തൃശൂരിൽ ശക്തമായ വേനൽമഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും; ചൊ​വ്വൂ​രി​ല്‍ മാ​വ് ര​ണ്ടാ​യി പി​ള​ര്‍​ന്ന് വീ​ണു; മി​ന്ന​ലേ​റ്റെ​ന്ന് സം​ശ​യം

തൃ​ശൂ​ര്‍: ജി​ല്ല​യി​ല്‍ ഇ​ന്നു​പു​ല​ര്‍​ച്ചെ പ​ല​യി​ട​ത്തും പ​ര​ക്കെ മ​ഴ. പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ആ​രം​ഭി​ച്ച മ​ഴ രാ​വി​ലെ എ​ട്ടു​വ​രെ നീ​ണ്ടു​നി​ന്നു. ചി​ല​യി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യും ചി​ല​യി​ട​ത്ത് ചാ​റ്റ​ല്‍​മ​ഴ​യു​മാ​യി​രു​ന്നു. ശ​ക്ത​മാ​യ കാ​റ്റ്് ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ടു. ഇ​ടി​യും മി​ന്ന​ലും മി​ക്ക​യി​ട​ത്തു​മു​ണ്ടാ​യി. ചേ​ര്‍പ്പ് ചൊ​വ്വൂ​രി​ല്‍ പു​ല​ര്‍​ച്ചെ പോ​ള്‍ എ​ന്ന​യാ​ളു​ടെ വീ​ട്ടു​പ​റ​മ്പി​ലെ പ​ടു​കൂ​റ്റ​ന്‍ മാ​വ് ര​ണ്ടാ​യി പി​ള​ര്‍​ന്ന് ഒ​രു വ​ലി​യ ഭാ​ഗം റോ​ഡി​ന് ന​ടു​വി​ലേ​ക്കും മ​റു​ഭാ​ഗം വീ​ടി​നു മു​ക​ളി​ലേ​ക്കും വീ​ണു. റോ​ഡി​ലേ​ക്ക് വീ​ണ മാ​വി​ന്‍റെ കൊമ്പു​ക​ള്‍ വൈ​ദ്യു​തി ലൈ​നി​ലും പ​തി​ച്ചു. ആ​ള​പാ​യ​മി​ല്ല. ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് മാ​വ് പി​ള​ര്‍​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്നു. മാ​വി​ന്‍റെ ക​ട​പു​ഴ​ക​യി​ട്ടി​ല്ല. പ​ത്ത​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ച്ചാ​ണ് പി​ള​ര്‍​ന്നി​രി​ക്കു​ന്ന​ത്. തൃ​ശൂ​രി​ല്‍ നി​ന്നും ഫ​യ​ര്‍​ഫോ​ഴ്‌​സെ​ത്തി​യാ​ണ് റോ​ഡി​ല്‍ നി​ന്നും മാ​വ് മു​റി​ച്ചുനീ​ക്കി ഗ​താ​ഗ​ത ത​ട​സം നീ​ക്കി​യ​ത്.

