പു​തു​താ​യി വാ​ങ്ങി​യ ബൈ​ക്കി​ന് ത​ക​രാ​ർ; ബൈ​ക്ക് മാ​റ്റി നൽകണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച കമ്പനി​ക്കെ​തി​രെ ഹ​ർ​ജി

ചാ​ല​ക്കു​ടി: പു​തു​താ​യി വാ​ങ്ങി​യ ബൈ​ക്കി​ന് ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് മാ​റ്റി നൽക​ണ​മെ​ന്ന ആ​വ​ശ്യം നി​രാ​ക​രി​ച്ച ബൈ​ക്ക് ക​ന്പ​നി​ക്കെ​തി​രെ ഉ​പ​ഭോ​ക്തൃ കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി. മു​രി​ങ്ങൂ​ർ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ കെ.​വി. വി​ൻ​സെ​ന്‍റാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. 45,000 രൂ​പ അ​ഡ്വാ​ൻ​സാ​യും 1,22,570 രൂ​പ​യും ബൈ​ക്കി​ന്‍റെ വി​ല​യാ​യി ന​ൽ​കി​യ​താ​യി​രു​ന്നു. എ​ന്നാ​ൽ ബൈ​ക്കി​ന് അ​ധി​കം വൈ​കാ​തെ ത​ക​രാ​റു​ക​ൾ ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് ബൈ​ക്ക് ക​ന്പ​നി​യെ വി​വ​രം അ​റി​യി​ച്ചു. ബൈ​ക്ക് റി​പ്പ​യ​ർ ചെ​യ്തു ന​ൽ​കി​യെ​ങ്കി​ലും ത​ക​രാ​റു​ക​ൾ പ​രി​ഹ​രി​ച്ചി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ബൈ​ക്ക് മാ​റ്റി​ത്ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, പ​ല തൊ​ടു​ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ന്പ​നി ഈ ​ആ​വ​ശ്യം നി​രാ​ക​രി​ച്ചു. ബൈ​ക്ക് ക​ന്പ​നി​യി​ൽ​ത​ന്നെ ഏൽപി​ച്ചെ​ങ്കി​ലും പ​ക​രം ബൈ​ക്ക് കൊ​ടു​ത്തി​ല്ല. ഇ​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ഡ്വ. എ.​ഡി. ബെ​ന്നി മു​ഖേ​ന ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ഫോ​റ​ത്തി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.

Read More

പൂമുഖ വാതിൽക്കൽ കാത്തിരിക്കും, അടുക്കളയിലെ “സുന്ദരികൾ’

