പ്രാ​ചി പു​ഴ​യൊ​ഴു​കും​പോ​ലെ പ്രാ​ണ​നാ​ണു ഒ​ഡീ​സി​യെ​ന്നു പ്രാ​ചി ഹോ​ത്ത

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: “ഒ​ഡീ​സി നൃ​ത്തം എ​ന്‍റെ പ്രാ​ണ​നാ​ണ്. അ​ത്ര​യേ​റെ ഞാ​ൻ ആ ​ക​ല​യെ സ്നേ​ഹി​ക്കു​ന്നു. മ​റ്റു നൃ​ത്ത​രൂ​പ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഒ​ഡീ​സി ഒ​രു ഭാ​വ​ഗീ​ത​മാ​ണ്’. ഒ​ഡീ​ഷ​യി​ൽ​നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ ഒ​ഡീ​സി ന​ർ​ത്ത​കി പ്രാ​ചി ഹോ​ത്ത പ​റ​യു​ന്നു. “കൈ, ​കാ​ൽ, മെ​യ്‌വഴ​ക്കം വേ​ണ്ട ഒ​ഡീ​സി ഒ​രു കാ​വ്യാ​ത്മ​ക നൃ​ത്ത​രൂ​പ​മാ​ണ്. മ​റ്റു നൃ​ത്ത​രൂ​പ​ങ്ങ​ളി​ൽനി​ന്ന് ഒ​ഡീ​സി​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​തും ഈ ​പ്ര​ത്യേ​ക​ത​യാ​ണ്. പു​രു​ഷ ഭാ​വ​മു​ള്ള താ​ണ്ഡ​വ​വും സ്ത്രൈ​ണ​ഭാ​വ​മു​ള്ള ലാ​സ്യ​വും സ​മ്മേ​ളി​ക്കു​ന്ന​താ​ണ് ഒ​ഡീ​സി. റീ​ജ​ണ​ൽ തി​യേ​റ്റ​റി​ൽ ഒ​ഡീ​സി നൃ​ത്തം അ​വ​ത​രി​പ്പി​ച്ച ഒ​ഡീ​ഷ​ക്കാ​രി പ​റ​യു​ന്നു. ഒ​ഡീ​ഷ​യി​ലെ ഒ​രു ന​ദി​യാ​ണു പ്രാ​ചി​യെ​ന്ന് പ്രാ​ചി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ ഉ​മേ​ഷ് ഹോ​ത്ത​യും സ്മി​ത​യും പ​റ​യും. ആ ​ന​ദി ഒ​ഴു​കു​ന്നു​തു​പോ​ലെ​യാ​ണ് ഒ​ഡീ​സി ന​ർ​ത്ത​കി പ്രാ​ചി ഹോ​ത്ത. പു​ഴ​യൊ​ഴു​കും​പോ​ലെ അ​ര​ങ്ങി​ൽ ഒ​ഴു​കു​ന്ന ഒ​ഡീ​സി നൃ​ത്തം. ഒ​ഡീ​സി നൃ​ത്ത​രൂ​പ​ത്തി​ന് പു​തി​യ മാ​ന​ങ്ങ​ൾ ന​ല്കി, കൂ​ടു​ത​ൽ പ്ര​ചാ​ര​ണം ന​ല്കു​ക എ​ന്നാ​ണു ത​ന്‍റെ ദൗ​ത്യ​മെ​ന്ന് ഈ ​യു​വ ന​ർ​ത്ത​കി പ​റ​യു​ന്നു.…

Read More

അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ  രാ​ഹു​ലി​നെ നേ​രി​ടാ​ൻ തു​ഷാ​ർ; സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച് എ​ൻ​ഡി​എ

ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കും. ബി​ജെ​പി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യെ ഇ​ന്ന് ത​ന്ന് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​എ​സ്.​ശ്രീ​ധ​ര​ൻ​പി​ള്ള വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തു​ഷാ​റി​നെ​ക്കൂ​ട്ടി പ്ര​ഖ്യാ​പി​ച്ച​തോ​ടെ വ​യ​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചി​ത്രം പൂ​ർ​ണ​മാ​യി. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ പി.​പി.​സു​നീ​ർ വ​ള​രെ നേ​ര​ത്തെ ത​ന്നെ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി രാ​ഹു​ൽ ഗാ​ന്ധി​യെ പ്ര​ഖ്യാ​പി​ച്ച​ത്.

