കുഞ്ഞാലിപ്പാറ സമരം; ശ്ര​മ​ദാ​നം ന​ട​ത്തി സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ; ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിവിധ സംഘടനകൾ

മ​റ്റ​ത്തൂ​ർ: ക്ര​ഷ​റും ക്വാ​റി​യും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞാ​ലി പാ​റ സം​ര​ക്ഷ​ണ സ​മി​തി ന​ട​ത്തി വ​രു​ന്ന സ​മ​രം 40 ദി​വ​സം പി​ന്നി​ട്ടി​ട്ടും അ​ധി​കാ​രി​ക​ൾ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​ക​ർ ശ്ര​മ​ദാ​നം ന​ട​ത്തി. കു​ഞ്ഞാ​ലി​പ്പാ​റ​യി​ലേ​ക്ക് ത​ല​മു​റ​ക​ളാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​ഴി വെ​ട്ടി​ത്തെ​ളി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി​കൊ​ണ്ടാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. സി​ജു മാ​ങ്കാ​യി, ലി​നോ മൈ​ക്കി​ൾ, ടി. ​എ​സ്. ര​മ​ണി., റോ​സി​ലി, ക​ല്യാ​ണി, ഷോ​ബി കൈ​നാ​ട​ത്തു​പ​റ​ന്പി​ൽ, ജോ​ണ്‍​സ​ൻ മേ​ലേ​കു​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ​കെ​പി​എയുടെ ഐക്യദാർഢ്യ  പ്ര​ക​ട​നം ഇ​ന്ന് കോ​ടാ​ലി: ക്വാ​റി​യും ക്ര​ഷ​റും അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ സ​മ​ര​ത്തി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ന്ന് പ്ര​ക​ട​നം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മൂ​ന്നു​മു​റി ജം​ഗ്ഷ​നി​ൽ നി​ന്ന് പ്ര​ക​ട​നം തു​ട​ങ്ങും. എ​കെ​പി​എ സം​സ്ഥാ​ന ഫോ​ട്ടോ​ക്ല​ബ്ബ് കോ – ​ഓ​ഡി​നേ​റ്റ​ർ സ​ജീ​വ് വ​സ​ദി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​എം​എ​സ് പ്ര​ക​ട​നം നടത്തി കോടാലി: കു​ഞ്ഞാ​ലി​പ്പാ​റ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഡ്യം…

Read More

സംസ്ഥാനത്തെ  ജ​യി​ലു​ക​ളി​ൽ വി​ചാ​ര​ണ​ത​ട​വു​കാ​ർ​ക്ക് ദി​ന​ച​ര്യ​ക​ൾ​ക്ക് പു​തി​യ സ​മ​യ​ക്ര​മം

