ചാലക്കുടിയിൽ സിപിഎമ്മിനു തലവേദന; ഒരു വാർഡിൽ സ്വന്തം പാർട്ടിയുടെ രണ്ട് സ്ഥാനാർഥികൾ; യുഡിഎഫിലും വിമതശബ്ദം

ചാ​ല​ക്കു​ടി: ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​ന്‍റ് മേ​രീ​സ് ച​ർ​ച്ച് വാ​ർ​ഡി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യി ര​ണ്ടു​പേ​ർ മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​യി. സി​പി​എം അം​ഗ​മാ​യ സീ​മ ജോ​ജോ​യാ​ണ് ഇ​പ്പോ​ഴ​ത്തെ ഈ ​വാ​ർ​ഡി​ലെ കൗ​ണ്‍​സി​ല​ർ. ഇ​ക്കു​റി ജ​ന​റ​ൽ വാ​ർ​ഡാ​യ​തോ​ടെ ഈ ​വാ​ർ​ഡി​ലെ മു​ൻ കൗ​ണ്‍​സി​ല​ർ സി.​എ​സ്. സു​രേ​ഷ് (വി​നു) സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ സീ​മ​യു​ടെ ഭ​ർ​ത്താ​വാ​യ ജോ​ജോ ഈ ​സീ​റ്റി​നു​വേ​ണ്ടി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ ഈ ​വാ​ർ​ഡി​ൽ അ​ങ്കം മു​റു​കി​യി​രി​ക്ക​യാ​ണ്. ര​ണ്ടു​പേ​രും പ്ര​ച​ര​ണ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്. ഇ​തോ​ടെ സി​പി​എം ആ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്ക​യാ​ണ്. എ​ന്താ​യാ​ലും സി​പി​എം ആ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യാ​ലും മ​റ്റേ​യാ​ൾ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​കും. വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ​പ്പ് ച്ര​ച​ര​ണ​വു​മാ​യി​ട്ടാ​ണ് ഇ​വ​ർ ക​ള​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി മൂ​ത്തേ​ട​ൻ ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി രം​ഗ​ത്തി​റ​ങ്ങി​യെ​ങ്കി​ലും പി​ൻ​വാ​ങ്ങി. കോ​ണ്‍​ഗ്ര​സു​കാ​ർ ചി​ല​ർ ഇ​വി​ടെ വി​മ​ത​ശ​ബ്ദം ഉ​യ​ർ​ത്തി​യ​തോ​ടെ അ​പ​ക​ടം മ​ന​സി​ലാ​ക്കി​യാ​ണ് ജോ​യി…

Read More

ഗുരുവായൂരിൽ അഷ്ടമിരോഹിണി ആഘോഷം നാളെ ;ക്ഷേ​ത്ര​ത്തി​ൽ നാ​ളെ മു​ത​ൽ 1000 ഭ​ക്ത​ർ​ക്കു പ്ര​വേ​ശ​നം

