ക​ണ്ണേ മ​ട​ങ്ങ​രു​ത്…​ ഇ​നി​യെ​ങ്കി​ലും തു​റ​ക്കു​ക; തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ളോ​ട് ക്രൂ​ര​ത

സ്വ​ന്തം ലേ​ഖ​ക​ൻ മു​ളങ്കു​ന്ന​ത്തു​കാ​വ്: ആ​ചാ​ര​വും വി​ശ്വാ​സ​വും കോ​ട​തി​വി​ധി​യു​മൊ​ക്കെ സം​ര​ക്ഷി​ക്കാ​ൻ പാ​ടു​പെ​ടു​ന്ന സ​ർ​ക്കാ​ർ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് റേ​ഡി​യേ​ഷ​ൻ സൗ​ക​ര്യ​മൊ​രു​ക്കാ​ൻ അ​നാ​സ്ഥ കാ​ണി​ക്കു​ന്പോ​ൾ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ സം​ര​ക്ഷ​ണ​വും ക​നി​വും കാ​ത്തി​രി​ക്കു​ന്ന​ത് നൂ​റു ക​ണ​ക്കി​ന് കാ​ൻ​സ​ർ രോ​ഗി​ക​ൾ. സേ​ഫ്റ്റി ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ റേ​ഡി​യേ​ഷ​ൻ ന​ട​ക്കാ​ത്ത​തു​കൊ​ണ്ട് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ വേ​ദ​ന​കൊ​ണ്ട് പു​ള​യു​ന്നു. യ​ഥാ​സ​മ​യം റേ​ഡി​യേ​ഷ​ൻ ചി​കി​ത്സ കി​ട്ടാ​തെ നേ​ര​ത്തെ റേ​ഡി​യേ​ഷ​ൻ ല​ഭി​ച്ച​വ​ർ കൂ​ടു​ത​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്ക് പോ​കു​ന്നു. കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ൻ​സ​ർ വാ​ർ​ഡും നൂ​റു​ക​ണ​ക്കി​ന് കാ​ൻ​സ​ർ രോ​ഗി​ക​ളും നൊ​ന്പ​ര​ക്കാ​ഴ്ച​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കാ​ൻ​സ​ർ രോ​ഗ​ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യ റേ​ഡി​യേ​ഷ​ൻ ന​ട​ത്തു​ന്ന​തി​ന് സേ​ഫ്റ്റി ഓ​ഫീ​സ​ർ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. റേ​ഡി​യേ​ഷ​ന്‍റെ തോ​ത് നി​ശ്ച​യി​ക്കു​ന്ന​ത് സേ​ഫ്റ്റി ഓ​ഫീ​സ​റാ​ണ്. എ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റേ​ഡി​യേ​ഷ​ൻ സേ​ഫ്റ്റി ഓ​ഫീ​സ​ർ ജോ​ലി​യി​ൽ…

Read More

ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും  സം​ര​ക്ഷി​ക്കും; അതേസമയം സു​പ്രീം കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും  മ​ന്ത്രി ക​ട​കം​പി​ള്ളി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക്ഷേ​ത്രാ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​വും വി​ശ്വാ​സി​ക​ളു​ടെ താ​ത്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കു​ന്ന ന​യ​മാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ദേ​വ​സ്വം​മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. അ​തേ​സ​മ​യം സു​പ്രീം കോ​ട​തി വി​ധി പാ​ലി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്നും ക​ട​കം​പി​ള്ളി തൃ​ശൂ​രി​ൽ പ​റ​ഞ്ഞു. ഭ​ര​ണ​ഘ​ട​ന​യാ​ണ് ഏ​റ്റ​വും മു​ക​ളി​ൽ. വി​ശ്വാ​സ​വും ആ​ചാ​ര​ങ്ങ​ളും അ​തി​ന് താ​ഴെ​യാ​ണ്. ഭ​ര​ണ​ഘ​ട​ന​യി​ൽ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ണ്ടാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത എ​ൻ.​ബി.​മോ​ഹ​ന​ന്‍റെ സ്ഥാ​ന​മേ​ൽ​ക്ക​ൽ ച​ട​ങ്ങി​ന് ശേ​ഷം അ​നു​മോ​ദ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. ശ​ബ​രി​മ​ല​യി​ൽ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. ഭ​ര​ണ​ഘ​ട​ന​യും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ശ​ബ​രി​മ​ല​യെ സം​ഘ​ർ​ഷ ഭൂ​മി​യാ​ക്കാ​ൻ ആ​രേ​യും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് പോ​ലീ​സ് ആ​ത്മ​സം​യ​മ​നം പാ​ലി​ച്ച​ത്. മ​ക​ര​വി​ള​ക്ക് സ​മാ​ധാ​ന​പ​ര​വും ഐ​ശ്വ​ര്യ​പൂ​ർ​ണ്ണ​വു​മാ​ക്കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. കി​ഫ്ബി​യി​ൽ 100 കോ​ടി ചി​ല​വി​ൽ ഭ​ക്ത​ജ​ന​ങ്ങ​ള​ക്ക് വി​ശ്ര​മ​ത്തി​നാ​യി സ​ർ​ക്കാ​ർ ഇ​ട​ത്താ​വ​ള​ങ്ങ​ൾ നി​ർ​മ്മി​ക്കു​മെ​ന്നും ദേ​വ​സ്വം മ​ന്ത്രി പ​റ​ഞ്ഞു.കൊ​ച്ചി​ൻ ദേ​വ​സ്വം…