തൃ​ശൂ​ർ: അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രു​ന്ന മ​ണ്‍​കു​ട​ങ്ങ​ൾ അ​ണി​ഞ്ഞൊ രു​ങ്ങി തി​രി​ച്ചെ​ത്തു​ന്നു, സ്വീ​ക​ര​ണ മു​റി​ക​ളി​ലേ​ക്ക്. മ​ണ്‍​കു​ട​ങ്ങ​ളി​ൽ ചി​ത്ര​പ്പ​ണി​ക​ൾ ചെ​യ്ത് മ​നോ​ഹ​ര​മാ​ക്കി​യാ​ണ് പൂ​മു​ഖ​ത്തേ​ക്കും സ്വീ​ക​ര​ണ മു​റി​ക​ളി​ലേ​ക്കും തി​രി​ച്ചെ​ത്തു​ന്ന​ത്. മ​ണ്‍​കു​ട​ങ്ങ​ളി​ൽ അ​ക്രി​ലി​ക്, ഫാ​ബ്രി​ക് പെ​യി​ന്‍റു​ക​ളി​ൽ ബ്ര​ഷ് ഉ​പ​യോ​ഗി​ച്ച് വ​ർ​ണ ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു​ചേ​ർ​ക്കു​ന്ന പോ​ട്ട് പെ​യി​ന്‍റിം​ഗ് അ​ല്പം ക​ലാ​ഭാ​വ​ന​യു​ള്ള ആ​ർ​ക്കും ചെ​യ്യാം.കു​ട​ത്തി​ൽ തു​ണി ചു​റ്റി സ്കെ​ച്ച് വ​ര​ച്ച് യോ​ജി​ച്ച നി​റം ന​ൽ​കി പ​തി​പ്പി​ക്കു​ന്ന വി​ദ്യ പ​രി​ശീ​ലി​പ്പി​ക്കു​ന്ന പ​രി​പാ​ടി ഭ​വ​ൻ​സ് ക​ലാ​കേ​ന്ദ്ര​യി​ൽ ഇ​ന്ന​ലെ സ​മാ​പി​ച്ചു. മു​സ്ത​ഫ പ​ള്ളി​ക്ക​ര, അ​ജി​ത, റെ​ജീ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി​യ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ 55 പേ​ർ പ​രി​ശീ​ല​നം നേ​ടി. ക​ലാ അ​ധ്യാ​പ​ക​രും ഫാ​ഷ​ൻ ഡി​സൈ​ന​ർ​മാ​രു​മെ​ല്ലാം പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യി​രു​ന്നു. നാ​ലു വ്യ​ത്യ​സ്ത പെ​യി​ന്‍റിം​ഗ് രീ​തി​ക​ളു​ണ്ടെ​ന്ന് മു​സ്ത​ഫ (ഫോ​ണ്‍- 8129787580) പ​റ​ഞ്ഞു.

Read More

ദി​ലീ​പി​ന്‍റെ​യും കാ​വ്യ​യു​ടെ​യും മ​ക​ൾ​ക്ക് ഗു​രു​വാ​യൂ​രി​ൽ ചോ​റൂ​ണ്

ഗു​​​രു​​​വാ​​​യൂ​​​ർ: താ​​​ര​​​ദ​​​മ്പ​​തി​​​ക​​​ളാ​​​യ ദി​​​ലീ​​​പി​​​ന്‍റെ​​​യും കാ​​​വ്യ​​​മാ​​​ധ​​​വ​​​ന്‍റെ​​​യും മ​​​ക​​​ൾ​​​ക്ക് ഗു​​​രു​​​വാ​​​യൂ​​​ർ ക്ഷേ​​​ത്ര​​​ത്തി​​​ൽ ചോ​​​റൂ​​​ണു ന​​​ട​​​ത്തി. രാ​​​വി​​​ലെ അ​​​ഞ്ചോ​​​ടെ​​​യാ​​​യി​​​രു​​​ന്നു ചോ​​​റൂ​​​ണ് വ​​​ഴി​​​പാ​​​ട്. ചോ​​​റൂ​​​ണി​​​നു ശേ​​​ഷം മ​​​ക​​​ൾ മ​​​ഹാ​​​ല​​​ക്ഷ്മി​​​ക്ക് പ​​​ഞ്ച​​​സാ​​​ര​​​കൊ​​​ണ്ട് തു​​​ലാ​​​ഭാ​​​രം ന​​​ട​​​ത്തി.