Read More

ശ​ക്ത​ന്‍ മാ​ര്‍​ക്ക​റ്റി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍; സ്റ്റാ​ന്‍​ഡി​ന​ക​ത്തും മാ​ര്‍​ക്ക​റ്റൊ​രു​ക്കി; ടോ​ക്ക​ണ്‍ സ​മ്പ്ര​ദാ​യം വി​ജ​യ​മെ​ന്ന് പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ശ​ക്ത​ന്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ലെ​യും പ​രി​സ​ര​ത്തേ​യും തി​രക്കു കു​റ​യ്ക്കാ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വി​ജ​യി​ച്ചു. ലോ​ക്്ഡൗ​ണ്‍ സ​മ​യ​മാ​ണെ​ങ്കി​ലും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ദി​വ​സേ​ന അ​റ​ുനൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് ശ​ക്ത​ന്‍ മാ​ര്‍​ക്ക​റ്റി​ലെ​ത്തി​യി​രു​ന്ന​ത്. ജി​ല്ല​യി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി​യും പ​ല​ച​ര​ക്കും മ​റ്റും കൊ​ണ്ടു​പോ​ക​നാ​യി എ​ത്തി​യി​രു​ന്ന ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ വ​ണ്ടി​ക​ളാ​യി​രു​ന്നു ഇ​വ. ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ നി​ന്നും സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​ന് പോ​ലീ​സ് ടോ​ക്ക​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തോ​ടെ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മേ വ്യാ​പാ​രി​ക​ള്‍​ക്ക് മാ​ര്‍​ക്ക​റ്റി​ലേ​ക്ക് വ​രാ​ന്‍ സാ​ധി​ക്കു​ന്നു​ള്ളു. ഒ​ന്ന്, ര​ണ്ട് ന​മ്പ​റു​ക​ളു​ള്ള ടോ​ക്ക​ണു​ക​ള്‍​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ വ​രാ​ന്‍ ദി​വ​സ​വും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഒ​ന്ന​രാ​ടം മാ​ത്ര​മേ ഒ​രു വ്യാ​പാ​രി​ക്ക് മാ​ര്‍​ക്ക​റ്റി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ അ​നു​വാ​ദ​മു​ള്ളു. ഒ​രു ദി​വ​സം വ​രു​മ്പോ​ള്‍ ര​ണ്ടു ദി​വ​സ​ത്തേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ള്‍ കൊ​ണ്ടു​പോ​കാ​നും നി​ര്‍​ദ്ദേ​ശ​മു​ണ്ട്. ഈ ​നി​യ​ന്ത്ര​ണം വി​ജ​യം ക​ണ്ട​താ​യി എ​സി​പി വി.​കെ.​രാ​ജു പ​റ​ഞ്ഞു. ഇപ്പോള്‌‍ മു​ന്നൂ​റ് വ​ണ്ടി​ക​ളേ ഒ​രു ദി​വ​സം ശ​ക്ത​നി​ലെ​ത്തു​ന്നു​ള്ളു. ശ​ക്ത​ന്‍ പ​ച്ച​ക്ക​റി മാ​ര്‍​ക്ക​റ്റി​ല്‍…

