മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഈ ​തെ​രു​വു​ വി​ള​ക്കു​ക​ൾ​ക്ക്  ആ​ൻ​ജി​യോ പ്ലാ​സ്റ്റി​യോ ബൈ​പാ​സോ ,വേ​ണം

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ഒ​ന്നു​കി​ൽ ആ​ൻ​ജി​യോ​പ്ലാ​സ്റ്റി, അ​ല്ലെ​ങ്കി​ലൊ​രു ബൈ​പാ​സ് സ​ർ​ജ​റി..​അ​ങ്ങി​നെ​യെ​ന്തെ​ങ്കി​ലും ചെ​യ്താ​ലേ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ലെ ക​ത്താ​ത്ത തെ​രു​വു​വി​ള​ക്കു​ക​ൾ അ​സു​ഖം മാ​റി സു​ഖ​പ്പെ​ടു​ക​യു​ള്ളു.കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള വ​ഴി ത​ന്നെ മ​റ​ന്ന മ​ട്ടാ​ണ്. മാ​സ​ങ്ങ​ളാ​യി തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്തു​ന്നി​ല്ലെ​ന്ന് പ​രാ​തി​പ്പെ​ട്ടി​ട്ടു പോ​ലും അ​വ​ർ ഈ ​വ​ഴി​ക്ക് വ​രു​ന്നി​ല്ല. തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തി​ൽ ഏ​റെ സ​ന്തോ​ഷി​ക്കു​ന്ന കൂ​ട്ട​ർ ഇ​വി​ടെ അ​ഴി​ഞ്ഞാ​ടു​ന്ന സാ​മൂ​ഹ്യ​വി​രു​ദ്ധ​രാ​ണ്. ഇ​രു​ട്ടി​ലാ​ണ്ടു കി​ട​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ന​രി​കി​ലൂ​ടെ രാ​ത്രി​യി​ൽ പോ​കു​ന്ന സ്ത്രീ​ക​ൾ എ​ന്ത് അ​ത്യാ​ഹി​ത​മാ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന പേ​ടി​യോ​ടെ​യാ​ണ് ഇ​തു​വ​ഴി താ​ണ്ടു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഒ​രാ​ളെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ന്പ​സി​ന്‍റെ ഇ​രു​ട്ടു​നി​റ​ഞ്ഞ ഭാ​ഗ​ത്താ​ണ്. സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ​ക്ക് സ്വൈ​ര​മാ​യി മ​ദ്യ​പി​ക്കാ​നു​ള്ള ഇ​ടം കൂ​ടി​യാ​ണി​പ്പോ​ൾ ഇ​രു​ണ്ട ഭൂ​ഖ​ണ്ഡ​മെ​ന്ന് ക​ളി​യാ​ക്കി വി​ളി​ക്കു​ന്ന ഇ​വി​ടം. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ രാ​ത്രി​യെ​ത്തു​ന്ന​വ​ർ​ക്ക് ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ​ക്ക് പു​റ​ത്തു​ള്ള ലാ​ബി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​ന്ന​ത് ഇ​രു​ട്ടു നി​റ​ഞ്ഞ ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ്. ലാ​ബു​ക​ളും…

Read More

നെ​ല്ല് സം​ഭ​ര​ണം; ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ  23 വ​രെ നീ​ട്ടി;  ല​ക്ഷ്യം 270 കോ​ടി