സ്വ​ന്തം ലേ​ഖ​ക​ൻ വി​യ്യൂ​ർ: സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ലെ വി​ചാ​ര​ണ​ത​ട​വു​കാ​രു​ടെ ദി​ന​ച​ര്യ​ക​ൾ​ക്ക് പു​തി​യ സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് ഉ​ത്ത​വെ​ത്തി. ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. ശി​ക്ഷാ​ത്ത​ട​വു​കാ​ർ​ക്ക് ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ള്ള​പ്പോ​ൾ വി​ചാ​ര​ണ​ത്ത​ട​വു​കാ​ർ​ക്ക് ജ​യി​ലി​ന​ക​ത്ത് ശാ​രീ​രി​ക വ്യാ​യ​മ​ത്തി​നോ മാ​ന​സി​ക സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നോ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് ജ​യി​ൽ ഡി​ജി​പി വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ടെ ദി​ന​ച​ര്യ​ക​ൾ​ക്ക് സ​മ​യ​ക്ര​മ​വും മ​റ്റും നി​ശ്ച​യി​ച്ച​ത്. ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ടാ​ത്ത ത​ട​വു​കാ​ർ​ക്കും ഇ​ത് ബാ​ധ​ക​മാ​യി​രി​ക്കും. സം​സ്ഥാ​ന​ത്തെ ജ​യി​ലു​ക​ളി​ൽ 7395 അ​ന്തേ​വാ​സി​ക​ളാ​ണു​ള്ള​ത്. അ​ണ്‍​ലോ​ക്കി​ന് ശേ​ഷം വൈ​കീ​ട്ട് ലോ​ക്ക​പ്പ് അ​ട​യ്ക്കും​വ​രെ ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി ത​ന്നെ പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.രാ​വി​ലെ ആ​റി​നും ഏ​ഴി​നു​മി​ട​യി​ൽ അ​ണ്‍​ലോ​ക്കിം​ഗ് അ​ഥ​വാ സെ​ൽ തു​റ​ക്ക​ൽ. ഈ ​സ​മ​യ​ത്തി​നി​ടെ പ്ര​ഭാ​ത​ഭ​ക്ഷ​ണ​മാ​യി ചാ​യ ന​ൽ​കും. രാ​വി​ലെ ഏ​ഴു മു​ത​ൽ എ​ട്ടു​വ​രെ ഫി​സി​ക്ക​ൽ ട്രെ​യി​നിം​ഗാ​ണ്.എ​ട്ടു മു​ത​ൽ ഒ​ന്പ​തു​വ​രെ പ്ര​ഭാ​ത ഭ​ക്ഷ​ണ സ​മ​യ​മാ​ണ്. കു​ളി​ക്കാ​നും മ​റ്റു​മു​ള്ള സ​മ​യം കൂ​ടി​യാ​ണി​ത്. ഒ​ന്പ​തു മു​ത​ൽ 11 വ​രെ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ന​ൽ​കും.11 നും 11.30​നും മ​ധ്യേ…

Read More

കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വെ​ള്ളം തെ​റി​ച്ചു; വ​നി​താ ഡോ​ക്ട​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മം

ചാ​വ​ക്കാ​ട്: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ. ​സു​ശീ​ല​യു​ടെ നേ​രെ കാ​ർ ക​യ​റ്റി​യാ​ണ് അ​പ​ക​ട​പ്പെ​ടു​ത്താ​ൻ തു​നി​ഞ്ഞ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​വ​ള​പ്പി​ൽ കൂ​ടി ഡോ​ക്ട​ർ ന​ട​ന്നു​പോ​കു​ന്പോ​ൾ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​വീ​ഴ്ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ട്ടെ​ന്ന് അ​വ​ർ ഒ​രു​വ​ശ​ത്തേ​ക്ക് ചാ​ടി മാ​റി​യ​തി​നാ​ൽ കാ​ർ ഇ​ടി​ച്ചി​ല്ല. വീ​ണ്ടും കാ​ർ പാ​ഞ്ഞെ​ത്തി​യ​പ്പോ​ൾ ഡോ​ക്ട​ർ കാ​ര്യം തി​ര​ക്കി. ഡോ​ക്ട​ർ കാ​റു​മാ​യി വ​രു​ന്പോ​ൾ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് വെ​ള്ളെ തെ​റി​ച്ചു​വെ​ന്നും ഡ്രൈ​വിം​ഗ് അ​റി​യി​ല്ലെ​ങ്കി​ൽ വീ​ട്ടി​ൽ ഇ​രി​ക്ക​ണ​മെ​ന്നും ആ​ക്രോ​ശി​ച്ച​താ​യി ഡോ​ക്ട​ർ പ​റ​ഞ്ഞു. ഡോ​ക്ട​ർ സൂ​പ്ര​ണ്ടി​നു ന​ൽ​കി​യ പാ​ര​തി പോ​ലീ​സി​ന് കൈ​മാ​റി. പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

