​നു വി​ട്ട​ത്. വ​ല ഉ​പ​യോ​ഗി​ച്ച് രാ​ത്രി സ​മ​യ​ങ്ങി​ൽ ആ​ടു​ക​ളെ ത​ള​യ്ക്കു​ന്ന സ്ഥ​ല​ത്ത് കാ​വ​ലി​നാ​യാ​ണ് അ​ഞ്ച് കാ​വ​ൽ നാ​യ്ക്ക​ളെ കൊ​ണ്ടു വ​ന്നി​രി​ക്കു​ന്ന​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ആ​ടു​മോ​ഷ​ണ​ത്തി​നെ​ത്തി​യാ​ൽ നാ​യ​ക​ൾ വ​ള​ഞ്ഞു ആ​ക്ര​മി​ക്കു​മെ​ന്ന​തി​നാ​ൽ ഇ​പ്പോ​ൾ മോ​ഷ്ടാ​ക്ക​ൾ അ​തി​നു തു​നി​യു​ന്നി​ല്ല. ആ​ട്ടു​ട​മ​യാ​യ മ​ട​ത്തു​ക്കു​ളം ആ​റു​ച്ചാ​മി നാ​ട്ടു​പ്ര​മാ​ണി​യാ​ണ്. നാ​ലു മ​ക്ക​ളും ഉ​ന്ന​ത പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഇ​പ്പോ​ൾ സ​ർ​ക്കാ​ർ ജോ​ലി​യി​ലും ബി​സി​ന​സി​ലു​മാ​ണു​ള്ള​ത്.…

Read More

പി​ടി​ച്ചു​കെ​ട്ടാനാളില്ല; ന​ഗ​ര​ത്തി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീഷണിയായി  അ​ല​ഞ്ഞു തി​രി​യു​ന്ന  പശുക്കൾ

പാ​ല​ക്കാ​ട്: കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഭീ​ക്ഷ​ണി​യാ​യ തെ​രു​വു​മാ​ടു​ക​ളെ പി​ടി​ച്ചു​കെ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.മാ​ടു​ക​ളു​ടെ ഉ​ട​മ​ക​ൾ ക​റ​വ​ക​ഴി​ഞ്ഞാ​ൽ അ​ഴി​ച്ചു​വി​ടു​ന്നു. ക​ന്നു​കാ​ലി​ക​ൾ ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞു തി​രി​ഞ്ഞ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തും പ​തി​വാ​ണ്.അ​ല​ഞ്ഞു തി​രി​യു​ന്ന മാ​ടു​ക​ളെ പി​ടി​ച്ചു കെ​ട്ടാ​ൻ ന​ഗ​ര​സ​ഭ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ലും പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​രു​ന്ന മാ​ടു​ട​മ​ക​ളി​ൽ പ​ല​രും രാ​ഷ്ട്രീ​യ​ക്കാ​രു​ടെ ഇ​ഷ്ട​ക്കാ​രാ​യ​തി​നാ​ൽ പി​ടി​വീ​ഴു​ന്നി​ല്ല. പ​ശു​ക്ക​ളെ വി​ട്ടു​കൊ​ടു​ക്കാ​ൻ ശു​പാ​ർ​ശ ചെ​യ്യേ​ണ്ട​താ​യ ഗ​തി​കേ​ടാ​ണ് നി​ല​വി​ൽ പ​ല കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കും. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഉ​ദ്യ​മ​ത്തി​ൽ നി​ന്നും പി​ൻ​തി​രി​യു​ക​യാ​ണ് പ​ഴ​യ ഭ​ര​ണ സ​മി​തി ചെ​യ്ത​ത്. പു​തി​യ ഭ​ര​ണ​സ​മി​തി ഈ ​വി​ഷ​യ​ത്തി​ൽ മു​ഖം നോ​ക്കാ​തെ ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ക്കും എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ജ​ന​ങ്ങ​ൾ.

