ഫലത്തെച്ചൊല്ലി തർക്കം! വേ​ദി​യി​ല്‍ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധം; കോ​ട​തി​യി​ല്‍ കാ​ണാ​മെ​ന്ന മ​റു​പ​ടി​യു​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ​യും മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ​യും

ഗു​രു​വാ​യൂ​ര്‍: വി​ധി​ക​ര്‍​ത്താ​ക്ക​ളെച്ചൊ​ല്ലി ത​ര്‍​ക്കം. വേ​ദി​യി​ല്‍ കു​ത്തി​യി​രു​ന്നു മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ പ്ര​തി​ഷേ​ധം. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റും പോ​ലീ​സും നേ​രി​ട്ട് ഇ​ട​പെ​ട്ട​തി​നെതു​ട​ര്‍​ന്ന് വേ​ദി​യി​ല്‍ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി. പ​രാ​തി​ക​ള്‍​ക്കു പൂ​ര്‍​ണ പ​രി​ഹാ​ര​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കോ​ട​തി​യി​ല്‍ കാ​ണാ​മെ​ന്ന മ​റു​പ​ടി​യു​മാ​യി ര​ക്ഷി​താ​ക്ക​ളു​ടെ​യും മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ​യും മ​ട​ങ്ങി​പ്പോ​ക്ക്. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ നാ​ടോ​ടിനൃ​ത്ത​ മ​ത്സ​ര ഫ​ല​ത്തച്ചൊല്ലി​യാ​യി​രു​ന്നു ബ​ഹ​ളം. പ​തി​ന​ഞ്ചോ​ളം മ​ത്സ​രാ​ര്‍​ഥി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. ഇ​തി​ല്‍ നാ​ലു​പേ​രാ​ണ് മ​ത്സ​ര​ശേ​ഷം വേ​ദി​ക്കു മു​ന്നി​ല്‍ കു​ത്തി​യി​രു​ന്ന​ത്. ക​ളി​വ​ട്ട​ങ്ങ​ള്‍ തെ​റ്റി​ച്ച കു​ട്ടി​ക്കാ​ണ് സ​മ്മാ​നം ന​ല്കി​യ​തെ​ന്നു ഇ​വ​ര്‍ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു. വീ​ഡി​യോ റി​ക്കാര്‍​ഡിം​ഗ് നോ​ക്കി വി​ധി പു​ന​ര്‍​നി​ര്‍​ണ​യം ന​ട​ത്ത​ണ​മെ​ന്നും കു​ട്ടി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​നി​ടെ ര​ക്ഷി​താ​ക്ക​ളും മ​റ്റു​ള്ള​വ​രും വി​ധി​ക​ര്‍​ത്താ​ക്ക​ളു​മാ​യി വാ​ക്കു​ത​ര്‍​ക്ക​മാ​യി. ഒ​ടു​വി​ല്‍ പോ​ലീ​സെ​ത്തി ഡി​ഡി​ഇ​യു​ടെ അ​ടു​ത്തേ​ക്കു കു​ട്ടി​ക​ളെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ട ച​ര്‍​ച്ച​യ്‌​ക്കൊ​ടു​വി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ എ​ല്ലാം ചെ​യ്യാ​മെ​ന്ന ഉ​റ​പ്പും അ​ധി​കൃ​ത​ര്‍ കു​ട്ടി​ക​ള്‍​ക്കു ന​ല്കി. നാ​ടോ​ടി​നൃ​ത്ത മ​ത്സ​ര​ത്തി​ന് ഇ​ന്ന​ലെ കാ​ണി​ക​ളു​ടെ വ​ന്‍തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​തി​നി​ടെ​യു​ണ്ടാ​യ മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ കു​ത്തി​യി​രു​പ്പുസ​മ​രം മേ​ള​യി​ലെ ക​ല്ലു​ക​ടി​യു​മാ​യി.