തൃ​ശൂ​ർ: ക​ർ​ഷ​ക​രി​ൽനി​ന്ന് പ​ര​മാ​വ​ധി നെ​ല്ല് സം​ഭ​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് സ​പ്ലൈ​കോ ആ​രം​ഭി​ച്ച നെ​ല്ല് സം​ഭ​ര​ണ​ത്തി​ന്‍റെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ തീ​യ​തി നീ​ട്ടി. 23 വ​രെ​യാ​ണ് പു​തു​ക്കി​യ തീ​യ​തി. 15ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന ര​ജി​സ്ട്രേ​ഷ​ൻ ക​ർ​ഷ​ക​ർ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നീ​ട്ടി​യ​ത്. 270 കോ​ടി രൂ​പ മൂ​ല്യ​മു​ള്ള ഒ​രു ല​ക്ഷം ട​ണ്‍ നെ​ല്ല് സം​ഭ​രി​ക്കു​ക​യാ​ണ് സ​പ്ലൈ​കോ​യു​ടെ ല​ക്ഷ്യം. ജ​നു​വ​രി​യി​ൽ കൊ​യ്ത്ത് പ്ര​തീ​ക്ഷി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കാ​ണ് ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കു​ക. അ​വ​ർ​ക്ക് ഇ​പ്പോ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം. ശേ​ഷം കൊ​യ്യാ​നു​ള​ള​വ​ർ​ക്കാ​യി ജ​നു​വ​രി ആ​ദ്യവാ​രം സൈ​റ്റ് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും. ജി​ല്ല​യി​ൽ 5942 പേ​രാ​ണ് ഇ​തു​വ​രെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്. 1004 ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചുക​ഴി​ഞ്ഞു. 2.7 കോ​ടി രൂ​പ​യാ​ണ് ഇ​തി​ന്‍റെ മൂ​ല്യം. 38,000 പേ​ർ ആ​കെ ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. 2020 ജൂ​ണ്‍ 30 വ​രെ​യാ​ണ് സം​ഭ​ര​ണം ന​ട​ക്കു​ക. ജി​ല്ല​യി​ൽ 41 മി​ല്ലു​ക​ളാ​ണ് സം​ഭ​ര​ണ രം​ഗ​ത്തു​ള്ള​ത്.…

Read More

കുതിരാൻ തുരങ്ക നിർമ്മാണം;കോ​ണ്‍​ഗ്ര​സ് സ​മ​രം 22​ന്;  ഫോ​റ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ധ​ർ​ണ

പ​ട്ടി​ക്കാ​ട്: കു​തി​രാ​നി​ൽ തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം സം​സ്ഥാ​ന വ​നം വ​കു​പ്പ് ആ​വ​ശ്യ​മാ​യ വ​ന​ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് തെ​ളി​ഞ്ഞ​താ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രോ​പി​ച്ചു. തു​ര​ങ്ക​ത്തി​ന്‍റെ നി​ർ​മാ​ണം മു​ഴു​വ​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ വ​ന​ഭൂ​മി വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി അ​പേ​ക്ഷ കൊ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ളാ​യി​ട്ടും വ​നം വ​കു​പ്പ് ഇ​തു​വ​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടി​ല്ല. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഭ​ര​ണ​ക​ക്ഷി​യും ചീ​ഫ് വി​പ്പാ​യ ഒ​ല്ലൂ​ർ മ​ണ്ഡ​ലം എം​എ​ൽ​എ കെ.​രാ​ജ​ന​ട​ക്കം സ​മ​രം ന​ട​ത്തി ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണ് ഇ​തു​വ​രെ ചെ​യ്തി​രു​ന്ന​തെ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഒ​രു വ​ർ​ഷം മു​ന്പു ത​ന്നെ തു​ര​ങ്കം തു​റ​ന്നു കൊ​ടു​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു. എം​പി​മാ​രാ​യ ടി.​എ​ൻ.​പ്ര​താ​പ​നും ര​മ്യ ഹ​രി​ദാ​സും പ്ര​ത്യേ​ക താ​ൽ​പ​ര്യ​മെ​ടു​ത്ത് കേ​ന്ദ്ര നേ​താ​ക്ക​ളെ ക​ണ്ടും ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടും തു​ക അ​നു​വ​ദി​പ്പി​ച്ചാ​ണ് കു​തി​രാ​നി​ൽ ടാ​റിം​ഗ് ന​ട​ത്തി​യ​തു ത​ന്നെ. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് അ​ന്ന് എം​എ​ൽ​എ ആ​യി​രു​ന്ന എം.​പി.​വി​ൻ​സ​ന്‍റ് ഇ​ട​പെ​ട്ട് 19 കോ​ടി രൂ​പ…