ഗു​രു​വാ​യൂ​ർ: കോ​വി​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഉ​ണ്ണി ക​ണ്ണ​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷം നാ​ളെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും.​അ​ഷ്ട​മി​രോ​ഹി​ണി​യാ​യ നാ​ളെ മു​ത​ൽ ആ​യി​രം ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഓ​ണ്‍​ലൈ​നി​ലൂ​ടെ ബു​ക്ക് ചെ​യ്ത​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. ചു​റ്റ​ന്പ​ല​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ച് വ​ലി​യ ബ​ലി​ക്ക​ല്ലി​ന് മു​ന്നി​ൽ നി​ന്നു ദ​ർ​ശ​നം ന​ട​ത്തി പ്ര​ദി​ക്ഷ​ണം ചെ​യ്ത് പു​റ​ത്തി​റ​ങ്ങു​ന്ന വി​ധ​മാ​ണ് ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. അ​ഷ്ട​മി​രോ​ഹി​ണി ദി​വ​സം ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ സ്വ​ർ​ണ​ക്കോ​ലം എ​ഴു​ന്നെ​ള്ളി​ച്ചു​ള്ള കാ​ഴ്ച​ശീ​വേ​ലി​യാ​ണ്. ഒ​രാ​ന​യാ​ണ് എ​ഴു​ന്നെ​ള്ളി​പ്പി​നു​ണ്ടാ​വു​ക.​രാ​വി​ലെ​യും ഉ​ച്ച​തി​രി​ഞ്ഞും കാ​ഴ്ച​ശീ​വേ​ലി​ക്ക് പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മേ​ളം അ​ക​ന്പ​ടി​യാ​കും.​ മേ​ള​ത്തി​ന് വാ​ദ്യ ക​ലാ​കാ​ര​ന്മാ​രു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കും. രാ​ത്രി വി​ള​ക്കെ​ഴു​ന്നെ​ള്ളി​പ്പി​നു വി​ശേ​ഷാ​ൽ ഇ​ട​യ​ക്ക നാ​ദ​സ്വ​രം അ​ക​ന്പ​ടി​യാ​കും.​അ​ഷ്ട​മി​രോ​ഹി​ണി ദി​വ​സ​ത്തെ പ്ര​ധാ​ന നി​വേ​ദ്യ​മാ​യ അ​പ്പം 10,000 എ​ണ്ണം ത​യ്യാ​റാ​ക്കി നി​വേ​ദി​ക്കും. 200 ലി​റ്റ​ർ പാ​ൽ​പാ​യ​സ നി​വേ​ദ്യ​വും ഉ​ണ്ടാ​കും.​നാ​ളെ മു​ത​ൽ നി​വേ​ദ്യ​ങ്ങ​ൾ സീ​ൽ ചെ​യ​ത ക​വ​റു​ക​ളി​ലാ​ക്ക് ഭ​ക്ത​ർ​ക്ക് ന​ൽ​കി തു​ട​ങ്ങും.​അ​ഷ്ട​മി​രോ​ഹി​ണി ദി​വ​സം വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കാ​റു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ ഇ​ക്കു​റി…

Read More

സൂ​ക്ഷി​ച്ചു​പോ​യാ​ൽ വീ​ടെ​ത്താം! ടോ​ൾ​ പ​രി​സ​ര​ത്തെ റോ​ഡ​രി​കി​ൽ അ​പ​ക​ടം പാ​ർ​ക്കു ചെ​യ്യു​ന്നു ; ഭാ​ഗ്യ​വും അ​ഭ്യാ​സ​വും അ​റി​യാ​മെ​ങ്കി​ൽ ന​ല്ല​ത്…