Read More

നി​യ​ന്ത്ര​ണ​മി​ല്ലാ​തെ “വില്ലൻ’ ടാ​ങ്ക​റു​ക​ൾ; ഭീ​തി​യിൽ‌ ദേശീയ പാ​ത​യോ​ര​വാ​സി​ക​ൾ

മ​ണ്ണാ​ർ​ക്കാ​ട് : മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര​ത്തി​ലൂ​ടെ രാ​പ്പ​ക​ൽ വ്യ​ത്യാ​സ​മി​ല്ലാ​തെ ക​ട​ന്നു പോ​കു​ന്ന​ത് മു​ന്നൂ​റി​ല​ധി​കം ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി​ക​ൾ.കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യോ​ര​ത്തു​ള്ള​വ​ർ​ക്ക് ചെ​റു​തൊ​ന്നു​മ​ല്ല ഇ​ത് ഭീ​തി​യു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. ടാ​ങ്ക​ർ ലോ​റി ഡ്രൈ​വ​ർ​മാ​രു​ടെ​യും മ​റ്റു വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ശ്ര​ദ്ധ​മൂ​ലം ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് പാ​ത​യോ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്. ദേ​ശീ​യ​പാ​ത​യി​ൽ കൂ​ടി പോ​കു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് വേ​ഗ​ത നി​യ​ന്ത്ര​ണ​വും പ​രി​ശോ​ധ​ന​യും വേ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യ്ക്ക് എ​ന്നും വി​ല്ല​നാ​ണ് ഗ്യാ​സ് ടാ​ങ്ക​റു​ക​ൾ. പാ​ത​യി​ലെ പ​ല​ഭാ​ഗ​ത്തും ടാ​ങ്ക​റു​ക​ൾ വ​രു​ത്തി​യ അ​പ​ക​ട​ങ്ങ​ൾ ചെ​റു​ത​ല്ല. ഇ​വ​യു​ടെ വേ​ഗ​ത നി​യ​ന്ത്രി​ക്കാ​നോ വേ​ണ്ട നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കു​വാ​നോ ആ​രു​മി​ല്ല. ഇ​തു​മൂ​ലം ഉ​ണ്ടാ​വു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ പൊ​ലി​യു​ന്ന​ത് ആ​ക​ട്ടെ നി​ര​വ​ധി ജീ​വ​നു​ക​ൾ. മം​ഗ​ലാ​പു​ര​ത്തു​നി​ന്നും കോ​യ​ന്പ​ത്തൂ​രി​ലേ​ക്ക് പാ​ച​ക​വാ​ത​കം കൊ​ണ്ടു​പോ​കു​ന്ന പ്ര​ധാ​ന​പാ​ത​യാ​ണ് പാ​ല​ക്കാ​ട് കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത.​ ഈ പാ​ത​യി​ൽ ഒ​രു ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഗ്യാ​സ് ടാ​ങ്ക​ർ ലോ​റി അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​വു​ക​യാ​ണ്. പാ​ത​യി​ൽ പ​ല ഭാ​ഗ​ത്തു​മു​ള്ള കൊ​ടും​വ​ള​വു​ക​ളാ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ഇ​തി​നു…

Read More

ചിറ്റൂരിൽ ഒ​ന്നാംവി​ള​യ്ക്കു വെ​ള്ള​ത്തി​നു വേ​ണ്ടി ക​ർ​ഷ​ക​ നെ​ട്ടോ​ട്ടം; ഇ​ട​തു​ക​നാ​ലി​ൽ നാ​ളെ വെള്ളമിറക്കു മെന്നു അധികൃതർ