Read More

സിഗ്നലിനു രാത്രി വിശ്രമം വേണോ? അപകടങ്ങളിൽ ഒന്നാമതെത്താൻ മത്സരിച്ച് പുതുക്കാട്; ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഇവിടെ പൊ​ലി​ഞ്ഞ​ത് 26 ജീ​വ​നു​ക​ൾ

പു​തു​ക്കാ​ട്: മ​ണ്ണു​ത്തി – ഇ​ട​പ്പി​ള്ളി ദേ​ശീ​യ​പാ​ത​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കു ഇ​ടം ന​ൽ​കി പു​തു​ക്കാ​ട് ജം​ഗ്ഷ​ൻ ഒ​ന്നാം​സ്ഥാ​ന​ത്തേ​ക്ക്. മേ​ൽ​പ്പാ​ല​വും അ​ടി​പ്പാ​ത​യും സ്വ​പ്നം ക​ണ്ട പു​തു​ക്കാ​ട്ടു​കാ​ർ​ക്ക് ഇ​പ്പോ​ഴു​ള്ള സി​ഗ്ന​ൽ ഡെ​യ്ഞ്ച​ർ സ്വ​പ്ന​മാ​യി മാ​റു​ക​യാ​ണ്. ഇ​ന്ന​ലെ ര​ണ്ട് റി​ട്ട. അ​ധ്യാ​പ​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തു​ൾ​പ്പ​ടെ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളു​മാ​ണ് പു​തു​ക്കാ​ട് സി​ഗ്ന​ൽ ജം​ക്ഷ​നി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ 26 പേ​രു​ടെ ജീ​വ​നാ​ണ് ഇ​വി​ടെ പൊ​ലി​ഞ്ഞ​ത്. നൂ​റി​ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി​വ​രെ കാ​ര​ണം. രാ​ത്രി 10.30 മു​ത​ൽ രാ​വി​ലെ 6.30 വ​രെ​യാ​ണ് ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ൽ സി​ഗ്ന​ൽ ഓ​ഫ് ചെ​യ്തി​ടു​ന്ന​ത്. ഈ ​സ​മ​യ​ങ്ങ​ളി​ൽ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ ശ്ര​ദ്ധി​ക്കാ​തെ ക​ട​ക്കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ് അ​പ​ക​ട​ത്തി​നി​ര​യാ​കു​ന്ന​ത്. സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പ​ക്ഷേ ഇ​ന്ന​ലെ അ​ധ്യാ​പ​ക​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ടി​ല്ലാ​യി​രു​ന്നു. നാ​ല് റോ​ഡു​ക​ൾ എ​ത്തി​നി​ൽ​ക്കു​ന്ന പു​തു​ക്കാ​ട് സെ​ന്‍റ​റി​ൽ ഏ​ത് സ​മ​യ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന സി​ഗ്ന​ൽ…

Read More

ഇ​ന്ത്യ​യു​ടെ നാ​ളെ ക്ലാ​സ്മു​റി​ക​ളി​ലെന്ന്  ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ഡോ. ​ഓ​സ്‌​വാ​ള്‍ ഗ്രേ​ഷ്യ​സ്