വി.​യു. അ​ജീ​ഷ് തൃ​ശൂ​ർ: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ടോ​ൾ​പ്ലാ​സ ക​ട​ന്ന് ആ​ന്പ​ല്ലൂ​രി​ൽ സു​ര​ക്ഷി​ത​മാ​യി എ​ത്ത​ണ​മെ​ങ്കി​ൽ വാ​ഹ​ന​മോ​ടി​ക്കാ​ൻ സ​ഞ്ചാ​രി​ക​ൾ​ക്കു ഡ്രൈ​വിം​ഗ് അ​റി​ഞ്ഞാ​ൽ​മാ​ത്രം പോ​രാ, ദൈ​വാ​നു​ഗ്ര​ഹ​വും ഭാ​ഗ്യ​വും അ​ല്പം അ​ഭ്യാ​സ​വും വേ​ണം. ടോ​ൾ​പ്ലാ​സ​യ്ക്കു സ​മീ​പ​ത്തെ വാ​ഹ​ന പാ​ർ​ക്കിം​ഗാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​നു വ​ഴി​വ​യ്ക്കു​ന്ന​ത്. റോ​ഡി​ന്‍റെ പ​കു​തി​യി​ല​ധി​കം ക​വ​ർ​ന്നാ​ണ് ഇ​വി​ടെ വാ​ഹ​ന പാ​ർ​ക്കിം​ഗ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ് കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​ത്. തൃ​ശൂ​ർ- മ​ണ്ണു​ത്തി ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു വ​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു റോ​ഡി​ലേ​ക്കു ത​ള്ളി നി​ർ​ത്തി​യി​ടു​ന്ന ഈ ​വ​ലി​യ വാ​ഹ​ന​ങ്ങ​ളെ മ​റി​ക​ട​ന്നു​വേ​ണം മു​ന്നോ​ട്ടു​പോ​കാ​ൻ. അ​ന്യ​സം​സ്ഥാ​ന വാ​ഹ​ന​ങ്ങ​ളു​ൾ​പ്പ​ടെ പാ​ർ​ക്കു​ചെ​യ്യു​ന്ന ഇ​വി​ടെ, വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്കു​ചെ​യ്യു​ന്നി​ട​ത്തു​നി​ന്നും അ​ശ്ര​ദ്ധ​മാ​യി റോ​ഡി​ലേ​ക്കെ​ടു​ക്കു​ന്ന​തും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ടോ​ൾ​ബൂ​ത്തി​നു മു​ന്നി​ലും വാ​ഹ​ന​ങ്ങ​ളു​ടെ അ​ശ്ര​ദ്ധ​മാ​യ ക​യ​റി​വ​ര​വു​മൂ​ലം സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​നു​ള്ളി​ലൂ​ടെ​വേ​ണം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​വ​രാ​ൻ. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ഇ​തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച പാ​ർ​ക്കു​ചെ​യ്ത വാ​ഹ​ന​ത്തി​നു പി​ന്നി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ അ​ന്നും ര​ണ്ടാ​മ​ത്തെ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സ​വും മ​ര​ണ​പ്പെ​ട്ട​ത് അ​ശ്ര​ദ്ധ​വും അ​ശാ​സ്ത്രീ​യ​വു​മാ​യ പാ​ർ​ക്കിം​ഗി​ന്‍റെ ഫ​ല​മാ​യി​രു​ന്നു. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ലും…

Read More

ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്; മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഇ​ന്ത്യ​ൻ കോ​ഫിഹൗ​സ് അ​ട​ച്ച​ത് ദു​രി​ത​മാകുന്നു

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് അ​ട​ച്ച​തോ​ടെ രോ​ഗി​ക​ള​ട​ക്ക​മു​ള്ള​വ​ർ ദു​രി​ത​ത്തി​ൽ. ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഇ​ന്ത്യ​ൻ കോ​ഫി ഹൗ​സ് അ​ട​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​ർ ഏ​റ്റ​വു​മ​ധി​കം ആ​ശ്ര​യി​ക്കു​ന്ന കോ​ഫീ ഹൗ​സ് അ​ട​ച്ച​തോ​ടെ ഭ​ക്ഷ​ണ​ത്തി​നും ചൂ​ടു​വെ​ള്ള​ത്തി​നു​മാ​യി ആ​ളു​ക​ൾ ഏ​റെ ദൂ​ര​ത്തേ​ക്കു പോ​കേ​ണ്ട സ്ഥി​തി​യാ​ണ്. സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ​ക്ക് രാ​ത്രി​യി​ൽ തെ​രു​വു​വി​ള​ക്കു​ക​ളി​ല്ലാ​ത്ത വ​ഴി​യി​ലൂ​ടെ ഹോ​ട്ട​ലു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു​ണ്ട്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഒ​രു കാ​ന്‍റീ​ൻ കൂ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ഇ​തോ​ടെ വീ​ണ്ടും ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട​ര കോ​ടി രൂ​പ​യ്ക്ക് പു​തി​യ കാ​ന്‍റീ​ൻ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. മാ​ർ​ച്ച് 31ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡി​ന്‍റെ പ​ശ്വ​ത്ത​ല​ത്തി​ൽ കാ​ന്‍റീ​ൻ ആ​രം​ഭി​ക്കാ​ൻ ക​രാ​റു​കാ​ര​ൻ ത​യ്യാ​റാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ ന​ൽ​കു​ന്ന ഭ​ക്ഷ​ണം ഉ​ച്ച​യ്ക്ക് മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ത് രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ഏ​റെ ആ​ശ്വാ​സ​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്…

Read More

തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ലെത്തി;ആവശ്യമുണ്ട് ഉദ്ഘാടകരെയും, കാണികളെയും !!