Read More

 അഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഞ്ചാ​വ്  രാ​ജ​യു​ടെ അ​നു​യാ​യി  കാ​ളി​മു​ത്തു പി​ടി​യി​ൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ത​മി​ഴ്നാ​ട് ക​ഞ്ചാ​വ് രാ​ജ​യു​ടെ അ​നു​യാ​യി അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യി. ത​മി​ഴ്നാ​ട് ഡി​ണ്ടി​ഗ​ൽ സ്വ​ദേ​ശി കാ​ളി​മു​ത്തു(38) ആ​ണ് പി​ടി​യി​ലാ​യ​ത്. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ജി​ല്ല​ക​ളി​ലേ​ക്ക് മൊ​ത്ത​മാ​യി ക​ഞ്ചാ​വ് വി​ത​ര​ണം ചെ​യ്യു​ന്ന ക​ഞ്ചാ​വ് രാ​ജ​യു​ടെ അ​നു​യാ​യി​യാ​ണ് കാ​ളി​മു​ത്തു. ജി​ല്ല​യി​ൽ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ജി​ല്ല പോ​ലീ​സ് മേ​ധാ​വി രൂ​പീ​ക​രി​ച്ച ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന​ക്കാ​രേ​യും ക​ട​ത്തു​കാ​രേ​യും നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​ക്കാ​ർ​ക്ക് വേ​ണ്ടി കൂ​ടി​യ അ​ള​വി​ൽ ആ​ണെ​ങ്കി​ൽ മാ​ത്രം ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ര​ള​ത്തി​ലെ ഏ​തു സ്ഥ​ല​ത്തേ​ക്കും ക​ഞ്ചാ​വ് എ​ത്തി​ച്ചു​കൊ​ടു​ക്കു​മെ​ന്ന വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​വ​ശ്യ​ക്കാ​രെ​ന്ന വ്യാ​ജേ​ന പോ​ലീ​സ് സം​ഘം ക​ഞ്ചാ​വ് മാ​ഫി​യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ സം​ഘ​ത്തി​ൽ പെ​ട്ട ആ​ൾ ക​ഞ്ചാ​വു​മാ​യി കൊ​ടു​ങ്ങ​ല്ലൂ​രി​ല്ത്തെു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ബ​സി​ലും മ​റ്റു​മാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യി​രു​ന്ന​ത്. വ​ൻ ക​ഞ്ചാ​വ് മാ​ഫി​യ ത​ന്നെ ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് വി​വ​രം…

Read More

തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ല​രും പൊട്ടും; പക്ഷേ വി​ഷു​വി​ന് പൊ​ട്ടി​ക്കാ​ൻ  ഇ​തു​ത​ന്നെ വേ​ണം….

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ചൂ​ടി​നി​ട​യി​ലും വി​ഷു​വി​ന്‍റെ പ​ട​ക്ക​വി​പ​ണി ഉ​ണ​ർ​ന്നു. തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ മൂ​ന്ന് പ​ട​ക്ക​വി​ൽ​പ​ന സ്റ്റാ​ളു​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ന​ല്ല ക​ച്ച​വ​ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​ഞ്ഞു. സാ​ധാ​ര​ണ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ഒ​രു സ്റ്റാ​ൾ മാ​ത്ര​മേ ഉ​ണ്ടാ​കാ​റു​ള്ളു. പ​തി​വ് ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മെ ശി​വ​കാ​ശി​യി​ൽ നി​ന്നും വൈ​വി​ധ്യ​മാ​ർ​ന്ന ഇ​ന​ങ്ങ​ളും പ​ട​ക്ക​വി​പ​ണി​യി​ൽ ഇ​ത്ത​വ​ണ എ​ത്തി​ച്ചി​ട്ടു​ണ്ട്.ക​ർ​ശ​ന നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ടെ​ങ്കി​ലും വി​ഷു അ​ടു​ക്കു​ന്ന​തോ​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. മേ​ശ​പ്പൂ​വി​ന്‍റെ മാ​തൃ​ക​യി​ലു​ള്ള പീ​കോ​ക്ക് ഡാ​ൻ​സ് അ​ഥ​വാ മ​യി​ലാ​ട്ട​മാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ക​ർ​ഷ​ക​മാ​യ ഇ​നം. 120 രൂ​പ​യാ​ണ് ശി​വ​കാ​ശി​യി​ൽ നി​ന്നും ഇ​റ​ക്കി​യി​ട്ടു​ള്ള ഈ ​ഇ​ന​ത്തി​ന് വി​ല. തി​രി​കൊ​ളു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ മു​ക​ളി​ലേ​ക്ക് പോ​യി മ​യി​ലാ​ട്ടം പോ​ലെ വി​ട​രു​ന്ന ഇ​നം ഇ​ത്ത​വ​ണ​ത്തെ വി​പ​ണി​യി​ലെ പു​തു​മ​യാ​ണ്. ക​ന്പി​ത്തി​രി​ക്ക് ചെ​റു​തി​ന് 17 രൂ​പ മു​ത​ലാ​ണ് വി​ല. 70 രൂ​പ​വ​രെ​യാ​ണ് ക​ന്പി​ത്തി​രി​ക്ക് വി​ല. ഒ​രു​മി​ച്ചെ​ടു​ക്കു​ന്പോ​ൾ വി​ല​ക്കി​ഴി​വും ന​ൽ​കു​ന്നു​ണ്ട്. ഫ​യ​ർ പെ​ൻ​സി​ൽ, സ്റ്റാ​ർ വാ​ർ,…