Read More

ജേ​ക്ക​ബ് തോ​മ​സിന് സർക്കാരിന്‍റെ “മഞ്ഞക്കാർഡ്’; മ​ത്സ​രി​ക്കി​ല്ല; കാരണം ഇങ്ങനെ…

തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ൻ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് മ​ത്സ​രി​ക്കി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. ജേ​ക്ക​ബ് തോ​മ​സി​ന് പ​ക​രം മ​റ്റ് ആ​രെ​യും സ്ഥാ​നാ​ർ​ത്ഥി​യാ​ക്കി​ല്ലെ​ന്ന് എ​റ​ണാ​കു​ളം കി​ഴ​ക്ക​മ്പ​ല​ത്തെ ട്വ​ന്‍റി-20 വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ചാ​ല​ക്കു​ടി​യി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി ജേ​ക്ക​ബ് തോ​മ​സ് സ​ർ​വ്വീ​സി​ൽ നി​ന്നും സ്വ​യം വി​ര​മി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ​തി​നാ​ൽ സ്വ​യം വി​ര​മി​ക്ക​ലി​ന്‍റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​ത് കേ​ന്ദ്ര ത​ല​ത്തി​ലാ​ണ്. എ​ന്നാ​ൽ, നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി​യാ​യ ഏ​പ്രി​ൽ നാ​ലി​ന് മു​മ്പ് വി​ര​മി​ക്ക​ലി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പി​ന്മാ​റ്റം.

Read More

തൃ​ശൂ​ർ മാ​ത്ര​മ​ല്ല കേ​ര​ളം മു​ഴു​വ​ൻ ഏ​റ്റെ​ടു​ക്ക​ണം ഈ ​ച​ല​ഞ്ച്; “ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ച്’ തരംഗമാകുന്നു

മാ​ലി​ന്യം ലാ​വി​ഷാ​യി എ​റി​യാ​വു​ന്ന റോ​ഡാ​യി മാ​റി​യ എം​എ​ൽ​എ റോ​ഡ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ചി​ലൂ​ടെ വൃ​ത്തി​യാ​ക്കി ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ. വി​ദ്യ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​രു​മാ​യി​രു​ന്ന ചെ​റു​പ്പ​ക്കാ​രാ​ണ് അ​വ​രു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യി​ൽ തു​ട​ങ്ങി​യ ച​ർ​ച്ച​ക്കൊ​ടു​വി​ൽ ട്രാ​ഷ് ടാ​ഗ് ചാ​ല​ഞ്ച് എ​ന്ന ആശയത്തിലേ​ക്ക് എ​ത്തി​യ​ത്. വൃ​ത്തി​ഹീ​ന​മാ​യ​തും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ​തു​മാ​യ സ്ഥ​ലം ശു​ചി​യാ​ക്കു​ക​യെ​ന്ന​താ​ണ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ചു​കൊ​ണ്ട് ഇ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. മാ​ലി​ന്യം കുന്നുകൂടിയ എം​എ​ൽ​എ റോ​ഡി​നെ​ക്കു​റി​ച്ച് ചി​ത്രം സ​ഹി​തം രാ​ഷ്ട്ര​ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു. മാ​ലി​ന്യം നി​റ​ഞ്ഞ സ്ഥ​ല​ത്തി​ന്‍റെ ചി​ത്ര​വും മാ​ലി​ന്യം നീ​ക്കി വൃ​ത്തി​യാ​യ സ്ഥ​ലം അ​പ​ക​ടം നി​റ​ഞ്ഞ​തും യാ​തൊ​രു ഗു​ണ​വു​മി​ല്ലാ​ത്ത​തു​മാ​യ പ​ല ത​രം ച​ല​ഞ്ചു​ക​ൾ ക​ണ്ട സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത​മാ​വു​ക​യാ​ണ് ട്രാ​ഷ് ടാ​ഗ് ച​ല​ഞ്ച്. പ്ര​കൃ​തി​യെ സം​ര​ക്ഷി​ക്കു​ക​യെ​ന്ന ദൗ​ത്യം യു​വ​ത​ല​മു​റ​യെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കു​ന്ന​താ​ണ് ഈ ​ച​ല​ഞ്ചെ​ന്ന് ഇ​തി​ന് തു​ട​ക്ക​മി​ട്ട​വ​ർ പ​റ​യു​ന്നു. പ്ര​കൃ​തി-​പ​രി​സ്ഥി​തി സ്നേ​ഹി​ക​ളാ​യ നി​ര​വ​ധി​പേ​ർ ട്രാ​ഷ്…