ഇ​രി​ങ്ങാ​ല​ക്കു​ട:  തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ലെ​ത്തി​യ​തോ​ടെ ത​ദ്ദേ​ശ ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​ന മാ​മാ​ങ്ക​ൾ​ക്ക് അ​ര​ങ്ങൊ​രു​ങ്ങി. ഭ​ര​ണ​ക​ക്ഷി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വി​ക​സ​ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തെ​ത്തി​യ​തോ​ടെ ധൃ​തി പി​ടി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി ജ​ന​ങ്ങ​ളെ പ്രീ​ണി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​വും നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും ന​ടു​വി​ൽ ത​ങ്ങ​ളു​ടെ ഭ​ര​ണ​നേ​ട്ട​ങ്ങ​ൾ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ൻ എ​ല്ലാ അ​ട​വും പ​യ​റ്റു​ക​യാ​ണ് നേ​താ​ക്ക​ൾ. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ഉ​ള്ള​തി​നാ​ലും ആ​ളെ കൂ​ട്ടാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ലും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പി​ൽ വ​രു​ന്ന​തി​നു​മു​ന്പ് കി​ട്ടി​യ നേ​താ​ക്ക​ളെ ഉ​പ​യോ​ഗി​ച്ച് പ​ര​മാ​വ​ധി ഉ​ദ്ഘാ​ട​നം ന​ട​ത്തി നേ​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക വ​ലു​താ​ക്കാ​നാ​ണ് ഭ​ര​ണ​ക​ക്ഷി​ക​ളും പ്ര​തി​നി​ധി​ക​ളും കി​ണ​ഞ്ഞു പ​രി​ശ്ര​മി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യും ലോ​ക് ഡൗ​ണും അ​നി​ശ്ചി​ത​ത്തി​ലാ​ക്കി​യ നി​ർ​മാ​ണ​ങ്ങ​ളാ​ണ് അ​ടി​യ​ന്ത​ര പ്ര​ധാ​ന്യ​ത്തോ​ടെ പൂ​ർ​ത്തി​യാ​ക്കി ഉ​ദ്ഘാ​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. പ​ടി​യൂ​ർ, പൂ​മം​ഗ​ലം, ആ​ളൂ​ർ, മു​രി​യാ​ട്, വേ​ളൂ​ക്ക​ര, കാ​ട്ടൂ​ർ, കാ​റ​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളാ​യി ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും എ​ന്തെ​ങ്കി​ലും ഉ​ദ്ഘാ​ട​നം പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ പ​റ​യു​ന്ന​ത്. എം​എ​ൽ​എ…

Read More

ഇ​രു​നൂ​റേ​ക്ക​റി​ലെ നെ​ല്ല് കൊ​യ്തി​ട്ടി​രി​ക്കു​ന്നു; സ​ർ​ക്കാ​രി​ന് വേ​ണ്ടേ വേ​ണ്ട; എന്തുചെയ്യണമെന്നറിയാതെ കർഷകർ