Read More

അച്ഛനെ കൊന്ന കേസിൽ ഒടുവിൽ അമ്മയും പോലീസ് പിടിയിൽ; മക്കളെ ഉപേക്ഷിച്ച് പോയതിന് ഷാലിക്കെതിരേയും കേസെടുത്തു

ചാ​ല​ക്കു​ടി; കൊ​ന്ന​ക്കു​ഴി​യി​ൽ കു​ന്ന​മ്മ​ൽ ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഭാ​ര്യ ഷാ​ലി​യു​ടെ പേ​രി​ൽ മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച​തി​ന് ജൂ​വ​ന​ൽ ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഷാ​ലി നാ​ലു​മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളോ​ടൊ​പ്പം പോ​യ​തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ‘ ബൈ​ക്ക് മോ​ഷ​ണ​കേ​സി​ൽ പി​ടി​യി​ലാ​യ ബാ​ബു​വി​ന്‍റെ മ​ക​ൻ ബാ​ലു​വാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ച്ഛ​ൻ ത​ന്‍റെ അ​ടി​യേ​റ്റാ​ണ് മ​രി​ച്ച​തെ​ന്ന മൊ​ഴി​യി​ലാ​ണ് ബാ​ബു​വി​ന്‍റെ കൊ​ല​പാ​ത​കം തെ​ളി​ഞ്ഞ​ത്. അ​മ്മ​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കൊ​ല​പാ​ത​കം മ​റ​ച്ചു​വ​ച്ച​തെ​ന്നും ബാ​ലു മൊ​ഴി ന​ൽ​കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് ഭാ​ര്യ ഷാ​ലി​യും കേ​സി​ൽ പ്ര​തി​യാ​യ​ത്. ഭാ​ര്യ ഷാ​ലി​യും ബാ​ബു​വി​നെ ക​സേ​ര​കൊ​ണ്ട് അ​ടി​ച്ചി​രു​ന്ന​താ​യി ചോ​ദ്യം ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചി​രു​ന്നു.

Read More

 പു​ന്ന നൗ​ഷാ​ദ് കൊ​ല​ക്കേ​സ്; അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കു വി​ട​ണ​മെ​ന്നു കോ​ണ്‍​ഗ്ര​സ്

തൃ​ശൂ​ർ: തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള പു​ന്ന നൗ​ഷാ​ദ് കൊ​ല​പാ​ത​ക കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ​യ്ക്കു വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കോ​ണ്‍​ഗ്ര​സ് ഗു​രു​വാ​യൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി രം​ഗ​ത്ത്. എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് സം​ഘ​ട​ന​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഇ​ത​രചു​മ​ത​ല​ക​ൾ ന​ൽ​കി അ​ന്വേ​ഷ​ണ സം​ഘ​ത്തെ മു​ഴു​വ​ൻ മാ​റ്റി കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. കേ​സി​ൽ ശേ​ഷി​ക്കു​ന്ന പ്ര​തി​ക​ളെ​യോ, ഇ​വ​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കി​യ​വ​രെ​യോ, കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളോ ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. ഹൈ​ക്കോ​ട​തി മു​ന്പാ​കെ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​നു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​മു​സ്താ​ക് അ​ലി, ഡി​ഡി​സി അം​ഗം ഇ​ർ​ഷാ​ദ് കെ. ​ചേ​റ്റു​വ, നൗ​ഷാ​ദി​ന്‍റെ സ​ഹോ​ദ​ര​ൻ ക​മ​റു​ദീ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് അ​ട്ടി​മ​റി​ക്കു​ന്ന പോ​ലീ​സ് നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് 27നു ​ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തു​മെ​ന്നും അ​റി​യി​ച്ചു.

Read More

തൃ​ശൂ​ർ​ക്കാ​ർ പ്ലാ​സ്റ്റി​ക് ക​വ​റു​കൾ വിട്ടേേേ…. കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കി​യ​പ്ലാ​സ്റ്റി​ക് നി​രോ​ധ​നം വി​ജ​യം 