Read More

ഒ​രു പ​ത്രം കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍… ഒ​രു ശി​ല്‍​പ​മു​ണ്ടാ​ക്കാ​മാ​യി​രു​ന്നു; പ​ത്രം ഹ​രീ​ഷി​ന് വാ​യി​ക്കാ​ന്‍ മാ​ത്ര​മു​ള്ള​ത​ല്ല; പത്താംക്ലാസുകാരന്‍റെ കരവേലകൾ ഇങ്ങനെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: ഓ​രോ ക​ല്ലി​ലും ഒ​രു ശി​ല്‍​പ​മു​ണ്ട് എ​ന്ന പ​റ​യും പോ​ലെ ഓ​രോ പ​ത്ര​ത്തി​ലും ഒ​രു ശി​ല്‍​പ​മു​ണ്ട് എ​ന്നു പ​റ​യാ​ന്‍ പ​റ്റു​മോ….​ഹ​രീ​ഷ് എ​ന്ന കൊ​ച്ചു​മി​ടു​ക്ക​ന്‍ അ​ങ്ങനെ പ​റ​യും. പ​ത്ര​ങ്ങ​ള്‍ ഹ​രീ​ഷിന് വാ​ര്‍​ത്ത​യ​റി​യാ​ന്‍ വേ​ണ്ടി മാ​ത്ര​മു​ള്ള​ത​ല്ല. പൂ​ങ്കു​ന്നം പു​ഷ്പ​ഗി​രി​യി​ല്‍ താ​മ​സി​ക്കു​ന്ന ഹ​രീ​ഷെ​ന്ന പ​ത്താം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്ക് പ​ത്ര​ങ്ങ​ള്‍ ജീ​വ​ന്‍​തു​ടി​ക്കു​ന്ന ശി​ല്‍​പ​ങ്ങ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള സാ​മ​ഗ്രി​യാ​ണ്. പ​ത്ര​ത്താ​ളു​ക​ള്‍ കൊ​ണ്ട് ഹ​രീ​ഷി​ന് ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​യി ഒ​ന്നു​മി​ല്ലെ​ന്ന് പ​റ​യാം. കോ​വി​ഡ് ഭീ​തി​യും ലോ​ക്ക്ഡൗ​ണു​മൊ​ക്കെ​യാ​യി വീ​ട്ടി​ലി​രി​ക്കേ​ണ്ടി വ​ന്ന​പ്പോ​ള്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ പ​ത്ര​ത്താ​ളു​ക​ളി​ലേ​ക്ക് ആ​വി​ഷ്‌​ക​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൂ​ങ്കു​ന്നം ഹ​രി​ശ്രീ​വി​ദ്യാ​നി​ധി സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ഹ​രീ​ഷ്. എ​ട്ടാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍​ക്കാ​ണ് ഹ​രീ​ഷ് പ​ത്ര​ശി​ല്‍​പ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ​ത്തി​ലേ​ക്ക് തി​രി​യു​ന്ന​ത്. ഗ​ണേ​ശോ​ത്സ​വ​ത്തി​ന് സാ​ധാ​ര​ണ നി​ര്‍​മി​ക്കാ​റു​ള്ള ഗ​ണേ​ശ വി​ഗ്ര​ഹ​ങ്ങ​ള്‍ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മാ​കു​ന്ന​താ​യ​തി​നാ​ല്‍ പ​രി​സ്ഥി​തി​ക്ക് ദോ​ഷ​മി​ല്ലാ​ത്ത എ​ന്തെ​ങ്കി​ലും കൊ​ണ്ട് വി​ഗ്ര​ഹ​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​മെ​ന്ന ചി​ന്ത​യി​ല്‍ നി​ന്നാ​ണ് പ​ത്ര​ശി​ല്‍​പ​ങ്ങ​ള്‍ എ​ന്ന ആ​ശ​യം ഹ​രീ​ഷി​ന് കി​ട്ടു​ന്ന​ത്. പ്ലാ​സ്റ്റ​ര്‍ ഓ​ഫ് പാ​രി​സ് പോ​ലെ…

Read More

കോവിഡ് 19; ആശ്വാസത്തിന്‍റെ മൂന്നുനാളുകള്‍ പിന്നിട്ട് തൃശൂർ ; ഇന്നുകൂടി കേസില്ലാതെ കടന്നാല്‍ സമാധാനിക്കാം

സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡിന്‍റെ ഭീ​തി ഒ​ഴി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും പോ​സി​റ്റീ​വ് കേ​സു​ക​ള്‍ മൂ​ന്നു​ദി​വ​സ​മാ​യി ഇ​ല്ലാ​ത്ത​ത് ജി​ല്ല​യ്ക്കും ആ​രോ​ഗ്യ​വ​കു​പ്പി​നും ആ​ശ്വാ​സം പ​ക​രു​ന്നു. ഇ​ന്നു​കൂ​ടി പോ​സി​റ്റീ​വ് കേ​സൊ​ന്നും ഇ​ല്ലാ​തെ ക​ട​ന്നു​കി​ട്ടി​യാ​ല്‍ സ​മാ​ധാ​നി​ക്കാ​ന്‍ വ​ക​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഇ​ല്ലാ​തെ ക​ട​ന്നു​പോ​യ മൂ​ന്നു​ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു തീ​ര്‍​ക്കാ​ന്‍ സാ​ധി​ച്ച​താ​യി ഡി​എം​ഒ ഡോ.​കെ.​ജെ.​റീ​ന പ​റ​ഞ്ഞു. പ്ര​തി​രോ​ധ – സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലു​ക​ള്‍ ന​ട​പ​ടി​ക​ള്‍ ചെ​യ്യാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ലാ​യി സാ​ധി​ച്ചു. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ ആ ​രോ​ഗി​യുമാ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ചും റൂ​ട്ട് മാ​പ്പ് ത​യ്യാ​റാ​ക്ക​ലു​മൊ​ക്കെ​യാ​യി ഒ​രു​പാ​ട് സ​മ​യം ചെല​വ​ഴി​ക്കേ​ണ്ടി വ​രും. ഒ​ന്നി​ല​ധി​കം പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ടാ​കു​മ്പോ​ള്‍ അ​ധ്വാ​നം ഇ​ര​ട്ടി​യാ​കും. പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഇ​ല്ലാ​താ​കു​മ്പോ​ള്‍ ആ ​സ​മ​യം മ​റ്റു കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. അ​യ​ല്‍​ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തു​ന്ന​വ​രെ​യും തൃ​ശൂ​രി​ല്‍ ഇ​പ്പോ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യു​ന്നു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യാ​ന്‍ വേ​ണ്ടി​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ സു​ഖം​പ്രാ​പി​ച്ചു…