സ്വ​ന്തം ലേ​ഖ​ക​ൻവ​ട​ക്കാ​ഞ്ചേ​രി: ഇ​രു​നൂ​റേ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്തെ നെ​ല്ല് കൊ​യ്തി​ട്ട​ത് എ​ടു​ക്കാ​ൻ സ​ർ​ക്കാ​രും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളും ത​യ്യാ​റാ​വാ​ത്ത​തു മൂ​ലം ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ൽ. വ​ട​ക്കാ​ഞ്ചേ​രി എ​ങ്ക​ക്കാ​ട് കി​ഴ​ക്കു​പ​ടി​ഞ്ഞാ​റ് പാ​ട​ശേ​ഖ​ര സ​മി​തി​യാ​ണ് കൊ​യ്ത നെ​ല്ല് എ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​വാ​ത്ത​തു മൂ​ലം ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രും സ​പ്ലൈ​കോ​യും കൃ​ഷി​വ​കു​പ്പും നെ​ല്ലെ​ടു​ക്കാ​ൻ ത​യ്യാ​റ​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​രെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. നെ​ല്ലെ​ടു​ക്കാ​ൻ പ​റ്റി​യ സാ​ഹ​ച​ര്യ​മ​ല്ലെ​ന്നാ​ണ് ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ക​ർ​ഷ​ക​ർ​ക്കു കി​ട്ടി​യ മ​റു​പ​ടി. ഓ​ണ​ത്തി​ന് മു​ൻ​പു കൊ​യ്യേ​ണ്ട നെ​ല്ലാ​ണ് ഇ​പ്പോ​ൾ കൊ​യ്തി​രി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത​തു മൂ​ലം കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു കൊ​യ്ത്ത്. സ്വ​കാ​ര്യ പ​ണ​മി​ട​പാ​ടു​കാ​രി​ൽ നി​ന്നും മ​റ്റും വാ​യ്പ​യെ​ടു​ത്താ​ണ് ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. സ​ർ​ക്കാ​ർ ക​യ്യൊ​ഴി​ഞ്ഞ​തോ​ടെ കു​റ​ഞ്ഞ വി​ല​യ്ക്ക് നെ​ല്ലെ​ടു​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ത​ന്നെ ഗ​തി​യി​ല്ലാ​തെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. ഇ​ട​വി​ട്ട് മ​ഴ പെ​യ്യു​ന്ന​തി​നാ​ൽ കൊ​യ്തി​ട്ട നെ​ല്ല് അ​ധി​കം വെ​ച്ചു​കൊ​ണ്ടി​രി​ക്കാ​നും ക​ഴി​യി​ല്ലെ​ന്നും നെ​ല്ല് സൂ​ക്ഷി​ച്ചു​വെ​ക്കാ​ൻ ഇ​ട​മി​ല്ലാ​ത്ത​തും വ​ലി​യ പ്ര​ശ്ന​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​ടി​യ​ന്തി​ര​മാ​യി വി​ഷ​യ​ത്തി​ൽ…

Read More

രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ;പൊ​തുസ്ഥ​ല​ത്തെ കൊ​ടിതോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും നീ​ക്കം ചെ​യ്തു

കു​ന്നം​കു​ളം: രാ​ഷ്ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്നം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്തൂ​പ​ങ്ങ​ളും പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു. തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ആ​ദി​ത്യ​യു​ടെ നി​ർ​ദേ​ശ​ത്തി​ൽ കു​ന്നം​കു​ളം അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മി​ഷ​ണ​ർ ടി.​എ​സ്.​സി​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​യെ​ല്ലാം നീ​ക്കം ചെ​യ്ത​ത്. ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ലെ കൊ​ടി​ക​ൾ നീ​ക്കം ചെ​യ്തു. അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ​ക്ക് കൊ​ടി തോ​ര​ണ​ങ്ങ​ൾ സ്വ​മേ​ധ​യാ നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. ആ​യ​തി​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നു ശേ​ഷ​മാ​ണു ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്. കു​ന്നം​കു​ളം സി.​ഐ. സു​രേ​ഷ്, എ​സ് ഐ​മാ​രാ​യ ജോ​യ്, ജോ​ർ​ജ് സി​പി​ഒ​മാ​രാ​യ ഹം​ദ്, അ​ഭി​ലാ​ഷ്, അ​നൂ​പ്, സ​ന്ദീ​പ്, വി​ജി​ത്, വി​നീ​ത്, ലി​മേ​ഷ്, ഇ​ക്ബാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്തൂ​പ​ങ്ങ​ളും മ​റ്റും നീ​ക്കം ചെ​യ്ത​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ട​ങ്ങോ​ട്, കാ​ട്ട​കാ​ന്പാ​ൽ, പോ​ർ​ക്കു​ളം, ചൊ​വ​ന്നു​ർ,…