ചി​റ്റൂ​ർ: വേ​ന​ൽ ശ​ക്ത​മാ​യ​തോ​ടെ കു​ള​ങ്ങ​ൾ, കൊ​ക്ക​ർ​ണ്ണാ, കി​ണ​റു​ക​ൾ വ​റ്റി​യ​തോ​ടെ കാ​ർ​ഷി​ക ജ​ല​പ്ര​ശ്നം അ​തി​രു​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണു​ള്ള​ത്.മൂ​ല​ത്ത​റ ഇ​ട​തു​വ​ല​തു ക​നാ​ലു​ക​ളി​ൽ ഇ​നി​യും വെ​ള്ളം ഇ​റ​ക്കാ​ത്ത​ത് ഒ​ന്നാം വി​ള​യി​റ​ക്കു​ന്ന​തി​നു കാ​ല​താ​മ​സം നേ​രി​ടു​ന്നു​മു​ണ്ട്. വി​ഷു ക​ഴി​ഞ്ഞാ​ൽ ല​ഭി​ച്ചി​രു​ന്ന ഇ​ട​മ​ഴ ഇ​ത്ത​വ​ണ താ​ലൂ​ക്കി​ൽ ല​ഭി​ക്കാ​ത്ത​ത് നി​ലം നി​ര​ത്തു​ന്ന​തി​നും ഞാ​റു​പാ​കു​ന്ന​തി​നും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്.മു​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ ബ​ണ്ട് ത​ക​ർ​ന്ന ഭാ​ഗ​ങ്ങ​ളി​ൽ പു​ന​ർ​നി​ർ​മ്മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്. നാ​ളെ വെ​ള്ള​മി​റ​ക്കു​മെ​ന്നാ​ണ് മു​ൻ​പ് ഇ​റി​ഗേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​നാ​ൽ ബ​ണ്ട് പൂ​ന​ർ​നി​ർ​മ്മാ​ണം നി​ർ​ത്തി​വെ​ച്ചാ​യി​രി​ക്കും വെ​ള്ളം ഇ​റ​ക്കു​ന്ന​ത്. പ​ട്ട​ഞ്ചേ​രി, പെ​രു​വെ​ന്പ്, പൊ​ൽ​പ്പു​ള്ളി, പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ട​തു ക​നാ​ൽ വ​ഴി​യാ​ണ് ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​ത്.ചി​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​റ​ഞ്ഞ തോ​തി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ ല​ഭി​ച്ച​ത് കൃ​ഷി​പ്പ​ണി​ക്കു​ള്ള വെ​ള​ളം ല​ഭി​ച്ച​തു​മി​ല്ല. ക​ഴി​ഞ്ഞ​വ​ർ​ഷം വി​ഷു സ​മ​യ​ത്ത് വെ​ള്ളം ല​ഭി​ച്ച​തി​നാ​ൽ നേ​ര​ത്തെ ഞാ​റു​പാ​ക​ലും അ​നു​ബ​ന്ധ ജോ​ലി​ക​ളും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്നു.ഇ​പ്പോ​ൾ ത​ന്നെ പ​ല പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും ക​ർ​ഷ​ക​രും പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളും…

Read More

കോടികൾ  മുടക്കി റോ​ഡുപ​ണി ക​ഴി​ഞ്ഞു, മു​റ പോ​ലെ വാ​ട്ട​ർ അ​തോ​റി​റ്റിയെത്തി വെ​ട്ടിപ്പൊളി​ക്കലും തു​ട​ങ്ങി

ക​ല്ല​ടി​ക്കോ​ട്: റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മു​റ പോ​ലെ വാ​ട്ട​ർ അ​തോ​റി​റ്റി റോ​ഡ് പൊ​ളി​ക്കാ​ൻ തു​ട​ങ്ങി. ത​ച്ച​ന്പാ​റ മു​തു​കു​ർ​ശ്ശി റോ​ഡി​ൽ മു​തു​കു​ർ​ശ്ശി റി​ക്രി​യേ​ഷ​ൻ ക്ല​ബ്ബി​ന് സ​മീ​പ​മാ​ണ് റോ​ഡ് പൊ​ളി​ച്ച് പ​ണി ന​ട​ത്തി​യ​ത്. പൈ​പ്പ് ലീ​ക്ക് മാ​റ്റാ​ൻ വേ​ണ്ടി​യാ​ണ് ഇ​വി​ടെ റോ​ഡ് വെ​ട്ടി പൊ​ളി​ച്ച​ത്. കെ ​വി വി​ജ​യ​ദാ​സ് എം ​എ​ൽ എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ​നി​ന്നും 10 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഈ​റോ​ഡ് പു​ന​ർ​നി​ർ​മാ​ണം ന​ട​ത്തി​യ​ത്. പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ര​ണ്ടു​മാ​സം ആ​യി​ട്ടി​ല്ല. കോ​ടി​ക​ൾ മു​ട​ക്കി പു​ന​ർ നി​ർ​മാ​ണം ന​ട​ത്തി​യ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കു​ന്ന​ത് റോ​ഡി​ന്‍റെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും.റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ പൈ​പ്പു​ക​ൾ മാ​റ്റാ​ത്ത​തും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത പൈ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ന​ട​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