Read More

അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല. അ​ദ്ദേ​ഹം ന​മു​ക്ക് ത​ന്ന പാ​ട്ടു​ക​ള്‍​ക്കും; പി.​ ജ​യ​ച​ന്ദ്ര​ന്‍ അ​ര്‍​ജു​ന​ന്‍ മാ​സ്റ്റ​റെ​ക്കു​റി​ച്ച് ഓർക്കുന്നു

അ​ര്‍​ജു​ന​ന്‍ മാ​ഷ് എ​നി​ക്ക് വെ​റു​മൊ​രു സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യി​രു​ന്നി​ല്ല. എ​നി​ക്ക​ദ്ദേ​ഹം ഈ​ശ്വ​ര​നാ​യി​രു​ന്നു. അ​ദ്ദേ​ഹം ഗു​രു​വാ​യൂ​ര​പ്പ​നി​ല്‍ ല​യി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് മ​ര​ണ​മി​ല്ല. അ​ദ്ദേ​ഹം ന​മു​ക്ക് ത​ന്ന പാ​ട്ടു​ക​ള്‍​ക്കും. കു​റേ ന​ല്ല പാ​ട്ടു​ക​ള്‍ മാ​ഷെ​ന്നെ​ക്കൊ​ണ്ട് പാ​ടി​ച്ചു. ഒ​രു​പാ​ട് ന​ല്ല​കൂ​ട്ടു​കെ​ട്ടു​ക​ളി​ല്‍ ന​ല്ല ഗാ​ന​ങ്ങ​ള്‍ പാ​ടാ​നാ​യ​തും എ​ന്‍റെ ഭാ​ഗ്യം. മ​ല​യാ​ള സി​നി​മ​യ്ക്ക് സം​ഗീ​ത​സം​വി​ധാ​യ​ക​നെ മാ​ത്ര​മ​ല്ല ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്. ന​ല്ലൊ​രു മ​നു​ഷ്യ​നെ​യാ​ണ്. റെ​ക്കോ​ര്‍​ഡിം​ഗ് സ്റ്റു​ഡി​യോ​വി​ല്‍ അ​ദ്ദേ​ഹം വ​ള​രെ സൗ​മ്യ​നാ​യി​രു​ന്നു. ഇ​ട​ക്കി​ടെ അ​ദ്ദേ​ഹ​ത്തെ പോ​യി കാ​ണാ​റു​ണ്ടാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​റ​ന്നാ​ളി​ന് കൊ​ച്ചി​യി​ല്‍ ഒ​രു പ​രി​പാ​ടി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും കോ​വി​ഡും ലോ​ക്ഡൗ​ണും കാ​ര​ണം അ​ത്് വേ​ണ്ടെ​ന്ന് വെ​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ത്മാ​വി​ന് ശാ​ന്തി കി​ട്ടാ​ന്‍ പ്രാ​ര്‍​ഥി​ക്കു​ന്നു.