Read More

എ​ന്താ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കും പ്ര​ക​ട​ന പ​ത്രി​ക​യാ​യി​ക്കൂ​ടേ… തൃ​ശൂ​രി​ൽ വി​മാ​ന​ത്താ​വ​ളം, മി​നി​മം വേ​ത​നം നാ​നൂ​റ്, രാ​ജ്യാ​തി​ർ​ത്തി​യി​ൽ മ​തി​ൽ!

തൃ​ശൂ​ർ: പ്ര​മു​ഖ പാ​ർ​ട്ടി​ക​ൾ​ക്കു മാ​ത്ര​മ​ല്ല, സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക്കും പ്ര​ക​ട​ന പ​ത്രി​ക​യും വാ​ഗ്ദാ​ന​ങ്ങ​ളും ന​ൽ​കി​ക്കൂ​ടേ. എ​ല്ലാ പാ​ർ​ട്ടി​ക​ളും വ​ലി​യ വ​ലി​യ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്നു, പ​ല​തും ന​ട​പ്പാ​ക്കു​ന്നു​മി​ല്ല. ഇ​ത് മു​ന്നി​ൽ​ക​ണ്ടാ​ണോ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ന്ന് ചോ​ദി​ച്ചാ​ൽ തൃ​ശൂ​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന സോ​നു​വി​ന് വ്യ​ക്ത​മാ​യ മ​റു​പ​ടി​യു​ണ്ട്. താ​ൻ വി​ജ​യി​ച്ചാ​ൽ പ​റ​ഞ്ഞ വാ​ഗ്ദാ​ന​ങ്ങ​ളൊ​ക്കെ ന​ട​പ്പാ​ക്കും. പ​ക്ഷേ വാ​ഗ്ദാ​ന​ങ്ങ​ൾ കേ​ട്ടാ​ൽ വോ​ട്ട​ർ​മാ​രും ഞെ​ട്ടും. തൃ​ശൂ​രി​ൽ വി​മാ​ന​ത്താ​വ​ളം, ക​ർ​ഷ​ക​ർ​ക്ക് ഒ​രേ​ക്ക​ർ കൃ​ഷി ഭൂ​മി, മി​നി​മം വേ​ത​നം 400 രൂ​പ, വ​ർ​ഷം 12,000 രൂ​പ, വി​വാ​ഹ​ത്തി​ന് സ്വ​ർ​ണം വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന സ​ന്പ്ര​ദാ​യം തു​ട​ങ്ങി നി​ര​വ​ധി വാ​ഗ്ദാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ലോ​ക്സ​ഭ​യാ​യ​തി​നാ​ൽ വാ​ഗ്ദാ​നം കേ​ര​ള​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. ജ​യി​ച്ചാ​ൽ രാ​ജ്യാ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യാ മ​തി​ൽ വ​രെ നി​ർ​മി​ക്കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ചി​ഹ്നം ഫു​ട്ബോ​ളാ​ണെ​ന്നു ക​രു​തി ത​ട്ടി​ക്ക​ള​യാ​മെ​ന്ന് ക​രു​ത​ണ്ടാ, ഇ​ന്ത്യ​ൻ ഗാ​ന്ധി​യ​ൻ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ പ്ര​സ്ക്ല​ബി​ൽ പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി​യാ​ണ് പ്ര​ക​ട​ന…