Read More

 ചെറിയ ലഹരി, വലിയ വില! വിതരണത്തിന് എത്തിച്ച 800 പാക്കറ്റ് ഹാൻസുമായി പാലക്കാടു കാരൻ ആലപ്പുഴയിൽ പിടിയിൽ

ഹ​രി​പ്പാ​ട്: കാ​റി​ൽ ഒ​ളി​ച്ചു​ക​ട​ത്തി​യ 800 പാ​ക്ക​റ്റ് ഹാ​ൻ​സ് പി​ടി​കൂ​ടി. ഒ​രാ​ൾ അ​റ​സ്റ്റി​ൽ. പാ​ല​ക്കാ​ട് ചാ​ഴി​യാ​രി​റ്റി കു​ണ്ടി​ൽ വീ​ട്ടി​ൽ പ്ര​മോ​ദിനെ (40) ആ​ണ് ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ കീ​ഴി​ലു​ള്ള ല​ഹ​രി​വി​രു​ദ്ധ സ്ക്വാഡ് പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ദേ​ശീ​യ​പാ​ത​യി​ൽ ക​രു​വാ​റ്റ ക​ന്നു​കാ​ലി പാ​ല​ത്തി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ചാ​ക്കി​ൽ കെ​ട്ടി​യ നി​ല​യി​ലാണ് ഹാ​ൻ​സ് പാ​ക്ക​റ്റു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ൾ വ​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. പാ​ല​ക്കാ​ട് നി​ന്നും ക​രു​വാ​റ്റയി​ലെ വി​വി​ധ ക​ട​ക​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച പാ​ക്ക​റ്റു​ക​ൾ ആ​ണ് ഇ​തെന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഹ​രി​പ്പാ​ട് സി ​ഐ ആ​ർ ഫ​യാ​സ്, സി​പി​ഒ നി​ഷാ​ദ്, സ്പെ​ഷൽ കോ​ഡ് എ​സ് ഐ ​ഇ​ല്യാ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

 പ്രാണവായുവിന് ബുദ്ധിമുട്ടുണ്ടാവില്ല; ഓക്സി​ജ​ൻ ഉ​ല്പാ​ദ​ന​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യി ഐ​നോ​ക്സ് എ​യ​ർ പ്രോ​ഡ​ക്ട്സ്

പാ​ല​ക്കാ​ട് : കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ന്‍റെ ക്ഷാ​മം നേ​രി​ടു​ന്പോ​ൾ സം​സ്ഥാ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ന്‍റെ ഏ​റി​യ പ​ങ്കും ഉ​ല്പാ​ദി​പ്പി​ച്ച് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​യാ​വു​കാ​യ​ണ് ക​ഞ്ചി​ക്കോ​ട് വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​നോ​ക്സ് എ​യ​ർ പ്രോ​ഡ​ക്ട്സ്. 2019ൽ ​ജെ​യി​ൻ ഗ്രൂ​പ്പാ​ണ് ഐ​നോ​ക്സ് എ​യ​ർ പ്രോ​ഡ​ക്സ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ് ആ​രം​ഭി​ച്ച​ത്. 2020വ​രെ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​നാ​യി​രു​ന്നു ഉ​ദ്പാ​ദി​പ്പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ നേ​രി​ടു​ന്ന ഓ​ക്സി​ജ​ൻ ക്ഷാ​മം മ​റി​ക​ട​ക്കാ​ൻ ഐ​മോ​ക്സ് എ​യ​ർ പ്രോ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ ഉ​ദ്പാ​ദി​പ്പി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്നു. 147 ട​ണ്‍ ഓ​ക്സി​ജ​നാ​ണ് പ്ര​തി​ദി​നം ഉ​ല്പാ​ദി​പ്പി​ക്കു​ന്ന​ത്. അ​തി​ൽ 74 ട​ണ്‍ ത​മി​ഴ്നാ​ട്ടി​ലേ​യ്ക്കും 30 ട​ണ്‍ ക​ർ​ണ്ണാ​ട​ക​യി​ലേ​ക്കും വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. 1000 മെ​ട്രി​ക് ട​ണ്‍ സം​ഭ​ര​ണ​ശേ​ഷി​യാ​ണ് ഐ​നോ​ക്സ് എ​യ​ർ പ്രോ​ഡ​ക്സി​നു​ള്ള​ത്. കേ​ര​ള​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​യ്ക്കും മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലേ​ക്കും ഇ​വി​ടെ നി​ന്ന് മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