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കി​യ​പ്ലാ​സ്റ്റി​ക് നി​രോ​ധ​നം വി​ജ​യം കാ​ണു​ന്നു. എ​ന്തി​നും ഏ​തി​നും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന തൃ​ശൂ​ർ​ക്കാ​ർ പ​തി​യെ​പ്പ​തി​യെ ആ ​ശീ​ല​ത്തി​ൽ നി​ന്നും വ​ഴി​മാ​റു​ന്ന കാ​ഴ്ച​യാ​ണു​ള്ള​ത്. ക​ട​ക​ളി​ൽ നി​ന്നും സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്പോ​ൾ കി​ട്ടി​യി​രു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ കി​ട്ടാ​താ​യ​തോ​ടെ ക​ട​ക​ളി​ൽ പോ​കു​ന്പോ​ൾ കൈയി​ൽ സ​ഞ്ചി ക​രു​തു​ന്ന ശീ​ല​ത്തി​ലേ​ക്ക് തൃ​ശൂ​ർ ന​ഗ​ര​വാ​സി​ക​ൾ തി​രി​ച്ചെ​ത്തി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ സൃ​ഷ്ടി​ക്കു​ന്ന ഗു​രു​ത​ര​മാ​യ പ​രി​സ്ഥി​തി പ്ര​ശ്ന​വും ക​വ​റു​ക​ളി​ൽ മാ​ലി​ന്യം നി​റ​ച്ച് ത​ള്ളു​ന്ന​തു​മൊ​ക്കെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന ല​ക്ഷ്യ്ത്തോ​ടെ​യാ​ണ് തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ ന​വം​ബ​ർ ഒ​ന്നു​മു​ത​ൽ അ​ന്പ​ത് മൈ​ക്രോ​ണി​ന് താ​ഴെ​യു​ള്ള പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പാ​ക്കി​യ​ത്. കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ പോ​ലും അ​ന്പ​ര​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തോ​ട് തൃ​ശൂ​ർ​ക്കാ​ർ സ​ഹ​ക​രി​ക്കു​ന്ന​ത്. ഒ​രു മാ​സം തി​ക​യു​ന്പോ​ഴേ​ക്കും പു​തി​യ ശീ​ല​ത്തി​ലേ​ക്ക് തൃ​ശൂ​ർ​ക്കാ​ർ മാ​റി പൊ​രു​ത്ത​പ്പെ​ട്ടു​വെ​ന്ന​ത് കേ​ര​ള​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​കു​ന്ന​താ​ണ്. ന​ഗ​ര​വാ​സി​ക​ൾ പ​റ​യു​ന്നു തു​ട​ക്ക​ത്തി​ൽ ഇ​ത് വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ ന​ഗ​ര​വാ​സി​ക​ൾ​ക്കു​ണ്ടാ​ക്കി​യെ​ങ്കി​ലും…

Read More

ഇരിങ്ങാലക്കുടയിലെ വീട്ടമ്മയുടെ കൊലപാതകം; കേ​സ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തിയില്ല

ഇ​രി​ങ്ങാ​ല​ക്കു​ട: ഈ​സ്റ്റ് കോ​ന്പാ​റ​യി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കൂ​ന​ൻ വീ​ട്ടി​ൽ പോ​ൾ​സ​ൻ ഭാ​ര്യ ആ​നീ​സി​നെ ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ഒ​രാ​ഴ്ച പി​ന്നി​ടു​ന്പോ​ഴും അ​ന്വേ​ഷ​ണ​ക​ർ ഇ​രു​ട്ടി​ൽ​ത​പ്പു​ന്നു.കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത് പ്ര​ഫ​ഷ​ണ​ൽ സം​ഘ​മോ, ഒ​റ്റ​യ്ക്കു​ള്ള അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളോ എ​ന്ന് പോ​ലീ​സ് ഇ​പ്പോ​ഴും തീ​ർ​ച്ച​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. തെ​ളി​വു​ക​ൾ ഒ​ന്നും ത​ന്നെ അ​വ​ശേ​ഷി​ക്കാ​തെ​യാ​ണ് കൃ​ത്യം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. കൊ​ല​യാ​ളി വി​ര​ല​ട​യാ​ളം പ​തി​യാ​തി​രി​ക്കു​വാ​ൻ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ക​രു​തു​ന്ന​ത്. തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​മാ​ണ് ഇ​തി​ന് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​ത്. പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം കൊ​ല​ക്കു​പ​യോ​ഗി​ച്ച​താ​യി ക​രു​തു​ന്ന ക​ത്തി കേ​ന്ദ്രീ​ക​രി​ച്ചും ന​ട​ക്കു​ന്നു​ണ്ട്. ഈ ​ക​ത്തി ഇ​രി​ങ്ങാ​ല​ക്കു​ട മാ​ർ​ക്ക​റ്റി​ലെ മാം​സ​വ്യാ​പാ​ര ക​ട​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഏ​ത് ക​ട​യി​ലെ ക​ത്തി​യാ​ണെ​ന്നു​ള്ള​ത് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു വി​വ​ര​വും പോ​ലീ​സ് പു​റ​ത്തു വി​ട്ടി​ട്ടി​ല്ല. ഈ ​ക​ത്തി എ​വി​ടെ നി​ന്നാ​ണ് ല​ഭി​ച്ച​തെ​ന്നു പോ​ലും പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നി​ല്ല. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ പു​റ​ത്താ​യാ​ൽ പ്ര​തി​ക്ക് ര​ക്ഷ​പ്പെ​ടു​വാ​ൻ എ​ളു​പ്പ​മാ​കു​മെ​ന്ന​തി​നാ​ലും കേ​സ​ന്വേ​ഷ​ണ​ത്തെ…