തൃ​ശൂ​ര്‍: ഇ​ന്ത്യ​യു​ടെ നാ​ളെ ക്ലാ​സ് മു​റി​ക​ളി​ലാ​ണെ​ന്നും രാ​ജ്യ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കാ​ന്‍ ഉ​ത​കു​ന്ന​വ​രെ വാ​ര്‍​ത്തെ​ടു​ക്കു​ന്ന​വ​യാ​ക​ണം വി​ദ്യാ​ല​യ​ങ്ങ​ളെ​ന്നും സി​ബി​സി​ഐ പ്ര​സി​ഡ​ന്റും മും​ബൈ ആ​ര്‍​ച്ചു ബി​ഷ​പ്പു​മാ​യ ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ഡോ. ​ഓ​സ്‌​വാ​ള്‍ ഗ്രേ​ഷ്യ​സ്. സെ​ന്‍റ്് തോ​മ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ക​ര്‍​ദി​നാ​ള്‍. പൂ​ര്‍​വി​ക​രു​ടെ വി​ദ്യാ​ഭ്യാ​സ കാ​ഴ്ച്ച​പ്പാ​ടും അ​ഭി​നി​വേ​ശ​വു​മാ​ണ് സെന്‍റ് തോ​മ​സ് കോ​ള​ജി​നെ ഇ​ന്ന​ത്തെ നി​ല​യി​ല്‍ എ​ത്തി​ച്ച​ത്. അ​ക്കാ​ദ​മി​ക് മി​ക​വി​നു പു​റ​മെ മി​ക​ച്ച പൗ​ര​നെ വാ​ര്‍​ത്തെ​ടു​ക്കു​ക എ​ന്ന ദൗ​ത്യ​വും ഇ​വി​ടെ നി​ര്‍​വ​ഹി​ക്ക​പ്പെ​ടു​ന്നു​ണ്ട്. പ​ഠ​ന​ത്തി​ലൂ​ടെ സ​ത്യ​ത്തെ തി​രി​ച്ച​റി​ഞ്ഞ് അ​ത് മി​ക​വു​റ്റ രീ​തി​യി​ല്‍ സ​മൂ​ഹ​ത്തി​ല്‍ പ്ര​യോ​ഗി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ലൂ​ടെ മി​ക​ച്ച സ​ന്ദേ​ശ​മാ​ണ് വി​ദ്യാ​ല​യം ലോ​ക​ത്തി​നു സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ദ്യാ​ല​യ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ സാ​മൂ​ഹ്യ സാ​ഹ​ച​ര്യം വി​ല​യി​രു​ത്തു​മ്പോ​ഴാ​ണ് നി​ല​നി​ല്‍​പ്പി​ന്‍റെ മ​ഹ​ത്വം മ​ന​സി​ലാ​കു​ക​യെ​ന്നും പ​റ​ഞ്ഞു. കോ​ള​ജ് മാ​നേ​ജ​ര്‍ തൃ​ശൂ​ര്‍ രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ടോ​ണി നീ​ല​ങ്കാ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം…

Read More

ശ​ക്ത​നി​ലെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ  ആ​കാ​ശ​പാ​ത​യ്ക്കു  മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ  ത​റ​ക്ക​ല്ലി​ട്ടു

തൃ​ശൂ​ർ: സ്വ​പ്ന​പ​ദ്ധ​തി​യാ​യ ശ​ക്ത​ൻ​ന​ഗ​റി​ലെ ആ​കാ​ശ​പാ​ത​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ ഇ​ട​മാ​യ ശ​ക്ത​ൻ ന​ഗ​റി​ൽ വൃ​ത്താ​കൃ​തി​യി​ൽ 270 മീ​റ്റ​ർ ചു​റ്റ​ള​വി​ൽ മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ര​പ്പി​ൽ നി​ന്നു ആ​റു മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ആ​കാ​ശ​പാ​ത നി​ർ​മി​ക്കു​ന്ന​ത്. പാ​ത​യു​ടെ എ​ട്ട് ക​വാ​ട​ങ്ങ​ൾ വ​ഴി ര​ണ്ടു മീ​റ്റ​ർ വീ​തി​യു​ള്ള പ​ട​വു​ക​ളി​ലൂ​ടെ ക​യ​റി​യി​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, മ​ത്സ്യ​മാം​സ മാ​ർ​ക്ക​റ്റ്, ശ​ക്ത​ൻ സ്റ്റാ​ൻ​ഡ്, പ​ട്ടാ​ളം മാ​ർ​ക്ക​റ്റ്, സ​ർ​ക്കാ​ർ പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ശ​ക്ത​ൻ ക​ണ്‍​വെ​ൻ​ഷ​ൻ ഗ്രൗ​ണ്ട്് എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ഇ​റ​ങ്ങാ​നാ​കും . 1987ൽ ​മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കി​യെ​ങ്കി​ലും ശ​ക്ത​നി​ലെ സ്കൈ​വാ​ക്ക് പദ്ധതി സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​മൃ​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പദ്ധതി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 5.3 കോ​ടി രൂ​പ​യാ​ണ് നി​ർ​മാ​ണ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. മേ​യ​ർ അ​ജി​ത വി​ജ​യ​ൻ, അ​മൃ​ത് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ർ. ഗി​രി​ജ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ ജോ​ണ്‍ ഡാ​നി​യേ​ൽ,…