Read More

തൃശൂരിൽ 76,811 പു​തി​യ വോ​ട്ട​ർ​മാ​ർ;  അ​ഞ്ച് ഭിന്നലിം​ഗ​ക്കാ​ർ  ഉൾപ്പടെ ആ​കെ വോ​ട്ട​ർ​മാ​ർ 24,36,393

തൃ​ശൂ​ർ: അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ജി​ല്ല​യി​ൽ 76,811 പു​തി​യ വോ​ട്ട​ർ​മാ​ർ.38,272 പു​രു​ഷ വോ​ട്ട​ർ​മാ​ർ, 38,534 സ്ത്രീ ​വോ​ട്ട​ർ​മാ​ർ, അ​ഞ്ച് ഭിന്നലിം​ഗ​ക്കാ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ വോ​ട്ട​ർ​മാ​രു​ടെ ക​ണ​ക്ക്. ജ​നു​വ​രി 30ന് ​വോ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ശേ​ഷ​മാ​ണ് ഇ​ത്ര​യും പേ​ർ പേ​ര് ചേ​ർ​ത്ത​ത്. പു​തു​ക്കി​യ ലി​സ്റ്റ് പ്ര​കാ​രം ജി​ല്ല​യി​ൽ ആ​കെ 24,36,393 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ 12,65,356 പേ​ർ പുരുഷന്മാരും 11,71,011 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. 26 ഭി​ന്ന​ലിം​ഗ വോ​ട്ട​ർ​മാ​രും ജി​ല്ല​യി​ലു​ണ്ട്. 18 നും 19 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 50,628 പേ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി ഇ​ടം നേ​ടി​യ​ത്. മൂ​ന്നാം ലിം​ഗ​ക്കാ​രി​ൽ നി​ന്ന് ഒ​രു പ്ര​വാ​സി​യും വോ​ട്ട​ർ പ​ട്ടി​ക​യി​ലു​ണ്ട്. നൂ​റു വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 70 പേ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. 29 പു​രു​ഷന്മാ​രും 41 സ്ത്രീ​ക​ളു​മാ​ണ് ഇ​വ​ർ. 1646 സ​ർ​വീ​സ് വോ​ട്ട​ർ​മാ​രും ജി​ല്ല​യി​ലു​ണ്ട്. ആ​ല​ത്തൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​യി​ലെ ചേ​ല​ക്ക​ര, കു​ന്നം​കു​ളം, വ​ട​ക്കാ​ഞ്ചേ​രി നി​യോ​ജ​ക…

Read More

കൗൺസിലറും, കരാറുകാരനും “കട്ടയ്ക്ക്…’ കോ​ള​നി റോ​ഡി​ലെ യാത്രക്കാർ ഒറ്റ”പ്പെട്ടു’