Read More

സ്വ​ർ​ണ ക​വ​ർ​ച്ച​യ്ക്കാ​യി ബ​ന്ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക്ക് മൂ​ന്നു​ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ; ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്തം അ​പൂ​ർ​വം

തൃ​ശൂ​ർ: സ്വ​ർ​ണം ക​വ​രാ​ൻ ഉ​റ്റ​ബ​ന്ധു​വാ​യ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് മൂ​ന്നു​ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും. ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്ഠേ​ശ്വ​രം പ​ണ്ഡാ​ര​ത്ത് സ്വ​ർ​ണാ​ഭ​ര​ണ നി​ർ​മാ​ണ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന പ​ശ്ചി​മ ബം​ഗാ​ൾ ഹൗ​റ ജി​ല്ല​ക്കാ​ര​നാ​യ ജാ​ദ​ബ് കു​മാ​ർ ദാ​സി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ബ​ന്ധു​വും ബം​ഗാ​ൾ ഹൗ​റ ജി​ല്ല​യി​ൽ ശ്യാം​പൂ​ർ​കാ​ന്തി​ലാ​ബാ​ർ സ്വ​ദേ​ശി​യാ​യ അ​മി​യ സാ​മ​ന്ത(38)​യെ ശി​ക്ഷി​ച്ച​ത്. തൃ​ശൂ​ർ അ​ഡീ​ഷ​ണ​ൽ ജി​ല്ല ജ​ഡ്ജ് നി​സാ​ർ അ​ഹ​മ്മ​ദാ​ണ് ട്രി​പ്പി​ൾ ജീ​വ​പ​ര്യ​ന്ത​മെ​ന്ന അ​പൂ​ർ​വ ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല​പാ​ത​കം, ഭ​വ​ന​ഭേ​ദ​നം, സ്വ​ർ​ണ​ക്ക​വ​ർ​ച്ച എ​ന്നീ മൂ​ന്നു കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​ണ് മൂ​ന്ന് ജീ​വ​പ​ര്യ​ന്തം വി​ധി​ച്ച​ത്. അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് പ്ര​തി ന​ട​ത്തി​യ​തെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. 27 വെ​ട്ടും​കു​ത്തു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ ശ​രീ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ദൃ​ക്സാ​ക്ഷി​ക​ളാ​രും ഇ​ല്ലാ​തി​രു​ന്ന കേ​സി​ൽ സാ​ഹ​ച​ര്യ​ത്തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളി​ലും അ​ന്വേ​ഷ​ണ​ത്തി​ലു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം ന​ട​ത്തി വി​ജ​യി​ച്ച​ത്. ഏ​റെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​മാ​യി​രു​ന്നി​ട്ടു​പോ​ലും പ്ര​തി​ക്ക് ശി​ക്ഷ നേ​ടി​ക്കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് പ്രോ​സി​ക്യൂ​ഷ​ന്‍റെ മി​ക​വാ​യി. 2012ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ…

Read More

ഉ​ള്ള് ത​ണു​പ്പി​ക്കാ​ൻ ശ്രേ​യ​സ് ര​മേ​ശ​ന്‍റെ ‘തൈ​ര് ക​ഞ്ഞി’; ആവശ്യക്കാര്‍ കൂ​ലി​പ്പ​ണി​ക്കാ​ർ മു​ത​ൽ ന്യൂജെ​ൻ കു​ട്ടി​ക​ൾ വ​രെ​