Read More

കെയ്‌കൊ ഒകാനൊ ! ഒമ്പതു കൊല്ലം മുമ്പ് പഠനം തുടങ്ങി; ജാപ്പനീസ് കലാകാരിയുടെ മോഹിനിയാട്ടം അരങ്ങേറ്റം

ഇ​രി​ങ്ങാ​ല​ക്കു​ട: പാ​ശ്ചാ​ത്യ ബാ​ലേ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ നൃ​ത്ത​രം​ഗ​ത്ത് ചു​വ​ടു​വ​ച്ച ജാ​പ്പ​നീ​സ് ക​ലാ​കാ​രി കെ​യ്കൊ ഒ​കാ​നൊ ഒ​രു സ​ന്പൂ​ർ​ണ മോ​ഹി​നി​യാ​ട്ടം ക​ച്ചേ​രി അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട ് ഈ ​ക​ല​യി​ൽ ഒൗ​പ​ചാ​രി​ക അ​ര​ങ്ങേ​റ്റം പൂ​ർ​ത്തി​യാ​ക്കു​ന്നു. ഒ​ന്പ​തു കൊ​ല്ലം മു​ന്പ് മോ​ഹി​നി​യാ​ട്ടം ആ​ചാ​ര്യ നി​ർ​മ​ല പ​ണി​ക്ക​രു​ടെ ശി​ഷ്യ​ത്വം സ്വീ​ക​രി​ച്ച് മോ​ഹി​നി​യാ​ട്ടം അ​തി​ന്‍റെ എ​ല്ലാ ചി​ട്ട​വ​ട്ട​ങ്ങ​ളോ​ടും​കൂ​ടി ആ​ധി​കാ​രി​ക​മാ​യി അ​ഭ്യ​സി​ച്ചാ​ണു കെ​യ്കൊ ഒ​കാ​നൊ അ​ര​ങ്ങി​ലെ​ത്തു​ന്ന​ത്. ചൊ​ൽ​കെ​ട്ട്, ജ​തി​സ്വ​രം, വ​ർ​ണം, പ​ദം, തി​ല്ലാ​ന ശ്ലോ​കം, സ​പ്തം എ​ന്നീ ഇ​ന​ങ്ങ​ളെ​ല്ലാം ഉ​ൾ​പ്പെ​ടു​ത്തി​കൊ​ണ്ട ് ജ​നു​വ​രി 30 ന് 6.30 ​ന് ഇ​രി​ങ്ങാ​ല​ക്കു​ട ന​ട​ന​കൈ​ര​ളി​യു​ടെ നാ​ട്ട​ര​ങ്ങി​ലാ​ണ് രം​ഗ​പ്ര​വേ​ശം ചെ​യ്യു​ന്ന​ത്. മോ​ഹി​നി​യാ​ട്ട​ത്തി​നു പു​റ​മെ നാ​ട്യാ​ചാ​ര്യ​ൻ വേ​ണു​ജി​യു​ടെ കീ​ഴി​ൽ ന​വ​ര​സ​സാ​ധ​ന​യും പ്ര​ശ​സ്ത കൂ​ടി​യാ​ട്ടം ക​ലാ​കാ​രി ക​പി​ല വേ​ണു​വി​ന്‍റെ കീ​ഴി​ൽ അ​ഭി​ന​യ പ​രി​ശീ​ല​ന​വും നേ​ടി​കൊ​ണ്ട ാണ് ​കെ​യ്കൊ​യു​ടെ അ​ര​ങ്ങേ​റ്റ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ്. ഗു​രു സ​ദ​നം കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ ക​ലാ പ​ണ്ഡി​ത​നാ​യ ദി​ലീ​പ്കു​മാ​ർ വ​ർ​മ പ്ര​സം​ഗി​ക്കും.…