Read More

ഠിഷ്യും ഠിഷ്യും,പ്ര​തി​രോ​ധം ത​ന്നെ പ്ര​തി​വി​ധി; ലോ​ക്ക് ഡൗണിൽ പു​ളി​യാ​മ​ക്ക​ൽ കു​ടും​ബം തിരക്കിലാണ്

പു​ന്നം​പ​റ​മ്പ്: പ്ര​തി​രോ​ധം ത​ന്നെ പ്ര​തി​വി​ധി, ലോ​ക്ക് ഡൗ​ൺ​കാ​ല​ത്ത് ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ലാ​ണ് പു​ളി​യാ​മ​ക്ക​ൽ കു​ടും​ബം. വ​ട​ക്കാ​ഞ്ചേ​രി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റും, ക​രാ​ട്ടെ മാ​സ്റ്റ​റു​മാ​യ ജി​ജോ കു​രി​യ​നും കു​ടും​ബ​വു​മാ​ണ് സ്വ​ന്തം വീ​ട്ടി​ൽ പ്ര​തി​ദി​നം ഒ​ന്ന​ര മ​ണി​ക്കൂ​ർ നേ​രം ക​രാ​ട്ടെ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ജി ​ജോ​യു​ടെ സ​ഹോ​ദ​ര​ൻ, ജോ​ജോ, ഇ​വ​രു​ടെ അ​ർ​ധ സ​ഹോ​ദ​ര​ൻ സ​ഞ്ജു എ​ന്നി​വ​രും മ​ക്ക​ളാ​യ ജി​ര​ണ്‍ (22), ജാ​ൻ​വി (12), ആ​ൽ​ഡ്രി​ൻ (10), ഫെ​റ(9), ജോ​വാ​ൻ (മി​ന്നു , ആറ്) എ​ന്നി​വ​ർ രാ​വി​ലെ ആ​റ​ര മു​ത​ൽ എ​ട്ടു വ​രെ​യാ​ണു ക​ഠി​ന പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ജോ​വാ​ൻ യെ​ല്ലോ ബെ​ൽ​റ്റ് നേ​ടി​യി​ട്ടു​ണ്ട്. കി​ര​ണ്‍ ബ്ലാ​ക്ക് ബെ​ൽ​റ്റു​കാ​ര​നാ​ണ്. ജി​ജോ സി​ക്സ്ത്‌​ഡാ​നും, ജോ​ജോ ഫി​ഫ്ത്ത് ഡാ​നു​മാ​ണ്.

Read More

പ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും തീർന്നു; ​അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​ധി​കൃ​ത​ർ; തൊഴിലാളികൾക്ക് പണവും സാധനങ്ങളും എത്തിച്ച് കരാറുകാരൻ

ഇ​രി​ങ്ങാ​ല​ക്കു​ട: പ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ദു​രി​ത​ത്തി​ലാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് അ​ധി​കൃ​ത​ർ. സി​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​വും ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് 43 തൊ​ഴി​ലാ​ളി​ക​ളാ​ണ് 28-ാം വാ​ർ​ഡി​ൽ കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന​ടു​ത്ത് ഗോ​കു​ലം ലൈ​നി​ൽ വാ​ട​ക വീ​ട്ടി​ൽ ക​ഴി​യു​ന്ന​ത്. ചേ​ലൂ​ർ സ്വ​ദേ​ശി കാ​ട്ടു​പ​റ​ന്പി​ൽ സു​രേ​ഷാ​ണ് 1000 രൂ​പ വീ​തം ഓ​രോ​രു​ത്ത​രി​ൽ നി​ന്നും ഈ​ടാ​ക്കി ഇ​വ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ക​രാ​റു​കാ​ര​നാ​യ സു​രേ​ഷ് രാ​ത്രി ത​ന്നെ അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ന​ല്കു​ക​യാ​യി​രു​ന്നു. വി​ഷ​യം താ​ൻ അ​റി​ഞ്ഞി​ല്ലെ​ന്നും അ​ടു​ത്തു​ള്ള ക​ട​യി​ൽ ഇ​തി​നു​ള്ള സൗ​ക​ര്യം ഉ​റ​പ്പാ​ക്കി​യി​രു​ന്നു​വെ​ന്നും വീ​ട്ടി​ൽ എ​ത്തി​യ മു​കു​ന്ദ​പു​രം ത​ഹ​സി​ൽ​ദാ​ർ ഐ.​ജെ. മ​ധു​സൂ​ദ​ന​ൻ, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍, സി​ഐ എം.​ജെ. ജി​ജോ എ​ന്നി​വ​രോ​ട് ക​രാ​റു​കാ​ര​ൻ പ​റ​ഞ്ഞു. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന മു​ഴു​വ​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും പേ​രു​വി​വ​ര​ങ്ങ​ളും ആ​ധാ​ർ…