Read More

“പ്ലാ​സ്റ്റി​ക് ‘  വിയ്യൂർ ജയിലിൽ ജാ​മ്യം പോ​ലും കി​ട്ടി​ല്ല;  ജയിലിൽ അടച്ച് അധികൃതർ

സ്വ​ന്തം ലേ​ഖ​ക​ൻ വി​യ്യൂ​ർ: പ​രി​സ്ഥി​തി​യെ ന​ശി​പ്പി​ക്കു​ന്ന​തി​ലെ മു​ഖ്യ വി​ല്ല​നാ​യ പ്ലാ​സ്റ്റി​ക്കി​നെ ജ​യി​ലി​ല​ട​ച്ച് വി​യ്യൂ​ർ ജ​യി​ൽ അ​ധി​കൃ​ത​ർ. നാ​ടു​മു​ഴു​വ​ൻ പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ത്തി​നെ​തി​രെ​യു​ള്ള പോ​രാ​ട്ടം ന​ട​ത്തു​ന്പോ​ൾ ജ​യി​ൽ​വ​കു​പ്പും പ്ലാ​സ്റ്റി​ക്കി​നെ​തി​രെ​യു​ള്ള യു​ദ്ധ​ത്തി​ൽ അ​ണി​ചേ​ർ​ന്ന​തി​ന്‍റെ വി​ജ​യ​ല​ഹ​രി​യി​ലാ​ണ്. വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഫ്രീ​ഡം ഫു​ഡ് അ​ട​ക്ക​മു​ള്ള​വ വി​ത​ര​ണം ചെ​യ്യാ​ൻ പ്ലാ​സ്റ്റി​ക് കാരി ബാ​ഗു​ക​ൾ​ക്ക് പ​ക​രം ന്യൂ​സ് പേ​പ്പ​ർ കാ​രി ബാ​ഗു​ക​ളാ​ണ് ജ​യി​ലി​ലെ സെ​യി​ൽ​സ് കൗ​ണ്ട​റി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ന്യൂ​സ് പേ​പ്പ​ർ ബാ​ഗു​ക​ളാ​ണ് ഈ ​കൗ​ണ്ട​റി​ൽ നി​ന്നും ഫ്രീ​ഡം ഫു​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കി​യ​ത്. ര​ണ്ടു രൂ​പ നി​ര​ക്കി​ലാ​ണ് ന്യൂ​സ് പേ​പ്പ​ർ കാ​രി ബാ​ഗു​ക​ൾ വി​ൽ​ക്കു​ന്ന​ത്. നി​ര​വ​ധി​യാ​ളു​ക​ൾ ഈ ​ബാ​ഗു​ക​ൾ വാ​ങ്ങാ​നാ​യി മാ​ത്രം ജ​യി​ൽ കൗ​ണ്ട​റി​ലെ​ത്തു​ന്നു​ണ്ട്. ജ​യി​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളു​ടെ ഓ​ണ്‍​ലൈ​ൻ വി​ൽ​പ​ന​യും ഇ​ത്ത​രം ക​വ​റു​ക​ളി​ലാ​ണ് ന​ൽ​കു​ന്ന​ത്. ഫ്രീ​ഡം പാ​ർ​ക്കി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് വാ​ഴ​യി​ല​യി​ലാ​ണ് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.ആ​യി​ര​ക്ക​ണ​ക്കി​ന് പ്ലാ​സ്റ്റി​ക് ബാ​ഗു​ക​ളു​ടെ ഉ​പ​യോ​ഗം ഈ ​ഒ​രു…