ചാ​ല​ക്കു​ടി: സൗ​ത്ത് ജം​ഗ്ഷ​നി​ൽ ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി റോ​ഡി​ൽ ക​ട്ട​വി​രി സ്തം​ഭി​ച്ചു. റോ​ഡ് ഉ​യ​ർ​ത്താ​തെ ക​രാ​റു​കാ​ര​ൻ ക​ട്ട വി​രി​ച്ചു തു​ട​ങ്ങി​യ​പ്പോ​ൾ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ത​ട​ഞ്ഞ​താ​ണ് കാ​ര​ണം. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി​വ​ച്ചു. ഒ​ടു​വി​ൽ കൗ​ണ്‍​സി​ല​റു​മാ​യി ക​രാ​റു​കാ​ര​ൻ ധാ​ര​ണ​യി​ലെ​ത്തി​യ​താ​യി പ​റ​യു​ന്നു. വി​രി​ച്ച ക​ട്ട​ക​ൾ റോ​ഡി​ൽ​നി​ന്നും പൊ​ളി​ച്ചു​മാ​റ്റി റോ​ഡ് ഉ​യ​ർ​ത്തി​യ​ശേ​ഷം വീ​ണ്ടും ക​ട്ട വി​രി​ക്കാ​മെ​ന്ന് ക​രാ​റു​കാ​ര​ൻ സ​മ്മ​തി​ച്ച​താ​യി കൗ​ണ്‍​സി​ല​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും ഹൗ​സിം​ഗ് ബോ​ർ​ഡ് കോ​ള​നി റോ​ഡി​ലൂ​ടെ ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് പോ​കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ആ​ഴ്ച്ചക​ളാ​യി ക​ട്ട​വി​രി സ്തം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ഷ്ടി​ക ക​ട്ട​ക​ൾ റോ​ഡി​ൽ കൂ​ട്ടി​യി​ട്ടി​രി​ക്ക​യാ​ണ്. ക​ട്ട​വി​രി​ച്ച​ത് ഇ​നി പൊ​ളി​ച്ചു മാ​റ്റാ​ൻ സ​മ​യം വേ​ണ്ടി​വ​രും. ഇ​തേ ക​രാ​റു​കാ​ര​ൻ ത​ന്നെ​യാ​ണ് ഗ​വ. ഗേ​ൾ​സ് സ്കൂ​ളി​നു സ​മീ​പ​മു​ള്ള റോ​ഡി​ന്‍റെ ക​ട്ട​വി​രി​ക്കു​ന്ന​ത്. ഈ ​റോ​ഡി​ലെ പ​ണി​യും ആ​ഴ്ച​ക​ളാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്ക​യാ​ണ്. റോ​ഡി​ന്‍റെ കു​റി​ച്ച് ഭാ​ഗ​ത്ത് 4.5 മീ​റ്റ​ർ വീ​തി​യു​ണ്ട്. എ​ന്നാ​ൽ ക​രാ​ർ എ​ടു​ത്തി​രി​ക്കു​ന്ന മൂ​ന്നു മീ​റ്റ​ർ വീ​തി​യി​ൽ…

Read More

പ​ത്തു കി​ലോ​മീ​റ്റ​ർ താണ്ടിയാലും വോട്ടു പാഴാക്കില്ല !  മ​ണി​യ​ൻ​കി​ണ​ർ പ​ട്ടി​ക​വ​ർ​ഗ ഊ​രി​ൽ വി​ക​സ​നം അ​ക​ലെ അകലെ …

കെ.​കെ.​അ​ർ​ജു​ന​ൻ തൃ​ശൂ​ർ: വോ​ട്ടു ചെ​യ്യാ​ൻ മ​ണി​യ​ൻ​കി​ണ​ർ പ​ട്ടി​ക​വ​ർ​ഗം ഉൗ​രി​ലു​ള്ള​വ​ർ​ക്ക് താ​ത്പ​ര്യ​മു​ണ്ട്. എ​ന്നാ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ ന​ട​ന്നു​വ​ന്നാ​ൽ മാ​ത്ര​മേ ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ആ​രെ അ​യ​ക്ക​ണം എ​ന്ന നി​ശ്ച​യി​ക്കാ​നു​ള്ള സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ഇ​വ​ർ​ക്ക് ക​ഴി​യൂ. തൃശൂ​ർ ജി​ല്ല​യി​ൽ ഒ​ല്ലൂ​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ പാ​ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ പീ​ച്ചി വി​ല്ലേ​ജി​ൽ പെ​ട്ട മ​ണി​യ​ൻ കി​ണ​ർ എ​ന്ന പ​ട്ടി​ക വ​ർ​ഗ ഉൗ​രി​ൽ വി​ക​സ​നം ഇ​പ്പോ​ഴും കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ​യാ​ണ്. ഇ​വി​ടെ 66 പ​ട്ടി​ക വി​ഭാ​ഗ​ത്തി​ൽ പെ​ട്ട കു​ടം​ബ​ങ്ങ​ളി​ലാ​യി 260 പേ​രാ​ണ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ ക​ഴി​യു​ന്ന​ത്. തൃ​ശൂ​ർ​പാ​ല​ക്കാ​ട് റൂ​ട്ടി​ൽ വാ​ണി​യം​പാ​റ സെ​ന്‍റ​റി​ൽ നി​ന്നും ഒ​ന്പ​ത് കി​ലോമീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള ചെ​ങ്കു​ത്താ​യ മ​ല​യും കു​ന്നും കാ​ടും ക​ട​ന്ന് വേ​ണം മ​ണി​യം​കി​ണർ എ​ന്ന ഉൗ​രി​ൽ എ​ത്താ​ൻ. ന​ല്ലൊ​രു ശൗ​ചാ​ല​യം പോ​ലും ഇ​വി​ടെ​യി​ല്ല.കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ഭീ​ഷ​ണി​യും ഇ​വി​ടെ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. തൊ​ഴി​ൽ​ര​ഹി​ത​രാ​യ നി​ര​വ​ധി പേ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. പ​ട്ടി​ണി​യും ദാ​രി​ദ്ര്യവും ഉൗ​രി​ലെ നി​ത്യ​സം​ഭ​വം. കൃ​ഷി​യി​റ​ക്കാ​മെ​ന്ന് വെ​ച്ചാ​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ…