Read More

ധൂ​ർ​ത്തി​നു ശമ്പളം ത​രി​ല്ല; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെന്ന് അധ്യാപകർ

തൃ​ശൂ​ർ: പ്ര​ള​യ​ ദു​രി​താ​ശ്വാ​സ​ത്തി​നു ശ​ന്പ​ളം വി​ട്ടു​കൊ​ടു​ത്തെ​ങ്കി​ലും ദു​രു​പ​യോ​ഗം​മൂ​ലം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സനി​ധി​യി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്ന് എ​യ്ഡ​ഡ് ഹ​യ​ർ സെ​ക്ക​ൻഡറി ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. കാ​ബി​ന​റ്റ് റാ​ങ്കി​ൽ അ​നേ​കം ഉ​പ​ദേ​ശ​ക​രെ നി​യ​മി​ച്ചും ഹെ​ലി​കോ​പ്റ്റ​ർ വാ​ട​ക​യ്ക്കെ​ടു​ത്തും ധൂ​ർ​ത്ത​ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ പ​ണം ചെ​ല​വാ​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തെ ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ർ​ക്കു​മെ​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. അ​രു​ണ്‍​കു​മാ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മ​നോ​ജും ട്ര​ഷ​റ​ർ കെ.​എ​വ​ർ​ഗീ​സും അ​റി​യി​ച്ചു. ശ​ന്പ​ളം പി​ടി​ച്ചെ​ടു​ക്ക​ൽ വേ​ണ്ട തൃ​ശൂ​ർ: അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടേ​യും ശ​ന്പ​ളം നി​ർ​ബ​ന്ധ​മാ​യും പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നു കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ. ഓ​രോ​രു​ത്ത​രു​ടേ​യും സാ​ന്പ​ത്തി​ക സ്ഥി​തി​യ​നു​സ​രി​ച്ച് സം​ഭ​ാവ​ന ചെ​യ്യാ​വു​ന്ന വി​ധ​ത്തി​ൽ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നു കെ​പി​എ​സ്ടി​എ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സൈ​ജു കോ​ളേ​ങ്ങാ​ട​ൻ, സെ​ക്ര​ട്ട​റി ടി. ​കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

മദ്യ നിരോധനത്തിന്‍റെ മറവിൽ ചാരായം വാറ്റ്; 20 ലി​റ്റ​ർ ചാ​രാ​യ​വു​മാ​യി യുവാവ് പി​ടി​യി​ൽ

ഇ​രി​ങ്ങാ​ല​ക്കു​ട: 20 ലി​റ്റ​ർ ചാ​രാ​യ​വും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി പി​ടി​യി​ൽ. പി​ടി​യി​ലാ​യ ഇ​ഞ്ച​ക്കു​ണ്ട് സ്വ​ദേ​ശി​യെ റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ഞ്ച​ക്കു​ണ്ട് മു​പ്ലി​യം ഏ​ഴി​മ​ല വീ​ട്ടി​ൽ ചാ​ർ​ളി (40) യാ​ണ് ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ആ​ർ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് വ​കു​പ്പി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്വേ​ഷ​ണം. വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ഇ​യാ​ൾ ചാ​രാ​യം വാ​റ്റി​യി​രു​ന്ന​ത്. കൊ​റോ​ണ കാ​ല​ത്തെ മ​ദ്യ​വി​ല്പ​ന​യു​ടെ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടാ​ണ് ഇ​യാ​ൾ ചാ​രാ​യം വാ​റ്റാ​ൻ ആ​രം​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ന്നി സി​മേ​ത്തി, അ​ജി​ത് കു​മാ​ർ, കെ.​പി. ബെ​ന്നി, കെ.​കെ. വ​ത്സ​ൻ, പി​ങ്കി മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Read More