Read More

രാ​ത്രി ക​യ​റി​യാ​ൽ രാ​വി​ലെ എ​ത്താം; രാ​മേ​ശ്വ​ര​ത്തി​ന് സ്പെ​ഷ​ൽ ട്രെ​യി​ൻ

തൃ​ശൂ​ർ: രാ​മേ​ശ്വ​ര​ത്തി​നു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ സ​മ​യം മാ​റ്റു​ന്നു. തൃ​ശൂ​രി​ൽ നി​ന്നു ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് സ​മ​യം മാ​റ്റി​യി​രി​ക്കു​ന്ന​ത്. അ​ടു​ത്ത മാ​സം 14, 21, 28 തി​യ​തി​ക​ളി​ൽ ഓ​ടു​ന്ന സ്പെ​ഷ​ൽ ട്രെ​യി​നി​ന്‍റെ സ​മ​യ​മാ​ണ് മാ​റ്റി​യി​രി​ക്കു​ന്ന​ത്. രാ​ത്രി ഏ​ഴി​ന് എ​റ​ണാ​കു​ള​ത്തു നി​ന്നു പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ രാ​ത്രി എ​ട്ടി​ന് തൃ​ശൂ​രി​ലെ​ത്തും. രാ​വി​ലെ ഏ​ഴ​ര​യ്ക്ക് ട്രെ​യി​ൻ രാ​മേ​ശ്വ​ര​ത്തെ​ത്തും. ഒ​റ്റ​ദി​വ​സം കൊ​ണ്ട് രാ​മേ​ശ്വ​ര​ത്തെ​ത്തി മ​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. നി​ല​വി​ൽ ഓ​ടു​ന്ന ട്രെ​യി​ൻ പാ​തി​രാ​ത്രി​ക്കാ​ണ് തൃ​ശൂ​രി​ലെ​ത്തു​ക. ഇ​ത് പി​ന്നീ​ട് രാ​മേ​ശ്വ​ര​ത്തെ​ത്താ​ൻ വൈ​കും. അ​ടു​ത്ത​മാ​സം മു​ത​ൽ സ​മ​യ​ക്ര​മം മാ​റ്റു​ന്ന​തോ​ടെ ആ​ളു​ക​ൾ​ക്ക് ഒ​റ്റ ദി​വ​സം കൊ​ണ്ട് രാ​മേ​ശ്വ​ര​ത്തെ​ത്താ​നും രാ​ത്രി അ​വി​ടെ നി​ന്ന് മ​ട​ങ്ങാ​നു​മു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​കും.

Read More

മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി തൃ​ശൂ​ർ  ​മെ​ഡി​ക്ക​ൽ കോ​ള​ജിൽ ആരംഭിച്ചു

മു​ളങ്കുന്ന​ത്തു​കാ​വ്: മ​രു​ന്നു​ക​ളു​ടെ ഗു​ണ നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​ൻ കേ​ര​ള​ത്തി​ലെ മൂ​ന്നാ​മ​ത്തെ ഡ്ര​ഗ്സ് ല​ബോ​റ​ട്ട​റി തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.എ​ല്ലാ ബാ​ച്ച് മ​രു​ന്നു​ക​ളു​ടെ​യും ഗു​ണ നി​ല​വാ​രം ഇ​വി​ടെ പ​രി​ശോ​ധി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ ത​ങ്ങ​ല്ലൂ​ർ റോ​ഡി​ലാ​ണ് ആ​ധു​നി​ക സ​ജ്ജി​ക​ര​ണ​ങ്ങ​ളോ​ടെ കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. വ​ൻ​കി​ട ക​ന്പ​നി​ക​ളു​ടെ മ​രു​ന്നു​ക​ൾ വ്യ​ജ​മാ​യി നി​ർ​മി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ങ്ങ​ൾ കേ​ര​ള​ത്തി​ൽ വ്യാ​പ​ക​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഇ​ത്ത​രം ഒ​രു സം​രം​ഭം തു​ട​ങ്ങാ​ൻ മു​ൻ ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വി.​എ​സ്.​ശി​വ​കു​മാ​ർ നി​ർ​ദ്ദേ​ശം ന​ൽ​കി​യ​ത്. തൃ​ശൂ​ർ, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ മ​രു​ന്നു​ക​ൾ ഇ​വി​ടെ പ​രി​ശോ​ധി​ക്കും ലാ​ബി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് മാ​സ​ങ്ങ​ളേ​റെ​യാ​യെ​ങ്കി​ലും ഇ​തി​ന്‍റെ ഉ​ദ്ഘാാ​ട​നം ന​ട​ന്നി​രു​ന്നി​ല്ല. നി​പ്പ അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ​ക്ക് വ്യ​ജ മ​രു​ന്നു​ക​ൾ ഇ​റ​ങ്ങു​ന്ന​താ​യി ക​ണ്ട​തി​നെ തു​ട​ർ​ന്ന് മ​രു​ന്നു പ​രി​ശോ​ധ​ന ലാ​ബ് മ​ന്ത്രി​മാ​രു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നു വേ​ണ്ടി കാ​ത്തു നി​ൽ​ക്കാ​തെ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം മ​ന്ത്രി​മാ​രു​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ…