Read More

ഉത്പാദനക്ഷമതയുള്ള ര​ണ്ടു പു​തി​യ നെ​ൽ​വി​ത്തു​ക​ൾ  പു​റ​ത്തി​റ​ക്കി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ജ​നി​ത​കാ​രോ​ഗ്യ​വും ഗു​ണ​മേ​ന്മ​യു​മു​ള്ള പു​തി​യ അ​രി​ക​ളു​ടെ യു​ഗ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യും കൊ​ച്ചി സൈ​ജി​നോം റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി കാ​ർ​ഷി​ക ജി​നോ​മി​ക്സ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.ജ​നി​ത​കാ​രോ​ഗ്യ​വും ഗു​ണ​മേ​ന്മ​യും കൂ​ടി​യ പു​തി​യ ര​ണ്ടു നെ​ൽ​വി​ത്തു​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. സാ​ന്പ മ​ഹ​സൂ​രി അ​രി​യി​ൽ​നി​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത അ​ഗ്രി​ജി​നോം ലാ​ബ്സ് എ.​ജി.​ആ​ർ 2973, എ.​ജി.​ആ​ർ 5501 എ​ന്നീ ഉ​ത്പാ​ദ​ന ക്ഷ​മ​ത​യേ​റി​യ നെ​ല്ലു​ക​ളു​ടെ വി​ത്തു​ക​ളാ​ണ് പു​റ​ത്തി​റ​ക്കി​യ​ത്. എ.​ജി.​ആ​ർ 2973 വ​ലി​പ്പ​മേ​റ​യ നെ​ൽ​ച്ചെ​ടി​യാ​ണ്. ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​ന​ത്തോ​ളം ഉ​ത്പാ​ദ​ന ശേ​ഷി കൂ​ടു​ത​ലു​ണ്ട്. എ.​ജി.​ആ​ർ 5501 നേ​ര​ത്തെ പൂ​വി​ടു​ന്ന​തും ന​ന്നാ​യി വി​ള​വ് ത​രു​ന്ന​തു​മാ​യ വി​ത്തി​ന​മാ​ണ്. ഈ ​ര​ണ്ടു ത​രം അ​രി​ക​ളി​ലും അ​ഞ്ച് ത​ല​മു​റ​ക​ളി​ൽ ഒ​രേ ജ​നി​ത​ക ഗ​ണ​ങ്ങ​ൾ സ്ഥി​തീ​ക​രി​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞു. ട്ര​യ​ലു​ക​ൾ​ക്ക് ശേ​ഷം വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം വൈ​സ് ചാ​ൻ​സ​ല​ർ ആ​ർ. ച​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഗ്രി​ജി​നോം…

Read More