ഏ.​ജെ.​ വി​ൻ​സ​ൻ എ​റ​വ്: കൊ​ടും​വേ​ന​ലി​ൽ ഉ​ള്ള് ത​ണു​പ്പി​ക്കാ​ൻ ശ്രേ​യ​സ് ര​മേ​ശ​ന്‍റെ തൈ​ര് ക​ഞ്ഞി ക്ലി​ക്ക​്ഡ്. ര​ണ്ടാഴ്ച ​മു​ന്നേ​യാ​ണ് സു​ഹൃ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ​രീ​ക്ഷ​ണാ​ർ​ഥം തൈ​ര് ക​ഞ്ഞി എ​റ​വ് ക​പ്പ​ൽ​പ്പ​ള്ളി സെ​ന്‍റ​റി​ലെ ശേ്ര​യ​സ് ഹോ​ട്ട​ലി​ൽ ന​ൽ​കി തു​ട​ങ്ങി​യ​ത്.​ ഇ​പ്പോ​ൾ തൈ​ര് ക​ഞ്ഞി​ക്കു ആ​വ​ശ്യ​ക്കാ​രേ​റി. കൂ​ലി​പ്പ​ണി​ക്കാ​ർ മു​ത​ൽ ന്യൂജെ​ൻ കു​ട്ടി​ക​ൾ വ​രെ​യാ​ണ് ക​ഞ്ഞി​ക്കു​ടി​ച്ച് ഉ​ള്ള് ത​ണു​പ്പി​ച്ച് ഉ​ള്ളം നി​റ​ഞ്ഞ് പോ​കു​ന്ന​ത്. രാ​വി​ലെ ഏഴു മു​ത​ൽ 10 വ​രെ​യാ​ണ് തൈ​ര് ക​ഞ്ഞി വി​ത​ര​ണം. ചെ​റു​പ​യ​ർ ഉ​പ്പേ​രി, ഇ​രു​ന്പാ​ന്പു​ളി അ​ച്ചാ​റും തൈ​ര് ക​ഞ്ഞിയോ​ടൊ​പ്പം കി​ട്ടും. 30 രൂ​പ​ക്കാ​ണ് തൈ​ര് ക​ഞ്ഞി ന​ൽ​കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യി​ൽ തൈ​ര് ക​ഞ്ഞി ന​ൽ​കു​ന്ന ഹോ​ട്ട​ലു​ക​ളെക്കു​റി​ച്ച് കേ​ട്ടി​ട്ടി​ല്ലെ​ന്ന് ര​മേ​ശ​ൻ പ​റ​ഞ്ഞു. തൈ​ര് ക​ഞ്ഞി ക​ഴി​ക്കു​ന്ന​തോ​ടൊ​പ്പം പ​ഴ​യകാ​ല സം​ഭ​വ​ങ്ങ​ൾ, തെ​ര​ഞ്ഞെ​ടു​പ്പ്, നേ​താ​ക്ക​ൾ എ​ന്നി​വ​യ​ട​ങ്ങു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​വും ഹോ​ട്ട​ലി​ൽ കാ​ണാം. ഹോ​ട്ട​ൽ വ​രു​മാ​ന​ത്തി​ൽ നി​ന്ന് ഒ​രു വി​ഹി​തം മാ​ര​ക രോ​ഗം ബാ​ധി​ച്ച പാ​വ​പ്പെ​ട്ട…