Read More

സ്ത്രീ​ക​ൾക്കു നീതി ലഭ്യമാക്കാൻ സാഹചര്യം ഒരുക്കുണമെന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ

തൃ​ശൂ​ർ: സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ​ക്കൊ​പ്പം അ​വ​ർ നേ​രി​ടു​ന്ന നി​സ​ഹാ​യാ​വ​സ്ഥ​യും തി​രി​ച്ച​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ. സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ നീ​തി ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട എ​ല്ലാ സാ​ഹ​ച​ര്യ​വും ഒ​രു​ക്കു​ക​യാ​ണ് അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കേ​സു​ക​ൾ തീ​ർ​പ്പാ​ക്കു​ന്പോ​ൾ ക​ക്ഷി​ക​ൾ ഹാ​ജ​രാ​കാ​ത്ത സം​ഭ​വ​ങ്ങ​ളു​ണ്ട്. ഇ​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഇ.​എം. രാ​ധ, ഷി​ജി ശി​വ​ജി എ​ന്നി​വ​ർ വ്യ​ക്ത​മാ​ക്കി. തൃ​ശൂ​രി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ 77 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. ഇ​തി​ൽ 36 കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി. ഏ​ഴു കേ​സു​ക​ളി​ൽ റി​പ്പോ​ർ​ട്ട് തേ​ടാ​നും ഒ​രു കേ​സ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്നും ഒ​രു കേ​സ് ക​മ്മീ​ഷ​ൻ പ​രി​ശോ​ധി​ക്കു​മെ​ന്നും അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.‌‌ചാ​ല​ക്കു​ടി​യി​ൽ 92 വ​യ​സു​ള്ള അ​മ്മ​യെ ഉ​പ​ദ്ര​വി​ച്ച് വീ​ടും സ്വ​ത്തും ത​ട്ടി​യെ​ടു​ത്ത് ചെ​ല​വി​നു ന​ൽ​കാ​തി​രി​ക്കു​ന്ന മ​ക​നെ​തി​രെ വ​നി​താ​ക​മ്മീ​ഷ​ൻ ന​ട​പ​ടി​യെ​ടു​ക്കും. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 15 ദി​വ​സ​ത്തി​ന​കം ചാ​ല​ക്കു​ടി എ​സ്എ​ച്ച്ഒ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.മൂ​ന്നു ആ​ണ്‍​മ​ക്ക​ളി​ൽ ഇ​ള​യ​വ​നാ​യ…

Read More

 പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്ന ബസുകൾ കത്തി നശിച്ചു; ചായകടക്കാരന്‍റെ സമയോചിതമായ ഇടപെടലിൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ഒഴിവായത് വൻ അപകടം