Read More

  ചാ​ല​ക്കു​ടി അ​ടി​പ്പാ​ത നിർമാണം ; മന്ത്രി വിളിച്ച യോഗത്തിൽ കു​ടി​ശി​ക ന​ല്കാ​ൻ തീ​രു​മാ​നം; കു​തി​രാ​നി​ലെ ഒ​രു തു​ര​ങ്കം പൂ​ർ​ത്തി​യാ​ക്കാ​ൻ നടപടി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ കോ​ട​തി ജം​ഗ്ഷ​നി​ൽ അ​ടി​പ്പാ​ത​യു​ടെ നി​ർ​മാ​ണം സ്തം​ഭി​ക്കാ​ൻ കാ​ര​ണം നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി ക​രാ​ർ ക​ന്പ​നി ചെ​യ്ത പ്ര​വൃ​ത്തി​ക​ളു​ടെ തു​ക ന​ൽ​കാ​ത്ത​താ​ണെ​ന്നും സ​ബ് കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ​ക്കു ചെ​യ്ത പ്ര​വൃ​ത്തി​യു​ടെ തു​ക ന​ല്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും മ​ന്ത്രി ജി.​ സു​ധാ​ക​ര​ൻ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. റി​വൈ​സ്ഡ് എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കു​തി​രാ​നി​ൽ ഒ​രു തു​ര​ങ്ക​മെ​ങ്കി​ലും നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. ഇ​തി​നാ​യി എ​ൻഎ​ച്ച്എഐ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നു​മാ​യി ന​വം​ബ​ർ 26 ന് ​ഡ​ൽ​ഹി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പു​തു​ക്കാ​ട് ഫ്ലൈ​ഓ​വ​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കും. ഡ്ര​യ്നേ​ജ് അ​ട​ക്ക​മു​ള്ള അ​നു​ബ​ന്ധ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഫ. സി.​ര​വീ​ന്ദ്ര​നാ​ഥ്, കൃ​ഷി​മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ, ഗ​വ. ചീ​ഫ് വി​പ്പ് കെ.​രാ​ജ​ൻ എം​എ​ൽ​എ, ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്) രാ​ജേ​ഷ്കു​മാ​ർ സിം​ഗ്, എ​ൻ​എ​ച്ച്എ​ഐ…

Read More

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി;​ കു​തി​രാ​നി​ൽ വീ​ണ്ടും  ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂക്ഷം