Read More

   തൊട്ടുപോകരുത്..!  നീണ്ട സമരങ്ങൾക്കൊടുവിൽ കുതിരാൻ റോഡ് ടാർ ചെയ്തിന് പിന്നാലെ  പ​വ​ർ​ഗ്രി​ഡി​ന്‍റെ വെ​ട്ടി​പ്പൊ​ളി;  വി​ല​ക്കി കോ​ട​തി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: നി​യ​മ​യു​ദ്ധ​ങ്ങ​ൾക്കും ജ​ന​കീ​യ സ​മ​ര​പോ​രാ​ട്ട​ങ്ങ​ൾ​ക്കും ശേ​ഷം ര​ണ്ടുദി​വ​സം​മു​ന്പ് ടാ​റി​ട്ട കു​തി​രാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ടാ​റി​ട്ടു പൂ​ർ​ത്തി​യാ​യ​തി​നു പി​റ്റേ​ന്ന് പ​വ​ർ ഗ്രി​ഡ് കോ​ർ​പ​റേ​ഷ​ൻ ഭൂ​ഗർ​ഭ​ലൈ​ൻ വ​ലി​ക്കാ​ൻ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്കാ​ൻ ആ​രം​ഭി​ച്ച​താ​യി​രു​ന്നു. ഇ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് റോ​ഡ് പൊ​ളി​ക്കു​ന്ന​തു വി​ല​ക്കി​യ​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ത​ക​ർ​ന്നും വ​ലി​യ കു​ഴി​ക​ൾ നി​റ​ഞ്ഞും ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യ റോ​ഡി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ച് സ​മ​രം ന​ട​ത്തി​യി​രു​ന്നു. ര​ണ്ടാ​ഴ്ച കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി​യ​താ​ണ്. ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്കി​യ റോ​ഡ് പൊ​ളി​ച്ച് ഭൂ​ഗ​ർ​ഭ​ലൈ​ൻ സ്ഥാ​പി​ച്ചാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. റോ​ഡ് ടാ​റി​ടു​ന്ന​തു​വ​രെ അ​ന​ങ്ങാ​തി​രു​ന്ന പ​വ​ർ​ഗ്രി​ഡ് ടാ​റി​ട്ടു ഗ​താ​ഗ​ത യോ​ഗ്യ​മാ​യ​തോ​ടെ​യാ​ണ് വെ​ട്ടി​പ്പൊ​ളി​ക്ക​ലു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ് വെ​ട്ടി​പ്പൊ​ളി​ക്ക​രു​തെ​ന്നാ​ണ് കോ​ട​തി​യു​ടെ…

Read More

കേ​ര​ള എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം തൃ​ശൂ​രി​ൽ 30ന്; ന​ല്ല ആ​ന​പാ​പ്പാ​ന് ഡേ​വി​സേ​ട്ട​ൻ സ്മാ​ര​ക ഗ​ജ​മി​ത്ര പു​ര​സ്കാ​രം ന​ൽ​കും