കൊ​ടു​ങ്ങ​ല്ലൂ​ർ: ച​ന്ത​പ്പ​ടി​യി​ലെ പെ​ട്രോ​ൾ​പ​ന്പി​ൽ പാ​ർ​ക്കു ചെ​യ്തി​രു​ന്ന ര​ണ്ടു സ്വ​കാ​ര്യ​ബ​സു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഇ​ന്നു പു​ല​ർ​ച്ചെ 1.20ഓ​ടെ​യാ​ണ് ന​ഗ​ര​ത്തെ ന​ടു​ക്കി​യ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. പെ​ട്രോ​ൾ​പ​ന്പി​ൽ തീ ​ആ​ളി​പ്പ​ട​രു​ന്ന​ത് ക​ണ്ട് സ​മീ​പ​ത്തു​ള്ള ചാ​യ​ക്ക​ട​ക്കാ​ര​ൻ പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മാ​ള, കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ ശ്ര​മ​ത്തി​ലാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്നി​ബാ​ധ​യ്ക്കു കാ​ര​ണ​മെ​ന്നാ​ണ് ആ​ദ്യ​നി​ഗ​മ​നം. ബി​ജെ​പി മു​ൻ തൃ​ശൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ആ​ർ.​ശ്രീ​കു​മാ​റി​ന്‍റെ സ​ഹോ​ദ​ര​ൻ ശ്രീ​ജി​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള രോ​ഹി​ണി ക​ണ്ണ​ൻ, കോ​ത​പ​റ​ന്പ് സ്വ​ദേ​ശി പ്ര​കാ​ശി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ആ​ഞ്ജ​നേ​യ എ​ന്നീ ബ​സു​ക​ളാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. എ​റ​ണാ​കു​ളം-​കൊ​ടു​ങ്ങ​ല്ലൂ​ർ, പ​റ​വൂ​ർ-​കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നീ റൂ​ട്ടു​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സു​ക​ൾ ര​ണ്ടും സ​ർ​വീ​സ് ക​ഴി​ഞ്ഞ് പ​തി​വു​പോ​ലെ ഡീ​സ​ല​ടി​ച്ച് പ​ന്പി​ൽ പാ​ർ​ക്കു​ചെ​യ്തി​രി​ക്ക​യാ​യി​രു​ന്നു. ഒ​രു ബ​സി​ൽ 165 ലി​റ്റ​റും മ​റ്റൊ​ന്നി​ൽ 60 ലി​റ്റ​റും ഡീ​സ​ല​ടി​ച്ചി​രു​ന്നു. ഇ​തി​നാ​ൽ അ​ഗ്നി പ​ട​രാ​ൻ കൂ​ടു​ത​ൽ സാ​ഹ​ച​ര്യ​മൊ​രു​ങ്ങി. എ​ന്നാ​ൽ ബ​സി​ൽ​നി​ന്നും നേ​ര​ത്തെ ആ​രോ ഡീ​സ​ൽ ഉൗ​റ്റി​യി​രു​ന്ന​താ​യി…

Read More

മഴശക്തമായാൽ നഗരത്തേയും പഞ്ചായത്തുകളെയും മുക്കുന്ന കെഎൽ​ഡി​സി ക​നാ​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ച്ച്  ബ​ണ്ട് ഉ​യ​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യം ശക്തമാകുന്നു