വ​ട​ക്ക​ഞ്ചേ​രി: ഒ​രാ​ഴ്ച​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഇ​ന്ന് രാ​വി​ലെ കു​തി​രാ​നി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം വീ​ണ്ടും സ്തം​ഭി​ച്ചു. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യോ​ടെ ആ​രം​ഭി​ച്ച കു​രു​ക്ക് പ​ത്ത് മ​ണി​ക്കൂ​ർ നീ​ണ്ടു. കു​തി​രാ​ൻ റോ​ഡി​ൽ പ​ല​യി​ട​ത്താ​യി ലോ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ കേ​ടു​വ​ന്ന് നി​ന്ന​തും കു​രു​ക്കി​നി​ട​യി​ലൂ​ടെ ചി​ല വാ​ഹ​ന​ങ്ങ​ൾ കു​ത്തി ക​യ​റി​യ​തു​മാ​ണ് കു​രു​ക്ക് രൂ​ക്ഷ​മാ​ക്കി​യ​ത്. കു​തി​രാ​നി​ൽ വാ​ഹ​ന​ങ്ങ​ൾ കു​ടു​ങ്ങി​യ​തോ​ടെ തൃ​ശൂ​ർ-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ ഇ​ന്ന് രാ​വി​ലെ ബ​സ് സ​ർ​വീ​സ് ഭാ​ഗി​ക​മാ​യി​രു​ന്നു. ബ​സു​ക​ളെ​ല്ലാം വ​ട​ക്ക​ഞ്ചേ​രി-​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ മാ​ത്ര​മാ​ക്കി സ​ർ​വ്വീ​സ് വെ​ട്ടി​ക്കു​റ​ച്ചു. തൃ​ശൂ​രി​ൽ നി​ന്നു​ള്ള ബ​സു​ക​ൾ പ​ട്ടി​ക്കാ​ട്, ചു​വ​ന്ന മ​ണ്ണ് ഭാ​ഗ​ത്തും കു​ടു​ങ്ങി കി​ട​ന്നു. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​റ്റു യാ​ത്ര​ക്കാ​രു​മെ​ല്ലാം വ​ഴി​യി​ൽ​പ്പെ​ട്ടു. ഹൈ​വേ പോ​ലീ​സും പീ​ച്ചി പോ​ലീ​സും കു​തി​രാ​നി​ലെ ജ​ന​കീ​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​രും മ​റ്റു യാ​ത്ര​ക്കാ​രു​മെ​ല്ലാം ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് കു​രു​ക്കി​ന് പ​രി​ഹാ​രം ക​ണ്ട​ത്. വാ​ഹ​ന​ങ്ങ​ൾ ഇ​ഴ​ഞ്ഞു നീ​ങ്ങി ര​ണ്ടും മൂ​ന്നും മ​ണി​ക്കൂ​ർ എ​ടു​ത്താ​ണ് മൂ​ന്ന് കി​ലോ​മീ​റ്റ​ർ ഭാ​ഗം ക​ട​ന്നു…

Read More

മു​ടി​ക്കോ​ട് ആ​റു​വ​രി​പാ​ത​യി​ലെ  കു​ഴി​യി​ലേ​ക്ക് ബൈ​ക്ക് വീ​ണ് യുവാവിന് ഗുരുതര പരിക്ക്

പ​ട്ടി​ക്കാ​ട്: ആ​റു​വ​രി പാ​ത​യി​ൽ പൈ​പ്പി​ട്ട​തി​നു​ശേ​ഷം മൂ​ടാ​തെ കി​ട​ക്കു​ന്ന വ​ൻ കു​ഴി​യി​ലേ​ക്ക് ബി​എം​ഡ​ബ്ല്യൂ ബൈ​ക്ക് വീ​ണ് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് മു​ടി​ക്കോ​ട് അ​ന്പ​ല​ത്തി​നു​മു​ന്പി​ലു​ള്ള റോ​ഡി​ലെ കു​ഴി​യി​ലാ​ണ് അ​പ​ക​ടം. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ല​ക്സി​നാ​ണ്(29)​പ​രി​ക്കേ​റ്റ​ത്. ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും ഒ​പ്പം മ​റ്റു ബൈ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന കൂ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് യു​വാ​വി​നെ കു​ഴി​യി​ൽ നി​ന്ന ക​യ​റ്റി ജൂ​ബി​ലി മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യി പാ​ന്പാ​ടി നെ​ഹ്റു കോ​ള​ജി​ൽ ന​ട​ക്കു​ന്ന മോ​ട്ടോ എ​ക്സ്പോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു മൂ​ന്നം​ഗ സം​ഘം. മൂ​ന്നു ബൈ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വ​ർ പോ​യി​രു​ന്ന​ത്. മൂ​ന്നു ബൈ​ക്കു​ക​ളു​ടെ​യും ന​ടു​വി​ലാ​ണ് അ​ല​ക്സ് സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. വേ​ഗ​ത അ​ധി​ക​മു​ണ്ടാ​യി​രു​ന്നി​ല്ല. ലോ​റി​യു​ടെ പി​ന്നി​ലാ​യ​തി​നാ​ൽ കു​ഴി കാ​ണാ​നാ​യി​ല്ല. ലോ​റി തി​രി​ച്ച​പ്പോ​ൾ ബൈ​ക്ക് നേ​രെ എ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് നേ​രെ കു​ഴി​യി​ലേ​ക്ക് വീ​ണ​ത്. റോ​ഡി​ന്‍റെ അ​ടി​യി​ലൂ​ടെ പൈ​പ്പി​ട്ട​തി​നു​ശേ​ഷം മൂ​ടാ​തെ കി​ട​ക്കു​ന്ന കു​ഴി​യി​ലേ​ക്കാ​ണ് ബൈ​ക്ക് വീ​ണ​ത്. കു​ഴി​യു​ടെ ചു​റ്റും ഭാ​ഗി​ക​മാ​യാ​ണ് അ​ട​ച്ചു…