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള എ​ലി​ഫ​ന്‍റ് ഓ​ണേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ 13-ാം സം​സ്ഥാ​ന സ​മ്മേ​ള​നം 30ന് ​തൃ​ശൂ​രി​ൽ ന​ട​ക്കും. കൗ​സ്തു​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ഗ​ജ​രാ​ജ​ൻ തി​രു​വ​ന്പാ​ടി ശി​വ​സു​ന്ദ​ർ ന​ഗ​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ടി.​എ​ൻ.​പ്ര​താ​പ​ൻ എം​പി, മേ​യ​ർ അ​ജി​ത വി​ജ​യ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന ആ​ന​ചി​കി​ത്സ​ക​ർ​ക്ക് ന​ൽ​കു​ന്ന ഐ​രാ​വ​ത ഭി​ഷ​ഗ്വ​ര ശ്രേ​ഷ്ഠ പു​ര​സ്കാ​രം ഡോ.​കെ.​സി.​പ​ണി​ക്ക​ർ​ക്ക് മ​ന്ത്രി ക​ട​കം​പി​ള്ളി സു​രേ​ന്ദ്ര​നും മാ​തം​ഗ ജീ​വ​ത​വ​ര്യ പു​ര​സ്കാ​രം ആ​വ​ണ​പ്പ​റ​ന്പ് മ​ഹേ​ശ്വ​ര​ൻ ന​ന്പൂ​തി​രി​പ്പാ​ടി​ന് മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​റും സ​മ്മാ​നി​ക്കും. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും ന​ല്ല ആ​ന​പാ​പ്പാ​നു​ള്ള ഡേ​വി​സേ​ട്ട​ൻ സ്മാ​ര​ക ഗ​ജ​മി​ത്ര പു​ര​സ്കാ​രം മ​ണി എ​രി​മ​യൂ​രി​ന് കെ.​ബി.​ഗ​ണേ​ഷ്കു​മാ​ർ എം​എ​ൽ​എ സ​മ്മാ​നി​ക്കും.ഗ​ജ​രാ​ജ​ൻ ഗു​രു​വാ​യൂ​ർ കേ​ശ​വ​ന്‍റെ പാ​പ്പാ​ൻ മൂ​ക്കു​ത​ല നാ​രാ​യ​ണ​ൻ നാ​യ​രെ പ​ത്മ​ശ്രീ ഡോ.​ടി.​എ.​സു​ന്ദ​ർ​മേ​നോ​ൻ ആ​ദ​രി​ക്കും. ആ​ന​ക​ളി​ൽ…

Read More

 ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റ്റു​ന്ന കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ സ്വ​പ്നം മാ​ത്ര​മാ​യി