Read More

ക​ണ്ണ​നെ തൊ​ഴു​ത് തു​ഷാ​ർ തൃ​ശൂ​രി​ൽ ഉ​ഷാ​റാ​യി

തൃ​ശൂ​ർ: അ​തി​രാ​വി​ലെ ഗു​രു​വാ​യൂ​ര​പ്പ​നെ തൊ​ഴു​താ​ണ് തൃ​ശൂ​ർ ലോ​ക​്സ​ഭാ മ​ണ്ഡ​ലം എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത്. പൂ​ങ്കു​ന്ന​ത്തുനി​ന്ന് രാ​വി​ലെ പ​ത്തോ​ടെ ബൈ​ക്ക് റാ​ലി​യോ​ടെ ന​ഗ​ര​ത്തി​ലേ​ക്കു സ്വീ​ക​രി​ച്ചാ​ന​യി​ച്ചു. തു​റ​ന്ന ജീ​പ്പി​ൽ തു​ഷാ​റി​നൊ​പ്പം ബി​ഡി​ജെഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. സ​ദാ​ന​ന്ദ​ൻ, ബി​ജെ​പി നേ​താ​ക്ക​ളാ​യ എ. ​നാ​ഗേ​ഷ്, അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ശ്രീ​ശ​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു. വ​ട​ക്കു​ന്നാ​ഥ​ന്‍റെ മു​ൻ​വ​ശ​ത്തുനി​ന്നു വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ തു​ഷാ​റി​നെ പി​ന്നീ​ടു വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വോ​ട്ട​ർ​മാ​രും ചേ​ർ​ന്നു ബി​ജെ​പി ഓ​ഫീ​സി​ലേ​ക്കു സ്വീ​ക​രി​ച്ചു. മു​ൻ ഡി​ജി​പി ടി.​പി. സെ​ൻ​കു​മാ​ർ പ്ര​സം​ഗി​ച്ചു. ലോ​ക​ത്തി​നാ​കെ ഫ​ല​വും പ്രാ​ണ​വാ​യു​വും ന​ൽ​കാ​ൻ ക​ഴി​യു​ന്ന ന​രേ​ന്ദ്ര​ മോ​ദി​യെ​ന്ന മ​ഹാ​വൃ​ക്ഷ​വും ഒ​രു ബോ​ണ്‍​സാ​യി​യും ത​മ്മി​ലാ​ണ് ഇ​ക്കു​റി മ​ത്സ​ര​മെ​ന്നു ടി.​പി. സെ​ൻ​കു​മാ​ർ പ​റ​ഞ്ഞു. ഒ​രി​ക്ക​ലും ഭ​ര​ണ​ത്തി​ലെ​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് അ​റി​യു​ന്ന​വ​ർ​ക്ക് എ​ന്തും പ​റ​യാ​മെ​ന്ന നി​ല​യി​ൽ രാ​ഹുൽ​ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ത്തെ ക​ണ്ടാ​ൽ മ​തി​യെ​ന്നു തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.…

Read More

വീ​ടും സ്ഥ​ല​വും ല​ഭി​ക്കു​മെ​ന്ന വ്യാ​ജ റി​പ്പോ​ർ​ട്ട്; ക​ള​ക്ട​റേ​റ്റി​ൽ അ​പേ​ക്ഷ​ക​രു​ടെ തി​ര​ക്ക്