Read More

ഗു​രു​വാ​യൂ​ർ സ​ർ​വ”ക​ലാ​’ ​ ശാ​ല​യി​ലേ​ക്ക് സ്വാ​ഗ​തം;ഗു​രു​പ​വ​ന​പു​രി​യി​ൽ കൗ​മാ​ര​ക​ല​യു​ടെ ഉ​ത്സ​വം തു​ട​ങ്ങി

ഗു​രു​വാ​യൂ​ർ: ഏ​കാ​ദ​ശി ആ​ഘോ​ഷ​ങ്ങ​ളു​ടെ ല​ഹ​രി​യി​ലാ​റാ​ടി നി​ൽ​ക്കു​ന്നഗു​രു​പ​വ​ന​പു​രി​യി​ലെ ഗു​രു​വാ​യൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കൗ​മാ​ര​ക​ല​യു​ടെ ഉ​ത്സ​വം തു​ട​ങ്ങി. തൃ​ശൂ​ർ റ​വ​ന്യൂ​ജി​ല്ല ക​ലോ​ത്സ​വം ഗു​രു​വാ​യൂ​രി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി തു​ട​ങ്ങി.ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​മേ​ള​യാ​യ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സാ​ന്പി​ളാ​ണ് ഗു​രു​പ​വ​ന​പു​രി​യി​ൽ കൊ​ടി​യേ​റി​യി​രി​ക്കു​ന്ന​ത്. സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളും സ്റ്റേ​ജി​ന​ങ്ങ​ളു​മാ​യി ആ​ദ്യ ദി​നം 28 വേ​ദി​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.19 മു​ത​ൽ 22 വ​രെ​യാ​ണ് ക​ലോ​ത്സ​വം. നാ​ലു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​ൽ മൊ​ത്തം 275 ഓ​ളം ഇ​ന​ങ്ങ​ളു​ണ്ട്. സം​സ്കൃ​തം​അ​റ​ബി ക​ലോ​ത്സ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണി​ത്. യു.​പി.1325, ഹൈ​സ്കൂ​ൾ 2450, ഹ​യ​ർ സെ​ക്ക​ൻഡറി 2350 എ​ന്നി​ങ്ങ​നെ 6125 കു​ട്ടി​ക​ളാ​ണ് മാ​റ്റു​ര​യ്ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം അ​പ്പീ​ലി​ലൂ​ടെ വ​രു​ന്ന​വ​രും കൂ​ടി​യാ​കു​ന്പോ​ൾ 6500 ലേ​റെ പേ​ർ മ​ത്സ​രി​ക്കാ​നു​ണ്ടാ​കും. 12 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളാ​ണ് ഉ​ണ്ടാ​കു​ക. അ​പ്പീ​ലു​ക​ൾ ഇ​പ്പോ​ൾ​ത്ത​ന്നെ ധാ​രാ​ള​മാ​യി എ​ത്തി​ക്ക​ഴി​ഞ്ഞു.ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ സ്കൂ​ൾ, ചാ​വ​ക്കാ​ട് ഗ​വ.​ഹൈ​സ്കൂ​ൾ, ഗു​രു​വാ​യൂ​ർ ജി.​യു.​പി, മ​മ്മി​യൂ​ർ എ​ൽ.​എ​ഫ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ണ്ട​റി, മ​മ്മി​യൂ​ർ എ​ൽ.​എ​ഫ്…