Read More

അ​ർ​ബ​ൻ‍ ബാ​ങ്ക് തെര​ഞ്ഞെ​ടു​പ്പ്; കോ​ണ്‍​ഗ്ര​സി​ൽ വി​ഭാ​ഗീ​യ​ത, യുഡി​എ​ഫി​ന് ര​ണ്ടു പാ​ന​ൽ; ഇലക്ഷനോടോ യുഡിഎഫ് നി​ലം​പ​രി​ശാ​കു​മെ​ന്ന് എൽഡിഎഫ് 

ഗു​രു​വാ​യൂ​ർ: കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ഗു​രു​വാ​യൂ​ർ അ​ർ​ബ​ൻ‍ ബാ​ങ്കി​ലേ​ക്ക് 30നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​ലെ വി​ഭാ​ഗീ​യ​ത​യെ തു​ട​ർ​ന്ന് യു​ഡി​എ​ഫ് ര​ണ്ട് പാ​ന​ലി​ലാ​യാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്.​ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ബ​ല​റാം നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലും ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി വാ​റ​ണാ​ട്ട് നേ​തൃ​ത്വം ന​ൽ​കു​ന്ന മ​റ്റൊ​രു പാ​ന​ലും മ​ത്സ​ര രം​ഗ​ത്തു​ണ്ട്. ര​ണ്ട് പാ​ന​ലും ത​ങ്ങ​ളാ​ണ് ഒൗ​ദ്യോ​ഗി​ക പാ​ന​ലെ​ന്ന് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലെ നി​ല​വി​ലെ ചെ​യ​ർ​മാ​നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും കെ​പി​സിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.​ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​ണ് എ​തി​ർ​പാ​ന​ലി​ലു​ള്ള​ത്.​ ഇ​തി​നു പു​റ​മെ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. മൂ​ന്നു പാ​ന​ലു​ക​ളി​ലേ​യും സ്ഥാ​നാ​ർ​ഥി​ക​ൾ വാ​ശി​യേ​റി​യ പ്ര​ച​ര​ണ​മാ​ണ് ന​ട​ത്തു​ന്ന​ത്.​ പൂ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലെ ര​ണ്ട് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന മു​ന്ന​ണി​യി​ലെ പ്ര​വ​ർ​ത്ത​ക​ർ എ​ൽ​ഡി​എ​ഫ്് ​പാ​ന​ലി​ൽ മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബാ​ങ്കി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി…

Read More

ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി; ചീ​ര​ക്കു​ഴി ക​നാ​ലി​ലൂ​ടെ  ക​ർ​ഷ​ക​ർ​ക്ക് വെ​ള്ള​മെ​ത്തി

പ​ഴ​യ​ന്നൂ​ർ: ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി ചീ​ര​ക്കു​ഴി ക​നാ​ലി​ലൂ​ടെ വെ​ള്ളം തു​റ​ന്നു​വി​ട്ടു.​ബു​ധ​നാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി​മു​ത​ലാ​ണ് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട​ത്.ചീ​ര​ക്കു​ഴി ഡാ​മി​ലെ താ​ത്കാ​ലി​ക ത​ട​യ​ണ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ തീ​ർ​ക്കാ​നാ​യ​ത് യു.ആർ. പ്രതീപ് എം​എ​ൽ​എ​യു​ടെ ഇ​ട​പെ​ട​ലു​ക​ളാ​ണ്. 50 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​ണ് ക​നാ​ലി​ലൂ​ടെ ഇ​പ്പോ​ൾ വെ​ള്ളം ഒ​ഴു​കു​ന്ന​ത്.​ക്ര​മേ​ണ അ​ത് 90 സെ​ന്‍റീ​മീ​റ്റ​ർ വ​രെ ഉ​യ​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും.​അ​തി​നാ​യി മം​ഗ​ലം ഡാ​മി​ൽ നി​ന്നും വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് എം​എ​ൽ​എ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഉ​റ​പ്പും നേ​ടി.​ഗാ​യ​ത്രി​പ്പു​ഴ​യി​ൽ വേ​ണ്ട​ത്ര നീ​രൊ​ഴു​ക്കി​ല്ലെ​ന്ന് എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്.​ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​മ​റി​ഞ്ഞ് പ്ര​യ​ത്നി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും എം​എ​ൽ​എ നേ​രി​ട്ട​ഭി​ന​ന്ദി​ച്ചു.​പ​ഴ​യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി ​ത​ങ്ക​മ്മ,വൈ​സ് പ്ര​സി​ഡ​ന്‍റ് എം ​പ​ത്മ​കു​മാ​ർ,പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന രാ​ജ​ൻ,വൈ​സ് പ്ര​സി​ഡ​ന്‍റ് കെ ​പി ശ്രീ​ജ​യ​ൻ,എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ പി ​വി പു​ഷ്പ​രാ​ജ് തു​ട​ങ്ങി​യ​വ​ർ എം​എ​ൽ​എ​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Read More