തൃ​ശൂ​ർ: വീ​ടും സ്ഥ​ല​വും ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഇ​വ ല​ഭി​ക്കു​മെ​ന്ന വ്യാ​ജ റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ വ​ൻ തി​ര​ക്ക്. ആ​രാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു കാ​ര്യം പ​റ​ഞ്ഞ​തെ​ന്ന് അ​പേ​ക്ഷ​ക​രോ​ട് ചോ​ദി​ച്ചാ​ൽ ആ​ർ​ക്കും ഉ​ത്ത​ര​മി​ല്ല. അ​പേ​ക്ഷ​ക​രു​ടെ തി​ക്കും തി​ര​ക്കും മൂ​ലം ക​ള​ക്ട​റേ​റ്റി​ലെ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം പോ​ലും ന​ട​ത്താ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യി​രി​ക്ക​യാ​ണ്. പാ​വ​പ്പെ​ട്ട ആ​ളു​ക​ളാ​ണ് വീ​ടും സ്ഥ​ല​വും ല​ഭി​ക്കു​മെ​ന്ന് പ​റ​ഞ്ഞു​കേ​ട്ട് രാ​വി​ലെ മു​ത​ൽ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യൊ​ക്കെ ക​ള​ക്ട​റേ​റ്റി​ലെ​ത്തു​ന്ന​ത്. എ​ത്ര പ​റ​ഞ്ഞാ​ലും മ​ന​സി​ലാ​കാ​ത്ത​തി​നാ​ൽ കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​നാ​യി എ​ല്ലാ അ​പേ​ക്ഷ​ക​ളും വാ​ങ്ങി വ​യ്ക്കു​ക​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്യു​ന്ന​ത്. ജി​ല്ല​യു​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​ളു​ക​ൾ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ദി​വ​സ​വും മു​ന്നൂ​റു മു​ത​ൽ 500 വ​രെ അ​പേ​ക്ഷ​ക​രാ​ണ് ക​ള​ക്ട​റേ​റ്റി​ലെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പ​ല​രും ഇ​വി​ടെ വ​രു​ന്പോ​ഴാ​ണ് ഇ​ത്ത​രം പ​ദ്ധ​തി ഇ​ല്ലെ​ന്ന് അ​റി​യു​ന്ന​തും തി​രി​കെ പോ​കു​ന്ന​തും. പ​ല​രും അ​പേ​ക്ഷ ന​ൽ​കാ​തെ മ​ട​ങ്ങി പോ​കു​ന്നു​ണ്ട്. 2017 ൽ ​ആ​ണ് ലൈ​ഫ് പ​ദ്ധ​തി പ്ര​ക​രം ഇ​ത്ത​രം സ​ഹാ​യം…

Read More

നി​റ​ങ്ങ​ളാ​യ നി​റ​ങ്ങ​ളെ​ല്ലാം ചി​ന്നി​ച്ചി​ത​റി​യ നി​റ​ക്കൂ​ട്ടു​ക​ളുമായി ഗോ​പി​മാ​ഷി​ന്‍റെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം

സ്വ​ന്തം ലേ​ഖ​ക​ന്‍ തൃ​ശൂ​ര്‍: നി​റ​ങ്ങ​ളാ​യ നി​റ​ങ്ങ​ളെ​ല്ലാം ചി​ന്നി​ച്ചി​ത​റി​ച്ച് ഒ​രു ചി​ത്ര​പ്ര​ദ​ര്‍​ശ​നം…​ സ്കാ​റ്റേ​ഡ് എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന, ചി​ത്ര​ക​ലാ​ധ്യാ​പ​ക​ന്‍ ഗോ​പി​മാ​ഷെ​ന്ന് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന ഗോ​പി പി.​എ​സി​ന്‍റെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം പേ​രി​നോ​ടു ചേ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന നി​റ​ക്കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. നി​റ​ങ്ങ​ളി​ല്‍ മു​ങ്ങി​നീ​രാ​ടി​യ​താ​ണ് ഓ​രോ ചി​ത്ര​വും. കാ​ന്‍​വാ​സി​ല്‍ ചി​ന്നി​ച്ചി​ത​റി​ക്കി​ട​ക്കു​ന്ന നി​റ​ങ്ങ​ളി​ല്‍നി​ന്ന് ഓ​രോ​ചി​ത്ര​വം രൂ​പ​മെ​ടു​ക്കു​ന്ന​തു കൗ​തു​കം പ​ക​രു​ന്നു. പ​ല സെ​‌ക‌്ഷ​നു​ക​ളാ​യി ആ​കെ 63 ചി​ത്ര​ങ്ങ​ളാ​ണ് ല​ളി​ത​ക​ലാ ആ​ര്‍​ട്ട് ഗാ​ല​റി​യി​ലെ പ്ര​ദ​ര്‍​ശ​ന​ത്തി​ലു​ള്ള​ത്.ജ​ല​സ്രോ​ത​സു​ക​ളു​ടെ സൗ​ന്ദ​ര്യ​വും പ്രാ​ധാ​ന്യ​വും അ​വ ന​ശി​ക്കാ​തെ നി​ല​നി​ര്‍​ത്തേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും ഈ ​ചി​ത്ര​ങ്ങ​ളി​ല്‍ കാ​ണാം. നി​റ​ങ്ങ​ള്‍ ഒ​ഴു​കി​പ്പ​ര​ന്നു ചി​ത്ര​ങ്ങ​ളാ​യ​താ​ണോ എ​ന്നു തോ​ന്നുംവി​ധ​മാ​ണ് ജ​ല​ത്തെ ഗോ​പി എ​ന്ന ചി​ത്ര​കാ​ര​ന്‍ കാ​ന്‍​വാ​സി​ലേ​ക്കു പ​ക​ര്‍​ത്തി​യി​രി​ക്കു​ന്ന​ത്. പ​തി​വു ചി​ത്ര​ര​ച​നാ സ​ങ്കേ​ത​ങ്ങ​ളി​ല്‍നി​ന്നും രീ​തി​ക​ളി​ല്‍നി​ന്നും ചി​ത്ര​കാ​ര​ന്‍ മാ​റി​ന​ട​ക്കു​ന്ന​തു ചി​ത്ര​ങ്ങ​ളി​ല്‍ ക​ണ്ട​റി​യം. ജ​ല​ത്തി​ന്‍റെ പ്രാ​ധാ​ന്യം പോ​ലെ​ത​ന്നെ ത​ന്നെ കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, പ​ഴ​യ​തി​നു പ​ക​ര​മാ​യി പു​തി​യ കാ​ല​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ളു​ടെ ദോ​ഷ​ങ്ങ​ള്‍, മാ​ര്‍​ബ​ളിം​ഗ് എ​ന്നി​ങ്ങ​നെ പ​ല​താ​യി പ്ര​ദ​ര്‍​ശ​ന​ത്തി​ലെ ചി​ത്ര​ങ്ങ​ള്‍ ചി​ന്നി​ച്ചി​ത​റി​ക്കി​ട​ക്കു​ന്നു. ഇ​നാ​മ​ല്‍…