Read More

ബ്ര​സീ​ൽ എം​ബ​സി​യു​ടെ  വി​രു​ന്നി​നു വി​ള​മ്പാൻ  തൃ​ശൂ​രി​ൽ ​നി​ന്ന്  ച​ക്ക

തൃ​ശൂ​ർ: അ​റു​പ​തു കി​ലോ ച​ക്ക ത​രാ​മോ​യെ​ന്ന് എം​ബ​സി ഓ​ഫ് ബ്ര​സീ​ൽ. ത​രാ​മ​ല്ലോ​യെ​ന്നു വ​ർ​ഗീ​സ് ത​ര​ക​ൻ. നാ​ളെ (ചൊ​വ്വാ​ഴ്ച) ബ്ര​സീ​ൽ റി​പ്പ​ബ്ലി​ക് ദി​ന​മാ​ണ്. റി​പ്പ​ബ്ലി​ക് ദി​ന​ത്തോ​ട​നു​ബ​ന്ധി​പ്പ് ഒ​രു​ക്കു​ന്ന വി​രു​ന്നി​നൊ​ടു​വി​ൽ വി​ള​ന്പു​ന്ന പ്ര​ധാ​ന ഇ​ന​മാ​യ ബ്ര​സീ​ലി​യ​ൻ ഡെ​സ​ർ​ട്ട് ത​യാ​റാ​ക്കാ​നാ​ണ് എം​ബ​സി ഇ​ത്ര​യും ച​ക്ക അ​ന്വേ​ഷി​ച്ച​ത്. ച​ക്ക കി​ട്ടാ​ത്ത കാ​ല​ത്ത് ഡ​ൽ​ഹി​യി​ലെ ബ്ര​സീ​ൽ എം​ബ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ മു​ഴു​വ​ൻ അ​ന്വേ​ഷി​ച്ചു വ​ല​ഞ്ഞ​താ​ണ്. ഒ​ടു​വി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര​മാ​ധ്യ​മ​ങ്ങ​ളി​ലും വാ​ർ​ത്താ​താ​ര​മാ​യ വ​ർ​ഗീ​സ് ത​ര​ക​ന്‍റെ കു​റു​മാ​ൽ കു​ന്നി​ലെ ആ​യു​ർ​ജാ​ക്ക് ഫാ​മി​നെ​ക്കു​റി​ച്ച് അ​വ​ർ മ​ന​സി​ലാ​ക്കി. 365 ദി​വ​സ​വും ച​ക്ക വി​ള​യു​ന്ന ഫാ​മി​ൽ​നി​ന്ന് ച​ക്ക കി​ട്ടു​മോ​യെ​ന്ന് ആ​രാ​ഞ്ഞു​കൊ​ണ്ട് ഫോ​ണ്‍ സ​ന്ദേ​ശ​മാ​ണ് ആ​ദ്യം ല​ഭി​ച്ച​ത്. പി​റ​കേ എം​ബ​സി​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ബ്രെ​ണോ ഹെ​ർ​മ​ൻ ഒ​പ്പു​വ​ച്ച ക​ത്തും വ​ന്നു. അ​വ​രു​ടെ അ​ഭ്യ​ർ​ഥ​ന അ​നു​സ​രി​ച്ച് പ​ഴു​ക്കാ​റാ​യ ച​ക്ക വി​ള​വെ​ടു​ത്ത് പാ​യ്ക്കു ചെ​യ്ത് എ​യ​ർ കാ​ർ​ഗോ വ​ഴി​യാ​ണ് അ​യ​ച്ചു​കൊ​ടു​ത്ത​ത്. ബ്ര​സീ​ലി​ൽ ച​ക്ക വി​ശി​ഷ്ട…

Read More