പാലരുവി എക്സ്പ്രസ് തൃശൂർ ജില്ലയിൽ നാലു സ്റ്റേഷനിൽ നിർത്തും;പാ​ല​രു​വി​യു​ടെ സ്റ്റോ​പ്പു​ക​ളും സ​മ​യ​ക്ര​മ​വും  ഇങ്ങനെ…

തൃ​ശൂ​ർ: പാ​ല​രു​വി എ​ക്സ്പ്ര​സി​ന് നാ​ലി​ട​ത്ത് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി, ഇ​രി​ങ്ങാ​ല​ക്കു​ട, ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ. ഇ​തോ​ടെ തൃ​ശൂ​രി​ൽ നി​ന്നു വൈ​കീ​ട്ട് തെ​ക്കോ​ട്ടു​ള്ള ട്രെ​യി​ൻ യാ​ത്ര​യ്ക്ക് സൗ​ക​ര്യ​മേ​റി. സി.​എ​ൻ. ജ​യ​ദേ​വ​ൻ എം​പി ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​ണ് റെ​യി​ൽ​വേ ന​ട​പ​ടി. ഇ​ന്നു മു​ത​ൽ അ​ടു​ത്ത 20 വ​രെ ശ​ബ​രി​മ​ല സീ​സ​ണ്‍ പ്ര​മാ​ണി​ച്ചാ​ണ് താ​ൽ​ക്കാ​ലി​ക സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും ഇ​തു നീ​ട്ടു​മെ​ന്നാ​ണ് സൂ​ച​ന. നി​ല​വി​ൽ തൃ​ശൂ​രി​ൽ നി​ന്നു തെ​ക്കോ​ട്ടേ​ക്ക് വൈ​കീ​ട്ട് ഓ​ഫീ​സ് സ​മ​യം ക​ഴി​യു​ന്ന വേ​ള​യി​ൽ ട്രെ​യി​ൻ സൗ​ക​ര്യ​മി​ല്ലെ​ന്ന പ​രാ​തി​ക്കു നേ​രി​യ പ​രി​ഹാ​ര​മാ​കു​ക​യാ​ണെ​ന്ന് റെ​യി​ൽ​വെ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. പാ​ല​ക്കാ​ട്-​തി​രു​നെ​ൽ​വേ​ലി റൂ​ട്ടി​ലോ​ടു​ന്ന ട്രെ​യി​നി​നു എ​റ​ണാ​കു​ള​ത്തി​നു വ​ട​ക്കോ​ട്ട് സ്റ്റോ​പ്പു​ക​ൾ കു​റ​വാ​യി​രു​ന്നു. ആ​ലു​വ, തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ ചു​രു​ക്കം സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് ട്രെ​യി​ൻ നി​ർ​ത്തി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 15 മു​ത​ൽ കോ​ട്ട​യം…

Read More

ജ​ന​കീ​യ​ത​യ്ക്കു റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷം; മ​റ​ക്കാ​നാ​കു​മോ, പി.​എ. ആ​ന്‍റ​ണി​യെ…