Read More

പു​തി​യ എം​എ​ൽ​എ​യി​ലൂ​ടെ വി​ക​സ​ന മു​ന്നേ​റ്റം കാത്ത് വ​ട​ക്ക​ഞ്ചേ​രി; ജനങ്ങൾ പറ‍യുന്നതിങ്ങനെ

വ​ട​ക്ക​ഞ്ചേ​രി: പു​തി​യ എം​എ​ൽ​എ​യി​ലൂ​ടെ വി​ക​സ​ന മു​ന്നേ​റ്റം സ്വ​പ്നം കാ​ണു​ക​യാ​ണ് ത​രൂ​ർ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ സി​രാ കേ​ന്ദ്ര​മാ​യ വ​ട​ക്ക​ഞ്ചേ​രി.തൃ​ശൂ​രി​നോ​ടും പാ​ല​ക്കാ​ടി​നോ​ടും സ​മ​ദൂ​രം പാ​ലി​ക്കു​ന്ന വ​ട​ക്ക​ഞ്ചേ​രി വി​ക​സ​ന രം​ഗ​ത്ത് ഇ​നി​യും മു​ന്നേ​റാ​നു​ണ്ട്. മ​റ്റു പ്ര​ദേ​ശ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ വി​ക​സ​ന കാ​ര്യ​ത്തി​ൽ വ​ട​ക്ക​ഞ്ചേ​രി ഇ​ന്നും ഏ​റേ പു​റ​കി​ലാ​ണ്.ഉ​യ​രാ​നു​ള്ള സാ​ധ്യ​ത​ക​ളേ​റെ ഉ​ണ്ടാ​യി​ട്ടും അ​തി​ന് പി​ൻ​ബ​ല​മേ​കാ​ൻ മാ​റി വ​രു​ന്ന ജ​ന​പ്ര​തി​നി​ധി​ക​ൾ വേ​ണ്ട വി​ധം വ​ട​ക്ക​ഞ്ചേ​രി​യെ പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ശ​ക്ത​മാ​യു​ണ്ട്. ടൗ​ണി​ലെ കു​ത്ത​ഴി​ഞ്ഞ ട്രാ​ഫി​ക് സം​വി​ധാ​നം മു​ത​ൽ ചി​കി​ത്സാ​രം​ഗ​ത്തും വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​മെ​ല്ലാം ഈ ​അ​വ​ഗ​ണ​ന പ്ര​ക​ട​മാ​ണ്.പ​ത്തോ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​ങ്ങ​ൾ എ​ത്തു​ന്ന വ​ട​ക്ക​ഞ്ചേ​രി​യി​ൽ ഇ​ന്നും ന​ല്ല ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ളി​ല്ല. വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ പ​ദ​വി​ക​ൾ ഇ​ട​ക്കി​ടെ ഉ​യ​ർ​ത്തു​ന്ന​ത​ല്ലാ​തെ ഇ​പ്പോ​ഴും വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്ക​ണ​മെ​ങ്കി​ൽ മ​റ്റു എ​വി​ടെ​യെ​ങ്കി​ലും പോ​ക​ണം.വി​വി​ധ ഫ​ണ്ടു​ക​ൾ ചെ​ല​വ​ഴി​ച്ച് നി​ന്നു തി​രി​യാ​ൻ ഇ​ട​മി​ല്ലാ​ത്ത വി​ധം കോ​ന്പൗ​ണ്ടി​ൽ കെ​ട്ടി​ട​ങ്ങ​ൾ തി​ങ്ങി​നി​റ​ഞ്ഞ​ത് മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ…

Read More