Read More

കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ൽ  ച​രി​ത്രമ്യൂ​സി​യം നിർമിക്കാൻ അ​നു​മ​തി

ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം ച​രി​ത്ര​മ്യൂ​സി​യം ഒ​രു​ക്കു​ന്ന​തി​നാ​യി സ​മ​ർ​പ്പി​ച്ച പ​ദ്ധ​തി​നി​ർ​ദേ​ശ​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചു. ആ​റു​മാ​സം മു​ന്പ് ദേ​വ​സ്വം​മ​ന്ത്രി​ക്കും ദേ​വ​സ്വം ക​മ്മി​ഷ​ണ​ർ​ക്കും സ​മ​ർ​പ്പി​ച്ച നി​ർ​ദേ​ശ​ത്തി​നാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ ചീ​ഫ് ലൈ​ബ്ര​റേ​റി​യ​ൻ ഡോ. ​കെ. രാ​ജേ​ന്ദ്ര​നെ ക​ണ്‍​സ​ൾ​ട്ട​ന്‍റാ​യി ദേ​വ​സ്വം ഭ​ര​ണ​സ​മി​തി നി​യ​മി​ച്ചു. കൂ​ട​ൽ​മാ​ണി​ക്യം ദേ​വ​സ്വം പ​ഴ​യ ഓ​ഫീ​സാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ത​ച്ചു​ട​യ കൈ​മ​ളു​ടെ മ​ന്ദി​ര​മാ​ണ് മ്യൂ​സി​യ​മാ​ക്കി മാ​റ്റു​ന്ന​ത്. ഇ​തി​നു പു​റ​മേ, കൈ​മ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ല്ല​ക്ക്, പ​ല​പ്പോ​ഴാ​യി ക​ണ്ടു​കി​ട്ടി​യ അ​മൂ​ല്യ​വ​സ്തു​ക്ക​ൾ ഇ​വ​യെ​ല്ലാം മ്യൂ​സി​യ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ത​ച്ചു​ട​യ കൈ​മ​ളു​ടെ കെ​ട്ടി​ടം സാം​സ്കാ​രി​ക പൈ​തൃ​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നും ക്ഷേ​ത്ര​ത്തി​ലെ അ​മൂ​ല്യ​ങ്ങ​ളാ​യ താ​ളി​യോ​ല​ഗ്ര​ന്ഥ​ങ്ങ​ളും ഇ​ത​ര വി​ഷ​യ​ങ്ങ​ളി​ലു​ള്ള ശാ​സ്ത്ര​ഗ്ര​ന്ഥ​ങ്ങ​ളും പു​രാ​വ​സ്തു​രേ​ഖ​ക​ളും ശേ​ഖ​ര​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി​ട്ടാ​ണ് മ്യൂ​സി​യം ആ​ൻ​ഡ് ആ​ർ​ക്കൈ​വ്സ് ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ ദേ​വ​സ്വം ബം​ഗ്ലാ​വ് പൈ​തൃ​ക​സ്മാ​ര​ക​മാ​യി സം​ര​ക്ഷി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ്രോ​ജ​ക്റ്റ് ത​യ്യാ​റാ​ക്കി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളി​ൽ നി​ന്ന് ഫ​ണ്ടു ക​ണ്ടെ​ത്തു​ന്ന​തി​ന് ദേ​വ​സ്വം ഭ​ര​ണ​സ​മി​തി…

Read More

കോവിഡ് കാലത്തും മലയാളിക്ക് മാറ്റമില്ല; വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ദേ​ശീ​യ​പാ​തയുടെ വ​ശ​ങ്ങ​ളി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി