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ ച​ർ​ച്ച​ക​ൾ ചൂ​ടു​പി​ടി​ക്കു​ന്പോ​ൾ തൃ​ശൂ​ർ​ക്കാ​ര​നാ​യ പി.​എ. ആ​ന്‍റ​ണി​യും ച​ർ​ച്ച​യാ​കു​ന്നു. ഇ​റ​ക്കു​മ​തി സ്ഥാ​നാ​ർ​ഥി​ക​ളെ വേ​ണ്ടെ​ന്നും അ​ത​തു മ​ണ്ഡ​ല​ങ്ങ​ളി​ലെ പൊ​തു​സ​മ്മ​ത​രെ സ്ഥാ​നാ​ർ​ഥി​ക​ളാ​ക്ക​ണ​മെ​ന്നു​മു​ള്ള വി​കാ​രം കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ർ​ട്ടി​ക​ളി​ൽ ഉ​യ​ർ​ന്നി​രി​ക്കേ​യാ​ണ് തൃ​ശൂ​ർ​ക്കാ​ര​നാ​യ ആ​ന്‍റ​ണി ഓ​ർ​മ​യി​ൽ ഓ​ടി​യെ​ത്തു​ന്ന​ത്. തൃ​ശൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ 16 ത​വ​ണ ന​ട​ന്ന മ​ൽ​സ​ര​ത്തി​ൽ എ​ട്ടു ത​വ​ണ വീ​തം കോ​ണ്‍​ഗ്ര​സ് പ​ക്ഷ​വും ഇ​ട​തു​പ​ക്ഷ​വും ജ​യി​ച്ചി​ട്ടു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷ​ത്തോ​ടെ ജ​യി​ച്ച സ്ഥാ​നാ​ർ​ഥി​യാ​ണു കോ​ണ്‍​ഗ്ര​സി​ന്‍റെ പി.​എ. ആ​ന്‍റ​ണി. 1984 ൽ ​സി​പി​ഐ​യു​ടെ വി.​വി. രാ​ഘ​വ​നെ 51,290 വോ​ട്ടി​നാ​ണു പി.​എ. ആ​ന്‍റ​ണി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ന്‍റ​ണി കു​റി​ച്ച ആ ​റി​ക്കാ​ർ​ഡ് തി​രു​ത്താ​ൻ ഒ​രു സ്ഥാ​നാ​ർ​ഥി​ക്കും ക​ഴി​ഞ്ഞി​ട്ടി​ല്ല. തൊ​ട്ട​ടു​ത്ത ത​വ​ണ 1989 ലും ​ആ​ന്‍റ​ണി ത​ന്നെ​യാ​ണ് ജ​യി​ച്ച​ത്. ആ​ന്‍റ​ണി ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​നു മു​ന്പേ നി​യ​മ​സ​ഭാം​ഗ​മാ​യി​രു​ന്നു. ജ​ന​കീ​യ​നാ​യ തൃ​ശൂ​ർ​ക്കാ​ര​നാ​യി​രു​ന്നു ആ​ന്‍റ​ണി. കെഎസ്്‌യു​വി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു അ​ദ്ദേ​ഹം. എ.​കെ.…

Read More

ബൈക്കിൽ സഞ്ചരിക്കവേ ഹൃദയാഘാതം; നിയന്ത്രണം വിട്ട് ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് പോ​ലീ​സു​കാ​രന് ദാരുണാന്ത്യം  

ചേ​ല​ക്ക​ര: ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു. പ​ഴ​യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​സി​പി​ഒ മ​നോ​ജ് (43) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു​പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ചേ​ല​ക്ക​ര അ​ന്തി​മ​ഹാ​കാ​ള​ൻ കാ​വി​നു സ​മീ​പം താ​മ​സി​ക്കു​ന്ന മ​നോ​ജ് ക​ല്യാ​ണ​വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രു​ന്ന​തി​നി​ട​യി​ൽ ബു​ള്ള​റ്റ് മ​തി​ലി​ടി​ച്ചാ​ണ് അ​പ​ക​ടം. ഹൃ​ദ​യാ​ഘാ​തം മൂ​ലം ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് അ​പ​ക​ട​മു​ണ്ടാ​യെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന മ​നോ​ജി​നെ അ​തു​വ​ഴി വ​ന്ന ജീ​പ്പ് യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​മ​റി​ഞ്ഞ് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കും. ഭാ​ര്യ: ധ​ന്യ. (അ​ധ്യാ​പി​ക.)