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ഴ ശ​ക്ത​മാ​യാ​ൽ മൂ​ന്നു പ​ഞ്ചാ​യ​ത്തു​ക​ളെ​യും ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ങ്ങ​ളെ​യും വെ​ള്ള​ത്തി​ലാ​ക്കു​ന്ന ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​ൻ കെഎ​ൽ​ഡി​സി ക​നാ​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യം. ക​രു​വ​ന്നൂ​ർ പു​ഴ​യി​ലും കെഎ​ൽ​ഡി​സി ക​നാ​ലി​ലും ക​നോ​ലി ക​നാ​ലി​ലു​മെ​ല്ലാം വ​ർ​ഷ​ങ്ങ​ളാ​യി ഒ​ഴു​കി​യെ​ത്തു​ന്ന എ​ക്ക​ൽ​മ​ണ്ണ് നീ​ക്കം ചെ​യ്യാ​ത്ത​തി​നാ​ലാ​ണ് ഇ​വ​യു​ടെ ആ​ഴം കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ ക​നാ​ലി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ച്ച് അ​തി​ലെ മ​ണ്ണെ​ടു​ത്ത് ബ​ണ്ടു​ക​ൾ ഉ​യ​ർ​ത്തി​യാ​ൽ ക​നാ​ലി​ൽ​നി​ന്ന് വെ​ള്ളം ക​ര​ക​വി​ഞ്ഞൊ​ഴു​കി പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ലാ​കു​ന്ന​തു ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്ന് കി​സാ​ൻ​സ​ഭ മ​ണ്ഡ​ലം ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കി.ഹ​രി​പു​രം ബ​ണ്ട് സ​ന്ദ​ർ​ശി​ച്ച വേ​ള​യി​ൽ ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി യും ​ഇ​ക്കാ​ര്യം കെഎ​ൽ​ഡി​സിയോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കെഎ​ൽ​ഡി​സി ക​നാ​ൽ നി​ർ​മി​ച്ചി​ട്ട് 30 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. എ​ന്നാ​ൽ നാ​ളി​തു​വ​രെ അ​തു വൃ​ത്തി​യാ​ക്കു​ക​യോ ആ​ഴം വ​ർ​ധി​പ്പി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ണ്ണും ചെ​ളി​യും മൂ​ടി​കി​ട​ക്കു​ന്ന​തി​നാ​ൽ കി​ഴ​ക്കു​നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ളം ഉ​ൾ​ക്കൊ​ ള്ളാ​ൻ കെഎ​ൽ​ഡി​സി ക​നാ​ലി​ന് ക​ഴി​യു​ന്നി​ല്ല. ഇ​തു​മൂ​ലം മ​ഴ​ക്കാ​ല​ത്ത് ക​നാ​ലി​ലൂ​ടെ എ​ത്തു​ന്ന വെ​ള്ളം ക​ര​ക​വി​ഞ്ഞാ​ണ്…

Read More

 യു​വ​തി​ക്കെ​തി​രെ  അപകീർത്തി പ്രചാരണം; പ​ഞ്ചാ​യത്തം​ഗ​ത്തി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർദേ​ശം

തൃ​ശൂ​ർ: യു​വ​തി​ക്കെ​തി​രെ ദൃ​ശ്യ​മാ​ധ്യ​മ​ത്തി​ൽ ഉ​ൾ​പ്പ​ടെ പ​ഞ്ചാ​യ​ത്തം​ഗം അ​പ​കീ​ർ​ത്തികരമായ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ടി​യ​ന്തര​മാ​യി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ന​ൽ​കി.രാ​മ​നി​ല​യ​ത്തി​ൽ ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ ചി​ന്ത ജെ​റോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ജി​ല്ലാ അ​ദാ​ല​ത്തി​ലാ​ണ് നി​ർ​ദേ​ശം. യു​വ​തി ക​മ്മീ​ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​ട​വ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തം​ഗം ജ​മാ​ലു​ദീ​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.തൃ​ശൂ​ർ ഗ​വ. ലോ ​കോ​ള​ജി​ലെ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്‍റേണ​ൽ മാ​ർ​ക്ക് കു​റ​ച്ചു​ന​ൽ​കു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ക​മ്മീ​ഷ​ൻ പ്രി​ൻ​സി​പ്പ​ലി​നു നി​ർ​ദേ​ശം ന​ൽ​കി. ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ടെ​ക് ഫെ​സ്റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ രാ​ത്രി കാ​ന്പ​സി​ൽ പ്ര​വേ​ശി​ച്ച് പോ​ലീ​സ് വി​ദ്യാ​ർ​ഥി​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യ്ക്കി​ടെ യു​വാ​വി​നെ ത​ല​യ്ക്കു​പി​ന്നി​ൽ മ​ർ​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റോ​ട് ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നു…

Read More