Read More

  എ​ഇ​ആ​ർ​ബി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ അ​ന​ധി​കൃ​ത എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ കേ​ര​ള​ത്തി​ൽ നാ​ലാ​യി​രത്തിലേറെ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കേ​ര​ള​ത്തി​ൽ എ​ഇ​ആ​ർ​ബി​യു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ നാ​ലാ​യി​രം മെ​ഡി​ക്ക​ൽ എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു ഡ​യ​റ​ക്ട​ർ ഓ​ഫ് റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി ഹൈ​ക്കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. എ​ക്സ്റേ യൂ​ണി​റ്റു​ക​ളു​ം കാ​ത്ത് ലാ​ബ് അ​ട​ക്ക​മു​ള​ള റേ​ഡി​യേ​ഷ​ൻ ഉ​ത്പാദി​പ്പി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് ഫ​യ​ൽ ചെ​യ്ത​ത്. എ​ക്സ്റേ, റേ​ഡി​യേ​ഷ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലെ റേ​ഡി​യേ​ഷ​ൻ പ​രി​ശോ​ധി​ക്കാ​ത്ത​തു​മൂ​ലം ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും രോ​ഗി​ക​ൾ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് തൃ​ശൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യ​ത്. ഡ​യ​റ​ക്ട​ർ ഓ​ഫ് റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി​ക്കുവേ​ണ്ടി ഡ​യ​റ​ക്ട​ർ കെ.​എ. ഡേ​വിഡ് ഹാ​ജ​രാ​ക്കി​യ മ​റു​പ​ടി​യി​ലാ​ണ് കേ​ര​ള​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ക്സ്റേ യൂ​ണി​റ്റു​ക​ൾ, സി.​ടി, കാ​ത്ത്‌ലാബ് എ​ന്നി​വ​യെ ക്കുറി​ച്ചു​ള​ള വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ചു പു​റ​ന്ത​ള്ളി​യ എ​ക്സ്റേ യൂ​ണി​റ്റു​ക​ളും മ​റ്റും ന​മ്മു​ടെ നാ​ട്ടി​ൽ ഇ​റ​ക്കു​മ​തി ചെ​യ്ത്…

Read More