Read More

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ  ത​മി​ഴ്നാ​ട് സ്വ​ദേ​ശി  മ​രി​ച്ച നി​ല​യി​ൽ; പോലീസ് അന്വേഷണം ആരംഭിച്ചു

ഗു​രു​വാ​യൂ​ർ: നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ദം​ബ​രം വി​നാ​യ​പു​രം വെ​ങ്കി​ടേ​ഷ് (50) ആ​ണ് ചൊ​വ്വ​ല്ലൂ​ർ​പ​ടി സ​ഹി​ൻ​ഷ മ​ര​ക​ന്പ​നി​ക്കു​സ​മീ​പം നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ൾ ഇ​ന്ന​ലെ രാ​ത്രി 10.30 വ​രെ മ​ര​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ണി എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ​ത്ത​ര​യ്ക്കു​ശേ​ഷ​മാ​ണ് ഇ​യാ​ൾ കി​ട​ക്കാ​നാ​യി മ​ര​ക​ന്പ​നി​ക്കു​സ​മീ​പ​മു​ള്ള വീ​ട്ടി​ലേ​ക്കു പോ​യ​ത്. രാ​വി​ലെ പ​ണി​ക്കു​പോ​കേ​ണ്ട സ​മ​യ​മാ​യി​ട്ടും ആ​ളെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് കൂ​ടെ​യു​ള്ള​വ​ർ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ഇ​യാ​ൾ വീ​ടി​നു​താ​ഴ​ത്തെ ചെ​റി​യ മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. രാ​ത്രി​യി​ൽ ടെ​റ​സി​ന്‍റെ മു​ക​ളി​ലാ​ണ് ഉ​റ​ങ്ങാ​ൻ കി​ട​ന്നി​രു​ന്ന​ത്. രാ​ത്രി​യി​ൽ അ​ബ്ദ​ത്തി​ൽ താ​ഴെ വീ​ണ​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. ത​ല​യ്ക്കു ഗു​ര​ത​ര പ​രി​ക്കു​ണ്ട്. 30 വ​ർ​ഷ​ത്തോ​ള​മാ​യി ചൊ​വ്വ​ല്ലൂ​ർ​പ​ടി മേ​ഖ​ല​യി​ൽ കൂ​ല​പ്പ​ണി​യെ​ടു​ത്ത് ജീ​വി​ക്കു​ക​യാ​ണ് ഇ​യാ​ൾ. മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു നാ​ട്ടി​ൽ പോ​യി ഒ​രു​മാ​സം മു​ന്പാ​ണ് ഇ​യാ​ൾ തി​രി​ച്ചെ​ത്തി​യ​ത്. ഗു​രു​വാ​യൂ​ർ എ​സി​പി പി.​എ. ശി​വ​ദാ​സ​ൻ, കെ.​എ. ഫ​ക്രു​ദീ​ൻ, കെ.​ആ​ർ. പ്രേ​മ​രാ​ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സെ​ത്തി…

Read More

തൃ​ശൂ​ർ-​വാ​ടാ​ന​പ്പ​ള്ളി റോ​ഡ് ന​വീ​ക​ര​ണം; ഹൈ​ക്കോ​ട​തി വി​ശ​ദീ​ക​ര​ണം തേ​ടി

തൃ​ശൂ​ർ: അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ തൃ​ശൂ​ർ-​വാ​ടാ​ന​പ്പി​ള്ളി റോ​ഡി​ന്‍റെ ന​വീ​ക​ര​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി സ​ർ​ക്കാ​രി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്കാ​നാ​ണ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ജെ. ​കോ​ട​ങ്ക​ണ്ട​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ചീ​ഫ് ജ​സ്റ്റീസ് ഋ​ഷി​കേ​ശ് റോ​യിയു​ടേ​താ​ണ് ഉ​ത്ത​ര​വ്. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ​യെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​ണ്. റോ​ഡ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ട് വ​ർ​ഗീ​സ് എ​ന്ന​യാ​ൾ 2016ൽ ​ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ നി​ർ​മാ​ണം എ​ത്ര​യും വേ​ഗം ന​ട​ത്ത​ണ​മെ​ന്ന് ഉ​ത്ത​ര​വ് വ​ന്നെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണി ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം റോ​ഡ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നും അ​തു​വ​രെ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഷാ​ജി കോ​ട​ങ്ക​ണ്ട​ത്ത് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഒ​ക്ടോ​ബ​ർ 30ന് ​പ​രാ​തി ന​ൽ​കി​യി​രു​ന്നു. റോ​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ അ​ടി​യ​ന്തര റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.…

Read More