തൃ​ശൂ​ർ: ഒ​രു വ​ർ​ഷം മു​ന്പ് കോ​ർ​പ​റേ​ഷ​ൻ ബ​ജ​റ്റി​ലെ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ വാ​യി​ച്ച ന​ഗ​ര​വാ​സി​ക​ളു​ടെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​യി​രു​ന്നി​ല്ല. അ​ണ്ട​ർ പാ​സേ​ജ്, ജം​ഗ്ഷ​നു​ക​ളി​ൽ ടൈ​ൽ​സ് വി​രി​ക്ക​ൽ, പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ൽ ഫ്ളൈ​ഓ​വ​റു​ക​ൾ, എ​സ്ക​ലേ​റ്റ​റു​ക​ൾ, മ​ൾ​ട്ടി​ലെ​വ​ൽ പാ​ർ​ക്കിം​ഗ് അ​ങ്ങ​നെ നി​ര​വ​ധി പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രു​ന്നു 2018ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഈ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ പ​ല​തും 2019ലെ ​ബ​ജ​റ്റി​ലും ആ​വ​ർ​ത്തി​ച്ചു. ഇ​താ​യി​രു​ന്നു സ്വ​പ്ന പ​ദ്ധ​തി​ക​ളെ​ന്ന് ന​ഗ​ര​വാ​സി​ക​ൾ​ക്ക് ഇ​പ്പോ​ഴാ​ണ് മ​ന​സി​ലാ​യ​ത്. എ​ല്ലാം ശ​രി​യാ​കു​മെ​ന്ന വി​ശ്വാ​സം കൈ​വി​ടാ​തെ കാ​ത്തി​രി​ക്ക​യാ​ണെ​ന്നു മാ​ത്രം. 2018ൽ ​ന​ട​ത്തി​യ ബ​ജ​റ്റി​ലാ​ണ് ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ ത​ന്നെ മാ​റ്റു​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്. ശ​ക്ത​ൻ ന​ഗ​റി​ൽ ടൈ​ൽ​സ് വി​രി​ച്ച​തു​പോ​ലെ അ​ശ്വ​നി ജം​ഗ്ഷ​ൻ, കി​ഴ​ക്കേ​കോ​ട്ട, പ​ടി​ഞ്ഞാ​റേ​കോ​ട്ട, പൂ​ങ്കു​ന്നം, പാ​ട്ടു​രാ​യ്ക്ക​ൽ, കൂ​ർ​ക്ക​ഞ്ചേ​രി എ​ന്നീ ജം​ഗ്ഷ​നു​ക​ളി​ൽ ടൈ​ൽ​സ് വി​രി​ക്കും. വെ​ളി​യ​ന്നൂ​ർ ജം​ഗ്ഷ​ൻ, പെ​രി​ങ്ങാ​വ്, ക​ഐ​സ്ആ​ർ​ടി​സി ഉ​ൾ​പ്പെ​ടെ അ​ഞ്ച് പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ അ​ണ്ട​ർ പാ​സേ​ജ്. പൂ​ങ്കു​ന്നം, ഇ​ക്ക​ണ്ട​വാ​ര്യ​ർ ജം​ഗ്ഷ​ൻ, ഫാ​ത്തി​മ ന​ഗ​ർ ജം​ഗ്ഷ​ൻ, അ​ശ്വ​നി ജം​ഗ്ഷ​ൻ, വി​യ്യൂ​ർ പെ​രി​ങ്ങാ​വ്,…

Read More

മെഡിക്കൽ കോളജ് കാന്പസിലെ കൊലപാതകം ; കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ആ​യു​ധം ക​ണ്ടെ​ത്തി; പ്ര​തി​യു​ടെ അ​റ​സ്റ്റ്  ഉടൻ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പം ന​ട​ന്ന അ​ടി​പി​ടി​യി​ൽ ക​ന്പി​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​യേ​റ്റ് വൃ​ദ്ധ​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ലെ പ്ര​തി​യു​ടെ അ​റ​സ്റ്റ് ഇ​ന്നു വൈ​കീ​ട്ടോ​ടെ രേ​ഖ​പ്പെ​ടു​ത്തും. പു​തൂ​ർ​ക്ക​ര സ്വ​ദേ​ശി ബാ​ല​ൻ(60) ആ​ണ് മ​രി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പു​തി​യ ട്രോ​മ കെ​യ​ർ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ട്രാ​ക​റു​ടെ കാ​വ​ൽ​ക്കാ​ര​നും ലോ​ട്ട​റി വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​യാ​ളാ​ണ് പ്ര​തി. ഇ​യാ​ളെ ഇ​ന്ന​ലെ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. കൊ​ല​ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച ആ​യു​ധം പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി 7.30ന് ​ട്രോ​മ കെ​യ​ർ കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​വ​ശ​ത്ത പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് വെ​ച്ച് ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും പ്ര​തി ഇ​രു​ന്പ് ക​ന്പി കൊ​ണ്ട് ബാ​ല​ന്‍റ ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു​വ​ത്രേ. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ആ​ളു​ക​ൾ ഇ​യാ​ളെ ഉ​ട​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. ബാ​ല​ന്‍റെ ഭാ​ര്യ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന് ബാ​ല​ൻ നാ​ട്ടി​ൽ പോ​കാ​തെ ആ​ശു​പ​ത്രി​യി​ലും ചു​റ്റു​വ​ട്ട​ത്തു​മാ​യി സ​ഹാ​യി ആ​യും ആ​ക്രി പെ​റു​ക്കി​യും…

Read More