വ​ട​ക്ക​ഞ്ചേ​രി: നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​ച്ച വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത​യോ​ര​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി മാ​ലി​ന്യം ത​ള്ളു​ന്ന​താ​യി പ​രാ​തി. പാ​ത​യോ​ര​ങ്ങ​ളെ​ല്ലാം പൊ​ന്ത​ക്കാ​ട് നി​റ​ഞ്ഞ​തോ​ടെ മാ​ലി​ന്യം ത​ള്ളാ​നും സൗ​ക​ര്യ​മാ​ണി​പ്പോ​ൾ. വ​ലി​യ ചാ​ക്കു​ക​ളി​ലാ​ക്കി​യും ലോ​റി​ക​ൾ വ​ശ​ത്തേ​ക്ക് ചേ​ർ​ത്തി​യി​ട്ടു​മാ​ണ് എ​ല്ലാ​വി​ധ മാ​ലി​ന്യം ത​ള്ളു​ന്ന​ത്. അ​യ​ൽ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യം ത​ള്ളു​ന്ന​തും ഇ​വി​ടെ​യാ​ണ്. ക​ന്പ​നി​ക​ളി​ൽ​നി​ന്നു​ള്ള വേ​യ്സ്റ്റ് മെ​റ്റീ​രീ​യ​ൽ, ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി മ​ണ്ണി​ൽ ല​യി​ച്ച് ചേ​രാ​ത്ത പ​രി​സ്ഥി​തി​ക്കു ദോ​ഷം​ചെ​യ്യു​ന്ന മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലും. ക​ട​ക​ളോ വീ​ടു​ക​ളോ ഇ​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ർ റോ​ഡി​നോ​ട് ചേ​ർ​ന്നു​ത​ന്നെ മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥി​തി​യു​മു​ണ്ട്. ഇ​ത് വാ​ഹ​ന​ങ്ങ​ൾ​ക്കും ഭീ​ഷണി​യാ​കു​ക​യാ​ണ്.

Read More

ക്വാറന്‍റൈൻ കഴിഞ്ഞ് തെങ്ങിൻ തോപ്പിലെത്തിയ കർഷകൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; മണ്ണാർക്കാട്ടെ കർഷകരുടെ ദുരിതം കാണാതെ പോകരുത്

മ​ണ്ണാ​ർ​ക്കാ​ട്: കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ട​മം​ഗ​ലം മേ​ക്ക​ള​പ്പാ​റ ഭാ​ഗ​ത്ത് കു​ര​ങ്ങു​ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​ന, പു​ലി തു​ട​ങ്ങി​യ​വ​യു​ടെ ഭീ​ഷ​ണി നി​ല​നി​ല്ക്കേ​യാ​ണ് പ​ന്നി, മ​യി​ൽ, കു​ര​ങ്ങ് എ​ന്നി​വ വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​ത്. ക​ണ്ട​മം​ഗ​ലം ടോ​മി എ​ന്ന ക​ർ​ഷ​ക​ന്‍റെ 800 തേ​ങ്ങ​യാ​ണ് കു​ര​ങ്ങു​ക​ൾ ന​ശി​പ്പി​ച്ച​ത്. ഹൃ​ദ്രോ​ഗി കൂ​ടി​യാ​യ ഇ​ദ്ദേ​ഹം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 14 ദി​വ​സം ക​ഴി​ഞ്ഞ് വ​ന്നു​നോ​ക്കി​യ​പ്പോ​ഴാ​ണ് കു​ര​ങ്ങ് ക​ടി​ച്ചു ന​ശി​പ്പി​ച്ച തേ​ങ്ങ​ക​ൾ കാ​ണു​ന്ന​ത്. നി​ല​വി​ൽ ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ്. വാ​ർ​ത്ത​ക​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​ട്ടും സ​ർ​ക്കാ​രി​നോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കോ യാ​തൊ​രു അ​ന​ക്ക​വു​മി​ല്ല, ക​ർ​ഷ​ക​ർ​ക്ക് ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​ജോ വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. എ​ത്ര​യും​വേ​ഗം വ​നം​വ​കു​പ്പ് ഇ​ട​പെ​ട്ട് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Read More