കാ​ഴ്ച​ക്കാ​ർ​ക്ക് മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഈ ​കാ​ഴ്ച അ​ത്ര മ​നോ​ഹ​ര​മ​ല്ല! കൊ​റോ​ണ​യി​ൽ വാ​ടി ചാ​ഴൂ​രി​ലെ താ​മ​ര കൃ​ഷി

അ​ന്തി​ക്കാ​ട്: കൊ​റോ​ണ​യി​ൽ വാ​ടി ചാ​ഴൂ​രി​ലെ താ​മ​ര കൃ​ഷി. ചാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പു​ള്ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ പൂ​ത്തു​ല​ഞ്ഞു​നി​ൽ​ക്കു​ന്ന താ​മ​ര കാ​ഴ്ച​ക്കാ​ർ​ക്ക് മ​നോ​ഹ​ര​മാ​ണെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് ഈ ​കാ​ഴ്ച അ​ത്ര മ​നോ​ഹ​ര​മ​ല്ല. കൊ​റോ​ണ​ക്കാ​ല​ത്ത് ഒ​രു പൂ​വ് പോ​ലും ചെ​ല​വാ​കാ​താ​യ​തോ​ടെ താ​മ​ര ക​ർ​ഷ​ക​ർ ദു​രി​ത​ത്തി​ലാ​ണ്. താ​മ​ര​മൊ​ട്ടു​ക​ളാ​കു​ന്പോ​ഴെ ഇ​റു​ത്തെ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​ൽ​പ്പ​ന​യി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് താ​മ​ര​പ്പാ​ടം പൂ​ത്തു​ല​ഞ്ഞു​നി​ൽ​ക്കു​ന്ന​ത്. പൂ​ത്തു​ല​ഞ്ഞ താ​മ​ര​പ്പാ​ടം അ​പൂ​ർ​വ്വ കാ​ഴ്ച്ച​യാ​ണെ​ങ്കി​ലും കൂ​ടു​ത​ൽ ചെ​ല​വു​ണ്ടാ​കേ​ണ്ട ഈ ​ഉ​ത്സ​വ​കാ​ല​ത്തെ തി​രി​ച്ച​ടി ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​രാ​ണ്. തൃ​ശൂ​ർ വേ​ലു​മാ​ൻ​പ​ടി സ്വ​ദേ​ശി വേ​ണു​ഗോ​പാ​ല​നും അ​ര​ണാ​ട്ടു​ക​ര സ്വ​ദേ​ശി സ​ത്യ​നു​മാ​ണ് തൃ​ശൂ​ർ പു​ള്ളി​ലെ ഏ​ക്ക​റു​ക​ൾ വ​രു​ന്ന ഈ ​പാ​ട​ത്ത് താ​മ​ര കൃ​ഷി​ചെ​യ്യു​ന്ന​ത്. സീ​സ​ണി​ൽ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് പൂ​ക്ക​ളാ​ണ് ഇ​വി​ടെ​നി​ന്നും വി​റ്റു​പോ​യി​രു​ന്ന​ത്. ഒ​രു പൂ​വി​ന് മൂ​ന്നു​മു​ത​ൽ നാ​ലു​രൂ​പ​വ​രെ ല​ഭി​ച്ചി​രു​ന്നു. ഇ​വി​ടെ​നി​ന്നും പു​നെ​യി​ലേ​ക്കും മ​ഹാ​രാ​ഷ്ട്ര​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ലേ​ക്കും​വ​രെ പൂ​ക്ക​ൾ ക​യ​റ്റി​പ്പോ​യി​രു​ന്നു. കൂ​ടാ​തെ തൃ​ശൂ​രി​ലേ​യും ഗു​രു​വാ​യൂ​രി​ലേ​യും ക​ട​ക​ളി​ലേ​ക്കും എ​റ​ണാ​കു​ള​ത്തേ​ക്കും പൂ​ക്ക​ൾ…

Read More